സഭയിലോ സര്‍ജിക്കല്‍ സ്ട്രൈക്ക്? ഭരണപക്ഷത്തിന് പ്രതിരോധിക്കാനായോ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 226

  • @vishnur532
    @vishnur532 วันที่ผ่านมา +8

    മണ്ടത്തരം ചോദിച്ചിട്ട് അത് വളരെ ബുദ്ധിയുള്ള ചോദ്യമായി വിചാരിച് ഷാനിയുടെ ഇരിപ്പുണ്ടല്ലോ.... കഷ്ടം

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +7

    മനോരമ എന്ന പേരു മാറ്റി പപ്പൂസ് ചാനൽ എന്നാക്കിയാൽ അതായിരിക്കും ശരി ഇയാളെ പ്രധാനമന്ത്രിയാക്കിയാൽ ഇൻഡ്യയുടെ ഹിന്ദുക്കളെല്ലാം ഈ നാടു വിടേണ്ടിവരും ഷാനി ക്ക് വല്ലാതെ കഥ കെട്ടുണ്ട് ഏലാദി ലേഹ്യം നല്ലതാണ്

  • @sivakumar-f6o
    @sivakumar-f6o วันที่ผ่านมา +5

    മനോരമ കോൺഗ്രസിന്റെ മൂടുതാങ്ങികൾ ആണ്. അവർക്ക് വേറെ ഒരു പണിയും ഇല്ല.

  • @moto-doc
    @moto-doc วันที่ผ่านมา +6

    West ബംഗാളിൽ നടന്നത് ഇവിടെ ഒരു news ആകാത്ത മനോരമ ഉൾപ്പെടെ എല്ലാ മീഡിയ കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ്

  • @rajeev9383
    @rajeev9383 วันที่ผ่านมา +5

    രാഹുൽ ഇന്ന്‌ സഭയിൽ അക്ഷരതെറ്റൊന്നും വരുത്താതെ വളരെ നന്നായി സംസാരിച്ചു..👍
    കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ മലയാള മാധ്യമങ്ങളിൽ രാഹുലും പ്രിയങ്കയും "ആഞ്ഞടിക്കുന്നു, ഇന്ത്യ ഇളക്കി മറിക്കുന്നു,.. Etc...പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയാണ്..ഈ പ്രകടനമൊക്കെ കണ്ട് മോദി, അമിത്ഷാ മാരുടെ പുഞ്ചിരിയിൽ അത് കാണാൻ സാധിക്കും..🤤

  • @AnimolMR
    @AnimolMR วันที่ผ่านมา +3

    മണിപ്പൂരിലെ കലാപം രാഹുലിന്റെ പാർട്ടിയുടെ ഭരണകാലത്തു മുതൽ രണ്ടു ക്രിസ്തീയ മത വിഭാഗങ്ങൾ തമ്മിലുള്ളകലാപം alle, ഹിന്ദുക്കളുടെ അവകാശങ്ങളും അധികാരങ്ങളും മതേതരത്വവും, സനാദന ധർമത്തെയുംമുതലെടുത്തു അനുഭവിക്കുകയും ഹിന്ദുക്കളെ ഒറ്റപ്പെടുത്തി ന്യൂനപക്ഷങ്ങളെ ഉയർത്തികൊണ്ട് വരുന്ന ഇടതു, വലതു രാഷ്ട്രീയം ആർക്കും മനസ്സിലാകാതിരിക്കാൻ എല്ലാ ഹിന്ദുവും പൊട്ടന്മാരല്ല. രാഹുൽ ഗണ്ടി ശിവഭഗവാനെയും, ഭരണഘടനയെയും ഒക്കെ പൊക്കിപ്പിടിച്ചു നടത്തുന്ന പേക്കുത്ത നാടകം കൊള്ളാം. ഇന്ത്യ മഹാരാജ്യത്തെ പതിറ്റാണ്ടുകളോളം ഭരിച്ചു കട്ടുമുടിച്ചു നശിപ്പിച്ചു നരനക്കല്ല് പാകി. എന്നിട്ടും മതിയായില്ലേ. ഹിന്ദുവിനെ അങ്ങിനെ ചെറുതായികാണേണ്ട ആരും. സലാം മുട്ടിയാൽ ചേരയും കടിക്കും. ജയ് മോദിജി, ഭാരത് മത കീ ജയ് ❤️❤️❤️❤️❤️❤️👍

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +7

    യുവരാജിനെ പറയാൻ അനുസരിക്കുന്നില്ല എല്ലാവരോടു ഒരേ നിലപാടാണ് ആ ഗർ ചെയ്യേണ്ടത്ഊളത്തരം കാണിക്കരുത്

