ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഉപ്പും വെള്ളവും കൊണ്ട് ചെടികളിലെ വലിയൊരു പ്രശ്നം പരിഹരിക്കാം | Save krishi cultivation simple tips

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2021
  • ഉപ്പും വെള്ളവും കൊണ്ട് ചെടികളിലെ വലിയൊരു പ്രശ്നം പരിഹരിക്കാം.
    Save krishi cultivation simple tips. Vegetables cultivation and farming tips. Natural pesticide and compost. Prs kitchen krishi in malayalam
    Prs kitchen ന്റെ whatsapp group ഇൽ കയറുവാൻ 👇: chat.whatsapp.com/LbAcwabsR0y...
    Prs kitchen ന്റെ website ഇൽ കയറുവാൻ 👇:
    prskitchen.in/
    Prs kitchen ന്റെ Facebook ഇൽ കയറുവാൻ
    👇 :
    / theprskitchen
    For Promotions, Collaborations and other business enquiries (*only) mail to PRS Kitchen : malayaleeflavour@gmail.com
    #mulakkrishi
    #mulakukrishi
    #kantharimulak
    #kantarimulak
    #pachamulaku
    #jaiva
    #jaivakrishi
    #krishi
    #thakkalikrishi
    #tomatocultivation
    #tomato
    #thakkali
    #pesticide
    #keedanashini
    #vendakrishi
    #ladiesfinger
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

ความคิดเห็น • 499

  • @sadanandanc.p1731
    @sadanandanc.p1731 2 ปีที่แล้ว +14

    ഇനി എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല. അതിനു മാത്രം കാര്യങ്ങൾ അറിഞ്ഞു..... താങ്ക്സ് ....

  • @muhammedusman4026
    @muhammedusman4026 ปีที่แล้ว +1

    സാദാരണക്കാർക്ക് പെട്ടന്ന് മനസ്സിലാകാവുന്ന ഏറ്റവും നല്ല വിവരണം 👌🏼👌🏼👌🏼👌🏼👌🏼
    നമ്മുടെ അമ്മയ്ക് ഇനിയും ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരാൻ സർവ്വശക്തൻ ആരോഗ്യമുള്ള ദിർഘആയുസ് നൽകട്ടെ 🤲🤲🤲🤲

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    Valare nalloru video priyamma. Ellam valare vyakthamayithanne priyamma paranju thannu thanku so much priyamma🙏🏻

  • @bindhusasikumar5334
    @bindhusasikumar5334 2 ปีที่แล้ว +1

    Chechimole valare adikam upakarapradamaya vedio ,Othriperk njan sent cheythu ,Oru krishiyum cheyathavarkkum nammudre kunjunjalkku polum ee vedeio kandal kannumadachu krishi chethu nalla vilaveduppu nadatham ,May God bless you abundantly, ,Many many thanks🙏🙏🙏

  • @bini3822
    @bini3822 2 ปีที่แล้ว +1

    Super. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. Thank you

  • @preethamadhu1840
    @preethamadhu1840 2 ปีที่แล้ว

    Nalla arivukal valare upakaarapradamaaya video.....Thanks a lot priyamma.😍😍

  • @leelathmajaamma6746
    @leelathmajaamma6746 ปีที่แล้ว

    Nalla upakarapradamaya oru vedio. Ithrayum vyekthamayi paranju thannathinuvalare nandiyundu. God bless you.

  • @beenaebenezerannassery9375
    @beenaebenezerannassery9375 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചി .
    Thank you

  • @shimnasinu1972
    @shimnasinu1972 2 ปีที่แล้ว +1

    Valare nalla vedio yenth samshayamundengilum ithu kandal mathi thanks🌹🌹❤❤

  • @aswanym9457
    @aswanym9457 2 ปีที่แล้ว

    Valare informative ayitula video ayirunnu. .Kure new informations kitti ..thank you ma'am

  • @tesinasivanand1591
    @tesinasivanand1591 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍. Thankyou priyamam 🌹

  • @ambilyvinu4593
    @ambilyvinu4593 2 ปีที่แล้ว

    വളരെ ഉപകാരപ്രധമായ വീഡിയോ ആയിരുന്നു thank u priyamma

  • @shaffeekkaimam4579
    @shaffeekkaimam4579 2 ปีที่แล้ว

    Thanks for the valuable information 👍🏻 njanum krishy thudangi..ila manjalippinulla remedy nokkuvarunnu..ippol kitty👍🏻

