Keralaത്തിന് കോളടിച്ചു! ഈ റൂട്ടിൽ Vande Bharat Metro എത്തുന്നു, എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് | N18V

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 436

  • @SheebanNv
    @SheebanNv 4 หลายเดือนก่อน +364

    കേരളത്തിൽ എന്തുകൊണ്ടുവന്നാലും ആദ്യം ബുദ്ധിയില്ലാതെ എതിർക്കും

    • @Sanehuman6243
      @Sanehuman6243 4 หลายเดือนก่อน +13

      അന്തം നിലപാട് കാട്ടും ആദ്യം പിന്നെ ഒരു ഉളുപ്പും ഇല്ലാതെ ഉപയോഗിക്കും, മുഖത്ത് ഒരു പുച്ഛവും കാണും... അതാണ് malayali..

    • @MRS-mo9pj
      @MRS-mo9pj 4 หลายเดือนก่อน +6

      സ്വന്തം വീട്ടിലുള്ളവരുടെ കാര്യം ആണോ പറയുന്നത് ?

    • @gokul.s.g2665
      @gokul.s.g2665 4 หลายเดือนก่อน +25

      @@MRS-mo9pjyes nenteyum enteyum okke vetil ulla prabhudha malayaleeeee😂

    • @sangeethk9729
      @sangeethk9729 4 หลายเดือนก่อน +8

      But K Rail അങ്ങനെ അല്ല.....😅😅😅

    • @unnikrishnan7696
      @unnikrishnan7696 4 หลายเดือนก่อน +1

      ​അല്ല.... വിവരമില്ലാത്ത കമ്മ്യൂണിസ്റ്റ്‌ കളുടെ കാര്യം @@MRS-mo9pj

  • @sivadasanm.k.9728
    @sivadasanm.k.9728 4 หลายเดือนก่อน +158

    കേരളത്തിലെ യാത്രാ ക്ലേശവും തിരക്കും ഒഴിവാക്കാൻ അത്യാവശ്യം വേണ്ടത് മൂന്നാമതൊരു റെയിൽപാതയും പുതിയ ട്രെയിനുകളുമാണ്. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കു നീക്കത്തിനുള്ള ഗുഡ്സ് റെയിനുകളുടെ സുഗമമായ ഓട്ടത്തിന് പുതിയൊരു റെയിൽപാത അത്യാവശ്യമാണ്.

    • @Upsc2025-i1i
      @Upsc2025-i1i 4 หลายเดือนก่อน +3

      Sir ee natil alle tamasikunne

    • @RavindranV-ve9gg
      @RavindranV-ve9gg 4 หลายเดือนก่อน +4

      Wire less പോലെ land less ട്രെയിൻ വരണം.

    • @johnjose4108
      @johnjose4108 4 หลายเดือนก่อน +2

      ഒന്നല്ല രണ്ടു ലൈൻ കൂടുതൽ വേണം

    • @dr.adv.prasannakumar8028
      @dr.adv.prasannakumar8028 3 หลายเดือนก่อน

      കോർപ്പറേറ്റ് ബുദ്ധി

    • @karunakaranm4659
      @karunakaranm4659 3 หลายเดือนก่อน +2

      ശരിയാണ്. തീരദേശ കൂടി റെയിൽപ്പാത വേണ്ടതാണ്
      ഇടപ്പള്ളി കൊടുങ്ങല്ലൂർ വഴി ഗുരുവായൂർ പാത നർമ്മിക്കാൻ കൊടുങ്ങല്ലൂരിൽ ശിലാസ്ഥാപനത്തിൽ തിയതി വരെ നിശ്ചയിച്ചാണ് എന്തോ കാരണം പറഞ്ഞ് മുടക്കി

  • @johnsonouseph7631
    @johnsonouseph7631 4 หลายเดือนก่อน +90

    ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നത് മലയാളികൾ മാത്രം. അതാണ് റെയിൽവേയുടെ കണ്ണ് എപ്പോഴും കേരളത്തിലേക്ക് 😂

    • @k.m.samuel3323
      @k.m.samuel3323 4 หลายเดือนก่อน +1

      Very true bro🎉

    • @k.m.samuel3323
      @k.m.samuel3323 4 หลายเดือนก่อน

      😂😂

    • @adhuman2481
      @adhuman2481 4 หลายเดือนก่อน +5

      രാഷ്ട്രീയം നോക്കി ബീഹാറിന് മാത്രം കൊടുത്തിരുന്ന ആയ കാലം വേണം എന്നാണോ?

    • @User67578
      @User67578 4 หลายเดือนก่อน

      താ . .ളി..... ത്തരം ഒരു കുറ്റമല്ല. റെയിവേ യുടെ പ്രധാന വരുമാനം റിസർവേഷൻ കോച്ചുകൾ ആണെന്ന് ജോൺസന് അറിയില്ല

    • @arar5283
      @arar5283 4 หลายเดือนก่อน +2

      കേരളത്തിൽ എവിടെയാ റെയിൽവേയുടെ കണ്ണ്?

  • @Ambilikalakerala
    @Ambilikalakerala 4 หลายเดือนก่อน +102

    എറണാകുളത്തിന് വടക്ക് കേരളവും യാത്രാക്ലേശവും ഇല്ലേ നാത്തൂനേ😢

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 4 หลายเดือนก่อน +6

      കേരളത്തിനുവേണ്ടി 10 വന്ദേമെട്രോ ആണ് അനുവദിക്കാൻ പോകുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂ.

