Simple & super beggners നും മനസിലാക്കുന്ന ലളിതമായ ഭാഷ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും എല്ലാവർക്കും സ്വന്തമായി work ചെയ്യാനുള്ള ആത്മധൈര്യം കിട്ടും ആരും തന്നെ ഇത്ര detail ആയി explain ചെയ്യാറില്ല
ഞാൻ എന്നു cake sponge ഉണ്ടാക്കിയാലും അതിന്റെ മുകൾ ഭാഗം എന്നും വിണ്ടു കിറും...അതെന്തക്കു അങ്ങനെ ഒന്നു പറഞ്ഞു തരുമോ..pls 160 ഇൽ 35 minute aanu ബാക്ക് ചെയ്യുന്നതു...
ഇത്താടെ recipe നോക്കിയ ഞാൻ cake ഉണ്ടാക്കാൻ പഠിച്ചത്. ഒന്നും അറിയാത്ത ആളുകൾക്ക് കൂടി മനസിലാവുന്ന വിധത്തിൽ ഇത്ത പറഞ്ഞു തരുന്നത്. ഞാൻ ഉണ്ടാക്കിയ cake എല്ലാർക്കും ഇഷ്ടായി. Thank you ഇത്ത 😊😊
Njan orupaad ചാനൽ നോക്കി കേക്ക് ഉണ്ടാക്കി but ഒന്നും ശരിയായില്ല ഈ ചാനൽ അതെ പോലെ ഫോളോ ചെയ്തപ്പോൾ മാഷാ അല്ലാഹ് എനിക്ക് നല്ല രീതിയിൽ സ്പഞ്ച് ചെയ്യാൻ സാധിച്ചു thanks🥰🥰🥰
നിങ്ങളെ റെസിപ്പി നോക്കി ഇത് പോലെ red velvet ഉണ്ടാക്കി.. perfect ആയി.. ഇത് വരെ നിക്ക് ഇങ്ങനെ perfect ആയി red velvet ഉണ്ടാക്കാൻ പറ്റിയിട്ടില്ല.. thank you... thank you so much... ❤️
Sponge ഉണ്ടാക്കി next day frosting ചെയ്യുന്നതാണ് കൊടുത്താൽ better. എനിക്കും അങ്ങനെ ആയിരുന്നു. തലേന്ന് ചെയ്തിട്ട് next day cut ചെയ്താൽ പൊടിഞ്ഞു വരില്ല 😊
Simple & super beggners നും മനസിലാക്കുന്ന ലളിതമായ ഭാഷ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും എല്ലാവർക്കും സ്വന്തമായി work ചെയ്യാനുള്ള ആത്മധൈര്യം കിട്ടും ആരും തന്നെ ഇത്ര detail ആയി explain ചെയ്യാറില്ല
🥰🥰❤️❤️
ഞാൻ എന്നു cake sponge ഉണ്ടാക്കിയാലും അതിന്റെ മുകൾ ഭാഗം എന്നും വിണ്ടു കിറും...അതെന്തക്കു അങ്ങനെ ഒന്നു പറഞ്ഞു തരുമോ..pls 160 ഇൽ 35 minute aanu ബാക്ക് ചെയ്യുന്നതു...
