40 അടിയിൽ നിന്ന് ചാടി പൂച്ച; ഞെട്ടി കാഴ്ചക്കാർ; ഒടുവിൽ ആശ്വാസചിരി | Cat | Kochi | MG Road

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 601

  • @muhammedsinan9528
    @muhammedsinan9528 ปีที่แล้ว +805

    യാതൊരു മടിയും കൂടാതെ ഏതൊരു കാര്യത്തിനും ഇറങ്ങി തിരിക്കുന്ന സ്വന്തം ജീവൻ പോലും നോക്കാതെ ധൗത്യം പൂർത്തിയാക്കി വിജയകരമാക്കുന്ന നമ്മുടെ കേരള ഫയർ ഫോഴ്സ്..❤❤❤❤👏👏👏👏

    • @maxrockatansky5657
      @maxrockatansky5657 ปีที่แล้ว +24

      യാതൊരു സംവിധാനമോ ഉപകരണങ്ങളോ ഇല്ലാതെയും😂

    • @5015pranav
      @5015pranav ปีที่แล้ว

      വല്ല പൂച്ചയോ പട്ടിയെ ഒക്കെ പിടിക്കാനേ ഇവന്മാരെ കൊള്ളു.. ചെങ്ങന്നൂർ ഒരു മനുഷ്യൻ 12 മണിക്കൂർ ആണ് ഒരു കിണറ്റിൽ കിടന്ന് മരിച്ചത്.. 2018 പ്രളയം വന്നപ്പോളും കണ്ടതാണ് മര്യാദക്ക് നീന്താൻ പോലും അറിയാവുന്നവർ വിരളം മത്സ്യ തൊഴിലാളികൾ വന്നത് കൊണ്ട് ആളുകൾ രക്ഷപെട്ടു..

    • @Exploringtheworldforyou
      @Exploringtheworldforyou ปีที่แล้ว +9

      ഇങ്ങനെ ആകണം kerala പോലീസും 🔥❤️

    • @4brider29
      @4brider29 ปีที่แล้ว +2

      Puucha Panni pattichu😅

    • @muhammedsinan9528
      @muhammedsinan9528 ปีที่แล้ว +1

      @@maxrockatansky5657 ഇംഗ്ലീഷ് രാജ്യങ്ങളെ കണ്ട് പഠിക്കണം

  • @zuha2412
    @zuha2412 ปีที่แล้ว +494

    ഏതോരു ജീവനും വില കൽപികുന്നിടതാണ് മനുഷ്യത്വം ❤❤❤

  • @salisalie8793
    @salisalie8793 ปีที่แล้ว +332

    Fire force നെ വിവര൦
    അറിയിച്ച കുട്ടികൾക്ക്
    Big Salute..

    • @noopuraa9770
      @noopuraa9770 ปีที่แล้ว +6

      Thank you 😊

    • @clubofkerala1094
      @clubofkerala1094 ปีที่แล้ว +1

      Sathyam 🤗 chilarokke avaganichupoyenkilum avarkkathu kazhiyanjathu nalla manasullathukondaanu 😊

    • @clubofkerala1094
      @clubofkerala1094 ปีที่แล้ว +1

      ​@@noopuraa9770🙄ningalaano àa kuttikal

    • @Achuzzzzzzz
      @Achuzzzzzzz ปีที่แล้ว

      👍👍

  • @Letsbefriendsmalayalam5791
    @Letsbefriendsmalayalam5791 ปีที่แล้ว +144

    ഈ വികൃതി എങ്ങനെ അതിന്റെ മുകളിൽ കേറി 😳
    🐈😘😘😘😘😘
    പൂച്ച sir ഇഷ്ടം ❤❤❤❤

  • @abrahammathew355
    @abrahammathew355 ปีที่แล้ว +644

    പൂച്ചയെ🐈 ഇഷ്ടം ഉള്ള ആരെങ്കിലും ഉണ്ടോ 😁😌😎

    • @soorajsooraj7322
      @soorajsooraj7322 ปีที่แล้ว +8

      8പൂച്ച ഉണ്ട്ട് എന്റെ വീട്ടിൽ 😍

    • @SFORSANDEEP
      @SFORSANDEEP ปีที่แล้ว +15

      ഒരെ സമയം 14 പൂച്ചകളെ വീട്ടിലെ സകല എതിർപ്പും വക വെക്കാതെ വളർത്തിയ എന്നോടോ ബാലാ 😃

    • @y2TechGuys07
      @y2TechGuys07 ปีที่แล้ว +4

      Ente 29 aam vayassu vere ethra poochakal enikku undarunnu ennu enniyittilla athreyum undarunnu enikku

