തീപ്പൊരിയായോ രാഹുൽ? | Rahul Gandhi | Loksabha | LOP | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ലോക്സഭയിൽ തീപ്പൊരിയായോ രാഹുൽ ഗാന്ധി?
    #RahulGandhi #LOP #Loksabha #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 566

  • @sivanpillai4262
    @sivanpillai4262 3 หลายเดือนก่อน +313

    രാഹുൽ ഗാന്ധിയ്ക്ക് ഇന്നത്തെ പ്രതിപക്ഷ നേതാവിൻ്റെ പെർഫോംസിന് 100% മാർക്ക്

    • @shahudeenshahudeen7652
      @shahudeenshahudeen7652 3 หลายเดือนก่อน +6

      ❤❤

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน +2

      Yes❤

    • @bijutvm-oe7nf
      @bijutvm-oe7nf 3 หลายเดือนก่อน +5

      ഹിന്ദുവിനെ ആക്ഷേപിക്കുന്നതാണോ ഹീറോയിസം

    • @sujithpillai1554
      @sujithpillai1554 3 หลายเดือนก่อน +2

      ​@@bijutvm-oe7nfനാളെ മോഡി ജി മറുപടി കൊടുക്കും ❤️

    • @SRP4665
      @SRP4665 3 หลายเดือนก่อน

      ​@@bijutvm-oe7nf onnu poda chanaka sangi sudapi mithrame 🤣😂. Njanoru hinduvanu. Enikku angane thonniyilla😊. Pinne hinduvinte adipperu avakasham chanaka sangikalku arum thannittilla.. ethu modanikku kodutha adiyanu mithrame 😂😂

  • @sunilpvr
    @sunilpvr 3 หลายเดือนก่อน +166

    താടി അപ്പൂപ്പൻമാർ പേടിച്ച് വിറച്ച് മൂത്രം ഒഴിച്ച ദിവസമാണ് ഇന്ന്😊

    • @rajeev9383
      @rajeev9383 3 หลายเดือนก่อน +6

      രാഹുലിന്റെ പ്രകടനം കണ്ടിട്ടോ.. 😅

    • @vipinkumarappu6132
      @vipinkumarappu6132 3 หลายเดือนก่อน +3

      എന്തിനു ഈ പപ്പു മോന്റെ കൊണ കേട്ടിട്ടോ 🤣🤣🤣

    • @akvk4713
      @akvk4713 3 หลายเดือนก่อน

      ദയവുചെയ്ത് ഇമ്മാതിരി ഒട്ടകത്തിനെ വേദിയിൽ ഇരുത്തല്ലേ 🙏🙏🇮🇳

    • @akvk4713
      @akvk4713 3 หลายเดือนก่อน +2

      നല്ലയോരുഹിന്ദു ഒരിക്കലും ആരെയും ഉപദ്രവിക്കില്ല ഉറപ്പാണ് ഒട്ടകം വേണ്ടിവന്നാൽ ഇന്ത്യയെ ഒറ്റയ്ക്കിടുകുവാനും മടിക്കില്ല വിഷമാണ് തുപുന്നത് വയ്യാതുറക്കുന്നത് ത്തിനുവനും നുണകൾ പറയാനും മാത്രമാണ് ശ്രമിക്കുന്നത് അഭിലാഷേ ഇയാളെ ഇയാളുടെ പാടിന് വിട്ടേയിക് 🙏🙏🙏🇮🇳

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      വേൾഡ് ലീഡർ. മോദിജി ❤❤

  • @ilyastp0921
    @ilyastp0921 3 หลายเดือนก่อน +74

    ശശി കല ടീച്ചർ ആണോ ഗോപാലനെ ഹിന്ദി പഠിപ്പിച്ചത് 😂

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 3 หลายเดือนก่อน +62

    അഭിലാഷ് ഇന്ന് നേരം വെളുക്കുന്നത് വരെ അതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞാലും ഗോപാലകൃഷ്ണന് അത് ക്ലാരിഫിക്കേഷൻ ആവൂല....

    • @Fathimabhanu123
      @Fathimabhanu123 2 หลายเดือนก่อน

      Orakkam nadikunnavare vilicch eneepilkkan paadan bro

  • @anurajanu8409
    @anurajanu8409 3 หลายเดือนก่อน +34

    ഗോപാലകൃഷാ താൻ എന്താ കരുതിയത് മലയാളികൾ പൊട്ടൻമാരാണോ...
    നിങ്ങളുടെ അത്രേയും അല്ല ഞങ്ങൾ

  • @chackochanmathai45
    @chackochanmathai45 3 หลายเดือนก่อน +108

    അഭിലാഷ് മോഹനൻ്റെ വേട്ട മൃഗം ഒട്ടകം എത്തി പ്രേക്ഷകർക്ക് അൽപം കോമഡി ആസ്വദിക്കാം

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน +2

      Yes😂

    • @Komath12345
      @Komath12345 3 หลายเดือนก่อน

      😂

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      APPOL SANDEEP WARRIERO.....HASHMI INNU VAYARU NIRACHU KODUTHITTUNDU
      HINDUKKALUDEY KAARYAM PARAYAAN HASHMI AARUMALLA NINGAL MUSLIM AANU ENNU PARANJAPPOL
      HINDUKKALUDEY KAARYAM PARAYAAN SANDEEP AARUMALLA NINGAL BJP AANU ENNA KURIKKU KOLLUNNA MARUPADI KODUTHTHU

