എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ.എല്ലാവർക്കും ഈ ഒരു പ്രശ്നം ഉണ്ടാവുന്നതാണ്. ഇനി അതും പരിഹരിക്കപ്പെടും. എൻ്റെ കുക്കറിൻ്റെ വാഷറും ലൂസ് ആയിരുന്നു. ഇത് പോലെ ചെയ്യണം
Ithu sarikkum ellarkkum valare useful aayitulla oru video aayirunnu, cooker nde washer problem oru vidham ella veetilum kaanum, enthayalum athinu oru solution kitti, enthayalum ithupole try cheiythu nokkundu
Super dear ...valare useful aya video anithu ithupole washer loosayitt njan palappozhum budhimuttiyittund ini no problem e reethikal try cheyyam thanks for the great share
സാധാരണ റബ്ബർ വാഷർ പറ്റും സിന്തറ്റിക്ക് റബ്ബർ വാഷ് ർ ഇത് ചെയ്യാതാലും ഒരു രക്ഷയുമില്ല ഉദാ: നോൾട്ടയുടെ സ്റ്റീൽ കുക്കറിൻ്റെ വാഷർ ലൂസ് ആയാൽ ഇത് ഒന്നും എൽക്കില്ല
എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ.എല്ലാവർക്കും ഈ ഒരു പ്രശ്നം ഉണ്ടാവുന്നതാണ്. ഇനി അതും പരിഹരിക്കപ്പെടും. എൻ്റെ കുക്കറിൻ്റെ വാഷറും ലൂസ് ആയിരുന്നു. ഇത് പോലെ ചെയ്യണം
Wow..കൊള്ളാല്ലോ ഐഡിയ. കുക്കർ വാഷർ ലൂസായാൽ ചാറ് കറി ഒന്നും ഉണ്ടാക്കാൻ പറ്റില്ല.മുഴുവൻ വെള്ളവും പുറത്തേക്ക് വരും. ഈ ട്രിക്ക് ചെയ്തു നോക്കട്ടെ
ഇത്രയും പറഞ്ഞു തന്നതിന് നന്ദി😘🙏
cooker nteyum mixie yudeyum okke washer loose aavunnath eppozhum oru prasnamanu ee trick cheythu nokkanam valare upakarappedunna video aanu great share
വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ thanks for sharing
Ellavarkum valare upakarapedunna nalloru video thanks for sharing dear
Ithu sarikkum ellarkkum valare useful aayitulla oru video aayirunnu, cooker nde washer problem oru vidham ella veetilum kaanum, enthayalum athinu oru solution kitti, enthayalum ithupole try cheiythu nokkundu
All tips are good
ഇതു കൊള്ളാമല്ലോ വീട്ടമ്മമാർക്ക് ശരിക്കും ഉപകാരമുള്ള വീഡിയോ തന്നെ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കട്ടെ
ശരിക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെയായിരുന്നു.. മിക്ക വീടുകളിലും കംപ്ലൈന്റ്റ് വരുന്ന പ്രശ്നം തന്നെയാണ്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
ഐഡിയ കൊള്ളാലോ കുക്കർ കേടായാൽ ഇനി ഇങ്ങനെ ആക്കി കൊള്ളാം
Thank you sundari എനിക്ക് ഇതൊന്നും അറിയില്ല. ഞാൻ പുതിയ വാഷർ വാങ്ങിയ്ക്കാണ് ചെയ്യാറ്.
enimuthal engane cheyythunokaam thanks for sharing
ella tipsum valare useful anallo asherukal loosayal eni puyhiyathu vagathe thanne ethupole cheythal veendum use cheyallo nalloru vedio thanks shrte it
Valare Nalla idea aanu..othiri helpful Aaya video aayrunnu...Ithu pole cheyytu nokkam
Very useful video ❤
valare upakarappedunna tricks aanu veettammamarkku ennum useful aavunna tips aanu cooker nte washer loose ayathu kondu njan athu upayogikkarilla ee trick cheythu nokkanam
Super idea aannallo valere upakarapedunna video sure i will try it
Washerukal thilappikkarilla ini ingane ulla ideas okke onnu try cheyyanamallo useful uploaded
Sharikum enne polullavarkku valare useful ayittulla video aanu ithu. Ente cooker washer eppozhum loose aakum
Super dear ...valare useful aya video anithu ithupole washer loosayitt njan palappozhum budhimuttiyittund ini no problem e reethikal try cheyyam thanks for the great share
Valayadhikam upakarapradhamaya video anu...thanks for sharing
❤❤❤one of the useful tricks
👍🏻👍🏻👍🏻അടിപൊളി വീഡിയോ മോള് 🥰🥰🥰🥰
Ente cookerinteyum mixiyudeyum washer loose aavumbol puthiyathu vangaranu cheyyuka ini ingane cheithu nokkanam
really an useful video ..well presented too..keep posting such videos
Thank you, I will
Yellavarkum useful ayittulla adipoli video an share cheythath orupad karyangal ariyan kazhinju thank u for sharing ❤
Valare usefulaya tipsukalan ellam. Cookerinte waher tightayi kittanulla tips kooduthal usefulaayi. Ithupole cheythu nokkanam.
ivedy eppozhum ulla prashnam anu video cheythathinu thanks
Very nice idea..Will definitely try this method...very useful share
Nalla tip anallo innathey video Ellarkkum ee oru prashnam undakum ningaley videos Ellam adipoliya ketto mudangathey njan kanarund Ellarkkum share cheyyarund
Eppozhum ulla oru main prashnamanu washer complaint akunathu eni ee reethiyil onnu try cheyato veendum upayogikkallo thanks share it
സാധാരണ റബ്ബർ വാഷർ പറ്റും സിന്തറ്റിക്ക് റബ്ബർ വാഷ് ർ ഇത് ചെയ്യാതാലും ഒരു രക്ഷയുമില്ല ഉദാ: നോൾട്ടയുടെ സ്റ്റീൽ കുക്കറിൻ്റെ വാഷർ ലൂസ് ആയാൽ ഇത് ഒന്നും എൽക്കില്ല
ചന്തനതിരിയുടെ കോല് മതി വൃത്തിയാക്കാൻ ഞാൻ അങ്ങനെ ആണ് ചെയ്യാറ്
Kollam super
Freezeril vechittonn kaaryamilla
Thanks 🙏
Idea kollam, Pakshe Pressure Cookerinte Nozzle tissue paper kondu 'clean" cheyyunnathu abhikamyamalla. Tissue paper Nozzleinu ullil pattipidikkan sadhyatha undu. Vannam kuranja kambi, Eerkkil, allenkil Toin noolo aanu nallathu.
ഫ്രിസറിൽ നിന്നും എടുത്തു ചൂടായി കഴിയുമ്പോൾ പഴയത് പോലെ ലൂസ് ആകും
Correct heat aavumbol loose aavum nane try cheyyththanu
നല്ല Tips.
Good tips
Thanks
ഞാനിങ്ങനെ ചെയ്യുന്നതാണ്
👌👌
NALLA VIDEO
Cooker washer eppozhum loos aanu air ellam purathupoyi gas waste aanu ithonnu try cheyyanam
Njan freezeril vakarundu, pakshe chilappoloke sariyavarilla,
Karanam choodavumbol pazhayathupole loose akum
👍👍
Ende cooker visil varunnilla ..upagogikatha vereyum cooker unde..innathe video valaree upakakapettu
❤👍👌
❤❤❤ TV
6:32 👍🏻👍🏻👍🏻
🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰
❤️❤️❤️
Thank you❤❤❤❤
Very good
Thanks
👍👍👍