പഴയ ജനശതാബ്ദി ഇറങ്ങിയ സമയത്തെ മികച്ച സീറ്റ് ആയിരുന്നു. ഇന്നിപ്പോൾ എല്ലാ ട്രെയിനുകളും മോഡേൺ ആയി ഇറങ്ങി തുടങ്ങി..... ഈ ട്രെയിൻ സീറ്റിൻ്റെ കാര്യത്തിൽ മെമു പോലെയായി.....😢
+ves 1.More leg space 2.Toilets improved 3.charge points at every seat 4.Ventilation improved -ves 1.Seating mode degraded.Shudve continued with the chair mode. Not comfortable to sit with three people..
കൊട്ടി ഘോഷിച്ച ഒരു വന്ദേ ഭാരത് വന്നതു മുതൽ യാത്രക്കാർ കഷ്ടപ്പാടിലാണ്. ആ ട്രെയിൻ പോകാൻ വേണ്ടി മറ്റു ട്രെയിനുകൾ എല്ലാം പിടിച്ചിടും. ഇടക്കിടെ യാത്രക്കാരിൽ ചിലർ ബോധം കെട്ടു വീഴുന്ന വാർത്തയും വരാറുണ്ട്.അപ്പോൾ മറ്റൊന്ന് കൂടി വന്നാൽ കൂടുതൽ ആളുകൾ ഞെട്ടുക മാത്രമല്ല ബോധം കെടുകയും ചെയ്യും.
ഇതിൽ കുപ്പി വെള്ളം കൊടുക്കുന്ന ഒരുത്തൻ ഉണ്ട്. അവൻ ആർക്കും ബാക്കി കൊടുക്കില്ല. എല്ലാവരുടെ കൈയ്യിൽ നിന്നും 20 രൂപ വാങ്ങും എന്നിട്ട് ബാക്കി ഇല്ല എന്ന് പറയും. ഒരു ദിവസം അവൻ എത്ര രൂപ ഇങ്ങനെ വെട്ടിച്ച് സമ്പാദിക്കും.
@@abhimanyuk6317 ഞാൻ കൂടെ യാത്ര ചെയ്യുന്ന ഒരുപാട് പേരോട് പറഞ്ഞു ഇവൻ ബാക്കി തരില്ല എന്ന്. ചിലർ, അവൻ തിരികെ വരുമ്പോൾ ഒരു കുപ്പി വെള്ളം കൂടി വാങ്ങിയിട്ട് 10 രൂപ കൊടുക്കും. വേറെ ചിലർ മിണ്ടില്ല, 5 രൂപയല്ലേ എന്ന് കരുതി മിണ്ടാതെ ഇരിക്കും. ഒരു യാത്രയിൽ അവൻ ഇങ്ങനെ എത്ര രൂപ കൊള്ളയടിക്കുന്നുണ്ടാകും. ഇനി കണ്ടാൽ ഞാൻ വീഡിയോ എടുത്ത് post ചെയ്യും.
@@abhimanyuk6317 ഞാൻ കൂടെ യാത്ര ചെയ്യുന്ന ഒരുപാട് പേരോട് പറഞ്ഞു ഈ കാര്യം. ചിലർ ഒരു കുപ്പി വെള്ളം കൂടി വാങ്ങിയിട്ട് 10 രൂപ കൊടുക്കും( 5 രൂപ നേരത്തെ തരാൻ ഉണ്ടെന്ന് പറയും🤣) വേറെ ചിലർ 5 രൂപ അല്ലേ എന്ന് പറഞ്ഞ് മിണ്ടാതെ ഇരിക്കും. ഇങ്ങനെ എത്ര പേരുടെ 5 രൂപ വച്ച് അവൻ കൊണ്ട് പോകുന്നുണ്ട്. ഇനി കണ്ടാൽ ഞാൻ വീഡിയോ എടുത്ത് post ചെയ്യും.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിക്ക് മുൻപ് എറണാകുളത്തിനും തൃശൂരിനും ഇടയിൽ പുതിയ LHB കോച്ചുള്ള ജനശതാബ്ദി കണ്ടിരുന്നു എങ്കിൽ അത് ആലപ്പുഴ വഴിയുള്ളത് ആകാൻ ആണ് ചാൻസ്
Kerala varumanthil 3 sthanam ulla Kannur station nodu center government nadthuna avagna avsanipikuka pathittadukali avishpeduna 4 platform pettanu nirmikuka
Not a nice train for a long trip. No push back seat, no foot rest in non A/C chair cars. Something good is A/C coaches. Within few months, it will become a junk train like the old one.
