ശരിയത് നിയമം ശരിവച്ച് കേരളം സുപ്രീംകോടതിയിലേക്ക് | Kerala to vouch for Shariat law

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.2K

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +574

    നമ്മുടെ രാജ്യത്ത് ഇങ്ങനെ, ഒരു PM മോഡിജിയും, അമിത് ഷായും അടങ്ങിയ ഒരു BJP സർക്കാർ ഇല്ലായിരുന്നു എങ്കിൽ നമ്മൾ തീവ്രവാദത്തിന്റെ പടുകുഴിയിൽ (അൽ കേരളം) വീണേനെ. പുഛം തോന്നുന്നു നമ്മുടെ സംസ്ഥാനത്തിന്റെ ഗവൺമന്റിനെ ഓർത്ത് . ജയ്ഹിന്ദ്. ഏകീകൃത സിവിൽ നിയമം എത്രയും പെട്ടന്ന് നമ്മുടെ രാജ്യത്ത് വരട്ടെ .

    • @rod9046
      @rod9046 2 ปีที่แล้ว +38

      ഇതൊക്കെ അംഗീകരിക്കുന്നവരും election എത്തുമ്പോൾ ചെയ്യുന്നത് തെറ്റാണെന്നു ബോധ്യം ഉണ്ടെങ്കിലും ഇടതിനോ വലതിനോ മാത്രമേ vote ഇടൂ . ഈ അവസ്ഥ മാറാത്തിടത്തോളം നമ്മൾക്കു social media ൽ വന്നിരുന്നു അഭിപ്രായം പറയാനേ കഴിയു .

    • @franciskm4144
      @franciskm4144 2 ปีที่แล้ว +12

      Yes 🎉

    • @samarth4054
      @samarth4054 2 ปีที่แล้ว +2

      മോഡിയും മിത്തും നോക്കിനിന്ന ചരിത്രം മാത്രം

    • @muhammadsalim5207
      @muhammadsalim5207 2 ปีที่แล้ว +2

      നമ്മുടെ രാജ്യത്ത് രണ്ട് വട്ടൻ വി ഐ പി കളുണ്ട്.

    • @rod9046
      @rod9046 2 ปีที่แล้ว +41

      @@muhammadsalim5207 അത് ശെരിയാ .. അവർ രണ്ടും ഉള്ളത് കൊണ്ട് ബിരിയാണി തിന്നു എല്ലിന്റെ ഇടയിൽ കയറി 4 ആള് കൂടിയാൽ സ്വന്തം നിയമവും രജ്യവും ഒക്കെ വേണമെന്ന് വാദിക്കുന്ന വട്ടന്മാർക്കു അവരുടെ വട്ടൻ അജണ്ടകൾ ഇവിടെ നടപ്പിലാക്കാൻ കഴിയുന്നില്ല . സ്വാഭാവികമായി അതിന്റെ ചൊരുക്ക് കാണും .

  • @secondcomingj
    @secondcomingj 2 ปีที่แล้ว +606

    കേന്ദ്രം b̤j̤p̤ ഭരിച്ചില്ലായിരുന്നെങ്കിൽ,
    കേരളം ശരിയത്ത് നിയമം പാസാക്കി എടുക്കുമായിരുന്നു.

    • @narayanannarayanan3944
      @narayanannarayanan3944 2 ปีที่แล้ว +25

      ഇന്ത്യയിൽ മൊത്തം

    • @mnmhere3321
      @mnmhere3321 2 ปีที่แล้ว +9

      Oru samshayom illa. Prethyekichu Congressile moopanmar.

    • @sumeshrajendran8238
      @sumeshrajendran8238 2 ปีที่แล้ว +14

      100% truth

    • @pal5395
      @pal5395 2 ปีที่แล้ว +4

      Otherwise they would have been ruling Kerala by 2025

    • @Flower-ks7jw
      @Flower-ks7jw 2 ปีที่แล้ว +4

      ,💯💯💯

  • @shajiarassery
    @shajiarassery 2 ปีที่แล้ว +305

    ഈ വാർത്ത പ്രീതീഷിച്ചു!!കാരണം കേരളത്തിൽ ഇപ്പോൾ ഭരിക്കുന്നു തു!!അൽ കേരള ടീം ആണ്!!:: eഈ വാർത്ത ജനങ്ങളെ അറിയിക്കുന്ന്, മറുനാടന് എല്ലാവിധ ആശംസകൾ!!'::

  • @jacobsebastian4766
    @jacobsebastian4766 2 ปีที่แล้ว +434

    സാമ്പത്തിക സംഭരണവും, ഏക സിവിൽകോഡും നടപ്പിൽ വരുത്തണം.

    • @m.sureshm9502
      @m.sureshm9502 2 ปีที่แล้ว +7

      സംഭരണമല്ലെടാ.....സംവരണം

    • @mathai4134
      @mathai4134 2 ปีที่แล้ว +1

      @@m.sureshm9502 സംരമ്പരണം

    • @positive101positive3
      @positive101positive3 2 ปีที่แล้ว +2

      അവന്‍ ഉദ്ദേശിച്ച് സമ്പത്ത് സംഭരിക്കണമെന്നാണ്.

    • @nadarajanachari8160
      @nadarajanachari8160 2 ปีที่แล้ว +3

      @@mathai4134 മലയാള ഭാഷക്ക് പുതിയ ഒരു വാക്ക് സംഭാവന ചെയ്തതിനു നന്ദി

    • @shan6566
      @shan6566 2 ปีที่แล้ว

      He he he
      അപ്പോൾ ശവപ്പെട്ടി കച്ചവടക്കാർ എന്ത് ചെയ്യും???

  • @unnikrishnan2500
    @unnikrishnan2500 2 ปีที่แล้ว +569

    കോയമാരുടെ വോട്ടുകൾ മൊത്തമായി സിപിഎം ഉറപ്പാക്കി..ഇനി ഉടൻ തന്നെ കോൺഗ്രസ് പിന്തുണയുമായി ഇറങ്ങും.. എന്തെല്ലാം കാണാൻ കിടക്കുന്നു...

    • @truthprevails6463
      @truthprevails6463 2 ปีที่แล้ว +1

      മുസ്ലിം ലീഗ് എന്ന പോളിഷ് ചെയ്ത, ശരിയത്ത് ലക്ഷ്യമാക്കുന്ന ജിഹാദികളെ ചുമന്നാൽ കോൺഗ്രസിൻ്റെ തുടർന്നുള്ള അധോഗതി ഉറപ്പാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അധികാരക്കൊതി കേരളത്തിന് പ്രതികൂല രൂപാന്തരം വരുത്തിയിരിക്കുന്നു. സാംസ്കാരിക അധഃപതനം ഏറ്റവും രൂക്ഷമായ കാലഘട്ടം.

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +1

      എങ്കിൽ പിന്നെ ദേവസ്വം ബോർഡ് നിയമനങ്ങളും ക്രിസ്ത്യൻ സഭകളിലെ നിയമനങ്ങളും PSC ക്ക് വിടാൻ ഹിന്ദുക്കളും ക്രിസ്ത്യൻസും സർക്കാരിന് നിവേദനം കൊടുക്ക്. അപ്പോൾ ഹിന്ദുകളുടെയും ക്രിസ്ത്യൻസിന്റെയും മുസ്ലിംകളോടുള്ള കഴപ്പ് തീരും.

