ഇദ്ദേഹത്തെ ദൈവം തുണയ്ക്കട്ടെ ഒരു വിവാഹം നടത്തി കൊടുക്കുക എന്ന് വച്ചാൽ ഒരു വ്യക്തിക്ക് ഒരു ജീവിതം ആണ് കൊടുക്കുന്നത് വളരെ നല്ല കാര്യം എനിക്ക് 52 വയസായി മോൻ ജോലി ചെയ്യുന്നു ഒറ്റപ്പെട്ട ജീവിതത്തിൻ്റെ സങ്കടം മനസ്സിലാകും 🙏🙏🙏🙏
Niji's world എന്ന ചാനൽ നടത്തുന്ന താങ്കൾക്ക് ആദ്യം തന്നെ അഭിനന്ദനങ്ങൾ. ഇദ്ദേഹത്തെ ജനങ്ങൾക്ക് പരിചയപെടുത്തിയതിനു. Thanks bro. ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. 🙏🏻🙏🏻
രവീന്ദ്രന്, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ Ente 2 ആണ് മക്കളുടെകല്യാണം നോക്കിതുടങ്ങിയിട്ട് 4വർഷമായി ഇപ്പോൾ നിരാശയായി ആസമയത്താണ് ഇയാളുടെ നമ്പർ കിട്ടിയത് എന്റെ മകന് 37 വയസായി +2 കഴിഞ്ഞു ഹോസ്പിറ്റലിഓപ്പറേഷൻ വാർഡിൽ സ്ഥിരം ജോലിയാണ് ദുശീലങ്ങളില്ല, സാമ്പത്തികമൊന്നുംവേണ്ട ഒരുപെണ്കുട്ടിയെ വേണം വിശ്വകർമയിലേതുമആകാം സെരിയാക്കിത്തരുമോ ദൈവം rakshikkum
❤ഒന്നും പറയാനില്ല, അനവധി കുട്ടികൾക്ക് ദാമ്പത്യം ഉണ്ടാക്കിയ താങ്കൾക്ക് ഈ സദുദ്ധ്യമം മുന്നോട്ടു കൊണ്ടുപോകാൻ സർവ്വേശ്വരൻ ആയുരാരോഗ്യ സൗഭാഗ്യ സൗഖ്യം തരാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
എനിക്ക് കണ്ണൂരുള്ള ഒരു പെണ്ണിൻ്റെ അഡ്രസ്സ് കിട്ടി പെണ്ണിൻ്റെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു അവർക്ക് ഗവൺമെൻ്റ് ജോലിക്കാരെയാണ് വേണ്ടത് എന്നുപറഞ്ഞു പെണ്ണിന് 37 വയസ്സുണ്ട് നല്ല വിദ്യാഭ്യാസവും ഉണ്ടെന്ന് പറഞ്ഞു പക്ഷെ ജോലിയൊന്നും ആയിട്ടില്ല ഇനി goverment ജോലി കിട്ടാൻ പ്രയാസമാണ് ജീവിതം എന്നത് ഗവൺമെൻ്റ് ജോലി മാത്രമാണോ ദാമ്പത്യം,കുട്ടികൾ ഇതൊക്കെ വേണ്ടേ.ഈപ്രായത്തിൽ പ്രസവം വരെ കുറച്ച് റിസ്ക് അല്ലെ ആരോട് പറയാൻ😊😊😊😊
സഹോദരന് വേണ്ടിയാണ് പുനർവിവാഹമാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റാത്ത ആളാണ് ഹിന്ദു നായരാണ് കൊല്ലം ജില്ലയാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റാത്ത യുവതികളുടെ ആലോചനയാണ് നോക്കുന്നത് ആളിന് 40 വയസ്സുണ്ട് സാറിന്റെ സഹായം കിട്ടാൻ എന്ത് ചെയ്യണം ഒന്ന് സഹായിക്കാമോ 🙏🙏
സർ എത്ര നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ കണ്ണൂര് കാരുടെ സ്‌നേഹം അമ്പലത്തിൽ എല്ലാരുടെയും കൂട്ടായിമ ഹരിതകർമ്മയിൽ അങ്ങയുടെ പങ്ക് എല്ലാം വളരെ വലുതാണ് ചിരിയും കണ്ടപ്പോൾ സായിപ്പ് ആണെന്ന് തോന്നി എന്റെ സഹോദരന്റെ കല്യാണം നടന്നിട്ടില്ല
ഇങ്ങനെയൊരു grp ഉണ്ടാക്കുന്നതിൽ വളരെ സന്തോഷം utube ൽ ചാനൽ കണ്ട് പെൺകുട്ടിയുടെ നമ്പർ ചോദിച്ചപ്പോൾ 2000 രൂപയാണ് ചോദിച്ചത്.അങ്ങനെയുള്ളപ്പോൾ ഇത് ഒരു അനുഗ്രഹം ആണ്🙏
എന്റെ മകന് വേണ്ടി യാണ് ഒരുപാട് ബ്രോക്കർ മാര് കാശു മേടിച്ചതു അല്ലാതെ ഒരു ഫലം ഉണ്ടായില്ല പുനർ വിവാഹം മാണ് സാമ്പത്തിക മില്ല ഞങ്ങൾ ക്ക് സമ്പത്തികം അല്ല ആവശ്യം എന്റെ മോനു ജീവിതപങ്കാളി യാണ് വേണ്ടത് പ്ലീസ്
എന്റെ മകനെ 36 വയസ്സ് പൂർത്തിയായി താമസം പാലക്കാട് ആണ് വിദ്യാഭ്യാസം പത്താം ക്ലാസഉള്ളൂ ജോലിയുടെ കാര്യം പറഞ്ഞിട്ട് കുട്ടികളെ കാണാൻ പോയാൽ വിഭാഗം നടക്കുന്നില്ല ദയവായി എന്റെ മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തി തരണമെന്ന് അപേക്ഷിക്കുന്നു ഞാനും എന്റെ മകനും മാത്രമേ ഉള്ളൂ അച്ഛൻ കഴിഞ്ഞ മെയ് മാസത്തിൽ മരിച്ചുപോയി
OK.Thanks. നല്ല വീഡിയോ, നല്ല അവതരണം. നല്ല മനുഷ്യത്വം ഉള്ള നന്മകൾ നിറഞ്ഞ മനുഷ്യർ. ഇങ്ങനെയുള്ളവർ ജനപ്രതിനിധികൾ ആകണം.ജനങ്ങൾ നന്മകൾ ഉള്ള ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കണം.