    • @venkateshs8163
      @venkateshs8163 4 หลายเดือนก่อน +3

      ​@@mathaviswasamennamanorogam6054ee vandi thrissur vare odum sure palakkad vare odikkanam ennanu abhiprayam adhinu mukalil edhayalum odilla odarudh vandiyude safety nokkande

    • @muraleedharanc.p.5311
      @muraleedharanc.p.5311 4 หลายเดือนก่อน +8

      Adyam onnu odatte,veruthe alla ivide onnum varathathu

    • @rasheedkaliyattamukk3077
      @rasheedkaliyattamukk3077 4 หลายเดือนก่อน

      ​@@mathaviswasamennamanorogam6054😂

    • @AshokKumar-qm5cj
      @AshokKumar-qm5cj 4 หลายเดือนก่อน +3

      Next kannur ernakulam

  • @jayaprakashbalan2510
    @jayaprakashbalan2510 4 หลายเดือนก่อน +10

    The only solution to ease crowding in public transport especially trains in Kerala is to start short distance EMU local trains and where more people can travel especially during peak period of 7am to 10am and 5pm to 9pm. Southern Railway should start thinking of starting more services every hour in short routes like Mangalore - Kannur/ Kozhikode route, Kozhikode - Ernakulam, Ernakulam - Trivandrum etc. This way more people will be able to travel across Kerala and more development will happen in all the areas of Kerala.

  • @YadhukrishnanKP
    @YadhukrishnanKP 4 หลายเดือนก่อน +74

    ഷൊർണൂർ - മംഗലാപുരം വന്നാൽ മലബാർ areayil ulla therak marikittum

  • @AbdulKalam-x7l
    @AbdulKalam-x7l 4 หลายเดือนก่อน +19

    മലബാർ മാവേലി കളിൽ യാത്ര ചെയ്യാൻ തിരക്ക് കാരണം പറ്റുന്നില്ല അതിനാണ് ആദ്യം പരിഹാരം കാണേണ്ടത് സാധാരണ ക്കാർക്ക് വന്ദേ ഭാരത് അല്ല വേണ്ടത്

    • @padmeshj9210
      @padmeshj9210 4 หลายเดือนก่อน +2

      വന്ദേമെട്രോ സാധാരണക്കാർക്ക് വേണ്ടിയാണു വരുന്നത്. വന്ദേ ഭാരത് വേറെ വന്ദേമെട്രോ വേറെ. വന്ദേ മെട്രോ ഒരു ലോക്കൽ AC ട്രെയിൻ ആണു. സ്റ്റേഷൻ ടിക്കറ്റ് മാത്രം. സൂപ്പർഫാസ്റ് ട്രെയിനിലെ ജനറൽ ടിക്കറ്റിന്റെ ചാർജ് മാത്രേ ആവുള്ളൂ

  • @franciskt4171
    @franciskt4171 4 หลายเดือนก่อน +31

    Double Decker Train വന്നാലേ തിരക്കിന്നു ഒരൽപ്പം കുറവ് വരൂ...😮

    • @kesavanv4961
      @kesavanv4961 4 หลายเดือนก่อน +2

      tripple decker വന്നാലും തിരക്ക് കുറയില്ല

  • @vijayansankar5953
    @vijayansankar5953 4 หลายเดือนก่อน +19

    ആദ്യം കേരളത്തിലെ പാത വികസനം നടത്തുക.

  • @neerajkrishna3950
    @neerajkrishna3950 4 หลายเดือนก่อน +3

    താഴെ ഒരുത്തൻ്റെ negative comment ഉണ്ട് മലയാളികൾ മാത്രമേ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നുള്ളൂ എന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വരുമാനമുള്ള 18 റെയിൽവെ സ്റ്റേഷനുകളിൽ ഒന്ന് പോലും കേരളത്തിൽ നിന്നില്ല എന്നിട്ടും അന്തം വിട്ട് കുറ്റം പറയും

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 3 หลายเดือนก่อน

      IN SOUTHERN RAILWAY TRIVANDRUM FOURTH, ERNAKULAM 6TH , KOZHIKODE 8TH& TRICHUR 10TH IN REVENUE

  • @balakrishnangovind985
    @balakrishnangovind985 4 หลายเดือนก่อน +108

    അതേ, എറണാകുളം കഴിഞ്ഞ് വടക്കോട്ട് വിട്ടാൽ ട്രെയിൻ തല്ലിപ്പൊളിക്കുന്ന ഒരു പ്രത്യേക വിഭാഗം കാത്തിരിപ്പുണ്ട് 😂

    • @arunbabu826
      @arunbabu826 4 หลายเดือนก่อน +7

      വിഷം

    • @Root_066
      @Root_066 4 หลายเดือนก่อน +5

      എറണാകുളത്തിന് തെക്കോട്ട് അവർ ഇല്ലാത്ത നാട് ആണല്ലോ...

