ആദ്യ ദിവസം തന്നെ പണിപോയോ? ? Truck life EP 04

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 91

  • @anoopanoo7107
    @anoopanoo7107 18 ชั่วโมงที่ผ่านมา +11

    മനീഷ് bro താങ്കൾ ഒരു 6 wheel open body second hand നോക്കുക പരമാവധി finance കുറച്ച് വണ്ടി എടുക്ക് ഒരു 10 ton passing long പിടിക്കല്ലേ KL, KA, TN ഓടുക മാക്സിമം ലോക്കൽ ഓടാൻ ശ്രമിക്കുക വിജയിക്കും കൂടെ നിങ്ങളുടെ വീഡിയോയും വിജയിക്കും അല്ലാതെ ഇതുപോലുള്ള container പിടിക്കല്ലേ ജീവിതം ഒരു Robot ആയി മാറും എല്ല വിധ അനുഗ്രഹങ്ങളും നേരുന്നു 🚩

  • @vibi1
    @vibi1 19 ชั่วโมงที่ผ่านมา +8

    മനീഷേ എന്തോ നല്ലത് സംഭവിക്കാൻ പോകുന്നതിന്റെ ഭാഗമായി കണ്ടാൽ മതി😊

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 19 ชั่วโมงที่ผ่านมา +2

    ധൈര്യം ആയി മുന്നോട്ട് പോവുക. ആത്മാർത്ഥമായി ജോലി ചെയ്യുക. വിശ്വാസദ എപ്പോഴും നില നിർത്തുക. ദൈവം അനുഗ്രഹിക്കട്ടെ

  • @nirmalk3423
    @nirmalk3423 20 ชั่วโมงที่ผ่านมา +8

    Don't give up, slow and steady wins the race

  • @jayangangothry4406
    @jayangangothry4406 17 ชั่วโมงที่ผ่านมา +6

    കട്ടക്ക് കൂടെനിൽക്കുന്ന ആതിരക്ക് ബിഗ് സല്യൂട്ട്...
    ലൈസൻസ് ഉണ്ടോ....?

  • @ArunAdhi-w2x
    @ArunAdhi-w2x 7 ชั่วโมงที่ผ่านมา +1

    തുടക്കം അല്ലെ ശെരിയാവും 👍

  • @lazybun_india5134
    @lazybun_india5134 7 ชั่วโมงที่ผ่านมา +1

    ... only once I traveled in Ashok Leyland Truck in Madikeri for 10 km .... it's wonderful feeling to sit at high position

  • @rajnair1627
    @rajnair1627 20 ชั่วโมงที่ผ่านมา +2

    I like your positive attitude which is a must for success in life. Athira is a very sporting partner. May God bless

  • @Tulsibabu-mw6zg
    @Tulsibabu-mw6zg 20 ชั่วโมงที่ผ่านมา +9

    എല്ലാം ശരിയാക്കുoടെൻഷൻ വേണ്ട

  • @rajendravarma7517
    @rajendravarma7517 20 ชั่วโมงที่ผ่านมา +2

    Don't worry,your youtube on any subject is welcome.both of you are good.