@@nouraskitchenmagicbysulfat6765 6 yu jn g
L
❤🎉
ഇത്താടെ recipe നോക്കിയ ഞാൻ cake ഉണ്ടാക്കാൻ പഠിച്ചത്. ഒന്നും അറിയാത്ത ആളുകൾക്ക് കൂടി മനസിലാവുന്ന വിധത്തിൽ ഇത്ത പറഞ്ഞു തരുന്നത്. ഞാൻ ഉണ്ടാക്കിയ cake എല്ലാർക്കും ഇഷ്ടായി. Thank you ഇത്ത 😊😊
Njan orupaad ചാനൽ നോക്കി കേക്ക് ഉണ്ടാക്കി but ഒന്നും ശരിയായില്ല ഈ ചാനൽ അതെ പോലെ ഫോളോ ചെയ്തപ്പോൾ മാഷാ അല്ലാഹ് എനിക്ക് നല്ല രീതിയിൽ സ്പഞ്ച് ചെയ്യാൻ സാധിച്ചു thanks🥰🥰🥰
Nhnum .oru cake rediyakiyedthu🎉. Ee MSG ayakana nhn vannad😂
Kiduveee❤️❤️😍
ഇനിയും ഇതുപോലത്തെ recipes ഇടണോട്ടോ ഇത്ത.... ഇങ്ങനെയുള്ള videos വളരെ useful ആണ്...😍😍
നിങ്ങളെ റെസിപ്പി നോക്കി ഇത് പോലെ red velvet ഉണ്ടാക്കി.. perfect ആയി.. ഇത് വരെ നിക്ക് ഇങ്ങനെ perfect ആയി red velvet ഉണ്ടാക്കാൻ പറ്റിയിട്ടില്ല.. thank you... thank you so much... ❤️
Mashaa Allah🥰🥰
ചേച്ചി ഈ stand mixer nte റേറ്റ് പറഞ്ഞു തരോ
കേക്ക് പൊളിച്ചു 👌👌👌😍😍😍😊😊
Superb, simple decoration 💕👌🏻
Adii polii Masha allaahh🙌🏻❤️
ഞാൻ ഇതുപോലെ ഫോളോ ചെയ്തിട്ട് എനിക്ക് നല്ല റിസൾട്ട് കിട്ടി താങ്ക്യൂ ചേച്ചി
Thank you dear ❤️
Turning table ne kurichulla oru vedio aduthathaayitt idumo pls
പറഞ്ഞത് തരുന്നത് നല്ലത് പോലെ മനസിലാക്കാൻ പറ്റും
Aaaa
👍❤❤super anntto eppozhum vijarikkunna recipe 💛
Njan itu varay cheytatu ithayuday buttermilk cake ayirunnu. Ini ithu cheyyam itanu kurachukooday easy ennu tonnunnu. Chilar red velvet essence cherkkunnu. Nallatano itha...anyway.... thanku itha....... luv u ithoos🤗❤️🥰
Super itha. Simple ayi paranju തന്നു. Thank you 🥰🥰🥰
Aandhoorium flower oru short video kanikkamo
Itha enik ithade vedios valare ishtaan
ഇത്ത വളരെ ഉപകാരപ്പെട്ടു ഈ vedio നല്ലപോലെ മനസിലകുന്ന രീതിയിൽ പറഞ്ഞു ❤️❤️. പിന്നെ whipping cream steel bowlil beat ചെയ്താൽ കുഴപ്പം ഇണ്ടോ 🤔
Hi...ithaa.....ee red velvet recipie aanu njn ikkade bdykk undakkiya...ellavarkkm ishttayi...sponge okke nalla soft aayirunnu....thank you so much...
Mashaa Allah🥰🥰🥰
Kollatto super colour. Njanum ee colour aanu use cheyyunne.But ithinte koode alppam jelcolour koodi cherkkum.
Njn try cheythu.sherikum nalla colour um nalla soft um ayit kitty.half kg undakiye.thank u😊
Kandrinu enthu ettalum kaanum ngalda chunk alle love u iyhaa🥰❤
Love u dear🥰🥰🥰
Njan waiting cheyyuna time anu
Red velvet ttnn ettavum nallath eth color use cheyynnath aann nallath entr adth tomato red und.... Super red ano nallath
ഇ റെസിപ്പി ഞാൻ ചെയ്തു നോക്കി, സൂപ്പർ
Thank you dear ❤️
Thanku For the Buetiful Video❤️
Super dear
Wow.... Superbbbbbbbbb.....
Superrr Dear
Adipoli super itta😍♥️♥️😍
Njn undaki supperayi kittiyittind thenks itha
Superb...itha eggless redvelvet recipe cheyyavo...always waiting for your videos...thankyou and love you so much..
നല്ല presentation👍👍👍❤️❤️
Coccoa pwdr nirbandhamaano?
German black forest cake idumo
ഈ ബീറ്റർ എവിടുന്നാ വാങ്ങിച്ചത്. Rate എത്രയായി
Njan cake cheyyumbo layer engane kayil edukan pattilla podinju pokum.pinne sugar syrup ozhichit cream theykumbo creamte koode cake ottipidichu pokunnu aake oru kuzhanja mattu athentha angane
Sponge ഉണ്ടാക്കി next day frosting ചെയ്യുന്നതാണ് കൊടുത്താൽ better.
എനിക്കും അങ്ങനെ ആയിരുന്നു. തലേന്ന് ചെയ്തിട്ട് next day cut ചെയ്താൽ പൊടിഞ്ഞു വരില്ല 😊
മാഡം spanish delight cake onnu ഇടോ
അടിപൊളി
Passion fruit cakeinte recipe cheyo..plsss
Wait cheithirunna recipe.thanks itha
Gel colour aanengil etha use cheyane?