ഹായ് നമസ്ക്കാരം 🙏 ആദ്യം തന്നെ നിജിസ് വേൾഡ് ചാനൽ നടത്തുന്ന താങ്കൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏 കാരണം ഞാൻ ആദ്യമായിട്ടാണ് ഇൗ വീഡിയോ കാണാൻ ഇടയായത്. പറയാൻ വാക്കുകൾ ഇല്ല സഹോദരാ.ഈശ്വര തുല്യനായ ഒരു നല്ല വ്യക്തി യെ പരിചയ പ്പെടുത്തി ത്തന്ന തിൽ ഒത്തിരി സന്തോഷം, അതിലേറെ അഭിമാനവും 🙏💞അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🌹 താങ്ക്യൂ 🙏🌹
ഒരുപാട് സന്തോഷമായി ഈ comment കണ്ടപ്പോൾ ഇത്ര നല്ല കമന്റ് ഈ ചാനൽ തുടങ്ങിയിട്ട് ചുരുക്കം ചിലരുടെ കയ്യിൽനിന്ന്മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ ഒരൊരാളെയും പല പല സ്ഥലങ്ങളിലായി പോയി കണ്ട് വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പാടുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും ചിലരുടെ മോശം കമന്റ് കാണുമ്പോൾ നല്ല വിഷമമാകാറുണ്ട് . എന്തായാലും ഒരുപാട് സന്തോഷമായി കേട്ടോ ❤️❤️❤️❤️
അതേ തികച്ചും ശരിയാണ് 👍 പക്ഷേ വീഡിയോ കണ്ട് അദ്ദേഹത്തിന്റെ നമ്പർ എടുത്ത് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നതുപോലെ ചെയ്‌താൽ നല്ലതായിരിക്കും 👍 അല്ലാണ്ട് എല്ലാവരുംകൂടി അദ്ദേഹത്തിനെ വിളിച്ച് ബുദ്ധിമുട്ടിക്കരുത് pls oru request ആണ് . അദ്ദേഹത്തിനും ജോലിയുണ്ട് അത് മനസ്സിലാക്കാതെ ആരും പ്രവർത്തിക്കരുത്
രവിയേട്ടനെ ദൈവം രക്ഷിക്കട്ടെ. ഒന്നിനും സമയമില്ലാത്ത നേരത്ത് സാമൂഹ്യ പ്രവർത്തനം എന്താണ് എന്ന് ചിന്തിക്കാൻ താല്പര്യം ഇല്ലാത്തവരാണ്. ഞാനും പുറത്തു പറയാതെ സോഷ്യൽ വർക്ക് ചെയ്യുന്ന ആളാണ്. എന്റെ മനസ്സിന്റെ സംതൃപ്തി അതാണ് എന്റെ റിസൾട്ട്. ഏട്ടന് ദീർഘായുസ്സ് നൽകാൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കും. ❤❤🙏🙏
സർക്കാർ ജോലി നോക്കി കെട്ടിക്കുന്ന മാതാപിതാക്കൾക്ക് മക്കളുടെ സന്തോഷം അല്ല ആഗ്രഹിക്കുന്നത് സർക്കാർ ജോലി ഇല്ലാത്ത എത്രയോ നല്ല ചെറുപ്പക്കാറുണ്ട് നല്ല മനസ്സ് സ്വഭാവം ഉള്ളത് നല്ല സ്വഭാവം ആണ് നോക്കി പെൺകുട്ടിയ്ക്കളെ കെട്ടിക്കേണ്ടത്
സൂപ്പർ വീഡിയോ 👍👍 നമസ്ക്കാരം ചേട്ടാ വളരെ നല്ല ഒരു അറിവ് പകർന്നു തന്ന ഈ നല്ല മനസ്സുള്ള ചേട്ടനെ ഭഗവാൻ അനുഗ്രഹം തന്നു രക്ഷിക്കണേ...🤲🤲🤲 കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഭഗവാനെ..🙏🙏🙏 ഈ നല്ല മനസ്സിന് ആയുസ്സ് ആരോഗ്യ വും തന്നു രക്ഷിക്കണേ...🙏🙏🙏 ചേട്ടൻ്റെ കുടുംബ വും രക്ഷിക്കണേ...🤲🤲🤲 എൻെറ മകന് വിവാഹം ശരിയാകാതെ വിഷമിച്ച് ഇരിക്കുക യാണ് ഞാൻ 😢😢 ഈ വീഡിയോ ഞങ്ങൾക്ക് ഒരു പാട് ഉപഹാര പ്പെട്ടു 👌👌👌♥️♥️♥️ താങ്ക്യൂ സാർ 👏👏🤝 നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകെട്ടെ.... വാട്സ്ആപിൽ മെസ്സേജ് അയക്കാം ഒരു പാട് നന്ദി നമസ്ക്കാരം 🙏🙏🙏🙏👍👍👍
നമ്പർ മാത്രം ചോദിക്കുന്നവരോട് വീഡിയോ മുഴുവനായും കാണാൻ ഉള്ള ക്ഷമ കാണിക്കുക, അല്ലാത്ത പക്ഷം അദ്ദേഹത്തിന് അതൊരു ബുദ്ധിമുട്ടക്കാൻ ഇടയുണ്ട്. വ്യക്തമായി അദ്ദേഹം കാര്യങ്ങൾ വിവരിച്ചു തരുന്നുണ്ട് കുറഞ്ഞത് അത് മുഴുവൻ കാണാൻ ഉള്ള ക്ഷമ എങ്കിലും ഉണ്ടാവണം എന്നതാണ് എന്റെ അഭിപ്രായം.
വളരെ സന്തോഷം നിറഞ്ഞ വിഡിയോ ആയിരുന്നു. ഒരുപാട് സന്തോഷം തോന്നി. No കിട്ടിയില്ല എന്ന് സങ്കടം ത്തോടെ ഓരോരുത്തരും msg ഇട്ടു. No ഉണ്ട് ക്ഷമ യോടെ വിഡിയോ മുഴുവൻ കാണാൻ പറഞ്ഞ msg കേട്ട് . വീണ്ടും കേട്ടു.ആളുകൾ വളരെ ആഗ്രഹിക്കുന്നു ഇതിൽ ചേരാൻ അത് കൊണ്ട് No. ഇടാതെ എന്ത് ചെയ്യും രവി ji pls ഇത് ശ്രദ്ധിക്കുക 🙏
ഈ കമെന്റ് ബോക്സിൽ എല്ലാവരും നമ്പർ തരുമോ എന്ന് ചോദിക്കുന്നത് വീഡിയോയുടെ ക്യാപ്ഷൻ മാത്രം നോക്കിയാണോ. അങ്ങനെ ചെയ്യരുത് വീഡിയോ പൂർണ്ണമായും കാണു അതിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് അതുപോലെ നമ്പറും ഉണ്ട്.
Raviatta valare santhosham ella karyavum detail ayi aranchathil.. Nhanum groupile member anu.. Social worker anu ennu ariyamayirunnu. God bless you Raviatta. Pray for your health and happiness
സർ വളരേ നന്ദി ഇങ്ങ്ങനെയുള്ള ഒരു വീടിയോ കണ്ടു വളരെ സന്തോഷം വാളരെ പേർക്ഉപകാര ഉണ്ടാകുന്ന ഒന്നാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു 🙏🙏🙏🙏ഞാനും എന്റെ മകനുവേണ്ടി അതിലൊരു അംഗമാകാൻ താല്പര്യ മു ണ്ട്
നിങ്ങളോട് കള്ളത്തരം പറയേണ്ട കാര്യം എനിക്കില്ല . ഈ വീഡിയോ ചെയ്തത് എനിക്കുവേണ്ടിയല്ല നിങ്ങളെപ്പോലുള്ളവർക്ക്വേണ്ടിയാണ് . അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട് വീഡിയോ കണ്ട് നമ്പർ മാത്രം എടുത്താൽപ്പോര അതുകഴിഞ്ഞ് എന്താണ് ചെയ്യേണ്ടതെന്നും പിന്നെ ഈ രവിയേട്ടൻ ആരാണ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും എല്ലാം മനസ്സിലാക്കുന്നത് നല്ലതായിരിക്കും ok
May God bless Ravietten abundantly for the good service to society. Being outside Kerala, we have faced the difficulty for my 2 daughters, who are both married now . Hope this group will help others also. Thank you Sir. Wish some day I can see the famous Andaloor Kavu.
എന്റെ മോൾക്ക് 30വയസായിBSC നേഴ്സ് പാലക്കാട് സാമ്പത്തിക ഇല്ല മോളുടെ ആഗ്രഹം വിദ്യാഭ്യാസ മുള്ള ജോലി ഉള്ള ഒരു വരനെ ആഗ്രഹിക്കുന്നു പുറത്തു ജോലിയുള്ള ആൾ ആണെങ്കിൽ കൂടുതൽ താല്പര്യം പറഞ്ഞു പണമില്ലാത്തതിന്റെ പേരിലാണ് കല്ലിയാണം ആലോചിക്കാത്തത് നല്ലൊരു ജീവിത പങ്കാളിയെ എന്റെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ കിട്ടിയിരുന്നെങ്കിൽ എന്നുപ്രാര്ഥിക്കുന്നു
@@elsammas2065 വലിയ ഗൾഫ് സുന്ദരനെ നോക്കി സമയം പോയി അല്ലേ..prayavum ചെറുത്തെ നോക്കൂ അതാണ്..22 വയസ്സിൽ 30 വയസ്സ് കാരൻ കിളവൻ എന്ന് പറയും..ഇപ്പൊ 50 കാരൻ കിളവൻ എന്ന് പറയും..38 ആയാൽ പിന്നെ ആരും എടുക്കില്ല..
