2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയാണ്. പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും അത് ഏറ്റുവാങ്ങുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗായികയും ഒരേ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിന് അഭിമാനിക്കാം 🥰🥰
മലയാളിയോ മറ്റു ഭാഷക്കാർ ഒരു വ്യത്യാസവുമില്ല ജാതി തിരിച്ചുള്ള ഒരു വ്യത്യാസവുമില്ല ജാതിതിരിച്ചുള്ള വ്യത്യാസത്തിൽ നിന്നും ഒരുപാട് അനുഭവിച്ചതാണ് നമ്മുടെ ഈ ഭാരതം🙏🙏🙏
@@prajithkarakkunnel5482 ഞാൻ അപ്പോൾ പറഞ്ഞില്ലേ 😂എനിക്ക് അന്നേ അറിയാരുന്നു 😉എന്ത് ചെയ്യാനാ ഞാൻ പറയുന്നവർക്കേ ഈ പ്രാവശ്യം കൊടുക്കു പോലും 😅എനിക്ക് വയ്യ 😃എന്റെ ഒരു കാര്യം 😂ഞാൻ ഒരു സംഭവം ആണല്ലേ 😁
@HUMAN THINKS സമയം ആയില്ല 😆എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് 😂😃പെട്ടെന്ന് പ്രവചനം വരൂല്ലാ 😅അതൊക്കെ ഒരു കഴിവാ 😃ഞാൻ എന്ത് പറഞ്ഞാലും സംഭവിക്കും എന്ത് ചെയ്യാനാ എനിക്ക് വയ്യാ 😅😁
National Award എന്ന അവാർഡ് അല്ല നമ്മൾ പറയുന്നത് എന്നിക്കു കലാക്കാത്ത സാധനമെന്ന song എനിക്ക് വളരെ ❤. Its so famous. It is so stylish. It is soo proud to hear this song i like it nobody cant sing this type of song🎉🎉🎉❤❤❤♥️♥️🎀🎈🎁💌 I want to see in real😮
വര്ഷങ്ങളായി സംഗീതം അഭ്യസിയ്ക്കുന്ന ഗായകർ പലരുമുണ്ടാകാം, പക്ഷെ നഞ്ചിയമ്മയെ പ്പോലെ അവർ മാത്രമെയുള്ളൂ. വര്ഷങ്ങളായി അവർ എന്നും പാടിയിരുന്ന പാട്ടുകളാവാം, ഈണങ്ങളാവാം അത്. 2020 -21 ൽ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും മികവുറ്റതാണ് ആ ഗാനം. അത് പോലെ ആ പാട്ടു പാടാൻ സംഗീതം വര്ഷങ്ങളായി അഭ്യസിക്കുന്നവർക്ക് കഴിയുമോ എന്ന് സംശയമുണ്ട്. അവരുടെ കഴിവിനെ നമ്മൾ അംഗീകരിക്കുക. She deserved the award. All the best. പാട്ടിനു കാലവും ദേശവും - നിറവും വർണ്ണവ്യത്യാസവുമില്ല. കാലത്തിന്റെ നിയോഗമാണ് നഞ്ചിയമ്മയിലൂടെ കേട്ട പാട്ട്. എല്ലാവര്ക്കും ഓരോ സമയമുണ്ട്. ദൈവത്തിന്റെ ഒരു സമയം. Excellent decision by the Jury. Hats off.
ഒരു തമിഴന്മാരും ഈ അമ്മയുടെ. അവകാശം പറയേണ്ട,,, വേണമെങ്കിൽ. ചെറിയമ്മ എന്ന് വിളിച്ചോ!!!സ്നേഹം കൊണ്ട് പറഞ്ഞതാണെ,, നമ്മുടെ എല്ലാപേരുടെയും അമ്മ തന്നെ,,, നമുക്ക് ഒരുമിച്ചു അഭിമാനിക്കാം
Some time someone may or may not criticize your singing but I think the original song is reviving the human mentality you have achieved so you deserve to be one of the legend of Indian film industry.
