എൻ്റെ ജീവിതത്തിലെ ആദ്യ വിമാന യാത്രകൾ '80 കളിൽ ആയിരുന്നു എങ്കിലും കഴിഞ്ഞ ഇരുപത് വർഷങ്ങളായി മിക്കവാറും എല്ലാ വർഷവും , അമേരിക്കയിൽ നിന്നും നാട്ടിലെക്കും തിരിച്ചും ദീർഘമായ യാത്ര ചെയ്യുന്ന ആളാണ് ഞാൻ . ഈ കാലങ്ങളിലാണ് , വിമാനം നിയന്ത്രിക്കുന്നത് എത്രമാത്രം കഴിവുള്ളവരാണ് , യാത്രക്കാരെ സുരക്ഷിതരായി എത്തിക്കുന്നതിൽ അവർ എത്രമാത്രം പ്രതിജ്ഞാബദ്ധരാണ് എന്നുള്ളത് മനസിലാക്കിയത് . ഒരു ചെറിയ പിഴവു പോലും അവർക്ക് പറ്റരുതേ എന്ന് യാത്രക്കാർ എല്ലാവരും പ്രാർത്ഥിക്കും.... ആദരാഞ്ജലികൾ 🌷🌷🙏🙏
വളരേ സുന്ദരമായ വിവരണം സാജൻ സാർ നന്നായി മനസിലായി മൂന്നു പ്രാവശ്യം വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട് വളരേ പേടിയും അതിലുപരി അതിശയവും ആദ്യ യാത്രയിൽ തോന്നിയിരുന്നു എന്നാൽ പിന്നെത്തെതിൽ കുഴപ്പമില്ലായിരുന്നു ഈ അപകടം വേദനാജനകം തന്നെ. 2024 വളരേഷ്ഠത്തിൻ്റെ ഒരു കാലഘട്ടം തന്നെ😢😢😢😢
ഒരു അപകടം ഉണ്ടായാൽ തീരുന്ന ജീവിതം…. അത് പോലും മനസ്സിലാക്കാതെ വർഗീയത പറഞ്ഞ് തമ്മിൽ തല്ലിച്ച് അതിൽ നിന്നും നക്കാപ്പിച്ച മേടിച്ച് വെട്ടി വിഴുങ്ങി ജീവിക്കുന്നവരും നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്കും ബാധകമാണ് ഇതുപോലുള്ള ന്യൂസുകൾ
Shajan Bhai...U r the Great of the greatest s news persons in the state, country and the world, I wish, Keep it like this. The bloody world will remember U, 👌👍🌹🙏💪💪💪💪💪
🌹💔😭🙏 ഇത്രയും വല്ല്യ കരളയിയിക്കുന്ന,ഞെട്ടൽ ഉണ്ടാക്കുന്ന, ലോകം നടുങ്ങിയ ദുഃരന്തം കൗതുകമോ mനാടാ, നിങ്ങൾക്ക് ചില സമയങ്ങളിൽ ആവേശം കൂടിപ്പോയിട്ട് വിവേകം നഷ്ട്ടമാകുന്നുണ്ടോ 😢
കൗതുകം എന്ന് ആവർത്തിച്ച് പറയുമ്പോൾ ഇവിടെ കൗതുകത്തോടെ എന്നോ ജിജ്ഞാസയോടെ എന്നോ അല്ല പറയേണ്ടത് ഉപയോഗിക്കുന്ന വാക്കുകൾ ഏകദേശം ഒരേ അർത്ഥമാണ് എന്ന് തോന്നുമെങ്കിലും ഉപയോഗിക്കുന്ന സാഹചര്യമനുസരിച്ച് അർത്ഥത്തിൽ വലിയ വ്യത്യാസം ഉണ്ടാവും ഇവിടെ കൗതുകത്തോടെ എന്ന വാക്കല്ല ഉപയോഗിക്കേണ്ടത് പകരം, ആകാംക്ഷയോടെ, ആകുലതയോടെ അല്ലെങ്കിൽ ഉത്കണ്ഠയോടെ എന്നാണ് പറയേണ്ടത് വാർത്തയെ ഒരു ബിസിനസായി മാത്രം കാണുമ്പോൾ ഏതു വാക്ക് വേണമെങ്കിലും ഉപയോഗിക്കാം അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാം പക്ഷേ വാക്കുകൾ ഉപയോഗിക്കുന്ന സ്ഥാനങ്ങളിൽ ശരിയായ വാക്കുകൾ തന്നെ ഉപയോഗിക്കുക
ഇത്ര ഒകെ അപകടം ഉണ്ടായിട്ടും. .എന്ത് കൊണ്ട് റൺവേ നീളം കൂടി കൂടാം. ..എല്ലാം നമ്മൾ കാണണ്ടേ അല്ലെ. .ഇപ്പോൾ തന്നെ ഇ filght റൺവേ നല്ലോണം ഉണ്ടെകിൽ രക്ഷpedirinu. ..അപ്പോ അതൊക്കെ മുൻകൂടി runway നീളം കൂടിക്കൂടെ
Belly landings carry the risk that the aircraft may flip over, disintegrate, or catch fire if it lands too fast or too hard. Extreme precision is needed to ensure that the plane lands as straight and level as possible while maintaining enough airspeed to maintain control. Rest in peace 🙏 Sajan from Nasa headquarters in Washington DC
ഭായ് വിമാനം ലാൻഡ് ചെയ്താൽ എൻജിൻ്റെ റിവേഴ്സ് thrust ആണ് വിമാനത്തിൻ്റെ വേഗത കുറക്കുന്നത്. അതു തകരാറ് ആയൽ ചെയ്യുന്നത് നീളം കൂടിയ റൺ വൈ ഉള്ള എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുക എന്നതാണ്.അതിനു സാധിച്ചില്ലെങ്കിൽ വിമാനം റൺവേ വിട്ടു മതിലിൽ ഇടിക്കും
@SajuCj-zk3ci വേഗത കുറച്ചില്ല എന്ന് സജൻ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്.പക്ഷി ഇടിച്ചതിനെ തുടർന്ന് ഒരു എൻജിൻനും ലാൻഡിങ് ഗിയർ തകരാറിലായി.ഒരു engine തകരാറിൽ അയൽ റിവേഴ്സ് thrust കുറയും അതുകൊണ്ട് 3km റൺവേയിൽ വിമാനം stop ചെയ്യാൻ പറ്റില്ല കോൺക്രീറ്റ് വാൾ ആണ് ഇത്രയും വലിയ അപകടം ഉണ്ടാക്കിയത്.ലാൻഡ് ചെയ്തു റൺ വൈ യില് നിന്ന് skid ആകുന്നതുവരെ വിമാനം തീപിടിച്ചില്ല . കോൺക്രീറ്റ് മതിലിൽ ഇടിച്ചാണ് തീ പിടിച്ചത് ഇത്രയും വലിയ ദുരന്തം ഉണ്ടായത്
@@LathaSree-rq9wv വിമാനത്തിൻ്റെ speed കുറയതിരിക്കാൻ കാരണം ലാൻഡിങ് ഗിയർ complaint ആയി കൂടാതെ ഒരു എൻജിനും complaint ആയി. Engine complaint ആയാൽ ലാൻഡിങ് സമയത്ത് റിവേഴ്സ് thrust കുറയും 3km റൺവേയിൽ വിമാനം നിൽകുകയില്ല Skid ആയി കോൺക്രീറ്റ് മതിലിൽ ഇടിച്ചതാണ് ഇത്രയും ആൾ മരിക്കാൻ കാരണം
കൗതുകം - എന്ന വാക്കല്ല, ജിജ്ഞാസ എന്ന പദമാണ് താങ്കൾ ഉദ്ദേശിച്ചത് എന്നു കരുതുന്നു. ഏറെ പ്രീയപ്പെട്ടവരെ ആ സ്ഥാനത്ത് ഒന്നു സങ്കല്പിച്ചു നോക്കൂ.... ഇപ്പോൾ കൗതുകം തോന്നുന്നുണ്ടോ? നാക്കു പിഴയാണെന്ന് താങ്കൾ പറയണം. അല്ലെങ്കിൽ താങ്കളുടെ നിലവാരത്തെ ഞാൻ സംശയിക്കും....
