Ep 553 | Marimayam | Can we get a tattoo done guys..??

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam
    Youngsters now have no celebration without a tattoo... let's see some 'Mariamaya' scenes at a tattoo studio..!!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 672

  • @aniljoseph9201
    @aniljoseph9201 2 ปีที่แล้ว +97

    ഉണ്ണി, പ്യാരി ഇവർ ഉണ്ടെങ്കിൽ മറിമായം ചിരിച്ചു ചാകും 🤣🤣🤣

  • @Ayush-yv7xy
    @Ayush-yv7xy 2 ปีที่แล้ว +54

    ഉണ്ണി ചേട്ടന്റെ expressions കാണാൻ ആണ് പ്രധാനമായും ഇത് കാണുന്നത് 🔥😹😹😹

    • @anusha9518
      @anusha9518 2 ปีที่แล้ว +5

      എല്ലാവരും പൊളി ആണ് 🤩🤩🤩🤩🤩

    • @seenasabu6139
      @seenasabu6139 ปีที่แล้ว +7

      Exactly

  • @naaaz373
    @naaaz373 2 ปีที่แล้ว +168

    ഉണ്ണിയുടെ പെർഫോമൻസ് വേറെ ലെവൽ. ഇൻസ്റ്റാൾമെന്റിൽ ടാറ്റൂ അടിക്കാൻ വന്ന പ്യാരി 😂

  • @muhammadshafeeq1808
    @muhammadshafeeq1808 2 ปีที่แล้ว +145

    മൊത്തം ചെയ്തോ കണ്ണിൽ വേണ്ട കാഴ്ച്ച വേണ്ടേ 😂😂😂😂😂😂

  • @ameermuhammed7032
    @ameermuhammed7032 2 ปีที่แล้ว +46

    മറിമായം സ്ഥിരം പ്രേഷകർ ഒണ്ടോ

  • @SUNEESHTRAM
    @SUNEESHTRAM 2 ปีที่แล้ว +236

    പ്യാരീടെ താടി വളർച്ച മറുപടി..16:32 😂😂 വല്ലാത്ത ജാതി🔥😂

    • @4cricket24
      @4cricket24 2 ปีที่แล้ว +9

      2nd show kyu alukal irikyunna pole :) :)🤣😂

    • @SUNEESHTRAM
      @SUNEESHTRAM 2 ปีที่แล้ว +3

      @@4cricket24 😂😂

  • @basheerbashee4892
    @basheerbashee4892 2 ปีที่แล้ว +282

    മൻമ്മൂ അവസാന ക്ലൈമാക്സ് പൊളിച്ചു 🤣🤣

    • @ambadi4567
      @ambadi4567 2 ปีที่แล้ว +1

      സൂപ്പർ

    • @ameenmaxbor8511
      @ameenmaxbor8511 11 หลายเดือนก่อน +2

      🤗

    • @sureshtk1282
      @sureshtk1282 6 หลายเดือนก่อน

      ​@@ambadi45671

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +387

    മണ്ടു, ഉണ്ണി കാണുബോൾ തന്നെ ചിരി വന്നു... എല്ലാരും സൂപ്പർ ആണെ..... 🥰🥰🥰😍🥰🥰🥰🥰നമ്മുടെ സ്വന്തം മറിമായം 🥰🥰🥰😍😍😘😘😘😘😘😘😘

  • @kingsman045
    @kingsman045 2 ปีที่แล้ว +68

    തൊഴിൽ വീഥി ഒക്കെ വാങ്ങി അപേക്ഷ ഒക്കെ അയക്കുന്നുണ്ട്😁😁😁

  • @adharshedapal1
    @adharshedapal1 2 ปีที่แล้ว +400

    നമ്മുടെ എല്ലാം സുമേഷേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢

    • @navasnava903
      @navasnava903 2 ปีที่แล้ว +7

      💔

    • @vectorff7013
      @vectorff7013 2 ปีที่แล้ว +3

      😫💔💔

    • @aparnaaps4598
      @aparnaaps4598 2 ปีที่แล้ว +4

      😢😔🙏

    • @roulabeevi328
      @roulabeevi328 2 ปีที่แล้ว +1

      @@navasnava903 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pp on
      .

