EP #07 Ukkadam market Coimbatore വമ്പൻ വിലക്കുറവിൽ എല്ലാം കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 312

  • @anessh03
    @anessh03 3 ปีที่แล้ว +111

    അതെ സുഹൃത്തുക്കളെ ഈ വീഡിയോ എല്ലാം കണ്ട് ഞാനും ഈ ഉക്കടം മാർക്കറ്റിൽ പോയത് തന്നെയാണ് അവിടെ നിന്നും എനിക്ക് മനസ്സിലായത് ഓരോ ഷോപ്പ്കാരും അവരുടെ പ്രമോഷന് വേണ്ടി ഓരോ യൂട്യൂബ് വീഡിയോസ് ചെയ്യുന്നു എന്ന് മാത്രമാണ് പറയത്തക്ക വിലക്കുറവ് ഒന്നും തന്നെ അവിടെ ഇല്ല അവര് പറയുന്നു 300 രൂപയ്ക്ക് വീൽ കപ്പ്‌ ഉണ്ടെന്ന് ഞാൻ അവിടത്തെ നോക്കിയിട്ട് 300 ഒരു കപ്പ് എനിക്ക് കിട്ടിയില്ല ഈ ഉക്കടം മാർക്കറ്റിൽ രണ്ടോമൂന്നോ കാർ ആക്സസറീസ് ഷോപ്പ് മാത്രമേ ഉള്ളൂ അവിടെ ഭൂലോക ഉടായിപ്പ് ആണ് ഇത് എന്റെ അനുഭവമാണ്

    • @vincentabel6654
      @vincentabel6654 3 ปีที่แล้ว +9

      Thanks brooo pookkk ozhivaayiii

    • @ratheeshkavil6805
      @ratheeshkavil6805 3 ปีที่แล้ว +9

      ഞാനും പോയി നോക്കി വില കൂടുതൽ ആണ്

    • @jashithakk9719
      @jashithakk9719 3 ปีที่แล้ว +2

      Thagyuo bro..........allegil njanum
      Poyene
      Pattikkal veedio aaanalle

    • @dinanath2592
      @dinanath2592 2 ปีที่แล้ว +3

      Yes bro. വീഡിയോ ൽ മാത്രം അവന്മാർ rate കുറച്ച് പറയും പോയി വാങ്ങാൻ ചെന്നാൽ നാട്ടിൽ കിട്ടുന്നതിനേക്കാൾ 100 or 200 കുറയും ക്വാളിറ്റി കുറവാണു.

    • @dijokj516
      @dijokj516 2 ปีที่แล้ว +2

      ഞാൻ wheelcup വാങ്ങിയത് 300 രൂപയ്ക്കാണ് side beeding 350 roofrail 750 spoiler 700 രൂപക്കും എന്റെ വണ്ടി മാരുതി 800 ആണ്

  • @tutivlog
    @tutivlog 3 ปีที่แล้ว +173

    ullath parayalo njanum poyirunn ukkadam vila kuravaan enn kett aarum odenda athin anusarichulla qlty mathrame oro productinum ullu

    • @minicraftmeadia7609
      @minicraftmeadia7609 3 ปีที่แล้ว +4

      Yeas njnum poyirunnu

    • @p.b.kareem5837
      @p.b.kareem5837 2 ปีที่แล้ว

      Uuuy

    • @sstraders7220
      @sstraders7220 2 ปีที่แล้ว

      Sathyam

    • @sharjah709
      @sharjah709 2 ปีที่แล้ว +2

      Tyre ഒക്കെ എങ്ങനെ,,,, നല്ലതാണോ

    • @optimuskid3281
      @optimuskid3281 2 ปีที่แล้ว

      Vila kuravin ath pratheekshichal mathi

  • @tomypc8122
    @tomypc8122 3 ปีที่แล้ว +66

    നല്ലതും, ചീത്തതുമായ സാധനങ്ങൾ അവിടെ കിട്ടും. നോക്കി വാങ്ങിയില്ലെങ്കിൽ പണിയും കിട്ടും.

