109 വർഷം മുൻപ് അയ്രൂർ തോ ട്ടാ വ ള്ളി ൽ കുടുംബത്തിൽ വന്നിരുന്നു സ്വാമിജി. എന്റെ തറവാട് ആണ്. അദ്ദേഹം ഉപയോഗിച്ച് കട്ടിലും ചാറുകസേരയും ഇന്നും പവിത്രമായി സൂക്ഷിച്ചു വരുന്നു. കോടി പ്രണാമം 🙏🙏🙏
NSS ഇൽ നിന്നായിരുന്നു ഇതുപോലെ ഒരു പോസ്റ്റ് വരേണ്ടിയിരുന്നത്, സുകുമാരൻ നായർക്കു ചട്ടമ്പി സ്വാമി ആരാണെന്ന് അറിയില്ലായിരിക്കും. നായന്മാരുടെ അഭിമാനം ഒരു കൃസ്ത്യാനി വീണ്ടെടുത്തു തന്നു. ഷാജന് നമോവാകം.
ആദ്യമായി ആണ് ഒരു അഭിപ്രായം എഴുതുന്നത്....കേരളം മുഴുവൻ മറന്നു പോയ ശ്രീ ചട്ടമ്പി സ്വാമികളെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നമസ്കാരം....അദ്ദേഹത്തിന്റെ കൃതികളായ നിജാനന്ദവിലാസം, ആദിഭാഷ എന്നിവയെപ്പറ്റിയും പറയേണ്ടിയിരുന്നു.....ക്രിസ്തുമത്തെ അപഗ്രഥിക്കുന്ന ക്രിസ്തുമതഛേദനം എന്ന കൃതി യും വായിക്കപ്പെടേണ്ടതാണ്...നന്ദി....
ചട്ടമ്പി സ്വാമികൾ കൂടു വിട്ടു കൂടു മാറുന്ന വിദ്യ നാരായണ ഗുരുവിനെ പഠിപ്പിച്ചു. എന്നാൽ എല്ലാ അറിവും കിട്ടിയ അഹങ്കാരത്താൽ സ്വന്തം ഗുരുവിനെയും അതായത് ചട്ടമ്പി സ്വാമികളെയും തള്ളിപ്പറഞ്ഞു. അങ്ങനെയാണ് നാരായണ ഗുരുവിന് ഗുരുശാപം കിട്ടിയത് എന്ന് കേട്ടിട്ടുണ്ട് . അതുകാരണം നാരായണഗുരു സമാധിയിരുന്നപ്പോൾ സ്വജീവൻ ശരീരം വിട്ട് ജീവൻ പോയില്ലെന്നും തുടർന്നാണ് ശിഷ്യൻ തേങ്ങാ ഉപയോഗിച്ച കഥയുടെ ഉത്ഭവമെന്നും കേട്ടിട്ടുണ്ട്.
@@vinodprasannan3489 ഞാനൊരു സംശയം ചോദിച്ചോട്ടെ കേരളത്തിൽ പണ്ട് കാലത്ത് ഈഴവരടക്കമുള്ള ജാതിക്കാർക്ക് വഴി നടക്കാൻ അവകാശമില്ലായിരുന്നു ആരായിരുന്നു കാരണക്കാർ അന്നത്തെ രാജാക്കന്മാരും അവരേ ഉപദേശിച്ചുക്കൊണ്ടിരുന്ന നമ്പൂതിരി ബ്രാഹ്മണ പുരോഹിതന്മാരും എന്നിട്ടും അവരേ എല്ലാവർക്കും ബഹുമാനമാണല്ലോ അതായിക്കോട്ടെ പക്ഷെ ശൂദ്രന്മാരായ നായന്മാരോട് എന്തിനാണ് ഇത്ര വിരോധം? ബ്രാഹ്മണനെന്നും ക്ഷേത്രിയനെന്നും എഴുതുമ്പോൾ പൂർണതയിൽ എഴുതുന്നവർ നായർ എന്ന വാക്കിന് പകരം നായ,ചൂതിരാൻ എന്നൊക്കെ എഴുതുന്നു അതിന്റെ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല
@@vinodprasannan3489 - തന്നെ പോലുള്ള കൊടിയ വിഷ, നീചൻ മാരാണ് ഹിന്ദു മതത്തിലെ ക്യാൻസർ. നിങ്ങൾ നായൻമാരെ വീട്ടിൽ കയറ്റാറില്ലേ ??? നിങ്ങളുടെ ദുഷിച്ച, നാറിയ മനസ്സറിയാത്ത നിങ്ങളുടെ നായർ സുഹൃത്തുക്കളോട് സഹതാപം മാത്രം.
സാജൻ സർ,ശ്രീ നാരായണഗുരുവി നെ കുറിച്ചും,ചട്ടബിസ്വാമിയെ പറ്റിയും ഒരുപാട് അറിവ് ലളിതമായഭാഷയിൽ പകർന്നു തന്ന സാറിൽ നിന്നു. ഇനിയും ഇത്തരം, മഹാൻ മാരുടെജീവിത വീഡിയോകൾ പ്രതീക്ഷിക്കുന്നു.. വിനയത്തോടെ സാറിന് എന്റെ 🙏🙏🙏🙏
പ്രിയ ഷാജൻ സ്കറിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പറ്റിയുള്ള താങ്കളുടെ അനുസ്മരണ പ്രഭാഷണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ രേഖ ചിത്രം വളരെ ഹൃദയസ്പർശി ആയിരുന്നു ചട്ടമ്പിസ്വാമികൾക്ക് പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഷാജൻ സാറിന് അഭിനന്ദനങ്ങൾ
You (is) not Nair, you (is) not Hindu. You (are) a Sanandhan Dharmi 👍 Loka Samastha Sukhino Bhavandu 👍🙏🌹 When the cast system came ? It was a product of external meterial ideologists. The religion is also by them. In our Indian Philosophy it is not there, 👍 at least from Indian Philosophers.
@@pillaithampi9627 no Being an Indian my father opted a Big No 👍 to the college Staff encouraged 🙏 I am proud to be an Indian. Though I get fee waiver on our existing (Reservation )😭😂 Are you satisfied 🙏
@@pillaithampi9627 സംവരണം എന്ന് നീ ഉദ്ദേശിച്ചത് ഓസിന് വല്ലതും കിട്ടുന്നുണ്ടോ എന്നാണെങ്കിൽ പണ്ട് സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളെ കൂട്ടിക്കൊടുത്തതിന് നമ്പൂതിരിമാരുടെ കയ്യിൽ നിന്ന് ഓസിന് കിട്ടിയതുപോലെയൊന്നും ഇപ്പോൾ ആർക്കും കിട്ടുന്നില്ല😂😂😂
, ആദ്ധ്യാത്മിക ശ്രേണിയിൽ ആ കാലഘട്ടത്താൻ ഉണ്ടായിരുന്ന ശ്രേഷ്ടൻമാരായ മറ്റുള്ളവർ ചിന്തിച്ച തിന്നുപരി ജാതിക്കോ മതത്തിനോ വേണ്ടിയല്ല ആ ആദ്ധ്യാഞ്ചിക ജ്യോതിസ്സ് പ്രവർത്തിച്ചത്. മനുഷ്യത്വത്തിനു വേണ്ടി മാത്രം. സനാതന ധർമത്തിനുവേണ്ടി മാത്രം. അദ്ദേഹത്തിന്റെ രചനകൾ അമൂല്യങ്ങളാണ്. അന്വേഷിക്കു പഠിക്കു.