ഞാൻ എല്ലാ വീഡിയോയുംവിടാതെ കാണും but otonnum try ചെയ്‌യൂലാ .... kaanunnataa ഇഷ്ടം തിന്നുന്നതും 😝😛😛ഉണ്ടാക്കുന്നത് ഇഷ്ടല്ലാ 😆😆മടിയാ 😅
Aha😀😀😀
Wow...super color dear
Usharayik. Itha 😍 tnkss
Valiya tinnil bake cheyyumbol adibakam kattiyakunnath endukonda
Proper ayt mix avathath kondanu
Hii ithaa..oru tiffin box cake kaanikaamo
👌😍പൊളിച്ചു
Make eggless red velvet cake with condensed milk
Adipoli 👌
Enth kond butter milk butter milk add cheythilla
Njn cheytu Nokki
Super result
Ovenl cheyda mathrame sponge smooth aayi kittullu
Plz share d recipe in description box
Super
superb cake dear 😍😍
First comment🥰🥰🥰
Njan 5 star rate annu cheyyunnathu. Ottum fail aayilla. Correct perfectaayittu kitti
Measurements add cheyyamo
Super itha
Cup cake ചെയുമ്പോൾ ഏത് coil aanu ഇടേണ്ടത്
Bottom coil
Super dear.....👍
Thanks ഇത്ത for recipe vedio....
Mashaallah
Very useful video ❤️❤️❤️
Butter milk ozhikkumboolum last vinegar cheerthal koazhappinddo?
Ath vendaa butter milk undakunne vinegar use cheithitalle
Oru time add cheythal mathi
Super👍
കൊള്ളാലോ..
ചേച്ചി സൂപ്പർ 👌👌👌🌹🌹
Beautiful video
Cake layer cheyyan anything simple way
Super♥️♥️
Suuuuuper 👌👌👌
Eadh ovanan ubayokikkunnadh. Convectionil ottunnu.
Last day ithade red velvet 2kg cheytate ollu❤❤❤ u r amazing ❤❤❤thanks a lottt☺️☺️☺️☺️☺️ for this video
Kandanstu milk dabil boyil cheyyano
Venda
Super 👍 itha
Nice dear
Boiled milk aano add cheyyende
Itha super redinte gel colour cakilum creamilum use cheythitt nalla colour kittunnilla athenna onn parayoo plzz
Kooduthal add cheyanam dark red avan
Ithi cake mix use cheyth oru recipe edamo
Rply tharamo
Thank u dheedhi.. Nan redvelvet cake undaki kondunikumboza.. Video vany.. Thank you deat dheedhi😍🥰
Fst commentt thiii
Dark cocoa powder anno use chayana chechi
Oil ന് പകരം butter ചേർത്താൽ കുഴപ്പം ഉണ്ടോ?
ഇത് super
assalamualaikum plz share recipe in discription or in comment i can't understand
Itha enik cake undkn ulla sadngl vagiknon und.nalla product mention cheyamo plz
Condensed milk nu pakaram vere enthenkilum edukkan pattumo?cream cheese allathe?
Masha allah🥰
Simple decoration 👍
Are you a bts fan?
@@JiniBabu-ok5kf ys
Nonstickil cheytal etra neram vaykanm..45mts vachaal mathiyo low flamil
Ithade turning table evidunna vangiche, ethre rupees aayi
Ith below 1000 cake material shopinu
Evidunnan enn paranj tharumo pls
Super jan eth veedum veedumm kanarund
🥰🥰❤️
Wipping cream etha use cheyythath
Nerathe upload cheytha recipe il 1.5 cup maida aarunnalo..for 1 kg cake..njn athannu follow cheythirunne.. sponge kurachu dense aayittu aanu kittiyirunne..pinne ee channel e recipe ocke nalla result tharunnathu kondu njn pinne athu thanne follow cheythu
Randum nalla recipes anu
Aap ke vidios bahut acche hote hai
Rose flower cheydad.edaa Red colour use cheydeee..
Suger syrup it nannait wet chaikkano atho cherthait mathiyo. Suger syrup kudipoyal enda sambavikya
Kooduthal ayal leak avum.cream crack ayt purath varum.normal ayt mathito
ഷുഗർ സിറപ്പിനു പകരം ചെറി വെള്ളം ഒഴിക്കുമോ റെഡ് വെൽ വെറ്റിന്
Chechi carrot 🥕 cake cheyumo