ബി.ജെ.പി. എങ്ങിനെ രക്ഷപ്പെടും - ടി.പി.സെൻകുമാര്‍ പറയുന്നു I TP Senkumar Part-1

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • കേരളത്തിൽ ബി.ജെ.പി. ക്ലച്ച് പിടിക്കാൻ ഈ വഴി മാത്രം
    സെൻകുമാര്‍ പറയുന്നു...
    #tpsenkumar #bjpkerala #loksabhaelection2024 #sureshgopi
    #rajeevchandrasekhar #sobhasurendran #narendramodi #me001
  • บันเทิง

ความคิดเห็น • 277

  • @saliladhi2904
    @saliladhi2904 2 วันที่ผ่านมา +68

    സെൻകുമാറിനെപ്പോലെ നല്ല ചിന്താഗതിയുള്ള പുരോഗമനപരമായ കാഴ്ചപ്പാടുള്ള ഒരാളായിരിക്കണം അടുത്ത സംസ്ഥാന പ്രസിഡണ്ട്.
    ഇന്നുള്ള സംസ്ഥാന പ്രസിഡണ്ടിന് ഇതിന്റെ ഏഴിലൊന്ന് വിവരമില്ല.
    കാര്യങ്ങളെ വാസ്തുധാപരമായി പഠിച്ചാണ് സെൻകുമാർ പറയുന്നത്.
    നന്ദി, സെൻ കുമാർ

    • @jomathews982
      @jomathews982 2 วันที่ผ่านมา

      കോപ്പ്..തനിക്കൊക്കെ എന്തറിയാം.. ഇയാളെ പറ്റി? സർവീസിൽ ഇരിക്കുമ്പോൾ ഒരു കോപ്പും ചെയ്തില്ല.രാഷ്ട്രീയക്കാർക്ക് ചേരച്ച് കൊടുത്ത്.. അന്നും സ്ലീപ്പർ സെൽ, ലൗ ജിഹാദ്.. ഒക്കെ ഉണ്ടായിരുന്നു. ഇയാള് ചെയ്തത്.. ഒരു അമീർ ഉൾ ഇസ്ലാമിനെ വധ ശിക്ഷക്ക് വിധിക്കാൻ കൂട്ട് നിന്നു.. എന്നത് മാത്രമാണ്..

  • @paanchajanyam7903
    @paanchajanyam7903 2 วันที่ผ่านมา +98

    കാത്തിരുന്ന ഇന്റർവ്യൂ. സെൻകുമാറിനെ ഏറെ ഇഷ്ടം. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. കോടതിയിൽ പോയി തന്റെ ഔദ്യോഗിക പദവി തിരിച്ചുപിടിച്ച മിടുക്കൻ. അഭിനന്ദനങ്ങൾ 👌

    • @anilkumaranandan4497
      @anilkumaranandan4497 2 วันที่ผ่านมา

      Perbavoor jisha kola case il Ameer ul uslamine peduthiyathu ee senkumar ennu kettittundu...angine aanenkil enthu punyalan aayalum god porukkilla..ayalodu..

    • @mkasim8563
      @mkasim8563 2 วันที่ผ่านมา +1

      എനിക്കും എന്ത് ഇഷ്ടമാണന്നോ , വർഗ്ഗീയത വളർത്തുന്നതിൽ മികച്ച സംഭാവന നല്കുന്നതിൽ മുന്നിൽ നില്ക്കുന്ന വ്യക്തിത്വം, കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ വലിയ രീതിയിൽ ശ്രമം നടത്തുന്ന വ്യക്തിത്വം,

    • @padminiachuthan7073
      @padminiachuthan7073 2 วันที่ผ่านมา +8

      ​@@mkasim8563അതെയതെ മുസ്ലിങ്ങൾ കലാപത്തിന് കോപ്പുകൂട്ടിയത് മുൻ കൂട്ടി അറിഞ്ഞത് നിങ്ങൾക്ക് വിനയായി അല്ലേ

    • @mkasim8563
      @mkasim8563 2 วันที่ผ่านมา

      ​@@padminiachuthan7073പാവപ്പെട്ട റിയാസ് മൗലവിയെ പള്ളിയിൽക്കയറി ഒരു കാരണവുമില്ലാതെ വെട്ടിനുറുക്കിയ ത് എന്തിനായിരുന്നു, ഫഹദ് എന്ന പൊന്നുമോനെ വെട്ടിനുറുക്കിയത് എന്തിനായിരുന്നു, ഇസ്ലാം മതം സ്വീകരിച്ചതിൻ്റെ പേരിൽ യാസിറിനെയും കൊടിഞ്ഞി ഫൈസലിനെയും വെട്ടി കൊന്നു തള്ളിയത് എന്തിന്, മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജ്യം വലിച്ചെറിഞ്ഞത് എന്തിനായിരുന്നു, ഇതെല്ലാം ചെയ്തത് ഹിന്ദുക്കളല്ല RSS ഭീകരരായിരുന്നു, കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു

    • @Chembarathy7
      @Chembarathy7 2 วันที่ผ่านมา

      @@padminiachuthan7073
      ഞങ്ങളുടെ കുത്സിതങ്ങൾ തടഞ്ഞാൽ ഞങ്ങൾ തമ്മസിക്കൂലാ.😂

  • @jobyjoseph6419
    @jobyjoseph6419 2 วันที่ผ่านมา +62

    സെൻകുമാർ സർ വളരെ നല്ലൊരു മനുഷ്യൻ.. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളെ എന്ത് കൊണ്ട് കേരളത്തിലെ വളർച്ചയ്ക്ക് വേഗം കൂട്ടാൻ ബിജെപി കാര്യക്ഷമമായ് ഉപയോഗിക്കുന്നില്ല.. 🙏🏿