എൻറെ സ്കൂൾ കാലഘട്ടത്തിൽ ഒരു പാരഗ്രാഫിൽ മാത്രമായി ഒതുക്കി പഠിപ്പിച്ച് വൃത്തികെട്ട പഠനവ്യവസ്ഥയോട് പുച്ഛം തോന്നുന്നു ഇപ്പോൾ എത്ര വിശാലമായി അദ്ദേഹത്തെ ആ മഹാത്മാവിനെ പൊതുജനത്തിന് അറിയുമാറും മനസ്സിലാക്കുമാറും വിധത്തിൽ വിഷയത്തെ അവതരിപ്പിച്ച താങ്കൾക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു
Hat's off to you Shajanji remembering great Chattambi Swamikal. Even NSS failed to understand this great Saint.. Welldone sir thanks a lot..... kvsugathan
ഒരു പാട് സന്തോഷം... ഒരു. ഈഴവ സമുദായംഗവുംചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ(ചട്ടമ്പി സ്വാമികളുടെ ജന്മദിനം) ജനിച്ചവളുമായ ഈയുള്ളവൾ വലിയ വേദനയോടെ ചിന്തിക്കാറുണ്ട്...... ഗുരുവിൻ്റെയും ഗുരുവായ ഇദ്ദേഹത്തിനേ നമ്മൾ വേണ്ടവിധം വന്ദിക്കുന്നുണ്ടോ എന്ന്.....എന്തായാലും താങ്കൾ കഴിഞ്ഞദിവസം ശ്രീനാരായണ ഗുരുവിനെപ്പറ്റി ഹൃദയസ്പർശിയായി സംസാരിച്ചിരുന്നു..... ഇപ്പോൾ ചട്ടമ്പി സ്വാമികളെ പറ്റിയും........ ഇനിയും ഈശ്രേണി യിലുള്ള നവോത്ഥാന നായകരെ പറ്റി പറയൂ...... ഇവരൊക്കെ ആരായിരുന്നു എന്ന് അറിയാത്തവർ അറിയട്ടെ........പല മതങ്ങളിലും മാറ്റങ്ങൾ വരാൻ തുടങ്ങിയിരിക്കുന്നു..... വീണ്ടുമൊരു നവോദ്ധനത്തിൻ്റെ കാലം വരട്ടെ....... മനുഷ്യരെല്ലാം ഒന്നായി തീരട്ടെ...... ഒറ്റമതം മനുഷ്യമതം.......അഭിനന്ദനങ്ങൾ......
ഒറ്റ മതമെന്ന സങ്കല്പം നടക്കാത്ത കാര്യം കാരണം മതം വ്യക്തമാക്കുന്ന ദൈവമെന്ന യാഥാർത്ഥ്യത്തിനല്ല പ്രാധാന്യം ദൈവത്തിൻ്റെ മുൻപിൽ മനുഷ്യരുടെ പ്രതിനിധികളായ ഇസ്റായേൽ ജനത മുൻഗണന കൊടുക്കുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം. " വംശീയത , സ്വാർത്ഥത , താൻപോരിമ , അഹങ്കാരം, മൂഢത " ഇതൊക്കെ മനുഷ്യനിൽ കൊടുകുത്തി വാഴുന്നോളം കാലം മനുഷ്യൻ്റെ യഥാർത്ഥ പ്രശ്നമായ ദൈവമെന്ന യാഥാർത്യത്തെക്കുറിച്ചുള്ള അജ്ഞത വളർന്നു കൊണ്ടേയിരിക്കും. ദൈവത്തെ കുറിച്ചുള്ള അജ്ഞത നിലനിൽക്കുമ്പോൾ ഏകമതമെന്ന സങ്കലപ്പത്തിന് ആവാക്കിൻ്റെ വില പോലും ഉണ്ടാകില്ല
ആനന്ദകരമായ ഒരു ഗാനത്തിന് ലഹരിയിൽ, ആ നാദ വീചികളിൽ സ്വയം അലിഞ്ഞു പോയ ഒരു പാറക്കല്ലിന്റെ കഥ ഒരു ഭാഗത്ത് ആന്ദകരമായ ഗാനങ്ങളേയും, ആവേശകരമായ പ്രസംഗങ്ങളേയും , കേവലം തന്നിലൂടെ കടന്നു പോകാൻ അനുവദിച്ചു വിദൂരങ്ങളായ കർണ്ണങ്ങൾക്ക് വിരുന്നൂട്ടുമ്പോഴും, മാറ്റാൻ കഴിയാത്ത ജഢതയോടെ നിൽക്കുന്ന കോളാമ്പി(ഉച്ചഭാഷിണി) ഒരു ഭാഗത്തു താങ്കളെ ഇതിലേതിൽ പെടുത്തണമെന്നു അറിയാതെ വലയുന്നു ഞാൻ .......
നമസ്തേ സാജൻ സ്കറിയ സാർ ചട്ടമ്പിസ്വാമികളെ കുറിച്ച് ഈ വീഡിയോ ചെയ്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ഒരു ഹിന്ദുവായ ഞാൻ ഈ ചട്ടമ്പിസ്വാമികളെ കുറിച്ച് അറിയുവാൻ ഈയൊരു വീഡിയോയിലൂടെ സാധിച്ചു. ആരിൽ നിന്നും ഈ അറിവ് എനിക്ക് ലഭിച്ചിട്ടില്ല അത് അങ്ങ് നിന്ന് അറിയുവാൻ എനിക്ക് ഭാഗ്യമുണ്ടായി. അങ്ങേയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു നമസ്തേ
ചട്ടമ്പിസ്വാമി അവർകളുടെ വിവരണം അങ്ങയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം ചാരിതാർത്ഥ്യം കുറെയേറെ ഞാൻ പലവര പല പുസ്തകങ്ങളിൽ നിന്നും മറ്റുമായി അറിയാൻ കഴിഞ്ഞിരുന്നു ചട്ടമ്പിസ്വാമി അവറുകളെ നമ്മൾ മലയാളികൾ അവഗണിക്കുന്നു എന്നത് വളരെയധികം സത്യമായ കാര്യം തന്നെ ആ മഹാനുഭാവന് മുന്നിൽ പ്രണാമങ്ങളുടെ 🙏🙏🙏
വളരെ നന്ദി ഷാജൻ സാർ , ജാതിക്കാർ അവരുടെ പ്രമാണികത്വം ഉയർത്തുന്നതിനായി ഈ മഹാത്മാക്കളെ ഉപയോഗിക്കാതിരിക്കുന്നതല്ലേ സർ നല്ലത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഒക്കെ ജാതി സംഘടനകളുമായി അടുക്കാതിരുന്നത് തന്നെ അവർക്ക് അതിനോടുള്ള അനിഷ്ടം കൊണ്ട് ആണല്ലോ. ഈഴവർ(എല്ലാവരും അല്ല , ജാതി കോമരങ്ങൾ)ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപി യെയും ഒരുപോലെ ഹൈജാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ എസ്എൻഡിപിയെ പിരിച്ചുവിടാൻ ഗുരു പറയുകയും, നമുക്ക് മനസാ വാചാ കർമണ എസ്എൻഡിപിയുമായി ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികൾ തൻറെ സങ്കടമായി നാരായണഗുരുവിനോട് പറഞ്ഞത് "ജാതിക്കകത്ത് അല്ലാതെ ജനിക്കാൻ ഒരു മഹാത്മാവിന് പോലും കഴിയാത്ത ഗതികേട് ആണല്ലോ ഇവിടെ ഉള്ളത് " എന്നാണ്. ജാതിയിലും അനാചാരങ്ങളിലും മുങ്ങി കുളിച്ചു കിടന്നിരുന്ന മനുഷ്യരെ അതിൽനിന്നും കരകയറ്റുന്നതിന് ആണല്ലോ ഈ മഹാത്മാക്കൾ വാസ്തവത്തിൽ ശ്രമിച്ചത്.