കല്യാണം ശരിയാക്കി തരാമെന്നു പറഞ്ഞ് ടൗണിൽ ബസ് കാത്തു നിൽക്കുന്ന കുട്ടിയെ കാണിച്ച് പണം വാങ്ങി നക്കുന്ന ബ്രോക്കർമാരുള്ള നാടാണ്. ഇദ്ദേഹം വ്യത്യസ്തൻ തന്നെ ' എൻ്റെ ഒരു പയ്യൻ (Dubai ) വന്നിട്ടുണ്ട് 30 വയസ്...വല്ല സാധ്യതയുമുണ്ടാ 1 കണ്ണൂർ കൊളച്ചേരിയാണ്. '
നായർ ചെക്കന് 36 വയസ്സ30 വയസ്സുളള പെണ്ണ് വേന്ന സ്ഥലം കോഴിക്കോട് സാധരണ ജോലി സ്വന്തം വിടും സ്ഥലവും ഉണ്ട്പ്ലസ+2 വിദ്യാഭ്യസം അച്ഛന അമ്മയും ഉണ്ട ഒരു സഹോദരി ഉണ് കല്ലുന്ന കഴിഞ്ഞതാണ്
ഒരു വീഡിയോ കാണുമ്പോൾ മുഴുവൻ കാണാൻ ശ്രെമിക്കുക ഞാൻ ആദ്യമായി വീഡിയോ കണ്ടത്തു നമ്പർ കിട്ടി എഴുതിയും കാണിക്കുന്നു എന്നതാണ് എന്നും വിവരിക്കുന്നു പോരെ 🙏🏿🙏🏿🙏🏿🙏🏿
അതെ തീർച്ചയായും 🙏🙏🙏🥰🥰🥰 നമ്മളും നമ്മളെപ്പോലുള്ളവരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോ എടുത്ത് എല്ലാവരുടെയും മുന്നിൽ എത്തിക്കുന്നത് . പിന്നെ ഇത് ഒരുപാട്പേർക്ക് ഉപകാരപ്പെടുമെന്ന്കരുതിയാണ് എടുത്തത് എന്നിട്ടും ഒരുപാട്പേർ മോശം comment ചെയ്തത് കണ്ടു അപ്പോഴാണ് ചെറിയ സങ്കടം 😢
എന്റെ മോന് 27 വയസ് പ്രായം ഒരു പെൺകുട്ടിയെ വേണം അവൻ ഒരു പ്ലാൻ ഡിസൈനർ ആണ് കൂടാതെ ഒരു ഇലക്ട്രീഷ്യൻ എൻജിനിയർ കൂടിയാണ് ഒരു സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിയെ മോനുവേണ്ടി ഒന്നു സഹായിക്കാമോ🙏🏻🙏🏻🙏🏻
എൻെറ അനുജത്തിയുടെ കല്യാണം കഴിഞ്ഞതാണ് ഭർത്താവ് മരിച്ചുപോയി പത്തു വർഷമായി ഒരു മകൾ ഉണ്ട് അവളുടെ കല്യാണം കഴിഞ്ഞു പോയി നാട്ടിൽ ഇല്ല തനിച്ചാണ് സെക്കൻ മെരേജ് ആഗ്രഹിക്കുന്നു തനിച്ച് ആയതുകൊണ്ട് 😢
എന്റെ മകനുവേണ്ടി വർഷങ്ങളായി ഒരു പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു സാമ്പത്തികമോ ജാതിയോ പ്രശ്നമില്ല ഒരു പാവപ്പെട്ട കുട്ടിയെ മാത്രം മതി സഹായിക്കാൻ കഴിയുമെങ്കിൽ വളരെ ഉപകാരം
വെറുതെ നമ്പർ കിട്ടിയത് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ല. നമ്പർ കിട്ടി കഴിഞ്ഞ് ചെയ്യേണ്ട കാര്യം വ്യക്തമായി പറയുന്നത് ശ്രദ്ധിക്കണം അല്ലാതെ ഫോൺ വിളിച്ചു സംശയങ്ങൾ ചോദിച്ചു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അതിനാണ് വീഡിയോ മുഴുവനായും കാണാൻ എല്ലാവരോടും പറയുന്നത്.
ഇപ്പോൾത്തന്നെ അദ്ദേഹത്തിനെ പകൽ സമയങ്ങളിൽ വിളിച്ച് ബുദ്ധിമുട്ടാകുന്നുണ്ട് . അദ്ദേഹത്തിന് വേറെ ജോലിയുണ്ട് ഒഴിവുസമയങ്ങളിലാണ് ഇത് ചെയ്യുന്നത് . വീഡിയോ കണ്ട് എല്ലാം ശെരിക്ക് മനസ്സിലാക്കൂ ഉപകാരം ചെയ്യാൻനിൽക്കുന്ന ആൾക്ക് നമ്മളെക്കൊണ്ട് ഒരു ഉപദ്രവമാകരുത് 🥰
രവിയേട്ടന്റെ നമ്പർ അദ്ദേഹം പറയുന്നുമുണ്ട് അടിയിൽ എഴുതിയിട്ടുമുണ്ട് എല്ലാവരും വീഡിയോ കണ്ട് അദ്ദേഹം പറയുന്നകാര്യങ്ങളും മാർഗ്ഗരേഖയും കേട്ട് മനസ്സിലാക്കുക
Number parayunnillalloo
വീഡിയോ skip ചെയ്യാതെ കാണു. നമ്പർ എഴുതി കാണിക്കുന്നുണ്ട്
രവിയേട്ടൻ തന്നെ നമ്പർ പറയുകയും ചെയ്യുന്നുണ്ട്
@@beenavijay4703video full കാണൂ ചേച്ചീ
Number pls
വളരെ നല്ല കാര്യം. നല്ല മനുഷ്യൻ... ഈശ്വരൻ്റെ അനുഗ്രഹമുണ്ടാകും
🥰🥰🥰🥰
ഇങ്ങനെയുള്ള മഹത് വ്യക്തികളെയാണ് സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതും സർവേശ്വരൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ🙏🙏
Thank You 🥰🥰🥰🥰
🎉🎉🎉
Hiii oru penkutty veanam
Age 26 jobulla boy.
No your contact number,
ഇദ്ദേഹത്തെ ദൈവം തുണയ്ക്കട്ടെ ഒരു വിവാഹം നടത്തി കൊടുക്കുക എന്ന് വച്ചാൽ ഒരു വ്യക്തിക്ക് ഒരു ജീവിതം ആണ് കൊടുക്കുന്നത് വളരെ നല്ല കാര്യം എനിക്ക് 52 വയസായി മോൻ ജോലി ചെയ്യുന്നു ഒറ്റപ്പെട്ട ജീവിതത്തിൻ്റെ സങ്കടം മനസ്സിലാകും 🙏🙏🙏🙏
Video skip ചെയ്യാതെ കാണൂ അതിൽ നമ്പറും നമ്പർ കിട്ടിയശേഷം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട് അതുപോലെ ചെയ്യൂ 👍🥰
God bless you
ഞാനും ഒറ്റക്കാണ് 😅
@NandakumarVk-p8n ഞാനും 😁
നല്ല മനുഷ്യൻ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയുന്നു ദൈവം ഇദ്ദേഹത്തെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️
❤️❤️❤️🥰🥰🥰🥰
രവിയേട്ടൻ്റെ ഫോൺ നമ്പർ തരുമോ
🎉
@Jtech246 🥰🥰🥰
12:05 @@Nijilchandrambeth
Niji's world എന്ന ചാനൽ നടത്തുന്ന താങ്കൾക്ക് ആദ്യം തന്നെ അഭിനന്ദനങ്ങൾ. ഇദ്ദേഹത്തെ ജനങ്ങൾക്ക് പരിചയപെടുത്തിയതിനു. Thanks bro. ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. 🙏🏻🙏🏻
Thank You somuch നിങ്ങളെപ്പോലെയുള്ളവരുടെ നല്ല കമന്റുകൾ മനസ്സിന് സന്തോഷവും ഇനിയങ്ങോട്ടുള്ള പലതിലേക്കുമെത്താനുള്ള ഊർജ്ജവുമാണ് 🥰🥰🥰❤️❤️❤️
Ente മോന് ഒരു പെണ്ണ് വേണം 29,എജ് ഡിസൈനർ ആണ് ഈഴവ സജിത്ത് ത്രീകെട്ട അമ്മയും ഒരു ജേഷ്ഠൻ ഉണ്ട് മൂത്ത ആള് മാരീഡ് ആണ് സാധാ ഒരു ഫാമിലി മതി
@deepakv3044 വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
48:26 @@Nijilchandrambeth
രവീന്ദ്രന്, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ Ente 2 ആണ് മക്കളുടെകല്യാണം നോക്കിതുടങ്ങിയിട്ട് 4വർഷമായി ഇപ്പോൾ നിരാശയായി ആസമയത്താണ് ഇയാളുടെ നമ്പർ കിട്ടിയത് എന്റെ മകന് 37 വയസായി +2 കഴിഞ്ഞു ഹോസ്പിറ്റലിഓപ്പറേഷൻ വാർഡിൽ സ്ഥിരം ജോലിയാണ് ദുശീലങ്ങളില്ല, സാമ്പത്തികമൊന്നുംവേണ്ട ഒരുപെണ്കുട്ടിയെ വേണം വിശ്വകർമയിലേതുമആകാം സെരിയാക്കിത്തരുമോ ദൈവം rakshikkum
വീഡിയോ കാണൂ അതിൽ പറയുന്നതുപോലെ ചെയ്യൂ 👍🥰🥰🥰
Num il whatsup illalloo... Pinne enganeyaa
@snigdharamachandran5167 ഉണ്ടല്ലോ ഒന്നുകൂടെ നോക്കൂ കിട്ടും 👍🥰
❤ഒന്നും പറയാനില്ല, അനവധി കുട്ടികൾക്ക് ദാമ്പത്യം ഉണ്ടാക്കിയ താങ്കൾക്ക് ഈ സദുദ്ധ്യമം മുന്നോട്ടു കൊണ്ടുപോകാൻ സർവ്വേശ്വരൻ ആയുരാരോഗ്യ സൗഭാഗ്യ സൗഖ്യം തരാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
നിങ്ങളെപ്പോലുള്ളവരുടെ support ഉം പ്രാർത്ഥനയും അദ്ദേഹത്തിന്റെ ഇനിയങ്ങോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജം പകരും തീർച്ച ❤️❤️❤️
🙏🙏🙏
@@shylajaNadakkal-o8c9
എനിക്ക് കണ്ണൂരുള്ള ഒരു പെണ്ണിൻ്റെ അഡ്രസ്സ് കിട്ടി പെണ്ണിൻ്റെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു അവർക്ക് ഗവൺമെൻ്റ് ജോലിക്കാരെയാണ് വേണ്ടത് എന്നുപറഞ്ഞു പെണ്ണിന് 37 വയസ്സുണ്ട് നല്ല വിദ്യാഭ്യാസവും ഉണ്ടെന്ന് പറഞ്ഞു പക്ഷെ ജോലിയൊന്നും ആയിട്ടില്ല ഇനി goverment ജോലി കിട്ടാൻ പ്രയാസമാണ് ജീവിതം എന്നത് ഗവൺമെൻ്റ് ജോലി മാത്രമാണോ ദാമ്പത്യം,കുട്ടികൾ ഇതൊക്കെ വേണ്ടേ.ഈപ്രായത്തിൽ പ്രസവം വരെ കുറച്ച് റിസ്ക് അല്ലെ ആരോട് പറയാൻ😊😊😊😊
Checkanu ethravayassu vareyanu nokkunnathu.... Reply pls..