    • @sivadaspi1628
      @sivadaspi1628 2 ปีที่แล้ว +9

      Keralam “katta poha” if left government continue in power again!!!

    • @unnikrishnan2500
      @unnikrishnan2500 2 ปีที่แล้ว

      @@v.m.abdulsalam6861 കോയാ.. ദേവസ്വം ബോർഡ് നിയമനങ്ങൾ സർക്കാരിന്റെ പേരിൽ പാർട്ടികളാണ് ഇപ്പൊൾ തന്നെ നടത്തുന്നത്. ഹൈന്ദവന്റെ മുതുകത്ത് തന്നെയല്ലേ തട്ടമിട്ട താത്തമാർ ഉൾപ്പെടെ നവോത്ഥാന വനിതാമതിൽ പണിതത്.

    • @unnikrishnan2500
      @unnikrishnan2500 2 ปีที่แล้ว +13

      പിന്നെ കോയ പറഞ്ഞ ക....പ്പ് ഒന്നിൽ തീരാത്തത് കൊണ്ടല്ലേ നാലെണാകെട്ടണതും മൂന്ന് ചൊല്ലി ഒഴിവാക്കി വേറെ ഒപ്പിച്ചെടുക്കുന്നതും.

  • @sva481
    @sva481 2 ปีที่แล้ว +236

    ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുക

  • @sva481
    @sva481 2 ปีที่แล้ว +509

    സത്യസന്ധമായ കാര്യങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ വാർത്തകൾ വ്യക്തതയും സ്പുടതയോടും കൂടെ അവതരിപ്പിക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ

    • @mathai4134
      @mathai4134 2 ปีที่แล้ว +2

      ഇത് എപ്പോഴും എല്ലാവരും പറയുന്നതാ, ലൈക്ക് കിട്ടാൻ ഇത് തന്നെ ചാവക്കല്ല, ന്യൂസ്‌ അഭിപ്രായം പറയു,

    • @mathai4134
      @mathai4134 2 ปีที่แล้ว +29

      @@Shafee-x3b കാര്യം പറയുമ്പോൾ ചൊറിയുന്നുണ്ട്,

    • @hari566
      @hari566 2 ปีที่แล้ว +23

      @@Shafee-x3b 2047 Islamic rajyam dream vattathil moonjii poyaloo ini new plan enthaa??

    • @jayakrishnannair5425
      @jayakrishnannair5425 2 ปีที่แล้ว +1

      @@Shafee-x3blokathile adyathe kotham nakkiiya terrorist mahante 😂😂😂charithram eppol ellarkkum ariyam… terrorist adimayude mon chellu 😂😂

    • @rejeeshr2741
      @rejeeshr2741 2 ปีที่แล้ว +12

      @@Shafee-x3bnummade 2047 ile swapnam NIA aaki allo enthe natha

  • @ramankillimangalath2405
    @ramankillimangalath2405 2 ปีที่แล้ว +224

    ഞമ്മൻ്റെ വോട്ട് വേണം. അതിന് വേണ്ടി എന്തും ചെയ്യും എന്തും പറയും

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 ปีที่แล้ว +55

    സത്യം എല്ലാവരും അറിയട്ടെ.. സത്യം വിളിച്ചു പറയുന്നതിന്. മറുനാടാന്.... ആയിരം നന്ദി... അഭിനന്ദനങ്ങൾ 🙏👌👌👍👍 എന്നും സത്യം 👍👍👍👍

  • @MrRajeevnambiar
    @MrRajeevnambiar 2 ปีที่แล้ว +633

    കേരളം ഒരു ഇസ്‌ലാം രാഷ്ട്രം ആകാൻ പിണറായി സർക്കാർ സുപ്രീം കോടതിയിൽ. LDF വന്നു എല്ലാം ശരിയായി

    • @bennyjohn8130
      @bennyjohn8130 2 ปีที่แล้ว +50

      പിണു സാർ മരുമ ന്റെ ഗൺ പോയിന്റിലാണ്. എല്ലാം താമസിയാതെ ശരിയാകും.

    • @vindra5585
      @vindra5585 2 ปีที่แล้ว +101

      @@vafavafa2269 ഹിന്ദു രാഷ്ട്രം വരുന്നു.. കരയാൻ തയ്യാറായി ഇരുന്നോ!!

    • @7800avn
      @7800avn 2 ปีที่แล้ว

      @@vafavafa2269 ചവേ രുകൾ aakan ഹിന്ദു ,ക്രിസ്റ്റ്യൻ പോകുന്നില്ല. ജയ് ശ്രീറാം അന്യ നാട്ടിൽ പോയി വിലിക്കുന്നുമില്ല. ഇവിടെ മതമാറ്റവും ജിഹാദും ചാവേർ ആയും പൊട്ടിത്തെറി ആയും manmoonjukal. നടക്കുവല്ലോ, vedivechukollanam രാജ്യദ്രോഹികളെ

    • @rejeeshr2741
      @rejeeshr2741 2 ปีที่แล้ว

      @@vafavafa2269 achoda 2047 ile nummade islamic rajyam NIA aavi aki thannille

    • @Unni6121
      @Unni6121 2 ปีที่แล้ว +103

      @@vafavafa2269 തല്ക്കാലം അതിന്റവാശ്യം ഇല്ല ...പിന്നെ ഇത്തരമതസ്ഥർ ഉള്ള മുസ്ലിം രാജ്യത്തു അവരുടെ അവസ്ഥ ഒന്നന്വേഷിച്ചു നോക്കുന്നത് നല്ലതാണു ...

  • @NNP1952
    @NNP1952 2 ปีที่แล้ว +94

    അതാണ് ഏക സിവിൽ കോഡ് ആവശ്യം ആണ് എന്ന് പറയുന്നത്.എങ്കിൽ ക്രിമിനൽ നിയമവും ശരിയത്ത് അനുസരിച്ച് ആക്കണം

  • @alankargraphics1769
    @alankargraphics1769 2 ปีที่แล้ว +131

    എത്രയും പെട്ടന്ന് ഇവറ്റകൾക് മാത്രം ഇവിടെ ഇ നിയമം നടപ്പിലാക്കി കൊലക്കുറ്റത്തിനും വാഹന അപകടങ്ങൾക്കും മയക്കു മരുന്ന് , സ്വർണംകടത് രാജ്യ ദ്രോഹം എന്നിവയ്ക്ക് സൗദിയിലെ നിയമം നടപ്പിലാക്കിയാൽ കൊള്ളാം

    • @livingroomtv7342
      @livingroomtv7342 2 ปีที่แล้ว +9

      ആ പറഞ്ഞത് വളരെ ശരിയാണ്. ആ സമുദായ ക്കാർക്ക് ശിക്ഷാ നിയമങ്ങളും ശരീഅത്ത് പ്രകാരം ആകണം (സൗദി അറേബ്യയിലെ പോലെ)

  • @aniprakash3257
    @aniprakash3257 2 ปีที่แล้ว +100

    തോൽവിയാണ് വിജയന്റെ ഏക Cradit.

