കർണാടകയിൽ ഈയൊരു ഇല വിറ്റാണ് ഇവിടെ ഗ്രാമത്തിലുള്ളവർ ജീവിക്കുന്നത്..A village living by selling leaves

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • കർണാടകയിലെ ഉൾ ഗ്രാമത്തിലെ കാഴ്ചകൾ ഇങ്ങനെയാണ്...
    A village living by selling leaves
    Trip Socio - PH : +91 90377 27522
    Website : www.tripsocio.com
    Insta Id : b.bro.stories
    Facebook id : b.bro.stories
    nugu wildlife sanctuary, nugu dam, nugu forest, Karnataka inner village,
    Karnataka village,Karnataka tribal village, nagarhole Tiger Reserve,beechanahalli dam, Karnataka food, Karnataka agriculture, Ginger agriculture Karnataka, Karnataka rice, tobacco cultivation Karnataka, tobacco agriculture Karnataka, tobacco production Karnataka, tobacco leaf, tobacco, tobacco cultivation india, tobacco cultivation Karnataka, nugu Dam reservoir,
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife#bbrostorieslatestvideos

ความคิดเห็น • 188

  • @paravoorraman71
    @paravoorraman71 23 วันที่ผ่านมา +5

    മികച്ച കമൻ്ററിയോടെ മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. അനിൽ സാറിന് അഭിനന്ദനങ്ങൾ

  • @MrShayilkumar
    @MrShayilkumar 23 วันที่ผ่านมา +6

    കർണാടകയിലെ ഗ്രാമപ്രദേശങ്ങൾ മഴയില്ലാതെ എല്ലാ സംസ്ഥാനങ്ങളിലെ കർഷകരും ദുരിതമനുഭവിച്ചു. നല്ല episode❤️🙏

  • @vambunhi8183
    @vambunhi8183 23 วันที่ผ่านมา +10

    കേരളത്തിലെ പുകയില കൃഷി ഒന്ന് വേറെയാണ്.ചെറിയ ചീര വിത്ത് പോലെയുള്ള ചെറിയ വിത്തുകളാണ് പുകയിലയുടേത്.മണ്ണും വെണ്ണീറും ചാണകപൊടിയും ചേർത്തു ബെഡ് ഉണ്ടാക്കി പുകയില വിത്തു വിതക്കുന്നു..കുറേശേ വെള്ളം സ്പ്രേ ചെയ്തു നനച്ചു കൊടുക്കുന്നു അഞ്ചു പത്തു ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ നന്നായി മുളച്ചു വരും ഒരു മാസം കഴിഞ്ഞാൽ തൈകൾ പറിച്ചു നടണം തൈകൾ തമ്മിൽ ഒന്നരയടി അകലമെങ്കിലും വേണം.നന്നായി കാലിവളവും മത്സ്യവളവും വേണം നല്ല കളിമൺ കലർപ്പുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം നല്ല വെയിലും ജലലഭ്യതയും വേണം.ഒരു മൂന്നു മാസം കഴിഞ്ഞാൽ വിളവെടുക്കാം.നല്ല ഇലക്ക് ഒന്ന് രണ്ടു അടി വരെ നീളം കാണും മൂപ്പുള്ള ഇലകളാണ് പുകയിലയായി ഉപയോഗിക്കുന്നത് ഇളയ ഉപമുകുളങ്ങൾ ചെടിയിൽ നിന്ന് നുള്ളി ക്കളയണം.ബാക്കി ഇലകൾ ചെടിയോടെ വെട്ടിയെടുത്തു ഓലപ്പന്തലിൽ തല കീഴായി മഴയും വെയിലും കൊള്ളാതെ തൂക്കി യിടണം രണ്ടാഴ്ച കഴിഞ്ഞാൽ ഇലകൾ നന്നായി ഉണങ്ങി വരും ഇലകൾ പൊടിഞ്ഞു പോകാതെ സൂക്ഷിക്കണം.പിന്നീട് പുകയില ചെടി തണ്ടോടെ അട്ടി വെക്കണം കാറ്റും വെയിലും ഏശാതെ ഓല കൊണ്ട് മൂടി വെക്കണം ഒരു മാസത്തിനുള്ളിൽ പുകയിലകൾ നന്നായി പാകമായിട്ടുണ്ടാവും.ഇലകൾക്ക് നല്ല രൂക്ഷ ഗന്ധവും ലഹരിയും ആയിട്ടുണ്ടാവുംഇലകൾ തണ്ടിൽ നിന്ന് വേർപെടുത്തി ഗുണ നിലവാരമനുസരിച്ചു തരം തിരിച്ചു കറ്റ കളാക്കി കെട്ടി മെടഞ്ഞ ഓലകളിൽ പൊതിഞ്ഞു കെട്ടി വെക്കുന്നു ഇനി പുകയില മാർക്കറ്റിൽ അയക്കാം.മുറുക്കനാണ് പ്രധാനമായും പുകയില ഉപയോഗിക്കുന്നത്.കിലോവിന് ആയിരം മുതൽ രണ്ടായിരം വരെ വിലയുണ്ടാവും.ഇതാണ് കാസർഗോട്ടെ ബേക്കൽ പുകയില നല്ല അധ്വാനവും ശ്രദ്ധയും ആവശ്യപ്പെടുന്ന കൃഷിയാണ് പുകയിലകൃഷി