  • @travellerhub1831
    @travellerhub1831 3 ปีที่แล้ว +23

    ഈ വീഡിയോ കണ്ട് ടയർ വാങ്ങിക്കാൻ വേണ്ടി ചെന്ന് വില ചോദിച്ചപ്പോ ഇരട്ടി വില വീഡിയോ ഇൽ പറയുന്ന വില അതല്ലല്ലോ ചേട്ടാ എന്ന് പറഞ്ഞപ്പോ ആ പുള്ളി പറയുവാ അതൊക്കെ ഒരു മാർക്കറ്റിങ് അല്ലെ ചേട്ടാ എന്ന്
    വെരുതെ ആൾക്കാരെ ബിദ്ധിമുട്ടിക്കല്ലേ ചേട്ടാ
    പിന്നെ ഇതിൽ ഒരു ലൈറ്റ് കടക്കാരനെ കാണിക്കുന്നുണ്ട് ഒരു മലയാളി ആണ് അയാളുടെ വിചാരം എല്ലാവരും അവന്റെ ചക്കാത് വാങ്ങാൻ വന്നതെന്നാണ്
    അവന്റെ ഒരു ജാഡ... അവൻ ഫ്രീ ആയിട്ട് തരുന്ന പോലെയാ അവന്റെ മട്ടും ഭാവവും

  • @KailasNathX
    @KailasNathX 2 ปีที่แล้ว +1

    9:33 ithu 500 ₹ ku flipkartinu vaagichitund, Bluetooth stereo

  • @shanavasma7418
    @shanavasma7418 2 ปีที่แล้ว +1

    Ertiga2013handrestavailable. Howmushpraise

  • @muhammedazlanv1272
    @muhammedazlanv1272 2 ปีที่แล้ว +1

    24:58 bro honda ivtech (intelligent variable valve timing and lift electronic control) ennu paranjal hondayude petrol vandikalan ella honda petrol vandikalum
    Diesel idtech um

  • @abeljoseph2431
    @abeljoseph2431 3 ปีที่แล้ว +24

    I don't recommend second hand tyre as a good tyre is a must for your safety and the safety of pedestrians

    • @hera413
      @hera413 3 ปีที่แล้ว

      Puthethu vangikko

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 3 ปีที่แล้ว +2

    ഉക്കട തെ, കച്ചവടംതല്ലി പോളിയാണ്,, പറ്റിപ്പുകെസാണ്,

    • @teamoriel
      @teamoriel 3 ปีที่แล้ว +1

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @rakhulraveendran4921
    @rakhulraveendran4921 3 ปีที่แล้ว +3

    ഞാൻ ഉം പോയി കണ്ടത് ആണ്... ഒരു വിലകുറവും ഇല്ല.. ഇവിടുന് ഒരു 3 km പോയാൽ ഗാന്ധിപുരം ചെല്ലും അവിടെ വിഷ്മായ എന്ന് ഒരു wholesale shop ഉണ്ട്..( Only 4 wheeler) നല്ല വിലകുറവ് ഒർജിനൽ company സാധനം കിട്ടും.

  • @sulfisulfi2637
    @sulfisulfi2637 3 ปีที่แล้ว

    Palakkad chandra nagaril und star tredars avide Coimbatore ratil kittum

  • @ajeeshjacob694
    @ajeeshjacob694 3 ปีที่แล้ว +14

    നമ്മുടെ നാട്ടിലെ കടക്കാരെ പോലെ ജാഡ ഇല്ല

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว

    ഗുഡ്.. ഈ വീഡിയോ എല്ലാവർക്കും പ്രയോജനകരം ആണ്... nice videos... Anil.. Qatar

  • @minurajrnair8637
    @minurajrnair8637 2 ปีที่แล้ว

    Sunday open aaano

  • @Shejintravelhub
    @Shejintravelhub 3 ปีที่แล้ว +1

    Bro powersteering set kedaikiya kadai num unda

  • @rajeevganapathy2513
    @rajeevganapathy2513 2 ปีที่แล้ว

    Bro…..Honda Brio de alloy wheel undo…?