  • @Abh103
    @Abh103 2 ปีที่แล้ว +190

    നിയമം എവർക്കും ഒരേ നിയമം മതി.മതം വ്യക്തി പരം ആകണം, ഒരു വിഭാഗത്തിനു മാത്രം ആനുക്കൂല്യം വേണ്ട. ഒരു ഇന്ത്യ ഒരു രാജ്യം 🇮🇳❤❤❤❤jai hind 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @londondreams979
      @londondreams979 2 ปีที่แล้ว

      ആ ഒരു നിയമം ആണ് ശരിഅത്ത്

  • @anusreesreejith153
    @anusreesreejith153 2 ปีที่แล้ว +196

    ഇനിയെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും പാർട്ടി നോക്കാതെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.

    • @wilsonmichael487
      @wilsonmichael487 2 ปีที่แล้ว +13

      Yes you are right 👍

    • @rintoyohannan8042
      @rintoyohannan8042 2 ปีที่แล้ว +5

      വളരെയധികം ശരിയാണ്.

    • @rejijoseph9069
      @rejijoseph9069 2 ปีที่แล้ว +4

      പേടിപ്പെടുത്തുന്ന സത്യം

    • @niteshr8790
      @niteshr8790 2 ปีที่แล้ว

      ക്രിസ്ത്യൻസ് കൈ നനയാതെ മീൻ പിടിക്കാൻ വേണ്ടി ഇരിക്കുകയാണ്...വിശ്വസിക്കാൻ കൊള്ളുല...മറ്റവന്മാരെ നേരിടുകയും വേണം എന്നാൽ സംഘികൾ ശക്തി ആകാനും പാടില്ല..അതു കൊണ്ടു അവരെ കണക്കിൽ കൂട്ടാതെ സ്വയം പ്ലാൻ എന്തേലും കാണേണ്ടി വരും

    • @samuelmathew7387
      @samuelmathew7387 2 ปีที่แล้ว +1

      Correct .

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 ปีที่แล้ว +45

    *ഇതൊക്കെ അറിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പാർടിയിൽ നിൽക്കുന്ന അടിമകളെ വേണം ആദ്യം പൊതു സമൂഹം ഒഴിവാക്കാൻ*

  • @aj4315
    @aj4315 2 ปีที่แล้ว +82

    സിവില്‍ നിയമങ്ങളും കോടതിയും ശിക്ഷാനടപടികളും നടപ്പിലാക്കേണ്ടത് മതമല്ല, രാജ്യമാണ്.

  • @sreeramnair4797
    @sreeramnair4797 2 ปีที่แล้ว +288

    നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ പൊന്നാനി പോകേണ്ട ഗതികേടിൽ. പരനാറിയും കമ്മികളും അറ്റം കട്ട് ചെയ്തു കഴിഞ്ഞു

    • @anwerkv4715
      @anwerkv4715 2 ปีที่แล้ว +4

      പോയി അറ്റം മുറിക്കെടാ കുറച്ചു വൃത്തി കിട്ടും

    • @mathai4134
      @mathai4134 2 ปีที่แล้ว +14

      @@anwerkv4715 അറ്റം കട്ട് ചെയ്യാത്തവരുടെ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്ക് വേണ്ടത് നേച്ചുറൽ,,,

    • @nithin84
      @nithin84 2 ปีที่แล้ว

      @@anwerkv4715 എന്നിട്ടും നീയൊക്കെ കുണ്ടനടിക്കുന്നല്ലോ 😂😂😂

    • @ചമദനമകൊതം
      @ചമദനമകൊതം 2 ปีที่แล้ว

      @@anwerkv4715
      മേത്തൻറെ തലച്ചോറ് ലിംഗത്തിൽ ആണോ എന്ന് സംശയം ഉണ്ട് .
      ലൈംഗിക അവയവത്തിനു വൃത്തി കിട്ടാൻ വേണ്ടി അറ്റം മുറിച്ചു കളയുന്നു . വെള്ളവും സോപ്പും ഉപയോഗിച്ചാൽ പരിഹാരം ആവുന്ന പ്രശ്‌നത്തിന് ആണ് മേത്തൻ ചർമം മുറിച്ചു കളയുന്നു . ആറാം നൂറ്റാണ്ടിലെ പെണ്ണ് പിടിയൻ മുഹമ്മദന്റെ ദൈവത്തിനു എന്ത് കൊണ്ടാണ് തന്റെ സൃഷ്ടി ആയ മനുഷ്യന്റെ ലൈഗിക അവയവത്തിന്റെ അറ്റം ഒഴിവാക്കി സൃഷ്ടി നടത്താൻ ശേഷി ഇല്ലാതെ ആയി പോയത് ....!!

    • @nithin84
      @nithin84 2 ปีที่แล้ว +15

      @@mathai4134 അതെ അറ്റമില്ലാത്തതിനേക്കാൾ സുഖം ഉള്ളതിനാണെന്നു പണ്ടൊരു താത്ത പറയുന്നത് കേട്ടിട്ടുണ്ട്, ഇവന്മാരുടെ അറ്റമില്ലായ്മയിൽ തൃപ്തിയില്ലാത്തതു കൊണ്ടാണ് നാട്ടിലെ വേറെ പയ്യന്മാർക്കു കൊടുക്കുന്നത്. അവരെ കുറ്റം പറയാൻ പറ്റുമോ ?😂

  • @sabugeorge5545
    @sabugeorge5545 2 ปีที่แล้ว +136

    LDF വന്നു എല്ലാം ശരിയത് ആക്കുന്നു ......

    • @phoenixfire2164
      @phoenixfire2164 2 ปีที่แล้ว +1

      ഈ വാക്കു പ്രമോട്ട് ചെയ്ത innocent മാപ്പു പറയണം

    • @sureshp144
      @sureshp144 2 ปีที่แล้ว +1

      വളരെ ശരിയായി പറഞ്ഞു👍

    • @KeralaDayal
      @KeralaDayal 2 ปีที่แล้ว +2

      ശരിയാക്കുന്നു എന്നല്ല bro ശരിയത്താകുന്നു

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +46

    എല്ലാവർക്കും ശേരിയത് ക്രിമിനൽ low യും ഇമ്പ്ലിമെന്റ് ചെയ്ത് കൊടുക്കണം കൈവെട്ടിയാൽ പകരം കൈവെട്ടുക തലക്ക് തല

  • @PKSDev
    @PKSDev 2 ปีที่แล้ว +1

    എന്താ ഷാജൻ ..... ദൈവത്തിന്റെ കാര്യത്തിലല്ലേ ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമുള്ളൂ .... പ്രവാചകന്റെ കാര്യത്തിലല്ലല്ലോ ....😊☺️🙏

  • @jk9832
    @jk9832 2 ปีที่แล้ว +36

    എൽഡിഎഫ് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നു!!! എൽഡിഎഫ് വരും എല്ലാം ശരിയത്ത് ആകും!!🙏