    • @muhamedkunhahammed1612
      @muhamedkunhahammed1612 วันที่ผ่านมา

      മലയാളംപറയാൻഅറിയാത്തവൻ (അനുവദികുന്നില്ല)അങ്ങനെഎഴുതടെ

  • @sonyjohny1405
    @sonyjohny1405 2 วันที่ผ่านมา +6

    നീറ്റിന്റെ നീറ്റല്ലാത്ത കാര്യങ്ങൾ ഗോകുലേ സത്യം മറച്ചു അടിമ പണി എടുക്കാതെ 😂😂😂😂

  • @user-gh5eh3ye8i
    @user-gh5eh3ye8i วันที่ผ่านมา +6

    ലിജു ഒറ്റയ്ക്ക് പോരാ. അതാണ് നിഷ ഗോകുൽ പറയുന്ന ഓരോ വാചകവും ഏറ്റു പിടിക്കുന്നത്. Once pappu is always pappu എന്ന് പറയുന്നത് പോലെ ഒരിക്കൽ മാപ്ര എന്നെന്നും മാപ്ര - പറയാതെ വയ്യ.

  • @user-vc9ig7ug4w
    @user-vc9ig7ug4w 2 วันที่ผ่านมา +8

    രാഹുൽ ഗണ്ടി യുടെ കഞ്ഞി പ്രസംഗം 😢😢😢😢😢

    • @thereckon3592
      @thereckon3592 วันที่ผ่านมา

      കമൻ്റ് തൊഴിലാളിക്ക് കൃത്യമായി "ഗാന്ധി" എന്നുപോലും എഴുതാൻ അറിയില്ല. 😂

  • @armu-v5e
    @armu-v5e วันที่ผ่านมา +8

    ഷാനിയുടെ കിളിപോയ ചർച്ച, യുവരാജ് ഗോകുൽ തകർന്നാടി..

    • @user-pt5en9ew9l
      @user-pt5en9ew9l วันที่ผ่านมา +1

      ഓന്റെ അണ്ടിയാണ് ആടിയത് 😂...... മരപൊട്ടൻ 😂

  • @vijinvijay
    @vijinvijay 2 วันที่ผ่านมา +11

    യുവരാജ് 👏🏻👏🏻👏🏻👏🏻... എല്ലാത്തിന്റെയും ഷാനിയുൾപ്പെടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂😂

    • @manon2wheels771
      @manon2wheels771 วันที่ผ่านมา +1

      ഷാനിയുടെ കിറിയിൽ ഇപ്പഴും വെളുത്ത് ഉണങ്ങി പിടിച്ചിരിപ്പുണ്ട് 🤣💦

  • @user-yg4xo1ok6n
    @user-yg4xo1ok6n วันที่ผ่านมา +6

    പപ്പുവിന്റെ കോമാളിത്തരം പാർലമെന്റിലും

  • @mtcijk8421
    @mtcijk8421 วันที่ผ่านมา +4

    ANCHOR SHAMELESSLY BATTING FOR CONGRESS PARTY ...

  • @sivakumar-f6o
    @sivakumar-f6o วันที่ผ่านมา +3

    ആഞ്ഞടിച്ചു ആഞ്ഞടിച്ചു ക്യാമ്പ്രസ്സ് പറയുന്നത് ജോക്കർ മാരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ് 😄😄

  • @TMP710
    @TMP710 2 วันที่ผ่านมา +9

    ഇവളൊക്കെ പപ്പുവിന്റെ അടിയാൻ ആണ് 🤣🤣🤣

    • @sonyjohny1405
      @sonyjohny1405 2 วันที่ผ่านมา +3

      നിയാണ് ഒന്നാന്തരം അടിമ സ്വന്തമായിട്ടു അഭിപ്രായം ഇല്ലാത്ത അടിമ പണി 😂😂😂😂

    • @TMP710
      @TMP710 2 วันที่ผ่านมา +2

      @@sonyjohny1405 നിനക്ക് എന്താണ് സ്വന്തം ആയിട്ടുള്ള അഭിപ്രായം..??

    • @thereckon3592
      @thereckon3592 วันที่ผ่านมา +1

      @@TMP710 Ninak ethra chodhyangalkk utharam parayan pattum?? Would you be able to answer my questions about your Modi and the government??

    • @TMP710
      @TMP710 วันที่ผ่านมา

      @@thereckon3592 എനിക്ക് സൗകര്യം ഇല്ല പറയാൻ... ഒഞ്ഞ് പോടാപ്പാ 😏

  • @vishnusureshkumar4349
    @vishnusureshkumar4349 2 วันที่ผ่านมา +7

    Yuvaraj Gokul Mass and Self contrôle spoke person.apresiate bro

  • @rajanpillai795
    @rajanpillai795 วันที่ผ่านมา +6

    അയ്യോ ഓടിവായോ ഒരു മിനിറ്റെങ്കിൽ ഒന്ന് മോഡി 6000 വോട്ടിനു പിന്നിൽ കേട്ടോ ഓടിവയോ ( ഷാനി )