  • @sanilkumar8221
    @sanilkumar8221 2 ปีที่แล้ว

    Vallare nalla avatharanam krishi chaiyan ariyathavarku nalla upakaraprathamaya video tnk u

  • @natashahari2923
    @natashahari2923 2 ปีที่แล้ว

    ഒരുപാടു ഉപകാരപ്രദമായ വീഡിയോ... Thanks 🙏🏻

  • @zenhazenu7421
    @zenhazenu7421 2 ปีที่แล้ว

    വളരെ ഉപകാര പ്രഥമായ വീഡിയോ വിശദമായി പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @ajithapeethambaran2670
    @ajithapeethambaran2670 2 ปีที่แล้ว

    നല്ല വിശതമായി കാര്യങ്ങളെല്ലാം പറഞ്ഞു തന്നു നന്നായി മനസിലാകുന്നുണ്ട് നന്ദി പ്രിയാ

  • @mkunhikannannair3098
    @mkunhikannannair3098 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @vasudevannair721
    @vasudevannair721 2 ปีที่แล้ว

    ഇതിലും നല്ലൊരു ക്ലാസ് വേറെ ഇല്ല ചേച്ചി ഇത്രയും ശാരീരിക പ്രശ്നം ഉള്ള പ്രിയാമ ചെറിയ കുട്ടികൾ എത്ര പ്രാവശ്യം ടീച്ചറോട് സംശയം ചോദിച്ചാലും പറഞ്ഞു കൊടുക്കുന്നപോലെ. ക്രിഷിയെപറ്റി ആര് എന്ത് സംശയം ചോദിച്ചാലും പറഞ്ഞു കൊടുക്കുന്ന ചേച്ചിയെയും ചേച്ചിയുടെ ക്രിഷിയേയു നേരിൽ കാണാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്

  • @user-lo9jb1zm8b
    @user-lo9jb1zm8b 2 ปีที่แล้ว

    Super വളരെ ഗുണകരമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു

  • @marymathai1501
    @marymathai1501 2 ปีที่แล้ว +1

    Priya veendum veendum E arivukal tharunna priyaude nalla mansenu nandi. Puthiya membersenu valery upakarum akum. God bless you dear

  • @geethahari5663
    @geethahari5663 2 ปีที่แล้ว

    നല്ല അറിവുകൾ തന്നതിന് ഒരുപാടു നന്ദി 🙏

  • @sheppi6663
    @sheppi6663 2 ปีที่แล้ว

    എല്ലാംഒരുവീഡിയോയിൽഉൾപ്പെടുത്തി മനസ്സിലാക്കിതന്നതിന് പ്രിയക്ക് ഒരുപാട്നന്ദി

  • @rosilyko3896
    @rosilyko3896 2 ปีที่แล้ว

    സൂപ്പർ വീഡിയോ വളരെ ഉപകാരമായ അറിവുകൾ

  • @gincymejo7085
    @gincymejo7085 2 ปีที่แล้ว

    👌👌👌👌👌👌 നന്നായിട്ടുണ്ട് video എല്ലാം വ്യക്തമാക്കി പറഞ്ഞു തന്നു

  • @tvharistvharis3379
    @tvharistvharis3379 2 ปีที่แล้ว

    കൃഷിക്കു വേണ്ടിയുള്ള മുഴുവൻ അറിവുകളും ഒരു വീഡിയോയിൽ തന്നെ ഉൾപ്പെടുത്തിയത് വളരെ നന്നായി .ഇത് വീണ്ടും ആദ്യം പറഞ്ഞുതന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്തി തന്ന ഒരു വീഡിയോ ആണ് .

    • @annammapaul6424
      @annammapaul6424 2 ปีที่แล้ว

      എനിക്ക് കുറച്ചു തൈകളും വിത്തും വേണം. എനിക്ക് താങ്കളുടെ vediio ഇഷ്ടമായി. ചെറിയ രീതിയിൽ കൃഷി ചെയ്യുന്നു . എന്നാൽ ശരിയാകുന്നില്ല WDC യും വേണം.