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +52

    🥰🥰🥰🥰 മരുമോൻ സമ്മതിച്ചു 🤗🤗🤗 കേരളത്തിൽ ഇവരുടെയൊക്കെ സ്ത്രീകൾ ഇറാനിൽ ഇളകിയതുപോലെ ഇളകണം 🤔🤔🤔 ഇന്ത്യൻ ഭരണ ഖഡന എന്ത് നിശ്ചയിക്കുന്നോ അതായിരിക്കണം നിയമം 🙄🙄🙄

  • @tux008
    @tux008 2 ปีที่แล้ว +138

    വെറുതെ ആണോ ഉപ്പ് മുതൽ കർപ്പൂരം വരെയും, കാള വണ്ടി മുതൽ ബെൻസ് വരെയും, കറിവേപ്പില മുതൽ ബ്രോക്കോളി വരെയും നമുക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങേണ്ടി വരുന്നത് (അധ്വാനിക്കുന്ന അവർക്ക് നന്ദി). ഇപ്പൊ എല്ലാം ശെരി (അത്ത്) ആയി, ഇനി ഒരു സിറിയയിലേക്കുള്ള ദൂരം അധികമില്ല ❤️💊💊💊

    • @globetrotter986
      @globetrotter986 2 ปีที่แล้ว +1

      ഒരു ഹിസ്റ്ററി ഡിഗ്രി എടുക്കാം എന്ന് വിചാരിച്ചു കേരളം യൂണിവേഴ്സിറ്റി യുടെ ബി എ ഹിസ്റ്ററി സിലബസ് ഒന്ന് ഇൻറർനെറ്റിൽ തപ്പിയപ്പോൾ ..കിട്ടിയതിൽ ... സമാധാനത്തിന്റെ ചരിത്രം !!!!
      പിള്ളേരെന്തിനു സമാധാനത്തിന്റെ ചരിത്രം പഠിക്കണം ???

  • @tux008
    @tux008 2 ปีที่แล้ว +68

    ആധുനിക മലയാളത്തിൽ തോൽവിയുടെ പര്യായം "വിജയം" ❤️💊💊💊

  • @krishnakumar-kz7pv
    @krishnakumar-kz7pv 2 ปีที่แล้ว +134

    സന്തോഷം !!! ഭരണഘടന എഴുതിയത് പ്രവാചകനാണെന്നു കൂടി പിണുങ്ങാണ്ടി പറയാത്തത് ഭാഗ്യം …

    • @muhammadsalim5207
      @muhammadsalim5207 2 ปีที่แล้ว

      പ്രവാചകൻ ചാണക ഭരണഘടന എഴുതാനൊ, ഹ ഹ ഹ. ഹാരപ്പയിൽ നിന്ന് തെണ്ടിത്തിരിഞ്ഞ് വന്ന് ഇന്ത്യയിൽ അതിക്രമിച്ച് കയറി ഭരണഘടനയെഴുതാൻ നീയെല്ലാം ആരാ. വെറും ചാണക കീടങ്ങൾ.

    • @jumailathpsjumailath
      @jumailathpsjumailath 2 ปีที่แล้ว

      ഓളം ഇല്ലേ

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +74

    കേരള സർക്കാർ അതിനപ്പുറവും ചെയ്യും

  • @vsn2024
    @vsn2024 2 ปีที่แล้ว +19

    15 വർഷം മുമ്പേ ഇവൻമാരുമായുള്ള ബന്ധം ഉപേക്ഷിച്ചത് എത്ര നന്നായി.

  • @PK-fl1lm
    @PK-fl1lm 2 ปีที่แล้ว +76

    കമ്മികൾ ലക്ഷ്യമിടുന്നത് 28 ശതമാനം സമുദായ വോട്ടുകൾ. അത്രേയുള്ളൂ

    • @krishnakripalike5235
      @krishnakripalike5235 2 ปีที่แล้ว

      സുഹൃത്തേ ,ഇപ്പോൾ ഏതാണ്ട് 32% ആയിട്ടുണ്ട്‌ ,ഏകദേശം 40%അടുത്ത് എത്തുമ്പോള് വിജയൻ മാറി റിയാസ് വരും ,gഗോവിന്ദൻ മാറി ആരിഫ് വരും ,ഇപ്പുറത് satheesan പോയി ഷാഫി വരും ,sudhakaran മാറി ഹസൻ വരും ,ഇപ്പൊ ഉറഞ്ഞു തുള്ളുന്ന അച്ചന്മാരും അച്ചിമാരും മൂക ബധിരരായി അരമനയിലൊതുങ്ങും

  • @johnmathew4412
    @johnmathew4412 2 ปีที่แล้ว +55

    Uniform civil code ആണ് വേണ്ടത്. എല്ലാം അതിൽ തീരും.

  • @sureshjohn2218
    @sureshjohn2218 2 ปีที่แล้ว +2

    പെട്ടന്ന് ഏക സിവിൽ കോഡ് നിയമം നിലവിൽ വരണം .

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +16

    ഇത്രയും വൃത്തി കെട്ട ഒരു സർക്കാർ ഇന്ത്യ യിൽ ഒരു സ്റ്റേറ്റിലും ഇല്ല 🙏

  • @Cherryyyo
    @Cherryyyo 2 ปีที่แล้ว +43

    കുറച്ചു കഴിയുമ്പോൾ സിപിഎം ൻറകൊടി automan ൻറതുർക്കി യുടെതാകും

  • @gireshkg8464
    @gireshkg8464 2 ปีที่แล้ว +59

    എന്നാൽ ഇസ്ലാമിലെ ക്രിമിനൽ നിയമം ഇവർക്ക് വെണ്ട. സിവിൽ നിയമം മതി. ഇത് സുപ്രീം കോർട്ട് ചോദിക്കും.

    • @sunithaa.n.5028
      @sunithaa.n.5028 2 ปีที่แล้ว +1

      ഇസ്ലാമിലെ ക്രിമിനൽ നിയമം ആയതു കൊണ്ട് അല്ലേ ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ഇത്ര ജനസംഖ്യ കുറവ്.എത് കൊണ്ട് ഇസ്ലാമിലെ ക്രിമിനൽ നിയമം ഇന്ത്യയിൽ നടപ്പിലാക്കണം.
      എന്നാല് പിന്നെ മലരും കുന്തിരിക്കം um സൂക്ഷിച്ചോ എന്നും പറഞ്ഞു ആരും ഭീഷണി പ്പെടുതാൻ വരില്ല.

  • @samSam-hj2oj
    @samSam-hj2oj 2 ปีที่แล้ว +50

    VD സതിശനും കോൺഗ്രസ്സും ഉത്തരം പറയണം

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 2 ปีที่แล้ว

      മോദി രാജി വയ്ക്കണം - ചതീശൻ

    • @mathewsjose55
      @mathewsjose55 2 ปีที่แล้ว +3

      നോക്കിയിരുന്നോ, ഇപ്പം മറുപടി പറയും നോക്കിയിരിക്കുക പൊന്നാനി പോകാൻ

  • @sreenivassnsreesadan683
    @sreenivassnsreesadan683 2 ปีที่แล้ว +27

    One nation one civilcode....is very much necessary to our Nation INDIA...

