കർണാടകയിലെ റോസാ കൃഷി കാണാം.കൃഷിരീതിയും വിലയും

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 12

  • @azadi5538
    @azadi5538 10 วันที่ผ่านมา +4

    മറ്റ് സംസ്ഥാനങ്ങിലെ കൃഷി നാം മാതൃക ആകണം നമ്മുടെ കാലാവസ്ഥക്ക് യോജിച്ച കൃഷി നാം നടത്തണം... സ്വയം പര്യാപ്തമായ ഗ്രാമങ്ങളാണ് മഹാത്മാഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യം കൃഷി അന്യം നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് യുവതലമുറയ്ക്ക് മാതൃകാപരമായി ട്ടുള്ള പ്രവർത്തനമാണ് ഈ ചാനൽ അടക്കമുള്ള യുവജന കർഷകർ നടത്തുന്നത് അഭിനന്ദനങ്ങൾ ആശംസകൾ

  • @jouhernm8610
    @jouhernm8610 19 ชั่วโมงที่ผ่านมา

    😮😮😮

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 8 วันที่ผ่านมา

    Plant ayachutharumo

  • @ManojMm-mk6ju
    @ManojMm-mk6ju 7 วันที่ผ่านมา

    One rose 25 rupees in Kozhikode

  • @soniyasp9051
    @soniyasp9051 8 วันที่ผ่านมา

    Super bro

  • @saluchannapetta4256
    @saluchannapetta4256 10 วันที่ผ่านมา

    നല്ല വിവരണം...

  • @Rose_Villa
    @Rose_Villa 9 วันที่ผ่านมา

    സൂപ്പർ 👌🏻👌🏻plants അയച്ചു തരുമോ ഞാൻ കർണാടക ആണ് 🥰🥰❤️❤️

  • @RayeesRayeesvallil
    @RayeesRayeesvallil 10 วันที่ผ่านมา +2

    Kashta paat mathram aayirukkum.avide oruvad panikaar undanloo.pavam

  • @sreejascurryworld1721
    @sreejascurryworld1721 8 วันที่ผ่านมา

    ബ്രദർ, കോപ്രോക്സി cloride എവിടെ വാങ്ങാൻ കിട്ടും. അത്യാവശ്യമാണ് 🙏

    • @tofarmerfocus
      @tofarmerfocus  8 วันที่ผ่านมา

      കൃഷിയുമായി ബന്ധപ്പെട്ട കടകളിൽ ഉണ്ടാകും , അല്ലെങ്കിൽ കീടനാശിനി വിൽക്കുന്ന കടകളിൽ ഉണ്ടാകും

  • @Dr_പൂന്തോട്ടം
    @Dr_പൂന്തോട്ടം 8 วันที่ผ่านมา

    Online rose nu 120 Rs 😢

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 8 วันที่ผ่านมา

    കുറഞ്ഞ കൂലി,ഗവണ്മെൻ്റ്. സഹായം, കാലാവസ്ഥ, അന്തസ് അഭിമാനമുള്ള ജോലി.... പക്ഷെ കേരളത്തിൽ ചെയ്താൽ ....