    • @messiha1720
      @messiha1720 ปีที่แล้ว +2

      @@SFORSANDEEP sathyam

    • @dancecorner6328
      @dancecorner6328 ปีที่แล้ว +1

      പൂച്ച ക്യൂട്ട് ആണ്, but ഇഷ്ടമില്ല എന്ന് മാത്രമല്ല വെറുപ്പ് ഉണ്ട്താനും. എന്റെ എത്രയോ കോഴിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുപോയിയിട്ടുണ്ട്. പകരം കാവൽക്കാരനായി വച്ച എന്റെ നായയെ ക്യൂറ്നെസ്സ് കാണിച്ചു ഫ്രണ്ട് ആക്കി. ( nb: എല്ലാവരും എന്നെ പോലെ ആവണം എന്നില്ല )

  • @abrahammathew355
    @abrahammathew355 ปีที่แล้ว +243

    പൂച്ചയെ🐈വീട്ടിൽ വളർത്തുന്ന ആളുകൾ ഉണ്ടോ 😇😌😎

    • @rimbochilive603
      @rimbochilive603 ปีที่แล้ว +3

      8 ennam

    • @ncali
      @ncali ปีที่แล้ว +3

      എന്റെ പൂച്ചമോൻ ഞാൻ ഉം എനിക്ക് പൂച്ചമോനും എന്റെ മക്കൾ കാൾ എന്നോട് സ്നേഹം ഞാൻ വിദേശത്ത് പോയാൽ വീട്ടിൽ ഭയങ്കര ബഹളം ആണ് കുട് വീട് മുറ്റത്തു ഇറക്കില്ല നായ ശല്യം കുറുക്കൻ ശല്യം ഉണ്ട് എന്റെ ഒരു പൂച്ചയെ നായ കടിച്ചു അത് മരിച്ചു

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@rimbochilive603 🤨😯😲😁😊😇😅😸

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@ncali 🤨😯😲😜🥴🤪😅😁😺

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@ncali 🙂😌😔😒🤥

  • @aneesh_sukumaran
    @aneesh_sukumaran ปีที่แล้ว +102

    ഇതുപോലെ വേണം കുട്ടികൾ❤

  • @sreepriyasgarden971
    @sreepriyasgarden971 ปีที่แล้ว +98

    എല്ലാ ജീവനും വിലപ്പെട്ടതാണ് 🙏 പുതിയ തലമുറ നന്നായി വളരട്ടെ

  • @iamak4787
    @iamak4787 ปีที่แล้ว +271

    ചെറിയ ജീവന് പോലും വില കൽപ്പിച്ച ആളുകൾക്ക് നന്ദി.
    എന്നാലും ആ പൂച്ച എങ്ങനെ അവിടെ എത്തി😂😂

  • @nishanair5515
    @nishanair5515 ปีที่แล้ว +96

    ഈശ്വരാ നാട്ടിൽ ഉള്ളവർ നല്ലത് ചിന്ദിക്കാനും പ്രവർത്തിക്കാനും തുടങ്ങി..... 🙏🙏🙏❤️❤️❤️❤️സന്തോഷം....

    • @gtm692
      @gtm692 ปีที่แล้ว

      Baagyam

  • @ArunRaj-uv5xl
    @ArunRaj-uv5xl ปีที่แล้ว +51

    കേരള ഫയർ ഫോഴ്സിനു അതിനെ രക്ഷിക്കാൻ അവിടെ എത്തിയ എല്ലാർക്കും അഭിനന്ദനങ്ങൾ

  • @sreerajtp3685
    @sreerajtp3685 ปีที่แล้ว +56

    എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കുന്നത് കൊണ്ടാണ് മനുഷ്യൻ എന്ന് വിളിക്കുന്നത്...മനുഷ്യത്വം.

  • @bluesplash2
    @bluesplash2 ปีที่แล้ว +87

    God bless the girls who contacted fireforce and the animal lovers who brought food for the cat. And kudos to fireforce and kmrl staff for giving so much value to the life of a tiny creature. Timely reminders that there is hope for humanity in this world.

  • @F10WORLDAkck
    @F10WORLDAkck ปีที่แล้ว +40

    നാൽപത് അടി പൊക്കമുള്ള തൂണിൽ നിന്നും ഒരു പൂച്ചയെ ഇറക്കാൻ മൂന്ന് മണിക്കൂർ അതും അഗ്നിരക്ഷ സേന പുറത്തും നിന്നും മറ്റൊരു വണ്ടി വിളിച്ച് അപ്പോൾ നാൽപത് അടി മുകളിൽ ഉള്ള കെട്ടിടങ്ങൾ ഉള്ള നഗരത്തിൽ ഒരാളെ രക്ഷിക്കാൻ
    No: 1കേരളത്തിൽ ആരെ കാത്ത് ഇരിക്കേണം,🤔

    • @yoosufvv5248
      @yoosufvv5248 ปีที่แล้ว +2

      Avastha

    • @Shahulhameed.1
      @Shahulhameed.1 ปีที่แล้ว +4

      മണ്ടത്തരം പറയാതെ പോടെ.. മനുഷ്യൻ പോലെ ആണോ പൂച്ച.. അത് ചാടാതെ അതിന് പേടി വരാതെ പതുക്കെ വേണം കാര്യങ്ങൾ നോക്കാൻ