  • @vignesh.b7706
    @vignesh.b7706 2 ปีที่แล้ว +240

    നവോത്ഥാനം പുരോഗമനം ഒക്കെ ഹിന്ദുകൾക്ക് മാത്രം അണ് ഭാതകം.... ബാക്കി ഉള്ളവർക്ക് 1500 കൊല്ലം മുന്നതെ നിയമം മതി എന്ന് ഡബിൾ മണ്ടൻ...
    കുറച്ചു കാലം കഴിഞ്ഞ മാതൃഭാഷ അറബി എന്ന് പറഞ്ഞു വരുമോ ഈയല്

    • @D.Goblin
      @D.Goblin 2 ปีที่แล้ว +6

      Varum, urappu.

    • @saducfc5499
      @saducfc5499 2 ปีที่แล้ว +2

      ഹിന്ദുവിനു ഏതാണ് ഹിന്ദു നിയമം എന്നു അറിയണ്ടേ ആദ്യം

    • @vignesh.b7706
      @vignesh.b7706 2 ปีที่แล้ว +11

      @@saducfc5499 ഹിന്ദു നിയമം അല്ലല്ലോ ഇവിടുത്തെ പ്രശ്നം... കാലത്തിനു അനുസരിച്ച് എല്ല നിയമവും മാറണം... അത് വിട്.....
      നവോത്ഥാനം പുരോഗമണം ഒക്കെ ഹിന്ദുക്കൾക്കും മാത്രം ആണോ ഭധകം.... മറ്റുള്ളവർക്ക് കാലഹരണപ്പെട്ട രീതികൾ മതി അതു അനുകിട മാറ്റാൻ സമ്മടികില്ല എന്ന് പറയ്നിടത് അണ് പ്രശ്നം....
      ശബരിമല സ്ത്രീകളെ കെറ്റാത്തത് തെറ്റ് അതിനു എതിരെ സമരം പക്ഷേ പെൺകുട്ടികളെ ചാക്കിൽ നിന്ന് പുറത്ത് കൊണ്ടുവന്ന കുഴപ്പം അതു അവകാശം.... അമ്ബലത്തിൽ ശൂലം കുത്ത് തെറ്റ് പക്ഷേ ചേലാകർമ്മം ശരി പറയന്നിടതാണ് പ്രശ്നം തുടങ്ങുന്നത്.... ഒന്നുകൾ എല്ലാം എതിർക്കണം അല്ലെങ്കിൽ മൂടി മിണ്ടാതെ ഇരിക്കണം

    • @saducfc5499
      @saducfc5499 2 ปีที่แล้ว

      @@vignesh.b7706 ചക്കിൽനിന്ന് ആര് കൊണ്ട് ബ്വെന്നാണ്

    • @RR-vp5zf
      @RR-vp5zf 2 ปีที่แล้ว

      അറബി എന്നത് മലയാളി മുസ്ലിങ്ങൾക്ക് മാതൃ ഭാഷയാകില്ല, രണ്ടാം ഭാഷ 💥💥💥

  • @manojneramannil6642
    @manojneramannil6642 2 ปีที่แล้ว +44

    പൊതു സിവിൽ നിയമം നടപ്പിലാക്കുക

  • @meerakorothm7308
    @meerakorothm7308 2 ปีที่แล้ว +38

    ഇതാണ് വോട്ട് തന്ത്രം അല്ലാതെ ജനങ്ങളോടുള്ള സേനഹം കൊണ്ട് ഒന്നും അല്ല .

    • @sureshp144
      @sureshp144 2 ปีที่แล้ว

      സത്യം , ജനങ്ങൾ മനസ്സിലാക്കാൻ വൈകും🙏

  • @jamespj2768
    @jamespj2768 2 ปีที่แล้ว +1

    മരുമകൻ പറയുന്നത് ചെയ്തില്ലെങ്കിൽ വിവരമറിയും. ജയ് മരുമകൻ.

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +216

    LDF വന്നു, ഏല്ലാം "ശരി" (യത്ത്) ആയി 😈

    • @anianu-nm9ql
      @anianu-nm9ql 2 ปีที่แล้ว +4

      👌

    • @shajijd5365
      @shajijd5365 2 ปีที่แล้ว +4

      SATHYEM👌👌👍👍

    • @fortruth7255
      @fortruth7255 2 ปีที่แล้ว

      @@Shafee-x3b ബിജെപി is more better than LDF.കേന്ദ്രത്തിൽ ബിജെപി ഇല്ലായിരുന്നെങ്കിൽ Pfi 🐖🐖🐖 രാജ്യം കുട്ടിച്ചോർ ആക്കിയേനെ...

    • @Rdream595
      @Rdream595 2 ปีที่แล้ว +1

      Correct

    • @7800avn
      @7800avn 2 ปีที่แล้ว +10

      @@Shafee-x3b മമ്മൂഞ്ഞ് ചാവേർ പോയി പാകിസ്താനിൽ പറ

  • @PRASAD_nenmmara.
    @PRASAD_nenmmara. 2 ปีที่แล้ว +71

    അടുത്ത തിരഞ്ഞെടുപ്പിൽ സുടാപ്പി വോട്ട് നേടാനുള്ള വിജിയന്റെ പ്രീണനം

    • @ramleshrr6002
      @ramleshrr6002 2 ปีที่แล้ว

      കോൺഗ്രസ്സും CPM ഉം ഒന്ന് തന്നെ, മുസ്ലിം പ്രീണനം മാത്രം

  • @Nedumpurathu
    @Nedumpurathu 2 ปีที่แล้ว +3

    വളരെ ശരിയാണ് സാർ... മതത്തിൻറെ വേലികെട്ടില്ലാതെ എല്ലാ ഇന്ത്യക്കാർക്കും ഒരു നിയമം വരട്ടെ

  • @klte4597
    @klte4597 2 ปีที่แล้ว +12

    അൽഫാം വെന്തില്ലാഹ്!പാറട്ടങ്ങനെ പാറട്ടെ ഞമ്മന്റെ പച്ചച്ചെങ്കൊടി പാറട്ടെ

  • @shynijiby326
    @shynijiby326 2 ปีที่แล้ว +26

    എല്ലാം മകൾക്കു വേണ്ടിയാണു എന്നോർക്കുമ്പോൾ ഒരു ചമതാനം 🤭

  • @gapps2611
    @gapps2611 2 ปีที่แล้ว +12

    കേരളം ശരിയത്തു ഭരണം... ഇനി അതേ സമ്പവിക്കൂ കാരണം ജനിക്കുന കുട്ടികളിൽ 41 percent ഒരു കൂട്ടർ ആണ്. ldf udf ആണേലും ഇനി ഞമ്മന്റെ കൂട്ടർക്ക് support കൊടുക്കുകയോള്ളൂ.
    കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കണം

    • @ramleshrr6002
      @ramleshrr6002 2 ปีที่แล้ว

      പ്രസവിക്കുന്നതല്ല സഹോദരാ പ്രശ്നം, പള്ളിയിൽ നിന്ന് പറയുന്നത് പോലെ ഒറ്റക്കെട്ടായി പോയി വോട്ട് ചെയ്യുന്നതാണ് പ്രശ്നം, അത് കൊണ്ടാണ് കേരളം ഇസ്ലാമികമാക്കാൻ മുന്നണികൾക്കിഷ്ടം

  • @rajendranb4448
    @rajendranb4448 2 ปีที่แล้ว +8

    അധികാരത്തിനുവേണ്ടി ഭീകരപ്രവർത്തനം പോലും മതപരമായ അവകാശം എന്ന് ഇവർ കോടതിയിൽ പറയും.അത്രയ്ക്ക് അധികാരത്തിന്റെ രുചി പിടിച്ചുപോയി.