    • @basheermd322
      @basheermd322 4 หลายเดือนก่อน +5

      അതാരാ നിൻടെ വീട്ടിൽ ഉള്ളവരാണോ

    • @mohan.g
      @mohan.g 4 หลายเดือนก่อน +1

      ഇപ്പോൾ ഓടുന്ന വന്ദേഭാരത്ട്രെയിനിന്റ സീറ്റുകളും ഫിറ്റിംഗ്സുകളും വലിച്ചുപൊളിക്കുന്നചില സാമൂഹൃദ്രോഹികൾഉണ്ട്. അതുപോലെടോയിലറ്റുകൾ വൄത്തികേടാക്കി ഇടാൻ ശ്രമിക്കുന്നവരും. നരേന്ദ്ര മോദിയോടുള്ള ഒരുപ്രത്യേകതരം അലർജി അതായതു "പപ്പുരോഗം" ചിലർക്കു പിടിച്ചിട്ടുണ്ടെന്നു പറയേണ്ടിവരുന്നു.

    • @niriap9780
      @niriap9780 4 หลายเดือนก่อน

      Jihaadinte baagham aanu athokke...Kafirukal arinju irunno ... majority aakan kaathirikunna jihaadikal aanu ..

  • @sureshnair3549
    @sureshnair3549 4 หลายเดือนก่อน +3

    Shoranur- mangalore റൂട്ടിൽ വേണം.

  • @leenaprakash2425
    @leenaprakash2425 4 หลายเดือนก่อน +6

    Alappuzha വഴി കൂടെ വന്നിരുന്നെങ്കിൽ...

  • @surendrantthundikandy8257
    @surendrantthundikandy8257 4 หลายเดือนก่อน +22

    ലോകത്ത് മലയാളി മാത്രമേ എല്ലാ ദിവസവം യാത്രചെയ്യുന്നൂള്ളൂ എന്നൂള്ളത് ഒരു പുതീയ അറിവാണ് അറീയിച്ചതിന് നന്ദി

    • @ARMTovinoFans1245
      @ARMTovinoFans1245 3 หลายเดือนก่อน +1

      😂

    • @santhammaprakash169
      @santhammaprakash169 3 หลายเดือนก่อน +1

      Lokathu ella divasavum yatra cheyyunna malayali ennathu avide irunnu matramey parayavu ketto.

  • @akshay1543
    @akshay1543 4 หลายเดือนก่อน +3

    ഇതിൽ ഒന്നിലും പെടാതെ ഒരുത്തൻ രാവിലെ trivandrum inu പോകുന്നുണ്ട് നിറയെ ആളുകളും ആയി. Trivandrum guruvayoor intercity അതിനെ കുറിച്ച് ഇവിടെയും പറഞ്ഞു കേട്ടില്ല. അതും ട്രെയിൻ ആണ് അതിലും നല്ല തിരക്ക് ആണ്🫡🥲

  • @deepakdev9728
    @deepakdev9728 3 หลายเดือนก่อน +1

    മമ്മൂട്ടി വരുമോ? എന്നു കോട്ടയം കുഞ്ഞച്ചനില്‍ ചോദിച്ചതു പോലെയാണ്‌. വന്നാല്‍ വന്നു...

  • @karnavarps7152
    @karnavarps7152 4 หลายเดือนก่อน +30

    എറണാകുളം മുതൽ അമ്പലപ്പുഴ വരെ ഉള്ള ലൈൻ ഒന്നു ഇരട്ടിപ്പിച്ചിരുന്നങ്കിൽ യാത്രാക്ലേശവും സമയനഷ്ടവും ഒഴിവായി കിട്ടിയേനേ
    അതിന് പഴയതുപോലെ "തീവണ്ടിപ്പിള്ള " ഇനിയും ജനിക്കണം

    • @iamdeepak__
      @iamdeepak__ 4 หลายเดือนก่อน

      അതെ

    • @vijithv7337
      @vijithv7337 4 หลายเดือนก่อน +1

      Athinu state govt. Sthalam etteduthu kodukkanam, paisa railway koduthalum athinu munnitu nilkanam.

    • @shabeershah90skid
      @shabeershah90skid 3 หลายเดือนก่อน

      ഓരോ വർഷവും ശരാശരി 3 km മുതൽ 5 Km വരെ എങ്കിലും പാത നിർമിച്ചാൽ തന്നേ 5 വർഷം കൊണ്ട് പൂർത്തിയാക്കാവുന്നത് ഉള്ളൂ ഇതെല്ലാം ആലപ്പുഴ പാത ബോട്ടിൽ നക്ക് പോലെ നിൽക്കുന്നത് കൊണ്ട് സമായ നഷ്ട്ടം ഒരുപാട് ഉണ്ട്

  • @kesavanv4961
    @kesavanv4961 4 หลายเดือนก่อน +1

    Why passengers between Manglore & Shornur are ignored.?

  • @EM-nr9hj
    @EM-nr9hj 4 หลายเดือนก่อน +3

    Palakkad to Kasaragod Train kurav aanu.... Thrissur il ninn polum kannur ilekk... Valare kurav aanu...

  • @mathewvarghese6889
    @mathewvarghese6889 4 หลายเดือนก่อน +1

    Love vande Bharat ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ATHIRAG-s7y
    @ATHIRAG-s7y 4 หลายเดือนก่อน +1

    Palakkad to Trivandrum Onnum varunnillallo

  • @jayarajk7211
    @jayarajk7211 4 หลายเดือนก่อน +29

    തിരുവനന്തപുരം അലപ്പുഴ വഴി വിട്ടുകുടെ

    • @philipposecj3145
      @philipposecj3145 4 หลายเดือนก่อน

      bro avashyathinu train ille ee route ok valare kuravanuu

    • @Me95307
      @Me95307 4 หลายเดือนก่อน

      Enthra vandi ?