  • @vineshsr290
    @vineshsr290 วันที่ผ่านมา +5

    രഹുൽ തള്ളിയപ്പോൾ d j p ഉയർന്നു കേരള മാപ്രകൾ

  • @SahadevanASahadevanA
    @SahadevanASahadevanA 2 วันที่ผ่านมา +6

    ഈ വൃത്തികെട്ട ചർച്ച കാണാത്തിക്കുന്നതാണ് നല്ലത്

    • @manon2wheels771
      @manon2wheels771 วันที่ผ่านมา +1

      അതെ കഴപ്പി ഷാനി

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 วันที่ผ่านมา +4

    കൃയാത്മകമായ ചർച്ചയാണോ നടക്കുന്നത്,ഇന്ത്യയുടെ മതേതരത്വം എവിടെ പോയി,ബിജെപി വർഗീയത പറയുന്നു എന്ന് പറഞ്ഞ്,ഇപ്പോൾ രാഹുൽ ഗാന്ധി അതുതന്നെ പറയുന്നു

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 วันที่ผ่านมา +4

    പ്രസംഗം എഴുതികൊടുത്ത ആൾ സൂപ്പർ

  • @Dear4you143
    @Dear4you143 วันที่ผ่านมา +8

    Yuvraj gokul ❤❤❤❤❤

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 วันที่ผ่านมา +7

    🤣ഷാജിയെ വാരി ഭിത്തിയിൽ ഒട്ടിച്ചു

  • @komalamnairvly
    @komalamnairvly 2 วันที่ผ่านมา +5

    അയാൾ എന്ത് പറഞ്ഞാലും മനസ്സിലിരുപ്പ് യഥാർത്ഥ ഹിന്ദുവിനറിയാം

  • @fishworldpetsworld4131
    @fishworldpetsworld4131 วันที่ผ่านมา +6

    ഷാനി വലിയ ആളാവാൻ ശ്രമിച്ചു പക്ഷേ ഒത്തില്ല

  • @Adiyogi2024
    @Adiyogi2024 2 วันที่ผ่านมา +6

    Pray 🙏 for Hindus in westbangal

    • @anoopvarughese2147
      @anoopvarughese2147 วันที่ผ่านมา +1

      Aha..!

    • @Adiyogi2024
      @Adiyogi2024 วันที่ผ่านมา

      @@anoopvarughese2147 after 25 years ...pray for Christians in kerala Ahaa

  • @krish6027
    @krish6027 วันที่ผ่านมา +4

    We can expect more blunders from RG, sit back and enjoy .

  • @rohiniajaikumar7222
    @rohiniajaikumar7222 วันที่ผ่านมา +5

    Rahul Gandhi is such an immature comedy piece 😂😂 Not fit to be a leader

    • @joyitorhouse8515
      @joyitorhouse8515 วันที่ผ่านมา

      അതേയ്.. നിന്നെയൊക്ക് pottanakki മാറ്റിയ കള്ളൻ maadi matured 😝😝

  • @ranjiththekoote9319
    @ranjiththekoote9319 2 วันที่ผ่านมา +7

    Yuvaraj ❤❤👍👍

  • @abhijithks887
    @abhijithks887 2 วันที่ผ่านมา +5

    ശിവൻ സംഹാരമൂർത്തി ആണ് 😂😂 ദുഷ്ടരെ സംഹരിക്കുന്ന സംഹാരമൂർത്തി.. അഹിംസ എവിടെയാണ് അവിടെ വരുന്നത്. ഇങ്ങനെ വിഡ്ഢിത്തരം പറയാനും വേണം ഒരു കഴിവ് 😂😂😂

  • @user-nd1ep9uz2z
    @user-nd1ep9uz2z 2 วันที่ผ่านมา +5

    മാമൻ മാപ്പിള ഉണ്ടാക്കിയെടുത്ത ഒരു പ്രസ്ഥാന ഉണ്ടാക്കിയ പല മാപ്പിളമാരെ ഉണ്ടാക്കിയ ഈ അക്കച്ചിമാർക്ക് ഒന്നും വേറെ പണിയില്ലാത്ത വന്നിരുന്ന ഹിന്ദുക്കളെ രാഹുൽ ഗാന്ധിക്ക് എന്ത് മതമാണ് ഉള്ളത് അവന്റെ മതമേത് ജാതി ഏത് കുലമേത് അതുകൂടി ഒന്ന് വെളിപ്പെടുത്തണം നാട്ടിലെ ഇന്ത്യക്കാർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ആരാണ് രാഹുൽഗാന്ധി ആരാണ് ഇന്ദിരാഗാന്ധി ആരാണ് പ്രിയങ്ക ഗാന്ധി ഇവരുടെയൊക്കെ അച്ഛൻ ആരാണ് അമ്മയാണ് ആരാണ് എന്നുള്ളത് വെളിപ്പെടുത്തണം നെഹ്റു കുടുംബത്തിന്റെ പൂർണരൂപം വെളിപ്പെടുത്തണം വെളിപ്പെടുത്തണം നെഹ്റു ആരായിരുന്നു നെഹ്റുവിന്റെ ജാതി ഏതായിരുന്നു മതമേതായിരുന്നു അതുകൂടി ഒന്നും പറഞ്ഞാൽ നന്നായിരുന്നു