1st time thane travel cheythu, AC chair car seating not comfortable and toilet side pipe pottti kannur water leak ann and the worst of all train delayed by 1.30 hours 😮
Bro next video eli please punalur to sulthan bathery please bus tri bro punalur sulthan bathery super deluxe air bus please tri bro please and paravoor route punalur sulthan bathery super deluxe air bus please bro route please 😢 tri
@@abhijiths3333 വേണ്ട ചാണകം അല്ലാത്ത നിങൾ കുറ്റം പറഞ്ഞു രസിച്ചു കൊള്ളൂ it is upto you I made a general statement not a political statement.. don't see politics in everything
Old seating was much better. Cant even accommodate 3 people in this and the angulation of the seat is non ergonomic. Pls revert it back to the normal. Cant travel long distances in this.
ടിക്കറ്റെടുക്കാതെ
നല്ല ഒരു യാത്ര നടത്തിയ പ്രതീതി
തോന്നി.
ഈ വീഡിയോ
എടുത്തവർക്ക്
ഒത്തിരി ഒത്തിരി
നന്ദി.
🙏❤️🌹❤️🙏
🙏❤️
പഴയ ജനശതാബ്ദി ഇറങ്ങിയ സമയത്തെ മികച്ച സീറ്റ് ആയിരുന്നു. ഇന്നിപ്പോൾ എല്ലാ ട്രെയിനുകളും മോഡേൺ ആയി ഇറങ്ങി തുടങ്ങി..... ഈ ട്രെയിൻ സീറ്റിൻ്റെ കാര്യത്തിൽ മെമു പോലെയായി.....😢
Non ac sitting poraa... Old one is better i think
❤❤❤❤❤❤❤. ആലപ്പുഴ വഴിയുള്ള വണ്ടികളെക്കുറിച്ചും ഒരു വീഡിയോ ചെയ്യൂ.❤
+ves
1.More leg space
2.Toilets improved
3.charge points at every seat
4.Ventilation improved
-ves
1.Seating mode degraded.Shudve continued with the chair mode.
Not comfortable to sit with three people..
AC Coaches Ok Non AC Space ഉണ്ട് പക്ഷേ NON AC Coaches Below Average ആണ്
❤❤❤❤ Super edditing 🎉🎉🎉🎉🎉 തമ്പി ദാസ്
പൊളി Video 👌👌👌 കോഴിക്കോട് ജനശതാബ്ദി കൂടി LHB യിലേക്ക് അടിയന്തരമായി മാറ്റണം.
@@deepakc8123 October last
@@deepakc8123 ഇതുപോലത്തെ ബെഞ്ച് ടൈപ്പ് കോച്ച് എന്തായാലും വേണ്ട
@@deepakc8123 yenthin. Ith thanne mosham.
The Old seating model was much better for Long journey
LHB കോച്ച് OK , but bench seats are very difficult to travel 500Km Journey
Seats are not that comfortable for long journey 😮
Happy to see you in trivandrum ❤️
Ellam kollam....but 2s seating valare mosham.....long trip pattilla....same as memu
സീറ്റ് മെമുവിലെപോലെയായി 🤭
പഴയ color cod തന്നെ അടിപൊളി.
Venad rxpress coaches should be given to janshatabdi
Looks like seats that are found on intercity, vanchinad express
Effort... 👌❤️ Nice Video Bro... ❤️
Thank you ❤️
കിട്ടില്ലെന്ന് അറിയാം എന്നാലും ചോതിക്കുവാ പഴയ കോച്ച് തിരിച്ചു കൊണ്ടു വരാൻ പറ്റുമോ.. ഇല്ല അല്ലെ 😌😌
ernakulam full veere level analloo...super
Excellent coverage
ബെഞ്ച് ടൈപ്പ് സീറ്റിൽ രണ്ട് പേർക്കെ ഇരിക്കാനുള്ള സൗകര്യം ഒള്ളു..
18:03 aa erangunne Binay Shankar allee😊
കൊട്ടി ഘോഷിച്ച ഒരു വന്ദേ ഭാരത് വന്നതു മുതൽ യാത്രക്കാർ കഷ്ടപ്പാടിലാണ്. ആ ട്രെയിൻ പോകാൻ വേണ്ടി മറ്റു ട്രെയിനുകൾ എല്ലാം പിടിച്ചിടും. ഇടക്കിടെ യാത്രക്കാരിൽ ചിലർ ബോധം കെട്ടു വീഴുന്ന വാർത്തയും വരാറുണ്ട്.അപ്പോൾ മറ്റൊന്ന് കൂടി വന്നാൽ കൂടുതൽ ആളുകൾ ഞെട്ടുക മാത്രമല്ല ബോധം കെടുകയും ചെയ്യും.