    • @aquaman5552
      @aquaman5552 4 หลายเดือนก่อน

      Single line aayond aanu prashnam

    • @thomasjohn32
      @thomasjohn32 4 หลายเดือนก่อน

      @@jayarajk7211 പണ്ട് വിട്ടപ്പോ ആരിഫ് സമരം നടത്തിയത് ഓർമ ഇല്ലേ 😂

    • @shabeershah90skid
      @shabeershah90skid 3 หลายเดือนก่อน

      ഡബ്ലിംഗ് പൂർത്തിയാകാത്ത പാതയിൽ എന്ത് തേങ്ങ ഓടിക്കാൻ ആണ്

  • @sureshthandayan3783
    @sureshthandayan3783 4 หลายเดือนก่อน +63

    എറണാകുളം ബാംഗ്ലൂർ വന്ദേഭാരത് എന്തായി 😄 പാര വക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ഉണ്ട് 😄

    • @Alchemy12
      @Alchemy12 4 หลายเดือนก่อน +12

      Nammude Kammikal Pooti, avark K Rail kittathathinte veshamam 😂

    • @AshokKumar-qm5cj
      @AshokKumar-qm5cj 4 หลายเดือนก่อน

      Adyathe 5 handheld sleepers oranam tvc sbc aykum bro athinte trials ayrnu ah special vandhe bharat

    • @rasheedkaliyattamukk3077
      @rasheedkaliyattamukk3077 4 หลายเดือนก่อน

      @@sureshthandayan3783 കിട്ടിയാൽ കിട്ടി എന്ന് പറയാം😂

    • @Akhil_Madathil
      @Akhil_Madathil 4 หลายเดือนก่อน +4

      Private Bus mafia

    • @frankjeswin6924
      @frankjeswin6924 4 หลายเดือนก่อน +2

      It was a successful trial

  • @KIRAN_SIVADAS
    @KIRAN_SIVADAS 4 หลายเดือนก่อน +2

    Ernakulam - banglore intercity തിരുവനന്തപുരത്തേക്കും . Ernakulam - kannur intercity കോട്ടയത്തേക്കും നീട്ടിയാൽ കുറച്ച് ആശ്വാസം കിട്ടും.

  • @suryanarayananrajan8060
    @suryanarayananrajan8060 4 หลายเดือนก่อน +3

    Main problem in kerala is lack of third line.We should give more land to railways to lay the new line.

  • @radhu5400
    @radhu5400 4 หลายเดือนก่อน +15

    Chennai-Mysuru
    Not Banglore

  • @BORDER-d1o
    @BORDER-d1o 3 หลายเดือนก่อน +1

    Banglore train avide poyi ?

  • @sureshbabusekharan7093
    @sureshbabusekharan7093 4 หลายเดือนก่อน +3

    Trivandrum Chennai is always busiest so as Trivandrum Bangalore.
    My son can't even stand in Chennai TVM route as it's beyond it's capacity and tickets are not available

  • @balachandrannairpk286
    @balachandrannairpk286 4 หลายเดือนก่อน +3

    I was a traveller in venadu for 18 years. There was only 15 coaches. It was enhanced to 24. Even though mote travellers. It's because of low rate, three months concession tickets.

    • @ajithkumarvasudevan2906
      @ajithkumarvasudevan2906 3 หลายเดือนก่อน

      വളരെ കറക്റ്റ് .സീസൺ ടിക്കറ്റുകാരിൽനിന്നു മാന്യമായ തുക ഈടാക്കണം .സീസൺകരുണ്ടാക്കുന്ന ബാധ്യത ഇപ്പോൾ മറ്റ് യാത്രക്കാരാണ് പേറുന്നത് .

  • @Soorajg393
    @Soorajg393 4 หลายเดือนก่อน +5

    കേരളത്തിൽ മറ്റ് ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ് ഈ ട്രെയിൻ ഓടിക്കുന്നത് അതുകൊണ്ടാണ് ഇത്രയും തിരക്ക്

    • @padmeshj9210
      @padmeshj9210 4 หลายเดือนก่อน

      എവിടാടോ ഏത് ട്രെയിൻ ആണു ഇതിനു വേണ്ടി നിർത്തി വെച്ചേക്കുന്നേ?

  • @preethakj
    @preethakj 4 หลายเดือนก่อน +4

    Appozhum valare aavashyamulla Ernakulam Bangalore route vande bharath illa.

  • @sudevpk2689
    @sudevpk2689 4 หลายเดือนก่อน +4

    Already നമ്മുടെ റെയിൽവേ line tight ആണ്. Appol മറ്റ് trains ഇന്റെ സഞ്ചാരം തടസ്സപ്പെടുത്തും.