പ്രണാമം അർപ്പിക്കുന്നു സ്വാമികൾക്ക്.. ക്രിസ്തുമത ചേദനം എന്ന മഹദ് grendham അദ്ദേഹത്തിന്റെ ഉൽകൃഷ്ടമായ സൃഷ്ടി ആണ് മത പരിവർത്തനം തടയുവാൻ പ്രേരണ ആയത്.. ആ മതത്തിന്റെ പരിമിതികൾ തുറന്നു കാട്ടി അദ്ദേഹം.. നന്ദി മഹാദ്മൻ 🙏🏾🙏🏾🙏🏾🙏🏾സാജൻ സർ നിങ്ങൾ ഒക്കെ ആണ് മതേതരർ.. നന്ദി സർ ഈ മഹാദ്മക്കളെ പഠിച്ചു പറഞ്ഞതിന് ❤️👌👌👌
Excellent presentation by Mr. Shajan Skaria. Nair community got the well deserved information of their highly venerable acharyan - Chattambi Swamikal - from a respected journalist like Shajan Skaria who follows the christian way of life, but respects all other religions. This makes the presentation quite unique and well accepted. Skariaji, pl keep this spirit always for the well being of all.
സാജൻ സാർ താങ്കളും ഈ അറിവിന് അർഹനാണ്.അതുകകൊണ്ട് ശ്രീ. സാമുവൽ കൂടൽ അറിഞ്ഞ സത്യത്തെ അറിയൂ. എപ്പോൾ എല്ലാ അർഥത്തിലും ഓരോ എപ്പിസോഡും തെറ്റുവരാതെ ചെയ്യാൻ സാധിക്കും.അങ്ങയ്ക്ക് അതിന് തമ്പുരാൻ ഇടവരുത്തട്ടെ.എല്ലാ നൻമകളും നേരുന്നു 🙏🏻💐
ചട്ടമ്പി സ്വാമികളെ കുറിച്ച് ഇത്രയും നല്ലൊരു വിവരണവും അറിവും പകർന്നു തന്ന ശ്രീ സാജൻ സ്കറിയയെ അഞ്ജലി കൂപ്പി വണങ്ങുന്നു. കേരളത്തിലെ സ്കൂൾ പഠന വിഷയങ്ങളിൽ പോലും ഈ മഹാ മനുഷ്യനെ വേണ്ട പോലെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് എത്ര ക്രൂരമാണ്!!
പരമപൂജ്യരായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളെ കുറിച്ച് അനുസ്മരിച്ച ശ്രീ മറുനാടൻ സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ. ശ്രീനാരായണ ഗുരുവിന് പോലും അറിവ് പകർന്ന ചട്ടമ്പിസ്വാമികളെ അംഗീകരിക്കുന്ന ഒരു ശ്രീനാരായണീയനും ഉണ്ടെന്ന് തോന്നുന്നില്ല. വെള്ളാപ്പള്ളി നടേശൻ വേണമെങ്കിൽ സ്വാമികളെ തള്ളിപ്പറയാനും മടിക്കുകയില്ല. ചട്ടമ്പിസ്വാമികൾ ഒരിക്കലും അദ്ദേഹത്തെ ദൈവമായി അംഗീകരിക്കണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല അതിന് ആരെയും അനുവദിച്ചിട്ടുമില്ല അതാണ് അദ്ദേഹത്തിൻറെ മഹത്വം. അദ്ദേഹം ആവശ്യപ്പെടേണ്ട എതിർക്കാതെ ഇരുന്നാൽ മാത്രം മതിയായിരുന്നു. ലോകമെമ്പാടും അദ്ദേഹത്തിന് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ടാകുമായിരുന്നു. ഒരിക്കലും അദ്ദേഹം സമ്മതിച്ചിരുന്നില്ല കാരണം മറ്റൊന്നുമല്ല, അദ്ദേഹം അത്രയ്ക്ക് അജ്ഞാനായിരുന്നില്ല
Chattambi Swamy met Swami Vivekananda during those days. But none of the Kerala Gurus had the confidence to meet Swami Vivekananda. Thanks a lot for this video on his birthday.
ചട്ടമ്പി സ്വാമികളെ പറ്റി പറഞ്ഞ വിലപ്പെട്ട വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏
വിലപ്പെട്ട വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി🙏🙏
👍🏼😊💛
ഒരു ക്രിസ്ത്യാനിയായ താങ്കങ്ങളിൽ നിന്ന് ഇത് കേട്ടപ്പോൾ വളരെയധികം മതിപ്പു തോന്നുന്നു
Eniyum anthika kuliru koraam erikunnu...
Do you know what is narrow minded thought 🤔
Kristumatha chedanam maathram vaayichal mathi. Kaaryangalude kidappu manassilakum.
109 വർഷം മുൻപ് അയ്രൂർ തോ ട്ടാ വ ള്ളി ൽ കുടുംബത്തിൽ വന്നിരുന്നു സ്വാമിജി. എന്റെ തറവാട് ആണ്. അദ്ദേഹം ഉപയോഗിച്ച് കട്ടിലും ചാറുകസേരയും ഇന്നും പവിത്രമായി സൂക്ഷിച്ചു വരുന്നു. കോടി പ്രണാമം 🙏🙏🙏
🙏🙏
Sri Pillai ningal bhagyavan aanu. Jai Hind
തൊട്ട് വേലി കുട്ടും ബം അല്ലേ
👆🏻നസ്രാണിയുടെ
തൊട്ടിത്തരം ...
NSS ഇൽ നിന്നായിരുന്നു ഇതുപോലെ ഒരു പോസ്റ്റ് വരേണ്ടിയിരുന്നത്, സുകുമാരൻ നായർക്കു ചട്ടമ്പി സ്വാമി ആരാണെന്ന് അറിയില്ലായിരിക്കും. നായന്മാരുടെ അഭിമാനം ഒരു കൃസ്ത്യാനി വീണ്ടെടുത്തു തന്നു. ഷാജന് നമോവാകം.