Ivde aan k rail nte avashyam😂
@ADON_GMNG2 ജനങ്ങൾക്ക് വേണ്ടാത്ത കെ. റെയിൽ വേണ്ടത് ചിലർക്ക് മാത്രം.
ഇതിൽ കുപ്പി വെള്ളം കൊടുക്കുന്ന ഒരുത്തൻ ഉണ്ട്. അവൻ ആർക്കും ബാക്കി കൊടുക്കില്ല. എല്ലാവരുടെ കൈയ്യിൽ നിന്നും 20 രൂപ വാങ്ങും എന്നിട്ട് ബാക്കി ഇല്ല എന്ന് പറയും. ഒരു ദിവസം അവൻ എത്ര രൂപ ഇങ്ങനെ വെട്ടിച്ച് സമ്പാദിക്കും.
@@പാവപ്പെട്ടവൻഞാൻഇനി kandal complaint chey
@@abhimanyuk6317 ഞാൻ കൂടെ യാത്ര ചെയ്യുന്ന ഒരുപാട് പേരോട് പറഞ്ഞു ഇവൻ ബാക്കി തരില്ല എന്ന്. ചിലർ, അവൻ തിരികെ വരുമ്പോൾ ഒരു കുപ്പി വെള്ളം കൂടി വാങ്ങിയിട്ട് 10 രൂപ കൊടുക്കും. വേറെ ചിലർ മിണ്ടില്ല, 5 രൂപയല്ലേ എന്ന് കരുതി മിണ്ടാതെ ഇരിക്കും. ഒരു യാത്രയിൽ അവൻ ഇങ്ങനെ എത്ര രൂപ കൊള്ളയടിക്കുന്നുണ്ടാകും. ഇനി കണ്ടാൽ ഞാൻ വീഡിയോ എടുത്ത് post ചെയ്യും.
Athukond Njan 2 Ennam Medikkum😂 , Vellam alle eppozhayalum Use Indavumaloo
@@abhimanyuk6317 ഞാൻ കൂടെ യാത്ര ചെയ്യുന്ന ഒരുപാട് പേരോട് പറഞ്ഞു ഈ കാര്യം. ചിലർ ഒരു കുപ്പി വെള്ളം കൂടി വാങ്ങിയിട്ട് 10 രൂപ കൊടുക്കും( 5 രൂപ നേരത്തെ തരാൻ ഉണ്ടെന്ന് പറയും🤣)
വേറെ ചിലർ 5 രൂപ അല്ലേ എന്ന് പറഞ്ഞ് മിണ്ടാതെ ഇരിക്കും. ഇങ്ങനെ എത്ര പേരുടെ 5 രൂപ വച്ച് അവൻ കൊണ്ട് പോകുന്നുണ്ട്. ഇനി കണ്ടാൽ ഞാൻ വീഡിയോ എടുത്ത് post ചെയ്യും.
@@M4DNOM4D 🤣
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിക്ക് മുൻപ് എറണാകുളത്തിനും തൃശൂരിനും ഇടയിൽ പുതിയ LHB കോച്ചുള്ള ജനശതാബ്ദി കണ്ടിരുന്നു എങ്കിൽ അത് ആലപ്പുഴ വഴിയുള്ളത് ആകാൻ ആണ് ചാൻസ്
Kerala varumanthil 3 sthanam ulla Kannur station nodu center government nadthuna avagna avsanipikuka pathittadukali avishpeduna 4 platform pettanu nirmikuka
വാരണം ആയിരം സ്റ്റൈൽ റിക്രിയേറ്റ് ചെയ്യാൻ പറ്റിയ കോച്ച്😁😌❤️😅
It's like a passenger train.. but New one..
Please extend this jansathabthi express to and fro Nagercoil or Kanyakumari.
Super brother...
Thank you 🫂
Not a nice train for a long trip. No push back seat, no foot rest in non A/C chair cars. Something good is A/C coaches. Within few months, it will become a junk train like the old one.
Old train aayinu set. Ippoyathe non ac sitting valare moshamaan. Seat are not comfortable.
ശരിക്കും ഞെട്ടിച്ചു ഇന്നലെയാത്ര ചെയ്ത നടുവേദന ഇതുവരെമാറിയിട്ടില്ല.
Camera and mic etha bro?
Allelum ithokke kand vaa thurakkane kaziyum... lee Kasaragod kaar.. 💔😅✌️
They should always use "push button" type water taps rather than rotation type to save water wastage.