  • @zainudheenpattambi9044
    @zainudheenpattambi9044 3 หลายเดือนก่อน +104

    ഒട്ട കം അങ്ങനെ തന്നെ പറയൂ
    പക്ഷെ മലയാളികൾ ക്ക് നല്ലത് പോലെ തന്നെ മനസ്സിൽ ആയിട്ടുണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് ...
    ഏറ്റവും വലിയ വർഗീയ ഫാസിസ്റ്റ് നരേന്ദ്രമോദി യും ബിജെപി യും ആണ് എന്നും ജനങ്ങൾ ക്ക് മനസ്സിൽ ആയിട്ടുണ്ട്
    രാഹുൽ ഗാന്ധി യെ ഇന്ത്യൻ ജനത അങ്ങീകരിക്കുന്നു !
    ബുദ്ധി മാനായ രാജ്യത്തെ നയിക്കാൻ കെൽപ്പുള്ള നേതാവ് ആയി രാഹുൽ ഗാന്ധി ഉയർന്നു കഴിഞ്ഞു !!!

    • @chackochanmathai45
      @chackochanmathai45 3 หลายเดือนก่อน

      തൃശ്ശൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽകെജിയിൽ പഠിക്കുന്ന ആ പെൺകുഞ്ഞ് നോട് വോട്ട് ചോദിച്ച അൽ ഒട്ടക

    • @subhashraj.r2609
      @subhashraj.r2609 3 หลายเดือนก่อน +1

      പൊട്ടൻ 53 വയസുള്ള മുതുക്കൻ രാഹുൽ വിൻസിയോ

    • @Bharth-madha
      @Bharth-madha 3 หลายเดือนก่อน

      ​@@subhashraj.r2609swantham bharye adichu purathakiya padu kilavan modiyoo

    • @prakashv.v.prakash9164
      @prakashv.v.prakash9164 3 หลายเดือนก่อน

      ഓട്ടകം നിന്റെ തന്ത

    • @radhamanis9729
      @radhamanis9729 3 หลายเดือนก่อน

      1:51

  • @ThomasPf-pl6db
    @ThomasPf-pl6db 3 หลายเดือนก่อน +43

    ഞാൻ ഒരു മാർകിസ്റ്റ് അനുഭാവി ആണ്.. But now. I.. ❤️. Rahul. 🙏🙏❤️

    • @k_anoop_91
      @k_anoop_91 3 หลายเดือนก่อน

      fresh..fresh😂

  • @gangadharan-l6o
    @gangadharan-l6o 3 หลายเดือนก่อน +60

    BJP യുടെ അക്രമരാഷ്ട്രീയത്തെയാണ് രാഹുൽജി വിശദീകരിച്ചത്.

  • @rasakv1864
    @rasakv1864 3 หลายเดือนก่อน +40

    രാഹുൽ ഗാന്ധി സിന്ദാബാ ജനാധിപത്യം മതേതരത്വം പുലരട്ടെ ഭരണഘടന വിജയിക്കട്ടെ ഒട്ടക ഗോപാലൻ തുലയട്ടെദ്

    • @subhashraj.r2609
      @subhashraj.r2609 3 หลายเดือนก่อน

      മാങ്ങാതൊലി ഹിന്ദുക്കൾ വിചാരിക്കണം മതേതരത്വം പൂത്തുലയാൻ

  • @tpsankaran6750
    @tpsankaran6750 3 หลายเดือนก่อน +26

    ഭരണകക്ഷി ബെഞ്ചുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് രാഹുൽ പറഞ്ഞത് , "സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവർ... രാപകൽ മുഴുവൻ അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെടുന്നു". "നിങ്ങൾ ഹിന്ദുവല്ല... സത്യത്തിനൊപ്പം നിൽക്കണമെന്നും സത്യത്തെ ഭയപ്പെടരുതെന്നും ഹിന്ദു മതത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്,"" ഇപ്പറഞ്ഞതിനെ മോദി ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് മൊത്തം ഹിന്ദുക്കളെയും അപമാനിച്ചു എന്ന് ഇടപെട്ട് പറഞ്ഞത്തിന് രാഹുലിന്റെ മറുപടിയും 👌🏾👌🏾