ഈ അമ്മയെ എത്രയോ മുമ്പ് ചലച്ചിത്ര പിന്നണി ഗായികയായി നമ്മുക്ക് കിട്ടേണ്ടതായിരുന്നു . ഇവിടെയുള്ള കുറേ തല്ലി പൊളി ഗായികമാരെന്ന് സ്വയം മേനി നടിക്കുന്നവരെ ഒഴിവാക്കാമായിരുന്നു. ഏതായാലും അമ്മയെ ഈ പ്രായത്തിലായാലും മലയാള സിനിമക്ക് കിട്ടിയത് ഭാഗ്യം .അറിയപ്പെടാതെ പോകുന്ന പ്രതിഭകളിൽ ഒരാളായി മാറുമായിരുന്നു ഈ അമ്മയും .
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ.
അമ്മക്ക് അഭിനന്ദനങ്ങൾ എത്ര നിഷ്കളങ്കമായാണ് പാടുന്നത് അർഹിക്കുന്ന ദേശീയ അവാർഡ് 🙏🙏🙏❤
Kitty cheriyoru state awarad
👌🙏
Do you type in tamil or translate it
ഒരേ ഒരു പാട്ട് കൊണ്ട് പാലാഴി തീർത്ത അമ്മയ്ക്ക്.... മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 🇮🇳🇮🇳🇮🇳🇮🇳😍😍😍😍😍
😘😘😘😘😘
@@rashidsinger1422 111Aà😂
👍👍
നമ്മുടെ മണി ചേട്ടന്റെ നഷ്ടം നഞ്ചിയമ്മയുലൂടെ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുന്നു.....! ഒരായിരം അഭിനന്ദനങ്ങൾ
@KID 2op🏴 cbbvyyg
തീർച്ചയായും
എനിക്ക് ഈ അമ്മയിൽ ഒരുപാട് ഇഷ്ടപെട്ടത്.. നിഷ്കളകമായ ആ😁 ചിരി 💪
മലയാളികൾ ആരുമില്ലേ മ്മടെ പാലക്കാട് ന്റെ മുത്തിന് സപ്പോർട്ട് ചെയ്യാൻ
Pkd ഞാനും 🙏🙏🙏🙏👍👍👍👍
പിന്നില്ലേ ❤❤❤❤
Mkd
@@teslamyhero8581 l
@@സഖാവ്ശിവൻ l
I am from Telangana, I listen this song everyday, congratulations amma for national award 👏 ❤️
👌👌👌🥰🥰🥰🙏
Gived💯
2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയാണ്. പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും അത് ഏറ്റുവാങ്ങുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗായികയും ഒരേ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്.
കേരളത്തിന് അഭിമാനിക്കാം 🥰🥰
Oo jaathi 😑
Sathhyam
😍😍😍😍👍🛺🌴🍇
ഇതൊന്നും കാണാൻ സാച്ചി ജീവനോടെ ഇല്ലല്ലോ. മിസ് യൂ സർ. 🙏
മലയാളത്തിൽ കുറച്ചു അഹങ്കാരം പിടിച്ച കുറെ ഗായികമാരുണ്ട് അവർക്കു കിട്ടിയ മുട്ടൻ പണിയാണ് നാഞ്ചിയമ്മയുടെ ഈ അവാർഡ്
100% correct.
Yes
Yz
Who
തീർച്ചയായും ആ മേൽ കോയ്മക്കുള്ള 8 ന്റെ പണി തന്നെയാണ് ????👌
മികച്ച ഗായിക ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🇮🇳🇮🇳🇮🇳
നാഷണല്‍ അവാര്‍ഡ് നേടിയ നാച്ചിയമ്മക്ക് അഭിനന്ദനങ്ങൾ
എനിക്ക് ഇവരെ വലിയ ഇഷ്ടമാണ് നിഷ്കളങ്കമായ ആ സ്വഭാവം വളരെ ഇഷ്ടമാണ്
എനിക്ക് പൊളി ആണ് ആൾ 💥
👍
@@PRADEEPCK-ht4ge ≤
po
അമ്മയ്ക്ക് ദേശീയ അവാർഡ്
വളരെ വളരെ സന്തോഷം അമ്മാ.....