  • @KC-kply
    @KC-kply 18 ชั่วโมงที่ผ่านมา +2

    എല്ലാം നല്ലതിനാവട്ടെ 🤲🤲

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 20 ชั่วโมงที่ผ่านมา +5

    സന്തോഷം 👍❤️

  • @hamzakutteeri4775
    @hamzakutteeri4775 19 ชั่วโมงที่ผ่านมา +6

    മനീഷേ ലോറി ലൈഫിൽ ഇതൊക്കെ സാധാരണ സംഭവം, എല്ലാം ശരിയാവും

  • @alexy1969
    @alexy1969 7 ชั่วโมงที่ผ่านมา

    നിരാശ പെടാതെ മുന്നോട്ട് പോകണം. ഇതൊക്കെ ഇടയില്‍ ഉള്ളതാണ്

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 14 ชั่วโมงที่ผ่านมา

    Don't worry yaar. Everything will be fine. All the very best wishes

  • @atheefmp6808
    @atheefmp6808 19 ชั่วโมงที่ผ่านมา +1

    Ithallenkil vere vandi allapinne❤ pani ishtam pole kittum ❤ no problem

  • @PrabeeshKammana
    @PrabeeshKammana 20 ชั่วโมงที่ผ่านมา +5

    രണ്ടുപേരും വണ്ടി ഓടിക്കുന്നവരാണെങ്കിൽ നിങ്ങൾ യൂറോപ്പിലേക്ക് ട്രൈ ചെയ്യുക

  • @sukeshbhaskaran9038
    @sukeshbhaskaran9038 19 ชั่วโมงที่ผ่านมา +1

    No problem take it easy
    Best wishes

  • @emjay1044
    @emjay1044 11 ชั่วโมงที่ผ่านมา +1

    So far from your videos I can see the build quality of Indian trucks are so bad. Anyhow be strong and you'll be successful!

  • @Kennyg62464
    @Kennyg62464 14 ชั่วโมงที่ผ่านมา

    All the best guys..... 😍😍🤩❤❤💯💯✌🙏🙏

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 20 ชั่วโมงที่ผ่านมา +3

    adi poli bro

  • @SindhuA.k
    @SindhuA.k 5 ชั่วโมงที่ผ่านมา

    Be brave and positive thinking🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 7 ชั่วโมงที่ผ่านมา

    Best wishes 🎉

  • @shinevk3018
    @shinevk3018 3 ชั่วโมงที่ผ่านมา

    പണ്ട് ലോറിഡ്രൈവർ ആകണം എങ്കിൽ ക്ലീനർ പണി അറിയണം... ക്ലീനർ പണി എന്നാൽ വണ്ടിയുടെ സകല ഭാഗവും അറിയണം... സകല ഗ്രീസ് നിപ്പിൾ നോക്കി ഗ്രീസ് അടിക്കണം... അങ്ങനെ വണ്ടിയുടെ A To Z അറിയണം എന്ന് ചുരുക്കം... എന്നിട്ട് ആണ് ഡ്രൈവർ ആകുക... പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ഒരു ചെറിയ ശബ്ദം കേട്ടാൽ ഏത് ഭാഗത്തു നിന്ന് എന്ന് അവർ അറിയൂ.... ഇപ്പോൾ റീൽസ് കണ്ട് യൂട്യൂബ് വഴി പണം ഉണ്ടാക്കാൻ കുറെ റീൽസ് ഡ്രൈവർമാർ... പണി അറിയാത്ത പിള്ളേരെ പറ്റിക്കാം... അവർക്ക് ഇതൊക്കെ ഹീറോയിസം...ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ചന്തി പൊട്ടി തഴമ്പ് വന്നവന്ന് കാണുബോൾ വിളിക്കാൻ തോന്നുന്നത് വേറെ ആണ്... പിന്നെയും വണ്ടി ഭ്രാന്ത് ഉള്ളിൽ ഉള്ളത് കൊണ്ട് അറിയാതെ ലോറി വീഡിയോ കാണുമ്പോൾ നോക്കി പോകുന്ന്..😂😂

  • @ansonnj2624
    @ansonnj2624 20 ชั่วโมงที่ผ่านมา +2

    TN.lory.100litr.deiseladichu.500km.odanam.nutralil.irakkam.odikan.muthalaaly.parayum

  • @Commenter9898
    @Commenter9898 6 ชั่วโมงที่ผ่านมา

    നീളം കൂടിയ വണ്ടിക്ക് മുംബൈ rto ഫൈൻ കൊടുക്കുന്നുണ്ട് 3ok വരെ കൊടുക്കുന്നു നോക്കി പോകുക

  • @sarovaramaravind_1961
    @sarovaramaravind_1961 6 ชั่วโมงที่ผ่านมา

    ഈ ജോലി ഏതായാലും നിങ്ങൾക്ക് വേണ്ട. ആദ്യമേ അപശകുനം ആണ്. വേറെ വണ്ടിയിലോ, അല്ലെങ്കിൽ പണ്ടത്തെ പോലെ യാത്ര വ്ലോഗൊ ചെയ്യുന്നതാണ് നല്ലത്.