  • @munnasebastian480
    @munnasebastian480 3 ปีที่แล้ว +1

    Tata nano original alloy wheels ondo

  • @antonyvarghese7094
    @antonyvarghese7094 2 ปีที่แล้ว

    Horn adipikan poyitte galss nokieirikuva

  • @samsungcp4386
    @samsungcp4386 3 ปีที่แล้ว +13

    Okke duplicate products anu veruthe poyii pedanda

    • @niyasbabu6577
      @niyasbabu6577 3 ปีที่แล้ว +3

      ഇതേ സാധനം ആണ് ഇവിടെ വലിയ വിലകൊടുത്തും വാങ്ങുന്നത് 😂

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +1

      ഇതെന്നെല്ലേ നാട്ടിൽ കിട്ടുന്നതും 😜

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +1

      @@niyasbabu6577 😂correct

    • @teamoriel
      @teamoriel 3 ปีที่แล้ว +1

      @@kaadansancharivlogz ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +1

      @@teamoriel Sure Brother..ThankYou...

  • @Yousufakd
    @Yousufakd 2 ปีที่แล้ว

    Alloy weel kadayile ayale number full parannilla 9 number mathrame parannullu

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 ปีที่แล้ว +3

    കണ്ടോണ്ടിരിക്കുന്നു.. തുടക്കം തന്നെ കിടിലൻ.. 👍👍👍👍

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 ปีที่แล้ว +1

    Very nice informative video

  • @motomedia701
    @motomedia701 2 ปีที่แล้ว

    Thrissur pattallathil kittum tyre 300 to 400 starting

  • @ashikreji5869
    @ashikreji5869 3 ปีที่แล้ว

    Bro e Tyre kada evd ayita etha stall number

  • @sujinbabu4650
    @sujinbabu4650 3 ปีที่แล้ว +1

    Tyre full vettu tyre aannu avude ullae

  • @amal-a872
    @amal-a872 3 ปีที่แล้ว +48

    10 കോടി മുടക്കി ചായ കുടിച്ചു എന്ന് thumbanil ഇടണം
    എന്നാല് എല്ലാവരും കാണും

  • @shabeermaanu5060
    @shabeermaanu5060 3 ปีที่แล้ว +1

    Naan poyittund second hand sathNangall poly aanu fresh pora odunnathra odum athre ollu used saathanam poliy💥💥💥

  • @littleexplorer5779
    @littleexplorer5779 3 ปีที่แล้ว +1

    Quality ottumilla horn 1 month polum work cheyyilla

  • @rejinize
    @rejinize 3 ปีที่แล้ว +1

    All are high quality products. Very helpful. Good rating shop

  • @ranjithranju4164
    @ranjithranju4164 3 ปีที่แล้ว +2

    Used original parts kittum adhum nokki edukanam allel pani paalum

    • @teamoriel
      @teamoriel 3 ปีที่แล้ว

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @amalap4082
    @amalap4082 3 ปีที่แล้ว +1

    Informative video keep it up Manish bro

  • @Intominu
    @Intominu 3 ปีที่แล้ว +2

    Alloy wheels okke viswasich edukkan pattuo pani kittuo😂

    • @sidharthsidhz4714
      @sidharthsidhz4714 3 ปีที่แล้ว

      Edukanda bro pani kittum അനുഭവം guru🥲

    • @Intominu
      @Intominu 3 ปีที่แล้ว

      @@sidharthsidhz4714 aahno nta ponno😂

  • @Pulickans
    @Pulickans 3 ปีที่แล้ว

    Innova type4 kit kittuna sthalam undel number plz

  • @svbevinje5155
    @svbevinje5155 2 ปีที่แล้ว

    Bikint tyre undo

  • @gravichandran5522
    @gravichandran5522 2 ปีที่แล้ว

    TATA TIGOR SIDE (FEFT & RIGHT) MIRROR WANTED. PRICE....?

  • @hussainhadi1930
    @hussainhadi1930 3 ปีที่แล้ว +2

    എല്ലാം യാത്ര പ്രേമികൾക്കും ഈ വീഡിയോ ഉപകാരപ്പെടും

  • @vishnudharesh8801
    @vishnudharesh8801 3 ปีที่แล้ว

    2003 model baleno headlight undo

  • @rinilkr8810
    @rinilkr8810 2 ปีที่แล้ว

    Car mirror shop undo

  • @AbdulSamad-eg1zt
    @AbdulSamad-eg1zt 2 ปีที่แล้ว

    Tata nano front tire price

  • @pulikattilcharly7547
    @pulikattilcharly7547 3 ปีที่แล้ว +9

    പൊന്നു ഭായ് ഉക്കടം എന്ന് പറഞ്ഞാൽ ഉടായിപ്പു എന്നാണ്.... പക്കാ ലോക്കൽ സാധനം ആണ് അവിടെ കൂടുതൽ വില തുച്ഛം ഗുണവും തുച്ഛം....