നമസ്കാരം, നന്ദിയുണ്ട് ഈ സത്യ ദർശിയെ പൊതുജനങ്ങൾക്കു വ്യക്തമാക്കി കൊടുത്തതിനു. 🙏🙏🙏❤️🍬👍
ആദ്യമായി ആണ് ഒരു അഭിപ്രായം എഴുതുന്നത്....കേരളം മുഴുവൻ മറന്നു പോയ ശ്രീ ചട്ടമ്പി സ്വാമികളെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നമസ്കാരം....അദ്ദേഹത്തിന്റെ കൃതികളായ നിജാനന്ദവിലാസം, ആദിഭാഷ എന്നിവയെപ്പറ്റിയും പറയേണ്ടിയിരുന്നു.....ക്രിസ്തുമത്തെ അപഗ്രഥിക്കുന്ന ക്രിസ്തുമതഛേദനം എന്ന കൃതി യും വായിക്കപ്പെടേണ്ടതാണ്...നന്ദി....
Our school and college students have been learning about these Renaissance leader's in their social studies books.
ചട്ടമ്പി സ്വാമികളുടെ പാദങ്ങളിൽ സാഷ്ടങ്ങാം പ്രണാമം അർപ്പിക്കുന്നു
ഇങ്ങനെയുള്ള മഹത് വ്യക്തികളെ കുറിച്ച് സാജൻ സാർ പറഞ്ഞുതരുന്നത് നല്ല കാര്യം തന്നെ.
ചട്ടമ്പി സ്വാമികൾക്കും, അദേഹത്തിന്റെ വിജ്ഞാനനന്മക്കും🙏🙏 ചട്ടമ്പിസ്വാമികളെ പറ്റി പറഞ്ഞു തന്ന അങ്ങേയ്ക്ക് നമസ്ക്കാരം,, 🙏
നന്ദി നമസ്കാരം സാജൻ സർ ഞാൻ അറിയാനായി വർഷങ്ങൾ മനസിൽ കൊണ്ടു നടന്ന സംശയത്തിന്റെ ഉത്തരം താങ്കൾ തന്നു.ബിഗ് സല്യൂട്ട്
Thank you ser, ഹിന്ദു ജന്ത്തുക്കൾ അറിയാൻ, അദ്ദേഹത്തെ അറിയാൻ കാണിച്ച സന്മനസിന് അഭിവാദ്യങ്ങൾ.
ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികൾ 🙏🙏
വിവേകാനന്ദ സ്വാമികൾക്ക് ചിന്മുദ്ര വിശദീകരിച്ചു കൊടുത്തത് ചട്ടമ്പിസ്വാമികളായിരുന്നു.
സെക്രട്ടറിയേറ്റിലെ ക്ലർക്ക്, പണിയാൻ കരിങ്കല്ല് ചുമന്ന വലിയ മനുഷൃൻ
@@amblieamnile8981 dignity of labor ennu kettitundo? Enthe? Chaya vittu nadanna obckaran innu indian PM aanu. Indiayil lower social stratayil ninnu aanu pothuvil nethakkal aakunnathu. Avarke enthenkilum cheyyan pattu.
@@Mira-gu6we lower stats മാത്രമല്ല അതൊക്കെ മനസാണ് ഒപ്പം കഴിവും.
ചട്ടമ്പി സ്വാമികൾ കൂടു വിട്ടു കൂടു മാറുന്ന വിദ്യ നാരായണ ഗുരുവിനെ പഠിപ്പിച്ചു. എന്നാൽ എല്ലാ അറിവും കിട്ടിയ അഹങ്കാരത്താൽ സ്വന്തം ഗുരുവിനെയും അതായത് ചട്ടമ്പി സ്വാമികളെയും തള്ളിപ്പറഞ്ഞു. അങ്ങനെയാണ് നാരായണ ഗുരുവിന് ഗുരുശാപം കിട്ടിയത് എന്ന് കേട്ടിട്ടുണ്ട് . അതുകാരണം നാരായണഗുരു സമാധിയിരുന്നപ്പോൾ സ്വജീവൻ ശരീരം വിട്ട് ജീവൻ പോയില്ലെന്നും തുടർന്നാണ് ശിഷ്യൻ തേങ്ങാ ഉപയോഗിച്ച കഥയുടെ ഉത്ഭവമെന്നും കേട്ടിട്ടുണ്ട്.
Well said Shajan Sir ചട്ടമ്പിസ്വാമികളെ ഒരു പാട് ആദരിക്കുന്ന എന്നെ പോലുള്ളവരുടെ നന്ദി താങ്കളുടെ ഈ വീഡിയോക്ക്
🙏
പ്രിയ ഷാജന്🙏
ഈ ഉദ്യമം ശ്ലാഘനീയം തന്നെ.
ഒരിക്കൽ കൂടി പ്രണാമം.
ചട്ടമ്പി സ്വാമികളെ മനസ്സിലാക്കി തന്നതിന് നമസ്കാരം 🙏
nayakalude.devan
@@vinodprasannan3489 ഞാനൊരു സംശയം ചോദിച്ചോട്ടെ കേരളത്തിൽ പണ്ട് കാലത്ത് ഈഴവരടക്കമുള്ള ജാതിക്കാർക്ക് വഴി നടക്കാൻ അവകാശമില്ലായിരുന്നു ആരായിരുന്നു കാരണക്കാർ അന്നത്തെ രാജാക്കന്മാരും അവരേ ഉപദേശിച്ചുക്കൊണ്ടിരുന്ന നമ്പൂതിരി ബ്രാഹ്മണ പുരോഹിതന്മാരും എന്നിട്ടും അവരേ എല്ലാവർക്കും ബഹുമാനമാണല്ലോ അതായിക്കോട്ടെ പക്ഷെ ശൂദ്രന്മാരായ നായന്മാരോട് എന്തിനാണ് ഇത്ര വിരോധം? ബ്രാഹ്മണനെന്നും ക്ഷേത്രിയനെന്നും എഴുതുമ്പോൾ പൂർണതയിൽ എഴുതുന്നവർ നായർ എന്ന വാക്കിന് പകരം നായ,ചൂതിരാൻ എന്നൊക്കെ എഴുതുന്നു അതിന്റെ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല
@@കുട്ടേട്ടൻ-ഖ6ശ വെറും കുശുമ്പ്, കുന്നയ്മ and ചീത്ത മനസ്സ്.
@@vinodprasannan3489 - തന്നെ പോലുള്ള കൊടിയ വിഷ, നീചൻ മാരാണ് ഹിന്ദു മതത്തിലെ ക്യാൻസർ.
നിങ്ങൾ നായൻമാരെ വീട്ടിൽ കയറ്റാറില്ലേ ??? നിങ്ങളുടെ ദുഷിച്ച, നാറിയ മനസ്സറിയാത്ത നിങ്ങളുടെ നായർ സുഹൃത്തുക്കളോട് സഹതാപം മാത്രം.
@@vinodprasannan3489 മുത്തപ്പൻ
പരമപൂജ്യ ചട്ടമ്പിസ്വാമികളെപ്പറ്റി താങ്കളുടെ അനുസ്മരണം ഭംഗിയായി . നമസ്ക്കാരം
ഹൃദയംനിറഞ്ഞ നന്ദി ഷാജൻസാർ ..