    • @Spongevloger
      @Spongevloger 2 วันที่ผ่านมา +11

      അതിനു സുരേന്ദ്രൻ മാറണം. ശോഭ വരണം

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 วันที่ผ่านมา +4

      ആരു വന്നാലും വോട്ടു ചെയ്യാൻ ആളില്ലെങ്കിൽ എന്ത് കാര്യം bjp യെ കുറിച്ച് ശോഭ വന്നാൽ cpm con jihadi ന്യൂനപക്ഷം എന്നിവരുടെ അഭിപ്രായം മാറുമോ ഇവിടുത്തെ രണ്ടു മുന്നണികളും തെറ്റിദ്ധരിപ്പിച്ചു വോട്ടു വാങ്ങുന്നു എന്ന തോന്നൽ ജനങ്ങൾക്കു വന്നാൽ മാത്രമേ ബിജെപിക് വരാൻ കഴിയു അതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട് അല്ലാതെ വെറും പ്രസിഡന്റ് മാറിയാൽമാത്രം നടക്കും എന്ന് അഭിപ്രായം എനിക്കില്ല കാരണം ഇവിടെ കേരളത്തിൽ bjp രൂപീകരിച്ച അന്നുമുതൽ bjp ക്ക് ഒപ്പം നിൽക്കുന്ന ഒരാളാണ് ഞാൻ പിന്നെ അടിയന്തിരാവസ്ഥക് മുൻപെ തന്നെ സംഘത്തിലൂടെ വളർന്നയാളും കൂടിയാണ് ഇപ്പോൾ 63വയസ്സും ആയി അതുകൊണ്ട് ജനം തിരിച്ചറിയാൻ വേണ്ടി പ്രവർത്തിച്ചാൽ എല്ലാം നേർവഴിക്കു വരും ​@@Spongevloger

    • @jobyjoseph6419
      @jobyjoseph6419 2 วันที่ผ่านมา

      @@user-kp9rq8xu7k ഒരു കമന്റിലൂടെ എങ്കിലും താങ്കളെ പോലെ ഉള്ള ആളുകളെ പരിചയപ്പെട്ട തിൽ വളരെ സന്തോഷം, പ്രത്യേകിച്ചു ഒരു സംഘ പ്രവർത്തകനെ അഭിനന്ദനങ്ങൾ 🙏🏿🙏🏿

    • @jomathews982
      @jomathews982 2 วันที่ผ่านมา

      ഇയാള് വന്നാൽ ബിജെപി യുടെ ഉള്ള വോട്ട് പോലും പോകും...
      താനോക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്...

  • @csnair-co6gh
    @csnair-co6gh 2 วันที่ผ่านมา +35

    ടീ. പി സർ ന്റെ പോയിന്റുകൾ വളരെ പ്രാധാന്യം ഉള്ളവരെ ആണ്... ❤️

  • @mohananv3311
    @mohananv3311 2 วันที่ผ่านมา +45

    കേരളത്തിൽ ജനമദ്ധ്യത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ട ഉജ്ജ്വലസയുള്ള പ്രവർത്തകരെ ആവശ്യമാണ്. ഹിന്ദുക്കളെ ഒന്നിപ്പിക്കണം കൃസ്ത്യാനികളെ കൂടെ കൂട്ടണം മുസ്ലിംമിലെ നല്ലവരെ പാർട്ടിയിലേക്ക് കൊണ്ടു വരണം. പാർട്ടി പ്രവർത്തനം പോര.

    • @jomathews982
      @jomathews982 2 วันที่ผ่านมา

      ഈ സെൻ വേണ്ട... വെറും...😢

    • @abdulwahid2015
      @abdulwahid2015 2 วันที่ผ่านมา

      മുസ്ലിങ്ങളിൽ മാത്രം നല്ലതും ചീത്തയും ഉള്ളു നല്ല കാഴ്ചപ്പാട്

    • @sasipmnakply1196
      @sasipmnakply1196 วันที่ผ่านมา

      ഇപ്പോഴും നായരും, നമ്പൂതിരിയും മറ്റുള്ളവരെ മാറ്റി നിർത്തുന്നു.

    • @raxinmoon631
      @raxinmoon631 วันที่ผ่านมา

      അവർക്ക് വിവരമില്ലാത്തത്കൊണ്ടാ അബ്ദുലെ ഞമ്മളിൽ നല്ലത് ഇല്ലെന്നു ഞമ്മക്കെല്ലേ അറിയൂ ​@@abdulwahid2015

  • @kannanss7541
    @kannanss7541 2 วันที่ผ่านมา +42

    സെൻസിറ് കുറേക്കൂടി കാര്യക്ഷമമായി BJP യിൽ പ്രവർത്തിക്കണേ😊

  • @sarathlaltg3982
    @sarathlaltg3982 2 วันที่ผ่านมา +29

    TP sir, താങ്ങൾ ABC news channel ലിൽ ഒരു Interview കൊടുക്കണം. താങ്ങളുടെ വാക്കുകൾക്ക് കാതോർക്കാൻ ഒത്തിരിപ്പേർ ഉണ്ട്. I'm waiting TG Mohandas & TP സെൻകുമാർ combo

    • @jomathews982
      @jomathews982 2 วันที่ผ่านมา

      😂😂😂😆😆🤣🤣🤣🤣🤭🤭🤭🤭

  • @ashokant.a.6880
    @ashokant.a.6880 2 วันที่ผ่านมา +24

    സെൻകുമാറിനെ കാലങ്ങൾക്കു ശേഷം ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹം പറഞ്ഞത് വാസ്തവം, മോദി ഗാരൻടി. മോദിയുടെ സ്വയം പൊന്തിക്കാനുള്ള ശ്രമം തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.

  • @Marcos12385
    @Marcos12385 2 วันที่ผ่านมา +57

    മുസ്ലിം സ്ത്രീകളുടെ നല്ലൊരു വോട്ട് ബിജെപിക്ക് മറിയും.. ബാക്കി കിട്ടും എന്നുള്ളത് ഉറപ്പാണ് 👍

    • @alinajai7142
      @alinajai7142 2 วันที่ผ่านมา

      മണ്ണാംകട്ടയാണ്. മതം വിടാത്ത ഒരു മുസ്ലീമും അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ബിജെപിക്ക് വോട്ട് ചെയ്യില്ല.