  • @withainu1869
    @withainu1869 3 ปีที่แล้ว +10

    100 രൂപക്ക് alloy wheel
    30 രൂപക്ക് tire
    പൊളിക്കും.

  • @muhammedshirask2117
    @muhammedshirask2117 3 ปีที่แล้ว

    Nan oru jeep pirathanaa aghane valathum video edukkoo chetta 😁

  • @detthanmullakkal7834
    @detthanmullakkal7834 3 ปีที่แล้ว

    Chevorlet parts ഉണ്ടൊ

  • @stainsjohn9550
    @stainsjohn9550 3 ปีที่แล้ว +1

    Manush bro edhoke nammude pattalam marketil kittum

  • @spartenz667
    @spartenz667 3 ปีที่แล้ว

    Aa tyre onum vangi idale.. 😬😬pani kitm

  • @truecreater
    @truecreater 2 ปีที่แล้ว

    S presso accassory കിട്ടുവോ

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว +1

    വീഡിയോ അടിപൊളി ബ്രോ 👍👍👍

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +1

    Bro TN border kadakkan RTPCR veano ??

    • @SanchariDude
      @SanchariDude 3 ปีที่แล้ว

      വേണ്ട....ചിലപ്പോൾ മാത്രമേ ചോദിക്കുന്നുള്ളൂ

    • @wilsonjoseph6069
      @wilsonjoseph6069 3 ปีที่แล้ว

      ഒരു ചെക്കിങ് ഇല്ല, ഞാൻ ഇന്നലെ പോയിരുന്നു

  • @nirmalk3423
    @nirmalk3423 3 ปีที่แล้ว +2

    Awesome video

  • @joyk5127
    @joyk5127 3 ปีที่แล้ว

    Kollaamallo nalla video👌👍😍😍😍
    🔸Take Care👍
    🔸Safe Drive👍
    🔸Happy Journey😍

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 3 ปีที่แล้ว +1

    Pollachi waiting....

  • @manikandanpk3102
    @manikandanpk3102 2 ปีที่แล้ว

    Number kodukka paranju no evide cheta

  • @guppy2809
    @guppy2809 3 ปีที่แล้ว +1

    Sunday open ano bro

  • @sabukavussery9808
    @sabukavussery9808 ปีที่แล้ว +1

    കട കണ്ടാൽ അറിയാം ഉടയുപ്പ് 😅

  • @nikhiljose2877
    @nikhiljose2877 2 ปีที่แล้ว

    അടിപൊളി 👌👌

  • @harinarayan5772
    @harinarayan5772 2 ปีที่แล้ว

    സുഹൃത്തേ .. ഞമ്മള് 8-10 കൊല്ലമായി കോയമ്പത്തൂർ നടക്കുന്നു .. വണ്ടിയുടെ പൊളി മാർക്കറ്റ് വലിയ കുഴപ്പം ഇല്ല , ഇടിച്ചു പൊളിഞ്ഞ വണ്ടിയുടെ പാർട്സ് വിലക്കുറവിൽ കിട്ടും , ബാക്കി ഒക്കെ കണക്കാ .. 2500 രൂപയുടെ മോട്ടോർ വാങ്ങിയിട്ട് കേടായാൽ രണ്ടു പ്രാവശ്യം പോവേണ്ടി വരും ..അത്രയും കൂടെ കൂട്ടിയാൽ നാട്ടിൽ നിന്നു കമ്പനി സാധനം വാങ്ങി ഉപയോഗിക്കുന്നതാ നല്ലതു ...

  • @arshadamnas7
    @arshadamnas7 3 ปีที่แล้ว +8

    ഇതും കണ്ട് അങ്ങോട്ടേക് ഓടി പോയി onnum വാങ്ങാൻ നിൽക്കരുത് എല്ലാം third quality aanu.... Pinne ടയർ..... 😂... Ath ചിത്ര പണിയാണ് പുള്ളെ 😂......

  • @SanchariDude
    @SanchariDude 3 ปีที่แล้ว +2

    ചേട്ടാ...കോയമ്പത്തൂരിലൊട്ട് കിടക്കാൻ rtpcr വല്ലോം ചോദിച്ചോ?