    • @RFYWC
      @RFYWC 2 วันที่ผ่านมา

      Angerda matham parambaryam nokki irikkathe oarNja karyam seri aano aenn nokk. Arhenga Mongijide alkaralle. Fake certificate. Education matters. Who Indira Gandhi who Rajiv Gandhi Who Rahul we all know it. But the whatzapp graduated chanakams don't know it

    • @ammuammoos2023
      @ammuammoos2023 2 วันที่ผ่านมา

      What's app university

  • @artech1714
    @artech1714 2 วันที่ผ่านมา +4

    ഫാൻസ്‌ ന് കുറച്ചു സന്തോഷം ഉണ്ടാക്കാം എന്നല്ലാതെ കാര്യം ഇല്ല

  • @sivaprasad5502
    @sivaprasad5502 วันที่ผ่านมา +6

    മുഴുവൻ ഹിന്ദുക്കളെയും ചേർത്തു പറഞ്ഞു.

    • @thereckon3592
      @thereckon3592 วันที่ผ่านมา +1

      Unda! Nice try!

    • @manon2wheels771
      @manon2wheels771 วันที่ผ่านมา +1

      ​@@thereckon3592എടാ മേത്താ നീ ഇടിൽ തലയിടണ്ട
      ഞങ്ങൾ നോക്കിക്കോളാം

    • @thereckon3592
      @thereckon3592 วันที่ผ่านมา +1

      @@manon2wheels771 മേത്തൻ എന്നൊക്കെ നിൻ്റെ ആരിഫ്നെ പോയി വിളിച്ചാൽ മതി കെട്ടോഡാ ബ്രിട്ടീഷ് 👞😝?? നി ആരാടാ ഇതൊക്കെ തീരുമാനിക്കാൻ??

  • @RajusatlajM
    @RajusatlajM วันที่ผ่านมา +3

    എന്തു തന്നെയായാലും ഹിന്ദുവിൻ്റെ പ്രശ്നങ്ങൾക്ക് BJP തന്നെയാണ് മുന്നിട്ടു വരുന്നത്.. 'അതാണ് വസ്തുത iii

  • @pradeepkrishnan9847
    @pradeepkrishnan9847 2 วันที่ผ่านมา +3

    Stike surgical aayirunnu...swantam thalayil thanney veenu...😂😂😂

  • @mtcijk8421
    @mtcijk8421 วันที่ผ่านมา +3

    Anchor shamelessly batting for Congress party...shame ...shame..

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 2 วันที่ผ่านมา +6

    യുവരാജ് ❤👍

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 วันที่ผ่านมา +7

    Yuvaraj gokul 🔥💯💖

  • @fishworldpetsworld4131
    @fishworldpetsworld4131 วันที่ผ่านมา +5

    Yuvraj Gokul❤❤❤❤

  • @mtcijk8421
    @mtcijk8421 วันที่ผ่านมา +3

    Waste 🗑 Anchoring and shamelessly batting for Congress...shame on You.. Scrap Scrap..

  • @Venugopal-og9sg
    @Venugopal-og9sg 2 วันที่ผ่านมา +5

    UG👌👍

  • @Dear4you143
    @Dear4you143 วันที่ผ่านมา +5

    Shani waste

  • @shijuind5696
    @shijuind5696 2 วันที่ผ่านมา +3

    Appoopente kili poy😂😛😛

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 วันที่ผ่านมา +3

    K v Thomas നോട്‌ ചോദിച്ചാൽ പിന്നെ നിങ്ങളുട counter ഒറ്റ മിനിറ്റിൽ അടയും !!!

  • @ANGELINASJ
    @ANGELINASJ 2 วันที่ผ่านมา +10

    ഷാനി മുഞ്ചി ഗോകുൽ പൊളിച്ചു

    • @JMJDCSJ
      @JMJDCSJ 2 วันที่ผ่านมา

      ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും,മോഡി തൊട്ട് നീ തൊട്ട്

    • @fluffernutter6318
      @fluffernutter6318 2 วันที่ผ่านมา +3

      ​@@JMJDCSJeda budhimaane😅

  • @bijisam4174
    @bijisam4174 2 วันที่ผ่านมา +1

    10 വർഷത്തെ മറുപടി ഒന്നര മണിക്കൂർ ചർച്ചയിൽ

  • @shibugorg
    @shibugorg วันที่ผ่านมา +3

    Manoramayude Pappu bhakhhi😂😂

  • @SreeKumarkannanyogi
    @SreeKumarkannanyogi 2 วันที่ผ่านมา +10

    യുവരാജ് 👏🏼👏🏼

  • @prakashv.v.prakash9164
    @prakashv.v.prakash9164 วันที่ผ่านมา +6

    പൊട്ടൻ പപ്പു പൊട്ടൻ താനെ 🤣😂

  • @jithinchemben7136
    @jithinchemben7136 2 วันที่ผ่านมา +2

    Shivante attiperavakasham BJP k arenkilum ezhuthi thannino..