Reverse thrust ഉണ്ട്, spoilers ഉണ്ട്, മൊത്തം കുറെ breakkukal ഉണ്ട് പക്ഷെ control malfunction ആയാല്‍ ഒന്നും ചെയ്യാൻ കഴിയില്ല. ഓരോ tyre ലും ഓരോ engine ലും wings ഇല്‍ spoilers കുറെ എണ്ണം എല്ലാം കൂടെ ഒരുമിച്ച് ആണ് break ചെയ്യുന്നതു. മൊത്തം 9 തൊട്ട് 20 എടത്തു break ചെയ്യും.
അണ്ണാ, ഷാജ൯ സ൪ ജേർണലിസമാണ് പഠിച്ചത്. എറോനോട്ടിക് എഞ്ചിനീയറിംഗ് അല്ല. പിന്നെ ഒരു പൊതു അവബോധം ഉപയോഗിച്ച് വാർത്ത പറഞ്ഞു എന്നേയുള്ളൂ. അതിനെ ഒരു ശാസ്ത്രീയ സാങ്കേതിക കാരണമായി ഉപയോഗിക്കേണ്ടതില്ല. 🤔🤔😎
Condolences and prayers to all lost life. So panic .prayers 🙏 Oru prediction kandu you tubil Dec 25 nu lokavasanam Ethoke thaneyanne aa preduction..enu njan samsayikunu 2 flight accident lokavasanam thanne alle. Etraperu poyi.i.. Njan ennu pularche oru swapnam kandirunu. Padakam pottiyittu ethupole valiya theegolam adutha veetile parambil Ee apakadathinte oru soichanayano athu enne bheethipeduthunu
ലാൻഡിങ് ഗിയർ വർക്ക് ആയില്ല മേനലായിട്ട് ലാൻഡ് ഗിയർ വർക്ക് ചെയ്യിപ്പിക്കാൻ ഒരുപക്ഷേ ക്യാപ്റ്റൻ ശ്രമിച്ചിട്ടുണ്ടാവും പക്ഷേ ഫ്ലൈറ്റിന്റെ ലാൻഡിങ് സ്പീഡ് കൂടുതലായതുകൊണ്ട് ക്യാപ്റ്റൻ പ്രതീക്ഷ പോലെ റൺവേയിൽ ഫ്ലൈറ്റ് നിന്നില്ല
How it is safe ?? All will go together In road accudents never catches fire so only few pasangers lose life . Air transport is more faster than other mode of transport .. In Other mode of transport if any mechanical fault can correct .it .. In air transport mechanical fault can't solve ..so piolet will fail to land safely..
EE patty marunadan TV saja n idu pole 5 divasam munbu asarbaijan vimanam russil thakarnnu ennittu Muslim gale thevaravadi vargiyavadi aakiyadu marunadan patty
സാധാരണ വിമാനം ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് തന്നെ ലാൻഡിംഗ് ഗിയർ പുറത്തേക്കു വരുകയും അത് പൈലറ്റിന് വീഡിയോയിൽ കൂടി കാണാവുന്നതാണ് എന്നാൽ ഈ വിമാനം റൺവേയിൽ തൊടുന്ന സമയത്തും ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ലയെന്നത് ദുരൂഹത ഉണ്ടാക്കുന്നു.
സാജാ.... ഈ വിമാനത്തിൽ അസർബൈജാ ൻ വിമാനത്തിൽ ഉണ്ടായിരുന്നത് പോലെ ഏതെങ്കിലും സുടാപി ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം.. ഏതു നിമിഷവും മരണം സംഭവിച്ചേക്കുമെന്ന ഭയത്തിൽ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചതാണ് അപകടകാരണമെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിലായിരുന്നല്ലോ അന്ന് സാജൻ പറഞ്ഞതും തമ്പ് നൈലിൽ സൂചിപ്പിച്ചതും... ഈ തമ്പ് നൈലിൽ അങ്ങനെ ആരെയും കണ്ടില്ല....... ❓😚
Koye, gaazakaarude praarthanayum 50000☠️aayethu potte..appo ithe azerbhaijaan plane’nde munnile aalkaar aarum praarthichille😅as far as I know the plane was bound for chechnya with many koyas
വിമാനത്തിലെ ലാൻ്റിംഗ് ഗിയർ പ്രവർത്തിക്കാത്തത് അനേകം തവണ ലോകത്താകമാനം ഉണ്ടാകുന്നത് മനസ്സിലാക്കുന്നു. ഇതിന് ഒരു പരിഹാരവുമില്ലേ ? വിമാന ത്തിൻ്റെ പള്ളയിൽ ഇരുവശത്തുമായി ഒരു എട്ടോ പത്തോ ചെറിയ വീലുകൾ ഘടിപ്പിച്ചാലോ? ഈ പരീക്ഷണം ആരെങ്കിലും നടത്തി വിജയം കണ്ടാൽ അതു സുരക്ഷിതത്വം നൽകുമെന്ന് അനുമാനിക്കുന്നു.