    • @thesolotravelermaneesh
      @thesolotravelermaneesh  3 ปีที่แล้ว +3

      Illa bro but ipol endanenu aryila

    • @SanchariDude
      @SanchariDude 3 ปีที่แล้ว

      @@thesolotravelermaneesh ok thanks chetta....onnu Ukkadam marketilottu povaan thanne aayrunnu...pakshe vilakkuravil saadhanangal vaangaanaayi rtpcrnu 500 kodukkaan vayya..athaa ...haha 😅

    • @teamoriel
      @teamoriel 3 ปีที่แล้ว

      @@SanchariDude ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @Ananthu_Thazhava
    @Ananthu_Thazhava 3 ปีที่แล้ว +1

    Cbr bike parts kittumo ivide 🤔

    • @teamoriel
      @teamoriel 3 ปีที่แล้ว +2

      സെക്കന്റ് കിട്ടും. ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @retheeshkumar119
    @retheeshkumar119 3 ปีที่แล้ว +1

    മനീഷ് ബ്രോ നാട്ടിൽ വരുമ്പോൾ ഒന്ന് വിളിക്കണേ ❤

  • @arunbabu4123
    @arunbabu4123 3 ปีที่แล้ว

    Evruda numby kuda add chayee

  • @inshasup8733
    @inshasup8733 3 ปีที่แล้ว

    Alto 800 alloy wheel ഇല്ലേ???

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 ปีที่แล้ว +1

    Supper👍🌍😴😴

  • @albinshoyvlogs3486
    @albinshoyvlogs3486 3 ปีที่แล้ว

    Avade 600 paranja fan njj nattil 450.vaggiyathanea

  • @walkwithsebin5142
    @walkwithsebin5142 3 ปีที่แล้ว +2

    വീഡിയോ ഞാൻ മുഴുവൻ കണ്ടില്ല. Thumb നെയിൽ കണ്ടു പറയുവ. ആലോയ് വീൽ, ടയർ ഇവയിൽ പിശുക്ക് കാണിക്കല്ലേ. എട്ടിന്റെ പണി കിട്ടും. അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള സാദനം എടുക്കുക. ഇച്ചിരി പൈസ ആയാലും.

  • @JereeshYusuf
    @JereeshYusuf 2 ปีที่แล้ว

    ടയർ കടയിൽ നിൽക്കുന്നത് നമ്മുടെ അബ്ദുള്ള അല്ലേ.. ഞങ്ങൾ പഴയ ദോസ്തുക്കളാണ്

  • @sureshharipad4033
    @sureshharipad4033 2 ปีที่แล้ว

    നിങ്ങൾ വാങ്ങിയ സ്റ്റീരിയോ എങ്ങനെ ഉണ്ട് കൊള്ളാമോ

  • @anessh03
    @anessh03 3 ปีที่แล้ว +42

    അവിടെ shifa cars എന്ന് പറയുന്ന ഒരു ഷോപ്പ് ഉണ്ടെന്നും അവിടെ വണ്ടിയുടെ headlamp tail light എന്നിവ വളരെ വില കുറവാണെന്ന് ഒരു യൂട്യൂബ് ഭയങ്കരമായി പറയുന്ന കേട്ടു അത് വിശ്വസിച്ചു ഞാൻ ഈ ഷോപ്പിൽ പോയി 2500 രൂപയ്ക്ക് തിരുവനന്തപുരത്ത് സ്വരാജ് മോട്ടോഴ്സ് കിട്ടുന്ന ഹെഡ്ലൈറ്റ് അവിടെ 2450 രൂപ ഞാനെന്റെ 50 rs ലഭിക്കാൻ വേണ്ടിയാണോ ഇപ്പം കോയമ്പത്തൂർ പോയതെന്ന് ചിന്തിക്കുന്നു വേറെ ഒന്നും തന്നെ ഇല്ല