    • @F10WORLDAkck
      @F10WORLDAkck ปีที่แล้ว +1

      @@Shahulhameed.1 വാർത്ത ശരിക്കും കേൾക്കൂ മണ്ടത്തരം വിളിച്ചുകൂവതെ . പൂച്ചയെതന്ന രക്ഷിക്കാൻ അറിഞ്ഞിട്ട്ന്ന് പോയത് അവർ

    • @NeymarSir-ii2ki
      @NeymarSir-ii2ki ปีที่แล้ว

      Ninne pole ulla budhi illathavar ullathkondanu no1 nu beekshani...ath ninte achano achachano alla puuchayanu.manushyanmare pole alla..petttannu rescue cheyyanenkil ath oridath adangi irikkanam

  • @bibinpaul1582
    @bibinpaul1582 ปีที่แล้ว +55

    40 അടി ഉയരത്തിൽ പോലും കയറാനുള്ള equipments ഇല്ലാത്ത ഫയർ & സേഫ്റ്റി..🙄

    • @yoosufvv5248
      @yoosufvv5248 ปีที่แล้ว

      😂😂😂

    • @sasikumar7224
      @sasikumar7224 ปีที่แล้ว +5

      എന്ത് വന്നാലും നെഗറ്റീവ്
      അല്ലാതെ യില്ല !!!! ഈ പ്രബുദ്ധ മലയാളി!!!!!!

    • @abhijith27
      @abhijith27 ปีที่แล้ว

      ​@@sasikumar7224 എങ്ങനെ ആണ്‌ negative ആവുന്നത്... നാളെ ഈ ഉയരത്തിൽ ഒരു മനുഷ്യന്‍ കുടുങ്ങി കിടന്നാല്‍ എന്ത് ചെയ്യും.. Fire force എന്ന സേനയെ അല്ല കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് വേണ്ട രീതിയിലുള്ള സംവിധാനം കൊടുക്കാത്ത governmentine ആണ്‌..

  • @felexdzn
    @felexdzn ปีที่แล้ว +9

    പൂച്ചയുടെ ജീവന് വേണ്ടി പ്രവർത്തിച്ച നിങ്ങൾക് എല്ലാവർക്കും നന്ദി ❤️

  • @Shortbig123
    @Shortbig123 ปีที่แล้ว +13

    ഏത് ജീവിയേയും രക്ഷിക്കാന്‍ കാണിച്ച മനസ്സുണ്ടല്ലോ ....
    ❤❤❤

  • @abrahammathew355
    @abrahammathew355 ปีที่แล้ว +5

    ഇതാണ് പണ്ട് ഉള്ള പഴമക്കാർ പറയുന്നത് ഈ പൂച്ച എത്ര ഉയരത്തിൽ നിന്ന് ചാടിയാലും അത് അവസാനം നാലു കാലിലെ വന്നു വീഴുള്ളൂ 😂😂😂

  • @josnajose6099
    @josnajose6099 ปีที่แล้ว +21

    Cutie pie,enck ond kurachu cute kittens, they are really adorable and smart 🧿😘😘😘. Thankyou everyone especially to that two girls who informed the authority.

  • @cochinsuresh8653
    @cochinsuresh8653 ปีที่แล้ว +21

    God bless the Fire Fighters who helped the rescue mission and the cute girls who started the Mission and all who participated in this venture. This kind of intervention gives us Hope of Life, love, compassion in this age of hatred, murders, harassments.

  • @praveenmadhav6360
    @praveenmadhav6360 ปีที่แล้ว +1

    ഈ സ്റ്റെപ്പാണ് ജാക്കി ജീയുടേത്.... 🙏🙏🙏...

  • @Walkplanner
    @Walkplanner ปีที่แล้ว +2

    എല്ലാം തിരക്കഥ പോലെ നടന്നതിനു എല്ലാവർക്കും നന്ദി

  • @travelblog6483
    @travelblog6483 ปีที่แล้ว +2

    കേരളത്തിൽ ഏറ്റവും നല്ല സേവനം നൽകുന്ന ഫയർ ഫോഴ്സ്നു ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️