അങ്ങനെ ഒരു കോൺക്രീറ്റ് identifier പാടില്ല, breakable material ആയിരിക്കണം എന്ന് അറിയുന്നു. Bird &/or Engine issue, landing gear issue, inadequate disaster prevention preparation on both sides ഉണ്ടാവാം. കൃത്യമായി investigation റിപ്പോർട്ട് അറിഞ്ഞലല്ലേ എന്താണ് പ്രശ്നം എന്ന് പറയാൻ കഴിയൂ.
പടച്ചോൻ അവരുടെ മേൽ കരുണ ചെയ്യട്ടേ... ആ കുടുംബങ്ങൾക്ക് ഈ സങ്കടക്കടൽ നീന്തി കയറുവാൻ കഴിയട്ടേ... ഒരു പരലോകം ഇനിയുമുണ്ട് എന്ന് പ്രതീക്ഷിക്കുന്നവർക്ക് ജീവിതവും മരണവും പ്രതീക്ഷാ ഭരിതമാണ്. എല്ലാ അവസ്ഥയിലും നമ്മുടെ നാഥനാണ് സർവ്വ സ്തുതിയും എന്നും എപ്പോഴും. 😢❤
താങ്കൾ നുണ പറയുരുത്. ഒരു വിമാനം ലാൻഡിംഗിന് 5 കിലോമീറ്റർ മുൻപേ വീൽ പുറത്ത് വരും. അല്ലാതെ ഇറങ്ങുമ്പോൾ അല്ല. കുറച്ചു കൂടി ഈ വിഷയം പഠിച് വീഡിയോ ചെയ്യൂ. 4 കിലോമീറ്റർ മുൻപ് റൺവേ കാണണം. ചില സാഹചര്യങ്ങളിൽ പറ്റില്ല. റൺ വേ നീളം ഒന്നര കിലോമീറ്റർ അല്ല ടേബിൾ ടോപ് റൺവേ ഉണ്ട്. പഠിക് സാജാ
If all journalists are expected to report news after studying deep into such technical matters they will not be able to bring anything to the viewers. Ordinary people are not much interested in going into such meticulous technical aspects of the matter. So for the present show kindness to forgive Shajan for committing this grave mistake.
But all will go together in flight accident . In bus accident never catch fire so impact of road accudent will be minumized .death will be less ..we should think about tje negative aspects of any matter well before do one thing...
ഇതിൽ ഒരു അട്ടിമറി സാധ്യത ഇല്ലാതില്ല കാരണം തൊട്ടടുത്ത് കടൽ ഉണ്ടായിട്ട് ആ വിമാനം കരക്കാണ് ഇടിച്ചിറക്കിയിരിക്കുന്നത്. സാധാരണ കടലിന്റെ തീരങ്ങളിൽ ഇടിച്ചിറക്കാറുണ്ട് വിമാനങ്ങൾ
Landing gear എന്ന് പറയുന്നത് front wheel ആണ്. അത് പ്രവർത്തിക്കുന്നില്ലെന്കിൽ പൈലറ്റിന് നേരത്തെ അറിയാം. അങ്ങിനെയെങ്കിൽ എമർജൻസി landing നടത്തി അപകടത്തിന്റെ വ്യാപ്തി കുറക്കാം. Runway soft ആക്കാൻ ഒരു പാട് ഉപാധികൾ ഉണ്ട്. തീപിടിത്തം ഒഴിവാക്കാൻ പറ്റും. ഇതൊന്നും ചെയ്യാത്ത സാഹചരൃത്തിൽ അട്ടിമറി സാദ്ധ്യത കാണുന്നു.
എൻ്റെ ജീവിതത്തിലെ ആദ്യ വിമാന യാത്രകൾ '80 കളിൽ ആയിരുന്നു എങ്കിലും കഴിഞ്ഞ ഇരുപത് വർഷങ്ങളായി മിക്കവാറും എല്ലാ വർഷവും , അമേരിക്കയിൽ നിന്നും നാട്ടിലെക്കും തിരിച്ചും ദീർഘമായ യാത്ര ചെയ്യുന്ന ആളാണ് ഞാൻ . ഈ കാലങ്ങളിലാണ് , വിമാനം നിയന്ത്രിക്കുന്നത് എത്രമാത്രം കഴിവുള്ളവരാണ് , യാത്രക്കാരെ സുരക്ഷിതരായി എത്തിക്കുന്നതിൽ അവർ എത്രമാത്രം പ്രതിജ്ഞാബദ്ധരാണ് എന്നുള്ളത് മനസിലാക്കിയത് . ഒരു ചെറിയ പിഴവു പോലും അവർക്ക് പറ്റരുതേ എന്ന് യാത്രക്കാർ എല്ലാവരും പ്രാർത്ഥിക്കും....
ആദരാഞ്ജലികൾ 🌷🌷🙏🙏
Ente makanum.ella varshavum. 13 kollamayi californeayil ninum yearly vannupokunnathanu.
Husband gulfil ninum 25 Varsha. Up and down poyi vannu
Makal germaniyil ninum 5 kollamayi 2 thavana vannupoyi epol varanirikunu.. enik makal varunnathum pokunnathum ennum
Pediyanu . Makkal varunna pokunna divasam njan pojamuriuil ninum ezhunelkuka avar safe aayi ethi ennariyumbozhanu ..ente ennum early morning sandyakulla 2. hours prarthana ente makkaludeyum mattu ellayatrakareyum surekshithamaya yatrakuvendiyanu..ente prarthana 2. 3. Divasamayi viphalamayi poya vishamathilanu nhan .
Prayers to all travellers and piolet co-workers 🙏
Njanum masathil up n down cheyyarund.. Kshama enna aayudhamanu nammude suraksha kavacham😊
സാർ
കൗതുകത്തോടെ വിമാന അപകടങ്ങൾ കാണുന്നു. എന്ന പ്രയോഗം ശരിയല്ല.
തിരുത്തുമെന്നു കരുതുന്നു..❤
കൗ തുകം? എന്താ ഈ പറയുന്നേ...... ഇങ്ങനെ വളെരെ മോശം പറയാമോ.....
Whats wrong? Its curiosity.
It's nothing but the curiosity he spoke about.