രവിയേട്ടന്റെ ഗ്രൂപ്പിൽ ചേരൂ അതിൽ ഒട്ടനവധി profiles ഉണ്ട് വേറെ കുട്ടിയെ നോക്കാമല്ലോ 🥰
@@Nijilchandrambeth നമ്പർ തരുമോ
കറുത്ത ഒരു പെണ്ണ് ഉണ്ട് കെട്ടുമോ നീ ?
@sudheesvk ഞാൻ നിറമല്ല നോക്കാറ് കറുത്തതായാലും വെളുത്തതായാലും എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ടാൽ ഞാൻ കെട്ടും ഞാനും കറുത്തിട്ടെന്നെയാണ് bro . കാണാൻ പറ്റുമോ
സഹോദരന് വേണ്ടിയാണ് പുനർവിവാഹമാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റാത്ത ആളാണ് ഹിന്ദു നായരാണ് കൊല്ലം ജില്ലയാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റാത്ത യുവതികളുടെ ആലോചനയാണ് നോക്കുന്നത് ആളിന് 40 വയസ്സുണ്ട് സാറിന്റെ സഹായം കിട്ടാൻ എന്ത് ചെയ്യണം ഒന്ന് സഹായിക്കാമോ 🙏🙏
നിങ്ങൾ വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
സർ എത്ര നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ കണ്ണൂര് കാരുടെ സ്‌നേഹം അമ്പലത്തിൽ എല്ലാരുടെയും കൂട്ടായിമ ഹരിതകർമ്മയിൽ അങ്ങയുടെ പങ്ക് എല്ലാം വളരെ വലുതാണ് ചിരിയും കണ്ടപ്പോൾ സായിപ്പ് ആണെന്ന് തോന്നി എന്റെ സഹോദരന്റെ കല്യാണം നടന്നിട്ടില്ല
❤️❤️❤️വിഡിയോയിൽ പറഞ്ഞതുപോലെ ചെയ്യൂ പെട്ടെന്ന് കല്യാണം ശരിയാവട്ടെ 👍🥰
സാറേ.. സാറിന്റെ പ്രവർത്തനങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ🎉
👍🥰❤️❤️
ഇങ്ങനെയൊരു grp ഉണ്ടാക്കുന്നതിൽ വളരെ സന്തോഷം utube ൽ ചാനൽ കണ്ട് പെൺകുട്ടിയുടെ നമ്പർ ചോദിച്ചപ്പോൾ 2000 രൂപയാണ് ചോദിച്ചത്.അങ്ങനെയുള്ളപ്പോൾ ഇത് ഒരു അനുഗ്രഹം ആണ്🙏
👍🥰
Nibin ps
Age 36
Business
Ernakulam jilla.
Perumbavoor.
Ezhava cast
എന്റെ മകന് വേണ്ടി യാണ് ഒരുപാട് ബ്രോക്കർ മാര് കാശു മേടിച്ചതു അല്ലാതെ ഒരു ഫലം ഉണ്ടായില്ല പുനർ വിവാഹം മാണ് സാമ്പത്തിക മില്ല ഞങ്ങൾ ക്ക് സമ്പത്തികം അല്ല ആവശ്യം എന്റെ മോനു ജീവിതപങ്കാളി യാണ് വേണ്ടത് പ്ലീസ്
അതെ തീർച്ചയായും 🥰
🙏❤
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ ചാനലിനും ഈ നല്ലമനുഷ്യനും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank You Somuch 🥰🥰🥰
രാവോയേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. വിവാഹ കാര്യത്തിന് മാട്രിമോണിക്കും ബ്രോക്കറിനും കാശു കൊടുത്തു മുടിഞ്ഞു. കാര്യം നടന്നോ അതുമില്ല. ഗോഡ് ബ്ലെസ് you q🙏🙏🙏
❤️❤️❤️❤️
രവിയേട്ടന് ഒരു ബുദ്ധിമുട്ടുമില്ലാതെ ദൈവം കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
🥰🥰🥰
ഇങ്ങനെ ഒരു ഗ്രുപ്പ് തുടങ്ങിയ അങ്ങയ്ക്കും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏
🥰🥰🥰🥰
,
നല്ലൊരു വ്യക്തിത്വത്തിനുടമ.
അഭിനന്ദനാർഹം..
Thank You 🙏🥰🥰🥰
നമ്പർ send ചെയ്യുമോ. നല്ല വീഡിയോ. 👍 ഉപകാരപ്രദം
@RemaSivan-v5b വീഡിയോയിൽതന്നെയുണ്ടല്ലോ
സത്യം ഞങ്ങള് വളരെ ബുദ്ധിമുട്ടുന്നു.മാട്രിമോണിയൽ,ബ്രോക്കർ ഇവർക്കൊക്കെ കൊടുത്തു മുടിഞ്ഞു.ഒന്നും ശേരിയാകുന്നില്ല.സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
❤️❤️❤️
എന്റെ മകനെ 36 വയസ്സ് പൂർത്തിയായി താമസം പാലക്കാട് ആണ് വിദ്യാഭ്യാസം പത്താം ക്ലാസഉള്ളൂ ജോലിയുടെ കാര്യം പറഞ്ഞിട്ട് കുട്ടികളെ കാണാൻ പോയാൽ വിഭാഗം നടക്കുന്നില്ല ദയവായി എന്റെ മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തി തരണമെന്ന് അപേക്ഷിക്കുന്നു ഞാനും എന്റെ മകനും മാത്രമേ ഉള്ളൂ അച്ഛൻ കഴിഞ്ഞ മെയ് മാസത്തിൽ മരിച്ചുപോയി
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
OK.Thanks. നല്ല വീഡിയോ,
നല്ല അവതരണം. നല്ല മനുഷ്യത്വം ഉള്ള നന്മകൾ നിറഞ്ഞ മനുഷ്യർ.
ഇങ്ങനെയുള്ളവർ ജനപ്രതിനിധികൾ ആകണം.ജനങ്ങൾ നന്മകൾ ഉള്ള ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കണം.