  • @casanova9178
    @casanova9178 4 หลายเดือนก่อน +9

    K railum koodey varanam🇮🇳

  • @shabeershah90skid
    @shabeershah90skid 3 หลายเดือนก่อน +1

    കേരളത്തിൽ ഏറ്റവും തിരക്ക് ഉള്ള സ്ട്രെച്ച് തിരുവനന്തപുരം മുതൽ തൃശൂർ വരെ ആണ് അങ്ങനെ എങ്കിൽ ഗുരുവായൂരിലേക്ക് വന്നാൽ അത് കൂടുതൽ പ്രയോജനം കിട്ടും

  • @SreenivasanPillai-l9e
    @SreenivasanPillai-l9e 4 หลายเดือนก่อน

    Tell about the number of coaches and the price factor.

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 หลายเดือนก่อน +12

    വന്ദേ ഭാരത്‌ ൽ മറ്റു ട്രെയിന്കളിലെപ്പോലെ ഭിന്ന ശേഷിക്കാർക്ക് സീറ്റ് ഉം ഇല്ല, കൺസഷനും ഇല്ല. അവരെ പാടേ അവഗണിക്കുന്ന സംവിധാനമാണ് വന്ദേ ഭാരത്‌. 😢

    • @Pankan1234
      @Pankan1234 4 หลายเดือนก่อน +3

      I can understand reservation...but why concession???

    • @padmeshj9210
      @padmeshj9210 4 หลายเดือนก่อน +1

      High priority premium trainukal consession oke venam enu parayunath mosham allee. Vande metro il ellarkum keralloo. Vandebharathne athinte vazhik vittoode😄

  • @rajagopal7583
    @rajagopal7583 4 หลายเดือนก่อน +2

    കേരളത്തിലെ ട്രയിനുകളിലെ തിരക്ക് കുറയണമെങ്കിൽ കെഎസ്ആർടിസി കാര്യക്ഷമമാകണം, ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കണം, ചാർജ് കുറയ്ക്കണം, റോഡു വികസനം ഉണ്ടാകണം.ഇത് ചെയ്യാതെ എത്ര ട്രയിൻ വന്നാലും തിരക്ക് കുറയില്ല.കൂടതൽ ട്രെയിനുകൾ വരുമ്പോൾ കൂടുതൽ ആൾക്കാർ യാത്ര ചെയ്യാനായി വരും.
    കേരളത്തിലെ പൊതു ഗതാഗതം വളരെ താഴ്ന്ന നിലവാരമാണ്.മുടിഞ്ഞ ബ്ലോക്കും ഒടുക്കത്തെ ചാർജ്ജും കൊണ്ട് ജനം വീർപ്പുമുട്ടുകയാണ്.

  • @ManiN-n9r
    @ManiN-n9r 23 วันที่ผ่านมา

    ആലപ്പുഴ വഴിയുള്ള ലൈൻ പൂർണമായും ഇരട്ടിപ്പിക്കണം

  • @aliceissac8711
    @aliceissac8711 3 หลายเดือนก่อน +2

    Tvm to Bangalore vannal kollamayirunnu.

  • @remanyraju2453
    @remanyraju2453 4 หลายเดือนก่อน +1

    Verygood.

  • @menonsdevadas
    @menonsdevadas 4 หลายเดือนก่อน

    Super reporting..❤

  • @udayabanucp7833
    @udayabanucp7833 4 หลายเดือนก่อน +24

    മലബാർ മേഖലയിലേക്ക് ഇടാതെ ശ്രദ്ധിക്കണേ

  • @eapenmg8336
    @eapenmg8336 3 หลายเดือนก่อน +1

    മലയാളീ ലോകത്തിലെ No.1 ആണ്.മറ്റാരും ഒന്നുമല്ല.

  • @shanfoods7661
    @shanfoods7661 3 หลายเดือนก่อน

    Dear News 18 എറണാകുളത്തുനിന്നോ Tvm ൽനിന്നോ ഒരു ഡെയിലി ബാംഗ്ലൂർ train വേണമെന്ന് എത്ര കൊല്ലമായി അപേക്ഷിക്കുന്നു..... ഇവിടത്തെ മോഴകളായ mp മാർ സ്വകാര്യ ബസ് ഉടമകളിൽനിന്നും കാശുവാങ്ങി നാടകം കളിക്കുന്നു.... നിങ്ങൾക്കെങ്കിലും ഒന്നു സഹായിച്ചുകൂടെ.....

  • @rkad3422
    @rkad3422 4 หลายเดือนก่อน

    Shornoor-nilambur paathayil 2017 sesham vanna samayakramam deergha doora trainukalil connection kittaan budhimuttundaakkiyirikkunnu.

  • @arsadm4583
    @arsadm4583 3 หลายเดือนก่อน +1

    ഈ എറണാകുളത്തിന് വടക്കോട്ട് കേരളം ഇല്ലേ.... റെയിൽപാതയും ഇല്ലേ....

  • @Leela-w4v
    @Leela-w4v 4 หลายเดือนก่อน

    കോഴിക്കോട് 2. ?

  • @DineshJohnKoyya
    @DineshJohnKoyya 4 หลายเดือนก่อน +2

    ഇടതടവില്ലാതെ ട്രെയിൻ ഓടണമെങ്കിൽ പാത ഇരട്ടിപ്പിക്കലും ഇലക്ട്രോണിക് സിഗ്നൽ സിസ്റ്റവും കൂടെ വരണം.. അധ്യാധുനിക ട്രെയിൻ ഇറക്കുന്നത് പോലെയല്ല പാതയിരട്ടിപ്പിക്കൽ.അതിന് വളരെയധികം ചിലവും അധ്വാനവും സമയവും വേണം..!