  • @sudheerkhan3877
    @sudheerkhan3877 3 หลายเดือนก่อน +60

    ഈ പൊട്ടനെ അല്ലാതെ വേറെ ആരും ഇല്ലേ ചർച്ചയിൽ പങ്കെടുക്കാൻ.. പാവം ഒട്ടകം 😂

    • @kovvalhanppu5412
      @kovvalhanppu5412 3 หลายเดือนก่อน

      😂😂😂😂😂

    • @Eagle-2024
      @Eagle-2024 3 หลายเดือนก่อน

      സത്യം 😂😂😂😂

  • @indigenouscuisines1446
    @indigenouscuisines1446 3 หลายเดือนก่อน +26

    ഹിന്ദി അറിയാത്തവന്മാരോട് തർക്കിച്ചിട്ട് എന്തു കാര്യം..😂😂

  • @abdulazeezk5007
    @abdulazeezk5007 3 หลายเดือนก่อน +17

    കോപാലാ...പൂമോനെ രാഹുൽ ഗാന്ധി പറഞ്ഞതു സത്യമല്ലേ

  • @saajansaj8335
    @saajansaj8335 3 หลายเดือนก่อน +36

    രാഹുൽ 💪💪💪💪

  • @MrAjk30
    @MrAjk30 3 หลายเดือนก่อน +36

    എടൊ ഗോപാല കൃഷ്ണൻ എന്ന് പേരുള്ള നല്ല മോനെ... ഇതൊന്നും ഇനി നാട്ടിൽ ചിലവാകില്ല. വേറെ പണി നോക്ക്

  • @pbharshan7690
    @pbharshan7690 3 หลายเดือนก่อน +52

    നീണ്ട ഡയലോഗ് തെറ്റാതെ, തന്മയത്തത്തോടെ ഈ സീൻ ഭംഗിയായി അഭിനയിച്ച രാഹുൽജിക്ക് അഭിനന്ദനങ്ങൾ.

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +32

    ഇനി പ്രിയങ്ക

  • @SameeraAshraf-i9c
    @SameeraAshraf-i9c 3 หลายเดือนก่อน +33

    Rahul❤️❤️❤️❤️

  • @saajansaj8335
    @saajansaj8335 3 หลายเดือนก่อน +26

    ഇന്നത്തെ വെട്ടമൃഗം ഒട്ടകം 😂

  • @MrBavamk
    @MrBavamk 3 หลายเดือนก่อน +13

    ഗോപാലൻ വിയർത്തു കുളിച്ച് അതാ വെള്ളം കുടിക്കുന്നത് 😂

  • @annappanjoy2047
    @annappanjoy2047 3 หลายเดือนก่อน +11

    രാഹുൽ ഗാന്ധി എന്ത് ഭംഗിയായിട്ടാണ് സംസാരിച്ചത് യാതൊരു തെറ്റിദ്ധാരണയും കൂടാതെ മനസ്സിലാക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് സംസാരിച്ചത്. RG❤

  • @sofiyac3966
    @sofiyac3966 3 หลายเดือนก่อน +15

    Rahul 👍🏻👍🏻👍🏻👍🏻... കലക്കി

  • @WorldWithoutHate
    @WorldWithoutHate 3 หลายเดือนก่อน +8

    പൂജ ചെയ്ത് ഉൽഘാടനം കഴിഞ്ഞ പാർലമെൻ്റ് മന്ദിരത്തിൽ മതം പറയാൻ പാടില്ല എന്ന് പൂജ ചെയ്തവർ തെന്നെ പറയുമ്പോൾ അത്ഭുതം തോന്നുന്നു..

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 หลายเดือนก่อน +9

    ഗോപാലന് കേട്ടാലും സംഷയം തീരില്ല ഏതായാലും ജനങ്ങൾക്ക് മനസിലായ്

  • @AnuAyyappanVlogs
    @AnuAyyappanVlogs 3 หลายเดือนก่อน +7

    ഇന്ത്യയുടെ നായകൻ
    രാഹുൽ ഗാന്ധി 🤍🔥🔥

  • @gangadharan-l6o
    @gangadharan-l6o 3 หลายเดือนก่อน +16

    ഹിന്ദു അഹിംസയിൽ വിശ്വസിക്കുന്നില്ല.

    • @chandrashekhara.p4782
      @chandrashekhara.p4782 3 หลายเดือนก่อน

      Edaanu Rahul (pappu) Paranjape.
      Appol manassilaayittundu alle...😂😂😂

  • @georgejoseph2083
    @georgejoseph2083 3 หลายเดือนก่อน +7

    അങ്ങനെ ഒട്ടകം ഗോപാലനും ഹിന്ദി ട്യൂഷൻ കൊടുക്കാൻ ആളെ ഏർപ്പെടുത്തനേം

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน +5

    ഹിന്ദിയിൽ ഒട്ടഹഹാ.... എന്നാണ് പറയുക പിന്നെ നിങ്ങൾ ഒട്ടകം എന്നുമാത്രം പറഞ്ഞാൽ കോവാലേട്ടന് കുരുപൊട്ടില്ലേ.....