    • @rajendranviswanathan8142
      @rajendranviswanathan8142 2 วันที่ผ่านมา

      മുസ്ലീം വോട്ട് കിട്ടാൻ ഒരു സാദ്ധ്യതയുമില്ല.

  • @prakashlal1223
    @prakashlal1223 2 วันที่ผ่านมา +3

    ശരിയാണ് സർ അതിന് ഉദാഹരണം ത്രിശൂർ രണ്ട് പ്രാവശ്യം SG അവിടെ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ നിന്ന് ജനങളുടെ ഇടയിൽ നല്ലരീതിയിൽ പ്രവർത്തിച്ചു അങ്ങനെ ഒരു കാര്യം കുടി ഉണ്ട്

  • @rajendranedappally2237
    @rajendranedappally2237 2 วันที่ผ่านมา +17

    കേരളത്തിൽ തലപ്പത്തു മാറ്റം വേണം

  • @girijabalachandran3697
    @girijabalachandran3697 2 วันที่ผ่านมา +4

    ശ്രീ. സെൻകുമാർ പറഞ്ഞതു അക്ഷരം പ്രതി ശരിയാണ്. 🙏

  • @subhagantp4240
    @subhagantp4240 2 วันที่ผ่านมา +11

    മോദി ഗ്യാരണ്ടി പറഞ്ഞത് ഒരു വിഭാഗം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല അത് സെൻകുമാർ സാർ പറഞ്ഞത് ശരിയാണ് നൂറുശതമാനം ഇനിയും അങ്ങനെയുള്ള വാക്കുകൾ പറയാതെ മുൻപോട്ടു പോയാൽ വിജയം ഉറപ്പാണ്🎉🎉🎉🎉🎉

  • @vinodkumar-bb1gh
    @vinodkumar-bb1gh 2 วันที่ผ่านมา +2

    വളരെ കൃത്യമായ നിരീക്ഷണം ആണ് സെൻകുമാർ സാറിന്റെത്. നല്ല ദീർഘ വീഷണമുളള വ്യക്തി ആണ് സെൻകുമാർ സർ .അദ്ദേഹo കേരള ബി ജെ പി അധ്യക്ഷൻ ആയാൽ 10 വർഷത്തിനകം കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരും.

    • @jomathews982
      @jomathews982 2 วันที่ผ่านมา

      കോപ്പ് വരും.. സുരേഷ് ഗോപി ❤ പോലും പാർട്ടി വിട്ടു പോകും. ആർക്കും എന്തും പറയാം വാക് ചാതുര്യം ഉണ്ടെങ്കിൽ. അത്രേ ഉള്ളൂ ഇയാള്. ഡിജിപി ആയിരുന്നപ്പോൾ എന്തൊക്കെ ചെയ്തു, എന്നറിയാമോ?

  • @radhamanivs7433
    @radhamanivs7433 2 วันที่ผ่านมา +2

    സാറിന്റെ ഉപദേശം വളരെ വിലപ്പെട്ടതാണ് ❤

  • @sureshsaga9070
    @sureshsaga9070 2 วันที่ผ่านมา +19

    സെൻ സാർ ബിജെപി ക്ക് ഒരു മുതൽക്കൂട്ടാണ്.

    • @jomathews982
      @jomathews982 2 วันที่ผ่านมา

      അണ്ടിയാണ്

  • @pioneer2366525
    @pioneer2366525 2 วันที่ผ่านมา +11

    ഇതുപോലെ സംസാരിക്കാൻ ബിജെപി നേതാക്കന്മാർക്ക് പറ്റണം ..

    • @sivaramank5811
      @sivaramank5811 2 วันที่ผ่านมา

      Senkumar sir has no selfishness. But Kerala BJP leaders are not like that.

  • @janardananthrissur8316
    @janardananthrissur8316 2 วันที่ผ่านมา +2

    സെൻ കുമാർ സാർ വരണം . ബി.ജെ പി യെ നയിക്കണം

  • @sandhyadas4214
    @sandhyadas4214 2 วันที่ผ่านมา +3

    ഇദ്ദേഹത്തെ പോലെ ഉളളവർ ബിജെപിയുടെ നേതൃ സ്ഥാനങ്ങളിൽ വരണം.

  • @vijayanpillai9133
    @vijayanpillai9133 วันที่ผ่านมา +1

    സെൻകുമാർ സർ ബിജെപി യുടെ ഭാവി പ്രവർത്തനംബൂത്ത് തലം തൊട്ട് വേണമെന്ന ഉ പറഞ്ഞത്‌ നല്ല ഒരു അഭിപ്രായമാണ്. ഇത്തരം വ്യക്തി കളെ ഒരു ഉപദേശ സമിതി ബിജെപി ഉണ്ടാക്കിയൽൽ അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്യാം

  • @lakshmiu7052
    @lakshmiu7052 2 วันที่ผ่านมา +17

    മോദി പ്രധാനമന്ത്രിയായി വന്നാൽ നടപ്പാക്കുന്ന കാര്യങ്ങൾ മോദിഗ്വാരണ്ടി എന്നു പറയാമല്ലോ! BJP യിൽ മറ്റാരെങ്കിലും പ്രധാനമന്ത്രിയായി വന്നാൽ പോലും മോദിജി ഉറപ്പു കൊടുക്കുന്ന കാര്യങ്ങൾ നടത്തണമെന്നില്ല. അതുകൊണ്ടു മോദിജിക്ക് മോദി ഗ്യാരണ്ടി എണു മാത്രമേ പറയാൻ കഴിയൂ

    • @easwarannambudiryeaswaran8855
      @easwarannambudiryeaswaran8855 วันที่ผ่านมา

      ബി.ജെ.പി.യിൽ മറ്റൊരാളു വന്നാലും മോഡിയുടെ ഗ്യാരൻ്റിക്ക് മാറ്റമുണ്ടാകില്ല'' മോഡി രാഷ്ട്രത്തിൻ്റെ സർവ തല വികാസത്തിനു വേണ്ടി മാത്രമാണു കഠിനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതു്.ബി.ജെ.പിയും സംഘവും നിലകൊളളുന്നത് അതിനു വേണ്ടി തന്നെ. അതു കൊണ്ട് മോഡി ഗ്യാരൻ്റിയെന്ന് പറയുന്നതിൽ തെറ്റില്ലല്ലോ?