  • @santhoshplr8130
    @santhoshplr8130 ปีที่แล้ว +12

    ❤❤❤❤ബിഗ് സല്യൂട്ട്

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +16

    അടിപൊളി.... നന്മ മനസുകൾക്കു ബിഗ് സലൂട്ട്

  • @anooptk56
    @anooptk56 ปีที่แล้ว +3

    നല്ല പോലീസുകാരന് ബിഗ് സല്യൂട് 👍

  • @josephdevassy5306
    @josephdevassy5306 ปีที่แล้ว +1

    നമ്മളും ലോകാനിലവാരത്തിലേക്ക് എത്തുന്നു ✌️👌👍

  • @ajtechie1744
    @ajtechie1744 ปีที่แล้ว +7

    Cat knows physics better than humans 😂

  • @godislove2332
    @godislove2332 ปีที่แล้ว +4

    ഫയർഫോഴ്സ് വന്നത് വളരെ വേസ്റ്റായി പോയി എന്ന് പറയാൻ പറ്റില്ല. കാരണം പൂച്ചയ്ക്കു താഴേയ്ക്ക് ചാടാനുള്ള ഒരു ഇത് കിട്ടി.
    ഇല്ലെങ്കിൽ അത് അവിടെ തന്നെ പേടിച്ച് പേടിച്ച് ഇരുന്നേനെ.
    മനുഷ്യരുമായി ഏതൊരു അടുപ്പവുമില്ലാത്ത, തെരുവിൽ ഒറ്റപ്പെട്ട് വളരുന്ന ഒരു കുസൃതിക്കാരനാവാം.
    മനുഷ്യരെ അവൻ ഒരു പാട് ഭയക്കുന്നുണ്ട്. അവൻ്റെ കൂട്ടാളികളിൽ നിന്നും അവന് വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റെതെങ്കിലും ശത്രുപൂച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടി കേറിയതാവാം.

  • @rasheedrasheed1863
    @rasheedrasheed1863 ปีที่แล้ว +8

    സുമനസുകൾക്ക് നന്ദി 🥰🥰🙏

  • @atmadharma1418
    @atmadharma1418 ปีที่แล้ว +1

    ഫയർഫോഴ്സിനും അവരെ എത്തിക്കാൻ കാരണമായവർക്കും അഭിനന്ദനങ്ങൾ

  • @noraajwa6832
    @noraajwa6832 ปีที่แล้ว +1

    എന്റെ പൂച്ചയും ഇതുപോലെ വീടിന്റെ മുകളിൽ നിന്ന് താഴെ വീണു ഞാൻ ആകെ ഉരുകിപ്പോയി താഴെ പോയി നോക്കിയപ്പോൾ വീണ ഭാവംപോലും ഇല്ലാതെ താഴെ നിക്കുന്നു 😆

  • @nolan1140
    @nolan1140 ปีที่แล้ว +14

    പൂച്ച സർ 😌🙏

  • @shijukp-se1by
    @shijukp-se1by ปีที่แล้ว +2

    ഫയർഫോസിനും
    സഹകരിച്ച എല്ലാവർക്കും എൻ്റെ ബിഗ്ഗ് സല്ലൂട്ട് ❤❤❤❤❤❤❤❤❤❤

  • @mukeshmohan1241
    @mukeshmohan1241 ปีที่แล้ว +7

    കേരളത്തിലെ കൊള്ളാവുന്ന ഒരേ ഒരു ഡിപ്പാർട്മെന്റ്
    ഫയർ ഫോഴ്സ് ❤❤❤

  • @ganeshsj5230
    @ganeshsj5230 ปีที่แล้ว +12

    Enikke Keran ariyamekil chaadanum ariyam : Poocha sir ❤ 😂

  • @CHRIZ683
    @CHRIZ683 ปีที่แล้ว +124

    എന്താല്ലേ എത്ര നല്ല നാട് 😂😂മനുഷ്യന് വിലയില്ലെങ്കിലും പൂച്ചയ്ക്കെങ്കിലും വില ഉണ്ടല്ലോ അത് മതി ❤

    • @arjunarj5169
      @arjunarj5169 ปีที่แล้ว +63

      നീ ഒന്ന് അവിടെ കേറി ഇരി രഷിക്കാൻ വരോന്നു നോക്കാം 😂

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      @@arjunarj5169 എനിക്ക് ചാടി ചാകണ്ട, ഉറക്കത്തിൽ മരിക്കണം 😌

    • @kriz2281
      @kriz2281 ปีที่แล้ว

      Aaa paranjtu satyam anu 😂👍

    • @ranjithmp2257
      @ranjithmp2257 ปีที่แล้ว +1

      ഇന്ത്യയിൽ ജീവികൾക്കും വില ഉണ്ട്

    • @nityanidha3526
      @nityanidha3526 ปีที่แล้ว +11

      Manushayan ahne rekshikile? Babu caseil 1 crore mudakki alle avre rekshiche.

  • @സത്യംസത്യമായി
    @സത്യംസത്യമായി ปีที่แล้ว +4

    ഇത്ര സ്നേഹം സഹജീവികളോട് കാണിച്ചിരുന്നങ്കിൽ ...!!