വളരെ കൃത്യമായി വിവരിച്ചു big Salut shajan സർ ❤❤❤❤❤
താങ്കൾ ക്ക് ദൈവം ആയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ makkalkkum ഭാര്യക്കും കുടുംബത്തിനും ❤❤❤❤
Eadaa Eidhu okkea Report news sil varunnuu
Aharuu nee mhannushiyanoo samyam onnuu ninnoduu chodikkuu nee valiyaa bhudhi jeevi onnum Allaa Eadaa mandaa oru kariyam manasillakkuu mara mandaa oru all nadakkunnadhu nea kal surashidhamma annuu oru cycle lil povunnea adhu neakkal surashidhamma nuu adhillum safe annuu car ril povunnea adhillum safe annuu train adhillum safe annuu flight povunnea mara mandaa
Nee valliyaa bhudhi jeevi avandaa ninnea ariyam Nee annoo Run way Dea meter allannadhu
Nee aharaa Aerosmith ooo
ഇത് ഒന്നൊന്നര പ്രാക്ക് ആയിപ്പോയല്ലോ കോയാ😈😈😈
പാതി വെന്ത് രക്ഷപ്പെടുന്നതിനേക്കാൾ മരിച്ചുപോകുന്നതാണ് നല്ലത്.
@@grandpascare7763 swanthakarude mukham.polum thirichariyanavathe vithumbunna kudumbangangale aliichikumbol..
ഒരു പാട് വേദനയുണ്ട് എന്നാലും ഏതു ന്യൂസിലും മനസ്സിലാകാത്ത പലതും വ്യക്തമാക്കി തന്നതിനു താങ്കളുടെ ചാനലിനു ഒരായിരം അഭിവാദ്യങ്ങൾ
ദുഃഖകരമായവാർത്ത
🌹🌹🌹🌹🌹🌹🌹
പ്രേണാമം
🌹🌹🌹🌹🌹🌹🌹
വിമാനഅപകടം കൗതുകത്തോടെ കാണും ഈ വാചകത്തിന്റെ അർഥം എന്ത് ഉത്കണ്ഠയോടെ കാണും അല്ലങ്കിൽ കേൾക്കും വളരെ അധികം ഭയത്തോടെ ആണ് വാർത്ത കേൾക്കുന്നത്
വിമാനാപകടത്തിൽ മരിച്ച എല്ലാ സഹോദരങ്ങൾക്കും ആദരാജ്ഞലികൾ നേരുന്നു.
ഷാജൻ, അപകടങ്ങൾ ആരും കൗതുകത്തോട് കൂടി അറിയാൻ ശ്രമിക്കില്ല, പകരം ജിജ്ഞാസയോട് കൂടി മാത്രമേ അറിയാൻ ശ്രമിക്കൂ എന്നാണ് എന്റെ ഒരു തോന്നൽ
സാജൻ, സാജന്റെ താല്പര്യം പരഞ്ഞു
കറക്ട് ഞാനും അത് ഓർത്തു - ആകാംക്ഷ അല്ലെങ്കിൽ ജിജ്ഞാസ
100%! !!ചിലപ്പോൾ ഷാജൻ ഒരു വിവര ദോഷിയെ പ്പോലെ സംസാരിക്കും 😒
ഈ അറിയാനുള്ള ആഗ്രഹം അതന്നെയല്ലേ കൗതുകം എന്നവാക്കും.. അറിയാനുള്ള ആഗ്രഹം എന്ന് പറഞ്ഞാൽ ജിത്നാസ എന്ന് അല്ലേ
ഒാന് കൗതുകം കണ്ടെത്തുന്നവനാണ്😀
വളരേ സുന്ദരമായ വിവരണം സാജൻ സാർ നന്നായി മനസിലായി മൂന്നു പ്രാവശ്യം വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട് വളരേ പേടിയും അതിലുപരി അതിശയവും ആദ്യ യാത്രയിൽ തോന്നിയിരുന്നു എന്നാൽ പിന്നെത്തെതിൽ കുഴപ്പമില്ലായിരുന്നു ഈ അപകടം വേദനാജനകം തന്നെ. 2024 വളരേഷ്ഠത്തിൻ്റെ ഒരു കാലഘട്ടം തന്നെ😢😢😢😢
വിദ്വേഷം വിട്ട് ഉത്തര കൊറിയ അവ രുടെ ദുഃഖ ത്തിൽ പങ്കെടുക്കട്ടെ എന്ന് പ്രാർത്ഥിക്കും. അവരുടെ ആത്മാവിനു ശാന്തി ഭഗവാൻ നൽകട്ടെ വളരെ വിഷമം തോന്നി
ഒരു അപകടം ഉണ്ടായാൽ തീരുന്ന ജീവിതം…. അത് പോലും മനസ്സിലാക്കാതെ വർഗീയത പറഞ്ഞ് തമ്മിൽ തല്ലിച്ച് അതിൽ നിന്നും നക്കാപ്പിച്ച മേടിച്ച് വെട്ടി വിഴുങ്ങി ജീവിക്കുന്നവരും നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്കും ബാധകമാണ് ഇതുപോലുള്ള ന്യൂസുകൾ
ഗുഡ്. സാജൻ പറിയെ ക്കിട്ടു ഒരു താങ്ങ്.
Heartfelt Condolences 🌹🌹🌹 May Peace be with all sorrowing family members of those who lost in this flight crash.... 🌹🌹🌹🌹
നന്ദി shajan ❤❤❤❤
അപകടത്തിൽ മരിക്കുന്നവരെ കൊല്ലപ്പെട്ടു എന്നാപ്രയോഗം ശരിയല്ല മരിച്ചു എന്ന് പറയുന്നതാവും ശരി 😊
ശരിയാണ്. വിമാനവും തീവണ്ടിയും ബസ്സും വെള്ളവുമൊന്നും ആരെയും കൊല്ലാറില്ല. ഭാഷാപണ്ഡിതനായിരുന്ന പൻമന രാമചന്ദ്രൻ സാർ ഇതു പറഞ്ഞിട്ടുണ്ട്.
മരണപ്പെട്ടത്
Shajan Bhai...U r the Great of the greatest s news persons in the state, country and the world, I wish, Keep it like this. The bloody world will remember U, 👌👍🌹🙏💪💪💪💪💪
അതേ ഞാൻ ഉയരുമ്പോളും ഇറങ്ങുമ്പോളും പ്രാർഥന നടത്താറുണ്ട്‌ഞാൻ❤ താങ്ക്യൂ
Njan start cheidhu naatil wthunavare prarthana thanne..pandu oru turbulenceil petathinu sesham nalla pedi aayi...