ഗുരുദേവന്റെയും ചട്ടമ്പി സ്വാമിയുടെയും അറിവ് തേടിപ്പോകുന്ന ഒരു സമൂഹം ഉണ്ടാകട്ടെ
അദ്ദേഹത്തെ പറ്റി ഇത്രയും സുന്ദരമായ അവതരണത്തിന് നൂറായിരം നന്ദി. താങ്കളുടെ ഒരു സബ്സ്ക്രൈബ്ർ.
30 വർഷംമുൻപ് എന്റെ മനസ്സിൽ തോന്നിയത്, സാർ വിവരിച്ചു ജനങ്ങളെ അറിയിച്ചതിൽ പ്രണാമം 🙏🏻🙏🏻
സാജൻ സർ,ശ്രീ നാരായണഗുരുവി നെ കുറിച്ചും,ചട്ടബിസ്വാമിയെ പറ്റിയും ഒരുപാട് അറിവ് ലളിതമായഭാഷയിൽ പകർന്നു തന്ന സാറിൽ നിന്നു. ഇനിയും ഇത്തരം, മഹാൻ മാരുടെജീവിത വീഡിയോകൾ പ്രതീക്ഷിക്കുന്നു.. വിനയത്തോടെ സാറിന് എന്റെ 🙏🙏🙏🙏
വേണ്ടതായ പലതും ഓർക്കാനായി ഇന്ത്യ പുനർജനിക്കേണ്ടിയിരിക്കുന്നു !👌🙏
പ്രിയ ഷാജൻ സ്കറിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പറ്റിയുള്ള താങ്കളുടെ അനുസ്മരണ പ്രഭാഷണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ രേഖ ചിത്രം വളരെ ഹൃദയസ്പർശി ആയിരുന്നു ചട്ടമ്പിസ്വാമികൾക്ക് പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഷാജൻ സാറിന് അഭിനന്ദനങ്ങൾ
ഞാൻ ഒരു നായർ ആണ്.. പക്ഷേ ഞാൻ അതിൽ ഉപരി ഒരു ഹിന്ദു എന്ന് ബഹുമാനിക്കുന്ന ഒരാൾ ആണ്.. അതിൽ ഞാൻ ഒരു ജാതിയും നോക്കാറില്ല.. ഇങ്ങനെ ഉള്ള അറിവുകൾക്ക് നന്ദി 😍🤝
You (is) not Nair, you (is) not Hindu.
You (are) a Sanandhan Dharmi 👍
Loka Samastha Sukhino Bhavandu 👍🙏🌹
When the cast system came ? It was a product of external meterial ideologists. The religion is also by them.
In our Indian Philosophy it is not there, 👍 at least from Indian Philosophers.
അപ്പോൾ സ൦വരണ൦ ഒക്കെ കിട്ടുന്നുണ്ടാകു൦, ല്ലേ?
@@pillaithampi9627 no Being an Indian my father opted a Big No 👍 to the college Staff encouraged 🙏 I am proud to be an Indian. Though I get fee waiver on our existing (Reservation )😭😂 Are you satisfied 🙏
@@pillaithampi9627 സംവരണം എന്ന് നീ ഉദ്ദേശിച്ചത് ഓസിന് വല്ലതും കിട്ടുന്നുണ്ടോ എന്നാണെങ്കിൽ പണ്ട് സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളെ കൂട്ടിക്കൊടുത്തതിന് നമ്പൂതിരിമാരുടെ കയ്യിൽ നിന്ന് ഓസിന് കിട്ടിയതുപോലെയൊന്നും ഇപ്പോൾ ആർക്കും കിട്ടുന്നില്ല😂😂😂
ഹിന്ദു എന്ന് പറയാതെ മനുഷ്യൻ എന്ന് പറയാം പഠിക്കൂ
ജനങ്ങളുടെ അംഗീകാരത്തിനു വേണ്ടിയല്ല ദൈവത്തിൻറെ ഇഷ്ടത്തിനനുസരിച്ചാണ്അദ്ദേഹം പ്രവർത്തിച്ചത്, ജീവിച്ചത്!
👍👍
അദ്ദേഹം നാസ്തികനായിരുന്നു!
@@m.g.pillai6242 nastikananovalla
Yes
Those who are unable to work and maintain a family, resort to sanyasam. We can live as beggers at the mercy of other people.
നാനാ ത്വത്വത്തിൽ ഏകത്വം ഉള്ള വ്യക്തിത്വം 🙏
ഇന്നിപ്പോൾ സായിപ്പന്മാർക് പോലും അവരുടെ മതം വേണ്ടാതായി....വളരെ നല്ല വീഡിയോ ഷാജൻജി
🙏 ശ്രീ. ചട്ടമ്പിസ്വാമികളെപ്പറ്റി നായൻമാർക്ക് പറഞ്ഞ് കൊടുക്കാൻ, ശ്രീ. സാജൻ സാർ തന്നെ വേണ്ടി വന്നു. നന്ദി. 🙏
സർ,
ചട്ടമ്പിസ്വാമികളെ പറ്റി പല അറിയാത്ത കാര്യങ്ങളും അങ്ങ് മുഖാന്തരം മനസ്സിൽ ആയതിൽ സന്തോഷിക്കുന്നു...
നന്ദി,നമസ്കാരം..
നന്ദിയുണ്ട് ഈ സത്യ ദർശിയെ പൊതുജനങ്ങൾക്കു വ്യക്തമാക്കി കൊടുത്തതിനു.
നന്ദി സാജൻ സർ പേടികേണ്ട കഴിഞ്ഞ ജന്മത്തിൽ നായക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു എന്നാ മാസ് ഡയലോഗ്
എന്താടാ പറയുന്നത്
Even though I am a nair , I did not know much about this divine person. Feeling ashamed....
Thanks Sajan
, ആദ്ധ്യാത്മിക ശ്രേണിയിൽ ആ കാലഘട്ടത്താൻ ഉണ്ടായിരുന്ന ശ്രേഷ്ടൻമാരായ മറ്റുള്ളവർ ചിന്തിച്ച തിന്നുപരി ജാതിക്കോ മതത്തിനോ വേണ്ടിയല്ല ആ ആദ്ധ്യാഞ്ചിക ജ്യോതിസ്സ് പ്രവർത്തിച്ചത്.
മനുഷ്യത്വത്തിനു വേണ്ടി മാത്രം.
സനാതന ധർമത്തിനുവേണ്ടി മാത്രം.
അദ്ദേഹത്തിന്റെ രചനകൾ അമൂല്യങ്ങളാണ്.
അന്വേഷിക്കു പഠിക്കു.