Thank You Somuch 🥰❤️🥰❤️🥰
ഹായ് നമസ്ക്കാരം 🙏 ആദ്യം തന്നെ നിജിസ് വേൾഡ് ചാനൽ നടത്തുന്ന താങ്കൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏 കാരണം ഞാൻ ആദ്യമായിട്ടാണ് ഇൗ വീഡിയോ കാണാൻ ഇടയായത്. പറയാൻ വാക്കുകൾ ഇല്ല സഹോദരാ.ഈശ്വര തുല്യനായ ഒരു നല്ല വ്യക്തി യെ പരിചയ പ്പെടുത്തി ത്തന്ന തിൽ ഒത്തിരി സന്തോഷം, അതിലേറെ അഭിമാനവും 🙏💞അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🌹 താങ്ക്യൂ 🙏🌹
ഒരുപാട് സന്തോഷമായി ഈ comment കണ്ടപ്പോൾ ഇത്ര നല്ല കമന്റ് ഈ ചാനൽ തുടങ്ങിയിട്ട് ചുരുക്കം ചിലരുടെ കയ്യിൽനിന്ന്മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ ഒരൊരാളെയും പല പല സ്ഥലങ്ങളിലായി പോയി കണ്ട് വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പാടുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും ചിലരുടെ മോശം കമന്റ് കാണുമ്പോൾ നല്ല വിഷമമാകാറുണ്ട് . എന്തായാലും ഒരുപാട് സന്തോഷമായി കേട്ടോ ❤️❤️❤️❤️
രവിച്ചേട്ടൻ പ്രകൃതിയുടെ അനുഗ്രഹം കിട്ടിയ മഹാൽമാവ് 🙏🙏🙏
കണ്ണൂരിനോട് ഒരുപാടു ഇഷ്ട്ടം ❤ നല്ല മനുഷ്യര്‍
Thank You ❤️❤️❤️
ഈ ഒരു ഇന്റർവ്യൂ ഒരുപാട് ആൾകാർക്ക് ഉപകാരപ്രദമാകും 👏🏻👏🏻👏🏻
അതേ തികച്ചും ശരിയാണ് 👍 പക്ഷേ വീഡിയോ കണ്ട് അദ്ദേഹത്തിന്റെ നമ്പർ എടുത്ത് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നതുപോലെ ചെയ്‌താൽ നല്ലതായിരിക്കും 👍 അല്ലാണ്ട് എല്ലാവരുംകൂടി അദ്ദേഹത്തിനെ വിളിച്ച് ബുദ്ധിമുട്ടിക്കരുത് pls oru request ആണ് . അദ്ദേഹത്തിനും ജോലിയുണ്ട് അത് മനസ്സിലാക്കാതെ ആരും പ്രവർത്തിക്കരുത്
54:55 @@Nijilchandrambeth
@@NijilchandrambethB
രവിയേട്ടനെ ദൈവം രക്ഷിക്കട്ടെ. ഒന്നിനും സമയമില്ലാത്ത നേരത്ത് സാമൂഹ്യ പ്രവർത്തനം എന്താണ് എന്ന് ചിന്തിക്കാൻ താല്പര്യം ഇല്ലാത്തവരാണ്. ഞാനും പുറത്തു പറയാതെ സോഷ്യൽ വർക്ക് ചെയ്യുന്ന ആളാണ്. എന്റെ മനസ്സിന്റെ സംതൃപ്തി അതാണ് എന്റെ റിസൾട്ട്. ഏട്ടന് ദീർഘായുസ്സ് നൽകാൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കും. ❤❤🙏🙏
🙏🙏🙏🥰🥰🥰
നല്ല മനസ്സി'സിനുടമ ഇത്രയും സാമൂഹിക പ്രവർത്തനം നടത്തുന്ന സർ എല്ലാവിധ ആശംസകളും❤
🙏🙏🙏🥰🥰🥰
15:21 @@Nijilchandrambeth
താങ്കളുടെ ഈ മഹത്തായ കാരുണ്യ പ്രവർത്തനത്തിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടേ 🙏🙏🙏
🥰🥰🥰🥰
ശ്രി. പീറ്റകണ്ടി രവീന്ദ്രൻ എന്ന മഹത് വ്യക്തി ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണ്. എല്ലാആശംസകളും അറിയിക്കുന്നു.
❤️❤️❤️
❤❤❤❤
ഫോൺ 40 ഒന്നു കൂടികാണിക്കുമോ
@pavithranb1606 എന്ത് ?
Good Knowledge about Kannur ,andallur Kavu
ഗ്രേറ്റ് രവിയേട്ടൻ
Yes രവിയേട്ടൻ ഒരു പ്രസ്ഥാനമാണ് 🥰🥰🥰 നമ്മുടെ അണ്ടല്ലൂർകാവ് ❤️❤️❤️
Video full kaanuu
രവി ഏട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങടെ മകനെ കല്യാണം ശരിയാക്കി തരുമോ 30 വയസായി സ്ഥലം ഒറ്റപ്പാലം മാണ്
തീർച്ചയായും നിങ്ങൾ വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ 👍🥰
ഈ വീഡിയോ എടുത്ത ചേട്ടനെയും രവി ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
Thank You ❤️❤️❤️❤️
Dear Revi sir , Thank you so much for your valuable social commitment.
❤️❤️❤️
നല്ല കാര്യം നടത്തികൊടുക്കുന്ന ഈ ചേട്ടന് അഭിനന്ദനങ്ങൾ
Thank You 🥰🥰🥰
ഹിന്ദു ക്കൾക്ക് മാത്രമേ ഉള്ളൂ
Video edit ചെയ്തു length കുറച്ചു ഇട്ടാൽ എല്ലാവരും ഫുൾ കാണും , ഒരു suggestion aanu ,oppo time ഇല്ലാത്ത കാലം അല്ലെ ,അല്ലേൽ ഇത് ഒരു 4 വീഡിയോ ആക്കി ഇടനം
👍🥰🥰🥰
Very good idea
👍🏼
@chimmuchimmu7837 🥰
വളെരെ മഹത്തായ കാര്യം ആണ് സർ ചെയുന്നത് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰
രവിയേട്ടൻ്റെ ഈ സഹായം ലഭിക്കുന്നതുകൊണ്ട് എനിക്ക് ഒരു പാട് നന്ദിയുണ്ട്.
👏👏👏🥰🥰🥰
Sir , ഇതിൽ എങ്ങനെയാ സാറേ ജോയിൻ ചെയ്യുന്നത് ഒന്നു പറയുമോ
വീഡിയോയിൽ വളരെ വിശദമായി പറയുന്നുണ്ട് അതുപോലെ ചെയ്താമതി
ഇദ്ദേഹത്തിന്റെ ഗൈഡൻസ് വളരെ ശെരിയാണ് ശെരിയായ നിഗമനമാണ്
❤️❤️❤️❤️
❤ സത്യ സന്ധമായ കാര്യം ആണ് കല്യാണം കഴിയത്ത മക്കളുവള്ളവർ ധൈര്യമായി ബന്ധപെടുക
അതെ 👍 🥰🥰🥰
കല്യാണം കഴിയാതെ പ്രസവിച്ചവർ 😮 ഓ
ബന്ധപ്പെട്ടത് കൊണ്ടാണല്ലോ മക്കൾ ഉണ്ടായതു 😂😂😂... ഇനിയും ബന്ധപെടാനോ???
Need amembership ..in your group for that .what I do
For my son
ആശംസകൾ സാർ 🙏
🥰🥰🥰
വളരെ നല്ല കാര്യമാണ് ദൈവം അനുഗ്രഹിക്കട്ടേ സാറിന്റെ കുടും മ്പത്തേയും
🥰🥰🥰
ഇദ്ദേഹം, നല്ലൊരു കൗൺസിലിങ് കൊടുക്കാനും, അനാവശ്യ ഡിവോഴ്സുകൾ ഒഴിവാക്കാനും കഴിയുന്നൊരു വ്യക്തിയാണെന്ന് തോന്നുന്നു.