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 วันที่ผ่านมา +2

    Shani anthiyude oru karyam😅

  • @abhilashns1792
    @abhilashns1792 2 วันที่ผ่านมา +9

    Gokul ❤❤❤👍💯

  • @wibewin3835
    @wibewin3835 2 วันที่ผ่านมา +1

    The Bjp cannot accept Rahulji's speech in the parliament, hence the bjp will find fault with him. It was an excellent speech! This has rattled bjp!

  • @vamankottukkal6493
    @vamankottukkal6493 2 วันที่ผ่านมา +4

    മഞ്ഞരമ പപ്പുനെ ഇനിയും അവഹേളിക്കല്ലേ .
    ഉള്ളതും കൈവിടും മഞ്ഞരമ അവഹേളനം ..

  • @shreea3131
    @shreea3131 2 วันที่ผ่านมา +5

    When Rahul Gandhi stated, "those who call themselves Hindus are violent," he displayed a selective bias against Hindus. This statement overlooks the diversity within the Bharatiya Janata Party (BJP), which includes Party/parliament members from various religious backgrounds such as Muslims, Parsis, Sikhs, Jains, and Buddhists, in addition to Hindus. By focusing solely and saying"those who call themselve Hindus are violent", and by not mentioning entire BJP/RSS, Rahul Gandhi unfairly characterizes an entire Hindu community as violent.
    That is why Rahul's statement is communal in character.

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา +2

      What RaGa said was fully correct, but the BJP CYBER COOLIE are building LIES around it..

  • @gkannan18
    @gkannan18 วันที่ผ่านมา +1

    Shanichechi mezhukuvanalllooo...

  • @prasadkumar1160
    @prasadkumar1160 7 ชั่วโมงที่ผ่านมา

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്തേന വാഴുന്ന ഒരു പരിഷ്കൃത സമൂഹം ഉണ്ടാവുന്നതാണ് നല്ലത്. അതാണ് ശരിയായ വികസനംഎന്നത്. അതാണ് രാഹുൽ ഗാന്ധി പറഞ്ഞത്. നേരെമറിച്ച് ആണെങ്കിൽ അവസാനം കുരുക്ഷേത്ര യുദ്ധം പോലെ ആര് എന്ത് നേടി എന്ന ചോദ്യം ബാക്കിയാവും.

  • @sonyjohny1405
    @sonyjohny1405 2 วันที่ผ่านมา +2

    ബിജെപി വക്താവിന് നല്ല ഭയമുണ്ട് അതാണ് ഇത്രയും ബഹളം വെക്കുന്നത് എന്റെ ഗോകുലേ സഹിഷ്ണുത കാണിക്കാൻ പഠിക്കൂ പൊന്നുചേട്ടാ 😅😅😅😅

  • @sreerajmh-vt4pc
    @sreerajmh-vt4pc 2 วันที่ผ่านมา +5

    ലിജു mind voice : വരണ്ടായിരുന്നു

  • @pradeepkrishnan9847
    @pradeepkrishnan9847 2 วันที่ผ่านมา +1

    Rahul paranjathu kelppichittu chodyam chodikku..appo ariyaam entaayirunnu...nnu..

  • @mtcijk8421
    @mtcijk8421 วันที่ผ่านมา +1

    Can he make similar comments against any Semitic religion in India . Encourage him more and more...Pathetic...😂😂😂

  • @user-jy3dd2lo1n
    @user-jy3dd2lo1n 2 วันที่ผ่านมา +1

    No need to reply to ponnan liju

  • @vinodevoutviewdsign6772
    @vinodevoutviewdsign6772 วันที่ผ่านมา +1

    Nanamille shani, kurachenkilum ----- undo.