എൻറെ സ്കൂൾ കാലഘട്ടത്തിൽ ഒരു പാരഗ്രാഫിൽ മാത്രമായി ഒതുക്കി പഠിപ്പിച്ച് വൃത്തികെട്ട പഠനവ്യവസ്ഥയോട് പുച്ഛം തോന്നുന്നു ഇപ്പോൾ എത്ര വിശാലമായി അദ്ദേഹത്തെ ആ മഹാത്മാവിനെ പൊതുജനത്തിന് അറിയുമാറും മനസ്സിലാക്കുമാറും വിധത്തിൽ വിഷയത്തെ അവതരിപ്പിച്ച താങ്കൾക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു
നമസ്കാരം ഷാജൻ സർ, എല്ലാ മേഘലകളിലും ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുന്ന അങ്ങേക്കും മറുനാടൻ ചാനലിനും🙏🙏🙏❤️
👏👏👏👏👏👏👏
താങ്കൾ പറഞ്ഞത് തീർച്ചയായും സത്യസന്ധമായ വാക്കുകൾ തന്നെയാണ് ചട്ടമ്പിസ്വാമികൾ വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടില്ല
Monitor എന്ന അർത്ഥത്തിലാണ് ചട്ടമ്പി എന്ന് വിളിച്ചിരുന്നത്.🙏
ചട്ടമ്പി സ്വാമികളെ ക്കുറിച്ച് ഇത്രയും മനോഹരമായി മനസിലാക്കി തന്ന താങ്കളെ നമിക്കുന്നു കൂടെ നന്ദി നമസ്കാരം ❤
സത്യം തുറന്നു പറയുന്ന മറുനാടൻ താങ്കൾക്ക് 👍🏿👍🏿👍🏿👍🏿👍🏿
Hat's off to you Shajanji remembering great Chattambi Swamikal. Even NSS failed to understand this great Saint.. Welldone sir thanks a lot..... kvsugathan
സ്വാമികൾ എന്റെ അപ്പുപ്പൻ ശ്രീകണ്ടേശ്വരം പദ്മനാഭപിള്ളക്ക് "ശബ്ദതാരാവലി" രചന നടത്തിയതിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ആശീവാദവും ഉപദേശവും നൽകിയിട്ടുണ്ട് 🙏🌹❤😄
🙏
ആയിരം നന്ദി, സാജൻ സാർ , ഇത്രയും വിലപ്പെട്ട അറിവ് തന്നതിന്
ചട്ടമ്പി സ്വാമികളെ പ്പറ്റി ഒരു ഏകദേശ രുപം ഇദ്ദേഹം പറ ഞ്ഞു. വളരെ നന്ദി. You are great.
ഒരു പാട് സന്തോഷം... ഒരു. ഈഴവ സമുദായംഗവുംചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ(ചട്ടമ്പി സ്വാമികളുടെ ജന്മദിനം) ജനിച്ചവളുമായ ഈയുള്ളവൾ വലിയ വേദനയോടെ ചിന്തിക്കാറുണ്ട്...... ഗുരുവിൻ്റെയും ഗുരുവായ ഇദ്ദേഹത്തിനേ നമ്മൾ വേണ്ടവിധം വന്ദിക്കുന്നുണ്ടോ എന്ന്.....എന്തായാലും താങ്കൾ കഴിഞ്ഞദിവസം ശ്രീനാരായണ ഗുരുവിനെപ്പറ്റി ഹൃദയസ്പർശിയായി സംസാരിച്ചിരുന്നു..... ഇപ്പോൾ ചട്ടമ്പി സ്വാമികളെ പറ്റിയും........ ഇനിയും ഈശ്രേണി യിലുള്ള നവോത്ഥാന നായകരെ പറ്റി പറയൂ...... ഇവരൊക്കെ ആരായിരുന്നു എന്ന് അറിയാത്തവർ അറിയട്ടെ........പല മതങ്ങളിലും മാറ്റങ്ങൾ വരാൻ തുടങ്ങിയിരിക്കുന്നു..... വീണ്ടുമൊരു നവോദ്ധനത്തിൻ്റെ കാലം വരട്ടെ....... മനുഷ്യരെല്ലാം ഒന്നായി തീരട്ടെ...... ഒറ്റമതം മനുഷ്യമതം.......അഭിനന്ദനങ്ങൾ......
🙏🏻
🌹🙏
ഒറ്റ മതമെന്ന സങ്കല്പം നടക്കാത്ത കാര്യം കാരണം മതം വ്യക്തമാക്കുന്ന ദൈവമെന്ന യാഥാർത്ഥ്യത്തിനല്ല പ്രാധാന്യം ദൈവത്തിൻ്റെ മുൻപിൽ മനുഷ്യരുടെ പ്രതിനിധികളായ ഇസ്റായേൽ ജനത മുൻഗണന കൊടുക്കുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം. " വംശീയത , സ്വാർത്ഥത , താൻപോരിമ , അഹങ്കാരം, മൂഢത " ഇതൊക്കെ മനുഷ്യനിൽ കൊടുകുത്തി വാഴുന്നോളം കാലം മനുഷ്യൻ്റെ യഥാർത്ഥ പ്രശ്നമായ ദൈവമെന്ന യാഥാർത്യത്തെക്കുറിച്ചുള്ള അജ്ഞത വളർന്നു കൊണ്ടേയിരിക്കും. ദൈവത്തെ കുറിച്ചുള്ള അജ്ഞത നിലനിൽക്കുമ്പോൾ ഏകമതമെന്ന സങ്കലപ്പത്തിന് ആവാക്കിൻ്റെ വില പോലും ഉണ്ടാകില്ല
തീർച്ചയായും പന്മന ആശ്രമം ഒഴികെ പെരുന്നയിലെ ആസ്ഥാന കാര്യാലയം പോലും മറന്നു പോയി കാണും ഈ ദിവസം.
🙏💓🙏
നിങ്ങൾ നായർ ആണോ, വല്ലപ്പോഴുമൊക്കെ കരയോഗത്തിൽ പോകണം, അവിടെ ഉണ്ടാകും ചട്ടമ്പി സ്വാമികൾ
@@grpillai8815
ഉവ്വ്...
കണ്ടിട്ടും ഉണ്ട്. അതിൽ കൂടുതൽ ഒന്നും ഇല്ലെന്നതാണ് വിഷമം.
@Ragavante makan
എന്താ???
കാപട്യമില്ലാത്ത മാത്യമ പ്രവർത്തനം അങ്ങേക്കു namaskaram🙏
സമൂഹത്തിലെ തിന്മകൾ പുറത്തുകൊണ്ടുവരുന്ന വീഡിയോ കളില്നിന്നും വ്യത്യസ്തമമായ ഇത്തരം വിജ്ഞാനപ്രദമായ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്
പ്രണാമം.. ശ്രീ ചട്ടമ്പി സ്വാമികൾ 🌹🌹🌹🙏
100% സത്യസന്ധമായ അവലോകനം സാജൻസറിനു എല്ലാവിധഭാവുകങ്ങളും നേരുന്നു 👍🙏🌹
ഓം ശ്രീ വിദ്യാധിരാജായതേ നമഹ 🙏🙏🙏
ഇങ്ങനെ ആവണം സത്യ ധർമമായ മാധ്യമ പ്രവർത്തനം സല്യൂട്ട് സത്യം ജയ :ധർമം ചര :::::::::
Thanks sajan for highlighting the life of swamikal.
എനിക്കിന്ന് നല്ലൊരറിവ് കിട്ടി. നന്ദി ഷാജ
100% സത്യം......ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ 🙏🙏🙏🙏🙏
Excellent video Shri Sajan....
ഇതു പോലെ കോടി കണക്കിന് സന്യാസവര്യന്മാരുണ്ടായിരുന്ന നാട്ടിലാണ് സാജൻ്റെ മാതാപിതാക്കളും മതപരിവർത്തനം ചെയ്യപ്പെട്ടത്.