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 หลายเดือนก่อน +6

    സമാദാന പ്രിയരായ ഹിന്ദുക്കൾ ഒരിക്കലും ബിജെപിയേ അംഗീകര ക്കില്ലാ

    • @prakashv.v.prakash9164
      @prakashv.v.prakash9164 3 หลายเดือนก่อน

      എന്ന് സുടാപ്പി ഒന്ന് പോടാ മയിരേ

  • @meezan-3538
    @meezan-3538 3 หลายเดือนก่อน +5

    പാവം ഒറ്റകം ഇനി കാണാൻ പോകുന്നദ് ജനാധിപത്യത്തിന്റെ തേരോട്ടമാണ് ജയ് ഹിന്ദ് 🔥🔥🔥🔥🔥🔥🔥🔥🔥🔥 രാഹുൽ ഗാന്ധി 🔥🔥🔥 താങ്ക്സ്

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 หลายเดือนก่อน +6

    പ്രീയങ്ക പുറത്ത് നിന്ന് പറഞ്ഞത് ഒട്ടകത്തെ പോലുള്ളവർ നുണ പ്രചരണം നടത്തും എന്ന് നന്നായിട്ട് പ്രീയങ്കയ്ക്കറിയാം രാഹുൽ അപോൾആരാണ്

  • @JamiVaheb
    @JamiVaheb 3 หลายเดือนก่อน +11

    പച്ചക്കള്ളം പ്രചരിപ്പിക്കുന്ന,, യൂണിവേഴ്സിറ്റിയിലെ,,, പ്രൊഫസറാണ് ഗോപാലകൃഷ്ണൻ😅😅😅

  • @athulya_soni
    @athulya_soni 3 หลายเดือนก่อน +2

    രാഹുൽ ഗാന്ധിയോട് പൂർണമായും യോജിക്കുന്നു 👍🏻👍🏻

  • @sanjayansadanandan8288
    @sanjayansadanandan8288 3 หลายเดือนก่อน +2

    Abhilash sare gopalannan bjpyude capsule aanu social media yil ninnum kittiyathayirikkum😝🤪😜😡

  • @faisalpa1009
    @faisalpa1009 3 หลายเดือนก่อน +1

    അല്പം കോമൺസെൻസ്‌ ഉള്ള ആർക്കും മനസിൽ ആവും , രാഹുൽ പറഞ്ഞത് ബിജെപിയെ ആണ് എന്ന് , ഹിന്ദുക്കൾ ഹിംസ ചെയ്യില്ല എന്നാണ് പറഞ്ഞത്

    • @satheeshkottil2007
      @satheeshkottil2007 3 หลายเดือนก่อน

      അപ്പൊ മറ്റുള്ളവർ എല്ലാം പോക്കാണ്..

  • @Manu10978
    @Manu10978 3 หลายเดือนก่อน +5

    അഭിലാഷ് ബ്രോയും കോൺഗ്രസ്‌ ആയോ ഹാഷ്മി ബ്രോ നേരത്തെ കോൺഗ്രസ്‌ ആയി 😃🧡🧡🧡

    • @beenupk5291
      @beenupk5291 3 หลายเดือนก่อน +1

      Election Kerala result base they will change

  • @jencyjomon2172
    @jencyjomon2172 3 หลายเดือนก่อน +2

    വരി അടർത്തിയെടുത്ത് പറയാൻ BJPയെ കഴിഞ്ഞ് ആളുള്ളൂ. മൻമോഹൻ സിംഗിൻ്റെ വരിയെ അടർത്തിയെടുത്ത് പറഞ്ഞത് നമ്മൾ കണ്ടതല്ലേ😂😂😂😂

  • @MuhammedAli-t8o
    @MuhammedAli-t8o 3 หลายเดือนก่อน +21

    ഒരു പ്രധാന മന്ത്രിക്ക് എന്തും ആവാം 10കൊല്ലം കട്ടി കൂട്ടിയത് മറന്നോ ഒറ്റക്കാ 😅

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน +4

    ഇതിന്റെ (ഹിന്ദിയുടെ )യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ ഒട്ടകത്തെ ഒഴിവാക്കി ഉള്ളി സുരു വിനോട് ചോദിക്കൂ. അയാളാവുമ്പോൾ ഹിന്ദി പരിഭാഷപ്പെടുത്തി ""പ്രസിദ്ധി ""യാർജിച്ചായാളാണ്.....

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 หลายเดือนก่อน +4

    10 വർഷത്തിന് ശേഷം ഇടക്ക് ഒരു ശരിയായ പാർലിമെന്റ് കണ്ടു ജനങ്ങൾ

    • @vipinkumarappu6132
      @vipinkumarappu6132 3 หลายเดือนก่อน

      അണ്ടി എണീച്ചു പോടാ തീട്ടമേ 😂😂😂

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 3 หลายเดือนก่อน +2

    ഇയാൾ ഒട്ടകം തന്ന യോ. അതോ മന്ദബുദ്ധിയാണോ

  • @omanakuttanr3196
    @omanakuttanr3196 3 หลายเดือนก่อน +4

    സ്പീക്കറിനും ഒരു കൊട്ട് കൊടുത്തു. സഭയിൽ താങ്കൾ ആണ് വലിയവൻ . പാർലമെന്റിൽ എത്ര വലിയവനായലും താങ്കളുടെ ചൊല്പടിക്ക് താഴെയാണ്. ആ വാക്കിൽ മോദിയുടെ നെററിചുളിയിച്ചു.