    • @b.bro.stories
      @b.bro.stories  22 วันที่ผ่านมา

      Thank you ❤❤❤

    • @AminaPk-yb7jr
      @AminaPk-yb7jr 17 วันที่ผ่านมา

      Су то что бь.

  • @PadmanabhanMadathil
    @PadmanabhanMadathil 24 วันที่ผ่านมา +7

    B. Bro. അനിൽ sir ഇന്നത്തെ വീഡിയോ ഗംഭീരം പാലക്കാട്‌ മഴ കണ്ണിനും ഒരു കുളിർമ എന്ത് ഭംഗി യാണ് ഈ ഗ്രാമം കാണാൻ 👌👌👌👌

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา +1

      Thank you ❤❤❤

  • @sajeevkumars9820
    @sajeevkumars9820 24 วันที่ผ่านมา +10

    നല്ല വീഡിയോ ഗ്രാമ കാഴ്ച്ച കൾ സൂപ്പർ കൃഷി മാത്രം ആശ്രയച്ചു ജീവിക്കുന്ന ആൾക്കാർ ❤️❤️❤️👍👌

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา +1

      ❤❤👍👍👍

  • @ranjithranjithnc5354
    @ranjithranjithnc5354 24 วันที่ผ่านมา +31

    നുകു പുഴ തമിഴ് നാട്ടിൽ നിലഗിരി നിന്ന് ആരംഭിച്ച് കേരത്തിലെ മുത്തങ്ങ വഴി കർണാടകയിൽ എത്തുന്നു. കേരളത്തിൽ ഈ പുഴയെ നൂൽപുഴ പുഴ പൊൻകുഴി പുഴ എന്ന് അറിയപ്പെടുന്നു.

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา +2

      ❤❤❤❤👍👍👍

    • @user-gk3il2im9t
      @user-gk3il2im9t 22 วันที่ผ่านมา

      Swrnna. Puzhayo. Sangar.puzhayuo.purakil.mukkannariyaathavanuooooo????? 😊😅😮😢🎉😂

    • @ashikabuashikabu8644
      @ashikabuashikabu8644 21 วันที่ผ่านมา

      ​@@b.bro.stories... B bro super video

    • @kaderkaderpulikkul3242
      @kaderkaderpulikkul3242 21 วันที่ผ่านมา

      🎉0​@@b.bro.stories

  • @sudhia4643
    @sudhia4643 24 วันที่ผ่านมา +8

    മനോഹരമായ. കാഴ്ചകളുമായ്. നമ്മുടെസ്വന്തം. B. Bro. 👌👌👌👌👌👌🙏👍👍👍👍👍Sudhi. EKM.

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา +1

      ❤❤❤❤👍👍❤❤❤👍

  • @asifh8
    @asifh8 17 วันที่ผ่านมา +1

    Ningalude videos സ്ഥിരമായി കാണുന്ന ആളാണ്.. 👌.. അഭിനന്ദനങ്ങൾ

  • @premasasimenon3243
    @premasasimenon3243 23 วันที่ผ่านมา

    Nalla kazchakal kanichuthanna b bro thankyou so much

  • @dhinehan1239
    @dhinehan1239 24 วันที่ผ่านมา +11

    ഞാൻ കാസറഗോഡ് കാരൻ ആണ് നമ്മുടെ ജില്ലയിലെ ടൂറിസ്റ്റ് സ്ഥലം ആണ് ബേക്കൽ കോട്ട അതിന്റെ പരിസരത്ത് പുകയില കൃഷി ചെയ്യുമായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല, നിങ്ങളുടെ ഗ്രാമ കായ്ച്ച കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു B, bro sir and Anil sir രണ്ടു പേർക്കും ഒരിക്കകൂടി ഹായ്