  • @anilkumar-ki2qb
    @anilkumar-ki2qb วันที่ผ่านมา +2

    സെൻകുമാർ സർ നെ പോലെ ദീർഘ വീക്ഷണം ഉള്ള ആള് നേതുര്ത്തത്തിൽ വരണം.❤

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 วันที่ผ่านมา +2

    ഉന്നത നിലവാരം പുലർത്തുന്ന വസ്തുനിഷ്ഠവും സത്യസന്ധവും നിഷ്പക്ഷവുമായ വിലയിരുത്തൽ.ബി.ജെ.പി.യുടെ ഭാവി വളർച്ചക്ക് ഏറെ സഹായകരവും അനുകരണീയവുമായ മാർഗ്ഗങ്ങൾ വേണ്ടതുപോലെ ഉൾക്കൊണ്ടാൽ ദേശീയ സഖ്യം കേരളത്തിൽ നിർണ്ണായകമായ അധികാരശക്തിയായി ഉയരും.

  • @user-ui2jb9dy5v
    @user-ui2jb9dy5v 2 วันที่ผ่านมา +1

    സെൻകുമാർ സാറിന് അർഹതപ്പെട്ടത് സൗകര്യപൂർവ്വം നിഷേധിച്ച് ഇടത് വലത് നേതൃത്വം ചെയ്തത് തെറ്റ് കോടതിയിലുടെ നേടിയ സാറിന് അഭിനന്ദനങ്ങൾ സാറിൻ്റെ വിശകലനം ശരിയാണ്❤

  • @LIVEfocuse
    @LIVEfocuse 2 วันที่ผ่านมา +1

    സെൻകുമാർ സാർ പറഞ്ഞത് വളരെ ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ മോഡി ഗ്യാരണ്ടി എന്ന് മോഡിയല്ല പറയേണ്ടത് മറ്റു നേതാക്കൾ ആയിരുന്നു

  • @satheesankrishnan4831
    @satheesankrishnan4831 2 วันที่ผ่านมา +8

    ബംഗാളിൽ എരി തീയിൽ നിന്ന് വറചട്ടിയിലേക്ക് ആണ് പോയത്.... കമ്മ്യൂണിസത്തെ കാൾ ഭയങ്കരമായ ഭയാനകമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.... 356 പ്രഖ്യാപിച്ച ഗവർണറെ ഏറ്റെടുത്ത് ക്ലീൻ ചെയ്യുക മാത്രമാണ് പോംവഴി

    • @mathewmg1
      @mathewmg1 2 วันที่ผ่านมา +1

      💯✔️മമതയാണ് അതിന് പൂർണ ഉത്തരവാദി. വോട്ട് ബാങ്ക് ആണ് അവർക്ക് മുഖ്യം.

    • @Chembarathy7
      @Chembarathy7 2 วันที่ผ่านมา

      ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും ഇംപോർട്ട് ചെയ്ത് തിരിച്ചറിയൽ കാർഡുകൾ കൊടുത്താണ് അവർ വോട്ടുബാങ്കുണ്ടാക്കിയിരിക്കുന്നത്..

  • @mathewmg1
    @mathewmg1 2 วันที่ผ่านมา +19

    ഇദ്ദേഹത്തിനെ ഷാജൻ ഇൻ്റർവ്യൂ ചെയ്‌ണമായിരുന്നു.

    • @jobyjoseph6419
      @jobyjoseph6419 2 วันที่ผ่านมา +4

      ഇപ്പോൾ ഇന്റർവ്യൂ ചെയ്തിരിക്കുന്ന ആൾക്ക് എന്താ കുഴപ്പം..?

    • @mathewmg1
      @mathewmg1 2 วันที่ผ่านมา +1

      @@jobyjoseph6419 കുറച്ച് കൂടി നല്ലത് ആകുമായിരുന്നു.

    • @raxinmoon631
      @raxinmoon631 วันที่ผ่านมา

      ​@@jobyjoseph6419ഈ പൊട്ട ചോദ്യം ആര് ഇന്റർവ്യു ചെയ്താലും ചോദിക്കാം

  • @sasidharanvv2600
    @sasidharanvv2600 2 วันที่ผ่านมา +15

    ഒറ്റ വാക്കിൽ പറഞ്ഞാൽ തമിളൻ ബുദ്ധി വരാൻ സമയമെടുക്കും അവർക്കു സൈക്കിൾ ലാപ്ടോപ് ട്വ ഇതൊക്കെയാണ് വേണ്ടത്

    • @balankulangara
      @balankulangara 2 วันที่ผ่านมา

      അവിടെ കൂട്ടണി ബലം
      പിന്നേ നോട്ട് ക്ക് വോട്ട്

    • @jomathews982
      @jomathews982 2 วันที่ผ่านมา

      😢😢😢 ഫുത്തിമാൻ

  • @eapenmg8336
    @eapenmg8336 2 วันที่ผ่านมา +3

    ഒരു നല്ല മനുഷ്യൻ പൊതു രംഗത്ത് കൂടുതൽ സജീവമാകണം.

  • @vengilatranjith5158
    @vengilatranjith5158 2 วันที่ผ่านมา +2

    സെൻകുമാർ സാറിന്റെ വിലയിരുത്തൽ നൂറ് ശതമാനം ശരിയാണ് 👍 സാറിനെപോലുള്ളവർ ഇനി കേരളരാഷ്ട്രീയത്തിൽ തലപ്പത്ത് വരികയാണെങ്കിൽ കുറച്ചു കൂടി പുരോഗതി ഉണ്ടായേനെ .

