അതിമനോഹരമായ ഒരു വീഡിയോ. ബി ബ്രോയുടെ വീഡിയോഗ്രാഫി, എഡിറ്റിംഗ് skills സൂപ്പർ. അനിൽ സർ ന്റെ അവതരണം എന്നത്തേയും പോലെ മികച്ചത്. ബി ബ്രോ സ്റ്റോറീസിന് എല്ലാവിധ ആശംസകളും ❤
This video is amazing! The way you capture the beauty of each place makes me feel like I’m right there with you. Can’t wait to see more of your adventures!
രാമക്കൽമേട് ഒരുകാലത്ത് ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഇടം. അവിടെ എന്റെ ബന്ധുക്കൾ താമസിക്കുന്നുണ്ട്, ആ സ്ഥലത്തിന്റെ പേര് കല്ലാർ എന്നാണ് അവിടെ നിന്നും ഞങ്ങൾ നടന്നാ യിരുന്നു രാമക്കൽമേട്ടിലേക്ക് വരുന്നത്. രാമക്കൽമേട്ടിൽ ആ കാലത്ത് വൈദ്യുതി ഉല്പാദിപ്പിക്കാൻ വേണ്ടി കാറ്റാടി (Wind mill )സെറ്റ് ചെയ്തപ്പോൾ അതിന്റെ ലീഫ് ഒക്കെ പറന്നു പോയി അവിടുത്തെ കാറ്റ് കാരണം, താഴെ തമിഴ്നാട്ടിൽ ഇത് വളരെയേറെ ഉണ്ട് താനും, അത് നമുക്ക് ഈ കാഴ്ചയിൽ കാണാൻ കഴിയുന്നുമുണ്ട്. രാമക്കൽമേടിന്റെ പാറയിടുക്കിലൂടെ ഒരു ചെറിയ വഴി താഴേക്കുണ്ട്, അതുവഴി താഴേക്ക് ഇറങ്ങി ചെന്നാൽ തമിഴ്നാട്ടിൽ എത്താൻ കഴിയും തേനി കമ്പംമേട് മധുരൈ എന്നീ ഭാഗങ്ങളിലേക്ക് താഴെ നിന്ന് ബസ് കിട്ടും. താഴേക്ക് കടന്നു ചെന്നാൽ പിന്നെ താഴത്തെ മേഖലകളിൽ എല്ലാം മുന്തിരി തോട്ടങ്ങളാണ്, മറ്റ് പച്ചക്കറി തോട്ടങ്ങളും ആ കാഴ്ചകൾ വളരെ മനോഹരമാണ്, എന്നും കണ്ണിന് ആനന്ദം നൽകുന്ന മനോഹരമായ കാഴ്ചകൾ. താഴേക്കിറങ്ങുമ്പോൾ വലതുവശത്ത് ഒരു ക്ഷേത്രവും കാണാം. അവിടെ ഞങ്ങൾ തൊഴുതിട്ടുണ്ട്. ഇപ്പോൾ ആ ഭാഗത്തോട്ടൊക്കെ പോയിട്ട് വർഷങ്ങൾ ഏറെയായി, അന്നവിടെ പ്രവേശിക്കുന്നതിന് ടിക്കറ്റും ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ ടൂറിസം കൊണ്ടുവെച്ച് ജനങ്ങളെ പിഴി യുകയാണ് അല്ലേ, ഇപ്പോഴത്തെ സാഹചര്യത്തിൽ താഴേക്ക് ഇറങ്ങി പോകാൻ കഴിയുമോ ആ വഴി ചിലപ്പോൾ അടച്ചു കാണുമായിരിക്കും. അങ്ങനെയാണെങ്കിൽ ഇപ്പോൾ താഴേക്ക് ഇറങ്ങണമെങ്കിൽ നെടുംകണ്ടം വഴി ചുറ്റി തിരിഞ്ഞു പോകേണ്ടിവരും.
beautiful photography, professional and magnificent . Bibin better to use sneakers for protection and safety. Should i come there to remove that board?
