അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2021
  • അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും
    Location
    Amma Veedu Family Restaurant
    062384 84954
    maps.app.goo.gl/h1xQGjDYEg7sB...

ความคิดเห็น • 494

  • @revengekid8139
    @revengekid8139 2 ปีที่แล้ว +46

    സദാരണക്കാരുടെ കട ആണ് കാണാൻ കൂടുതൽ ഇഷ്ടം .... ഇക്ക കിടു ആണ്

  • @anjukm7597
    @anjukm7597 2 ปีที่แล้ว +21

    ഹക്കീം നല്ല മനുഷസ്‌നേഹി. കിഷോർ നന്നായി. ഹക്കിംണ്ടേ വീഡിയോ കണ്ടാൽ അവിടെ ആളുകൾ കുടും. ഉറപ്പാണ്. ഹക്കിം വെരി ഗുഡ് പെർഫോമർ.

  • @shajimon1635
    @shajimon1635 ปีที่แล้ว +10

    Bro... താങ്കളുടെ അവതരണം സൂപ്പർ ആണ് കേട്ടോ... അടിപൊളി.. ഇത് മാത്രം അല്ല എല്ലാ വീഡിയോസും നന്നായിട്ടുണ്ട്.. എല്ലാ വിധ ആശംസകളും.. ❤️❤️❤️❤️

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +33

    കൊള്ളാവോ ഇക്ക മീൻ 😋🥰😍 കൊതിപ്പിക്കാനായിട്ടു. 😀

  • @TM-vv7tq
    @TM-vv7tq 2 ปีที่แล้ว +192

    കേരളത്തിൽ സാധാരണ ഇല്ലാത്ത വൃത്തിയും neatness ഇവിടെ ഉണ്ട്, വളരെ അഭിനന്ദനങ്ങൾ.

  • @nazar.methanam2556
    @nazar.methanam2556 ปีที่แล้ว +25

    പാവപ്പെട്ട വരുടെ ചെറിയ ഹോട്ടലും, വീട്ടിലെ ഊണും, ഒക്കെ ഇഷ്ടം. അങ്ങനെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤

  • @photohutphotography7674
    @photohutphotography7674 2 ปีที่แล้ว +12

    ഇതു പോലുള്ള ജാഢക്കാരുടെ കടയിൽ വെറുതെ പോകരുത്. ഭയങ്കര ജാഡ. പെട്ടെന്ന് സെലിബ്രിറ്റി ആയതിൻ്റെ ജാഢ

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว +4

    This is really awesome!

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว

    When you covering the fish in green leaf it's get mouthwatering sir &when you eating my mouthwatering sir have nice day sir👍👍👍

  • @renusreejith1350
    @renusreejith1350 2 ปีที่แล้ว +11

    Happy New Year bro😍😍😍

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +4

    Adipoli setup suuper kishor brother 👌

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +20

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @chachumon3864
    @chachumon3864 2 ปีที่แล้ว +4

    Super 👍👍

  • @rajeshs910
    @rajeshs910 2 ปีที่แล้ว

    Chetta powlichu nalla avatharanam

  • @rakeshmahadevan8524
    @rakeshmahadevan8524 ปีที่แล้ว

    Super തകർത്തും👍👍👍👍👍

  • @anasabdulsalam6335
    @anasabdulsalam6335 2 ปีที่แล้ว +11

    ഈ ഹോട്ടലിൽ നിന്നുള്ള ഫുഡ്‌ ക്വാളിറ്റി കുറവാണു, നാടകം ആണ്, പരസ്യത്തിന് വേണ്ടിയുള്ള

  • @ajithchandran8797
    @ajithchandran8797 2 ปีที่แล้ว +12

    കിഷോർ ഒരു ജാഡക്കാരൻ ആണോ??? ഈ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄

  • @Raj-cw1eq
    @Raj-cw1eq 2 ปีที่แล้ว

    അടിപൊളി ...

  • @safaashussain8369
    @safaashussain8369 2 ปีที่แล้ว +5

    കിഷോർ ഭായി യുടെ അഭിരുചിയും ജീവിതം വും. ആരും ഇഷ്ടമാവും
    ഈ വീഡിയോ കാണുമ്പോൾ ഞാൻ വീട്ടിൽ മീൻ കറി ഉണ്ടാക്കുകയാണ്

  • @96561371352
    @96561371352 ปีที่แล้ว +1

    നല്ല ഫുഡ്‌ ആണ്. 👍👍👍

  • @rajeshps6877
    @rajeshps6877 2 ปีที่แล้ว

    സൂപ്പർ

  • @SunilKumar-he1ok
    @SunilKumar-he1ok 2 ปีที่แล้ว +4

    Happy New Year 🎂🎂🎂

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว +1

    Salkarathilala ekkayude ahhhh sneham athu kanuka thanne cheyum allahu..athilanu karyam..🥰🥰🤗👍❤️

  • @susanpradeep1794
    @susanpradeep1794 2 ปีที่แล้ว +5

    Mouth watering. Very good.