ദൈവ നിശ്ചയം - അമ്മക്ക് എന്റെ🎶🎶 ആശംസകൾ - ഇനിയും മണ്ണിനെ മണമുള്ള പാട്ടുകൾ വരട്ടെ🙏❤️❤️❤️
മലയാളിയോ മറ്റു ഭാഷക്കാർ ഒരു വ്യത്യാസവുമില്ല ജാതി തിരിച്ചുള്ള ഒരു വ്യത്യാസവുമില്ല ജാതിതിരിച്ചുള്ള വ്യത്യാസത്തിൽ നിന്നും ഒരുപാട് അനുഭവിച്ചതാണ് നമ്മുടെ ഈ ഭാരതം🙏🙏🙏
നിഷ്കളങ്ക പാവം ദൈവം ദീർഗായുസ് നൽകട്ടെ
ഈ അമ്മക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ച, മോഡി സർക്കാരിന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
I'm loved you paatti....from Tamil Nadu...
അവർക്കു അവാർഡ് കൊടുക്കാൻ തീരുമാനിച്ച ജൂറി അംഗങ്ങളോട് നിറഞ്ഞ ബഹുമാനം 🙏🙏🙏🙏....
😍
👍👍👍
I am from tamilnadu, I am very proud of this grandmother.. congratulations 👏 🎊
National award winner😍 magical voice of nanjiyamma❤️
Award എന്നതിന് ആദരവ് എന്നൊരു അർത്ഥംക്കൂടി ഉണ്ടെന്ന് ഓർക്കുക...നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ...
ആ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം 🙏
ആ അമ്മ രാജ്യമെങ്ങും വർഷങ്ങളായി സ്റ്റേജുകളിൽ പാടിതെളിഞ്ഞതാണ്. സ്റ്റേറ്റ് അവാർഡ് വിന്നറാണ്.
🙏🙏🙏 Your Good
Aa ammak innale chalachithra award kitti😊
ആന്നോ,വളരെ സന്തോഷം ഉള്ള കാര്യം ആണ് 👍
Athehh
സംഗീതത്തിൽ സംഗതി ഒന്നും അറിയില്ല. പക്ഷേ മനസ്സ് സ്പർശിക്കുന്ന സംഗീതം അതാണ് എന്നും നിലനിൽക്കുന്നത്.... congratulations nanjiyamma
അമ്മ എന്ത് നല്ല പാടൽ ആണ് 👍👌❤❤❤❤❤❤അമ്മക്ക് ആണ് അവാർഡ് കൊടുക്കണ്ടത്
കിട്ടി 🥰😂😂😂👍👍👍
@@prajithkarakkunnel5482 ഞാൻ അപ്പോൾ പറഞ്ഞില്ലേ 😂എനിക്ക് അന്നേ അറിയാരുന്നു 😉എന്ത് ചെയ്യാനാ ഞാൻ പറയുന്നവർക്കേ ഈ പ്രാവശ്യം കൊടുക്കു പോലും 😅എനിക്ക് വയ്യ 😃എന്റെ ഒരു കാര്യം 😂ഞാൻ ഒരു സംഭവം ആണല്ലേ 😁
@HUMAN THINKS 😊
@HUMAN THINKS സമയം ആയില്ല 😆എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് 😂😃പെട്ടെന്ന് പ്രവചനം വരൂല്ലാ 😅അതൊക്കെ ഒരു കഴിവാ 😃ഞാൻ എന്ത് പറഞ്ഞാലും സംഭവിക്കും എന്ത് ചെയ്യാനാ എനിക്ക് വയ്യാ 😅😁
Now: best female playback singer in national level ....