    • @sS-lv7ie
      @sS-lv7ie 2 ปีที่แล้ว +4

      അദ്ദേഹം മരിച്ചോ???

  • @sujathamaroli4524
    @sujathamaroli4524 7 หลายเดือนก่อน +8

    ഇന്ന് കാണുന്ന ഞാൻ 😂
    പ്യാരിയുടെ അവസ്ഥ ! കരച്ചിൽ കാണുന്തോറും ചിരിച്ചു ചിരിച്ചു..... സത്യശീലന്റെ ക്യാരക്ടർ.👍
    😂😂😂😂😂😂😂മൻ മദൻ സൂപ്പർ !

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +52

    മൻമദൻ:മേം മൻമൻ കോബ്ര
    കോയ :കോബ്ര ആരാ വാപ്പയാ 😂😂😂

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 ปีที่แล้ว +99

    Marimayam വന്നാൽ ഒരു നിമിഷം വഴുകിപിക്കില്ല ആ നിമിഷം കാണും
    MARIMAYAM POWER🥰🥰😍

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +194

    ഒന്നിനൊന്നു മെച്ചം. എല്ലാവരും കൂടി കണ്ണിനു കുളിർമയേകി. അഭിനന്ദനങ്ങൾ 🙏🏻

  • @madhuvc8176
    @madhuvc8176 2 ปีที่แล้ว +60

    ഇത്രയും ചിരിച്ച ഒരു കോമഡി കണ്ടിട്ടില്ല ക്ലൈമാക്സ്‌ പൊരിച്ചു 😀

  • @vinuvkurup
    @vinuvkurup 2 ปีที่แล้ว +14

    ഉണ്ണി യെ കാണുമ്പോൾ മാളാ ചേട്ടനെ ഓർമ വരും 😍😍😍

  • @suhara3144
    @suhara3144 2 ปีที่แล้ว +979

    Ee episodinayi kathirunnavar undoo😍😂

  • @sscreative20
    @sscreative20 ปีที่แล้ว +22

    .🤣🤣🤣🤣🤣എല്ലാവരും സൂപ്പർ ആയിട്ടുണ്ട്... മൻമു എക്സ്ട്രാ...supperr🤣

  • @presseducation585
    @presseducation585 2 ปีที่แล้ว +18

    Ee episodin vendi wait chyyayirunnu.. Marimayam katta fans ndo

  • @davidlazar123
    @davidlazar123 2 ปีที่แล้ว +214

    Lolithan & Rachana illaatha Marimayam cast is a perfect group of artists..

    • @Unpleasant_Truth96
      @Unpleasant_Truth96 2 ปีที่แล้ว +18

      Lolithan was really boring and annoying.

    • @Lakshmidasaa
      @Lakshmidasaa 2 ปีที่แล้ว +20

      സത്യത്തിൽ മറിമായം ആദ്യം ഹിറ്റ് ആവാൻ ഉള്ള കാരണം രചനയാണ്.... Especialy ഗവണ്മെന്റ് ഓഫീസിലെ ജോലി ക്കാരി. പിന്നെ അവർ കുറെ ഓവർ ആക്കി.

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว +8

      Lolithan was really annoying .. sherikkum onnu pottikkan thonnum

    • @hananoorudheen133
      @hananoorudheen133 ปีที่แล้ว +2

      Yss

    • @rathiok
      @rathiok 7 หลายเดือนก่อน

      Jin🤗🎱

  • @Saghilsaghil
    @Saghilsaghil 6 หลายเดือนก่อน +8

    ഉണ്ണി ഒരു രക്ഷയും ഇല്ല 😂😂😂😂😂

  • @NM-zi5kx
    @NM-zi5kx 2 ปีที่แล้ว +31

    മണ്ഡോധരി സൂപ്പർ അഭിനയം,

  • @thanimaram966
    @thanimaram966 2 ปีที่แล้ว +44

    ഈ മാറിമായത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് പക്ഷെ ഉണ്ണി ആണ് എന്റെ തല 🔥🔥💔

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +22

    അയ്യോ പ്യാരിടെ കരച്ചിൽ 😂😂😂😂.... ഉണ്ണീടെ makeover 😂😂😂😂 ഓരോന്ന് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว +12

    Unni is literally കലക്കി.