    • @john-uu4qr
      @john-uu4qr 24 วันที่ผ่านมา

      അപ്പോ ഇതിനു മുൻപ് hai പറഞ്ഞോ hai പറയാതെ ഒരിക്കൽ കൂടി hai എന്ന് പറഞത് 🤔

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา

      Thank you❤❤❤

    • @vambunhi8183
      @vambunhi8183 21 วันที่ผ่านมา

      ബേക്കൽ പരിസരത്തു ഇപ്പോൾ പുകയില കൃഷി വളരെ അപൂർവമാണ് ഇല്ലെന്നു തന്നെ പറയാം.പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമായതിനാലാണ് പുകയില കൃഷി ഉപേക്ഷിക്കപ്പെട്ടത്

  • @jestinperikilakkatttu7061
    @jestinperikilakkatttu7061 7 วันที่ผ่านมา

    Top Quality Videos dear Bibin. Congrats.Keep it up

  • @nambeesanprakash3174
    @nambeesanprakash3174 24 วันที่ผ่านมา +2

    നല്ല നല്ല കാഴ്ചകൾ നിങ്ങളുടെ യാത്ര കാണുന്നത് തന്നെ ഒരു thrill ആണ്. ഒട്ടും ജാടയില്ലാത്ത അവതരണം.. ട്രാവൽ വ്ലോഗ് ഇങ്ങനെ ആവണം.. ❤️❤️ആശംസകൾ

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      Thank you❤❤❤❤

  • @cvenugopal6112
    @cvenugopal6112 24 วันที่ผ่านมา +2

    നല്ല സ്ഥലവും കാഴ്ചകളംആയിരുന്നു ഇന്ന് ഇഷ്ടപ്പെട്ടു👍

  • @user-ng8um8if6s
    @user-ng8um8if6s 22 วันที่ผ่านมา

    നല്ല ഭംഗി യുള്ള വീടുകൾ

  • @kavyapoovathingal3305
    @kavyapoovathingal3305 24 วันที่ผ่านมา +3

    Beautiful and beautiful video thankyou so much sir God bless you 🙏🥰

  • @shajiksa9222
    @shajiksa9222 24 วันที่ผ่านมา +1

    സൂപ്പർ വീഡിയോ 🌹🌹അനിൽ സാർ, ബിബിൻ ബ്രോ. Tks

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤👍👍👍

  • @abdulshukoor1920
    @abdulshukoor1920 24 วันที่ผ่านมา +1

    ബ്രോ ഞാൻ നിങ്ങളുടെ കാണാതെ പോയ എല്ലാ വീഡിയോ കണ്ടു spr ആയിട്ടുണ്ട് അടിപൊളി 👍

  • @aboobackerpk8406
    @aboobackerpk8406 22 วันที่ผ่านมา

    Very good and informative video
    Thank you 👍🤲🤝🏻👌💞💚🧡❤️‍🔥

  • @aljomaliakal826
    @aljomaliakal826 24 วันที่ผ่านมา +1

    Very good program, Villages of India, life, geography, culture, you are explaining in detail. Thank you.