🙌🙌🙌🙌🙌
അസാധ്യ കഴിവ് ഉള്ളവരാണ് ഇവിടെ ഡിസ്‌ലൈക് അടിച്ചത് കഷ്ടം 🙄🙄🙄
സൂപ്പർ അമ്മ 🙏🙏🙏🙏മനോഹരം 🌹🌹🥰🥰😘
Dislike Cheythavanmaar mandhanmar
@@sreekanthnair478 👍
Yes
പാവം അമ്മ എന്ത് നിഷ്കളങ്കമായ സംസാരം... ചില അംഗീകാരങ്ങൾ അങ്ങിനെയാ അത് കൊടുക്കാതിരിക്കാൻ പറ്റാത്ത എന്തോ onnu ഉണ്ടാവും.... അതാണ് അമ്മക് ഈ അവാർഡ്🥰🥰🥰
നഞ്ചിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰👏👏👏👏
അമ്മ എനിക്ക് വളരെ വളരെ ഇഷ്ടം 😍😍ഉമ്മ ഉമ്മ
Nice anchor he speaks Tamzhil and she speaks Malayalam for him... really hats off...
Both can be interchangeable, since Tamil gave birth to Malayalam.
நம்ம தமிழ் பசங்க பொண்ணுங்க யாராச்சும் பாக்குறிங்களா?😍
Yes na தமிழ் தா bro
Mm
National award winner 🏆❤️ magical voice 😍🤩
ഈ അമ്മയ്ക്ക് അവാർഡ് കിട്ടിയതിന് ശേഷം കാണുന്നവരുണ്ടോ... 🥰🥰
*നഞ്ചിയമ്മയ്ക്ക് നാഷണൽ അവാർഡ് കിട്ടിയശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ...*
ഉണ്ട് 🥰🥰🥰
Yes
Yes man
Ys undu
പാട്ടും കൂടെ ആ താളവും കൂടി വന്നപ്പോൾ എന്തു രസം കേൾക്കാൻ ആരും ഒന്ന് ആടിപ്പോകും.. അമ്മാ superb🔥🔥👍🏻🌹🌹🌹🌹
Congratss Nanjamma! National award for Best Female Playback singer😍❤️
നഞ്ചിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ..... പത്തരമാറ്റിന്റെ സ്വർണ്ണത്തേക്കാളും തിളക്കമുള്ള നിഷ്കളങ്കമായ ഹൃദയത്തെ തൊട്ടുണർത്തുന്ന ചിരി.....നഞ്ചിയമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.....
നിഷ്ക്കളങ്കമായ മനസ്സിൻറെ ഉടമ നഞ്ചിയമ്മയെ ഒരുപാട് ഇഷ്ടം ♥️💙💚💜💝
നഞ്ചിയമ്മ സൂപ്പർ 👌🥰🥰🥰🥰🥰🥰
ഒറ്റപാട്ട് കൊണ്ട് ജന ഹൃദയം കവർന്ന നഞ്ചിയമ്മ ഇതിഹാസം💞💕
National Award എന്ന അവാർഡ് അല്ല നമ്മൾ പറയുന്നത് എന്നിക്കു കലാക്കാത്ത സാധനമെന്ന song എനിക്ക് വളരെ ❤. Its so famous. It is so stylish. It is soo proud to hear this song i like it nobody cant sing this type of song🎉🎉🎉❤❤❤♥️♥️🎀🎈🎁💌 I want to see in real😮
He speaks Tamil. She speaks Malayalam. Wow moment!
👏👏👏
,!
&
இரக்க மற்ற இயற்கை யும் கொடிய விலங்கும் நஞ்சுள்ள பாம்பும் ஒரு நொடியில் இனிமை யாய் மாறி போய் விடுகிறது. ஒரு வனக் குயிலின் குரலில்.