  • @rajeev9383
    @rajeev9383 3 หลายเดือนก่อน +3

    രാഹുൽ ഇന്ന്‌ സഭയിൽ അക്ഷരതെറ്റൊന്നും വരുത്താതെ വളരെ നന്നായി സംസാരിച്ചു..👍
    കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ മലയാള മാധ്യമങ്ങളിൽ രാഹുലും പ്രിയങ്കയും "ആഞ്ഞടിക്കുന്നു, ഇന്ത്യ ഇളക്കി മറിക്കുന്നു,.. Etc...പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയാണ്..ഈ പ്രകടനമൊക്കെ കണ്ട് മോദി, അമിത്ഷാ മാരുടെ പുഞ്ചിരിയിൽ അത് കാണാൻ സാധിക്കും..🤤

  • @pershiakaran
    @pershiakaran 3 หลายเดือนก่อน +3

    എൻറെ ഗോപാല വിവരമില്ലെങ്കിൽ ഉള്ളവരെ ചാനലിലേക്ക് പറഞ്ഞയക്കുക പ്രതിപക്ഷ നേതാവിനെ ഇന്നത്തെ പ്രസംഗം വൈറലാണ് എല്ലാവരും കേട്ടു ഹിന്ദി അറിയാവുന്നവർക്ക് എല്ലാം മനസ്സിലായിട്ടുണ്ട് പച്ചക്കള്ളം മാത്രം പറഞ്ഞാൽ ആർഎസ്എസുകാർ പോലും നിങ്ങൾ പറയുന്നത് സപ്പോർട്ട് ചെയ്യുകയില്ല പിന്നെ താങ്കളും താങ്കളുടെ നേതാവും പച്ചക്കള്ളം പ്രചരിപ്പിച്ചത് കൊണ്ട് ഇത്രയും ജനങ്ങളുടെ മുമ്പിൽ എത്താൻ സാധിച്ചു 😅

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 หลายเดือนก่อน +3

    അത് കാണിച്ചത് ചിഹ്നം സമാതാനമായിട്ടാണ് എന്നാണ് അല്ലാതെ കോൺഗ്രസിന്റെ ചിന്നo എന്നല്ല😅😅😅

  • @ishamemarzookzichu4639
    @ishamemarzookzichu4639 2 หลายเดือนก่อน +1

    രാഹുൽ വളരെ വ്യക്തമാക്കുന്നു 'വളച്ചൊടിക്കുന്നത് ബി.ജെ.പി

  • @SeeniyaIbm
    @SeeniyaIbm 3 หลายเดือนก่อน +2

    Rahuljiiiiii💪🏻👌🏻👍🏻❤️

  • @skariaa.v2835
    @skariaa.v2835 3 หลายเดือนก่อน +1

    Rahul paranjathu manushyarke manasilaakoo....ottakam manasilakkilla.....

  • @FFSVI
    @FFSVI 3 หลายเดือนก่อน +2

    Rahul pwolichu ❤❤❤❤

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +2

    Rahul Gandhi ❤❤🇮🇳🇮🇳👏🏻👏🏻

  • @ashrafjhon5126
    @ashrafjhon5126 2 หลายเดือนก่อน +1

    രാഹുൽ ഗാന്ധി അണ്ണാക്കിൽ തന്നെ കൊടുത്തു 🤣👍👍👍

  • @MrBavamk
    @MrBavamk 3 หลายเดือนก่อน +3

    എനിക്ക് അരുൺൻ്റെയും മോഹൻൻ്റെയും അപിപ്രായമാണ് .💪
    ഇത് യുവതലമുറക്ക് ആവേശമാകും . പക്ഷെ പക്വതയുള്ളവർക്ക് ഇത് വേണ്ടായിരുന്നു എന്നാകും.
    അപരാധം ഉണ്ടാക്കാൻ എളുപ്പം പക്ഷെ അത് സത്യമാക്കാൻ പ്രയാസം ആണ്

  • @shameerp4055
    @shameerp4055 3 หลายเดือนก่อน +1

    Gopalan paranjath thettayirunnu, saralla okke shariyakum nn vijarikkunnu

  • @shijukuruvilla4112
    @shijukuruvilla4112 3 หลายเดือนก่อน +1

    ആടിനെ പട്ടിയാക്കല്ലേ ഗോപാലകൃഷ്ണാ...