പുതിയ LHB കോച്ചുകൾ വന്നത് കൊണ്ടായില്ല
അതിനെ കേടുപാട് കൂടാതെ നോക്കേണ്ടത് നമ്മൾ ഓരോ യാത്രക്കാരുടെയും കടമയാണ്
Best wishes
2.50 edukuna train sadarana 5.35 kottayam etum..train late ahnoo?
ഇടയ്ക്ക് മറ്റു ട്രൈയിനുകൾ പോകാനായി പിടിച്ചിടുന്നുണ്ട്
@@Roverjotales janasatabthii sadarana agane pidich idarilllaa..orikal trivandrum tot pokuna time ll pidich ittaa orma nd ahm 1.15 kzj ettanda train 2.30 ahh etyee
Nice video
❤️
Non AC seating looks like Memu seats
AC coach was a real upgrade but non-ac downgraded to promote AC coach and Vande bharat.
കണ്ണൂര്‍ ജനശതാബ്ധി
ട്രെയിന്‍ സര്‍വ്വീസ്
മംഗലാപുരം വരെ
ദീര്‍ഘിപ്പിക്കേണ്ടതാണ്.
🌹🙏🌹🙏🌹🙏🌹
ഇല്ല
ജനലിന്റെ നിർമാണം ഫെയിലാ
മഴ പെയ്‌താൽ ജനലിൽകൂടി വെള്ളം ലീക് ചെയ്തു അകത്തു വരുന്നുണ്ട്
Abhijith കൊൽക്കത്തയിൽ ആണല്ലേ..ഈ സീറ്റ് comfortable ആണോ? Face to face ആയതുകൊണ്ട് സൗകര്യം തീരെ ഉണ്ടാകില്ല. ഫുഡ് കഴിക്കാനും കാല് വയ്ക്കാനും ഒന്നും...
Non ac sitting ൽ ദൂര യാത്ര കുറച്ച് ബുദ്ധിമുട്ടാണ്☺️
@@Roverjotales ഇനി എത്ര വർഷം ഇതിൽ പോകേണ്ടി വരും🥲
but ticket availability koodi.
@@പാവപ്പെട്ടവൻഞാൻ 220 roopake pinne 😂Vance bharat veno
@@anandannambiar4876 ഏതെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ട് ആണോ ഈ ഡയലോഗ് അടിക്കുന്നത്?
വേണാട് എക്സ്പ്രസിൽ ഒന്ന് കേറ്.. വർഷങ്ങൾക്ക് മു൯പേ ഇതേ കോച്ച്😂..
@@nidheeshchandran1546 ഇതിലും നല്ല coach ആണ് വേണാഡിൽ ഉള്ളത്
Seat moshamsnu bro
👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉👌🏻👌🏻
Income kerala thil 3 sthanam 12 trainukal services start cheyuna station maha nagrmaazi valruna kannurinu 4 mathu oru platform ilaa ithu kannur mp yaanu 1 prathi badazyi adichu nadkaanaltha vigasanam endanu ennu aayalku ariyeela
1st time thane travel cheythu, AC chair car seating not comfortable and toilet side pipe pottti kannur water leak ann and the worst of all train delayed by 1.30 hours 😮
Attention, tharoor and adooor, one more memmu from kottayam to K. Kumari essential
👌👏👏❤
അങ്ങനെ അതും നശിപ്പിച്ചു . ac ടിക്കറ്റ് എടുക്കുന്നവർ മാത്രം ഭക്ഷണം ഒക്കെ കഴിച്ചാമതി എന്ന കേന്ദ്ര ഗവണ്മെന്റ് നയം .
എന്തൊക്കെ ചെയ്താലും കേന്ദ്രത്തിനെ കുറ്റംപറയണമല്ലോ..
@@rajeshvk1097 railways is under central government.
Bro please next video eli punalur to Sultan bathery ksrtc super Deluxe air bus bus trip please tri bro please 😢🥺
ഓർമ്മയുണ്ട് ബ്രോ☺️ എന്തായാലും ശ്രമിക്കാം🫂
Booking app ethanu?
Non Ac Chair cars could have been more comfortable instead of 2nd sitting present seating.
സെക്കൻ്റ് സിറ്റിങ്ങിൽ വളരെ മോശം സീറ്റ് ദൂരയാത്രക്ക് പറ്റില്ല..
bro bus route payyanur cherupuzha
non ac യിൽ ഒരുപാട് സ്ഥലം waste ആണല്ലോ. General ആയി ഓടാത്ത ഈ ട്രെയ്നിൽ കുറെ space വെറുതെ ആവശ്യം ഇല്ലല്ലോ. നിന്ന് യാത്ര ചെയ്യുന്നവർ ഇതിൽ ഇല്ലല്ലോ
Pollachi to guruvayur new trains
യാത്ര ചെയ്തതിന് ശേഷമുള്ള യാത്രക്കാരുടെ അഭിപ്രായം കൂടി ചേർക്കണമായിരുന്നു.