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤👍👍❤

  • @PeterMDavid
    @PeterMDavid 24 วันที่ผ่านมา +2

    വളരെ നല്ല എപ്പിസോഡ് 👌❤️👍

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา +1

      👍❤❤❤👍

  • @lissythomas9882
    @lissythomas9882 24 วันที่ผ่านมา +2

    Very good and informative video. Thank you 🙏,👍👍👌👌❣️❣️

  • @manojt4021
    @manojt4021 12 วันที่ผ่านมา

    B bro and ashraf exel എന്റെ പ്രിയപ്പെട്ടവർ

  • @safiyapocker6932
    @safiyapocker6932 24 วันที่ผ่านมา +1

    യാത്ര വളരെ ഉഷാർ ആയി

  • @rajeshpv1965
    @rajeshpv1965 24 วันที่ผ่านมา +2

    ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜💙❤️

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา

      ❤❤❤👍👍👍❤

  • @vilasinikk1099
    @vilasinikk1099 23 วันที่ผ่านมา

    നല്ല ഗ്രാമ കാഴ്ച

  • @shajijoseph7425
    @shajijoseph7425 24 วันที่ผ่านมา +1

    Super journey Anil sir & B bro 🎉🎉

  • @akkulolu
    @akkulolu 21 วันที่ผ่านมา

    Very nice 👍🏻👍🏻

  • @saleemphassan9046
    @saleemphassan9046 22 วันที่ผ่านมา

    Nte bro.. Super da 😊❤

  • @kshivadas8319
    @kshivadas8319 22 วันที่ผ่านมา +1

    മൈസൂർ റോഡിൽ ചിന്നപട്ടണ എന്ന സ്ഥലം ഉണ്ട് .അവിടെ മരത്തിൽ കടഞ്ഞെടുക്കുന്ന കളിപ്പാട്ടണത്തിന് പേര് കേട്ടതാണ് .അവിടുത്തെ ഒരു വീഡിയോ ചെയ്യാമോ .ചിന്നപട്ടന ടോയ്സ് എന്നടിച്ചാൽ ഏകദേശ രൂപം കിട്ടും .🤗

  • @chandranp1830
    @chandranp1830 24 วันที่ผ่านมา +1

    വീഡിയോ സൂപ്പർ

  • @ismailch8277
    @ismailch8277 23 วันที่ผ่านมา

    super👍👍👌👌

  • @mmuachu4266
    @mmuachu4266 24 วันที่ผ่านมา +1

    wonderful vedio

  • @eajas
    @eajas 24 วันที่ผ่านมา +1

    Kazchakal🥰👌👌

  • @user-dn4lb8gm6j
    @user-dn4lb8gm6j 23 วันที่ผ่านมา +2

    കേരലെത്തി ൽ കാസർ കോഡ് ഒരു സ്‌ഥലംറ്റ് ഉണ്ട്ട്

    • @vilasinikk1099
      @vilasinikk1099 23 วันที่ผ่านมา

      കേരളത്തിൽ എന്നാണ് കുഞ്ഞേ

  • @nila7860
    @nila7860 24 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ കൂടെ കൂടാൻ ഭയങ്കര ആഗ്രഹമുണ്ട്. കുറച്ചു അസൂയയും❤❤

    • @louythomas3720
      @louythomas3720 24 วันที่ผ่านมา +2

      വണ്ടിക്ക് പെട്രോൾ അടിച്ചാൽ ! കൂട്ടിയേക്കും.....

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤👍

  • @kunjanmt7496
    @kunjanmt7496 24 วันที่ผ่านมา +1

    Very nice.

  • @aswathysush2187
    @aswathysush2187 24 วันที่ผ่านมา +1

    നല്ല കാഴ്ച പഷേ ഭയങ്കര വരണ്ടപ്രദേശം😮😮😮😮😮

  • @k.c.thankappannair5793
    @k.c.thankappannair5793 24 วันที่ผ่านมา +1

    Happy journey 🎉

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 24 วันที่ผ่านมา +1

    നിങ്ങളുടെ യാത്രവിവരണം വളരെ നന്നായിട്ടുണ്ട്... ചുരുക്കി പറഞ്ഞാൽ....... വീണ്ടും പ്രതീക്ഷിക്കുന്നു... 👌

  • @Anooptraveldreams
    @Anooptraveldreams 24 วันที่ผ่านมา +1

    Beautiful village ❤❤want to visit one day ❤❤

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤👍👍👍

  • @vishalbagavathykandiyil868
    @vishalbagavathykandiyil868 24 วันที่ผ่านมา +2

    Poli. ❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 24 วันที่ผ่านมา +1

    Ente achante beedi Kajabeedi, Pinne Sadhu beedi, Dineshbeedi, theruppubeedi engane pokunnu. (83 vayassil lungs infection aayirunnu achan marikkumpole). Kollankode oru chetiya visit nadathi. Chembai grammam kandu.Thank you both of you❤❤