  • @PraveenJaggus
    @PraveenJaggus 4 หลายเดือนก่อน

    👏👏👏👏👏👏👏.....

  • @gopinathancn1208
    @gopinathancn1208 4 หลายเดือนก่อน

    Voice & presentation good.

  • @ammanimathew9667
    @ammanimathew9667 4 หลายเดือนก่อน +1

    ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരും കേരളത്തിൽ തന്നെയാണ് കൂടുതൽ

  • @mridulpv4148
    @mridulpv4148 4 หลายเดือนก่อน +1

    Mangalapuram-Shornur anu varendath. 2 ennam vannalum alundakum

  • @RajendraNanu-k7z
    @RajendraNanu-k7z 3 หลายเดือนก่อน

    👍🌹🙏👌

  • @renjit2988
    @renjit2988 4 หลายเดือนก่อน

    Development at its best❤❤❤

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 4 หลายเดือนก่อน +1

    Thiruvananthapuram - Bangalore, Thiruvananthapuram - Chennai etc very much needed

    • @Root_066
      @Root_066 4 หลายเดือนก่อน

      how about thiruvanantha puram London.. Thiruvananthapuram Dubai?

    • @k.s.sreekumarannair4388
      @k.s.sreekumarannair4388 4 หลายเดือนก่อน

      You seem to be a bus operator or his staff..... ❤

  • @paule.l5878
    @paule.l5878 4 หลายเดือนก่อน +2

    മറ്റുള്ള ട്രെയിനുകൾ പതിവ് പോലെ സാധാരണക്കാർക്ക് നിശ്ചയിച്ച സമയത്തു ഏത്താൻ കഴിയില്ലേ . പാതക്ക് സൗകര്യം കൂട്ടാതെ എന്ത് ചെയ്തിട്ടെന്ത് കാര്യം . കേരളം പോലെ ജന സാന്ദ്രതയുള്ള‌യിടങ്ങളിൽ കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കേണ്ടത് ആവശ്യം തന്നെയാണ് .

  • @thomassimon6975
    @thomassimon6975 4 หลายเดือนก่อน +1

    പെങ്ങൾ ആദ്യം പഠിച്ചിട്ടു വനു വാർത്ത പറയുക.
    MEMU വിനു പകരമുള്ള വണ്ടിയാണ് Vande Metro. MEMU വിൻ്റെ maximum range 200 km ആണ്. VM ൻ്റെ range പുറത്തു വിട്ടിട്ടില്ല.
    പിന്നെ, പ്രതിവാരം എന്നു പറഞ്ഞാൽ weekly എന്നാണ്.

  • @jeswinamosphilip
    @jeswinamosphilip 3 หลายเดือนก่อน

    ticket rate എത്രെ ആവും??

  • @shijiharidas
    @shijiharidas 3 หลายเดือนก่อน

    National Highway യുടെ വീതി കുറക്കണം എന്ന് പറഞ്ഞ് ഐക്യകണ്ഠേന പ്രമേയം പാസാക്കിയ നാടാണ് കേരളം. അപ്പോളാണിത്....

  • @thomassimon6975
    @thomassimon6975 4 หลายเดือนก่อน +1

    മലയാളികൾ ticket എടുത്തു യാത്ര ചെയ്യുന്നത് കൊണ്ടു തന്നെയാണ് കേരളത്തിനു MEMU ട്രെയിനുകൾ അനുവദിക്കാത്തത്.
    MEMU ഇല്ലയെങ്കിൽ വന്ദേ ഭാരതിൽ കയറിക്കൊള്ളും.

  • @xavierpv9070
    @xavierpv9070 4 หลายเดือนก่อน +1

    പുതിയ വണ്ടി ഓടിക്കാൻ റെയിൽ എവിടെ മാപ്ര കൾക്ക് എന്നു ഇത് മനസ്സിലാകും

  • @shanifsr4037
    @shanifsr4037 4 หลายเดือนก่อน

    Curve aayittulla railway track lu...ethra train kondu vannittum kaaryamilla...aadyam track indakku

  • @akshaykrishnanb1600
    @akshaykrishnanb1600 3 หลายเดือนก่อน

    തിരുവനന്തപുരം തൊട്ട് കോട്ടയം വഴി കാസർകോട് വരെ ഒരു മെട്രോ സർവീസ് നടത്തണം........ കായംകുളം. മുതൽ കാഞ്ഞങ്ങാട് വരെ 10 മണിക്കൂർ ഇരിക്കണം എറണാടിൽ......... 🙏

  • @kascaria5845
    @kascaria5845 4 หลายเดือนก่อน +2

    Keralathilodunna മിക്ക ട്രെയിനുകളും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ ആണ്

  • @movieentertainment7630
    @movieentertainment7630 3 หลายเดือนก่อน

    മലയാളികൾ മാത്രമേ ടിക്കറ്റ് എടുത്തു യാത്ര ചെയ്യൂ അങ്ങനെ ഒരു പ്രത്യേകത കൂടിയുണ്ട്

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 4 หลายเดือนก่อน

    Enim railway niruthi vecha 3rd railway route panikal restart akanam..Angamaly - Erumeli - Punalur - TVM - Vizhinjam