  • @harikrishnans1601
    @harikrishnans1601 2 ปีที่แล้ว +14

    ഹലാൽ കേരളം.

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +28

    SP court ൽ നിന്നും ശെരിക്കും മേടിച്ചുകെട്ടും അശ്വിനി ഉപാധ്യായ ഒക്കെ അവിടെ ഉണ്ട്

    • @suneesh591
      @suneesh591 2 ปีที่แล้ว

      ചന്ദ്രചൂഡ് അല്ലേ ചീഫ് ജസ്റ്റീസ് അപ്പോ പറപ്പിക്കും എന്ന് ഉറപ്പൊന്നും ഇല്ല

  • @reshmabai7474
    @reshmabai7474 2 ปีที่แล้ว +52

    എനി എല്ലാവരും ബിസ്മയ നിയമങ്ങൾ അനുസരിച്ചാൽ മതി.🤣 എനി ഇവറ്റകൾക്ക് വേണ്ടി ഭരണഘടന മാറ്റി എഴുതേണ്ടിവരുമോ?

    • @vaheedapc6340
      @vaheedapc6340 2 ปีที่แล้ว

      Ivattakalallallo മാറ്റിയെഴുതുന്നത് ... Rss അല്ലെ...

    • @reshmabai7474
      @reshmabai7474 2 ปีที่แล้ว

      @@vaheedapc6340 ബിസ്മയ നിയമങ്ങൾ നിങ്ങൾ അനുസരിച്ചാൽ പോരേ?

    • @vaheedapc6340
      @vaheedapc6340 2 ปีที่แล้ว

      @@reshmabai7474 ബിസ്മയ താൻ അത് അനുസരിച്ചോ.... നിങ്ങളെ കാര്യം മറ്റുള്ളോരെ അടിച്ചേല്പിക്കേണ്ട...

    • @reshmabai7474
      @reshmabai7474 2 ปีที่แล้ว

      @@vaheedapc6340 ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ബാധകമാണ്. അത് മത നിയമമല്ല.🤣

    • @vaheedapc6340
      @vaheedapc6340 2 ปีที่แล้ว

      @@reshmabai7474 ഞങ്ങൾ ഭാരഘടന വിശ്വസിക്കുന്നു..... Rss നെ പോലെ അത് മാറ്റിയെഴുതിയിട്ടില്ല മുസ്ലിങ്ങൾ.....

  • @mariyamary6424
    @mariyamary6424 2 ปีที่แล้ว +37

    കുറച്ചുനാൾ കൂടി കഴിയുമ്പോൾ എല്ലാവരോടും പർദ്ദയിട്ട് നടക്കാൻ പറയുമോ ആവോ

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว

      അത് ചിലപ്പോൾ പറഞ്ഞെന്ന് വരും കൂടിവരുന്ന വെയിലിന്റെ സാഹചര്യത്തിൽ എല്ലാവരും പർദ്ദയിട്ട് പുറത്തിറങ്ങണമെന്ന് ഇയാൾ ഉടനെ പറഞ്ഞെന്നു വരും

  • @juvelpbaiju7561
    @juvelpbaiju7561 2 ปีที่แล้ว +10

    ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് പിണുവിന് അറിയാം പിന്നെ പരമാവധി വോട്ട് അടിച്ചു മാറ്റുക അതാണ് ലക്ഷ്യം.

  • @dr.sunithkumar4204
    @dr.sunithkumar4204 2 ปีที่แล้ว +15

    I am very repentant now that I have spent many of my precious time in my youth hood for promoting CPM. It has now become worse than a communal party as seen in the case of upholding Shariat law. It is tragic that a once great party like CPM guided by Sundarayya and Ranadive has come down to a degraded level.
    Thank you so much Mr. Shajan for highlighting this news for the people of Kerala.

    • @longerodds5077
      @longerodds5077 2 ปีที่แล้ว

      For what reason you voted for CPM all these years?? Can you cite a few reasons?I see you are a Dr.

  • @jimmysebastian8202
    @jimmysebastian8202 2 ปีที่แล้ว +2

    ശരിയത്ത് വരട്ടെ..... മുഹമ്മദ് റിയാസ് നാലു കെട്ടട്ടെ....

  • @samSam-hj2oj
    @samSam-hj2oj 2 ปีที่แล้ว +10

    എല്ലാ ക്രിസ്റ്റിയൻ ബിഷോപ്പുമാരും 😢സർക്കാരിൽവിരുന്നിൽ നിന്ന് വീട്ടു നിൽക്കണം .ക്രിസ്റ്റിയാനികൾ പള്ളിയിൽ നിർബന്ധമായി പറയുക

  • @isacsam933
    @isacsam933 2 ปีที่แล้ว +1

    സാജൻ കൃത്യമായ നിരീക്ഷണം.... ശരിയായ വിലയിരുത്തൽ....
    രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ മുന്നിൽ ഇങ്ങനെ അടിയറവ് പറയുന്നത് ഏറ്റവും അപകടകരമാണ്....

  • @rejinesh
    @rejinesh 2 ปีที่แล้ว +4

    ഇതിനാണ് ഏക വ്യക്തനിയമം എത്രയും പെട്ടന്ന് കൊണ്ടുവരണം, കാരണം ഇതു ഇന്ത്യമാഹാരാജ്യമാണ്

    • @thecreatorworld3757
      @thecreatorworld3757 2 ปีที่แล้ว

      അതിലേക്കാണ് എല്ലാം വിരൽ ചൂണ്ടുന്നത്

  • @roumman2138
    @roumman2138 2 ปีที่แล้ว +1

    ജനം അറിയേണ്ട കാര്യം ജനങ്ങളിൽ എത്തിക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @show-n5z
    @show-n5z 2 ปีที่แล้ว +21

    അത് അറബിയയിൽ നടക്കും, ജനാധിപത്യ, സെക്കുലർ ഇന്ത്യയിൽ നടക്കില്ല, കാരണം ഇവിടെ all citizens are equal എന്ന നിയമമാണ് പ്രാബല്യത്തിൽ, അതുകൊണ്ടാണ് arabian law ഇന്ത്യയിൽ പ്രസക്തമല്ലാത്തത്, israel, റോമൻ നിയമങ്ങൾ പ്രസക്തമല്ലാത്തത്, even ഹിന്ദു നിയമങ്ങൾ പോലും ഇന്ത്യയിൽ സെക്കുലർ വീക്ഷണ കോണിലാണ് വിലയിരുത്തുന്നത്.
    ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് മുസ്ലിംകൾ ഇല്ല, ഹിന്ദുക്കൾ ഇല്ല, ക്രിസ്ത്യനികൾ ഇല്ല, indian citizens മാത്രം. എല്ലാ മതങ്ങളും വീട്ടിൽ മാത്രം.
    ഏക സിവിൽ കോഡ് നടപ്പാക്കുകതന്നെ വേണം.