  • @kunjapi9641
    @kunjapi9641 24 วันที่ผ่านมา +1

    Super

  • @ushae7049
    @ushae7049 21 วันที่ผ่านมา

    Kurachu varshangalkku munpuvare kanjagadu pukayila krushi undayirunnu

  • @kd9001
    @kd9001 17 วันที่ผ่านมา +1

    ബാഷിണി ആപ്പ് ഉപയോഗിക്കാം, AI Based gov ആപ്പ് ആണ്. Converese menu

  • @sajeevadoor185
    @sajeevadoor185 24 วันที่ผ่านมา +1

    അൻസാറിന്റെ വിവരണം കൊള്ളാം

  • @ajunaazu2674
    @ajunaazu2674 24 วันที่ผ่านมา +1

    അമ്പോസ്റ്റ് കഴിഞ്ഞു ബൈരക്കോപ്പയിൽ മലയിടിക്കിൽ തണ്ണിമത്തൻ കൃഷിയുണ്ട് വളരെ ബംഗിയുള്ള പ്രദേശമാണത്

  • @shameermunna
    @shameermunna 20 วันที่ผ่านมา

    കുറച്ചു വർഷം മുമ്പ് വരെ ഇത് കാസറഗോഡ് ജില്ലയിലെ പള്ളിക്കര എന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്നു

  • @shabeenat7418
    @shabeenat7418 24 วันที่ผ่านมา +1

    Adipoli

  • @user-xb7mu7ig4w
    @user-xb7mu7ig4w 24 วันที่ผ่านมา +1

    അപ്പോ ഇതൊക്കെ 😊
    നിങ്ങളുടെ പ്രസേൻറ്റേഷൻ കണ്ടിരിക്കാം

  • @divinejambalaya6850
    @divinejambalaya6850 21 วันที่ผ่านมา

    @ 20:51 - State Highway 89 ആണോ? 86 അല്ലേ?

  • @TangMittuz2-jj7ez
    @TangMittuz2-jj7ez 22 วันที่ผ่านมา

    You are in mysore?

  • @ajunaazu2674
    @ajunaazu2674 24 วันที่ผ่านมา +2

    കാസർഗോഡ് ബേക്കൽ ഭാഗത്തു വ്യാപകമായി പുകയില കൃഷി ഉണ്ടായിരുന്നു

  • @user-gk3il2im9t
    @user-gk3il2im9t 22 วันที่ผ่านมา +1

    Yaazh. Pazhanaana. Power. Unddo😊😅😮😢🎉😂

  • @RAAJKAIMAL
    @RAAJKAIMAL 24 วันที่ผ่านมา +3

    Tobacco farming is done in costal Kerala Kasaragod and Kannur also

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 23 วันที่ผ่านมา +1

    രണ്ട് പേർക്കും സുഖമല്ലയ❤❤❤

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา +1

      Yess❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 24 วันที่ผ่านมา +1

    Bibine കന്നട അറിയട്ടോ. 😊
    പക്ഷെ അനിൽ മാഷ്ടെ വിവരണം അടിപൊളി ആണ് പറയാതെ വയ്യ ,❤

  • @kpkolad
    @kpkolad 21 วันที่ผ่านมา

    🙏👍

  • @shahidafridi7365
    @shahidafridi7365 22 วันที่ผ่านมา +1

    ❤❤❤

  • @sukanyasr5261
    @sukanyasr5261 24 วันที่ผ่านมา +1

    Nlla vrityulla grmm

  • @dasjr8211
    @dasjr8211 24 วันที่ผ่านมา +1

    good back groud music bro a change

  • @farooqmadathil9940
    @farooqmadathil9940 24 วันที่ผ่านมา +1

    ഹായ് സാർ ബി ബ്രോ 👍👍നാട്ടിൽ വന്നിട്ട് ആധ്യാ വീഡിയോ കാണുന്നു 🌹🌹🌹🌹വീഡിയോ അടിപൊളി 👍👍👍

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา

      ❤❤❤👍👍👍

  • @saleeshsunny2951
    @saleeshsunny2951 24 วันที่ผ่านมา +1

    🥰👍

  • @user-ss9tx1wn3h
    @user-ss9tx1wn3h 24 วันที่ผ่านมา +1

    😍😍😍

  • @jasimk7491
    @jasimk7491 23 วันที่ผ่านมา

    ❤❤❤❤

  • @user-wb8ho5pv1t
    @user-wb8ho5pv1t 24 วันที่ผ่านมา +2

    Kasaragod va pukayila krishi kanichutharam bro.