  • @ejpromosstudio3609
    @ejpromosstudio3609 2 ปีที่แล้ว +91

    അങ്ങനെ അവസാനം എത്തി 😆😆😆👌🏼👌🏼👌🏼

    • @user-yv4lm3fb8u
      @user-yv4lm3fb8u 2 ปีที่แล้ว +7

      മാക്സിൽ ,ആളെചേർക്കാനുള്ള മഞ്ഞരമയുടെ കെണിയിൽ വീഴാതിരിക്കുക. കഷണം കഷണം ആയി കാണിച്ചുള്ള വശീകരണ തന്ത്രം. കഷണം ഞങ്ങൾക്ക് വേണ്ടാ വേണ്ടാ ...💪💪💪💪 #ഉണരൂ കാണികളേ ഉണരൂ #.

    • @weirdhooman944
      @weirdhooman944 2 ปีที่แล้ว +2

      Satyam ✌️

    • @sarontk798
      @sarontk798 2 ปีที่แล้ว +2

      Athe

  • @AbdulJabbar-uu2xv
    @AbdulJabbar-uu2xv 2 ปีที่แล้ว +44

    പോറോട്ട അടിക്കാരൻ ഉണ്ണി😂😂😂😂

  • @jkrishnan30
    @jkrishnan30 2 ปีที่แล้ว +8

    ഞാനിങ്ങനെ തൊഴിൽവീഥിയൊക്കെ ,,,, marimayam is the serial equivalent of standard comedy malayalam movies of 80s and 90s

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +58

    മൻമൂന്റെ.ലുക്കും ഹിന്ദിയും .സൂപ്പർ.❤️🌹

  • @18abhinavp36
    @18abhinavp36 2 ปีที่แล้ว +70

    കാത്തിരുന്നു കാത്തിരുന്നു അവസാനം എത്തിയല്ലോ 🤣എത്ര കാത്തിരിന്നാലും മഴവിൽ മനോരമ ടീവി ചാനലിൽ ഞാൻ കാണില്ല 🤣😌

  • @mithunnambiar1433
    @mithunnambiar1433 2 ปีที่แล้ว +34

    ഉണ്ണി ഫാൻസ്....ഇത്രെയും ടൈമിംഗ് ഉള്ള ഒരു ആർട്ടിസ്റ്റ്😂😂😂

  • @veerappan5539
    @veerappan5539 2 ปีที่แล้ว +57

    മണ്ടു സൂപ്പർ 😂😂😂, ഉണ്ണി ആ സെറ്റിയിൽ കിടക്കുന്ന സീൻ അത് പൊളി 😄😄😄

  • @abhishekybz9708
    @abhishekybz9708 2 ปีที่แล้ว +45

    2:58 mass entry with terror 🔥 bgm

  • @Ajit17171
    @Ajit17171 2 ปีที่แล้ว +22

    The magic i felt at the start remains the same till now

  • @gv8359
    @gv8359 2 ปีที่แล้ว +53

    last scene പൊളിച്ചു 😅🤣🤣👍 ഉണ്ണി 40 ന് full ബോഡി tattoo ചെയ്യിച്ചു 😂 nice..manmu also did well and so was mandu 👌👌👌

  • @mylifemyfamliy3836
    @mylifemyfamliy3836 2 ปีที่แล้ว +58

    നേരാവണ്ണം ഒരു ഫുൾ എപ്പിസോഡ് കുറെ വൈകുന്നു അപ്‌ലോഡ് ചെയ്യാൻ.. പ്ലീസ് വീക്കിലി ഒരെണ്ണം എങ്കിലും അപ്‌ലോഡ് ചെയ്യുക.... കട്ട്‌ കട്ട്‌ വീഡിയോ ഒഴിവാക്കുക... 🙏