  • @fishworldpetsworld4131
    @fishworldpetsworld4131 วันที่ผ่านมา +2

    തീയാളി രാഹുൽ 😂😂😂😂

  • @prakashbabu7220
    @prakashbabu7220 วันที่ผ่านมา

    ഏതായാലും ഭരണപക്ഷത്തിന്റെ മറുപടി കിട്ടട്ടെ

  • @jaikrishnan173
    @jaikrishnan173 วันที่ผ่านมา +1

    Wayanad nte mp mari up le MP ayappo pappuji petennu Shiva bhakthan ayi 😅.....Ghar wapasi Ghar wapasi 🤪

    • @joyitorhouse8515
      @joyitorhouse8515 วันที่ผ่านมา

      POTTAN on the floor.. appo കിഴങ്ങൻ വലിയ പൊട്ടൻ ഇലക്ഷൻ before and election after diagloge കണ്ടില്ലേ.. എവിടുന്ന്നു കാണാൻ pottanya അണി ആയിപോയില്ലേ...😝

  • @dreamtraveler5613
    @dreamtraveler5613 วันที่ผ่านมา +2

    RG❤❤❤❤

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 2 วันที่ผ่านมา +5

    രാഹുൽ അഞ്ടിച്ചു പക്ഷേ പാളിപ്പോയി ഏഷ്യാനെറ്റ്‌ ഫുൾ പ്രസംഗം കൊടുത്തിട്ടുണ്ട്. ഹിന്ദി അറിയാവുന്നവർക്ക് മനസിലാകും... പറഞ്ഞത് പാളി എന്നുള്ളത് സത്യം 😂😂

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา

      ഒരിക്കലുമില്ല... പക്ഷേ ബിജെപി സൈബർ കൂലി നുണ പ്രചരണം നടത്തുന്നുണ്ട്

    • @jafaralangadan4343
      @jafaralangadan4343 2 วันที่ผ่านมา

      ശോഭ സുരേന്ദ്രൻ പറഞ്ഞ ഹിന്ദിയല്ലേ... മ്മക്കും ഹിന്ദി അറിയാം ട്ടോ... 🤭🤭🤭

    • @abhilashns1792
      @abhilashns1792 2 วันที่ผ่านมา

      💯👍

    • @abhilashns1792
      @abhilashns1792 2 วันที่ผ่านมา +1

      Choeiyatha vayaa 😅😅😅😅

    • @abhilashns1792
      @abhilashns1792 2 วันที่ผ่านมา +2

      Sikku kara kootta kola cheytha congi kal😮😮

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 วันที่ผ่านมา

    ഇന്ത്യയിൽ 10 വർഷമായി അടിയന്തിരാവസ്ഥ യാണെന്ന് പൊതുജനം മനസിലാക്കിതുടങ്ങി ,.

  • @jithinchemben7136
    @jithinchemben7136 2 วันที่ผ่านมา

    Indian democracy is back on track after 10 years..

  • @josephaugustine7718
    @josephaugustine7718 2 วันที่ผ่านมา

    കൊക്കുലിനെ ക്ഷണിക്കുന്നത് നാണമില്ലാത്ത കാര്യമാണ്

    • @vijinvijay
      @vijinvijay 2 วันที่ผ่านมา +4

      അതെയതെ ഗോകുലിന്റെ പോയിന്റ്സിന് മുമ്പിൽ ലിജുവും കുജുവും കമ്മിയും കൊങ്ങിയും എല്ലാ ഊച്ചാളികളും കണ്ടം വഴി ഓടുന്നകൊണ്ടായിരിക്കും 😂😂

  • @worldofcricket5630
    @worldofcricket5630 วันที่ผ่านมา +4

    56 ഇഞ്ചിൻ്റെ അണ്ണാക്കിൽ അടിച്ച് കൊടുത്ത രാഹുൽജിക്കിരിക്കട്ടെ ഒരു കുതിര പവൻ. കമ്പനിയുടെ കളി കാണാൻ ഇരിക്കുന്നതെ ഉള്ളൂ. മോങ്ങിയും അമിട്ടും ഇനി കുറെ വിയർക്കും.

    • @gouridarshan166
      @gouridarshan166 วันที่ผ่านมา +2

      ഹിന്ദുക്കളെ അടച്ചാക്ഷേപിച്ചതോ? മോദിയും അമിത് ഷായും മാത്രമല്ല ഹിന്ദുക്കൾ... ഞാനുൾപ്പെടെയുള്ള ഒരു വലിയ വിഭാഗം വേറെയുണ്ട്. ആ ഹിന്ദു എന്ന സ്ഥാനത്ത് മുസൽമാൻ എന്നോ ക്രിസ്ത്യൻ എന്നോ തിരുത്തി കേട്ടാൽ നിങ്ങൾ ന്യായീകരിക്കുമോ?

    • @vinodevoutviewdsign6772
      @vinodevoutviewdsign6772 วันที่ผ่านมา

      Athe company thanneya, George sorus nayikkunna company

  • @gkannan18
    @gkannan18 วันที่ผ่านมา +1

    Shanikku Lijuvinodu entha careness.
    Onnu podappa manjarama maprakale... pappune jyayeekarikkan vannirikunnu

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 วันที่ผ่านมา +3

    ജനാധിപത്യം എന്താണെന്നു മനസിലാക്കാൻ 10വർഷം വേണ്ടി വന്നു ദാമോദരമോദിക്ക് 10വർഷമായി ഇന്ത്യയിൽ ജനാധിപത്യം ഇല്ലായിരുന്നു
    എന്ന് ഈ മോഡി തന്നെ സമ്മതിച്ചു.,! ഈ ബിജെപി വക്താവ്, എന്താണ് ഭാരതം
    എന്ന് ആദ്യം പഠിക്കണം..!