  • @DM-vw9lo
    @DM-vw9lo ปีที่แล้ว +6

    ❤️ നമ്മുടെ ഫയർ ഫോഴ്‌സിന് അമേരിക്കൻ റെസ്ക്യൂ ടീമിന്റെ തുല്യമായ സൗകര്യങ്ങൾ ആണുള്ളത് …

    • @chuuuzzzz
      @chuuuzzzz ปีที่แล้ว +1

      😂😂

  • @sreekumarm4835
    @sreekumarm4835 ปีที่แล้ว +1

    എല്ലാവർക്കും വളരെ നന്ദി😢🙏🙏🙏🌹🌹🌹

  • @vipindas3696
    @vipindas3696 ปีที่แล้ว +1

    ഒരു കല്ല് മതിയാരുന്നു വെറുതെ ഫെയർ ഫോഴ്‌സിനെ ഒക്കെ വിളിച്ചു പൂച്ച സെർ സുമ്മാവാ 🔥❤

  • @finalnote3217
    @finalnote3217 ปีที่แล้ว +1

    പൂച്ചയ്ക്ക് ഭക്ഷണം നൽകിക്കൊണ്ട് ഇവിടുത്തെ മൃഗസ്നേഹികൾ കാണിച്ച നല്ലമനസ്സിന്റ ഒരു പകുതിയെങ്കിലും ഒരു മനുഷ്യനോട് കാണിച്ചിരുന്നുവെങ്കിൽ മധു എന്ന ഒരു പാവം മനുഷ്യൻ ഇന്നും ജീവിച്ചിരുന്നേനെ 😓

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +10

    മനുഷ്യ ജീവനുകൾൾക്കാണ്, വിലയിടിവ് ഉണ്ടായിരിക്കുന്നത് .!

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว +4

      ഒന്ന് ശോ കുറക്ക ഡേയ്... നീ ആയിരുന്നു അതിന്റ മുകളിൽ എങ്കിൽ 3 ദിവസം വേണ്ട 1 മണിക്കൂർ കൊണ്ടു താഴെ ഇറക്കിയനെ

    • @jamesvplathodathil798
      @jamesvplathodathil798 ปีที่แล้ว

      ഇന്ന്, തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്ന ആ കുട്ടിയ്ക്കും കുടുംബത്തിനോടും, നീതി വാങ്ങി കൊടുക്കാൻ വേണ്ടി കുരയ്ക്കെടാ ശുനകാ , നീ മനുഷ്യഗണത്തിൽ പിറന്നതാണെങ്കിൽ .!

    • @sreekutty.
      @sreekutty. ปีที่แล้ว +1

      മനുഷ്യന് വില കൽപിക്കാത്തത് മനുഷ്യൻ തന്നെ അല്ലേ... അല്ലാതെ മറ്റാരെങ്കിലും ആണോ... നിങ്ങൾ വയ്യാതെ കിടന്നാൽ നിങ്ങളുടെ വീട്ടുകാർ നിങ്ങളെ സംരക്ഷിക്കില്ലേ.... എവിടെയെങ്കിലും പെട്ടുപോയാൽ ഫോൺ വിളിച്ചു മറ്റുള്ളവരെ അറിയിക്കാൻ കഴിവില്ലേ.... വിശന്നാൽ കാശുകൊടുത്തു ഭക്ഷണം വാങ്ങികഴിക്കാൻ അറിയില്ലേ... ജോലി ചെയ്തു ശമ്പളം വാങ്ങി വെല്ല്യ അല്ലലില്ലാതെ കഴിഞ്ഞു പൊയ്ക്കൂടേ.... ഇതൊക്കെ മൃഗങ്ങൾക്കു സാധിക്കുമോ...

    • @jamesvplathodathil798
      @jamesvplathodathil798 ปีที่แล้ว

      മൃഗങ്ങളെ അവശ്യം സ്നേഹിക്കുന്നവരും പരിപാലിക്കുന്നവരുമാണ് ഇവിടുത്തെ മനുഷ്യർ. പേ പിടിച്ച നായയേയും, വിഷ പാമ്പിനെയും കൊലയാളികളായി മാറുന്ന ജന്തുക്കളേയും, മനുഷ്യ ജീവന്റെ നില നില്പിന് ഭീഷണി ആകുമ്പോൾ, ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്. അതിനെയാണ് , വകതിരിവ് എന്ന് പറയുന്നത്.

  • @muhammedhaneefa6392
    @muhammedhaneefa6392 ปีที่แล้ว +7

    40അടി താഴ്ച്ചയിലേക്ക് പൂച്ച ചാടിയത് സമ്മതിച്ചു പക്ഷേ 40അടി ഉയരത്തിലേക്ക് പൂച്ച എങ്ങനെ കയറി 😄😄😄😄എന്തായാലും രക്ഷിക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ 👍👍👍👍

    • @felexdzn
      @felexdzn ปีที่แล้ว

      മേലെ കൂടെ പോയ്‌ അങ്ങോട്ട് ചാടി കാണും 🙄

  • @gracyvv4381
    @gracyvv4381 ปีที่แล้ว +224

    പൂച്ചയുടെ ജീവൻ എത്ര വിലപ്പെട്ടതാണ്. അതിലും എത്ര വിലപ്പെട്ടതായിരുന്നു , ആ തെരുവുനായ കടിച്ചു തിന്ന കുഞ്ഞിന്റെ ജീവൻ. ആ മിണ്ടാൻ കഴിയാത്ത കുഞ്ഞിനെ ഓർത്ത് കരയാത്തവർ മനുഷ്യരല്ല .