    • @teamoriel
      @teamoriel 3 ปีที่แล้ว +7

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

    • @streamermedia
      @streamermedia 3 ปีที่แล้ว +2

      Rate kuravonnum illa. Ivide spare parts kadayilum aa ratr ollu 😂😂😂

    • @minnalbaburaj6988
      @minnalbaburaj6988 3 ปีที่แล้ว +1

      Real

  • @arunmohan4546
    @arunmohan4546 3 ปีที่แล้ว

    Check post engane kadannu bhai 😲😲

  • @Star_lords
    @Star_lords 3 ปีที่แล้ว

    Evide oke nna ethram rate kuravu

  • @ambikack7148
    @ambikack7148 3 ปีที่แล้ว

    Alukale pattikkunna paniyo

  • @badass_Bosdke
    @badass_Bosdke 2 ปีที่แล้ว

    Vandi pranthana but Honda ivtec kettappo njetti 😅😂

  • @abinbaby487
    @abinbaby487 3 ปีที่แล้ว +1

    Bro rtpcr negative വേണോ

  • @pratheepjawahar23
    @pratheepjawahar23 3 ปีที่แล้ว +1

    Useful video thanks

  • @hijasmuhammed884
    @hijasmuhammed884 3 ปีที่แล้ว +1

    എന്റെ വണ്ടി ലാൻസർ ആണ് അതിന്റെ spare എല്ലാം ഗ്രേയ് കളർ ടീഷർട്ട് ഇട്ട ആളെടുത്തിന്ന് ഞാൻ എടുക്കാറുള്ളത് വാട്സാപ്പിൽ എന്താണ് വേണ്ടത് എന്ന് മെസ്സേജ് അയക്കും പൈസ അയച്ചു കൊടുത്താൽ അടുത്ത ദിവസം സാദനം കണ്ണൂർ തളിപ്പറമ്പ് എത്തും ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എടുത്ത സാദനം കംപ്ലൈന്റ്റ്‌ ഒന്നുമില്ല 😊

    • @surjithkp8823
      @surjithkp8823 2 ปีที่แล้ว

      Bro aa aalude number onnu tharumo lancer nte kurachu spare venamaayirunnu

  • @brazilbrazil09
    @brazilbrazil09 3 ปีที่แล้ว

    8:39 speaker ano ath 🤣🤣🤣

  • @harishview4161
    @harishview4161 3 ปีที่แล้ว

    Alto 800 alloy wlle para bro

  • @rajeshroshan2117
    @rajeshroshan2117 3 ปีที่แล้ว

    Eco yude pumber undo

    • @user-dv8zt5io1n
      @user-dv8zt5io1n 3 ปีที่แล้ว

      Bro below 2500rs ine new kittumelo veruthe poyi udaip saneum oke poyi medikeno

  • @localriderkerala
    @localriderkerala 3 ปีที่แล้ว +6

    സാധനം നോക്കി എടുക്കണം. ഉടായിപ്പ് സാധനങ്ങളും ഉണ്ടാവും ❤ തമിഴ് കച്ചവടക്കാരും മലയാളി കച്ചവടക്കാരും തമ്മിലുള്ള വ്യത്യാസം കണ്ടോ... മലയാളിക്ക് സാധനം എടുത്ത് കാണിക്കാൻ ഒക്കെ അല്പം മടിയാണ് 🤭

  • @thomasece
    @thomasece 3 ปีที่แล้ว +7

    I have seen similar hindi vidoes of Nehru market, kr market etc from delhi, but none from any mallu vlogger. I am the kind of person who loves to roam roadside shops like these and do shopping. You helped me to shop it by sitting at the comfort of home. Thanks! Keep the good work.

  • @sparkomedia6078
    @sparkomedia6078 3 ปีที่แล้ว

    Number etila

  • @manurocks6244
    @manurocks6244 2 ปีที่แล้ว

    Bike undo

  • @footballiseverything8672
    @footballiseverything8672 3 ปีที่แล้ว +1

    Quality valare mosham anu same product oru 300 to 500 rate kooduthal koduthal nalla sadanam nattil kittum, coimbatore poyi eduthitt complaint vannal enth cheyyum tirichu kond chellan polum pattilla🙄🙄

  • @JerrysLifeVlogs
    @JerrysLifeVlogs 3 ปีที่แล้ว +1

    Ukkadam market : onnu ponam 🔥

  • @nandumohandas6165
    @nandumohandas6165 3 ปีที่แล้ว

    Salim annan onnu chirichu kandathil santhosham 🤣 23:30

  • @GenMK
    @GenMK 3 ปีที่แล้ว +4

    Hi Maneesh Rajdoot 175 cc bike (Bobby) കിട്ടുമോ എന്ന് നോക്കിയോ ???