  • @aksarojiniaks9429
    @aksarojiniaks9429 24 วันที่ผ่านมา +1

  • @JafarShareef-ux8gp
    @JafarShareef-ux8gp 24 วันที่ผ่านมา +1

    👍👍👍👍 🌻🌻

  • @yuvraagnair2009
    @yuvraagnair2009 24 วันที่ผ่านมา +1

    Very nice to see the places through you guys

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      Thank you❤❤❤

  • @aboobackerpk8406
    @aboobackerpk8406 22 วันที่ผ่านมา

    Kasaragod va pukayila Krishi
    Kanichutharam brothr. 💞💚🧡❤️‍🔥

    • @shameermunna
      @shameermunna 20 วันที่ผ่านมา

      ഇപ്പോൾ ഉണ്ടോ

  • @ansalayma1920
    @ansalayma1920 24 วันที่ผ่านมา +1

    ❤❤❤❤❤

  • @user-ot8uf2ju5o
    @user-ot8uf2ju5o 23 วันที่ผ่านมา +1

    👏🙏

  • @SameerMelethil-tr3kh
    @SameerMelethil-tr3kh 24 วันที่ผ่านมา +1

    ❤️❤️❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 23 วันที่ผ่านมา

    Be bro team...spr
    Love from Kozhikode 💖💕

  • @spm2506
    @spm2506 24 วันที่ผ่านมา +1

    മംഗലാപുരം ഭാഗത്തു പോകുമ്പോൾ കാഞ്ഞങ്ങാട് പുകയില കൃഷി ഉണ്ട്, ഇപ്പോൾ കുറവാണ്

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤

    • @shajisebastian6590
      @shajisebastian6590 19 วันที่ผ่านมา

      😂🤣

    • @shajisebastian6590
      @shajisebastian6590 19 วันที่ผ่านมา

      😂🤣😄

    • @shajisebastian6590
      @shajisebastian6590 19 วันที่ผ่านมา

      കാഞ്ഞങ്ങാട് ഞാൻ പോയപ്പോൾ പറിച്ചെടുത്തിട്ടുണ്ട് 🤣😄😂

  • @rejinivb3609
    @rejinivb3609 5 วันที่ผ่านมา

    Kasargod pukayilakrishiyund

  • @parameswaranp6821
    @parameswaranp6821 24 วันที่ผ่านมา +4

    ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള പുകയില ഉൽപാദിപ്പിക്കുന്നത് കാസറഗോഡ് ജില്ലയിലെ പള്ളിക്കരയിലാണ് എന്നാണ് അറിവ് '

    • @hameedhameed2178
      @hameedhameed2178 24 วันที่ผ่านมา

      അതിലും കൂടുതൽ ഗുണമേന്മ യുള്ളതാണ് കുണിയ പുകയില. ഇപ്പോഴും കുറച്ചു കൃഷി ചെയ്യുന്നുണ്ട്.

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

      ❤❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 24 วันที่ผ่านมา +1

    🎈🎈🎈🎈🎈🙏

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา

      ❤❤❤❤👍👍👍👍👍

  • @younastk7862
    @younastk7862 24 วันที่ผ่านมา +1

    ബി. ബ്രൊ. സുഖമാണോ

  • @rameshraghavan9316
    @rameshraghavan9316 22 วันที่ผ่านมา

    ബെല്ലാരിയിലെ മലയാളി കർഷകരും അടുത്ത വീഡിയോകളിൽ എത്തുമെന്ന് കരുതട്ടെ?

  • @sreedharankk7677
    @sreedharankk7677 24 วันที่ผ่านมา +1

    ഈ ഇൻറർവ്യൂ ഒഴിവാക്കിയാൽ നല്ലൊരു വീഡിയോ ആവും

  • @balucbabu3138
    @balucbabu3138 24 วันที่ผ่านมา +1

    👍👍👍👍👍👍
    No Smoking 🚭

  • @user-lg8qd3qp2p
    @user-lg8qd3qp2p 24 วันที่ผ่านมา +2

    സ്ഥലം ഉടമയുടെ ക്യഷിയാണെന്ന് പറഞ്ഞ് സർക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങാലോ എന്നിട്ട് ക്യഷി ഉടമക്ക് നൽകിയാൽ പോരെ ആർക്കും നഷ്ടം വരില്ലല്ലോ

  • @padmaraj2k
    @padmaraj2k 23 วันที่ผ่านมา

    21.00: ഒരു തിരുത്ത് - കേരളം മുഴുവൻ ഡെക്കാൻ പീഠഭൂമിയുടെ ഭാഗമല്ല. വയനാട് ജില്ലാമാത്രമാണ് കേരളവും ഡെക്കാൻ പീഠഭൂമിയുമായുള്ള സംഗമപ്രദേശം.