  • @dijogeorge6912
    @dijogeorge6912 2 ปีที่แล้ว +6

    ഇനിയും ഇതുപോലുള്ള നല്ല വീഡിയോകളും ആയി വരണം

  • @jincybinojincybino1369
    @jincybinojincybino1369 2 ปีที่แล้ว

    1st view meee why my favorite channel this channel and delicious kerala

  • @shajik.m9410
    @shajik.m9410 2 ปีที่แล้ว

    Adipoli 👌👌👌🌷

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +5

    ആവോലി പൊള്ളിച്ചത് 👌

  • @mohamed...7154
    @mohamed...7154 2 ปีที่แล้ว +50

    കറിവേപ്പിലയും കൂട്ടി മീൻ കഴിക്ക്....
    സംഭവം കിടു..😋😋😋 ചിക്കിളിഇച്ചിരിആവും മീനിന്റെ വലിപ്പം കണ്ടിട്ട് 👌🏻

  • @saleenap.h1109
    @saleenap.h1109 ปีที่แล้ว

    സൂപ്പറാട്ടോ

  • @smithathoppil9896
    @smithathoppil9896 2 ปีที่แล้ว +1

    Super 👌👌👌👌

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +1

    Super👍👍💜👍👍

  • @SN-uo7hj
    @SN-uo7hj 2 ปีที่แล้ว +1

    Super

  • @thajuthajuna7603
    @thajuthajuna7603 2 ปีที่แล้ว +3

    اسّلام عليكم. Very good 👍

  • @NareshKumar-ij4ik
    @NareshKumar-ij4ik 2 ปีที่แล้ว +3

    Bro , your presentation is fine. But one have to eat all items in curry, ie curry leaves, chilly etc .Hope it will include.

  • @mishalkk1852
    @mishalkk1852 2 ปีที่แล้ว +1

    Adipoli

  • @RajeshS-bs5ge
    @RajeshS-bs5ge 2 ปีที่แล้ว +12

    കിഷോർ ഏട്ടനെ ഒരുപാട് ഇഷ്ടമാണ് പക്ഷെ ഈ വന്നയാൾ നല്ല ഒരു വ്യക്തിയാണ് ഇ അതിഥിയെ തിരിഞ്ഞു നോക്കിയില്ല അങ്ങനെ തോന്നി വന്നയാളു ഒറ്റക്ക് ഇരുന്നു കഴിച്ചിട്ടുപോയി സെലിബ്രിറ്റി ആണെകിൽ വാരി കൊടുത്തനേം 😥😥😥😥

  • @niharassvlog2763
    @niharassvlog2763 2 ปีที่แล้ว

    ചേട്ടാ അടിപൊളി വീഡിയോ

  • @manjusabumanju2143
    @manjusabumanju2143 2 ปีที่แล้ว +16

    ഇവന് നല്ല ജാടയാ ഇക്ക പോവണ്ടായിരുന്നു

    • @manjusabumanju2143
      @manjusabumanju2143 2 ปีที่แล้ว

      ഇക്ക നമ്മുടെ മനസ്സിൽ എന്നും കാണും നിങ്ങളുടെ ചാനൽ ഉള്ള വരെ കേട്ടോ 😍😍😍😍

  • @The_mallumask_man
    @The_mallumask_man 2 ปีที่แล้ว

    Gopinathan's Kitchen cooking items okke poli.. Annan nalla bhaavi und.. Ikka pulliyude video koodi cheyyanam..

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +23

    അടിപൊളി food👌👌💜❤️💛💛🔥🔥💥👌👌💝😍😍😍🤗

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 ปีที่แล้ว +1

      th-cam.com/video/9lH4HBFz0Qs/w-d-xo.html

    • @Dileepdilu2255
      @Dileepdilu2255 2 ปีที่แล้ว +1

      @@DhyanJeevasVlogs ❤️👍

  • @saurabhchinu6607
    @saurabhchinu6607 2 ปีที่แล้ว

    Keeshorinu ikka vanaathu ishttam ayile
    Mukhathu gouravam

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    പൊളി 😍😍

  • @sojasoja7825
    @sojasoja7825 2 ปีที่แล้ว

    Super chetta

  • @atozfun4178
    @atozfun4178 2 ปีที่แล้ว +2

    idheham TViyil cookery show nadathunna aal aanu. appol pinne ellam nallathu thanne ayirikum..all the best..