  • @wdw8859
    @wdw8859 3 หลายเดือนก่อน +1

    പാർലമെൻറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം വളരെ ഗംഭീരം അമേരിക്കയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗം ഓർമ്മയിൽ വരുന്നു

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 หลายเดือนก่อน +1

    ഗോപാല കൃഷ്ണൻ ബിജെപി വാട്സ്ആപ്പ് പരിശോദിക്കുക്കകയാണ്

  • @m_shafi441
    @m_shafi441 3 หลายเดือนก่อน +2

    "ശരിക്കു പറഞ്ഞാൽ പ്രതിപക്ഷം ഭരണപക്ഷവും ഭരണപക്ഷം പ്രതിപക്ഷവുമായ കാഴ്ച..!😲

  • @mulavukaadans2993
    @mulavukaadans2993 2 หลายเดือนก่อน +1

    BJP editted ആണ് തനിക്ക് കിട്ടിയത് mr. ഒട്ടകം 😅

  • @sabithakalarickal5096
    @sabithakalarickal5096 3 หลายเดือนก่อน +1

    RAHUL GANDHI KI JAI 💪💪💪💪💪💪💪💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @omanakuttanr3196
    @omanakuttanr3196 3 หลายเดือนก่อน +2

    ഗോപാലകൃഷ്ണൻ വക്കീൽ വാദിയെ പ്രതിയാക്കാനെ അറിയാവു അഭിലാഷെ. ഇപ്പോൾ രാജേഷും പ്രതിയായി.

  • @traveling6753
    @traveling6753 3 หลายเดือนก่อน +1

    അഭിലാഷ് നിങ്ങൾ പണ്ട് പുലി ആയിരുന്നു ഒട്ടകത്തിനെ കാണുമ്പോൾ 😵‍💫ഇപ്പൊ എലി ആയോ

  • @bijuclapana1747
    @bijuclapana1747 3 หลายเดือนก่อน +1

    RAHUL JI തകർപ്പൻ Performance 👌💯

  • @nobbby100
    @nobbby100 3 หลายเดือนก่อน +1

    കള്ളം പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന ബിജെപി നേതാക്കൾ

  • @ranjithp9656
    @ranjithp9656 3 หลายเดือนก่อน +1

    Ee pottan chiripichu kollum

  • @Ali-r8q7c
    @Ali-r8q7c 3 หลายเดือนก่อน +1

    ഒട്ടകത്തിനെ ആരാ ചർച്ചക്ക് വിളിച്ചത്

  • @binnythomas6043
    @binnythomas6043 3 หลายเดือนก่อน +2

    Gopalakrishnan and his party is playing poli-tricks ... shame.

  • @mhdabdsam1925
    @mhdabdsam1925 2 หลายเดือนก่อน

    mr. അഭിലാഷ് ഈ ഗോപാലകൃസ്ണനെ അടിച്ചിരിത്തിയതിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ.

  • @jeanakerman
    @jeanakerman 3 หลายเดือนก่อน +4

    രാഹുൽ ഗണ്ടി ഉണ്ടംപൊരി ആവാൻ ഇരിക്കുന്നേയുള്ളു , വല്ലവനും ഓതിക്കൊടുക്കുന്നതു സഭയിൽ വന്നു ചര്ധിക്കുന്ന രാഹുൽ ഗണ്ടി വയറു നിറച്ചു കിട്ടുമ്പോൾ പഠിച്ചോളും

    • @sivanpillai4262
      @sivanpillai4262 3 หลายเดือนก่อน

      രാഹുൽ ഉണ്ട പൊരി എന്ന് തോന്നുന്നവർ മോദിയുടെ ഛർദ്ദിൽ ഭക്ഷിക്കുന്നവരാണ്

    • @paultom8905
      @paultom8905 3 หลายเดือนก่อน

      Araaanu angane cheyanath…kannadi swantham mukhathekuu nokku appi sanghi

  • @rashidak1128
    @rashidak1128 3 หลายเดือนก่อน

    Ottakam Gopalanu Hindi ariyulla. MODI PARENJATHE INGANE INGANE KANA KANA parayune.... Rahul on Fire...

  • @moidheenkuttych3897
    @moidheenkuttych3897 2 หลายเดือนก่อน

    ഈ BJPക്കാർ കൂടുതലും നുണ പറയുന്നവരും വളച്ചൊടിക്കുന്നവരുമാണോ --?
    ഒരു അവസ്ഥയുടെ ദയനീയമില്ലാ
    ത്തവരാന്നോ -- ?

  • @babithababi5386
    @babithababi5386 3 หลายเดือนก่อน +1

    Rahul🔥🔥🔥

  • @AnuAyyappanVlogs
    @AnuAyyappanVlogs 3 หลายเดือนก่อน +1

    എന്റെ കയ്യിൽ അമിത് മാളവ്യ എഡിറ്റ്‌ ചെയ്തു തന്ന ബൈറ്റ് ഉണ്ടെന്ന് ഒട്ടകം 🤣🤣🤣

  • @rajeevkumara.s5772
    @rajeevkumara.s5772 3 หลายเดือนก่อน +1

    Mr Gopalakrishna who are you to talk about Hindus

  • @fathahullafathah8183
    @fathahullafathah8183 3 หลายเดือนก่อน +1

    അഭിലാഷേ ഇയാൾ തീർക്കും എന്ന് പറഞ്ഞാൽ തീർക്കില്ല മറ്റ് അതിഥികളിലേക്ക് പോവുക.