  • @streamermedia
    @streamermedia 3 ปีที่แล้ว +3

    Ee parayunna rate thanne ollu naatila spare parts kadayilum. Onn anweshichitt pokkolu 😁

  • @travelwithharis6189
    @travelwithharis6189 3 ปีที่แล้ว +3

    നല്ല വീഡിയോ ആയിട്ടും കാണാൻ ആളില്ലാത്തത് സങ്കടകരമായ കാര്യം

    • @pankajtrichur4515
      @pankajtrichur4515 3 ปีที่แล้ว +5

      Too many TH-cam videos. Covid situation lot of people jump in to TH-cam videos, including serial actors , comedy artists, movie stars etc , etc .if you are not a fan of any TH-camrs , lot of videos for time pass . Tight competition for bloggers to bring good videos to get viewers. That also sometimes don’t help . Few Realities.!!

    • @travelwithharis6189
      @travelwithharis6189 3 ปีที่แล้ว +1

      @@pankajtrichur4515 തീർച്ചയായും നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് 👍

  • @hera413
    @hera413 3 ปีที่แล้ว

    Qualis undoo bro enikk rear seat venamayirunnu

  • @nibink3880
    @nibink3880 3 ปีที่แล้ว

    Dumpbell odukkathe labham aanu kilokk 80 oru tone eduthal 75 nu kittum, poli

  • @ArunKumar-hz6jr
    @ArunKumar-hz6jr 2 ปีที่แล้ว

    Swift head lamp 1070 ulllu

  • @syamshiva1075
    @syamshiva1075 3 ปีที่แล้ว +2

    കോയമ്പത്തൂർ, സൂപ്പർ വീടിയോ

  • @unni007-q4i
    @unni007-q4i 2 ปีที่แล้ว

    റിസോലിംഗ് ടയർ ആണോ bro

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +3

    Vandipranthanz🤩❤️

  • @akhilsaji4194
    @akhilsaji4194 3 ปีที่แล้ว

    Bro avide new tyres available ano?

    • @teamoriel
      @teamoriel 3 ปีที่แล้ว +1

      പുതിയ ടയർ കിട്ടില്ല. സെക്കന്റ് കിട്ടും. ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. TH-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

    • @akhilsaji4194
      @akhilsaji4194 3 ปีที่แล้ว +1

      @@teamoriel 👍

    • @teamoriel
      @teamoriel 3 ปีที่แล้ว +1

      @@akhilsaji4194 പുതിയ ടയർ നമ്മുടെ നാട്ടിൽ നിന്നും വാങ്ങുന്നതാണ് ഉത്തമം. കുറേ കടകളിൽ ഫോണിൽ വിളിച്ച് വില ചോദിക്കുക. ബാർഗെയിൻ ചെയ്യുക. ഏറ്റവും കുറഞ്ഞ വില പറയുന്ന കടയിൽ നിന്നും വാങ്ങുക. തൃശൂരിലെ പട്ടാളം മാർക്കറ്റിൽ ഇടിച്ച വണ്ടികൾ പൊളിക്കുന്നുണ്ട്. അവിടെ നിന്നും കൊള്ളാവുന്ന ടയറുകളും മറ്റു പാർട്സുകളും വിലപേശി വാങ്ങാവുന്നതാണ്.

  • @renjithrajan5814
    @renjithrajan5814 2 ปีที่แล้ว

    Ambassador access undo

  • @shivapriya5l179
    @shivapriya5l179 3 ปีที่แล้ว

    So super and good information ♥️♥️♥️

  • @vinayans4255
    @vinayans4255 3 ปีที่แล้ว +3

    ഇടി വണ്ടി പൊളിച്ചു സാദനം വിക്കുന്ന സ്ഥലമാണ് ഉക്കടം... നോക്കിവാങ്ങിയില്ലെങ്കിൽ പണി കിട്ടും... എനിക്കും കിട്ടി 8ടെ പണി

  • @y3creation274
    @y3creation274 3 ปีที่แล้ว +3

    Poli solo

  • @Editerjob
    @Editerjob 2 ปีที่แล้ว

    ക്യാഷ് വാങ്ങി ഉള്ള പ്രൊമോഷൻ പോലെ ഉണ്ട്