  • @chandramohan-jw5ms
    @chandramohan-jw5ms 4 หลายเดือนก่อน +2

    ചെറിയദൂരത്തിലുള്ള പുനലൂര്‍ _നെടുമങ്ങാട് _തിരുവനന്തപുരം വെറും 57 കിലോമീറ്റര്‍, മാത്രം ബ്രിഡ്ജ് ചെയ്താല്‍ ദുര്‍ഘടമായ വെഞ്ഞാറമൂട് _ തിരുവനന്തപുരം MC റോഡ് ദുരിതത്തില്‍ നിന്നും മധ്യക.രളത്തിലെ യാത്രക്കാര്‍ക്ക് നിത്യമോചനം കിട്ടും...എന്തുകൊണ്ടോ അധികാരികളുടെ നിരന്തര അവഗണയില്‍ പെട്ടുപോയ കാര്യമാണിത്...

  • @aravindbabubabu
    @aravindbabubabu 3 หลายเดือนก่อน +1

    More trains required from kerala to Bangalore to kerala

  • @rkad3422
    @rkad3422 4 หลายเดือนก่อน

    Evideyaayirunnu ithrayadhikam trainukal? Nadakkunnu chengannur vazhi palappozhum manikkoorinu sehsamaanu train undaavuka athupole thririchum.

  • @maryjemyfreeman7639
    @maryjemyfreeman7639 4 หลายเดือนก่อน

    Super trains can wait, four memmu from kayamkulam nagarkovil urgently required

  • @radhakrishnana.p4745
    @radhakrishnana.p4745 3 หลายเดือนก่อน

    ഇപ്പോൾരണ്ടുദിവസംമുൻപ് തന്നെഇതിൽ എല്ലാസീറ്റുകളും ഫുൾആകുന്നു.

  • @najumunaju2917
    @najumunaju2917 3 หลายเดือนก่อน

    ഒരു ട്രെയിൻ ഒന്നു ഇവിടെ ആക്കാമായിരുന്നു തിരുവന്തപുരം to. കാശ്മീർ വരെ

  • @gsreekumar719
    @gsreekumar719 4 หลายเดือนก่อน +42

    വാജ്പെയിയുടെയും മോദിയുടെയും കാലത്താണ് കേരളത്തിനെ ഒന്ന് കൺസിഡർ ചെയ്യാൻ തുടങ്ങിയത്...

    • @gokul.s.g2665
      @gokul.s.g2665 4 หลายเดือนก่อน +2

      Prabhudha malavazhakalaya namalku ethonnum manasilakilla chovagrahathil ulka venal polum sanghaparivar ennu panaum😂apol engane kannu thurannu nokum ‘kheeeralathukar’

    • @varghesesamuel4026
      @varghesesamuel4026 4 หลายเดือนก่อน

      സാധാരണ train le യാത്ര oru ദുരന്തം തന്നെ. തിരുവനന്തപുരം ninnu Chennai ke പോകുന്ന Train nukal 😢

  • @VARUNRV007
    @VARUNRV007 4 หลายเดือนก่อน

    Venadil orupadu Perum ticket edukkatheyanu yaathra cheyyunathu..baaki ullavar season ticket kaarum...athanu ethra thirakku...ticket checking daily undekil venadil thirakku kurakkam..

  • @ranjithkumarkr1768
    @ranjithkumarkr1768 3 หลายเดือนก่อน

    Thiruvanthapuram Bangalorenu oru train venam

  • @varughesemg7547
    @varughesemg7547 4 หลายเดือนก่อน +2

    അഷ്ടിക്കുള്ള അന്നം തേടി ഓടിപ്പായുന്ന മലയാളിക്ക് യാത്ര ചെയ്യാതെ പറ്റില്ലല്ലോ?

  • @FLYING-ARROWS
    @FLYING-ARROWS 4 หลายเดือนก่อน

    👍👍👍👍

  • @arunkumarus9871
    @arunkumarus9871 4 หลายเดือนก่อน +2

    Kozhkode -ernakulam തിരക്ക് ഇലെ 😢

    • @thomasjohn32
      @thomasjohn32 4 หลายเดือนก่อน

      @@arunkumarus9871 ഇല്ല... ഉണ്ടെങ്കിലും ടിക്കറ്റ് എടുക്കില്ല

    • @gamingrider2.045
      @gamingrider2.045 3 หลายเดือนก่อน

      ​@@thomasjohn32nee etha vadhhoori ninnee pole aan elkavarum enn vicharicho thekkan funda

  • @sivarams6454
    @sivarams6454 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @gireesbabusavithri9809
    @gireesbabusavithri9809 3 หลายเดือนก่อน

    Rail way zhould bring automatic block system between trivandrum shor ur automatic blocksystem to run more number of trains

  • @roshanmathew9443
    @roshanmathew9443 3 หลายเดือนก่อน

    ❤❤❤Run 100kms kayamkulam-ktym-ernaakulam in 1hr up dn loops every hr 5 stops 14 runs each day

  • @saavibhasworld
    @saavibhasworld 4 หลายเดือนก่อน

    Njangalum venad il ninnu thanneya poyathu, thikkithiruki onnum parayanda annathe yatra..Tcr vare metro neetiyal upakaramakum

  • @Jobinmathew-su6cs
    @Jobinmathew-su6cs 3 หลายเดือนก่อน

    കേരളത്തിൽ ജോലി ഇല്ലാത്തതുകൊണ്ട് ഇതിൻറെ ഉദാഹരണം അതല്ലേ കാണിക്കുന്നത്

  • @sheejavs412
    @sheejavs412 4 หลายเดือนก่อน

    👍👍🙏🙏

  • @nithinvinodk.m.9141
    @nithinvinodk.m.9141 4 หลายเดือนก่อน

    It’s not just that Keralites are passionate about traveling; it’s also because there are fewer travel options in Kerala. In our neighboring state, Tamil Nadu, there are 24-hour bus services, while our state has fewer bus routes.