  • @kirmaniji9912
    @kirmaniji9912 3 หลายเดือนก่อน +1

    പപ്പുവിന്റെ കോമാളി വേഷം കണ്ട് ആസ്വദിക്കുന്ന മരവാഴകൾ.ശിവന്റെ ഫോട്ടായ്ക്ക് പകരം അവന്റെ അമ്മൂമ്മെടെ ഫോട്ടോ കാണിച്ചു കൂടേ?

  • @ashrafjhon5126
    @ashrafjhon5126 2 หลายเดือนก่อน

    അതല്ലേ പറയാൻ പറ്റൂ മോദി ഹിന്ദുവിനെ ആക്ഷേപിച്ചു 🤣🤣 അത് പറഞ്ഞാലല്ലേ രാജാവായി ജീവിക്കാൻ പറ്റൂ 🤣🤣🤣🤣😊 മോദി സാർ ഒരു ദിവസം താഴെ ഇറങ്ങും 👍👍

  • @AbdulHakkim-ov2db
    @AbdulHakkim-ov2db 3 หลายเดือนก่อน

    ഗോപാല കൃഷ്ണൻ ഉരുണ്ട് കളിക്കുകയാണ് മനസിലാകാഞ്ഞിട്ടല്ല ഇങ്ങിനെ ഗോപാലകൃഷ്ണൻ സമ്മതിക്കില്ല

  • @joshyk5243
    @joshyk5243 2 หลายเดือนก่อน

    Jo hindu kahte hai wo himsa ki bath kartha hai... അതിന് ശേഷം ഉള്ള ഭാഗമാണ് ഇവിടെ കാണിക്കുന്നത്...അതൊരു നാക്കു പിഴ തന്നെയാണ്.. പക്ഷെ പറഞ്ഞതാണ്.. 100%

  • @hasy_hasi
    @hasy_hasi 3 หลายเดือนก่อน

    സന്ഘികളെ പറഞ്ഞപ്പോൾ അത് മുഴുവൻ ഹിന്ദുക്കളെ പറഞ്ഞു എന്നാക്കാൻ മാത്രം മോങ്ങി എണീറ്റു... പക്ഷെ ബിജെപി സന്ഘികളെ ജനങ്ങൾക്ക്‌ ശരിക്കും മനസ്സിലായിട്ടുണ്ട്.

  • @subairmuhammed7570
    @subairmuhammed7570 3 หลายเดือนก่อน +1

    രാഹുൽ ❤️❤️❤️

  • @novaff2524
    @novaff2524 2 หลายเดือนก่อน +1

    തീപറി പ്രസംഗം 😂

  • @saeedmuhamed5166
    @saeedmuhamed5166 3 หลายเดือนก่อน +4

    Mr noushad Ali absolutely 💯 correct

  • @sanalkumar.s8993
    @sanalkumar.s8993 3 หลายเดือนก่อน +1

    വാചകമടിയിൽ കൂടുതലൊന്നും രാഹുൽ പറഞ്ഞില്ല... കാര്യമാത്രപ്രസക്തമായതൊന്നും പറയാനുള്ള പാകത അദ്ദേഹത്തിനായില്ല

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +1

    നന്ദി കാണിക്കണം സിപിഎമ്മേ…ചിഹ്നം കിട്ടിയത് ഡിഎംകെയും കോൺഗ്രസും കാരണം….🤪🤪🤪

  • @JoseJoseph-o4y
    @JoseJoseph-o4y 3 หลายเดือนก่อน +2

    Gopala. Hindi. Padichittu. Parayu. Rahulji. Hero. ❤❤❤❤❤❤❤❤❤❤❤❤❤

  • @AbduSamad-nr3xw
    @AbduSamad-nr3xw 3 หลายเดือนก่อน +1

    രാഹുൽ ഗാന്ധി 💪❤

  • @sivakumar-f6o
    @sivakumar-f6o 3 หลายเดือนก่อน

    വിവരക്കേട് പറഞ്ഞാൽ എഴുന്നേൽക്കണ്ടേ?? ഒരു തെരുവ് കച്ചവടക്കാരന്റെ പ്രകടനം ആണ് രാഹുൽ നടത്തിയത്.

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 3 หลายเดือนก่อน

    ഏഷ്യാനെറ്റ്‌ രാഹുൽ ഗാന്ധി യുടെ മുഴുവൻ പ്രസംഗം കൊടുത്തിട്ടുണ്ട്. അഭിലാഷ് ഒന്ന് പോയി നോക്ക്. ... ആളുകളെ പറ്റിക്കാൻ നോക്കരുത്. രാഹുലിന് തുടക്കം പിഴച്ചു....