എത്ര മനോഹരമായ വിവരണം. ഇത്രയും അറിവ് പകര്‍ന്നു തന്നതിന് ഒരുപാട് നന്ദി
പുതിയ തലമുറയ്ക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇങ്ങനെ വിശകലനം ചെയ്യുന്നതിന് വളരെ നന്ദി 🙏
പ്രണാമം സ്വാമിജി.സ്നേഹപ്പൂക്കൾ
അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻💐
ആനന്ദകരമായ ഒരു ഗാനത്തിന് ലഹരിയിൽ, ആ നാദ വീചികളിൽ സ്വയം അലിഞ്ഞു പോയ ഒരു പാറക്കല്ലിന്റെ കഥ ഒരു ഭാഗത്ത്
ആന്ദകരമായ ഗാനങ്ങളേയും, ആവേശകരമായ പ്രസംഗങ്ങളേയും , കേവലം തന്നിലൂടെ കടന്നു പോകാൻ അനുവദിച്ചു വിദൂരങ്ങളായ കർണ്ണങ്ങൾക്ക് വിരുന്നൂട്ടുമ്പോഴും, മാറ്റാൻ കഴിയാത്ത ജഢതയോടെ നിൽക്കുന്ന കോളാമ്പി(ഉച്ചഭാഷിണി) ഒരു ഭാഗത്തു
താങ്കളെ ഇതിലേതിൽ പെടുത്തണമെന്നു അറിയാതെ വലയുന്നു ഞാൻ .......
A great tribute and പ്രണാമം to സ്വാമി. മറുനാടൻ ആരുചെയ്യാത്തത് ശരിയായത് തന്നെ ചെയ്തു 🙏
ഈ വീഡിയോ വിജ്ഞാനപ്രദമായിരുന്നു. മറുനാടൻ ഇതുപോലെ നിഷ്പക്ഷ നിലപാടുകൾ/ അഭിപ്രായങ്ങൾ എല്ലാ വിഡിയോയിലും ആകട്ടെ
ചട്ടമ്പി സ്വാമി കേരള നവോത്ഥാനത്തിൻ്റെ നായകൻ. 🙏🙏🙏
എത്ര നല്ല വാർത്ത ഞാനൊരു നായരാണ് .
നമസ്തേ സാജൻ സ്കറിയ സാർ ചട്ടമ്പിസ്വാമികളെ കുറിച്ച് ഈ വീഡിയോ ചെയ്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ഒരു ഹിന്ദുവായ ഞാൻ ഈ ചട്ടമ്പിസ്വാമികളെ കുറിച്ച് അറിയുവാൻ ഈയൊരു വീഡിയോയിലൂടെ സാധിച്ചു. ആരിൽ നിന്നും ഈ അറിവ് എനിക്ക് ലഭിച്ചിട്ടില്ല അത് അങ്ങ് നിന്ന് അറിയുവാൻ എനിക്ക് ഭാഗ്യമുണ്ടായി. അങ്ങേയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു നമസ്തേ
ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരുന്ന marunadan സാജന്‍ സാറിന് നമസ്കാരം
ചട്ടമ്പിസ്വാമി അവർകളുടെ വിവരണം അങ്ങയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം ചാരിതാർത്ഥ്യം കുറെയേറെ ഞാൻ പലവര പല പുസ്തകങ്ങളിൽ നിന്നും മറ്റുമായി അറിയാൻ കഴിഞ്ഞിരുന്നു ചട്ടമ്പിസ്വാമി അവറുകളെ നമ്മൾ മലയാളികൾ അവഗണിക്കുന്നു എന്നത് വളരെയധികം സത്യമായ കാര്യം തന്നെ ആ മഹാനുഭാവന് മുന്നിൽ പ്രണാമങ്ങളുടെ 🙏🙏🙏
സാജൻ സർ ഈ അറിവു് നൽകിയതിന് പ്രണാമം🙏👌
ചട്ടമ്പിസ്വാമികളുടെ യുടെ കഥകൾ പറഞ്ഞതിന് വളരെ വളരെ നന്ദി സാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ🙏 സത്യം വദ ധർമ്മം ചര ചട്ടമ്പിസ്വാമികളുടെ
Very good
പ്രണാമം ചട്ടമ്പിസ്വാമി തിരുവടികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ശ്രീ സാജൻ താങ്കളെ നമിക്കുന്നു 🙏🙏🙏♥️♥️♥️👌
ഇത്രയും വിശദമായി ചട്ടമ്പിസ്വാമിയെക്കുറിച് ഒരു ന്യൂസ് തയ്യാറാക്കി തന്മയത്വത്തോടെ അവതരിപ്പിച്ച ഷാജൻ സാറിനെ നമിക്കുന്നു 🙏🙏🙏
ചട്ടമ്പി സ്വാമികൾക്ക് പ്രണാമം സ്വാമികളെപ്പറ്റി വിവരിച്ചുതന്നതിനു നന്ദി
വിലപ്പെട്ട അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി സാർ 🙏🙏
ഇതുപോലുള്ള മഹത് വ്യക്തികളെ ഓർമ്മപെടുത്തിയതിന് സർ 🙏🙏🌹🌹
വളരെ നന്ദി ഷാജൻ സാർ ,
ജാതിക്കാർ അവരുടെ പ്രമാണികത്വം ഉയർത്തുന്നതിനായി ഈ മഹാത്മാക്കളെ ഉപയോഗിക്കാതിരിക്കുന്നതല്ലേ സർ നല്ലത്.
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഒക്കെ ജാതി സംഘടനകളുമായി അടുക്കാതിരുന്നത് തന്നെ അവർക്ക് അതിനോടുള്ള അനിഷ്ടം കൊണ്ട് ആണല്ലോ.
ഈഴവർ(എല്ലാവരും അല്ല , ജാതി കോമരങ്ങൾ)ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപി യെയും ഒരുപോലെ ഹൈജാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ എസ്എൻഡിപിയെ പിരിച്ചുവിടാൻ ഗുരു പറയുകയും, നമുക്ക് മനസാ വാചാ കർമണ എസ്എൻഡിപിയുമായി ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികൾ തൻറെ സങ്കടമായി നാരായണഗുരുവിനോട് പറഞ്ഞത് "ജാതിക്കകത്ത് അല്ലാതെ ജനിക്കാൻ ഒരു മഹാത്മാവിന് പോലും കഴിയാത്ത ഗതികേട് ആണല്ലോ ഇവിടെ ഉള്ളത് " എന്നാണ്.
ജാതിയിലും അനാചാരങ്ങളിലും മുങ്ങി കുളിച്ചു കിടന്നിരുന്ന മനുഷ്യരെ അതിൽനിന്നും കരകയറ്റുന്നതിന് ആണല്ലോ ഈ മഹാത്മാക്കൾ വാസ്തവത്തിൽ ശ്രമിച്ചത്.