👍🥰🥰🥰
വളരെ നല്ല കാര്യം നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏🥰🥰🥰🥰
സർക്കാർ ജോലി നോക്കി കെട്ടിക്കുന്ന മാതാപിതാക്കൾക്ക് മക്കളുടെ സന്തോഷം അല്ല ആഗ്രഹിക്കുന്നത് സർക്കാർ ജോലി ഇല്ലാത്ത എത്രയോ നല്ല ചെറുപ്പക്കാറുണ്ട് നല്ല മനസ്സ് സ്വഭാവം ഉള്ളത് നല്ല സ്വഭാവം ആണ് നോക്കി പെൺകുട്ടിയ്ക്കളെ കെട്ടിക്കേണ്ടത്
അതെ 👍🥰
കാശ് ആണ് മോനെ കാര്യം 😂😂😂😂സ്വഭാവം ഓന്നും പ്രശ്നം അല്ല കുട്ടാ 😄😄
സൂപ്പർ വീഡിയോ 👍👍 നമസ്ക്കാരം ചേട്ടാ വളരെ നല്ല ഒരു അറിവ് പകർന്നു തന്ന ഈ നല്ല മനസ്സുള്ള ചേട്ടനെ ഭഗവാൻ അനുഗ്രഹം തന്നു രക്ഷിക്കണേ...🤲🤲🤲 കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഭഗവാനെ..🙏🙏🙏 ഈ നല്ല മനസ്സിന് ആയുസ്സ് ആരോഗ്യ വും തന്നു രക്ഷിക്കണേ...🙏🙏🙏 ചേട്ടൻ്റെ കുടുംബ വും രക്ഷിക്കണേ...🤲🤲🤲 എൻെറ മകന് വിവാഹം ശരിയാകാതെ വിഷമിച്ച് ഇരിക്കുക യാണ് ഞാൻ 😢😢 ഈ വീഡിയോ ഞങ്ങൾക്ക് ഒരു പാട് ഉപഹാര പ്പെട്ടു 👌👌👌♥️♥️♥️ താങ്ക്യൂ സാർ 👏👏🤝 നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകെട്ടെ.... വാട്സ്ആപിൽ മെസ്സേജ് അയക്കാം ഒരു പാട് നന്ദി നമസ്ക്കാരം 🙏🙏🙏🙏👍👍👍
Thank You Thank You ❤️❤️❤️🥰🥰🥰
എൻ്റെ മകന് 41 വയസ്സായി. ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. +2 വിദ്യഭ്യാസം കൃഷിയാണ് പ്രധാന ജോലി വെജിറ്റേറിയനാണ്. പറ്റിയ ആലോചന ഉണ്ടെങ്കിൽ പറയൂ....
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ 👍🥰
ഞങ്ങൾക്ക് പ്രത്യേകിച്ച് ഡിമാൻ്റ് ഒന്നും ഇല്ല ബാദ്ധ്യതയില്ലാത്ത പുനർവിവാഹവും സ്വീകാര്യമാണ്.
@SathyaNarayannan വിഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
@@Nijilchandrambeth ഞങ്ങൾ ബ്രാഹ്മിൻസ് ആണ' അത്യാവശ്യം പൂജക്കും പോവാറുണ്ട്.
@SathyaNarayannan നിങ്ങൾ ആദ്യം വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
നമ്പർ മാത്രം ചോദിക്കുന്നവരോട് വീഡിയോ മുഴുവനായും കാണാൻ ഉള്ള ക്ഷമ കാണിക്കുക, അല്ലാത്ത പക്ഷം അദ്ദേഹത്തിന് അതൊരു ബുദ്ധിമുട്ടക്കാൻ ഇടയുണ്ട്. വ്യക്തമായി അദ്ദേഹം കാര്യങ്ങൾ വിവരിച്ചു തരുന്നുണ്ട് കുറഞ്ഞത് അത് മുഴുവൻ കാണാൻ ഉള്ള ക്ഷമ എങ്കിലും ഉണ്ടാവണം എന്നതാണ് എന്റെ അഭിപ്രായം.
അതെ നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ് 🙏🥰🥰🥰
രവിഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
❤
വീഡിയോ മുഴുവൻ കാണാത്തവർ ആണ് നമ്പർ ചോദിക്കുന്നത് കഷ്ട്ടം 😢
Raviyattantenumbertharumo@@Nijilchandrambeth
ൈദവം അങ്ങയെ അനുഗ്രഹിക്കട്ടെ
❤️❤️❤️
Thank you sooo much 🙏 both of you 💐🙏💐🙏💐🙋
❤️❤️❤️❤️
😊😇🤗🥰🙏💐🙏🙋💐
രവി സാറിന്റെ സാമൂഹ്യ നന്മ പ്രവൃത്തി ക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏🙏🥰🥰🥰🥰
വളരെ സന്തോഷം നിറഞ്ഞ വിഡിയോ ആയിരുന്നു. ഒരുപാട് സന്തോഷം തോന്നി. No കിട്ടിയില്ല എന്ന് സങ്കടം ത്തോടെ ഓരോരുത്തരും msg ഇട്ടു. No ഉണ്ട് ക്ഷമ യോടെ വിഡിയോ മുഴുവൻ കാണാൻ പറഞ്ഞ msg കേട്ട് . വീണ്ടും കേട്ടു.ആളുകൾ വളരെ ആഗ്രഹിക്കുന്നു ഇതിൽ ചേരാൻ അത് കൊണ്ട് No. ഇടാതെ എന്ത് ചെയ്യും രവി ji pls ഇത് ശ്രദ്ധിക്കുക 🙏
വീഡിയോയിൽനിന്ന്എല്ലാവരും നമ്പർ എടുത്ത് അദ്ദേഹത്തെ സമീപിക്കുന്നുണ്ടല്ലോ നിങ്ങളും വീഡിയോ കണ്ട് കാര്യങ്ങളും നമ്പറും മനസ്സിലാക്കൂ 👍🥰
Vedeo yil no.kanunnilla
@@sreekumarimk7834ആരുപറഞ്ഞു നമ്പർ ഇല്ലന്ന് വീഡിയോ ഫുൾ ആയി കാണു ആ sir നമ്പർ പറയുന്നുണ്ട് എഴുതി കാണിച്ചിട്ടും ഉണ്ട്, അതിനു പോലും ഉള്ള ക്ഷമ ഇല്ല
No എഴുതu pls
ഈ കമെന്റ് ബോക്സിൽ എല്ലാവരും നമ്പർ തരുമോ എന്ന് ചോദിക്കുന്നത് വീഡിയോയുടെ ക്യാപ്ഷൻ മാത്രം നോക്കിയാണോ. അങ്ങനെ ചെയ്യരുത് വീഡിയോ പൂർണ്ണമായും കാണു അതിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് അതുപോലെ നമ്പറും ഉണ്ട്.
അതേ തികച്ചും ശരിയാണ് നിങ്ങൾ ഒരാളെങ്കിലും അത് മനസ്സിലാക്കിയതിൽ ഞാൻ സന്തോഷവാനാണ് 🥰🥰🥰🥰
കണ്ണൂരിൽ കുറെ ചെറുപ്പക്കാർ ഉണ്ട് കല്യാണം ആവാതെ..എന്റെ അനിയൻ അടക്കം..😔39 വയസ്സായി.. ദുബായിൽ eng ആണ്..
Muslim ano
ഗ്രൂപ്പിൽ ചേരൂ വിരൽത്തുമ്പിൽ വിവരങ്ങളെത്തും 🥰
4:04 @@Nijilchandrambeth
Thanku❤❤❤❤
@udayanuday6928 ❤️❤️❤️
സാറ് പറഞ്ഞത് വളരെ ശരിയാണ് കണ്ണൂര് കാര് നല്ല സ്നേഹമുള്ള ആൾക്കാര് ആണ് ആദ്യമായി കണ്ണൂര് വന്നത് രണ്ടാഴ്ച മുമ്പാണ് അന്ന് എനിക്ക് നല്ല സഹായം ചെയ്തു തന്നത🙏
❤️❤️❤️❤️
സാറിൻ്റെ നല്ല വിശാലമായ മനസ്സിന് വളരെ നന്ദി
👍🥰🥰🥰
🙏🙏🙏. God Bless You. Sir
🙏🙏🙏🥰🥰🥰
Raviatta valare santhosham ella karyavum detail ayi aranchathil.. Nhanum groupile member anu.. Social worker anu ennu ariyamayirunnu. God bless you Raviatta. Pray for your health and happiness
Superb Thank You For the Valuable Reply ❤️❤️❤️
Hi number tharavo
@anjanaos1560 വീഡിയോ കാണൂ അതിൽ നമ്പറും നമ്പർ കിട്ടിക്കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളും എല്ലാം detail ആയി പറയുന്നുണ്ട് അതുപോലെ ചെയ്യൂ
@@Nijilchandrambeth athil parayunna bagam cut akkiyittund
@anjanaos1560 ആര് നിങ്ങൾ ഒന്ന് കാണൂ അതിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട് എഴുതി കാണിക്കുന്നുമുണ്ട് ok 👍
നല്ല മനസ്സിന് ദൈവാനുഗ്രഹം ഉണ്ടാവും 🙏
🙏🙏🙏❤️❤️❤️❤️
സർ വളരേ നന്ദി ഇങ്ങ്ങനെയുള്ള ഒരു വീടിയോ കണ്ടു വളരെ സന്തോഷം വാളരെ പേർക്ഉപകാര ഉണ്ടാകുന്ന ഒന്നാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു 🙏🙏🙏🙏ഞാനും എന്റെ മകനുവേണ്ടി അതിലൊരു അംഗമാകാൻ താല്പര്യ മു ണ്ട്
Video യിൽ നമ്പറും ചെയ്യേണ്ട കാര്യങ്ങളും ഉണ്ട് അതുപോലെ ചെയ്യൂ 👍🥰
My brother Francis age 45 എല്ലാ വരും കലൃണം മുടക്കുന്നു അതുകൊണ്ട് ഇത് വരെ ഒന്നും ആയില്ല ജേലി ടീച്ചർ ആണ്
😊 എംകെ എന്റെ മോനെ 28 വയസ്സായി അവനെ ശുദ്ധ ജാതകമാണ് അശ്വതിയാണ് നക്ഷത്രം അവനും കൂടെ ഒരു പെണ്ണിനെ നോക്കണേ സാറേ
വീഡിയോ കണ്ട് അതിൽ പറയുന്നതുപോലെ ചെയ്യൂ
Raviyettaa, you are really great!