ഏത് വീഡിയോ എടുത്താലും അതിനെല്ലാം നിങ്ങൾ പറയുന്നു എൻറെ പിന്നിൽ കാണുന്നത് എൻറെ പുറകിൽ കാണുന്നത് ം... അത് അരോചകമായ വാക്കാണ് ... ആ കാണുന്നത് അല്ലെങ്കിൽ ഈ കാണുന്നത് എന്ന് പറഞ്ഞാൽ പോരെ ... നിങ്ങൾ വനത്തിൽ അകത്തേക്ക് കയറിച്ചെന്ന് അവിടെയുള്ള മൃഗങ്ങൾ ശല്യമാണ് എന്ന് പറയുന്നത് ഔചിത്യം ഇല്ലായ്മ ..... ക്യാപ്ഷൻ കണ്ട കാര്യം... അഞ്ച് കിലോമീറ്റർ പോയിട്ട് സാധനങ്ങൾ വാങ്ങണം എന്ന് പറഞ്ഞല്ലോ.. ഞങ്ങളും ലുലു മാളിലേക്ക് പോകണമെങ്കിൽ 5 കിലോമീറ്റർ പോണം ... അല്ലാതെ ലുലു മാൾ ഇങ്ങോട്ട് വരില്ല ... ഇനി ലുലു മാളിന് അകത്തു കയറി 4 കിലോമീറ്റർ കറങ്ങിയാൽ മാത്രമേ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയൂ അങ്ങനെ ആകെ മൊത്തം ടോട്ടൽ പത്ത് കിലോമീറ്റർ ഏതാ ലാഭം😂
This video is amazing! The way you capture the beauty of each place makes me feel like I’m right there with you. Can’t wait to see more of your adventures👍
വെള്ളിയാഴ്ച്ചമാത്രം. കണ്ടുവരാറുള്ള മനോഹരകാഴ്ച്ച. അതിമനോഹരം...... ഏലച്ചെടികണ്ടു.. ഏലക്കായ. കാണിക്കാത്തതിൽ പ്രതിഷേധം. 😄😄😄. S. Ernakulam.
❤❤❤👍👍❤
വീഡിയോ അതി ഗംഭീര മ്യൂസിയം 💕👌👌👌
❤❤❤
ഇന്ന് നല്ല എപ്പിസോഡായിരുന്നു
അടിപൊളി👌
Thank you... ❤❤
അതിമനോഹരമായ ഒരു വീഡിയോ. ബി ബ്രോയുടെ വീഡിയോഗ്രാഫി, എഡിറ്റിംഗ് skills സൂപ്പർ. അനിൽ സർ ന്റെ അവതരണം എന്നത്തേയും പോലെ മികച്ചത്. ബി ബ്രോ സ്റ്റോറീസിന് എല്ലാവിധ ആശംസകളും ❤
Thank you... ❤❤
അനിൽസാർ സൺ ഗ്ലാസ് വെച്ചപ്പോൾ മോഹൻലാലിനെപോലുണ്ട് ❤
ബിബിൻ ബ്രോ യും, അനിൽ സാറും, പിന്നെ ചായയും, അതില്ലാത്ത വീഡിയോ എന്ത്, അതിമനോഹരം 🌹🌹
❤❤👍👍❤
അവതരണം 👌👌... Wishes..
അനിൽ സാറും ബിബിനും പിന്നെ ചായയും 😄 ചായ ഇല്ലാത്ത ഒരു വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല 👌
മനോഹരമായ ഗ്രാമ
കാഴ്ച്ചകളും.
അനിൽ സാറിൻറെ അവതരണ മികവ് എടുത്ത് പറയേണ്ടതാണ്
❤❤❤👍👍👍
Super view big salute god bless you good luck thanks bro
നിങ്ങളുടെ വീഡിയോ ഒരുപാടിഷ്ട്ടമാണ്.
This video is amazing! The way you capture the beauty of each place makes me feel like I’m right there with you. Can’t wait to see more of your adventures!
Randuperum.super.speach.tudarnnolu.kaatirikaam.yatra.
ഹായ് ബിബിൻ, സുഖമല്ലേ ഏരിയൽ view അടിപൊളി ആയിട്ടുണ്ട് ആ പോണ്ടും അതിന്നു ചുറ്റുമുള്ള കെട്ടിടങ്ങളും❤❤
നല്ല അവതരണം 👍🏻
മനോഹാരിതയുടെ കാഴ്ചകൾ❤
Chaya kudikkanam. Ningal yathrakkidayil chaya kudikkunnathu kanumpol njanum oru choodu kattankappi kudichathupole prathyekichu elathottathiloode yulla kazhchakanukondu.