    • @thecreatorworld3757
      @thecreatorworld3757 2 ปีที่แล้ว

      ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടായാലേ എല്ലാം ഉടനെ പ്രാബല്യത്തിൽ വരുകയുള്ളു.എല്ലാം നല്ലതിന്.

  • @vsankar1786
    @vsankar1786 2 ปีที่แล้ว +2

    ഖുറാൻ ഒരു പ്രാവശ്യം വായിച്ചിട്ടുള്ള Common Sense ഉള്ള ഏതൊരാൾക്കും ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുറത്ത് കാണിക്കാൻ കൊള്ളില്ലെന്നു ബോദ്ധ്യപ്പെടും. അതിന് LLB വേണമെന്നില്ല.

  • @krishnakumarkumar5481
    @krishnakumarkumar5481 2 ปีที่แล้ว +11

    മാമാമാധ്യമങ്ങൾ ഇതൊന്നു പറയാത്തത് Sajan Sir ന്റെ മാധ്യമ പ്രവർത്തനത്തിന്റെ ആത്മാർത്ഥത ആ കൂതറകൾക്കില്ല കൂടാതെ അവർ പരസ്യത്തിന്റെ പുറത്താണ് പോകുന്നത്

  • @somarajakurupm4328
    @somarajakurupm4328 2 ปีที่แล้ว +6

    കേരളത്തിൽ അഹിന്ദുക്കൾ എല്ലാം സുന്നത് ചെയ്തു മുസ്ലിം മതം സ്വീകരിച്ചു ജീവിക്കണം എന്നെങ്ങാണം നിയമം പാസ്സാക്കുമോ എന്നാണ് എന്റെ ഭയം. മുസ്ലിം സമുദായത്തിന്റെ വോട്ട് ലക്ഷ്യം വെച്ചാണ് ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നത്. നിലവിലുള്ളഭരണം മുസ്ലിംസ്ന് വേണ്ടി മാത്രമാണോ നടത്തുന്നത് എന്നറിയാൻ ആഗ്രഹം ഉണ്ട്‌

  • @babujose6678
    @babujose6678 2 ปีที่แล้ว +14

    നിരീശ്വരർ നയിക്കുന്ന സർക്കാർ, ഒരു പ്രത്യേക മതത്തിന്റെ കാര്യത്തിൽ താല്പര്യം കാണിക്കാമോ?

  • @chandrankkb5476
    @chandrankkb5476 2 ปีที่แล้ว +4

    ഈ വിഷയം തീർച്ചയായും ഹിന്ദുക്കളും ക്രിസ്ത്യാനികളും ആഴത്തിൽ ചർച്ച ചെയ്യേണ്ട ഒന്നാണ്

  • @mohananv.k4327
    @mohananv.k4327 2 ปีที่แล้ว +4

    ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പാക്കുന്നതിനു മുമ്പ് കേരളരാജ്യത്ത് യു ഡി ഫ്‌ ഉം എൽ ഡി ഫ്‌ ഉം ശരിയത്തു നിയമം നടപ്പാക്കാൻ ശ്രമിക്കുന്നു

  • @manofgod7155
    @manofgod7155 2 ปีที่แล้ว +61

    സത്യത്തിൽ പിണറായി യും കൂട്ടരും നേരത്തെ തന്നെ മുറിയൻഡികൾ ആണ് ഇപ്പൊൾ ആണ് അത് പുറത്തു വന്നത് അതുകൊണ്ടാണ് സമസ്ത പറയുന്നത് പോലെ കര്യങ്ങൾ നടക്കുന്നത്
    കേന്ദ്രം pFI യേ പോക്കിയില്ലയിരുന്നെങ്കിൽ നമ്മുടെ അവസ്ഥ ഇതിലും ദുർബലമകുമയിരുന്ന്
    നരേന്ദ്ര മോഡി ഉള്ളതു കൊണ്ട് രാജ്യം സുരക്ഷിതം 👍👍

    • @sane4553
      @sane4553 2 ปีที่แล้ว

      Then why don't you guys vote for BJP in Kerala.

    • @manofgod7155
      @manofgod7155 2 ปีที่แล้ว +1

      @@sane4553 കേരളത്തിലെ ബിജെപി കാർ ഞണ്ടിൻ്റെ സ്വഭാവം മാറ്റിയാൽ മതിയാകും

  • @sumeshvyga3062
    @sumeshvyga3062 2 ปีที่แล้ว +17

    LDF വന്നു എല്ലാം ശരിയത്തു ആയി 😄

  • @pushparajanp6688
    @pushparajanp6688 2 ปีที่แล้ว +27

    Implement Uniform civil code at the earliest 🙏

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +8

    മരുമോന്റെ അല്‍ ഖേരളം

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 ปีที่แล้ว +6

    Big salute Sr

  • @sassikumar3174
    @sassikumar3174 2 ปีที่แล้ว +2

    വളരെ നന്നായി പറഞ്ഞു സാജൻ സർ..കോൺഗ്രസ്‌ ആയാലും സിപിഎം ആയാലും ഇസ്ലാമിന്റെ കാര്യങ്ങൾ വരുമ്പോൾ ഒരു നീതിയും അമുസ്ലിങ്ങൾക്ക് വേറെ നീതിയും ആണ്

  • @dheerajLalraghavan
    @dheerajLalraghavan 2 ปีที่แล้ว +7

    ഇരട്ട താപ്പ് അല്ല... വേറെ വല്ലതും പറയണം....
    ശബരി മല വിഷയം വന്നപ്പോൾ...
    അധികാരം... പോലീസ് നെ വെച്ച്...
    കളിച്ച ടീംസ് ആണ്..... ഇപ്പോഴും അത്.. തുടരാൻ... മൗന അനുവാദം... ന്നു... സാരം

  • @muraleedharankp487
    @muraleedharankp487 2 ปีที่แล้ว +2

    ജനങ്ങൾ ഒരു പ്രശ്നമല്ല. 4 വോട്ട് കിട്ടാൻ കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രിയ പാർട്ടികൾ എല്ലാ നാടകങ്ങളും കളിക്കുന്നു. എന്തും ചെയ്യും. ജനങ്ങൾ എപ്പോഴും ചൂഷണത്തിന് വിധേയമാകും. നാടകം തുടരട്ടെ

  • @regikurian4704
    @regikurian4704 2 ปีที่แล้ว

    Well said Shajan

  • @vinoigeorge6493
    @vinoigeorge6493 2 ปีที่แล้ว +15

    ക്രിസ്ത്യാനികളും ഹിന്ദുക്കളും മതേതരന്മാർ ആയിരിക്കുക . ഞമ്മൾ ഒന്ന് രെസിച്ചോട്ടെ . എടങ്ങേറാക്കല്ലേ..

