റെയിൽവേ ട്രാക്ക് മാറ്റി സ്ഥാപിക്കുന്നത് കാണാം | Railway Track Modernisation

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Check out the video to see the renovation of an old railway track from the scratch.
    Video Credits:
    SALCEF GROUP
    ETF_RAILWAYS
    KNOX KERSHAW INC.
    GOLDSCHMIDT
    PANDROL
    GEISMAR
    MSTUDIO FOTOGRAFÍA
    FOOTHILL GOLD LINE
    ABERGELDIE COMPLEX INFRASTRUCTURE
    ------------------------------
    Track: Gladsome - Vishmak & JayJen [Audio Library Release]
    Music provided by Audio Library Plus
    Watch: • Gladsome - Vishmak & J...
    Free Download / Stream: alplus.io/glad...
    ------------------------------

ความคิดเห็น • 318

  • @albinappu5
    @albinappu5 2 ปีที่แล้ว +72

    Late ayi kanan sry pin cheyamo❤️😁

  • @aburabeea
    @aburabeea 2 ปีที่แล้ว +143

    ഇംഗ്ലീഷ് ചാനലുകളിൽ ഈ വീഡിയോകൾ കണ്ടിട്ടുണ്ട്.സ്വന്തം ഭാഷയിൽ കാണുമ്പോൾ അതിൽ പ്രത്യേക സന്തോഷം തന്നെ ഉണ്ട് ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് താങ്ക്സ്..

    • @hajarulasvadhajarulasvad3133
      @hajarulasvadhajarulasvad3133 2 ปีที่แล้ว +3

      ഈ രൂപത്തിൽ വേണം നിലമ്പൂർ - സുൽത്താൻബത്തേരി - നഞ്ചങ്കോട് റെയിൽവേ അതിവേഗത്തിൽ പൂർത്തിയാക്കാൻ അതിന്ന് ഈ സർക്കാർ കനിയണം

    • @muhammedshafi8014
      @muhammedshafi8014 ปีที่แล้ว

      @@hajarulasvadhajarulasvad3133👍👍

  • @Appuzz201
    @Appuzz201 2 ปีที่แล้ว +131

    മനുഷ്യന്റെ കഴിവുകളെ .....❤

    • @ankich7266
      @ankich7266 2 ปีที่แล้ว +5

      🌝

    • @siddique266
      @siddique266 2 ปีที่แล้ว +1

      മിഷീന്റെ കഴിവ് അല്ലെ 🤔

    • @Appuzz201
      @Appuzz201 2 ปีที่แล้ว

      @@siddique266 mishiyan kndu pidikkanum vende oru kazhivu

    • @V4KEDITZ
      @V4KEDITZ 2 ปีที่แล้ว

      @@siddique266 shooo... 🤭🤭

    • @V4KEDITZ
      @V4KEDITZ 2 ปีที่แล้ว +1

      @@siddique266 മനുഷ്യർ ഇല്ലേ അതൊക്കെ പ്രവർത്തിക്കുമോ.. Enthoru chodyama...

  • @sabirsulaiman92
    @sabirsulaiman92 2 ปีที่แล้ว +47

    Engineers ഒരു വിസ്മയം തന്നെ❤️

  • @abdulmuthalib5132
    @abdulmuthalib5132 8 หลายเดือนก่อน +2

    ഇതേപോലെയുള്ള പുതിയ പുതിയ ടെക്നോളജികൾ മലയാളികൾക്ക് കാണിച്ചു പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിൽ സന്തോഷിക്കുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ. ഇതേയുള്ള ടെക്നോളജി യൂട്യൂബിൽ കാണാറുണ്ട് ഒരു ഹോബിയാണ്. 👍

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +5

    ഓരോ പുതിയ പുതിയ അറിവുകൾ ജനങ്ങളിൽ എത്തിച്ചു ആ അറിവ് കുട്ടികളിലും ഉണ്ടാവാൻ സാതിക്കും മലയാളത്തിൽ ആവുബോൾ നമുക്ക് കേൾക്കാനും സുഖം നല്ലൊരു അറിവ് ആണ് ഇത്

  • @ecshameer
    @ecshameer 2 ปีที่แล้ว +30

    സംഭവം പൊളിയാണല്ലോ👌

    • @riya7146
      @riya7146 2 ปีที่แล้ว

      athe
      ethra pettanna kazhinje

  • @akashmani642
    @akashmani642 2 ปีที่แล้ว +25

    3:21 Arc welding alla Thermite welding aanu. Ithinu electricity avishyam illa.