    • @SAMAD2804
      @SAMAD2804 2 ปีที่แล้ว +3

      True

    • @shafikulangara5539
      @shafikulangara5539 2 ปีที่แล้ว +1

      Route Record il comment കാണാറില്ല

    • @user-kg6fv6ln7p
      @user-kg6fv6ln7p 3 หลายเดือนก่อน

      Manorama max app download cheyy adhil und

  • @kishal6403
    @kishal6403 2 ปีที่แล้ว +18

    മൻമു ♥️ കൊണ്ട് പോയി 🔥♥️

  • @jabishiriya
    @jabishiriya 2 ปีที่แล้ว +12

    മറിമായതിന് തുല്യം മറിമായം മാത്രം 🔥🔥

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 ปีที่แล้ว +15

    അവസാനം മന്മത്തൻ പൊളിച്ചു 😀😀😀😀

  • @vivekbinoj4565
    @vivekbinoj4565 2 ปีที่แล้ว +19

    Miniscreen Jagathi Sreekumar - Riyaz Bhai alias Manmadahan

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว +2

      Oru rakshayilatha perfomnce

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +24

    Very good meaningful episode.. Hat's of maremayam team..

  • @nithin84
    @nithin84 ปีที่แล้ว +6

    എന്റെ ഫേവറൈറ് നടൻ.... ഉണ്ണി...

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +26

    best team...awesome serial....😅😅👌👌

  • @shazzzzvlogs1226
    @shazzzzvlogs1226 2 ปีที่แล้ว +115

    16:28 Dr: എന്ന് താടി വളരതിക്കോ എന്നാലറിയില്ല.
    പ്യാരി:അത് വരണ്ടേ മൂന്ന് മാസം കൂടുമ്പോ സെക്കെൻ ഷോക്ക് ആൾ ഇരിക്കുംപോലെ മൂന്നാലെണ്ണം അവിടെയും ഇവിടെയുമൊക്കെവരും 😂😂😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +8

    *2023 ഒക്ടോബർ 25 ൻ ശേഷം കാണുന്നവർ ഉണ്ടോ 😌😌😌😌😌💥😌💥💥💥💥😌💥😌💥😌💥💥😌*

    • @potti__penn2640
      @potti__penn2640 9 หลายเดือนก่อน +1

      Undallo 😌

    • @FRQ.lovebeal
      @FRQ.lovebeal 9 หลายเดือนก่อน

      @@potti__penn2640 പൊട്ടി പെണ്ണെ 😌

  • @shahaniyahameed4131
    @shahaniyahameed4131 2 ปีที่แล้ว +8

    ഇപ്പോ കാണാൻ പറ്റിയ പരിപാടികളിൽ നല്ലത് മറിമായം മാത്രം ഉള്ളു

  • @VinodKumar-fe5ee
    @VinodKumar-fe5ee ปีที่แล้ว +4

    God Bless You Marimayam Team Forever. Lots of love and respect.

  • @berliner9696
    @berliner9696 2 ปีที่แล้ว +40

    Unni chettan orey poli🔥🔥😘😘

    • @sadiquekuttuvan6273
      @sadiquekuttuvan6273 2 ปีที่แล้ว

      പ്യാരി ഒരു സംഭവമാണ്

  • @Bulletlove123
    @Bulletlove123 2 ปีที่แล้ว +8

    Lovely madam ഇതരി ടാറ്റൂ ഡാലേഖ 😁😁😁😁👌👌👌👌👌

  • @akbarop3576
    @akbarop3576 2 ปีที่แล้ว +59

    മണ്ഡൽ കോബ്ര......🤣🤣🤣🤣കോബ്ര ആര വാപ്പേ.....🤣🤣🤣😂

  • @irfutube4574
    @irfutube4574 2 ปีที่แล้ว +21

    പ്യാരിയുടെ കരച്ചിൽ 😂

  • @mhdjashy2376
    @mhdjashy2376 2 ปีที่แล้ว +27

    Most awaited episode ❤️❤️❤️❤️

  • @hitha89
    @hitha89 2 ปีที่แล้ว +8

    കാത്തിരുന്ന എപ്പിസോഡ് ❤️❤️❤️🙏🏻🙏🏻 മറിമായം big fan 💞💞💞💞🙏🏻

  • @myqatarbysaji9418
    @myqatarbysaji9418 2 ปีที่แล้ว +11

    Awesome acting ... I am a big fan of marimayam .... 🥰👍

  • @maryvarghese9234
    @maryvarghese9234 2 ปีที่แล้ว +6

    Good episode…eye opener for those who go crazy with the worldy ways….