👍🙏🙏🥰🥰🥰🥰
വീണ്ടും വീണ്ടും കാണുന്ന തിനുവേണ്ടിയാണോ numberഉണ്ട് എന്നു പറയുന്നത്. എത്രപേർ ആവശ്യപ്പെട്ടു. Pls
നിങ്ങളോട് കള്ളത്തരം പറയേണ്ട കാര്യം എനിക്കില്ല . ഈ വീഡിയോ ചെയ്തത് എനിക്കുവേണ്ടിയല്ല നിങ്ങളെപ്പോലുള്ളവർക്ക്വേണ്ടിയാണ് . അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട് വീഡിയോ കണ്ട് നമ്പർ മാത്രം എടുത്താൽപ്പോര അതുകഴിഞ്ഞ് എന്താണ് ചെയ്യേണ്ടതെന്നും പിന്നെ ഈ രവിയേട്ടൻ ആരാണ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും എല്ലാം മനസ്സിലാക്കുന്നത് നല്ലതായിരിക്കും ok
ഇന്ന് ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇന്ത്യയിൽ ഉള്ളവരെ ഒന്നും വേണ്ട... അവർക്ക് uk കാനഡ ഒക്കെ മതി എന്റെ ബ്രദർ ന് വേണ്ടി മാട്രിമോണി നിരങ്ങി മടുത്തു
👍🥰
😂 ethanu mothathil ulla avasta..age maximum 2 years koodanum padilla.abroad family visa venam.
@binsjose720 entha cheyyuka alle
പുതിയ തലമുറ പെൺകുട്ടികൾക്ക് ലോക്കൽസ് ആണുങ്ങളെ ഇഷ്ടം അല്ല.. ഇപ്പോൾ ഓട്ടോക്കാർക്ക് പെണ്ണ് കിട്ടുന്നില്ല
സത്യം ആണ്
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
🥰🥰🥰🥰
May God bless Ravietten abundantly for the good service to society. Being outside Kerala, we have faced the difficulty for my 2 daughters, who are both married now . Hope this group will help others also. Thank you Sir. Wish some day I can see the famous Andaloor Kavu.
👍👍👍🥰🥰🥰🥰
Thank you bro. God bless you. 🙏
❤️❤️❤️❤️
നല്ല കാര്യം ബ്രോ ❤️🙏🏼. ഗോഡ് ബ്ലെസ് യൂ. ❤️
Thank You 🥰🥰🥰
നന്മ നിറഞ്ഞ മനുഷ്യൻ രവിയേട്ടൻ🥰🥰🥰🙏
🙏🙏🙏🥰🥰🥰
എന്റെ മോൾക്ക് 30വയസായിBSC നേഴ്സ് പാലക്കാട് സാമ്പത്തിക ഇല്ല മോളുടെ ആഗ്രഹം വിദ്യാഭ്യാസ മുള്ള ജോലി ഉള്ള ഒരു വരനെ ആഗ്രഹിക്കുന്നു പുറത്തു ജോലിയുള്ള ആൾ ആണെങ്കിൽ കൂടുതൽ താല്പര്യം പറഞ്ഞു പണമില്ലാത്തതിന്റെ പേരിലാണ് കല്ലിയാണം ആലോചിക്കാത്തത് നല്ലൊരു ജീവിത പങ്കാളിയെ എന്റെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ കിട്ടിയിരുന്നെങ്കിൽ എന്നുപ്രാര്ഥിക്കുന്നു
വീഡിയോ കാണൂ അതിൽ പറയുന്നതുപോലെ ചെയ്യൂ
Phone number tha
@@elsammas2065 വലിയ ഗൾഫ് സുന്ദരനെ നോക്കി സമയം പോയി അല്ലേ..prayavum ചെറുത്തെ നോക്കൂ അതാണ്..22 വയസ്സിൽ 30 വയസ്സ് കാരൻ കിളവൻ എന്ന് പറയും..ഇപ്പൊ 50 കാരൻ കിളവൻ എന്ന് പറയും..38 ആയാൽ പിന്നെ ആരും എടുക്കില്ല..
നിങ്ങളുടെ ഫോൺ നമ്പർ തരുമോ
ആരുടെ
നല്ല വ്യക്തി ത്വ ത്തി നു ഉടമ
❤️❤️❤️
വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഈ സന്മസ്സിന് ദീർഘായുസ്സ്. ഉണ്ടാവട്ടെ❤
❤️❤️❤️
എനിക്കും നമ്പർ ഒന്ന് തരാമോ
🙏🙏🙏 God bless you sir
🥰🥰🥰🥰
ഇനി സർക്കാർ ഉദ്യഗസ്ഥർക്ക് പെണ്ണ് കിട്ടില്ല.. ശമ്പളവും, പെൻഷനും കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ല... 🤣🤣🤣
👍
Thanks for a valuable n good video
Thanks for the valuable comment 🥰🥰🥰🥰
കുറെ പേര്‍ക്കു ജോലി അവരുടെ അന്നം പോരെ ഒരു simple മനുഷ്യൻ
👍🥰🥰🥰
Iam from Mumbai my nephew he is in Kottayam .For his marriage l want more information from you😊
please watch video you will get all informations 🥰
വളരെ informative❤ ആദ്യ അവസാനം കാണുക
അതെ 🙏❤️🥰🥰🥰🥰
നമ്പർ ഇല്ലാലോ. ഫുൾ കണ്ടിട്ടും
Nijis world.. super channel..valarey ishtam ❤️💙💙💙💙💙💙💙💙💙💙❤️
Thank You Somuch ❤️❤️❤️ നിങ്ങളെപ്പോലുള്ളവരുടെ സ്നേഹവും സപ്പോർട്ടുമാണ് നമ്മുടെ ഊർജ്ജവും പ്രതീക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നത് 🥰🥰🥰
Geetha kollam
Great Ravi sir Thanku ❤❤❤
❤️❤️❤️❤️
Thank you for your service with out any remuneration
👍🥰🥰🥰
കല്യാണം ശരിയാക്കി തരാമെന്നു പറഞ്ഞ് ടൗണിൽ ബസ് കാത്തു നിൽക്കുന്ന കുട്ടിയെ കാണിച്ച് പണം വാങ്ങി നക്കുന്ന ബ്രോക്കർമാരുള്ള നാടാണ്. ഇദ്ദേഹം വ്യത്യസ്തൻ തന്നെ '
എൻ്റെ ഒരു പയ്യൻ (Dubai ) വന്നിട്ടുണ്ട് 30 വയസ്...വല്ല സാധ്യതയുമുണ്ടാ 1 കണ്ണൂർ കൊളച്ചേരിയാണ്. '
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ തികച്ചും സൗജന്യമല്ലേ ഒരു കൈ നോക്കി നോക്കാം 👍🥰🥰
Om shanti God bless you ❤🌹🙏
🥰🥰🥰🥰
നല്ല ഒരു മനുഷ്യൻ
അതെ അദ്ദേഹം ഒരു സംഭവമാണ് 🥰🥰🥰🥰
നന്മയുള്ള രണ്ടു പേരും നന്മയുള്ള കണ്ണൂർ
Thank You Bro ❤️❤️❤️
🥰🥰
Thanks raviettan
എല്ലാവർക്കും വളരെ സഹായമാകുന്ന വിഡിയോ thank you 🙏
Thanks ❤️❤️❤️🥰🥰🥰
നായർ ചെക്കന് 36 വയസ്സ30 വയസ്സുളള പെണ്ണ് വേന്ന സ്ഥലം കോഴിക്കോട് സാധരണ ജോലി സ്വന്തം വിടും സ്ഥലവും ഉണ്ട്പ്ലസ+2 വിദ്യാഭ്യസം അച്ഛന അമ്മയും ഉണ്ട ഒരു സഹോദരി ഉണ് കല്ലുന്ന കഴിഞ്ഞതാണ്
ആദ്യം വീഡിയോ കാണൂ അതിൽ പറയുന്നതുപോലെ ചെയ്യൂ comment box ലല്ല ഇതൊന്നും പറയേണ്ടത് 👍🥰
ഒരു വീഡിയോ കാണുമ്പോൾ മുഴുവൻ കാണാൻ ശ്രെമിക്കുക ഞാൻ ആദ്യമായി വീഡിയോ കണ്ടത്തു നമ്പർ കിട്ടി എഴുതിയും കാണിക്കുന്നു എന്നതാണ് എന്നും വിവരിക്കുന്നു പോരെ 🙏🏿🙏🏿🙏🏿🙏🏿
അതെ തീർച്ചയായും 🙏🙏🙏🥰🥰🥰 നമ്മളും നമ്മളെപ്പോലുള്ളവരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോ എടുത്ത് എല്ലാവരുടെയും മുന്നിൽ എത്തിക്കുന്നത് . പിന്നെ ഇത് ഒരുപാട്പേർക്ക് ഉപകാരപ്പെടുമെന്ന്കരുതിയാണ് എടുത്തത് എന്നിട്ടും ഒരുപാട്പേർ മോശം comment ചെയ്തത് കണ്ടു അപ്പോഴാണ് ചെറിയ സങ്കടം 😢
ഇപ്പോൾ പെൺകുട്ടികൾക്കെല്ലാം Uk യിലൊ US ലോ ഒക്കെ ജോലി ഉള്ളവരെ മതി.