  • @arjunoralakkote1522
    @arjunoralakkote1522 2 ปีที่แล้ว +8

    @ 3:21 Rails are welded by means of Thermite welding not Arc welding. @ 3:21 is a thermite process.

  • @sfeditzz4613
    @sfeditzz4613 2 ปีที่แล้ว

    ഞാനൊരു civil engineering Student ആണ്. എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു

  • @zakkirrhussan943
    @zakkirrhussan943 2 หลายเดือนก่อน

    ശാസ്ത്രത്തിൻ്റെ വളർച്ച അത്ഭുതം തന്നെ. ഇതിനു വേണ്ടി പ്രവർത്തിച്ചവരുടെ ബുദ്ധിശക്തിയ്ക്ക് മുന്നിൽ ബിഗ് സല്യൂട്ട്

  • @binuv169
    @binuv169 2 ปีที่แล้ว +44

    Indiayil ee methode, machines alla... I'm a railway employee

    • @riya7146
      @riya7146 2 ปีที่แล้ว

      Nuna

    • @binuv169
      @binuv169 2 ปีที่แล้ว +6

      Kashtam...!!! Thanikariyavunna oru railway staf-nod chodhikoo brother.. I'm a track maintainer

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      Mmmoo

    • @railfankerala
      @railfankerala 2 ปีที่แล้ว

      But njan machine kond track nirmikkunnatanu kanditullath
      New track aanu njan paranajath
      Puthkki nirmikkunath alla 😀😀

    • @arjunm2967
      @arjunm2967 2 ปีที่แล้ว +1

      Same aanu. Ippol ente veedinte aduth pani nadakkunnundu

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq ปีที่แล้ว +20

    ഇന്ത്യൻ റയിൽവേ ചൈനയിൽ ഉള്ള പോലെ ഭാവിയിൽ വികസിക്കട്ടെ

  • @prabavathiammakj9020
    @prabavathiammakj9020 11 หลายเดือนก่อน

    വളരെ നല്ല വീഡിയോ. ട്രാക്ക് നിർമാണത്തിന് പുറകിലുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി

  • @Dakshakgaming2000
    @Dakshakgaming2000 2 ปีที่แล้ว +3

    സൂപ്പർ ഇത് സാധാരണ വിദേശ രാജ്യങ്ങളിൽ മാത്രമേ കാണാറുള്ളൂ പക്ഷേ നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് വന്നതും കാണാൻ ഇടയായതിന് വളരെ സന്തോഷം

    • @jyothymuth1657
      @jyothymuth1657 2 ปีที่แล้ว

      ഇത് ഇന്ത്യയിൽ ആണോ 🤔

    • @mathewabraham2616
      @mathewabraham2616 ปีที่แล้ว

      12/15 years ആയിട്ടു metro cities ൽ ഈ machine വെച്ചുള്ള ജോലി നടക്കുന്നു

  • @s.rajmohan8411
    @s.rajmohan8411 2 ปีที่แล้ว +13

    ട്രാക്ക് വെൽഡ് ചെയ്യുന്നത് ഇലക്ട്രിക് welding അല്ല thermit വെൽഡിങ് എന്ന പ്രക്രിയ ആണ്

    • @IndusCreed0123
      @IndusCreed0123 2 ปีที่แล้ว

      This fellow got mistakes in volumes...And he dont care either !!