  • @santhoshmk9903
    @santhoshmk9903 วันที่ผ่านมา +5

    കഴിഞ്ഞ 10 വർഷം പപ്പു ഇതുപോലെ പറഞ്ഞിരുന്നെങ്കിൽ ബി ജെ പി ഇത്തവണ 400 തികച്ചേനെ പപ്പു ഒന്നുകൂടി ഉഷാറാക്കണം എന്നാലേ അടുത്ത 5 വർഷം വൻ ഭൂരിപക്ഷത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും

    • @user-jw5ff6ul9g
      @user-jw5ff6ul9g 6 ชั่วโมงที่ผ่านมา

      മെഷീൻ ഇല്ലേല്ലേൽ 100 ഇൽ ettiyene

  • @brotherbook1987
    @brotherbook1987 วันที่ผ่านมา +1

    Shani yuvarajinu keeri otgichu🔥

  • @samsimon8614
    @samsimon8614 วันที่ผ่านมา

    Sorry to say this...im a congressman all my life and will always be come what may..But have to say Rahul sounds very immature i feel its better he leads the party and hand over the post of LOP to someone who can sound and feel more mature and commands respect ..someone like Tharoor. or sharad pawar (if alliance is fine) etc ...Unfortunately i feel Rahul is sounding very childish and after the honeymoon period were he will get media attention he will be run over by people like MOdi and Shah....Whatever we say even afetr 10 years of anti incumbency BJP is still in power ...Please dont forget that if UP election changes teh tide against SP ..BJP may even Split SP from center ....This is teh time to build teh party werever Congress is in direct fight with BJP....

  • @sreemanikandank9057
    @sreemanikandank9057 2 วันที่ผ่านมา +2

    Pappu 😂

  • @georgekunnel7640
    @georgekunnel7640 วันที่ผ่านมา +1

    Self goal addichu 63 seat khalenju..Modi mamentai mumbil pachapuchem addaki ninnu daivem ayee kanunnavenmar annu.?😃😄

    • @samsimon8614
      @samsimon8614 วันที่ผ่านมา

      George what have we achieved...dont forget BJP is in power for last 10 years...and they overcome 10 years of anti incumbency ...we still was unable to cross 100 seats with this level of alliance and partners....Congress still have to work hard and build party in hindi heartland..cannot trust SP or DMK to pull it for us always....This is a honeymoon period Rahul gets good media attention...After that you never know ..

  • @shajahansalikhaummal3843
    @shajahansalikhaummal3843 วันที่ผ่านมา +1

    രാഹുൽ ഗാന്ധി❤❤

  • @padmanabhannaircp9285
    @padmanabhannaircp9285 วันที่ผ่านมา

    Endhukondu Kendra sarkar Rahulgandikkethire nadapadi Edukkunnilla

  • @krishnakumarp.n8604
    @krishnakumarp.n8604 วันที่ผ่านมา

    Entire politics

  • @anoopvarughese2147
    @anoopvarughese2147 วันที่ผ่านมา

    Commercial exam!self goal gokul 🫢

  • @gopikanair9138
    @gopikanair9138 2 วันที่ผ่านมา

    Kerala janathayodu chothikkanullathu ee charcha kondu ningalkku valla prayojanam undo, keralathiley problems ellam theernnu alley😂😂😂😂😂😂😂

  • @gkannan18
    @gkannan18 วันที่ผ่านมา

    M Liju, Rahul rahulinte prathipaksha nedhavu sthanam thudarattee.. athine angu vallandu pokkipidikkanda...

  • @AboobackerVk-h1n
    @AboobackerVk-h1n วันที่ผ่านมา +1

    ❤ 😅😅😅😅😅😊😮😢

  • @sumamenon635
    @sumamenon635 วันที่ผ่านมา

    Malayala Manorama is ‘Sickular’ .

  • @manon2wheels771
    @manon2wheels771 วันที่ผ่านมา +10

    ഷാനീടെ പൂറ്റിലെ ആ ചൊറിച്ചിലും, കഴപ്പും കയ്യോടെ മാറ്റി കൊടുത്ത യുവരാജ് ഗോകുൽ 🔥🔥

    • @rashadkate9780
      @rashadkate9780 วันที่ผ่านมา +2

      ആർഷ ഭാരത സംസ്കാരം 😢

    • @user-jw5ff6ul9g
      @user-jw5ff6ul9g 6 ชั่วโมงที่ผ่านมา

      സംസ്കാര സമ്പന്നൻ

  • @joshynm9601
    @joshynm9601 วันที่ผ่านมา

    Allayo Gokulaaa Modaniyude Mankibath Maathram Kelkkunna Thanikku Athu Maathrame Dhahikkukayullooo...