@@sreedharanc2793 njan keri erangum vare daivika sthothrangal vechu vayikum .. ente makkal oral US il 2 makal germaniyil ninu. pokumbozhum varumbozhun njan avar safe aayi ethi ennariyumbozhe poojamutiyil ninum ezhunelkoo athra pediyanu enik epol flight journey...daily 2 3 hours prarthana poojamutiuil ente makaleyum vimana ellayatrakareyum pioletineyum ellareyum safe aki bhoomiuilethikan vendiyullathanu
Ennutum 45 divasamyulla ente prarthana viphalamayi poyallo enna vedaniyilanu njan
Prayers to all now in flight journey 🙏 .
I always pray before and during I can never fall asleep. I am really nervous so I see the Rosary and landing. I pray when they landing too🙏🏼🙏🏼🥲🥲
🌹💔😭🙏
ഇത്രയും വല്ല്യ കരളയിയിക്കുന്ന,ഞെട്ടൽ ഉണ്ടാക്കുന്ന, ലോകം നടുങ്ങിയ ദുഃരന്തം കൗതുകമോ mനാടാ,
നിങ്ങൾക്ക് ചില സമയങ്ങളിൽ ആവേശം കൂടിപ്പോയിട്ട് വിവേകം നഷ്ട്ടമാകുന്നുണ്ടോ 😢
ആദരാഞ്ജലികൾ 💐💐💐💐
😢😢😢😢😢🌹🌹🌹🌹എല്ലാ യാത്രക്കാർക്കും പ്രണാമം 😢😢😢
കൗതുകം എന്ന് ആവർത്തിച്ച് പറയുമ്പോൾ ഇവിടെ കൗതുകത്തോടെ എന്നോ ജിജ്ഞാസയോടെ എന്നോ അല്ല പറയേണ്ടത്
ഉപയോഗിക്കുന്ന വാക്കുകൾ ഏകദേശം ഒരേ അർത്ഥമാണ് എന്ന് തോന്നുമെങ്കിലും ഉപയോഗിക്കുന്ന സാഹചര്യമനുസരിച്ച് അർത്ഥത്തിൽ വലിയ വ്യത്യാസം ഉണ്ടാവും
ഇവിടെ കൗതുകത്തോടെ എന്ന വാക്കല്ല ഉപയോഗിക്കേണ്ടത് പകരം, ആകാംക്ഷയോടെ, ആകുലതയോടെ അല്ലെങ്കിൽ ഉത്കണ്ഠയോടെ എന്നാണ് പറയേണ്ടത്
വാർത്തയെ ഒരു ബിസിനസായി മാത്രം കാണുമ്പോൾ ഏതു വാക്ക് വേണമെങ്കിലും ഉപയോഗിക്കാം
അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാം
പക്ഷേ വാക്കുകൾ ഉപയോഗിക്കുന്ന സ്ഥാനങ്ങളിൽ ശരിയായ വാക്കുകൾ തന്നെ ഉപയോഗിക്കുക
ആദരാജ്ഞലികൾ 🌹🙏
ദൈവമേ രാവിലെ വാർത്ത കേട്ടിട്ട് സങ്കടം തോന്നി.
ഇത്ര ഒകെ അപകടം ഉണ്ടായിട്ടും. .എന്ത് കൊണ്ട് റൺവേ നീളം കൂടി കൂടാം. ..എല്ലാം നമ്മൾ കാണണ്ടേ അല്ലെ. .ഇപ്പോൾ തന്നെ ഇ filght റൺവേ നല്ലോണം ഉണ്ടെകിൽ രക്ഷpedirinu. ..അപ്പോ അതൊക്കെ മുൻകൂടി runway നീളം കൂടിക്കൂടെ
Each day is given to us as grace period ,thank God for it & be kind to each other .Be happy you are given one more day in this World !
Belly landings carry the risk that the aircraft may flip over, disintegrate, or catch fire if it lands too fast or too hard. Extreme precision is needed to ensure that the plane lands as straight and level as possible while maintaining enough airspeed to maintain control. Rest in peace 🙏 Sajan from Nasa headquarters in Washington DC
വിമാനത്തിൻ്റെ വയറുഭാഗത്തും ചിറകിലും സ്ഥിരമായി ചെറിയ വീലുകൾ പിടിപ്പിക്കണം ഇത്തരം അവസരത്തിൽ പ്രയോജനപ്പെടും
പ്രാർത്ഥനകൾ 🎉
ഭായ് വിമാനം ലാൻഡ് ചെയ്താൽ എൻജിൻ്റെ റിവേഴ്സ് thrust ആണ് വിമാനത്തിൻ്റെ വേഗത കുറക്കുന്നത്. അതു തകരാറ് ആയൽ ചെയ്യുന്നത് നീളം കൂടിയ റൺ വൈ ഉള്ള എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുക എന്നതാണ്.അതിനു സാധിച്ചില്ലെങ്കിൽ വിമാനം റൺവേ വിട്ടു മതിലിൽ ഇടിക്കും
ഇവിടെ ബാക്ക് tyre പുറത്തു വന്നില്ല ലാൻഡ് ഗിയർ എന്തോ കുഴപ്പം പറ്റി അതുകൊണ്ടാണ് break ഇടാൻ പറ്റാത്തതും വാളിൽ പോയെ ഇടിച്ചതും 179 per മരിച്ചതും
@SajuCj-zk3ci
വേഗത കുറച്ചില്ല എന്ന് സജൻ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്.പക്ഷി ഇടിച്ചതിനെ തുടർന്ന് ഒരു എൻജിൻനും ലാൻഡിങ് ഗിയർ തകരാറിലായി.ഒരു engine തകരാറിൽ അയൽ റിവേഴ്സ് thrust കുറയും അതുകൊണ്ട് 3km റൺവേയിൽ വിമാനം stop ചെയ്യാൻ പറ്റില്ല
കോൺക്രീറ്റ് വാൾ ആണ് ഇത്രയും വലിയ അപകടം ഉണ്ടാക്കിയത്.ലാൻഡ് ചെയ്തു റൺ വൈ യില് നിന്ന് skid ആകുന്നതുവരെ വിമാനം തീപിടിച്ചില്ല . കോൺക്രീറ്റ് മതിലിൽ ഇടിച്ചാണ് തീ പിടിച്ചത് ഇത്രയും വലിയ ദുരന്തം ഉണ്ടായത്
@@FIVEandFIVE runwayiil Pathi dooram kazhinha bhagathsnu vimanam runwayil thottathenu english news kandu.. very close to the end point. apol last terminal dead ponit ethumbozhekum speed kuranjilla runway muzhuvanum odumbozheke planinte speed gradually kuranju kuranju vimanam soft ayi nilkooo .may be due to the mechanical fault landing grear prevarthichilla. Speed kurakan sadichilla ..athalle speedil wall educhu thakrnnathu. Wall thakarnnilenkil athinte apuram vare pokumayirunu chilapol save ayene
But belly drag cheythakaranam fuel tankum urasi fire undakanulla sadyathayum undayirunnallo.