  • @itsm3dud39
    @itsm3dud39 4 หลายเดือนก่อน +4

    Unni korean padathile villanmare pole aayimari

  • @clearvision3333
    @clearvision3333 2 ปีที่แล้ว +20

    എന്താ തൊഴിൽ?
    ഇല്ല തൊഴിൽ വീഥി യൊക്കെ മേടിച്ചു അപേക്ഷ വിടുന്നുണ്ട് 😄😄😄👌👌

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 ปีที่แล้ว +67

    മണ്ടുവിന്റെ മൂക്കിനു താഴെ കുട്ടികൾക്ക് ജലദോഷം വന്നപോലെ 😂😂

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 7 หลายเดือนก่อน +3

    ഉണ്ണി രാജ അസാധ്യ aartist 🙆‍♀️😂😂😂🥰🥰🥰🥰

  • @shihabibrahimkannur
    @shihabibrahimkannur 2 ปีที่แล้ว +10

    മഞ്ഞ കോബ്ര 😂😂കോബ്ര ആരാ അച്ഛനാണോ 🤭🤭🤭🤭എല്ലാവരും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰

    • @nandakishorpv3982
      @nandakishorpv3982 2 ปีที่แล้ว +1

      മഞ്ഞ കോബ്ര എന്നല്ല മന്മദ് കോബ്ര എന്നാ പറഞ്ഞെ 😄

  • @prasanthd8059
    @prasanthd8059 ปีที่แล้ว +4

    Unni entry with bgm 🔥😂

  • @naveenchithari5649
    @naveenchithari5649 2 ปีที่แล้ว +26

    Manmunte ഹിന്ദി... 👌😂😂

  • @michelwalkerful
    @michelwalkerful 2 ปีที่แล้ว +8

    Mandu is soooo cute

  • @thatfasil6423
    @thatfasil6423 2 ปีที่แล้ว +10

    ഉണ്ണിയേട്ടൻ first 🥇

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +11

    കാത്തിരുന്ന എപ്പിസോഡ് 🔥🔥🔥

  • @padminisabreesh3004
    @padminisabreesh3004 2 ปีที่แล้ว +26

    സുമേഷ്ട്ടന് ആദജ്ഞലികൾ 🙏🙏🙏

  • @ratheeshkumar6158
    @ratheeshkumar6158 2 ปีที่แล้ว +24

    Super 😃😃😃👍👍👍👍👍

  • @sanjaynandilath6154
    @sanjaynandilath6154 2 ปีที่แล้ว +40

    ഉണ്ണി ചേട്ടൻ vera level😂

  • @shahanajk
    @shahanajk 2 ปีที่แล้ว +7

    ഹിന്ദി കറക്റ്റ് 💯😂മൻമദൻ 🔥

  • @SreejithSree-oj6ty
    @SreejithSree-oj6ty 2 ปีที่แล้ว +7

    Unni entry 😂🤣🤣🤣

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 ปีที่แล้ว +100

    Adipopli episode and performance
    👏👏👏 This clapping is for all of marimayam members.

  • @nusaibch6054
    @nusaibch6054 2 ปีที่แล้ว +3

    Unni പുറത്തിറങ്ങിയ ലുക്ക്😃

  • @arun8973
    @arun8973 2 ปีที่แล้ว +6

    തൊഴിൽ വീഥി മേടിച്ചു അപേക്ഷയൊക്കെ അയക്കുന്നു ണ്ട്😄

  • @ajitharakesh3515
    @ajitharakesh3515 2 ปีที่แล้ว +30

    Unni😃😂😂... ഒരു രക്ഷയില്ല 🤣🤣🤣

    • @ashonroy5292
      @ashonroy5292 2 ปีที่แล้ว

      Vallattha marimayam.🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😁😁😁😁😁

  • @ochan4884
    @ochan4884 2 ปีที่แล้ว +6

    Keep up the very good work. Congrats.