  • @jithinchemben7136
    @jithinchemben7136 2 วันที่ผ่านมา

    Indian win over facist with great batting with wonderful strike rate by rahul n gokul..

  • @user-jy3dd2lo1n
    @user-jy3dd2lo1n 2 วันที่ผ่านมา

    No need to are

  • @user-jw5ff6ul9g
    @user-jw5ff6ul9g 6 ชั่วโมงที่ผ่านมา

    ഇയാൾക്ക് ellam ariyaam

  • @harikrishnank.s7388
    @harikrishnank.s7388 2 วันที่ผ่านมา

    അവൻ്റെ ഒരു കൊല ചിരി

  • @saeedmuhamed5166
    @saeedmuhamed5166 2 วันที่ผ่านมา

    Wargyawathikalude 🇮🇳

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 วันที่ผ่านมา +6

    പാർലമെന്റിൽ പറയുന്നതിന് കേസ് വരില്ല ല്ലോ അതാണ് നിയമം...അത്‌ കൊണ്ട് ആണ് ധൈര്യം.
    ഇതിന് പുറത്തുനിന്നു കേസ് ആർക്കും കൊടുക്കാൻ പറ്റുകയും ഇല്ല.
    ഇതേ കാര്യം മീഡിയക്ക് മുൻപിൽ വന്നു പറഞ്ഞു കാണിക്കാൻ ധൈര്യം ഉണ്ടൊ രാഹുലിന്...
    16 മിനിറ്റ് മതത്തെ പറ്റിയാണ് പറഞ്ഞത്...
    ബിജെപി, rss, മോദി, ഹിന്ദു വല്ല പോലും..അങ്ങനെ പലതും...
    ശിവൻ , ബുദ്ധൻ, ക്രിസ്തു,... തുടങ്ങിയവരുടെ കൈ മുദ്ര കൾ കൊണ്ഗ്രെസ്സ് ന്റെ കൈ അടയാളത്തെ സൂചിപ്പിക്കുന്നു പോലും..... ഇതിന്റെ ഒക്കെ പിന്നിൽ ജോർജ് സോറോസ് ആകും....
    24 കേസുള്ള രാഹുൽ വാക്കുകൾ സൂക്ഷിച്ചാൽ നന്ന്... അമിത് ഷാ കൊലപാതകൻ, മോദി സമൂഹം കള്ളൻ മാർ എന്ന കേസുകൾ കഴിഞ്ഞില്ല....
    പുതിയ നിയമം വന്നതോടെ ഇനി കോളേജിയം കാരുടെ, വിധി നീട്ടൽ, വിധി സുരക്ഷ മായി വെക്കൽ, കേസിൽ നിന്ന് പിന്മാറൽ നടക്കില്ല..

    • @komalamnairvly
      @komalamnairvly 2 วันที่ผ่านมา +2

      രാഹുലിന്റെ ചെപ്പടിവിദ്യ ഒന്നും ഭാരതത്തിൽ നടക്കുകയില്ല

    • @Kanesh2606
      @Kanesh2606 2 วันที่ผ่านมา +1

      ​​@@komalamnairvlyചന്തയിൽ ചായ അടിച്ച് നടന്നിരുന്ന ഇലക്ഷനിൽ തെറി പറഞ്ഞു നടന്നിരുന്ന നരേന്ദ്രമോഡി ചപ്പടവിദ്യ കാട്ടി ജയിച്ചെങ്കിൽ സത്യം പറഞ്ഞു ജനങ്ങളെ ബോധവൽക്കരിച്ചു രാഹുൽഗാന്ധി ഉയർന്നു എഴുന്നേൽക്കുക തന്നെ ചെയ്യും അതിന്റെ തുടക്കമാണ് ഇന്ന് കണ്ടത്

  • @sonyjohny1405
    @sonyjohny1405 2 วันที่ผ่านมา

    ഷാനിക്ക് അല്ല മറുപടി എന്താ നീ മറ്റുള്ളവരെ അതിക്ഷേപിക്കാൻ
    മാത്രമേ വാ തുറക്കു. മോഡി കോമൺ സെൻസിലാണോ ചേട്ടാ സംസാരിക്കുന്നതു. സഹിഷ്ണുത ഇല്ലാത്ത ഗോകുലേ നിയാണ് great blunder

  • @user-ps6ty2hm8n
    @user-ps6ty2hm8n วันที่ผ่านมา

    😮😮😮😮😮😮😮😮😮😮😮

  • @ajojoseph9757
    @ajojoseph9757 วันที่ผ่านมา

    Pottan yuvaraj 😂😂shaka translator 😂😂

  • @appibhavya9688
    @appibhavya9688 2 วันที่ผ่านมา +3

    Gokul ji had so of ❤❤❤❤