@@LathaSree-rq9wv വിമാനത്തിൻ്റെ speed കുറയതിരിക്കാൻ കാരണം
ലാൻഡിങ് ഗിയർ complaint ആയി കൂടാതെ ഒരു എൻജിനും complaint ആയി.
Engine complaint ആയാൽ ലാൻഡിങ് സമയത്ത് റിവേഴ്സ് thrust കുറയും 3km റൺവേയിൽ വിമാനം നിൽകുകയില്ല
Skid ആയി കോൺക്രീറ്റ് മതിലിൽ ഇടിച്ചതാണ് ഇത്രയും ആൾ മരിക്കാൻ കാരണം
@FIVEandFIVE that I had written..thankyou 🙏
ഇപ്പോൾ വിമാനത്തിലും കയറാൻ പേടിക്കണം.. എത്തിയാൽ എത്തി എന്ന് പറയാം 😢😢
പഴി എല്ലാം പാവം പക്ഷികൾക്ക് , വിശ്വസിക്കാന് എന്നെപ്പോലെ കുറെ വിഡ്ഡികളും
നടന്ന് പോയാൽ 99 ശതമാനം രക്ഷപ്പെടും.😂😂😂😂😂😂😂😂😂
Ethiloode nadakum edavazhiyiloode aakenam @@sm2571
ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷ ഉള്ള യാത്ര വിമാന യാത്ര ആണ്.
ഹെലികോപ്റ്ററിൽ കേരളത്തിൽ ഒരാൾ 😂 കറങ്ങാറുണ്ട്, ഒറ്റ പെട്ട സംഭവം ആണെങ്കിലും, പക്ഷെ ഇത് വരെ ഒന്നും പറ്റിയില്ല എന്നത് സത്യം 😊
🤣
😂
😂😂
😂
ഇക്കയല്ലേ യൂസഫ്😄
MARICHA. EAA VARKUM. PRANAMAM. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕
🙏
Multiple issues:
Bird hit, hydraulic failure, unable to go round, solid structure at the end of the runway
Kerala airports to note.
കൗതുകം - എന്ന വാക്കല്ല, ജിജ്ഞാസ എന്ന പദമാണ് താങ്കൾ ഉദ്ദേശിച്ചത് എന്നു കരുതുന്നു. ഏറെ പ്രീയപ്പെട്ടവരെ ആ സ്ഥാനത്ത് ഒന്നു സങ്കല്പിച്ചു നോക്കൂ.... ഇപ്പോൾ കൗതുകം തോന്നുന്നുണ്ടോ?
നാക്കു പിഴയാണെന്ന് താങ്കൾ പറയണം. അല്ലെങ്കിൽ താങ്കളുടെ നിലവാരത്തെ ഞാൻ സംശയിക്കും....
കൗതുകം എന്ന വാക്കിന് ജിജ്ഞാസ എന്ന അർത്ഥവും ഉണ്ട്
അതെ, മറുതയുടെ നിലവാരത്തിനു പറ്റിയ വീഡിയോ അല്ല ഇത്..
A nation with hard working culture my heart felt condolences
വളരെ ശരി യാണ്
Anna landing gear illel enganeya veghatha kurakuka ? Wheel nilath muttande break idan..? Engine avar stop cheyth kaanum but still wheel vende
Reverse thrust ഉണ്ട്, spoilers ഉണ്ട്, മൊത്തം കുറെ breakkukal ഉണ്ട് പക്ഷെ control malfunction ആയാല്‍ ഒന്നും ചെയ്യാൻ കഴിയില്ല. ഓരോ tyre ലും ഓരോ engine ലും wings ഇല്‍ spoilers കുറെ എണ്ണം എല്ലാം കൂടെ ഒരുമിച്ച് ആണ് break ചെയ്യുന്നതു. മൊത്തം 9 തൊട്ട് 20 എടത്തു break ചെയ്യും.
അണ്ണാ, ഷാജ൯ സ൪ ജേർണലിസമാണ് പഠിച്ചത്. എറോനോട്ടിക് എഞ്ചിനീയറിംഗ് അല്ല. പിന്നെ ഒരു പൊതു അവബോധം ഉപയോഗിച്ച് വാർത്ത പറഞ്ഞു എന്നേയുള്ളൂ. അതിനെ ഒരു ശാസ്ത്രീയ സാങ്കേതിക കാരണമായി ഉപയോഗിക്കേണ്ടതില്ല. 🤔🤔😎
Condolences and prayers to all lost life. So panic .prayers 🙏
Oru prediction kandu you tubil
Dec 25 nu lokavasanam
Ethoke thaneyanne aa preduction..enu njan samsayikunu
2 flight accident lokavasanam thanne alle. Etraperu poyi.i..
Njan ennu pularche oru swapnam kandirunu. Padakam pottiyittu ethupole valiya theegolam adutha veetile parambil
Ee apakadathinte oru soichanayano athu enne bheethipeduthunu
ബെല്ലി ലാൻഡിംഗ് ഇന്ധനം മൊത്തം കത്തിച്ചു തീർത്ത ശേഷം റൺ വേയിൽ ലിക്യുഗ് ഫോം നിരത്തി അതിൽ ആണ്: അഗ്നി കഴിവതും നിയന്ത്രണ വിധേയം ആകും ഈ പ്രവർത്തനങ്ങൾ കൊണ്ട്
സങ്കടമുണ്ട് 🙏🙏🙏🙏
It is heard that the air routes are one of the most terrific traffic blocks happening field.
ലാൻഡിങ് ഗിയർ വർക്ക് ആയില്ല മേനലായിട്ട് ലാൻഡ് ഗിയർ വർക്ക് ചെയ്യിപ്പിക്കാൻ ഒരുപക്ഷേ ക്യാപ്റ്റൻ ശ്രമിച്ചിട്ടുണ്ടാവും പക്ഷേ ഫ്ലൈറ്റിന്റെ ലാൻഡിങ് സ്പീഡ് കൂടുതലായതുകൊണ്ട് ക്യാപ്റ്റൻ പ്രതീക്ഷ പോലെ റൺവേയിൽ ഫ്ലൈറ്റ് നിന്നില്ല
കൗതുകമല്ല ജിജ്ഞാസ...👍
Valare vishamam thonniya news 🌹
🙏 THANK YOU SIR !ESWARA !😢🙏
Heartfelt condolences and prayers.