അങ്ങനെയുള്ളവരും ഗ്രൂപ്പിൽ ഉണ്ട് 😁👍🥰
Any Christian girls sir for my brother we don't have any demands 44 yrs
Contact Raviyettan 👍🥰
എന്റെ മകന് 38 വയസായി. കല്യാണം ശരിയാക്കി തരുമോ 🙏
കല്യാണം ശരിയാകാൻ നിങ്ങൾ ആ വിഡിയോയിൽകാണുന്ന രവിയേട്ടന്റെ നമ്പറിലേക്ക് message ചെയ്താൽമതി എല്ലാം ശെരിയാകും 🥰🥰🥰
കല്യാണം കഴിഞ്ഞില്ല എങ്കിൽ ഇവിടെ ജീവിക്കാൻ പറ്റില്ലെ🤔🥰
സാറിൻ്റെ നാട് കണണൂർ ആണോ ഞാൻ രമണി 56 വായ സ് ആരും ഇല്ലാ സഹോദരങ്ങൾ മാത്രം എനിക്ക് ഒരു സാഹായിയെ കിട്ടോ
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
എന്റെ മോന് 27 വയസ് പ്രായം ഒരു പെൺകുട്ടിയെ വേണം അവൻ ഒരു പ്ലാൻ ഡിസൈനർ ആണ് കൂടാതെ ഒരു ഇലക്ട്രീഷ്യൻ എൻജിനിയർ കൂടിയാണ് ഒരു സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിയെ മോനുവേണ്ടി ഒന്നു സഹായിക്കാമോ🙏🏻🙏🏻🙏🏻
വീഡിയോയിൽ നമ്പറും ചെയ്യേണ്ട നിർദ്ദേശങ്ങളുമുണ്ട് അതുപോലെ ചെയ്യൂ ok 👍🥰
എൻെറ അനുജത്തിയുടെ
കല്യാണം കഴിഞ്ഞതാണ്
ഭർത്താവ് മരിച്ചുപോയി
പത്തു വർഷമായി ഒരു
മകൾ ഉണ്ട് അവളുടെ
കല്യാണം കഴിഞ്ഞു പോയി
നാട്ടിൽ ഇല്ല തനിച്ചാണ്
സെക്കൻ മെരേജ് ആഗ്രഹിക്കുന്നു
തനിച്ച് ആയതുകൊണ്ട് 😢
Video യിലെ നമ്പറെടുത്ത് വിഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാവും ok 👍🥰🥰🥰
62 വയസ്സ് പെൻഷൻ ആയ ഗവ സൂപ്രണ്ട് ഉണ്ട്
പെൻഷൻ പറ്റി ഇനി രാമനാമം ജപിക്കാൻ പറ
Chengannur.
Nookumo
Age.46,arthasarkarjoleyunde,veetelnanmatram,arumella,estamanalmasajaiyaku
എങ്ങനെ നിങ്ങളുടെ ഫോൺ നമ്പർ കിട്ടും സർദയവ്ചെയത്അയച്തരുമേ
നിങ്ങൾ വീഡിയോ മുഴുവൻ കാണൂ അതിലുണ്ട് നമ്പർ പിന്നെ നമ്പർ കിട്ടിയതിനുശേഷം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട് 🥰🥰🥰
May.God.Bless You
❤️❤️❤️❤️
എന്റെ മകനുവേണ്ടി വർഷങ്ങളായി ഒരു പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു സാമ്പത്തികമോ ജാതിയോ പ്രശ്നമില്ല ഒരു പാവപ്പെട്ട കുട്ടിയെ മാത്രം മതി സഹായിക്കാൻ കഴിയുമെങ്കിൽ വളരെ ഉപകാരം
അദ്ദേഹത്തിന്റെ നമ്പറും നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന നിർദ്ദേശങ്ങളും വീഡിയോയിലുണ്ട് അതുപോലെ ചെയ്യൂ 👍🥰
രവിയേട്ടനെ പോലുള്ളവർ ഈ സമൂഹത്തിന്റെ മുതൽക്കൂട്ടാണ് 👍അഭിനന്ദനങൾ 👍🙏
എന്റെ മകനുവേണ്ടിയാണ് 25 വയസ്സു കഴിഞ്ഞു കാനഡയിൽ ജോലി ചെയ്യുന്നു BSc ജിയോളജി PG Diploma Enviorment science കാനഡയിൽ ഉള്ള നായർ സമുദായത്തിൽ ഉള്ളവരുണ്ടോ
നമ്പറും നമ്പർ കിട്ടിക്കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളും വീഡിയോയിൽ ഉണ്ട് അതുപോലെ ചെയ്യൂ 👍🥰
Marriage കഴിഞ്ഞോ മോന്റെ?? ന്റെ മോളും അവിടെയാണ്
ഞാൻ പത്തനംതിട്ട ആണ് ഇവിടെ ഗ്രൂപ് ഉണ്ടോ..
ഉണ്ട് ആ വീഡിയോ മുഴുവനായും കാണൂ അതിൽ നമ്പറുമുണ്ട് എല്ലാം പറയുന്നുമുണ്ട് . ലോകത്തെവിടെയുള്ളവർക്കും സൗജന്യമായി കല്യാണം ശരിയാക്കിക്കൊടുക്കും 👍🥰🥰🥰
Yantta brother second marriage aanne Christan aanne etintta app unddo onnu to harumo
God bless you.
❤️❤️❤️
വെറുതെ നമ്പർ കിട്ടിയത് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ല. നമ്പർ കിട്ടി കഴിഞ്ഞ് ചെയ്യേണ്ട കാര്യം വ്യക്തമായി പറയുന്നത് ശ്രദ്ധിക്കണം അല്ലാതെ ഫോൺ വിളിച്ചു സംശയങ്ങൾ ചോദിച്ചു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അതിനാണ് വീഡിയോ മുഴുവനായും കാണാൻ എല്ലാവരോടും പറയുന്നത്.
അത് ശരിയാണ് 👍
❤️❤️❤️
ഇപ്പോൾത്തന്നെ അദ്ദേഹത്തിനെ പകൽ സമയങ്ങളിൽ വിളിച്ച് ബുദ്ധിമുട്ടാകുന്നുണ്ട് . അദ്ദേഹത്തിന് വേറെ ജോലിയുണ്ട് ഒഴിവുസമയങ്ങളിലാണ് ഇത് ചെയ്യുന്നത് . വീഡിയോ കണ്ട് എല്ലാം ശെരിക്ക് മനസ്സിലാക്കൂ ഉപകാരം ചെയ്യാൻനിൽക്കുന്ന ആൾക്ക് നമ്മളെക്കൊണ്ട് ഒരു ഉപദ്രവമാകരുത് 🥰
Sir, god bless you
എന്റെ മകന് വേണ്ടിയാണ് 32വയസ് ഉണ്ട് ഒരു പെൺകുട്ടിയെ വേണം