    • @Kanesh2606
      @Kanesh2606 3 หลายเดือนก่อน

      ചാണകങ്ങളെ നിങ്ങൾ കണ്ണിലൊഴികെണ്ണ ഒഴിച്ച്😂😂 ഹിന്ദു എന്ന് കേൾക്കുമ്പോഴേക്കും ചാടി വീഴാൻ നിൽക്കുകയാണ്. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുന്നത് നന്ന് നിങ്ങളെപ്പോലെ എല്ലാവരും ചാണകം അല്ല കഴിക്കുന്നത് രാഹുൽ എന്താണ് പറഞ്ഞത് എന്ന് നല്ല ബോധ്യം ഞങ്ങൾക്കുണ്ട്

  • @beenamanojkumar6331
    @beenamanojkumar6331 3 หลายเดือนก่อน

    മോങ്ങിയും മൊട്ടയും ബിജെപി യും എന്തെങ്ങു പറഞ്ഞാലും ഞങ്ങൾ ഹിന്ദുക്കൾക്ക് രാഹുൽ പറഞ്ഞത് ക്ലിയർ അയി മനസ്സിലായി. ബിജെപി യുടെ കള്ളം ഫലിക്കില്ല

  • @beenamanojkumar6331
    @beenamanojkumar6331 3 หลายเดือนก่อน

    എടൊ ഗോപാലകൃഷ്ണൻ ഇലക്ഷൻ ടൈമിൽ വെച്ച പരിപ്പ് അന്നേരം വെന്തില്ല. വേവാനും ഇനി വേവാനും പോകുന്നില്ല.രാഹുൽ ഹിന്ദുക്കളെക്കുറിച്ചു സംസാരിച്ചത്, ഇലക്ഷൻ ടൈമിൽ ഹിന്ദുക്കളും മുസ്ലിമിനെയും കുറിച്ച് പറഞ്ഞല്ലോ, ഇലക്ഷൻ ടൈമിൽ ബിജെപി പ്രചരിപ്പിച്ച കാര്യങ്ങൾ എല്ലാം രാഹുൽ പാർലമെന്റിൽ സംസാരിച്ചു എന്നെ ഉള്ളൂ

  • @rajum.george3432
    @rajum.george3432 2 หลายเดือนก่อน

    Lkg യിൽ പഠിക്കുന്ന കുട്ടികൾക്ക് മനസ്സിലാകും പക്ഷെ bjp ആയ കോവാല കൃഷ്ണന് എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല. Bjp വിഷം ഉള്ളിൽ കിടക്കുന്നടുത്തോളം കാലം അതുണ്ടാവില്ല. രാഹുലിൽറ്റ് പ്രസംഘത്തെ വളച്ചൊടിക്കുകയാണ് ഇവർ ചെയ്യുന്നത്.

  • @mohammed5686
    @mohammed5686 3 หลายเดือนก่อน +4

    കോവാലനെ കയ്യിൽ ഉണ്ട് വാട്സ്ആപ് യൂണിവേഴ്സിറ്റി

  • @varghesepaul6974
    @varghesepaul6974 3 หลายเดือนก่อน +2

    ഇനി 5 കൊല്ലം പടയോട്ടം സിനിമ മാതൃഭൂമിയിൽ

  • @naisamshahi5034
    @naisamshahi5034 2 หลายเดือนก่อน

    ഞാൻ ഒരു കമ്മ്യുണിസ്റ്റ് അനുഭാവി ആണ് , എങ്കിൽ പോലും രാഹുൽ ഗാന്ധി നിങ്ങൾ 73 ശതമാനം ഇന്ത്യൻ ജനതയുടെ വികാരം ആണ് ഇന്ന്, ആക്കം ഇട്ട് ചോദിച്ച ചോദ്യങ്ങൾ ❤

  • @karthikeyanthampi132
    @karthikeyanthampi132 2 หลายเดือนก่อน

    ഒട്ടകം കോവാലന്റെ ബുദ്ധി ക്ക് കാര്യമായ പ്രശ്നം ഉണ്ടെന്ന് മാത്രമല്ല , ഇവന്റെ വിദ്യാഭ്യാസ യോഗ്യത സത്യത്തിൽ ഉള്ളതാണോ എന്ന് കൂടി ഒന്ന് പരിശോധിക്കണം.

  • @majimunderi6553
    @majimunderi6553 3 หลายเดือนก่อน +1

    Mr.ഒട്ടകം ഗോപാലൻ. ഹിന്ദി അറിയില്ലെങ്കിൽ പഠിച്ചിട്ട് വാടോ.

  • @boss-ls4bu
    @boss-ls4bu 3 หลายเดือนก่อน +1

    രാഹുൽ സഭയിൽ ആഞ്ഞടിച്ചു
    രാഹുൽ ആഞ്ഞടിച്ചു
    ആഞ്ഞടിച്ചു രാഹുൽ
    ആഞ്ഞാഞ് അടിച്ചു രാഹുൽ
    😂😂😂😂😂

  • @abdulahad4065
    @abdulahad4065 2 หลายเดือนก่อน

    The king സിനിമ കണ്ടു ഇറങ്ങിയതുപോലെ ❤

  • @AnvarVelutheri
    @AnvarVelutheri 3 หลายเดือนก่อน +1

    കേരളത്തിലെ ബിജെപിക്കാർക്ക് ഹിന്ദി പഠിപ്പിച്ചു കൊടുത്തത് ശോഭ ചേച്ചി ആണെന്ന് തോന്നുന്നു 😂😂