    • @usermhmdlanet
      @usermhmdlanet 2 ปีที่แล้ว

      @@IndusCreed0123 Whatever. He is translating the english stuff into Malayalam. You can watch the original video in English and be content.

  • @gireeshvk4854
    @gireeshvk4854 2 ปีที่แล้ว

    Thanks a lot
    റയിൽവേ യാത്രാനിരക്ക് കൂട്ടി യാലെൻതാ..നല്ല ടെക്നോളജി ആ സ്വദിച്ച് യാത്ര ചെയ്തൂടേ.

  • @josevarghese5238
    @josevarghese5238 ปีที่แล้ว

    പൊതുജനങ്ങൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും ഇതുപോലെയുള്ള അറിവുകൾ.

  • @AKBOOSTYT26
    @AKBOOSTYT26 2 ปีที่แล้ว +1

    ഞാൻ ആദ്യമായി കാണുകയാണ് Rail നിർമ്മിക്കുന്നത് Supe ചേട്ടാ👍👍

  • @sajinvkmsajin8037
    @sajinvkmsajin8037 2 ปีที่แล้ว +1

    നല്ല അവതരണം കൊള്ളാം ഭാവിയിൽ ഇലക്ട്രിക് ലൈൻ ആവശ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല സോളാർ ഹൈഡ്രജൻ അല്ലെങ്കിൽ മാഗ്നെറ്റിക് ട്രെയിനുകൾ ആയിരിക്കാനാണ്

  • @saviopaulson4477
    @saviopaulson4477 2 ปีที่แล้ว +9

    Ball pen manufacturing kanikko 🙏🙏

  • @shinoobsoman9269
    @shinoobsoman9269 2 ปีที่แล้ว +2

    ഉഗ്രൻ വീഡിയോ..👌👌
    സൂപ്പർ ...👍👍🤩🤩♥️♥️

  • @muhammedalimn4011
    @muhammedalimn4011 2 ปีที่แล้ว +10

    Good information video🥰❤️

  • @prasannant5425
    @prasannant5425 2 ปีที่แล้ว +2

    വിസ്മയം തന്നെ❤️❤️❤️❤️👍👍👍👍🙏🙏🙏🙏🙏

  • @gamerdathanyt6419
    @gamerdathanyt6419 2 ปีที่แล้ว +4

    Super 👌👌👌👌👌👌 അടിപൊളിHaiHell 👌👌

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 ปีที่แล้ว +1

    രണ്ട് മൂന്ന് സ്റ്റൈൽ റെയിൽവേ ട്രാക്ക് നിർമാണം നേരിട്ട് കണ്ടിട്ടുണ്ട്..

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +11

    Super 👌👌👌👌👌

    • @nsctechvlog
      @nsctechvlog 2 ปีที่แล้ว

      @Rowdy Baby th-cam.com/video/ngHG5xX4mS0/w-d-xo.html

  • @SajuCj-zk3ci
    @SajuCj-zk3ci 6 หลายเดือนก่อน +1

    Kollam super but general coach people's sleeper coach travel cheyunmu athukondu velankanny traveling very, very, very difficult akkunu today e problem solve cheyanam tomarow mudal sleeper coach travel cheyuvanum, sugamayee sleeping cheyuvanum bahumanapetta railway officer marum, TTE careful ayee duty cheyanam geral compartment 4coach undu anghkil 4 coach ticket mathram kodukuka allathe 25 coachil ulla ticket koduthal all people sleeper coach and AC coachil ok kayarum future train travel cheyuvan arrum undakula ok, ok, ok

  • @firoskhankollamfoodblog6043
    @firoskhankollamfoodblog6043 2 ปีที่แล้ว +6

    ഇത് നമ്മുടെ കേരളത്തില് വരുമ്പോഴേകും നമ്മള് മയ്യത്താവും

    • @ashrafkpravanna3970
      @ashrafkpravanna3970 2 ปีที่แล้ว +3

      കേരളത്തിൽ ഇങ്ങനെ തന്നെയാണ് റെയിൽവേ
      നിർമാണം നടക്കുന്നത്
      ഇനി കേരള സർക്കാരിനെ കുറ്റം പറയാൻ ആണ് ഉദേശിച്ചത്‌ എന്നുണ്ടെങ്കിൽ
      ഇന്ത്യൻ റെയിൽവേ കേന്ദ്രസർക്കാരിന്റെതാണ്