  • @saraladevipm5231
    @saraladevipm5231 2 ปีที่แล้ว

    എല്ലാം കാര്യവും നല്ല വണ്ണം പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു.

  • @rajammas5557
    @rajammas5557 2 ปีที่แล้ว

    ഈ വി ഡിയോ നല്ല informative Anu Enik nannayi eshtappettu

  • @SathishKumar-kk4lv
    @SathishKumar-kk4lv 2 ปีที่แล้ว

    Marnu poya palla karyanjal ourtu edukan nallaoru video. Nanjan ee video save cheytu. Thankuu chechi.

  • @sulaikhak2357
    @sulaikhak2357 ปีที่แล้ว

    നല്ല അവതരണം എല്ലാ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം പറഞ്ഞു തന്നു

  • @noorasalim8467
    @noorasalim8467 2 ปีที่แล้ว

    Nalla upakara predamaya video aayirunnu .Thank you

  • @allysunny3802
    @allysunny3802 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ.ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നതുപോലെ പറഞ്ഞുതരുന്നു.

  • @kkabhameed6161
    @kkabhameed6161 2 ปีที่แล้ว

    നന്നായി വളരെ ഉപകാരപ്പെട്ടു
    നന്ദി

  • @shaji1985
    @shaji1985 ปีที่แล้ว

    വളരെ ഉപകാരപ്രദം.. സന്തോഷം.

  • @indirarajan5322
    @indirarajan5322 2 ปีที่แล้ว

    Very interesting and useful information.thank
    you PRS kitchen

  • @sainabak6191
    @sainabak6191 2 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ .എല്ലാ കാര്യങ്ങളും ഉണ്ട്.

  • @reethaprarthana3426
    @reethaprarthana3426 2 ปีที่แล้ว +1

    എല്ലാം നല്ല അറിവ് 👍👍

  • @ninushachangethelifejourne2797
    @ninushachangethelifejourne2797 2 ปีที่แล้ว +2

    നല്ല അറിവുകൾ ചേച്ചി ......എനിക്കും കൃഷി ചെയ്യണം .....

  • @shobanakumariamma7782
    @shobanakumariamma7782 2 ปีที่แล้ว

    വിത്ത് നടുന്നതു മുതൽ വിളവ് വരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വളരെ ലളിതമായ രീതിയിൽ തന്നെ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി സന്തോഷം

  • @sankarankuttythattat8810
    @sankarankuttythattat8810 2 ปีที่แล้ว +1

    👍👍👍,ethiri video yil oathiri karyangal thannathinu thanks

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว +1

    Very informative video. Thanks Priya

  • @vasudevakurup7147
    @vasudevakurup7147 2 ปีที่แล้ว

    സമഗ്രമായ ആഘ്യാനം. നന്ദി 👍👍

  • @noorjalatheefnoorjalatheef4737
    @noorjalatheefnoorjalatheef4737 2 ปีที่แล้ว

    Valara upakaraprathamaya video Allan ulpaduthi man thanks

  • @davidlazer3112
    @davidlazer3112 2 ปีที่แล้ว +1

    എനിക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ചേച്ചി

  • @user-hb9ut8gj8r
    @user-hb9ut8gj8r 2 ปีที่แล้ว

    valare nannayi paranju manasilayiki thannathil valare upakaram thank u.😄

  • @mobinmathew8267
    @mobinmathew8267 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ🙏👍

  • @roshnarajrm2045
    @roshnarajrm2045 2 ปีที่แล้ว

    ഉപകാരപ്രദമായ video ആയിരുന്നും👍👍

  • @sandhyaachu491
    @sandhyaachu491 2 ปีที่แล้ว

    Ellakaaryangalun vishadeekarichu tharunna priyaamakku nandi

  • @princyjose1852
    @princyjose1852 2 ปีที่แล้ว

    Supper knowledge. Thanks. Help for good cultivation.