  • @pramodnair1885
    @pramodnair1885 ปีที่แล้ว +8

    ആരു സൽകരിച്ചാലും ഇല്ലെങ്കിലും ഹക്കിം super........

  • @pgnithin4878
    @pgnithin4878 2 ปีที่แล้ว +1

    Njan poye kazhichatha , ☺️👌👌👌 food and curry awasome 🤝

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว

    അടിപൊളി ഫുഡ്‌

  • @kunjokamatta8409
    @kunjokamatta8409 2 ปีที่แล้ว

    Very good

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    ഇക്ക സൂപ്പർ

  • @haseenaak5822
    @haseenaak5822 2 ปีที่แล้ว

    Happy New year✨️✨️✨️

  • @gdcd6094
    @gdcd6094 2 ปีที่แล้ว +21

    ഞങ്ങളുടെ നാട്ടിൽ വന്നതിനു സന്തോഷം ❤🌹

  • @muneermuneer879
    @muneermuneer879 2 ปีที่แล้ว +1

    Trivandrum chicken corner
    Chicken fry
    Chappathi
    Combo asipoliyanu
    Chicken fry aviduthe powliya

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +8

    അടിപൊളി ❤❤👍👍, കിഷോറേട്ടൻ തിരക്കിലാണ്

  • @visakvveloman3623
    @visakvveloman3623 2 ปีที่แล้ว

    സൂപ്പർ അണ്ണാ സൂപ്പർ സൂപ്പർ

  • @rabiriza659
    @rabiriza659 2 ปีที่แล้ว

    Nammude spetial ikkayanu

  • @safarudheensafaru9809
    @safarudheensafaru9809 2 ปีที่แล้ว +1

    Hi
    Hakeem Bhai
    Trivandrathano
    Avide Chala marketil famous
    Kethels chicken und
    Athinte videos idu
    Food Super
    Spring Chicken🐔
    Chappathi

  • @RajeshR-es7ly
    @RajeshR-es7ly 2 ปีที่แล้ว +44

    സൂപ്പർ.... കഴിച്ചിട്ടുണ്ട് ❤

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 ปีที่แล้ว

      th-cam.com/video/9lH4HBFz0Qs/w-d-xo.html

  • @athulabiteams5446
    @athulabiteams5446 ปีที่แล้ว

    Su.... super...... 👍✨️

  • @amalkrishna4635
    @amalkrishna4635 2 ปีที่แล้ว +6

    Ee spot poliya must try thanne beef roast 😌

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +1

    Fish ബിരിയാണി കൊള്ളാം

  • @user-nl2mn7iw3s
    @user-nl2mn7iw3s ปีที่แล้ว

    Nice video😊

  • @ranjukunji875
    @ranjukunji875 ปีที่แล้ว +4

    അയാളുടെ കടയിൽ പോകേണ്ടായിരുന്നു ഇക്ക 😔... ഒരു സാമാന്യ മര്യാദ ഇല്ല.. എന്തായാലും അയാളെക്കാൾ റീച്ച് ഇക്ക തന്നെയാ

  • @ratheeshnl439
    @ratheeshnl439 2 ปีที่แล้ว +1

    Adipoli bro. 👌👌👌 വായിൽ വെള്ളം വന്നു

  • @VloggingSistersByArathy
    @VloggingSistersByArathy 2 ปีที่แล้ว +52

    അമ്മവീട്ടിലെ ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.. 👌👌😋😋😋

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 ปีที่แล้ว

      th-cam.com/video/9lH4HBFz0Qs/w-d-xo.html

    • @udayan2010
      @udayan2010 2 ปีที่แล้ว

      Evideyanu ethu

    • @VloggingSistersByArathy
      @VloggingSistersByArathy 2 ปีที่แล้ว +2

      @@udayan2010 Opposite to Amma Thottil
      Thycaud
      Trivandrum

    • @meenunakshathra2775
      @meenunakshathra2775 2 ปีที่แล้ว

      @@udayan2010 ,near music college Trivandrum ,kidilam aanu ........