  • @SaluSalu-g3z
    @SaluSalu-g3z 18 ชั่วโมงที่ผ่านมา

    വീഡിയോ ഉസാർ ആവുന്നുണ്ട് 😂😂👍💞

  • @GenMK
    @GenMK 21 ชั่วโมงที่ผ่านมา +1

    Hi Maneesh & Athira ,

  • @sarathsarath1563
    @sarathsarath1563 19 ชั่วโมงที่ผ่านมา +2

    എങ്ങനെകിലും ഒരു വണ്ടി സ്വന്തം ആയി സെറ്റ് ആക്കാൻ നോക്ക്,,,

  • @dr.motoloozer
    @dr.motoloozer 18 ชั่วโมงที่ผ่านมา

    Bro tourist bus driver ayitu keru illyanku night service kallada ill keru

  • @rajathbabu6482
    @rajathbabu6482 20 ชั่วโมงที่ผ่านมา

    ഹായ് മനീഷ് &ആതിര

  • @ayisha250
    @ayisha250 19 ชั่วโมงที่ผ่านมา +1

    നിങ്ങൾ ബൈക്കിൽ തന്നെ pokuka

  • @johnsonseena67
    @johnsonseena67 5 ชั่วโมงที่ผ่านมา

    Hai

  • @antonyf2023
    @antonyf2023 19 ชั่วโมงที่ผ่านมา +1

    ചെയ്ത പണിക്കു കാശ് തരാൻ മുതലാളിയോട് പറ.. സി ഐ ടി യു... സിന്ദാബാദ്

  • @UshaUsha-v8k
    @UshaUsha-v8k 21 ชั่วโมงที่ผ่านมา +2

    Halo,athiramaneedh

  • @SOORAJPS-r4t
    @SOORAJPS-r4t 18 ชั่วโมงที่ผ่านมา

    Njn vandi Eduth thanal athil varo nigal

  • @ansadansad7102
    @ansadansad7102 20 ชั่วโมงที่ผ่านมา +5

    എടാ നീ അ കൊച്ചിനെ ഇട്ടങ്ങു കഷ്ട്ടപ്പെടുത്തുവാണല്ലോ നീ

    • @chinnantechtravels2102
      @chinnantechtravels2102 18 ชั่วโมงที่ผ่านมา +1

      ടെൻഷൻ വേണ്ട

    • @arunbthomas5741
      @arunbthomas5741 15 ชั่วโมงที่ผ่านมา

      😀എല്ലാർക്കും തന്നെ പോലെ കഷ്ട്ടപാട് ഇല്ലാതെ ക്യാഷ്‌ ഉണ്ടാകാൻ ഉള്ള വിദ്യ അറിയില്ലലോ.

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 21 ชั่วโมงที่ผ่านมา

    Hi super ❤❤❤❤❤❤

  • @rajaniraju7389
    @rajaniraju7389 18 ชั่วโมงที่ผ่านมา +1

    സഹോദരാ സഹോദരന് പറ്റിയ ഒരു ഫീൽഡ് ആണെന്ന് തോന്നുന്നില്ല ഇത് നിങ്ങൾ വേറെ എന്തെങ്കിലും ഒരു ജോലി നോക്കൂ ഇത് നിങ്ങൾക്ക് പറ്റിയ ഒരു ഫീൽഡ് അല്ല അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ തടസ്സങ്ങൾ വരുന്നത് താങ്കൾക്ക് ദൈവം മറ്റൊരു വഴിയാണ് വെച്ചിരിക്കുന്നത് അത് താങ്കൾ കണ്ടെത്തണം എന്നിട്ട് ആ വഴിക്ക് കൂടെ സഞ്ചരിക്കണം ഇത് ശരിയാകുമെന്ന് തോന്നുന്നില്ല

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 20 ชั่วโมงที่ผ่านมา +1

    യാ അള്ളാ

  • @JayanJayn-uv9ry
    @JayanJayn-uv9ry 19 ชั่วโมงที่ผ่านมา

    ആ പൂട്ടിട്ടു ട്രാവൽസ് കണ്ടുപിടി

  • @mytraveltube3662
    @mytraveltube3662 14 ชั่วโมงที่ผ่านมา

    ഇതു ഇന്നലെ 6:04 കാണിച്ചതല്ലേ
    പഴയ ലോറിക്കു ചിലവാക്കിയ പൈസ പോയോ
    അത് വാങ്ങിക്കു