@@diyonjoseph seat mosham aanu
Non-AC സീറ്റിംഗ് തീരെ മോശം. ഇതുപോലത്തെ സീറ്റ് ദൂര യാത്ര ചെയ്യാന്‍ അനുകൂലമല്ല
500 KM running time 10 hrs??., better to ride an Auto
ഇന്ത്യൻ റെയിൽവേ ഇനിയും പഠിക്കാത്ത ഒരു കാര്യം maintenance ആണ് വെറുതെ LHB coach ഇറക്കിയിട്ട് കാര്യമില്ല
സോറി,
ടൈപ്പിംഗ്
മിസ്റ്റേയ്ക്ക്
കാരണം
കമന്റിൽ ചില
തെറ്റുകൾ കടന്നു കൂടി. അതൊട്ടു
തിരുത്താനും
പറ്റുന്നില്ല.
ദയവായി ക്ഷമിക്കുക
🙏😢😢😢😢🙏
Babus Creations
Bro puthiya ksrtc a/c super fast bus video cheyamo
☺️🤝
വൃത്തികെട്ട സീറ്റിങ്.... പഴയതു നല്ലതായിരുന്നു..... നട്ടെല്ലും കഴുത്തും പോവും long🙏ട്രിപ്പ് ആണെങ്കിൽ
Kozhikode janshadabdi koodi maatanam
Bro next video eli please punalur to sulthan bathery please bus tri bro punalur sulthan bathery super deluxe air bus please tri bro please and paravoor route punalur sulthan bathery super deluxe air bus please bro route please 😢 tri
കാത്തിരിപ്പിന് വിരാമം
പഴയ കോച്ച് പോയതോടെ ഒരു മെന വന്നിട്ടുണ്ട്
എല്ലാത്തിനെയും കുറ്റം പറയുന്നതിൽ നിന്നും നമ്മൾ മാറണം appreciate ചെയ്യാൻ പഠിക്കണം
athaythu pazham vizhungi irikkanam Annu alle
athinu ellardem thalayil chanakam allallo
@@abhijiths3333 വേണ്ട ചാണകം അല്ലാത്ത നിങൾ കുറ്റം പറഞ്ഞു രസിച്ചു കൊള്ളൂ it is upto you I made a general statement not a political statement.. don't see politics in everything
Doore Yatra cheyunnavark budhimutt ariyuo
@@_archana_ ok understood we can give suggestions totally it was horrible before this
കാസർഗോഡ് വരെ ഓടിക്കണം! അവരും കേരളത്തിലുള്ളവരല്ലേ!
കണ്ണൂർ മതി ...
കയ്യൂല Kannur വരെ ഓടിക്കൂലു🤣
എന്തിനാ മുറിയന്മാർക് എറിഞ്ഞു പൊളിക്കാനാണോ
@@LakshmananPK-cw5ijNinte thanthante mekallalo erine 😂
North ഫുണ്ടകൾ കയറാൻ തുടങ്ങിയാ എല്ലാം തീരുമാനമാവും,
Old seating was much better. Cant even accommodate 3 people in this and the angulation of the seat is non ergonomic. Pls revert it back to the normal. Cant travel long distances in this.
stopping at mavelikkara, tiruvalla, vadakara,.and name says Janshatabdi. waste schedule.
ഇതിൽ ജനറൽ കോച്ച് ഉണ്ടോ
@@M.A-y1u no
lhb
Chumma kuraye space kalagu pakaram avidem koode seat akarunnu
CC സീറ്റിന്റെ നിലവാരം മോശം
കാസർകോട് കേരളത്തിൽ അല്ലേ
ഈ വണ്ടി കാസർകോട് നീട്ടാത്തത് എന്തേ
ഇപ്പോ ആൾകാർ review ചെയുന്നുണ്ടല്ലോ അത് thannne oru ചേഞ്ച് ആണ്
സീറ്റ് പോരാ
1st
❤️
Enthu koduthallum nallathu ennu parayatha.......
Very bad seat, uncomfortable sitting
സീറ്റുകൾ വളരെ മോശം ആണ് പഴയത് തന്നെ ആയിരുന്നു നല്ലത്
ഇതിനേക്കാൾ പലവ v വെച്ച് അടിച്ച seaat ആണ് നല്ലത്