  • @arun.p4329
    @arun.p4329 2 ปีที่แล้ว +6

    Kathiruppinte ഒരു sugam😍😍

  • @ajmalaju9849
    @ajmalaju9849 2 ปีที่แล้ว +10

    Lovely mom 😃😃😃

  • @assainpripon2918
    @assainpripon2918 2 ปีที่แล้ว +5

    പ്യാരി ഒരു രക്ഷയുമില്ല

  • @abhinavssabhinav6831
    @abhinavssabhinav6831 7 หลายเดือนก่อน +2

    ഉണ്ണി 😂😂 പ്യാരി fvrt ❤😄😄

  • @binyasabdullatheef6842
    @binyasabdullatheef6842 ปีที่แล้ว +3

    Pyaari🤣

  • @yaduk8502
    @yaduk8502 ปีที่แล้ว +6

    Adipoli 😍 enthu realistic aanu 👌👌👏

  • @sandhyasanthoshsandhya8050
    @sandhyasanthoshsandhya8050 2 ปีที่แล้ว +27

    തകർത്തു പൊളിച്ചു അടിപൊളി 😆😍

  • @kodyrappu9152
    @kodyrappu9152 2 ปีที่แล้ว +14

    ചിരിച്ചു ചിരിച്ചു മണ്ണ് തുപ്പി പോയി എൻറെ മറിമായം ഏ ഇങ്ങനെയുള്ള ഒരു വല്ലാത്ത ജാതി😂😂😂😂😂😂

  • @funnytimepassvideos8519
    @funnytimepassvideos8519 2 ปีที่แล้ว +26

    കോയാ പോലീസ് തകർത്തു, മാന്യമായ ഭാഷയിൽ എന്നാൽ കൊടുക്കേണ്ട വിധം കൊടുത്തു. 😊👍മന്മഥനും മണ്ടുവും 👌

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    Adi poli....ALLL ARE EXCLLLLLLLLLLLLLNT ...TOP NO 1

  • @manjurajan298
    @manjurajan298 2 ปีที่แล้ว +20

    The best actors 😂 so good 👌

  • @alfredaugustin209
    @alfredaugustin209 2 ปีที่แล้ว +3

    Super episode 👌

  • @shalisaju2977
    @shalisaju2977 2 ปีที่แล้ว +7

    Ente depression pampakadannu. Thank you so much artists.

    • @ismylife9365
      @ismylife9365 2 ปีที่แล้ว +1

      Depressed aayirunnu??

  • @baijunair1720
    @baijunair1720 ปีที่แล้ว +2

    Idhu njan kaanan thudangiyadhode.....movie ennulla oru vaaku enikko wifino ormayilla....ivanmaar nammale entertaining to the core....ini endhinu namukku lalappanum mammoonum okke

  • @bushrakalakkal808
    @bushrakalakkal808 4 หลายเดือนก่อน +1

    പ്യാരി........ ഉണ്ണി..... തകർത്തു❤ ചിരിച്ചു മറിഞ്ഞേ.

  • @murshidakv7545
    @murshidakv7545 2 ปีที่แล้ว +23

    Manmadan samsaram poli😁😹

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +10

    നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു.👌

  • @ajmalaju9849
    @ajmalaju9849 2 ปีที่แล้ว +8

    ഷർട് കഴിച്ചിട്ട് ആ കസേരയിൽ ഉണ്ണി 😃😃

  • @reveal..5410
    @reveal..5410 ปีที่แล้ว +3

    9:22 brilliance bookkinteyum dressinteyum colour are same

  • @amalbaiju5246
    @amalbaiju5246 2 ปีที่แล้ว +12

    Manmadhan super... Slang😀😀👍🏽

  • @rajeshr9096
    @rajeshr9096 2 ปีที่แล้ว +3

    Super performance marimayam

  • @kuttaappy9455
    @kuttaappy9455 2 ปีที่แล้ว +3

    Pwliiii episode 😁😁😁

  • @jibig09
    @jibig09 2 ปีที่แล้ว +3

    😂😂😂😂😂👌👌👌 Chirippichu kollaanaayittu.. 🙆🏽

  • @harshatv3800
    @harshatv3800 2 ปีที่แล้ว +1

    waiting ayirunnu finally uploaded

  • @ishaquek1714
    @ishaquek1714 ปีที่แล้ว

    Second shownu alirikknapole😂😂 pyari🔥😂🤣