  • @somanpreyag8142
    @somanpreyag8142 วันที่ผ่านมา +2

    വിലയിരുത്തലുകൾ ഒരുപടുകേട്ടു എന്നാൽ T P സെൻകുമാർ സാറി
    ൻറെ നിഗമനമാണ് കൂടുതൽ ശെരി
    യെന്നു തോന്നുന്നു. അദ്ദേഹത്തിൻ
    റെ വിലയിരുത്തലുകൾ സത്യമാണ്.

  • @saneeshsanu1380
    @saneeshsanu1380 วันที่ผ่านมา +1

    സെൻകുമാർ സർന് നല്ലൊരു സ്ഥാനം കൊടുക്കണം🧡

  • @velayuthanvelayuthen314
    @velayuthanvelayuthen314 2 วันที่ผ่านมา +3

    ഫീൽഡിൽ വർക്കില്ല വോട്ട് സ്ലിപ്പോലും വീടുകളിൽ എത്തികുന്നില്ല ബൂത്തുകളിൽ ആളില്ല പെട്ടിൽ വോട്ട് വീണോളും എന്ന് കരുതി ഇരുന്നാൽ ഇങ്ങിനെയിരിക്കും.

  • @shylajasaseendran7928
    @shylajasaseendran7928 2 วันที่ผ่านมา +2

    I like Senkumar- his individuality & sincerity.

  • @velayuthanvelayuthen314
    @velayuthanvelayuthen314 2 วันที่ผ่านมา +2

    , ശ്രീ സെൻകുമാo. 1ps: കാര്യങ്ങൾ ഗ്രഹിച്ചുള്ള വിശകലനം ... ok Best

  • @sureshsaga9070
    @sureshsaga9070 2 วันที่ผ่านมา +10

    തമിഴ്‌നാട്ടിൽ നോട്ടിന് വോട്ട് എന്ന സംവിധാനമാണ് ഇലക്ഷന് തലേദിവസം രാത്രി വീടുകളിൽ ദ്രാവിഡ പാർട്ടികൾ പണമെത്തിച്ചാണ് വോട്ട് നേടുന്നത്. ബിജെപി പണമിറക്കിയാൽ സീറ്റ് കിട്ടും.

    • @jomathews982
      @jomathews982 2 วันที่ผ่านมา

      നിങ്ങൾക്ക് വേണ്ടെ, പണം. നിങ്ങളും വോട്ട് തന്നെയല്ലേ ചെയ്യുന്നതു.

    • @rsn61252
      @rsn61252 2 วันที่ผ่านมา

      What happened to UP, they offer every month 8500 Rs per month for all ladies, ladies were standing in the queue, nothing they got, Rahul Gandhi told them he will put 1lakh in all ladies bank account

    • @harikumarapillai1989
      @harikumarapillai1989 วันที่ผ่านมา

      പണമിറക്കിയും ആനൂകൂല്യ ബഡായിയും നൽകി വോട്ട് തേടുന്നത് ഏതു രാഷ്ട്രീയ പാർട്ടികൾക്കും നല്ലതല്ല.
      സ്വന്തം ജനങ്ങളെ അലസരും നിഷ്ക്റിയ രാഷ്ട്ര ജീവികളായും അധഃപതിപ്പിക്കും!

  • @Avaranthe-I
    @Avaranthe-I 2 วันที่ผ่านมา +4

    കേരളത്തിൽ ബിജെപി രക്ഷപെടാൻ
    1. ഉള്ളി സുര എന്നാ മഹാനെ മാറ്റി നിർത്തുക.
    2. ഈ വർഷം തന്നെ എല്ലാ മണ്ഡലത്തിലും കഴിവുള്ള ആൾക്കാരെ കണ്ട് പിടിച്ച് ഇപ്പോഴേ പ്രവർത്തിക്കാൻ അവസരം കൊടുക്കുക.
    3. പ്രശ്നപരിഹാരം ഒരു പ്രധാന അജണ്ട ആക്കുക.
    4. അഴിമതിക്കാരും തെമ്മാടികൾ, സൈക്കോ sfi, cpi cpm പ്രവർത്തകരെ ബിജെപിയിൽ എടുക്കാതെ നിൽക്കുക.
    4. അഴിമതി കാണിക്കുന്ന സകല ഉടയിപ്പുകളെയും പുറത്ത് കൊണ്ട് വരിക കൂട്ടത്തിൽ ഇവരെ ഒരു രീതിയിലും സഹകരിക്ക്‌തെ ഇരിക്കുക

    • @mathewmg1
      @mathewmg1 2 วันที่ผ่านมา

      💯✔️

  • @supreme203
    @supreme203 2 วันที่ผ่านมา +8

    സുരേന്ദ്രനെ മാറ്റണം.. അല്ലാതെ രക്ഷയില്ല..😄😄

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 วันที่ผ่านมา +2

      കമ്മ്യൂണിസ്റ് കാർക്കും കോൺഗ്രസ് കാർക്കും അങ്ങിനെ ആഗ്രഹം കാണും താങ്കൾ തുടർന്നും ഇടതോ വലതോ കുത്തി കളിക്ക് 😀😀😀😀😀😀😀

  • @unnikrishnantp3156
    @unnikrishnantp3156 2 วันที่ผ่านมา +4

    BJPയുടെ പ്രവർത്തനം കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തനം ഒരുപോലെ അല്ല. ബുത്തു തലം തൊട്ട് കഠിനമായി പ്രവർത്തിച്ചാൽ മാത്രമ നല്ല കെട്ടുറപ്പ് BJP ക്കു ഉണ്ടാവൂ. ജനങ്ങളുടെ അംഗികാരം നേടിയവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കണം. ഇന്നത്തെ സ്ഥിതിയിൽ പഞ്ചായത്തിൽ ഉള്ള BJP പ്രതിനിധികൾ ജയിച്ച ശേഷം പ്രവർത്തനം അത്ര ക്രിയാൽ ന്മക മല്ല

  • @subhakeshir5512
    @subhakeshir5512 2 วันที่ผ่านมา +7

    സാറിനെപ്പോലുള്ളവർ പിന്നോക്കം നിൽക്കുന്നത് വളരെ ദോഷം ചെയ്യില്ലേ?.