    • @LatheefKP-ug6ud
      @LatheefKP-ug6ud ปีที่แล้ว

      Ilovecatmorethanme..Asadomesticanimalanybodycanfondlecat.cathasnoreligionItadoptitsmastersvisionMarjarahaspiece..tiger..lion.LeoperdTheproblemisisstreetdogsTheyareeatingourchildren..TherulersmustbuildZoologicalgardenpalacefothebenfitofmananddogsProcecuteourCM..PM.andManihigandhi!?

    • @anjalivijayan6762
      @anjalivijayan6762 ปีที่แล้ว +3

      😢😢

    • @gayathrisreekumar_
      @gayathrisreekumar_ ปีที่แล้ว +23

      Kunjine theruvu naya kadichath valare dukhamulla karyam aanu, manushyar parasparam kollunnille? Ennitum oru manushyanu oru aapathu vannal nammal sahayikkarille?
      Government arunu ithinokke regulations edukendath.

    • @arttravelvlogsgm9019
      @arttravelvlogsgm9019 ปีที่แล้ว +40

      എല്ലാ ജീവനും വിലപ്പെട്ടത് തന്നെ

    • @shibilyasharaf3118
      @shibilyasharaf3118 ปีที่แล้ว +36

      ഈയിടെ ഒരു അച്ഛൻ ചെറിയ ഒരു പെൺകുഞ്ഞിനെ മഴു കൊണ്ട് കഷണം കഷണം ആക്കി കൊന്നില്ലേ കേരളത്തിൽ എന്നിട്ട് അയാളെ എറിഞ്ഞ് കൊന്നോ .അല്ലെങ്കിൽ അയാൾക്ക് ഭക്ഷണം കൊടുക്കാതെ തടവിൽ ഇട്ടിരിക്കയാണോ .

  • @fazil7dhoni
    @fazil7dhoni ปีที่แล้ว +2

    3days aayi ennu enghana manasilaayi?? Poocha sir paranjo ??

  • @vishnumaya3987
    @vishnumaya3987 ปีที่แล้ว +28

    40അടിയിൽ നിന്ന് പോലും രക്ഷ പെടുത്താൻ പറ്റിയ ഉപകരണങ്ങൾ ഇല്ലാത്ത ഫയർ ഫോഴ്‌സ് കഷ്ടം നാണമില്ലേ സർക്കാരെ

    • @sreejithsudhakaran5762
      @sreejithsudhakaran5762 ปีที่แล้ว +6

      ആ ഉപകരണം ആണ് കൊണ്ട് വന്നത്.... പിന്നേ വിമാനത്തിൽ പോകാൻ പറ്റുമോ

    • @StudyTime-rf7cm
      @StudyTime-rf7cm ปีที่แล้ว +1

      Aa newsil ningal aake kettath aathaano !!

  • @acupunctureandnaturalTherapy
    @acupunctureandnaturalTherapy ปีที่แล้ว +2

    ഫയർഫോഴ്സിന് കപ്പാസിറ്റി ജനത്തിനു മനസ്സിലായി😢😢😢

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +4

    അത് എങ്ങനെ അവിടെ എത്തി...
    ശക്തമായ പരിശോധന നടത്തണം
    അതിന് പിന്നിൽ വേറെ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് 🤗🤗🤗

  • @bennysebastian847
    @bennysebastian847 ปีที่แล้ว +1

    എന്തായാലും പൂച്ചയാള് രക്ഷ പെട്ടല്ലോ 🤩

  • @murukanmurukan6220
    @murukanmurukan6220 ปีที่แล้ว +4

    Big salute to fire and rescue team. Good job.

  • @sameer_dxb17
    @sameer_dxb17 ปีที่แล้ว +1

    Ente naadu Sundaram..athilappuram cheriya AAA poocha yod ullla aaaavaliya sneham....❤love it..golden sallute for alll team

  • @mohamedkutty6977
    @mohamedkutty6977 ปีที่แล้ว +4

    മിണ്ടാപ്രാണി അപകടത്തിൽ പെട്ടാൽ രക്ഷിക്കുക തന്നെ വേണം ഇതിന്റെ കാൽ ഭാഗം എങ്കിലും കരുതൽ മനുഷ്യരുടെ രക്ഷക്കും വേണം -

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว +1

    Orupad santhosham ❤️ella jeevanum vila und

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว +3

    ഇതാണ് എന്റെ കേരളം ❤️ എല്ലാവർക്കും നാട്ടുകാർക്കും രക്ഷാ ധൗത്യത്തിന് എത്തിയ ഫയർ ഫയർ ഫോയ്‌സ് ക്രൈൻ മറ്റു എല്ലാവർക്കും ബിഗ് സല്യൂട്ട് ❤❤