  • @ammuwayanad3675
    @ammuwayanad3675 ปีที่แล้ว

    Ningalude video njan kaanarund...ningalk onn wayanattil vannudea😊

  • @thangalsubirsubir5100
    @thangalsubirsubir5100 2 ปีที่แล้ว

    kishoorbai
    adipoli
    phonnoatrayanu
    nattilvarumpoolpookanam

  • @Thafrinunu143
    @Thafrinunu143 2 ปีที่แล้ว +10

    Hakkeemkka Ningal vere level anu ..In Sha Allah channel usharavum sure aaa 🙂 nalla oru manasu ind..ellaam open ayi parayunnud 🙂 kishor Bhai innu athra usharilla .. sumthing spelling mistake ind mukathu... normally video edukan aaru vannalum ..ethra busy anekilum aal nalla active anu kanikaru....ennalum hakkeemkka Ningal adipoliiiiii aaku ..nammuk normal thattu kada madhii..sadharnakarudey videos madhiii athu kananaa oru ithu..🙂 sadharnakarudey kadayil pokumbol thanney avarey mukathey oru happiness athu vere thanneya kanaan..❤️

  • @rajup1134
    @rajup1134 2 ปีที่แล้ว +4

    അണ്ണാ 👍

  • @farasworld9633
    @farasworld9633 2 ปีที่แล้ว +17

    പൊരിച്ച മീൻ
    ഇല യിൽ ചുരുട്ടി
    പൊള്ളിച്ചിട്ട് ഒരു
    കാര്യവുമില്ല
    വെറും ഫൂളിഷ്
    പച്ചമീൻ മസാല ചേർത്ത്
    ഇലയിൽ പൊതിഞ്ഞു
    തീയിൽ ചുട്ടെടുക്കണം

  • @appuse1234
    @appuse1234 2 ปีที่แล้ว +1

    Bro palakkad menma hotel onnu visit cheyy fish items poli aanu avide

  • @2000arunnair
    @2000arunnair 2 ปีที่แล้ว +9

    ഗോപി ചേട്ടൻ സാധാരണ സെലിബ്രേറ്റികളെയെ ഡീൽ ചെയ്യാറുള്ളു

    • @naturalphotography...6109
      @naturalphotography...6109 2 ปีที่แล้ว +3

      ... ഇദേഹം എവിടെന്ന് ഫുഡ് കഴിച്ചാലും കാശ് കൊടുത്ത് പോകുള്ളു... അല്ലാതെ ഓസി കഴിക്കാറില്ല ... കിഷോർ... പിറകെ നടന്നില്ലെങ്കിലും പുള്ളി ഹാപ്പി.... അത്രകു വലിയ സെലിബ്രിറ്റി. ഒന്നും. ഈ കടയിൽ കണ്ടില്ല.... എന്തായാലും ഇക്ക പോളി....

  • @takeone4898
    @takeone4898 ปีที่แล้ว

    Mdey ikkaa ❤🥂

  • @faizalarikady
    @faizalarikady 2 ปีที่แล้ว +2

    നാല് മാസത്തിന് ശേഷം ഈ വീഡിയോ വീണ്ടും കാണാൻ വന്നു,
    ,🕵️🕵️🕵️🕵️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +13

    പൊളിച്ചു ചേട്ടാ💖💖💚💚💚💚✌️✌️💞

  • @luckysworld7097
    @luckysworld7097 ปีที่แล้ว

    Super bro

  • @pramodk3169
    @pramodk3169 2 ปีที่แล้ว +10

    മീൻ പൊള്ളിച്ചത് മുഴുവൻ തീർക്ക അല്ലേ ക്യാമറമാനെ വല്ലതും ഉണ്ടാകുമോ 😍

  • @prasadv9823
    @prasadv9823 2 ปีที่แล้ว

    സൂപ്പർ പ്രോഗ്രാം

  • @princepalachodeprince6455
    @princepalachodeprince6455 2 ปีที่แล้ว +2

    Enikku ishttapetta video salim kkante kutten biriyani video kidu

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +2

    2 simhangal good luck

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +1

    സൂപ്പർ സ്റ്റാർ കിഷോറേട്ടന്റെ ഒരു ജാഡ . ഞാനോർത്തു ഷെഫ് പിള്ളച്ചേട്ടനാണ് നിൽക്കുന്നതെന്ന് . പൂള്ളിക്ക് പോലും ഇത്ര ജാഡയില്ല.