നല്ല വീഡിയോസ് 🥰👍🏻
മനോഹരം 👍👍❤️
നമ്മുടെ കേരളത്തിന്റ എത്ര സുന്ദരമായ കാഴ്ചകൾ, അനിൽ സാർ, ബിബിൻ ബ്രോ tanku
❤❤❤❤👍👍👍
സൂപ്പർ സൂപ്പർ കാഴ്ചകൾ
Sooo appreciated 🎉🎉🎉
Thank you... ❤❤
സൂപ്പർ 👍🏻
❤❤❤
രാമക്കൽമേട് ഒരുകാലത്ത് ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഇടം. അവിടെ എന്റെ ബന്ധുക്കൾ താമസിക്കുന്നുണ്ട്, ആ സ്ഥലത്തിന്റെ പേര് കല്ലാർ എന്നാണ് അവിടെ നിന്നും ഞങ്ങൾ നടന്നാ യിരുന്നു രാമക്കൽമേട്ടിലേക്ക് വരുന്നത്. രാമക്കൽമേട്ടിൽ ആ കാലത്ത് വൈദ്യുതി ഉല്പാദിപ്പിക്കാൻ വേണ്ടി കാറ്റാടി (Wind mill )സെറ്റ് ചെയ്തപ്പോൾ അതിന്റെ ലീഫ് ഒക്കെ പറന്നു പോയി അവിടുത്തെ കാറ്റ് കാരണം, താഴെ തമിഴ്നാട്ടിൽ ഇത് വളരെയേറെ ഉണ്ട് താനും, അത് നമുക്ക് ഈ കാഴ്ചയിൽ കാണാൻ കഴിയുന്നുമുണ്ട്. രാമക്കൽമേടിന്റെ പാറയിടുക്കിലൂടെ ഒരു ചെറിയ വഴി താഴേക്കുണ്ട്, അതുവഴി താഴേക്ക് ഇറങ്ങി ചെന്നാൽ തമിഴ്നാട്ടിൽ എത്താൻ കഴിയും തേനി കമ്പംമേട് മധുരൈ എന്നീ ഭാഗങ്ങളിലേക്ക് താഴെ നിന്ന് ബസ് കിട്ടും. താഴേക്ക് കടന്നു ചെന്നാൽ പിന്നെ താഴത്തെ മേഖലകളിൽ എല്ലാം മുന്തിരി തോട്ടങ്ങളാണ്, മറ്റ് പച്ചക്കറി തോട്ടങ്ങളും ആ കാഴ്ചകൾ വളരെ മനോഹരമാണ്, എന്നും കണ്ണിന് ആനന്ദം നൽകുന്ന മനോഹരമായ കാഴ്ചകൾ. താഴേക്കിറങ്ങുമ്പോൾ വലതുവശത്ത് ഒരു ക്ഷേത്രവും കാണാം. അവിടെ ഞങ്ങൾ തൊഴുതിട്ടുണ്ട്. ഇപ്പോൾ ആ ഭാഗത്തോട്ടൊക്കെ പോയിട്ട് വർഷങ്ങൾ ഏറെയായി, അന്നവിടെ പ്രവേശിക്കുന്നതിന് ടിക്കറ്റും ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ ടൂറിസം കൊണ്ടുവെച്ച് ജനങ്ങളെ പിഴി യുകയാണ് അല്ലേ, ഇപ്പോഴത്തെ സാഹചര്യത്തിൽ താഴേക്ക് ഇറങ്ങി പോകാൻ കഴിയുമോ ആ വഴി ചിലപ്പോൾ അടച്ചു കാണുമായിരിക്കും. അങ്ങനെയാണെങ്കിൽ ഇപ്പോൾ താഴേക്ക് ഇറങ്ങണമെങ്കിൽ നെടുംകണ്ടം വഴി ചുറ്റി തിരിഞ്ഞു പോകേണ്ടിവരും.
കൊള്ളാം 👌
Super video.. Thank you🙏🏻👌🏻
Nice video, thanks dears
❤❤👍👍❤
സൂപ്പർ 💞
❤❤❤
👍👍 സൂപ്പർ
Beautiful video thankyou so much 🥰💞
പ്രെവറ്റ് ബസ് ഒരണ്ണം ഓടിയാൽ മതി KSRTC വന്ന് ഒള്ളത് നിർത്തിച്ച് അവരും നിർത്തിപ്പോകും അത്ര പകയാണ് ജനങ്ങോളോട് ..
❤❤❤👍👍
തിരിച്ചും ശരിയാകാറുണ്ട്
പോടെയ്
എന്തോന്ന് പക
Nice vedio
Video kaanunnavarodu. Oru Apeksha.....ningade....oru like kond....nammale pole kazhchakal ishtapedunnavarilekum video ethikkan marakkalle....
Thank you ❤❤❤❤❤
super👍👍👍
beautiful photography, professional and magnificent . Bibin better to use sneakers for protection and safety. Should i come there to remove that board?
❤❤❤👍👍👍
Good 👍❤❤
Super👍🏻
Beautiful ❤❤
Bro metropod ഇൽ ഇരുന്നു കാണുന്ന ഞാൻ 🥰🥰
Super
❤❤❤
കേരളത്തിലെ രാമക്കൽമേട് അടച്ചുകൊണ്ട് എരപ്പ പാണ്ടിക്കാർ എന്തിനാണ് ബോർഡ് വെച്ചത്!! ഇവിടെ ഒരുത്തനും ഇല്ലേ അത് ചോദ്യം ചെയ്യാൻ,!!😤😤😤😤😖😖😖😖😤
Good 💯😊
❤❤❤
❤❤❤️❤️❤️
❤️👍👌
❤❤❤
ഹായ്
🤩
❤❤❤👍👍super❤
❤❤❤
Hello Anil what happened to your umbrella, part and parcel of your body.