    • @firoskhankollamfoodblog6043
      @firoskhankollamfoodblog6043 2 ปีที่แล้ว

      @@ashrafkpravanna3970 കേരള സർകാരിനെ പറഞതല്ല. നമുടെ നാട്ടില് ഇത്രയും സെററപിലൊകെ പണിയണമെങ്കില് 😁 ഇനിയും സമയമാകും എന്ന ഉദ്ദേശ്ിച്ചത്

    • @ashrafkpravanna3970
      @ashrafkpravanna3970 2 ปีที่แล้ว

      @@firoskhankollamfoodblog6043 😊

    • @arjunm2967
      @arjunm2967 2 ปีที่แล้ว +1

      @@firoskhankollamfoodblog6043 ഇപ്പോൾ എന്റെ വീടിന്റെ ജനാലയിൽ കൂടി നോക്കിയാൽ കാണാം ഈ machines. ഇവിടെ പണി നടക്കുവാ

    • @bougainvillea6289
      @bougainvillea6289 ปีที่แล้ว

      Nna pettane mayyath avee

  • @chandranck3091
    @chandranck3091 ปีที่แล้ว +1

    Excellent performance and congratulations.

  • @sumithks7658
    @sumithks7658 2 ปีที่แล้ว +3

    പുതുതായി ഒരു ബിൽഡിങ്ങിൽ lift ഇടുന്നത് വീഡിയോ ചെയ്യുമോ

  • @sceneri779
    @sceneri779 2 ปีที่แล้ว +2

    അടിപൊളി വീഡിയോ 💯👌💝

  • @user-ot8uf2ju5o
    @user-ot8uf2ju5o 3 หลายเดือนก่อน

    Invention of 'Machines' 💥👏

  • @abhijithkuttappy
    @abhijithkuttappy 2 ปีที่แล้ว +1

    Bro oru vdo cheyyumpo athineppatti nalla dharana venam.
    Track weld cheyyunnath 'Thermit welding' aanu not arc

  • @markguan282
    @markguan282 2 ปีที่แล้ว +1

    Bro, make this video
    -Perfume
    -Sanitizer
    -Fevicol and feviquick
    -Ball pen
    -Shampoo

  • @nived.r8898
    @nived.r8898 2 ปีที่แล้ว +2

    Metro track inde video venam

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ

  • @amritajyothichannel2131
    @amritajyothichannel2131 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്.
    പ്രത്യേകതരം എന്ന് വിശേഷിപ്പിച്ചതിന്റെയൊക്കെ വിശദമായ വീഡിയോ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു .

  • @ajeeshksiju2939
    @ajeeshksiju2939 2 ปีที่แล้ว +3

    Bro traininte engine undakkunath agana annu video idamo

  • @sreejil5339
    @sreejil5339 2 ปีที่แล้ว +3

    Luxury bed and common bed undakkunnath idamo

  • @chandranck3091
    @chandranck3091 ปีที่แล้ว

    Very very very good and congratulations dear friends.