    • @AudioMixedVideoAMV
      @AudioMixedVideoAMV 2 ปีที่แล้ว +1

      one thing I do not understand is, wht are people trying to be secular? Doesnt secularism mean seperation of religion and politics? Why does the common man has to become secular while he himself is not part of any political institution

  • @shynimb469
    @shynimb469 2 ปีที่แล้ว +5

    Kerala is a gone case നവോത്ഥാന സമത്വ സുന്ദര ബിജയ ഗേ രളം

  • @abymathew2750
    @abymathew2750 2 ปีที่แล้ว +10

    ഇനി മുതൽ 53 വയസ്സുകാരന് 6 വയസ്സുകാരിയെ നിക്കാഹ് (യോനിക്കൂലി -sorry അതാണ് ആ വാക്കിന്റെ അർത്ഥം) ചെയ്യാം

  • @levinamol4443
    @levinamol4443 2 ปีที่แล้ว +2

    അടുത്ത ഇലക്ഷനും ചാകാവിന് വോട്ട് ചെയ്യണേ എല്ലാവരും 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇവിടെ കേന്ദ്ര ഭരണം വരണം 🙏🏻

  • @INDIAN-fn3gm
    @INDIAN-fn3gm 2 ปีที่แล้ว +6

    ഞാനും എന്റെ കുടുംബവും പാർട്ടി മാറി

  • @ramachandrennair7362
    @ramachandrennair7362 2 ปีที่แล้ว

    You are the only solace to the right thinking people of this state. Thank you for bringing this matter before the public exposing the double standard and hypocritical attitude of LDF before the public.

  • @sajeevmbege53mb26
    @sajeevmbege53mb26 2 ปีที่แล้ว +5

    Big Salute

  • @radhakrishnanpm4273
    @radhakrishnanpm4273 4 หลายเดือนก่อน

    കേരളത്തിലെ മുഴുവൻ ജനങ്ങൾ ഇതിനെ സ്വാഗതം ചെയ്യണം എന്തെന്നാൽ എത്ര പ്രായമായാലും കൊച്ചുകുട്ടികളെ നിക്കാഹ് കഴിക്കാം ഇഷ്ടംപോലെ പിള്ളേരെ ഉണ്ടാക്കാം ഓരോന്നിനെ മടുക്കുമ്പോഴും പുതിയത് സ്വന്തമാക്കാം ചുരുക്കിപ്പറഞ്ഞാൽ ചുറ്റിനും സുന്ദരി പെൺകുട്ടികളെ കൂടെ കിടത്താം എന്തൊരു സുഖം ആർക്കും പരാതി പറയുവാൻ പറ്റില്ല ഇതിൽ പരം എന്തൊരു സുഖമാണ് കിട്ടുവാൻ പോകുന്നത് അങ്ങനെയെങ്കിൽ ഞാനും നാളെ അറ്റം മുറിക്കും ഉറപ്പാണ് ഇനിയുള്ള നാളുകൾ സ്വപ്നങ്ങളിലെ കാട്ടിലും സുന്ദരം

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 ปีที่แล้ว +9

    ldf വരും എല്ലാം "ശരി" യത് ആക്കും എന്ന് പറഞ്ഞല്ലേ മുസ്ലിം വോട്ടു മുഷുവൻ നേടിയത്😂😂😂

  • @josephantony9338
    @josephantony9338 2 ปีที่แล้ว +1

    Super analysis of matters related with religions and expression of own opinion regarding the same. Congrats for your reasoning ability in dealing with sensational issues!!!

  • @thomasaniyankunju9509
    @thomasaniyankunju9509 2 ปีที่แล้ว +5

    ഞമ്മടെ കുറ്റവാളികൾക്ക് മതത്തിന്റെ ശിക്ഷാ നിയമങ്ങൾ കൊണ്ടുവരണം

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว

    Shajan well said

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 2 ปีที่แล้ว +5

    എല്ലാവനും സുന്നത്ത് ചെയ്യേണ്ട കാലവും വരും

  • @Embraced_Humanity
    @Embraced_Humanity 2 ปีที่แล้ว +1

    യൂണിഫോം സിവിൽ കോഡ് വന്നാലേ ഈ രാജ്യത്ത് പൗരന്മാർക്ക് തുല്ല്യനീതി ലഭിക്കുകയുള്ളു.

  • @saneeshvp9938
    @saneeshvp9938 2 ปีที่แล้ว +5

    ശരിയത്തു നിയമത്തിൽ സിവിൽ മാത്രം നടപ്പിലാക്കിയാൽ പോരാ, ക്രിമിനൽ നിയമങ്ങളും നടപ്പിലാക്കണം, സർക്കാറിനോടൊപ്പം 😍, ഇത് അവർക്കു മാത്രം മതി കേട്ടോ

  • @shajumadhavan8309
    @shajumadhavan8309 2 ปีที่แล้ว +4

    ഇന്ത്യ ഹിന്ദുസ്ഥാൻ ആ കരുത് , പക്ഷേ, മലബാർ എന്നൊരു ന്യൂനപക്ഷ സംസ്ഥാനം രൂപിക്കരിക്കണം

  • @new_vision395
    @new_vision395 2 ปีที่แล้ว +1

    പിണറായി വിജയൻ പുത്രി സ്നേഹം കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്നുള്ള കാര്യം മറന്നു പോയി. മകളുടെ ഭർത്താവിന്റെ അമ്മായിഅച്ചൻ മാത്രമായിട്ടാണ് ഇപ്പോൾ അങ്ങേരുടെ ജീവിതം?????¡!!

  • @devadasanatteri2751
    @devadasanatteri2751 2 ปีที่แล้ว +5

    Well done sir and continue with Brave

  • @vinuskozhinjampara
    @vinuskozhinjampara 2 ปีที่แล้ว +1

    Hats off to u sir for clearly exposing the double standards played by this so called left, progressive, secular government under honorable CM Who lacks courage to take independent secular decision towards a particular community and always eager to punish one community over so called equality and high ideal value system.

  • @Abhijith1
    @Abhijith1 2 ปีที่แล้ว +5

    കാരണ ഭൂതനും കൂട്ടരും പൊന്നാനി പള്ളിയിൽ തൊപ്പി വെച്ചു സുന്നത് കർമ്മം ചെയ്യുന്നതാവും നല്ലത് മകളുടെ ഭാവിയും നോക്കണ്ടേ..... ഒരു പിതാവിന്റെ വിഷമം മനസ്സിലാക്കാതെ കേരളത്തിലെ ജനങ്ങൾ

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว +7

    I'm ashamed of this government

  • @ananthuku9070
    @ananthuku9070 2 ปีที่แล้ว

    Marunadan sir Thank you 🌹👍❤️

  • @godmaker5681
    @godmaker5681 2 ปีที่แล้ว +3

    വാത്സ്യായനന്റെ കാമശാസ്ത്രം കേരളത്തിൽ നടപ്പിലാക്കണമെന്നും പറഞ്ഞ് അടുത്ത ആൾ വരും. ഏക സിവിൽ കോഡാണ് പരിഹാരം

  • @dileeppanakkatt4221
    @dileeppanakkatt4221 2 ปีที่แล้ว +2

    Well said 👍💐🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 2 ปีที่แล้ว +2

    ഞമ്മൻടെ സർക്കാരാ മോനെ 😭😭😎😎😎

  • @gapps2611
    @gapps2611 2 ปีที่แล้ว +7

    Ldf വന്നു എല്ലാം ശരിയതു ആയി