என் கண்களில் ஆனந்த கண்ணீா்...God bless you ma.🤣❤🙏🙏⚘⚘
വര്ഷങ്ങളായി സംഗീതം അഭ്യസിയ്ക്കുന്ന ഗായകർ പലരുമുണ്ടാകാം, പക്ഷെ നഞ്ചിയമ്മയെ പ്പോലെ അവർ മാത്രമെയുള്ളൂ. വര്ഷങ്ങളായി അവർ എന്നും പാടിയിരുന്ന പാട്ടുകളാവാം, ഈണങ്ങളാവാം അത്. 2020 -21 ൽ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും മികവുറ്റതാണ് ആ ഗാനം. അത് പോലെ ആ പാട്ടു പാടാൻ സംഗീതം വര്ഷങ്ങളായി അഭ്യസിക്കുന്നവർക്ക് കഴിയുമോ എന്ന് സംശയമുണ്ട്. അവരുടെ കഴിവിനെ നമ്മൾ അംഗീകരിക്കുക. She deserved the award. All the best. പാട്ടിനു കാലവും ദേശവും - നിറവും വർണ്ണവ്യത്യാസവുമില്ല. കാലത്തിന്റെ നിയോഗമാണ് നഞ്ചിയമ്മയിലൂടെ കേട്ട പാട്ട്. എല്ലാവര്ക്കും ഓരോ സമയമുണ്ട്. ദൈവത്തിന്റെ ഒരു സമയം. Excellent decision by the Jury. Hats off.
No auto tune.....great Amma......from telangana.....superb voice ...thank you for such a soulful voice amma
Alhamdulillah I am happy 😀
அருமை
அருமையான பாடல் from srilanka
Congrats Amma.. For the National award. Very happy moment.
അർഹിച്ച അംഗീകരത്തിനു ഉടമ 🙏🙏national winner 🥰😍❤❤❤❤❤
When I hear the song in this grandma Voice🎤 I start dance without my control💃💃....😅 ...
ആ അമ്മയെ ദൈവം കാക്കട്ടെ
😘❤️🙏
ആമീൻ
This guy speaking proper tamil 🔥🔥🔥
Aama bro
Ivanga tamil thaa anna
@@karthikakar142 avar malayali but speaking crct tamil
@@ajitkumarh4379 avanga bio va check panni paarunga
Avangale oru interview la solirupanga
ഒരു തമിഴന്മാരും ഈ അമ്മയുടെ. അവകാശം പറയേണ്ട,,, വേണമെങ്കിൽ. ചെറിയമ്മ എന്ന് വിളിച്ചോ!!!സ്നേഹം കൊണ്ട് പറഞ്ഞതാണെ,, നമ്മുടെ എല്ലാപേരുടെയും അമ്മ തന്നെ,,, നമുക്ക് ഒരുമിച്ചു അഭിമാനിക്കാം
Very down to earth, beautiful soul 😍🥰
வாழ்த்துக்கள் அம்மா
கேரளா மலையாளம் அப்படின்னு சொல்லிக்கலாம்... ஆனால், தமிழ் மொழி அங்கு கலக்காமல் அங்கு முழுமையடைய முடியாது....
உண்மை
സൂപ്പർ അമ്മ . Love you . ഇനിയും പാടൂ. ഞങ്ങൾ കേൾക്കുന്നു.
We need this anchor ❤️... Nice song Amma
ആ അമ്മക്ക് അവാർഡ് കിട്ടിയ ശേഷം ഈ വിഡിയോ കാണുന്നവർ ഉണ്ടോ..... 👍🏻👍🏻
அருமையான பாட்டு❤❤❤
Ooo
O0ooo
ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച കലാകാരൻ....എവിടെയായിരുന്നു.... സ്നേഹം മാത്രം....!!!
നഞ്ചി അമ്മയേക്ക് 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🥰🥰♥️❤🙏🙏🙏🙏🙏🙏🙏🙏🙏♥️❤
എത്ര മനോഹരം സൂപ്പർ സവുണ്ട് 👌👌❤️
All time favourite song Extra ordinary one 😍😍😍😍😍no other words🤗
நெஞ்சம் மா அம்மா வின் வெற்றி மகத்தான வெற்றி வாழ்த்துக்கள் 💯💯💯💯💯
அருமை 👏❤️no words to say 👍 super 💗
അടിപൊളി 😀😀🙏🙏🙏🙏😍😍😍
@@jineeshkvijayan9227 🙏🙏🥰🥰👌🙏🙏🙏
അമ്മേ അമ്മേയുട പാട്ട് ഒരു ഇഷ്ടം 🙏🙏🙏🙏🙏🙏🙏
നഞ്ഞെന്തിനാ നാനാഴി ❤❤❤❤👌❤❤❤👌❤❤👌👌👌പാവം സ്ത്രീ 👌👌👌👌👌🌹🌹🌹
No words Ma...Stay Blessed 🥰🥰🥰 😘😘😘😘 from Singapore
National award vagiya mikacha gayiga😍😘
Ammayude pattu othiri ishttamayi 🥰🥰
Tamil guys 💚💚💚
Hi bro
Sollunga bro
🙏🙏🙏🙏🙏
Nanjamma mother. Well deserved for 2020-2021..national award. 😭 😭
അവസാനത്തെ ആ ചിരി 😍😍😘😘
Palakkadinte abhimanam aanu ee amma❤❤👏👏😊😊
Congratulations Amma for Nation Awards and Team 🇮🇳💖🙏
Ee Ammakku arhathappetta award thanne…Bhagavande anugraham eppozhum undavatte🙏❤️❤️😘
congratulations for her winning national award !!!