  • @sudhimohan9048
    @sudhimohan9048 2 ปีที่แล้ว +4

    Thanks 👌🏻

  • @shamsudheen2253
    @shamsudheen2253 ปีที่แล้ว

    വളരെ ഗുണം ചെയ്ത അറിവ്

  • @mohammadbasheer9652
    @mohammadbasheer9652 ปีที่แล้ว

    അവതരണം ബോറടിക്കില്ലേ 🥰👍👍🥰🥰🥰

  • @afkarmedia3966
    @afkarmedia3966 2 ปีที่แล้ว

    👍റൈൽവേ ഗേറ്റിലെ കുരിക്കഴിക്കാൻ ഞാൻ ഒരു വീഡിയോ ചൈതു

  • @adershaadhi5725
    @adershaadhi5725 2 ปีที่แล้ว +4

    Great♥️

  • @subashkinalur9556
    @subashkinalur9556 2 ปีที่แล้ว

    Super adipoli pollichu aniki othiri ishtamayi

  • @vkv392
    @vkv392 2 ปีที่แล้ว

    its thermite welding technology .......chemical reaction nte temp: vechaanu work cheyyunnathu ....no need of current...

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว

    നല്ലൊരു അറിവ്, നന്ദി

  • @surianarayanan7603
    @surianarayanan7603 2 ปีที่แล้ว +1

    Taabook brick undakunat kaanikaamooooo?
    House okke paniyan use cheyunna

  • @viswasvavolil
    @viswasvavolil 2 ปีที่แล้ว +1

    ശബരി അങ്കമാലി റെയിൽവേ പദ്ധതി ഓർത്തു പോയി ☹️

  • @noushadvk7383
    @noushadvk7383 ปีที่แล้ว

    Very good information about it. Thanks for all crew's 🤗🥰🤔

  • @babumanicken5954
    @babumanicken5954 2 ปีที่แล้ว +1

    Great this is clearly very useful knowledge thanks sir 🎓
    No

  • @crusocreations4467
    @crusocreations4467 2 ปีที่แล้ว +1

    Mitshibushi pajero sport making vedio venam plzz

  • @Robinjoseph6282
    @Robinjoseph6282 2 ปีที่แล้ว +3

    India il thermite welding aanu use cheyyunath 😌

    • @Nithisthankam
      @Nithisthankam 2 ปีที่แล้ว

      Flash butt welding also und

  • @neopaul7643
    @neopaul7643 ปีที่แล้ว

    Human brain is awesome

  • @sankaran1943
    @sankaran1943 ปีที่แล้ว

    മനുഷ്യശക്തിയുടെ മാഹാത്മ്യം മെഷിനുകളിലേക്ക്......

  • @pradeepkumarpp
    @pradeepkumarpp 2 ปีที่แล้ว +1

    Super

  • @Hamstercompactmalayalam
    @Hamstercompactmalayalam 2 ปีที่แล้ว

    Indian rail remodeling is entirely different brother 🇮🇳 .we use termite welding

  • @noufalm902
    @noufalm902 2 ปีที่แล้ว +1

    കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്ന കാര്യം

  • @gopalanpkgopalanpk9568
    @gopalanpkgopalanpk9568 2 ปีที่แล้ว

    Excellent waiting for more vedeos

  • @MohananKk-kp7pd
    @MohananKk-kp7pd ปีที่แล้ว

    Wounderful feel

  • @MEENAKSHISNACKSHOME
    @MEENAKSHISNACKSHOME 2 ปีที่แล้ว +1

    Kurachu pravashyam ayee parayunu, oru pratahga tharam mechine, athu enthu mechine annu ???

  • @shaijusmusictimes7068
    @shaijusmusictimes7068 2 ปีที่แล้ว +1

    ഈ ലോകം മുഴുവൻ ഉണ്ടാക്കിയ സർവ്വ ശ്കതൻറ അത്രെയും വരില്ല

  • @HarikrishnanRHari-fn4of
    @HarikrishnanRHari-fn4of ปีที่แล้ว

    India ee system upayogikkunnu. dedicated frieght train corridor video nokku

  • @amithalexander7777
    @amithalexander7777 2 ปีที่แล้ว

    Thermite welding is used, not arc welding

  • @shibinmathew5715
    @shibinmathew5715 ปีที่แล้ว +1

    Thanks...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว +1

    Ath arc welding alla thermit welding anu..