  • @SaluSalu-g3z
    @SaluSalu-g3z 18 ชั่วโมงที่ผ่านมา

    ആതിര 💞💞💞💞

  • @sajayanktthankappan9919
    @sajayanktthankappan9919 19 ชั่วโมงที่ผ่านมา

    🎉🎉

  • @chinnantechtravels2102
    @chinnantechtravels2102 18 ชั่วโมงที่ผ่านมา +1

  • @JOJOJOSE-d3t
    @JOJOJOSE-d3t 21 ชั่วโมงที่ผ่านมา

    ❤🚛❤

  • @girishmaller3659
    @girishmaller3659 21 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @rajendravarma7517
    @rajendravarma7517 20 ชั่วโมงที่ผ่านมา

    Train journey videos are better

  • @vijayasimhang2061
    @vijayasimhang2061 20 ชั่วโมงที่ผ่านมา

    ❤❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pramodhjohn2880
    @pramodhjohn2880 20 ชั่วโมงที่ผ่านมา +27

    നിങ്ങൾ ഈ പണി നിർത്തിയിട്ട് വേറെ പണി നോക്ക് ഇതിനൊക്കെ കുറെ ദൈവ ഭാഗ്യം വേണം ദൈവം ഒരു മുന്നറിയിപ്പ് തന്നാൽ പിന്നെ തുടരുത് തുടർന്നാൽ എല്ലാം നഷ്ടപ്പെടും എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു കഷ്ടപ്പാടിലൂടെ ഓരോന്ന് നേടിയവർ ഇന്ന് വലിയ നിലയിൽ ഉണ്ട് ട്രക്ക് ജീവിതം ഒരു നിമിഷം കൊണ്ട് വലിയ വർ ആരവരല്ല ആരും ഓർത്താൽ നന്ന്

    • @ansadansad7102
      @ansadansad7102 20 ชั่วโมงที่ผ่านมา

      ശെരിയാണ്

    • @userer-m3q
      @userer-m3q 19 ชั่วโมงที่ผ่านมา

      👍👍👍👍

    • @jithinkr628
      @jithinkr628 19 ชั่วโมงที่ผ่านมา

      Ingane okke nokiyal oru cheyyan pattilla ninaknishtamellenkil onnu podapa

    • @Rick15453
      @Rick15453 18 ชั่วโมงที่ผ่านมา +8

      @pramodh പരിശ്രമിച്ചാൽ മാത്രമേ വിജയം ഉണ്ടാവു അല്ലാതെ താൻ പറയുന്ന പോലെ ദൈവത്തെ ഭയന്നു eirunnaal ഒന്നും നടക്കാതെ ആകും,
      Keep pushing forward, even when the journey gets tough🎉. You will become a success oneday.

    • @vishnurajappan1624
      @vishnurajappan1624 18 ชั่วโมงที่ผ่านมา +4

      Negative adikalle bro. Pavangal enganelum jeevikatte

  • @anishw5823
    @anishw5823 21 ชั่วโมงที่ผ่านมา

  • @VidheeshVidheesh-d8j
    @VidheeshVidheesh-d8j 16 ชั่วโมงที่ผ่านมา

    ❤🚛🥰👍ok My Life OK

  • @tuckermathewthew2977
    @tuckermathewthew2977 19 ชั่วโมงที่ผ่านมา +1

    Kuruva couples, walk with black dress😅😅

  • @shajeerm3712
    @shajeerm3712 20 ชั่วโมงที่ผ่านมา

    Hi

  • @ajeshgeorge2170
    @ajeshgeorge2170 20 ชั่วโมงที่ผ่านมา

    Athira pregnant aano

  • @gokulkrishna4764
    @gokulkrishna4764 20 ชั่วโมงที่ผ่านมา +5

    രാത്രി ബ്ലാക്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടു റോഡിൽ കൂടി നടക്കരുത്. വാഹനം ഓടിക്കുന്ന ആളുകൾ നിങ്ങളെ ശ്രെദ്ധിക്കില്ല.