Naanum atha paathutu tha vantha❤️
Orupad ishtamulla song and amma❤️
Thanks to the guy who spoke behind the anchors reciever ears
ഏത് പാട്ട് ആണെങ്കിലും അതിന്റെ കൂടെ നിൽക്കുന്ന മ്യൂസിക് അത് അടിപൊളി തന്നെ
Some time someone may or may not criticize your singing but I think the original song is reviving the human mentality you have achieved so you deserve to be one of the legend of Indian film industry.
ആ അമ്മയുടെ നിഷ്കളങ്കമായ ചിരിയാണ് മലയാളിക്ക് കിട്ടിയ ഏറ്റവും നല്ല അവർഡ്
ഈ അമ്മയെ എത്രയോ മുമ്പ് ചലച്ചിത്ര പിന്നണി ഗായികയായി നമ്മുക്ക് കിട്ടേണ്ടതായിരുന്നു . ഇവിടെയുള്ള കുറേ തല്ലി പൊളി ഗായികമാരെന്ന് സ്വയം മേനി നടിക്കുന്നവരെ ഒഴിവാക്കാമായിരുന്നു. ഏതായാലും അമ്മയെ ഈ പ്രായത്തിലായാലും മലയാള സിനിമക്ക് കിട്ടിയത് ഭാഗ്യം .അറിയപ്പെടാതെ പോകുന്ന പ്രതിഭകളിൽ ഒരാളായി മാറുമായിരുന്നു ഈ അമ്മയും .
Ammauude othiri eshttapettu daivam eniyum orupadu Anugrahikkattey support cheythittundu 👌👍🙏🙏
Man this is live singing not any lip synch done by a playback , Kudos and bow down to you amma
പാടി തരാട്ടോ.... കളങ്കമില്ലാത്ത സ്നേഹം
awesome conversation 😍...nice singing
ഒരു നിമിഷം കൊണ്ട് ഭാരതം കീഴടക്കി 🙏ദൈവമേ ഇതൊക്കെ മനുഷ്യൻ അറിയുന്നോ
Aaa Ammak award kitty athm ntional award 🥇♥️💥💥
Nangiyammakku avard koduthathinu deseeya avard cmmittikku orayiram thanks 👍👍👍
అమ్మగారు చాలా అద్భుతంగా పాడారు
നല്ല നടൻ മമ്മൂട്ടി &മോഹൻലാൽ
നല്ല പാട്ടുകാർ, യേശുദാസ് &ചിത്ര
സുജാത.
നല്ല പെണ്ണ് പിടിയൻ,
എല്ലാവരും കൂടി പങ്കിട്ടെ ടുത്തു.
അടിപൊളി പാട്ട് അമ്മ പാടിയത് very good
😍😍😍 love u amma jay adivasi love from mumbai
தமிழ் பழங்குடிப் பென்னுக்கு கிடைத்த மிகச் சிறந்த விருது, வாழ்த்துக்கள் அம்மா, வாழ்க தமிழ்👌🏾💪
ஆனா ஒரு வாய்ப்பு கூட தமிழ் தர்ல இன்னும்
Ufff ന്റെ മോനെ..... പോളിയോട് പൊളി നെഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹🌹😘👍