  • @JohnThomas-nz3tc
    @JohnThomas-nz3tc 2 ปีที่แล้ว +1

    , good

  • @jonhees007
    @jonhees007 ปีที่แล้ว

    Unfortunately, We dont use this in our country... I havent seen one so far... Try to upload one such vedio of laying tracks in our country..

  • @Ronaldo__boss121
    @Ronaldo__boss121 2 ปีที่แล้ว +5

    💚💚💫

  • @anilbabup1665
    @anilbabup1665 2 ปีที่แล้ว +1

    ഇന്ത്യയില്‍ main electric line coper അല്ല use ചെയ്യുന്നേ aluminium ആണ്‌

  • @asphalt_gamer__4134
    @asphalt_gamer__4134 2 ปีที่แล้ว +1

    Manushyanalle pulleee😂😂😎

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 2 ปีที่แล้ว

    Watching first time superb

  • @strangergamer1444
    @strangergamer1444 2 ปีที่แล้ว +3

    First💖

  • @sadifharansasi7071
    @sadifharansasi7071 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 ปีที่แล้ว

    എല്ലാം വിദേശ രാജ്യങ്ങളിൽ നിന്നുള്ളത്

  • @rishikeshpv
    @rishikeshpv 2 หลายเดือนก่อน

    Civil engineering marvel

  • @jagadeeshjacob248
    @jagadeeshjacob248 2 ปีที่แล้ว

    കൊള്ളാം

  • @haareesaachi.k.s.a7805
    @haareesaachi.k.s.a7805 2 ปีที่แล้ว

    pwoli beo

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +2

    Ithokke ippozha kannane...😀 ithrem panni undile ivide...☺️👍🏻

  • @topuponly5964
    @topuponly5964 2 ปีที่แล้ว +1

    Road Roller made

  • @saadchavara8287
    @saadchavara8287 ปีที่แล้ว

    അടിപൊളി...

  • @kkshajahan2819
    @kkshajahan2819 2 ปีที่แล้ว

    Verry good information

  • @crazyindianrailwaycir
    @crazyindianrailwaycir ปีที่แล้ว

    Locomotive factory video please

  • @muhammadmmed2149
    @muhammadmmed2149 2 ปีที่แล้ว +1

    Adii polii🤔🤔👌

  • @kabeervlog6227
    @kabeervlog6227 ปีที่แล้ว

    സൂപ്പർ പ്രൊസ്സസ്

  • @mohanmenon446
    @mohanmenon446 ปีที่แล้ว

    super technology

  • @bobinbenny9254
    @bobinbenny9254 2 ปีที่แล้ว

    സൂപ്പർ

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว

    It seems that outside India

  • @shajahanmk1004
    @shajahanmk1004 ปีที่แล้ว

    Supper works

  • @MUSICWORLD-dm5du
    @MUSICWORLD-dm5du 2 ปีที่แล้ว +1

    Evide ninum ആണ് ഇന്ത്യൻ റായിൽവേ യുടെ ഇലക്ട്രിക്കൽ സപ്ലൈ തുടങ്ങുന്നത് അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ 👍🏽

  • @sureshasureshap8112
    @sureshasureshap8112 ปีที่แล้ว

    🌹സൂപ്പർ 🌹

  • @saseendrankg7348
    @saseendrankg7348 ปีที่แล้ว

    Congratulation.s

  • @arundas433
    @arundas433 2 ปีที่แล้ว

    Pratheka tharam machine
    Pratheka tharam machine

  • @rameshkannan5413
    @rameshkannan5413 ปีที่แล้ว

    Airport indakne video cheyoo😊

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 ปีที่แล้ว

    👌👌very nice

  • @ajikvarghese9858
    @ajikvarghese9858 2 ปีที่แล้ว

    Very good one

  • @devulekshmi5257
    @devulekshmi5257 2 ปีที่แล้ว

    Railway trackil cheriya para kallukal idunath enthinanenn enik ipozhanu manasilayath, thnku

  • @sajayanktthankappan9919
    @sajayanktthankappan9919 2 ปีที่แล้ว +2

    👍👍👍👍