  • @Raamaaaaa-x5x
    @Raamaaaaa-x5x 4 หลายเดือนก่อน +22

    Ente oro Hridyamidippum Bharathamma kk vendi Ividuthe Janangalk vendi - Netaji And Modi ❤❤...

  • @mukeshcv
    @mukeshcv 4 หลายเดือนก่อน +5

    Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI ❤
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW ❤
    ONE EARTH 🌎 ONE FUTURE ❤ MARCOS 5

  • @padmeshj9210
    @padmeshj9210 4 หลายเดือนก่อน

    We need more memu trains, vande metros and double deckers

  • @najumunaju2917
    @najumunaju2917 3 หลายเดือนก่อน

    വന്ദേ ഭാരത് ലോങ് റൂട്ട് ഇല്ലാലോ കൊടൈക്കനാൽ to. ഡൽഹി വരെ ഒന്ന് ശ്രമിച്ചൂടെ

  • @creativevisions2047
    @creativevisions2047 หลายเดือนก่อน

    ബാംഗ്ലൂർ കേരള ബസ് മാഫിയ ബാംഗ്ലൂർ റെയിൽവേ ഉദ്യോഗസ്ഥർക്ക് പണം വാരി നൽകി ട്രെയിൻ സർവീസ് ട്രാക്ക് ഇല്ല എന്ന് പറഞ്ഞു തള്ളി കളയുന്നു. യാത്രക്കാർ കയറാത്ത റൂട്ടിൽ ട്രൈനുകൾ ഓടുന്നു. കേരള MP മാർ എന്താണ് മൗനം

  • @kochinmusikzone3440
    @kochinmusikzone3440 3 หลายเดือนก่อน

    കോളടിക്കാൻ ഒന്നുമില്ല കേരളത്തിൽ മാത്രമേ കാശുമുടക്കി ഇതിൽ കയറുന്നുള്ളു.. മാറ്റിടതെല്ലാം ആളില്ലാതെ വൻ നഷ്ടത്തിൽ

  • @nobody-789
    @nobody-789 4 หลายเดือนก่อน

    Get to the point. A 1min video stretched to 6 min .

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 3 หลายเดือนก่อน

    ബോധമുണർത്താൻ, യാത്ര അനിവാര്യം, വ്യത്യസ്തമായ, സംസ്കാരങ്ങൾ, ജീവിതശൈലിയിൽ, മാറ്റം വരുത്തും 😄

  • @harivison7212
    @harivison7212 4 หลายเดือนก่อน +1

    നല്ല ട്രെയിൻ സുഖകരം ആയ യാത്ര കൂടുതൽ ദുരം യാത്ര പോയാലും മുഷിയില്ല നല്ലത് ഞാൻ 9മണിക്കൂർ യാത്ര വരെ ചെയ്തു മറ്റു ട്രെയിൻ ഒള്ള പ്രശ്നം ഇല്ല യാത്ര നല്ല ത് തന്നെ

  • @jacobkoshy4661
    @jacobkoshy4661 4 หลายเดือนก่อน

    Krail would have been much faster on a separate rail

  • @sabraham3014
    @sabraham3014 3 หลายเดือนก่อน

    യാത്റക്കാരുടെ ഏണ്ണം മാത്റമല്ല ടിക്കറ്റെടുത്ത് യാത്റ ചെയ്യുന്നവരും കൂടുതൽ നമ്മൾ😅

  • @rajanmk3572
    @rajanmk3572 4 หลายเดือนก่อน +1

    അതിവേഗം ബഹുദൂരം

  • @johnkm8473
    @johnkm8473 4 หลายเดือนก่อน +2

    Ernakulathinum കാസർകോടിനും ഇടയിലുള്ളവർ പണ്ട് തൊട്ടേ രണ്ടാനമ്മയുടെ മക്കളാണല്ലോ... എല്ലാ വണ്ടിയും trivandrathinum trinnakulathinum ഇടയിൽ കൊടുത്താൽ മതി..

  • @roverglobetrotter2905
    @roverglobetrotter2905 4 หลายเดือนก่อน

    Private companykalil job recruit cheyunnath nearby ullavare aan, but nammude govt job tvm ullavare cochin il um Kottayam ullavare Thrissur um , ithaan ithinte correct reason

  • @iqbalrafeeque4403
    @iqbalrafeeque4403 4 หลายเดือนก่อน +1

    ഉള്ള വന്ദേ ഭാരത് കൊണ്ട് തന്നെ മറ്റു ട്രെയിൻ യാത്രക്കാർ ബുദ്ധിമുട്ടാണ് മണിക്കൂർ കണക്കിനാണ് പിടിച്ചിടുന്നത്