  • @Mubisfarming7159
    @Mubisfarming7159 2 ปีที่แล้ว

    Orupad arivukal niranjoru video 🥰🥰👍🏻👍🏻👍🏻👍🏻

  • @praseethajayaraj912
    @praseethajayaraj912 2 ปีที่แล้ว

    Ennepole ulla thudakkakarkku valarenalladhayirunnu thanks priyachechi

  • @marychacko1838
    @marychacko1838 2 ปีที่แล้ว

    Super guidelines.Thank you

  • @jasmink.m8312
    @jasmink.m8312 2 ปีที่แล้ว

    Nalla arriv paranjuthannathin nannayitund 👏

  • @justinjaise9352
    @justinjaise9352 2 ปีที่แล้ว

    Nalla arrivukal thannathinu valare nanni chechi

  • @sajanasalam5194
    @sajanasalam5194 2 ปีที่แล้ว

    Nalla vishadheekaranam thankyu

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു. Thank you

    • @bhaskarank.v6820
      @bhaskarank.v6820 2 ปีที่แล้ว

      നല്ലൊര.അറിവ് ലഭിച്ചു. - Thanks.

  • @vaheedajamal9189
    @vaheedajamal9189 2 ปีที่แล้ว +1

    വളരെ വിശുദ്ധമായി കാര്യങ്ങൾ പറഞ്ഞുതന്നതിന് വളരെ നന്ദി. ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞുതരണം 👍🏻👍🏻👍🏻

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      അറിയുന്ന കാര്യങ്ങൾ നിങ്ങൾക്കും പകർന്നു തരും.👍🙏👍🙏

  • @savithakrishnan9164
    @savithakrishnan9164 2 ปีที่แล้ว

    Ethellam priya paranju thannittundu athukondu anikkellam ariyam. Ariyathavark video ettathil thanks. 👍🙏👌

  • @raginisomanathan2665
    @raginisomanathan2665 2 ปีที่แล้ว

    Valare visadamaayi paranjutharunnun ellarkum valare upakaarapradamaaya video thank u 🙏🙏🙏🌹🌹

    • @sajeevepb1395
      @sajeevepb1395 2 ปีที่แล้ว

      Chechi
      Please send some seeds in the following address
      SAJEEVE PB
      POTTEKKAT HOUSE
      PURANATTUKARA POST
      THRISSUR 680551

  • @ushakumariushakumari150
    @ushakumariushakumari150 2 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @josephkocheriah5727
    @josephkocheriah5727 2 ปีที่แล้ว +2

    Very good information. I would like to have some wam.
    Kindly let me know how to obtain
    Thank you so such.

  • @jojupdevassy8883
    @jojupdevassy8883 2 ปีที่แล้ว

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @shabnabinu8220
    @shabnabinu8220 2 ปีที่แล้ว

    Valare helpful aya vedio.

  • @baskarankp2614
    @baskarankp2614 2 ปีที่แล้ว

    🙏കുറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി വളരെ നന്ദി 👍

  • @maimoonatha866
    @maimoonatha866 2 ปีที่แล้ว +1

    പുതിയ അറിവുകൾ തന്നതിന് ഒരുപാട് thanks.... 🥰

    • @mollypaul5030
      @mollypaul5030 2 ปีที่แล้ว

      ഹെഡിംഗ് എന്താ പറയുന്നത് എന്താ

  • @jnanadevananakkathil1815
    @jnanadevananakkathil1815 2 ปีที่แล้ว

    എല്ലാവർക്കും കൃഷിയിൽ താല്പര്യാം ഉണ്ടാകുന്ന ഒരു വീഡിയോ. നന്ദി

  • @sailammaantony7224
    @sailammaantony7224 2 ปีที่แล้ว

    Supervedio.therchayaymm krushi
    Chayanam.

  • @yourstore83
    @yourstore83 2 ปีที่แล้ว

    ഞാനും കൃഷി ചെയ്യാൻ തുടങ്ങി എനിക്കു ചേച്ചിയുടെ വീഡിയോ ഒരുപാട് ഉപകാരമായി തുടക്കകാർക്ക് എല്ലാം മനസിലാക്കാൻ സാധിക്കും. ഒരുപാട് നന്ദി

  • @jayasreetk6809
    @jayasreetk6809 2 ปีที่แล้ว

    Hai priya a wonderful speech.!

  • @nashathchittangadan8632
    @nashathchittangadan8632 2 ปีที่แล้ว

    Thank you cheechi nalla video👍

  • @jubitha01
    @jubitha01 2 ปีที่แล้ว

    Ellavarkkum useful agunna viideoanu chechi.