    • @suhairnalakath9809
      @suhairnalakath9809 20 ชั่วโมงที่ผ่านมา

      Rocket science

    • @gokulkrishna4764
      @gokulkrishna4764 20 ชั่วโมงที่ผ่านมา

      അല്ല മോനു ഗൗളി ശാസ്ത്രം ആണ്.

    • @suhairnalakath9809
      @suhairnalakath9809 20 ชั่วโมงที่ผ่านมา

      @ OK

  • @MuraliksmuraliKs
    @MuraliksmuraliKs 10 ชั่วโมงที่ผ่านมา

    ഇതിലെ കമന്റ് നോക്കിയാൽ മനസ്സിലാവും എല്ലാവരും അന്ധവിശ്വാസികളാണ് എന്ന്. എല്ലാം ദൈവം ശരിയാക്കി തരും എന്നാണ് എല്ലാവരും പറയുന്നത് ഏത് ദൈവമാണ് ശരിയാക്കിത്തരുന്നത് എന്ന് ആരും പറഞ്ഞില്ല ദൈവങ്ങൾ അനവധിയുണ്ട്. നമ്മൾ അധ്വാനിച്ചാ നമുക്ക് ജീവിക്കാൻ പറ്റു.

  • @VidheeshVidheesh-d8j
    @VidheeshVidheesh-d8j 16 ชั่วโมงที่ผ่านมา

    No problem. Ok. 👍. 🤏. 🚛. ❤🥰. Ok

  • @rupeshvlog2260
    @rupeshvlog2260 20 ชั่วโมงที่ผ่านมา +2

    നിങ്ങൾക്ക് ബൈക്ക് തന്നെ പറ്റുക ലോറി ശരിയാവില്ലാ

  • @cbsnlsm
    @cbsnlsm 4 ชั่วโมงที่ผ่านมา

    പോയി puthethu ജലജ രതീഷ് ചേട്ടനെ കാണു, അവർ പണി തരും രണ്ടാൾക്കും.

  • @thomasthomas-ny6km
    @thomasthomas-ny6km 9 ชั่วโมงที่ผ่านมา

    Very boring vedio.

  • @jaimonkurian3962
    @jaimonkurian3962 18 ชั่วโมงที่ผ่านมา

    poda uayippa

    • @jithinkr628
      @jithinkr628 18 ชั่วโมงที่ผ่านมา +1

      Ninak okke endindde keda

  • @SahadCholakkal
    @SahadCholakkal 20 ชั่วโมงที่ผ่านมา +1

    😍😍

  • @shajisaif3393
    @shajisaif3393 20 ชั่วโมงที่ผ่านมา

    ❤🎉

  • @JohnsonKT-ky2ml
    @JohnsonKT-ky2ml 19 ชั่วโมงที่ผ่านมา

    Hi

  • @athulsankerp1299
    @athulsankerp1299 20 ชั่วโมงที่ผ่านมา

    ❤❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs 20 ชั่วโมงที่ผ่านมา +1

    ❤❤❤

  • @NeenaratheeshNeenaratheesh
    @NeenaratheeshNeenaratheesh 20 ชั่วโมงที่ผ่านมา

    ❤❤❤

  • @sonyanish3421
    @sonyanish3421 20 ชั่วโมงที่ผ่านมา

    ❤❤❤

  • @JohnsonKT-ky2ml
    @JohnsonKT-ky2ml 19 ชั่วโมงที่ผ่านมา

  • @abdulazeezazeez3954
    @abdulazeezazeez3954 6 ชั่วโมงที่ผ่านมา

  • @shymonms1995
    @shymonms1995 19 ชั่วโมงที่ผ่านมา

    ❤❤

  • @shylabeegom531
    @shylabeegom531 4 ชั่วโมงที่ผ่านมา

    ❤❤

  • @vinayakumarvc5722
    @vinayakumarvc5722 3 ชั่วโมงที่ผ่านมา

    ❤❤