😄
My family thottam eviday undu
എന്തിൻ്റെ bgm ആണ് background il entho ഒരു feel ❤
❤❤❤❤👍👍
@@b.bro.stories bgm eatha
😍😍😍
🎉
തെങ്കാശിയിൽ ഒരുപാട് ഗ്രാമങ്ങൾ ഉണ്ട് ബ്രോ
ഒരു സീരീസ് ആയി ചെയ്‌താൽ നന്നാവും
👍🏻👍🏻👍🏻
❤❤❤
👍🌹
❤❤❤
👍
❤❤❤
👌🏿
🌹🌹ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹🌹
❤❤❤❤👍👍👍👍
❤❤❤
❤❤❤❤👍❤
രാമക്കൽമേട്ടിലെ ഏറ്റവും വലിയ മലയിലെ മുകളിലെ പാറയുടെ ഏറ്റവും മുകളിൽ കയറിയിട്ടുണ്ട്
👍👍👍👍
❤❤❤❤
Anilsar
പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം 🙏❤️👍
Yess❤❤❤
Volume വളരെ കുറവാണ്.. Pls check that
❤❤❤👍👍
😊😊😊😊😊😊
❤❤❤👍👍
👍👍🌹🌹🌹
🤝🙏👍
❤❤❤
Enikku oru vattame like adikkkan pattu ellel oru 1000 like thannene.
❤❤❤👍👍👍
🎈🎈🎈🙏❤️
❤❤❤👍
Sr
Nadannu
Orumich
ഇന്നത്തെ വീഡിയോയിൽ കണ്ടന്റ് കുറവാണ്. ബ്രോ👍
❤❤
What ever Plz type in English sir
❤❤❤❤
Ksrtc ബസ് സർവീസ് പ്രൈവറ്റ് ബസ് ഓടണം ചെറിയ ബസ് ആയി
Viliveno
Saro😅😅😅😅😅
നിങ്ങളുടെ മൊബൈൽ നമ്പർ പറയാമോ
Vedeochechmpol
ഏത് വീഡിയോ എടുത്താലും അതിനെല്ലാം നിങ്ങൾ പറയുന്നു എൻറെ പിന്നിൽ കാണുന്നത് എൻറെ പുറകിൽ കാണുന്നത് ം... അത് അരോചകമായ വാക്കാണ് ...
ആ കാണുന്നത് അല്ലെങ്കിൽ ഈ കാണുന്നത് എന്ന് പറഞ്ഞാൽ പോരെ ...
നിങ്ങൾ വനത്തിൽ അകത്തേക്ക് കയറിച്ചെന്ന് അവിടെയുള്ള മൃഗങ്ങൾ ശല്യമാണ് എന്ന് പറയുന്നത് ഔചിത്യം ഇല്ലായ്മ .....
ക്യാപ്ഷൻ കണ്ട കാര്യം...
അഞ്ച് കിലോമീറ്റർ പോയിട്ട് സാധനങ്ങൾ വാങ്ങണം എന്ന് പറഞ്ഞല്ലോ.. ഞങ്ങളും ലുലു മാളിലേക്ക് പോകണമെങ്കിൽ 5 കിലോമീറ്റർ പോണം ... അല്ലാതെ ലുലു മാൾ ഇങ്ങോട്ട് വരില്ല ... ഇനി ലുലു മാളിന് അകത്തു കയറി 4 കിലോമീറ്റർ കറങ്ങിയാൽ മാത്രമേ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയൂ അങ്ങനെ ആകെ മൊത്തം ടോട്ടൽ പത്ത് കിലോമീറ്റർ ഏതാ ലാഭം😂
ഓ ശരി സാറെ.അനുസരിച്ചോളാമേ.
@@lilyjoseph9038
@@lilyjoseph9038 ഓ അനുസരിക്കോ എങ്കി ശരി സാറേ ....
അടുത്ത വീഡിയോയിൽ അനിൽ സാറ് കൂടാതെ കോര സാറ് കൂടി വേണം....
This video is amazing! The way you capture the beauty of each place makes me feel like I’m right there with you. Can’t wait to see more of your adventures👍
Super
❤❤
👍
❤❤❤
👍♥️
❤❤❤
❤❤❤❤
❤❤❤👍👍👍❤
❤❤😊
❤❤❤
❤❤
❤❤❤
❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤👍👍❤
❤❤
❤❤❤
❤❤
❤❤❤
❤❤❤❤