    • @jomathews982
      @jomathews982 2 วันที่ผ่านมา

      ഇയാള് വന്നാൽ ആണ് ദോഷം..

    • @vijayakumark.p2255
      @vijayakumark.p2255 วันที่ผ่านมา

      ​@@jomathews982തനിക്കെന്താടോ സെൻകുമാർ സാറിനോട് ഇത്ര കടി, താൻ ഓരോ പോയിന്റിലും അദ്ദേഹത്തെ ചൊറിയാൻ ഇരിക്കുകയാണല്ലോ മന്ദബുദ്ധി, അദ്ദേഹത്തിന് ഒരു നല്ല സപ്പോർട്ട് ഉള്ള ജനവിഭാഗം കേരളത്തിലുണ്ട്. അതില്ലെന്ന് ഇയാളാണോ തീരുമാനിക്കുന്നത് ചൊറിയാ

  • @harshan6913
    @harshan6913 2 วันที่ผ่านมา +13

    T.p സെൻകുമാർ, ജേക്കബ് തോമസ്, ഇ. ശ്രീധരൻ, അൽഫോണ്സ് കണ്ണന്താനം, അബ്ദുൽ സലാം, തുടങ്ങിയ ഒട്ടേറെ സമുന്നത ബിജെപി അനുഭാവികൾ കേരളത്തിൽ അങ്ങോളം മിങ്ങോളം ഉണ്ട്....ഇവരെയൊക്കെ നേതൃത്വ നിരയിൽ കൊണ്ടു വരണം... എന്നാൽ കേരളം അടുത്ത പത്ത് വർഷം കൊണ്ട് കാവി പുതപ്പിക്കും...❤🚩🙏❣️

    • @manoharanmvoo4286
      @manoharanmvoo4286 2 วันที่ผ่านมา

      സത്യം

    • @unnikuttanvinu7027
      @unnikuttanvinu7027 2 วันที่ผ่านมา

      T.P. Senkumar sir,🙏🙏🙏👍

    • @lityjoy
      @lityjoy 14 ชั่วโมงที่ผ่านมา

      Latin Sabha account freeze chaithille?

  • @shajan75
    @shajan75 2 วันที่ผ่านมา +4

    സെൻ കുമാർ സർ പറഞ്ഞത് ആണ് കറക്റ്റ്, ബിജെപി മാറണം, ബിജെപി, പ്രസിഡന്റ്‌ കേരളത്തിൽ, മാറണം,സെൻ കുമാറിനെ പോലെ ഉള്ളവർ വരണം, കേരളത്തിൽ, ബിജെപി വരണം,

  • @AjithKumar-hd1kx
    @AjithKumar-hd1kx 2 วันที่ผ่านมา +1

    Excellent opinions Sir

  • @rsn61252
    @rsn61252 2 วันที่ผ่านมา

    Great talk sir, thank you

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 2 วันที่ผ่านมา +1

    Highly professional, real Gentleman

  • @retnakumartk2751
    @retnakumartk2751 วันที่ผ่านมา

    Excellent discussion 🙏🙏🙏

  • @user-zm8kp7hl8k
    @user-zm8kp7hl8k 2 วันที่ผ่านมา +1

    സെൻ കുമാർ sir ❤️🙏👍👌❤️

  • @dineshsethumadhavan2992
    @dineshsethumadhavan2992 2 วันที่ผ่านมา

    Good question & positive answers 🙏

  • @prakashanvsg5784
    @prakashanvsg5784 วันที่ผ่านมา

    Tt was a candid talk by none other than our beloved T..P.Senkumar sir. Wonderful sir to listen from you these utter realities. I don't think it is the problem of only person Surendran. There is a deep rooted lobby behind him.That is why nobody's able to remove him which means they all are the beneficiaries. Nothing will happen. Vande Mataram 👍.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 วันที่ผ่านมา +3

    Sir v good

  • @praseedpg
    @praseedpg 2 วันที่ผ่านมา +1

    great talk, sen kumar and jacob are very honest and ethically working experienced administrators and they must come as governer and teach pinungadi a lesson, after arif khan s period to stop corruption in keralam

  • @chandrasekaranpp4666
    @chandrasekaranpp4666 2 วันที่ผ่านมา +1

    യഥാർത്ഥ 100% ശരിയായ കാര്യയം

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib วันที่ผ่านมา

    നല്ല നിര്‍ദ്ദേശങ്ങൾ. ഇതൊക്കെ കാണേണ്ടവര്‍ കണ്ടിരുന്നെങ്കിൽ. ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യാം. ചിലരുടെ കണ്ണുകൾ അതിലൂടെ തുറക്കപ്പെട്ടാലോ ...

  • @somanathanvasudevan3977
    @somanathanvasudevan3977 2 วันที่ผ่านมา

    Very nice and factfinding interview, he explained the system prevails in India .

  • @ramachandranpullat2008
    @ramachandranpullat2008 2 วันที่ผ่านมา +2

    Assessment is relevant

  • @PushpaMk-ji9ts
    @PushpaMk-ji9ts 2 วันที่ผ่านมา +1

    എ ത്ര യോ ആ ളുകൾ വരാൻ താല്പര്യ മുള്ളവർ ഉണ്ട് പക്ഷെ ധൈര്യ മില്ല. നാ ട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ. ആ ളില്ല ഒരാൾക്കു എന്തെങ്കിലും പ്രശ്നം വന്നാൽ. മാർകിസ്റ്റ് കാരോട് തന്നെ പറയണം. ഭരണം മോശമാ ണെങ്കിലും. നാ ട്ടിൽ സഹായം ചെയ്യും

  • @rajalakshminair8913
    @rajalakshminair8913 2 วันที่ผ่านมา

    Namaskaram ❤Sen kumar Sir 🙏🙌🙏

  • @user-nz3mm1oo1u
    @user-nz3mm1oo1u 2 วันที่ผ่านมา

    One of the best interviews for the benefit of KERALA. Continue....