  • @sibimathew9871
    @sibimathew9871 ปีที่แล้ว +3

    "A Cat Has Nine Lives"

  • @emperor9314
    @emperor9314 ปีที่แล้ว +2

    You people all are great 👍

  • @shijojosephjoseph5848
    @shijojosephjoseph5848 ปีที่แล้ว +2

    മഴക്കാലം ആവുമ്പളും ഈ ആവേശം കാണണം ഫയർഫോഴ്‌സിനെ അന്നേരം വിളിക്കുമ്പോൾ ഫോൺ എങ്കിലും എടുക്കണം

  • @rscreations7807
    @rscreations7807 ปีที่แล้ว +1

    Salute you all...👏👏👏👏

  • @_SVS__
    @_SVS__ ปีที่แล้ว +1

    Chilar poocha alle enn nisaaramaakum , pakshe athonnum vakathe aa paavathine rakshikan sramichavark big salute ❤

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +1

    Great ❤️❤️❤️🙏🙏

  • @aleenamathew4795
    @aleenamathew4795 ปีที่แล้ว +1

    May God bless you all❤

  • @dilshadm8496
    @dilshadm8496 ปีที่แล้ว +1

    Made my day❤️

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +6

    ❤️❤️❤️

  • @athiraayyappan1300
    @athiraayyappan1300 ปีที่แล้ว +3

    Big salute 👏👏❤❤

  • @Amalgz6gl
    @Amalgz6gl ปีที่แล้ว

    Le പൂച്ച sir: ഇതൊക്കെ എന്ത്😼😾💥🔥❤️

  • @Rahul9768..
    @Rahul9768.. ปีที่แล้ว +2

    പൂച്ച sir 😍❤️👍

  • @suhair.csuhair.c1112
    @suhair.csuhair.c1112 ปีที่แล้ว +2

    God bless girls 😍🥰

  • @abhijiths962
    @abhijiths962 ปีที่แล้ว +1

    എത്ര അടിച്ചോടിച്ചാലും ഒരു ഉളുപ്പും ഇല്ലാതെ വലിഞ്ഞു കയറി വരുന്ന ഒരു പൂച്ച സെർ എല്ലാ വീട്ടിലും കാണും 😂

  • @maasha295
    @maasha295 ปีที่แล้ว +4

    ദുബായ് ശൈക്ക് പാരിതോഷികവുമായവുഇപ്പോ എത്തും

    • @arjunarj5169
      @arjunarj5169 ปีที่แล้ว +1

      K- ഷെയ്ഖ് us trippila😂

  • @radhakrishnank8158
    @radhakrishnank8158 ปีที่แล้ว +5

    👍👍👍👍👍

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +1

    *Call him Ser!* 😼🔥

  • @jeesonpaul6979
    @jeesonpaul6979 ปีที่แล้ว +1

    ഈ സ്നേഹം മനുഷ്യരോടും കാണിച്ചാൽ നന്നായിരിക്കും

  • @thetravelrider4086
    @thetravelrider4086 ปีที่แล้ว +1

    മനുഷ്യത്വ ഉള്ള നല്ല മനുഷ്യര്‍ 😍🙏

  • @varunkrishna1175
    @varunkrishna1175 ปีที่แล้ว +1

    Congrats to kerala fire force for sudden action . And all teams .

  • @vishnudevj5565
    @vishnudevj5565 ปีที่แล้ว +2

    Mass jeevi thanne ith🔥🔥

  • @chinnus288
    @chinnus288 ปีที่แล้ว

    ഇംഗ്ലീഷ്‌കർ അങ്ങനെയൊക്കെ ചെയുന്നത് കണ്ടിട്ടുണ്ട് പക്ഷെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ കാണുന്നത് ആദ്യം ആണ് അല്ലങ്കിൽ തന്നെ നമ്മുടെ നാട്ടിൽ ഉള്ള ആൾകാർ മൃഗങ്ങൾക്കു ഒന്നും ഒരു വിലയും കൊടുക്കാത്തവർ ആയിരുന്നു ഇത് കാണുമ്പോൾ ചിരിയും വരുന്നു അഭിമാനവും തോനുന്നു

  • @sameerasamisameerasami338
    @sameerasamisameerasami338 ปีที่แล้ว

    Thankyou ❤🙏

  • @shajikashaji964
    @shajikashaji964 ปีที่แล้ว +2

    പൂച്ചക്ക്‌ ഭക്ഷണമായി വന്നവരെ സമ്മതിക്കണം

  • @anurabalcb6938
    @anurabalcb6938 ปีที่แล้ว +1

    പൂച്ചയെ രക്ഷിക്കാൻ ആളുകളുണ്ട് മനുഷ്യ ജീവൻ രക്ഷിക്കാൻ ആരും ഇല്ല നായ കടിയേറ്റ് മരണപ്പെട്ട കുട്ടിയെ ഓർത്ത് പോയി ആ എല്ലാം വിധി