It s really pathetic.and very sad.nearly 180 innocent lives lost in a fraction of minutes . RIP their respected soul.😢😢
കൗതുകം എന്ന വാക്ക് ഉപയോഗിച്ചത് അത്ര ശരിയായില്ല.
Pranamam 🙏🌺
Flying is 17 % safer than a bus journey, but if something happens it will be a disaster..
Kauthukam word is not correct
How it is safe ??
All will go together
In road accudents never catches fire so only few pasangers lose life .
Air transport is more faster than other mode of transport ..
In Other mode of transport if any mechanical fault can correct .it ..
In air transport mechanical fault can't solve ..so piolet will fail to land safely..
1 in a million
Way' of talking is very nice 👍
രക്ഷപെടുന്നത് അൽഭുതമാണ്
ഷാജൻ്റെ ഒടുക്കത്തെ സ്ഥിരം അൽഭുതമെന്ന വാക്ക് ഈ വീഡിയോവിലും
EE patty marunadan TV saja n idu pole 5 divasam munbu asarbaijan vimanam russil thakarnnu ennittu Muslim gale thevaravadi vargiyavadi aakiyadu marunadan patty
സാധാരണ വിമാനം ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് തന്നെ ലാൻഡിംഗ് ഗിയർ പുറത്തേക്കു വരുകയും അത് പൈലറ്റിന് വീഡിയോയിൽ കൂടി കാണാവുന്നതാണ് എന്നാൽ ഈ വിമാനം റൺവേയിൽ തൊടുന്ന സമയത്തും ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ലയെന്നത് ദുരൂഹത ഉണ്ടാക്കുന്നു.
കൗതുകം...??? എന്താ ആ വാക്ക്.. അർത്ഥം അറിയില്ലേ സാജന്.?
Very Sad news sir 😢😢😢😢
പ്രണാമം . Rest In Peace🌹🌹🌹
Mangalore plane clash അട്ടിമറി 😢 ഇതും അട്ടിമറി aayackam 😢😢😢
ഒരു വിയോജിപ്പുണ്ട്. ദക്ഷിണ കൊറിയ അങ്ങനെ എല്ലാവരെയും വളരെ ഊഷ്മളമായി സ്വീകരിക്കുന്ന രാജ്യമല്ല.
കൗതുകം എന്ന വാക്കിന് സജൻ സാർ എന്തു അർഥം ആണ് കല്പിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം.
😢😢😢ഭഗവാനേ...
OMG, Very very sad 🙏🙏
ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല 🙏
ഏതു ദൈഫം കഷ്ടം
ഡിങ്കൻ എല്ലാം അറിയുന്നു
അപ്പൊ ദൈവത്തിനു ഈ ദുരന്തം തടയാൻ പാടില്ലാരുന്നോ സർ?
😢😢😢😢😢😢these accidents are not the fault of pilot or anybody,l suppose. It is the will of God.
കൗതുകം എന്ന വാക്കിനു പകരം' ജിജ്ഞാസ ' എന്ന വാക്ക് ഉചിതം.
സാജാ.... ഈ വിമാനത്തിൽ അസർബൈജാ
ൻ വിമാനത്തിൽ
ഉണ്ടായിരുന്നത്
പോലെ ഏതെങ്കിലും സുടാപി ഉണ്ടായിരുന്നോ
എന്ന് അന്വേഷിക്കണം..
ഏതു നിമിഷവും
മരണം സംഭവിച്ചേക്കുമെന്ന ഭയത്തിൽ
അല്ലാഹുവിനെ
വിളിച്ചു പ്രാർത്ഥിച്ചതാണ്
അപകടകാരണമെന്ന് ദ്യോതിപ്പിക്കുന്ന
വിധത്തിലായിരുന്നല്ലോ അന്ന് സാജൻ പറഞ്ഞതും തമ്പ് നൈലിൽ സൂചിപ്പിച്ചതും... ഈ തമ്പ് നൈലിൽ അങ്ങനെ ആരെയും കണ്ടില്ല....... ❓😚
സാധ്യതയുണ്ട് ! " തള്ളാഹു തക്ബീയർ " എന്നു വിളിച്ചാൽ അപകടം സുനിശ്ചിതം !!!
Koye, gaazakaarude praarthanayum 50000☠️aayethu potte..appo ithe azerbhaijaan plane’nde munnile aalkaar aarum praarthichille😅as far as I know the plane was bound for chechnya with many koyas
All airport to be equipped with big water tank with lengthy way to meet such catastrophic situation
കുറച്ചു മാസങ്ങൾ മുൻപ് air india ഇതുപോലെ പ്രശ്നം ഉണ്ടായിട്ട് കഷ്ടിച്ച് രക്ഷപെട്ടതല്ലേ 🙆♂️🙆♂️
The planes controlling system is malfunctioning, then how can it be slow on runway!!!
Heartfelt condolences
വിമാനത്തിലെ ലാൻ്റിംഗ് ഗിയർ പ്രവർത്തിക്കാത്തത് അനേകം തവണ ലോകത്താകമാനം ഉണ്ടാകുന്നത് മനസ്സിലാക്കുന്നു. ഇതിന് ഒരു പരിഹാരവുമില്ലേ ? വിമാന ത്തിൻ്റെ പള്ളയിൽ ഇരുവശത്തുമായി ഒരു എട്ടോ പത്തോ ചെറിയ വീലുകൾ ഘടിപ്പിച്ചാലോ? ഈ പരീക്ഷണം ആരെങ്കിലും നടത്തി വിജയം കണ്ടാൽ അതു സുരക്ഷിതത്വം നൽകുമെന്ന് അനുമാനിക്കുന്നു.
അങ്ങനെ ഒരു കോൺക്രീറ്റ് identifier പാടില്ല, breakable material ആയിരിക്കണം എന്ന് അറിയുന്നു. Bird &/or Engine issue, landing gear issue, inadequate disaster prevention preparation on both sides ഉണ്ടാവാം. കൃത്യമായി investigation റിപ്പോർട്ട് അറിഞ്ഞലല്ലേ എന്താണ് പ്രശ്നം എന്ന് പറയാൻ കഴിയൂ.
ഇവിടെ 15 വർഷം ആയാൽ പൊളിക്കണം.മോട്ടോർ വെഹിക്കിൾ ആണ് ഉദേശിച്ചത്.