    • @anilunnikrishnan1271
      @anilunnikrishnan1271 21 วันที่ผ่านมา

      You’re right…. I missed mentioning that point. Thank you 🙏

  • @ravim292
    @ravim292 24 วันที่ผ่านมา +1

    A village selling leaves? What kind of caption? You could have said tobacco.

  • @josenelson3906
    @josenelson3906 22 วันที่ผ่านมา

    😢😢😢😢

  • @ashywilson2911
    @ashywilson2911 24 วันที่ผ่านมา +1

    Ashraf exal ൻ്റെ കൂടെ എന്ന യൂറ്റൂബ് ചെയുന്നത് നിങ്ങളുടെ കൂട്ട് കെട്ട് നല്ലതായിരുന്ന

  • @prasanna1118
    @prasanna1118 23 วันที่ผ่านมา

    👌👌👍❤️

  • @vishalanc.a2317
    @vishalanc.a2317 24 วันที่ผ่านมา +2

    അടിപൊളി ശരിക്കും ഞാനും ഈ യാത്രയിൽ ഉള്ളത് പോലെ തോന്നി... ലാൽ സലാം സഖാവെ മുന്നോട്ട്

  • @pradeeshmadhavan7332
    @pradeeshmadhavan7332 24 วันที่ผ่านมา +2

    Ithanu pokayilea krishi

  • @-._._._.-
    @-._._._.- 24 วันที่ผ่านมา +2

    ജിലിയസ് മാനുവൽ ഇൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുക ആണ്..ഇന്ന് യുദ്ധം തീരും അത് കണ്ടു കഴിഞ്ഞു വരാം😂

    • @b.bro.stories
      @b.bro.stories  24 วันที่ผ่านมา

      Ok ❤❤❤

    • @-._._._.-
      @-._._._.- 24 วันที่ผ่านมา

      ​@@b.bro.stories സുപ്രഭാതം ഇനി കാണട്ടെ

    • @-._._._.-
      @-._._._.- 24 วันที่ผ่านมา

      11:18 ചേച്ചി മലയാളം നന്നായി പറയുന്നു😊

  • @SamThomasss
    @SamThomasss 24 วันที่ผ่านมา +1

    ബീഡി ഇലയും മുറുക്കാൻ ഉപയോഗിക്കുന്ന പുകയിലയും ഒന്നു തന്നെയാണോ?

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา

    • @user-gk3il2im9t
      @user-gk3il2im9t 22 วันที่ผ่านมา

      Uonnu.thannea.kooda.kurachu.chaakkadayum😊😅😮😢🎉😂

  • @latheeflathi9796
    @latheeflathi9796 24 วันที่ผ่านมา +2

    ബി ബ്രൊ നിന്റെ പഴയ കൂട്ടുകാരൻ ഓസ് അശ്റഫ് എവിടെപ്പോയി?

    • @b.bro.stories
      @b.bro.stories  23 วันที่ผ่านมา +1

      Evide unde veedu pani.. ❤❤❤

    • @latheeflathi9796
      @latheeflathi9796 23 วันที่ผ่านมา +1

      @@b.bro.stories വീടു പണിയും ഓസിലാണെന്നു തോന്നുന്നു !😀😀

  • @subaircheerangan609
    @subaircheerangan609 23 วันที่ผ่านมา +1

    ഗോമുത്രം ചോച്ചി😂

  • @p.v814
    @p.v814 23 วันที่ผ่านมา

    അനിൽ (സാർ) അദ്ദേഹത്തിന്റെ പേരിൽ പെട്ടതാണോ 🤔

  • @geethadevikg6755
    @geethadevikg6755 24 วันที่ผ่านมา +1

    Super

  • @NoushadPookkodan
    @NoushadPookkodan 24 วันที่ผ่านมา +1

    ❤❤❤❤

  • @samkuruvilla1705
    @samkuruvilla1705 24 วันที่ผ่านมา +1

    ❤❤️❤️❤️❤️❤️❤️🎉