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 วันที่ผ่านมา +1

    Am certainly not a BJP but this guy is clever then most State leaders and should have given a seat to stand , winning or losing is another matter.

  • @vsn2024
    @vsn2024 2 วันที่ผ่านมา

    വളരെ നല്ല ഇന്റർവ്യു .

  • @K.SSreekumarSreekumar
    @K.SSreekumarSreekumar วันที่ผ่านมา

    സെൻകുമാർ സാറിന്റേത് കൃത്യമായ നിരീക്ഷണ o

  • @shabusha8256
    @shabusha8256 2 วันที่ผ่านมา

    Superr

  • @beenacm6663
    @beenacm6663 วันที่ผ่านมา

    🙏🙏🙏

  • @rajalakshminair8913
    @rajalakshminair8913 2 วันที่ผ่านมา

    Valre adhikam esttapetta interviews 👌 🙏👌

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 วันที่ผ่านมา +1

    👌👌👌👌👌

  • @shajikottackal99
    @shajikottackal99 2 วันที่ผ่านมา +3

    ഈ കാര്യത്തിന് 40മിനിട്ട് താനിരുന്നു കാണും 😄😄😄

  • @subbishkumar2850
    @subbishkumar2850 2 วันที่ผ่านมา

    Very good interview

  • @rajajjchiramel7565
    @rajajjchiramel7565 วันที่ผ่านมา

    Good morning Sirs

  • @vsn2024
    @vsn2024 2 วันที่ผ่านมา +1

    TG, TP സെൻകുമാർ, ജേക്കബ് തോമസ് ,ഇ ശ്രീധരൻ, അബ്ദുൾ സലാം, രാധാകൃഷ്ണൻ ,അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി ,MT രമേശ്, ശോഭ, രാജീവ്, സന്ദീപ് മാർ ,യു വ രാജ് അങ്ങനെ വലിയ ഒരു നിര പ്രഗൽഭൻമാരുണ്ട്. പക്ഷേ ഉപയോഗിക്കണം'

    • @jomathews982
      @jomathews982 2 วันที่ผ่านมา

      ബീഡിയോ

  • @valsalanair9932
    @valsalanair9932 2 วันที่ผ่านมา +1

    Senkumarjiyude nireekshanam valare correct anu.valare ishtamulloru personality anu Senkumarji

  • @vinodKumar-rf7yn
    @vinodKumar-rf7yn 2 วันที่ผ่านมา +8

    ശബരിമലയിൽ ഇത്രയും വലിയ വിഷയം ഉണ്ടാക്കിയിട്ട് ബിജെപി കേന്ദ്രം നേതൃത്വം ഒരു നടപടിയും എടുത്തില്ല കൂടാതെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉള്ള കേസുകളിലും ഒത്തുകളി നടക്കുകയാണ് ഇവരെല്ലാം ഒരുമിച്ചാണോ ശബരിമലയിൽ പ്രശ്നമുണ്ടാക്കിയത് എന്ന് പോലും സംശയം ഉണ്ട്

    • @jomathews982
      @jomathews982 2 วันที่ผ่านมา

      അതെ.. ഈ സെൻ കുമാറിനെ വിശ്വസിക്കരുത്.. ഒരു ജയറാം പടിക്കൽ ആണ് ഇയാളും.

  • @rajajjchiramel7565
    @rajajjchiramel7565 2 วันที่ผ่านมา

    Good evening Sirs

  • @user-uq6ue1pr7q
    @user-uq6ue1pr7q วันที่ผ่านมา

    കേരളത്തിൽ ഒരു മാറ്റം ആവശ്യമാണ്.❤

  • @ratheeshkumart1690
    @ratheeshkumart1690 2 วันที่ผ่านมา

    ❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r 2 วันที่ผ่านมา

    ❤❤❤❤❤❤

  • @muraleedharanremanika9440
    @muraleedharanremanika9440 2 วันที่ผ่านมา

    ❤❤❤❤❤

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 วันที่ผ่านมา

    👍👍👍👍👍👍👍

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา

    ❤❤❤❤❤❤❤

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 วันที่ผ่านมา

    ♥️♥️♥️👍👍👍👍

  • @ajaikumar1410
    @ajaikumar1410 2 วันที่ผ่านมา

    അനീഷ് നല്ല ഇന്റർവ്യൂ ആണ് നിങ്ങളുടെ, എല്ലാം നല്ല ചോദ്യങ്ങൾ

  • @sambashivans5433
    @sambashivans5433 2 วันที่ผ่านมา

    Yes sir

  • @muralimekm8019
    @muralimekm8019 2 วันที่ผ่านมา

    Senkumar sir is a decent, dependable and efficient person. He should be one of the leaders of BJP in Kerala. BJP Central leadership should take the matter seriously.

  • @gopalakrishnankannoth993
    @gopalakrishnankannoth993 2 วันที่ผ่านมา

    Dr.Senkumar's views are subscribed by many people including me.

  • @geethanath3111
    @geethanath3111 2 วันที่ผ่านมา

    Very nice meeting

  • @francislonappan7279
    @francislonappan7279 2 วันที่ผ่านมา +1

    Senkumar is police chief or was.interviewers should know this.

  • @girijabalachandran3697
    @girijabalachandran3697 2 วันที่ผ่านมา

    കേരളത്തിലെ ബിജെപി അധ്യക്ഷൻ മാറണം. കഴിവുള്ള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ അറിയുന്ന വിവരമുള്ള ആൾ വരണം. ഉദാഹരണം : V. മുരളീധരൻ.