  • @valsammap.l5045
    @valsammap.l5045 2 ปีที่แล้ว

    ഞാൻ ആഗ്രഹിച്ച പോലൊരു വിവരണം.tks

  • @sindhuraveendran6734
    @sindhuraveendran6734 2 ปีที่แล้ว +1

    വളരെ നന്ദി

  • @jijigrissel9051
    @jijigrissel9051 2 ปีที่แล้ว

    Thank you so much mam for your excellent video

  • @celinxavier4199
    @celinxavier4199 2 ปีที่แล้ว

    കൃഷിക്ക് നല്ല ഉപകാരപ്രദമ മായ വീഡിയോ thank you പ്രിയമ്മ

  • @malathitp621
    @malathitp621 2 ปีที่แล้ว

    Very useful video. Thank you very much

  • @leenathomas6533
    @leenathomas6533 2 ปีที่แล้ว

    Very useful information. Thank you

  • @nasrinrasheed4357
    @nasrinrasheed4357 2 ปีที่แล้ว

    Ithrayum Nalla arivu thannathinu nanni

  • @sailajaraveendran6361
    @sailajaraveendran6361 2 ปีที่แล้ว +1

    സൂപ്പർ..
    ഒരു വീഡിയോ യിൽ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...thanks.. 🙏🙏🙏

  • @komalavally3880
    @komalavally3880 2 ปีที่แล้ว

    വളരെ നല്ല വീഡിയോ അഭിനന്ദനം

  • @prabhaviswanathan3
    @prabhaviswanathan3 ปีที่แล้ว

    സൂപ്പർ ആയി പറഞ്ഞു തന്നു

  • @plasserygeorge9656
    @plasserygeorge9656 2 ปีที่แล้ว +1

    Priya ....thanks .valli veesi valuthavunna krishikalude information thannathinu.Thara georgepaul

  • @sreejithkurup4784
    @sreejithkurup4784 2 ปีที่แล้ว

    Best and simple techniques
    Thanks

  • @soumyasoumya9465
    @soumyasoumya9465 2 ปีที่แล้ว

    Nannayittundu chechi

  • @afsalmohammed7343
    @afsalmohammed7343 2 ปีที่แล้ว

    Thanku priya for your informative video

  • @masoodm9738
    @masoodm9738 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @divyavinesh6946
    @divyavinesh6946 2 ปีที่แล้ว

    Super..video njanum cover ketti idarundu oru padu ishttayi

  • @sheelasivarajkallikadasiva9090
    @sheelasivarajkallikadasiva9090 2 ปีที่แล้ว

    വളരെ നന്ദി... ആർക്കും കൃഷി ചെയ്യാൻ തോന്നും... ഇത് കണ്ടാൽ... 🙏

  • @gitambaranmenon6345
    @gitambaranmenon6345 2 ปีที่แล้ว

    Very informative post.. thank you

  • @saramarylathamarylatha7006
    @saramarylathamarylatha7006 2 ปีที่แล้ว

    Thanks.........for your. Valuable information

  • @rosem6118
    @rosem6118 2 ปีที่แล้ว

    വിത്ത് മുതൽ വിളവ് വരെ യുള്ള video super aanu. നല്ല അറിവ്.

  • @tessydevasia4702
    @tessydevasia4702 2 ปีที่แล้ว

    A very good and informative video Priya chechi . Thankyou very much.God bless you

  • @susanjoseph9293
    @susanjoseph9293 2 ปีที่แล้ว

    നല്ല അറിവ് 👍

  • @padmakurup1833
    @padmakurup1833 2 ปีที่แล้ว

    നല്ലഅറിവ് കിട്ടി

  • @moncyfrancis5102
    @moncyfrancis5102 ปีที่แล้ว

    വളരെ നല്ല presentation

  • @marypekkuzhiyil3079
    @marypekkuzhiyil3079 2 ปีที่แล้ว

    Super class now I understood how to use wdc and make

  • @ancysunny1174
    @ancysunny1174 2 ปีที่แล้ว

    Thankyou Priyamma kathirunna veedio

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.

  • @jeejaanoop
    @jeejaanoop 2 ปีที่แล้ว

    Priyaji thanks 👍

  • @noorunnisaashraf5480
    @noorunnisaashraf5480 2 ปีที่แล้ว

    Kooduthal vivarngal nalkiyathinu thanks