നൂറു ശതമാനം സത്യമായ വാക്കുകൾ. അദ്ദേഹത്തെ കുറിച്ച് പറയാൻ സന്മനസ്സ് കാട്ടിയ ഷാജൻ സാറിന് ബിഗ് സല്യൂട്ട്
🙏🙏🙏🙏🙏
പ്രണാമം അർപ്പിക്കുന്നു സ്വാമികൾക്ക്.. ക്രിസ്തുമത ചേദനം എന്ന മഹദ് grendham അദ്ദേഹത്തിന്റെ ഉൽകൃഷ്ടമായ സൃഷ്ടി ആണ് മത പരിവർത്തനം തടയുവാൻ പ്രേരണ ആയത്.. ആ മതത്തിന്റെ പരിമിതികൾ തുറന്നു കാട്ടി അദ്ദേഹം.. നന്ദി മഹാദ്മൻ 🙏🏾🙏🏾🙏🏾🙏🏾സാജൻ സർ നിങ്ങൾ ഒക്കെ ആണ് മതേതരർ.. നന്ദി സർ ഈ മഹാദ്മക്കളെ പഠിച്ചു പറഞ്ഞതിന് ❤️👌👌👌
Excellent presentation by Mr. Shajan Skaria. Nair community got the well deserved information of their highly venerable acharyan - Chattambi Swamikal - from a respected journalist like Shajan Skaria who follows the christian way of life, but respects all other religions. This makes the presentation quite unique and well accepted. Skariaji, pl keep this spirit always for the well being of all.
താങ്കൾ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നത്.! അഭിവാദ്യങ്ങൾ.
VeryGood താങ്കൾ
പറഞ്ഞത് എത്ര ശരി!!
ചട്ടമ്പി സ്വാമികൾ എന്ന മഹാനായ സാമൂഹിക വിപ്ലവകാരിയെ കുറിച്ച് പകർന്നു തന്ന അറിവിന് വളരെ നന്ദി...
പ്രീയപ്പെട്ട സാജൻ താങ്ങൾ എങ്കിലും വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ളെ ഓർത്തുവല്ലോ നന്ദി.
ചട്ടമ്പി സ്വാമികളെ മനസ്സിലാക്കി തന്ന സാജൻ സാറിന് നന്ദി നമസ്കാരം
Thank you...Mr.Sajan...
Informative...thanks again...
great
Sajan Sar
🙏🙏🙏🙏നല്ല അറിവ് പകർന്നു തന്ന റിപ്പോർട്ട്.. ഇങ്ങനെ അവതരിപ്പിക്കാൻ സാജൻ സാറിനെ കഴിയു.... 🙏🙏🙏
സാജൻ സാർ
താങ്കളും ഈ അറിവിന് അർഹനാണ്.അതുകകൊണ്ട് ശ്രീ. സാമുവൽ കൂടൽ അറിഞ്ഞ സത്യത്തെ അറിയൂ. എപ്പോൾ എല്ലാ അർഥത്തിലും ഓരോ എപ്പിസോഡും തെറ്റുവരാതെ ചെയ്യാൻ സാധിക്കും.അങ്ങയ്ക്ക് അതിന് തമ്പുരാൻ ഇടവരുത്തട്ടെ.എല്ലാ നൻമകളും നേരുന്നു 🙏🏻💐
ചട്ടമ്പി സ്വാമികളെ കുറിച്ച് ഇത്രയും നല്ലൊരു വിവരണവും അറിവും പകർന്നു തന്ന ശ്രീ സാജൻ സ്കറിയയെ അഞ്ജലി കൂപ്പി വണങ്ങുന്നു. കേരളത്തിലെ സ്കൂൾ പഠന വിഷയങ്ങളിൽ പോലും ഈ മഹാ മനുഷ്യനെ വേണ്ട പോലെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് എത്ര ക്രൂരമാണ്!!
പരമപൂജ്യരായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളെ കുറിച്ച് അനുസ്മരിച്ച ശ്രീ മറുനാടൻ സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ. ശ്രീനാരായണ ഗുരുവിന് പോലും അറിവ് പകർന്ന ചട്ടമ്പിസ്വാമികളെ അംഗീകരിക്കുന്ന ഒരു ശ്രീനാരായണീയനും ഉണ്ടെന്ന് തോന്നുന്നില്ല. വെള്ളാപ്പള്ളി നടേശൻ വേണമെങ്കിൽ സ്വാമികളെ തള്ളിപ്പറയാനും മടിക്കുകയില്ല. ചട്ടമ്പിസ്വാമികൾ ഒരിക്കലും അദ്ദേഹത്തെ ദൈവമായി അംഗീകരിക്കണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല അതിന് ആരെയും അനുവദിച്ചിട്ടുമില്ല അതാണ് അദ്ദേഹത്തിൻറെ മഹത്വം. അദ്ദേഹം ആവശ്യപ്പെടേണ്ട എതിർക്കാതെ ഇരുന്നാൽ മാത്രം മതിയായിരുന്നു. ലോകമെമ്പാടും അദ്ദേഹത്തിന് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ടാകുമായിരുന്നു. ഒരിക്കലും അദ്ദേഹം സമ്മതിച്ചിരുന്നില്ല കാരണം മറ്റൊന്നുമല്ല, അദ്ദേഹം അത്രയ്ക്ക് അജ്ഞാനായിരുന്നില്ല
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകൾ അനേകം മഹാന്മാർ ജന്മമെടുത്ത രണ്ടു നൂറ്റാണ്ടുകൾ ആയിരുന്നു, ചട്ടമ്പിസ്വാമികൾ മനുഷ്യനെ മനുഷ്യനായി കണ്ടു....
സാജന്‍, നിങ്ങള്‍ സത്യസന്ധനാണു.
മനസ്സില്‍ ശുദ്ധി. ദൈവം നിന്നോടുകൂടെ...
Thank you Shajansir E Arivinu
ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി 😊 😊 😊
അങ്ങയ്ക്ക് നമസ്കാരം. ചട്ടമ്പിസ്വാമികളെപ്പറ്റി പറഞ്ഞത് ഗംഭീരം.
അറിവിന് ജാതി മത വർണ്ണ വ്യത്യാസമില്ല. അത് ആരിൽ നിന്നും നേടാം. നൽകുന്ന ആളിന് സമ്മതമാണെങ്കിൽ.
സത്യങ്ങൾ തുറന്നു പറഞ്ഞ ഷാജാ അഭിനന്ദനങ്ങൾ.
സത്യം തുറന്ന് പറഞ്ഞതിന് നന്ദി ! 🙏
Chattambi Swamy met Swami Vivekananda during those days. But none of the Kerala Gurus had the confidence to meet Swami Vivekananda. Thanks a lot for this video on his birthday.
🙏🙏 Thanks to this information. I am proud to be from Chattambi Swamikal Samadhi place Panmana Asramam.
Thanks Shajan Saar for your valuable information.
നല്ല വിഡിയോ. മനസിലാക്കട്ടെ കുറച്ചുപേരെങ്കിലും...... നന്ദിയുണ്ട് സാർ.... 🥰🥰🥰🙏🙏🙏🙏🙏🙏
Thank you so much mr shajan
പോരായിരുന്നു അല്പംകൂടി വിവരിക്കാമായിരുന്ന് നാണമില്ലാത്ത നായന്മാർ കേട്ട് മനസ്സിലാക്കട്ടെ
തീർച്ചയായും
Very interesting subject, our Society must realise all this FACTS,