  • @rosvilla8360
    @rosvilla8360 วันที่ผ่านมา

    സെൻ കുമാർ സാർ 💯👍🇮🇳

  • @akshithcp4932
    @akshithcp4932 2 วันที่ผ่านมา +1

    ഒരു DGPയായ ഒരു വ്യക്തിക്ക് വ്യക്തമായി രാജ്യത്തിൻ്റെ ഇൻ്റലിജൻസ് വഴിയും നിരീക്ഷണങ്ങൾ വഴിയും രാജ്യദ്രോഹത്തിലേക്ക് പോകുന്നവരേയും രാഷ്ട്രീയ നേതാക്കൻമാരേയും അവരുടെ അജണ്ടകള പറ്റിയും ക്രിത്യമായും വ്യക്തമായും പറയാൻ സാധിക്കുമെന്ന് മനസ്സിലാക്കുന്നു - ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ സാധാരണക്കാർക്കും മനസ്സിലാകും കുറച്ച് കാര്യമെങ്കിലും - നമ്മൾക്കൊക്കെ ഇന്ത്യ രാജ്യം വേണം , - പക്ഷെ ചിലർക്കൊക്കെ മതമാണ് വലുത്

    • @jomathews982
      @jomathews982 2 วันที่ผ่านมา

      😂😂😂😂🧟🧟🧟🧟😨😨😨😨🤣🤣🤣🤣🤭🤭🤭🤭

  • @mathewkj1379
    @mathewkj1379 วันที่ผ่านมา +1

    നുണകളുടെ ചക്രവർത്തിയാണ് പപ്പു. ഗീബൽസ് എന്നും വിളിക്കാം.

    • @rsn61252
      @rsn61252 วันที่ผ่านมา

      What happened for the last two days in the Lok Sabha and Rajya Sabha. He was acting like a nursery child.

  • @ravindranathb3162
    @ravindranathb3162 2 วันที่ผ่านมา

    TP Senkumar's findings on the debacle of the BJP in the recently concluded Lok Sabha elections is accurate and needs to me taken care of in the next elections. All the inactive cadres of the party should be brought into the main stream.

  • @anilsnair217
    @anilsnair217 วันที่ผ่านมา

    Thillenkeri നേതൃത്വം ഏറ്റെടുക്കേണ്ടി വരും🎉

  • @ajithakumaritk1724
    @ajithakumaritk1724 2 ชั่วโมงที่ผ่านมา

    political Analysis 🎉🎉😊

  • @raghutk9186
    @raghutk9186 วันที่ผ่านมา

    ഒരു തൻ്റേടമുള്ള 1 PS കാരൻ എന്നു മാത്രമേ കരുതിയിരുന്നുള്ളൂ. പക്ഷേ രാഷ്ട്രീയമായി നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണെന്ന് ഇപ്പോൾ മനസ്സിലായി. BJP പ്രസിഡണ്ടാകാൻ എല്ലാ കഴിവുകളുമുണ്ട്. ഒന്നുകിൽ ശോഭ, അല്ലെങ്കിൽ TP

  • @satishnair6083
    @satishnair6083 2 วันที่ผ่านมา

    Modi facter ശരിയാണ്, അതു അമിത വിശ്വാസം, മാർ. Senkumar പറഞത് ശരിയാണ്‌. 👍🏾

  • @kmn9030
    @kmn9030 2 วันที่ผ่านมา

    Senkumarsir 🙏🙏🙏💪💪💪

  • @raxinmoon631
    @raxinmoon631 วันที่ผ่านมา

    ഇയാളെ എനിക്ക് വളരെ ഇഷ്ടമാണ് സത്യസന്ധൻ ധീരൻ എന്നാൽ ബുദ്ധിപരമായി വളെരെ താഴെയാണ്.... ട്രോളുകൾക്കു നല്ല ഇര ഇപ്പൊ തന്നെ തൊപ്പിയുടെയോ തടിയുടെയോ കാര്യം പറയാമായിരുന്നു പറഞ്ഞത് നിസ്കാരതഴമ്പ്... അത് വെക്കുന്നതല്ല.. രാഷ്ട്രീയതീലേക്കു വരുന്നയാൾ പറയാൻ പാടില്ലാത്ത പല "സത്യങ്ങൾ " പറയുന്നു... മോദി ഗ്യാരന്റി കുറിച് പറയേണ്ട കാര്യമില്ല ബിജെപി നമ്പിനാരായണനെ ആദരികുപ്പോൾ അയാൾക്കെതിരെ പറയുക..... രക്ഷപെടാൻ ബുദ്ധിമുട്ടാണ്.... നല്ല മനുഷ്യൻ...

  • @mohananraghavan8607
    @mohananraghavan8607 2 วันที่ผ่านมา

    ഇവിടുത്തെ ജനങ്ങൾ എങ്ങനെ രക്ഷപ്പെടും
    നാട് എങ്ങനെ രക്ഷപെടും.
    സ്വന്തം നാട്ടിൽ ഒരു സ്ഥാപനം തുടങ്ങാൻ കഴിയാത്ത അവസ്ഥ.
    ഇനി വിദേശ പണമൊഴുക്കും കുറഞ്ഞു തുടങ്ങി.
    ഇവിടെ വാർദ്ധക്യ പെൻഷൻ പോലെയുള്ളവർ 1600 രൂപയിൽ മാത്രം ഇന്നും ഒതുങ്ങുന്നു.

  • @muraly3523
    @muraly3523 2 วันที่ผ่านมา

    Senkumar sir ❤

  • @rajalakshminair8913
    @rajalakshminair8913 2 วันที่ผ่านมา

    Sir BJP el varanam....
    Allavarkum esttapedunnu Sir🙏

  • @tknprasad
    @tknprasad 2 วันที่ผ่านมา +2

    The great mistake Kerala BJP did is leaders did not give deserving respect to Retd. DGPs Jacob Thomas and Sen Kumar sir. Jacob Thomas Sir was insulted and harassed a lot by ruling state Government. That was an asset for BJP if he was given enough support and backing by central leaders. In most of the northern states (and Maharashtra even) BJP utilized retired IAS/IPS/Military officers with good image well and that was the way party came up in India. Modi Guarantee use was ok in Hindi area, why because he is not corrupt and highly dedicated to people and nation. But in south India people don't know spoken Hindi well, hence they could be fooled by corrupt congress and left leaders.