  • @georgejohn7522
    @georgejohn7522 ปีที่แล้ว +1

    മെട്രോ തൂണിന് മുകളിൽ എന്ന് പറഞ്ഞിട്ടും അതിന്റെ ഉയരം അറിയാതെയും ഒരു സാദാ ഏണി യോ നെറ്റോ ഒന്നും ഇല്ലാതെയും ഓടിവന്നല്ലോ ഫയർ and റെസ്ക്യൂ ടീം 😂😂😂

  • @ASARD2024
    @ASARD2024 ปีที่แล้ว

    എനിക്ക് ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പോൾ ബാബുവിനെ ഓർമ്മ വരും😅

  • @anzelk
    @anzelk ปีที่แล้ว +7

    അതുകൊണ്ടാണ് പ്രവാചകൻ പൂച്ചയെ ഇഷ്ടപ്പെട്ടിരുന്നത്. പറ്റുമെങ്കിൽ എല്ലാ മുസ്ലീങ്ങളും ഒരു പൂച്ചയെ വളർത്തണം. 💚☪️❤️

    • @peasonpsn
      @peasonpsn ปีที่แล้ว +10

      എന്ത് കൊണ്ട് ,
      എങ്ങനെ വീണാലും നാല് കാലിൽ വീഴുന്നത് കൊണ്ട് ആണോ😂

    • @josephjoalan
      @josephjoalan ปีที่แล้ว +5

      ​@@peasonpsn😂

    • @aryathachat
      @aryathachat ปีที่แล้ว +5

      ​@@peasonpsn 😂

  • @Loops___622
    @Loops___622 ปีที่แล้ว

    Backil ninna chechi kollam ❤️‍🔥😁

  • @noufalkl1020
    @noufalkl1020 ปีที่แล้ว +1

    Jacky chan വളർത്തിയിരുന്ന പൂച്ച ആണെന്ന് തോന്നുന്നു 😃😂

  • @biokowaterfilter
    @biokowaterfilter ปีที่แล้ว

    God bless you

  • @dr.medicine2168
    @dr.medicine2168 ปีที่แล้ว

    Enthey cat flatile 4th floorinn eduth chaadi (parann poya kiliye pidikkan nookkiyathaayirinn) 2 kaal odijittundaayirinn

  • @RajeshKumar11211
    @RajeshKumar11211 ปีที่แล้ว

    Good Job❤️❤️❤️👍

  • @GeethAnjali5314
    @GeethAnjali5314 ปีที่แล้ว

    കണ്ടിട്ട് ആ പൂച്ച സ്വയം ചാടിയതായി തോന്നുന്നില്ല, അപ്പുറത്ത് നിന്ന് ഇപ്പുറത്തേക്ക് ചാടിയപ്പോ കാൽ വഴുതി വീഴുന്നപോലെയാണ് തോന്നിയത്, മാത്രമല്ല പൂച്ച പുറംഭാഗം തിരിഞ്ഞാണ് വീഴുന്നത്, ചാടിയതാണെങ്കിൽ തലയല്ലേ മുന്നോട്ട് വരേണ്ടത്, എന്തായാലും പൂച്ച രക്ഷപെട്ടല്ലോ 🙏🙏

  • @abdurahmanmry5888
    @abdurahmanmry5888 ปีที่แล้ว +2

    👍👍👍👍

  • @thaam6076
    @thaam6076 ปีที่แล้ว +1

    എന്താണ് ✌🏻✌🏻✌🏻✌🏻✌🏻👍👍

  • @tamilachan007
    @tamilachan007 ปีที่แล้ว

    Innathe divasam enikku mood off aairunu,ee vaartha kettapol energy kitty

  • @abr_film_khampany
    @abr_film_khampany ปีที่แล้ว

    Anchor mike Onnn Check Chyanne double sound effect Vernunddd

  • @addams6786
    @addams6786 ปีที่แล้ว +1

    പൂച്ചക്ക് fire force നെ വിശ്വാസമില്ല, equipment ക്കെ update ചെയ്യണ്ട സമയം കഴിഞ്ഞ്

  • @jeevamohanan1284
    @jeevamohanan1284 ปีที่แล้ว +1

    ആ പൂച്ച എങ്ങനെ മുകളിൽ കയറി??

  • @nivinambalathumkal708
    @nivinambalathumkal708 ปีที่แล้ว

    Great work

  • @ananthuvasudevan7440
    @ananthuvasudevan7440 ปีที่แล้ว +1

    ലെ പൂച്ച sir... 😼

  • @abhimahesan5105
    @abhimahesan5105 ปีที่แล้ว +1

    😍😍😍😍❤❤

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว

    Superr❤❤❤❤

  • @siddik4162
    @siddik4162 ปีที่แล้ว

    Santhosham Ulla Kaaryam