പടച്ചോൻ അവരുടെ മേൽ കരുണ ചെയ്യട്ടേ... ആ കുടുംബങ്ങൾക്ക് ഈ സങ്കടക്കടൽ നീന്തി കയറുവാൻ കഴിയട്ടേ... ഒരു പരലോകം ഇനിയുമുണ്ട് എന്ന് പ്രതീക്ഷിക്കുന്നവർക്ക് ജീവിതവും മരണവും പ്രതീക്ഷാ ഭരിതമാണ്. എല്ലാ അവസ്ഥയിലും നമ്മുടെ നാഥനാണ് സർവ്വ സ്തുതിയും എന്നും എപ്പോഴും. 😢❤
ഈയിടെയായി ഫ്ലൈറ്റപകടങ്ങൾ കൂടുന്നുണ്ടോ എന്നൊരു സംശയം.. ദക്ഷിണ കൊറിയക്കു ശേഷം കാനഡയിലും ലാൻഡിംഗിനിടെ ഇപ്പോൾ ഒരപകടം ഉണ്ടായി എന്ന് കേൾക്കുന്നു..😢
താങ്കൾ നുണ പറയുരുത്. ഒരു വിമാനം ലാൻഡിംഗിന് 5 കിലോമീറ്റർ മുൻപേ വീൽ പുറത്ത് വരും. അല്ലാതെ ഇറങ്ങുമ്പോൾ അല്ല. കുറച്ചു കൂടി ഈ വിഷയം പഠിച് വീഡിയോ ചെയ്യൂ. 4 കിലോമീറ്റർ മുൻപ് റൺവേ കാണണം. ചില സാഹചര്യങ്ങളിൽ പറ്റില്ല. റൺ വേ നീളം ഒന്നര കിലോമീറ്റർ അല്ല ടേബിൾ ടോപ് റൺവേ ഉണ്ട്. പഠിക് സാജാ
അങ്ങനെ പറയല്ലേ മനോജ് 😅.... ഒള്ള അറിവ് വച്ച് തട്ടി വിട്ട്, അല്ലാതെ പുള്ളി നുണ പറയുന്നത് അല്ല 😅😅
If all journalists are expected to report news after studying deep into such technical matters they will not be able to bring anything to the viewers. Ordinary people are not much interested in going into such meticulous technical aspects of the matter. So for the present show kindness to forgive Shajan for committing this grave mistake.
Sajanu subject depth ayittu ariyillengil experts nodu chodichu video chaithal kurachukoodi nannakkan pattumarunnu.😊😊
Okay sir 😢 EkM 😢
Pranamam
Sajan സാറേ, അപകടം കൗതുകത്തോടെ ആണോ ആശങ്കയോടെ ആണോ നാം കേൾക്കുന്നത്!!
Ethu raajya kkaaraayikkollatte, avar nammale pole manushyaralle. !
Adaraanjalikal. 😢😢🙏🙏
Kauthukamalla saajan, aashanka ' aanu 😢
Ath Adheham arinjukondu paranjathalla.paranja flow yil ariyaathe vannu poyathaanu.kshamikkoo
Live ആയി ചാനലിൽ വന്നു.. താങ്കളുടെ ഒന്നും തന്ന് ലൈവ് വരുന്നില്ല.....(സ്പീഡ് കുറഞ്ഞ് ഇല്ലായിരുന്നു)
സുഹൃത്തേ മറുനാടൻ ടിവിയിൽ വരുന്നുണ്ട്. ഇത് അനലറ്റിക്കൽ റിപ്പാർട്ട്സ് മാത്രമുള്ള പേജാണ്. വാർത്തകൾ എല്ലാം ഇവിടെ വരാറില്ല.
Marunadaniloodu aanu k s a yil ulla njan e vartha ariyunnatu.😢
Sajan sirnu ennu vere vedio onnum kittiyillio...veruthe kure ariyatha paniye kurachu valicbu vaari.. oru pilot trainer aayi maari
It seems the landing gear did not function properly to land…
Tour poyavarayirikum bangkok 😢
Itis so happened because airlines are strict on saving fuel and pilots are forced make landing in adverse conditions
Speed kurakaan ath belly landing anu. Landing gear alla. Reverse thrust not enough
In flight VIP seats are in front
"Death smiles at us all. All a man can do is smile back"
Edu mumbailum undayadalle nammude Rani chandra marichadum ede pole sandacrucil alle ???
ഒരു മിനുറ്റിന്റെ വാർത്ത പറയാൻ ഒരു മണിക്കൂർ ഡയലോഗ് 🙄
But he shared several useful information to the viewers .
What is the relation between Hamas and Kherala ?
But all will go together in flight accident .
In bus accident never catch fire so impact of road accudent will be minumized .death will be less ..we should think about tje negative aspects of any matter well before do one thing...
ഇതിൽ ഒരു അട്ടിമറി സാധ്യത ഇല്ലാതില്ല കാരണം തൊട്ടടുത്ത് കടൽ ഉണ്ടായിട്ട് ആ വിമാനം കരക്കാണ് ഇടിച്ചിറക്കിയിരിക്കുന്നത്. സാധാരണ കടലിന്റെ തീരങ്ങളിൽ ഇടിച്ചിറക്കാറുണ്ട് വിമാനങ്ങൾ
Public will go for kanjavu capsule
Landing gear എന്ന് പറയുന്നത് front wheel ആണ്. അത് പ്രവർത്തിക്കുന്നില്ലെന്കിൽ പൈലറ്റിന് നേരത്തെ അറിയാം. അങ്ങിനെയെങ്കിൽ എമർജൻസി landing നടത്തി അപകടത്തിന്റെ വ്യാപ്തി കുറക്കാം. Runway soft ആക്കാൻ ഒരു പാട് ഉപാധികൾ ഉണ്ട്. തീപിടിത്തം ഒഴിവാക്കാൻ പറ്റും. ഇതൊന്നും ചെയ്യാത്ത സാഹചരൃത്തിൽ അട്ടിമറി സാദ്ധ്യത കാണുന്നു.
Flying is safer than staying at home, they say.
മംഗലാപുരം... അനേകം പേര് മരിച്ചു.... അനേകം?? എന്തോന്നാ പുലമ്പുന്നെ?
ലാൻഡിങ് ഗിയർ വർക്ക് ചെയ്തില്ല......വിമാനം നിലത്ത് ഉരസി ആണ് ഇറങ്ങിയത്.....വേഗത നിയന്ത്രിക്കാൻ പറ്റില്ല....അതാണ് പ്രശ്നം....