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว

    Good

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    🌈🌈പുതുവത്സരാശംസകൾ🌈🌈

  • @gafoorkadambot9165
    @gafoorkadambot9165 2 ปีที่แล้ว

    Pandikkad moosakka....
    Vallathoru feel
    Aayipoyi

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว

    Supperrrr❤❤❤🌹🌹👌👌

  • @gigigeorge687
    @gigigeorge687 2 ปีที่แล้ว +1

    😋😋😋

  • @loveartwedding4u527
    @loveartwedding4u527 2 ปีที่แล้ว +221

    Vip ആയിരുന്നേൽ കിഷോർ വായിൽ വച്ചുകൊടുക്കുന്നു എന്തൊക്കെ ആണ് അങ്ങേര് ചെയ്യുക എന്ന് അങ്ങേർക്കുന്തന്നെ അറിയില്ല.. ഇക്ക പാവം ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട് ഇക്ക ഇങ്ങൾ പൊളിക്കൂ ഇതുപോലുള്ള കടകൾ അല്ല ഞങ്ങള്ക്ക് വേണ്ടത് പാവങ്ങളുടെ ചെറിയ കടകൾ അത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെയാണ്

    • @subindasdas8474
      @subindasdas8474 2 ปีที่แล้ว +10

      അത് ശെരിയാ vip ആയിരുന്നേൽ കണ്ടായിരുന്നു വായിൽ വാരികൊടുക്കും......

    • @hungryspot7914
      @hungryspot7914 2 ปีที่แล้ว +12

      Vip പുള്ളിയെ അടുത്ത് അറിയുന്നതും പുള്ളിക്ക് അറിയാവുന്നതും ആയ ആളുകൾ ആയ കൊണ്ട് ആവാം .. പുള്ളിയും ചെറിയ ഒരു സെലിബ്രിറ്റി അല്ലെ ...എല്ലാവരോടും ഒരു പോലെ പെരുമാറാൻ പറ്റ്വോ

    • @vishnug3425
      @vishnug3425 2 ปีที่แล้ว +5

      Ente bro bakki ullavar onnukil kshanichittu allel appointment eduthittu aakum varunnae pulli pettannu vannath aanu athum koodathae nalla thirakku ulla timum athakum kuttapeduthan aarkkum pattum pulli cheyyunna karyangal adhyam kanu pinnae vimarshikku

    • @pramodnair1885
      @pramodnair1885 ปีที่แล้ว +5

      Hakim is VIP for us because he is a good human being..
      you are super my dear Brother Hakim.
      Go ahead....

    • @athulya7316
      @athulya7316 ปีที่แล้ว

      സത്യം പറഞ്ഞെ. 👍🏻👍🏻👍🏻👍🏻👍🏻

  • @sumithsurendran4611
    @sumithsurendran4611 2 ปีที่แล้ว +3

    😊

  • @manikandanmani7123
    @manikandanmani7123 2 ปีที่แล้ว +1

    👌👌⚘

  • @mujeebhussain9774
    @mujeebhussain9774 2 ปีที่แล้ว

    👍👍👍

  • @abhilashcheral9902
    @abhilashcheral9902 ปีที่แล้ว

    👌

  • @seethalsuresh5626
    @seethalsuresh5626 2 ปีที่แล้ว

    Poli

  • @anbalaganm1175
    @anbalaganm1175 2 ปีที่แล้ว

    Adipoli.anian.video..musaravakkam.village.kancheepuram.t.k..tamilnadu

  • @eldhosejoseph8122
    @eldhosejoseph8122 2 ปีที่แล้ว

    Kollam

  • @sameerprince5834
    @sameerprince5834 2 ปีที่แล้ว

    Hakkeem plze explore the taste of kollam.

  • @shajimambarambathkaveed8259
    @shajimambarambathkaveed8259 11 หลายเดือนก่อน +3

    ഇതൊന്നും സാധാരണക്കാർക്ക് പറ്റില്ല❤️❤️ ക്ഷമിക്കുക ഓട്ടോ ഡ്രൈവറാണ്❤️ കാണാൻ മാത്രേ യോഗ മുള്ളൂ❤️❤️ എന്നാലും മനസ്സിലിൽ ആലോചിച്ച് കഴിക്കുക❤ സൂപ്പർ❤❤

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +1

    Kottarakkara varumbol kannmm

  • @mercyjacob196
    @mercyjacob196 2 ปีที่แล้ว

    ഓക്കേ 👍

  • @ishaworld2620
    @ishaworld2620 2 ปีที่แล้ว +1

    👍

  • @shabeersajna2878
    @shabeersajna2878 2 ปีที่แล้ว +1

    Food kandal ariyam kshinam anannu