"അവന്റെ പേര് കേട്ടാൽ പോലും പിന്നെ ബൗളേഴ്‌സ് പേടിക്കാൻ തുടങ്ങി🔥"

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 49

  • @irfansahil1755
    @irfansahil1755 8 หลายเดือนก่อน +7

    ഞാൻ സേവാഗിനെ ആദ്യമായി കണ്ടത് ആ കളിയിൽ ആണ്. ഇന്നത്തെ 20/20 മാറി നിൽക്കും സേവാഗിന്റെ ആ ഇന്നിങ്സ്

  • @TONY-lr2rd
    @TONY-lr2rd 10 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോസിലെ ബാക്ക് ഗ്രൗണ്ട് സ്കോർ ആണ് pwoli... ക്രിക്കറ്റ്‌ കഥയും ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഒരു ക്രിക്കറ്റ്‌ ആരാധകന്.. Kerp it up✨✨✨

  • @jishnuskrishnan1152
    @jishnuskrishnan1152 10 หลายเดือนก่อน +2

    Swag he"" that's sehwag 🥰🥰🥰🥰

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI 10 หลายเดือนก่อน +2

    Viru peruth ❤❤❤❤

  • @sajandev
    @sajandev 10 หลายเดือนก่อน +6

    സൈമൺ ഡൂൾ നെ അടുപ്പിച്ചു 5 ബൗണ്ടറി അടിച്ച സേവാഗ് ആണ് എന്റെ മനസ്സിൽ ആദ്യം വന്നത്.

  • @Puduvai360
    @Puduvai360 10 หลายเดือนก่อน

    Thanks for uplod this video

  • @arunrgvn7038
    @arunrgvn7038 8 หลายเดือนก่อน +2

    ലേ സേവാഗ് 😮😮

  • @AbdulKalam-x7l
    @AbdulKalam-x7l 10 หลายเดือนก่อน +18

    ഇത് പൊലെ അവസരം കിട്ടാതെ കാരിയർ നഷ്ടപ്പെട്ട എത്ര വീരുമാർ ഉണ്ട് ഇവിടെ

    • @ShyjukcShyjukc
      @ShyjukcShyjukc 10 หลายเดือนก่อน +2

      ഞാൻ 😊

    • @nithinkannan2794
      @nithinkannan2794 10 หลายเดือนก่อน

      Ellam vidhi

    • @AbdulKalam-x7l
      @AbdulKalam-x7l 10 หลายเดือนก่อน

      @@ShyjukcShyjukc ഞാനും

    • @arifariyil8113
      @arifariyil8113 9 หลายเดือนก่อน

      ഞാനും

    • @ascssa
      @ascssa 9 หลายเดือนก่อน

      Rishabh pant😂

  • @AthulShaji-m7y
    @AthulShaji-m7y 10 หลายเดือนก่อน

    Bro edunna video Anikk Oru pad eshtam ann

  • @MARIAM17808
    @MARIAM17808 9 หลายเดือนก่อน +1

    GIBBS+DEVILLERS+PONTING+KLUSNER = SEHWAG

  • @anandsuresh8056
    @anandsuresh8056 10 หลายเดือนก่อน +1

    🔥

  • @AthulShaji-m7y
    @AthulShaji-m7y 10 หลายเดือนก่อน

    Broo😊

  • @sunilrajthomas3977
    @sunilrajthomas3977 10 หลายเดือนก่อน +3

    Enjoyment =Sewag അല്ലേ ചേട്ടാ...?

  • @vishnusreenivas7428
    @vishnusreenivas7428 10 หลายเดือนก่อน +6

    Nalla oru retirement polum kittiyila 😢

    • @aruns1473
      @aruns1473 23 วันที่ผ่านมา

      സത്യം

  • @mukhilkg286
    @mukhilkg286 10 หลายเดือนก่อน +2

    viruvino oralum ithuvare cricketil vannittilla.......viruvinu pakaram viru mathram.....

  • @vijayaraghavancr7634
    @vijayaraghavancr7634 10 หลายเดือนก่อน +1

    Sehwag the brave man 🎉

  • @Haneefa-vp7sm
    @Haneefa-vp7sm 10 หลายเดือนก่อน

    😃😃😃

  • @arunrgvn7038
    @arunrgvn7038 8 หลายเดือนก่อน +5

    ഞാനും സേവാഗിൻ്റെ കളികണ്ട ഒരു തൊണ്ണൂറ് കുട്ടിയാണ് അന്നൊന്നും എനിക്ക് തോന്നിയിട്ടില്ല സച്ചിൻ്റെ കാർബൺ കോപ്പിയാണ് സേവാഗെന്ന് നിനക്കൊക്കെ ഇതെവിടെന്നു കിട്ടി ഈ ഡയലോഗ് ഏത് പോപ്പുലർ യൂട്യൂബേർസും പറയുന്ന അതേ ഡയലോഗ് പിന്തുടരുന്നത് മോശമല്ലേ

    • @SreenilaySreenilaya
      @SreenilaySreenilaya 2 หลายเดือนก่อน +1

      രൂപത്തിലാണ് man

  • @ammu9048
    @ammu9048 10 หลายเดือนก่อน +1

    Pazhaya channel yavida poyi

  • @habeebhabi4172
    @habeebhabi4172 10 หลายเดือนก่อน

    🤣🤣🤣

  • @totraveltolive1871
    @totraveltolive1871 10 หลายเดือนก่อน +3

    ആദ്യ മത്സരത്തിൽ 1999 പാക്കിസ്ഥാനെതിരെ 1 റൺസ്.
    പിന്നീട് 2001 ആയപ്പോൾ സിംബാബ്‌വെക്കെതിരെ അവസരം കിട്ടി.
    എന്തൊക്കെയോ കാണിച്ചു കൂടി എന്നല്ലാതെ എന്തുണ്ട് പറയാൻ?.
    2011 വേൾഡ് കപ്പിൽ ഫൈനൽ മത്സരത്തിൽ ആദ്യ പന്തിൽ പുറത്ത്...

    • @jigilkumar6858
      @jigilkumar6858 10 หลายเดือนก่อน +3

      Onnu poda

    • @ravikumarnr8016
      @ravikumarnr8016 9 หลายเดือนก่อน +3

      @totraveltolive Bt 2001 to 2011 വരെയുള്ള 10 വർഷം അയാൽ ഒരുപാട് നേട്ടങ്ങൾ ഇന്ത്യക് വേണ്ടി നേടിയിട്ടുണ്ട്

    • @totraveltolive1871
      @totraveltolive1871 9 หลายเดือนก่อน +1

      @@ravikumarnr8016 ഒരുപാടു എന്ന് പറയാൻ പറ്റില്ല. വളരെ കുറച്ച് എന്ന് പറയുന്നതായി ശരി.
      2003 ലോകകപ്പിൽ തീർത്തും പരാജയം. ഫൈനൽ മത്സരത്തിൽ എടുത്ത 82 ഒഴിച്ച് നോക്കിയാൽ സമ്പൂർണ പരാജയം. 2007 പിന്നെ പറയണ്ട കാര്യമില്ലല്ലോ??? ബെര്മുടക്കു എതിരെ തകർത്തു... ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2011 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 175.... പിന്നീട് കണ്ടതാണല്ലോ???. ന്യൂസീലൻഡിനെതിരെ ഒരു തകർപ്പൻ സെഞ്ച്വറി നേടി. പിന്നെ പറയാം രാഹുൽ ദ്രാവിഡ് എന്ന പാഴ്വസ്തുവിനേക്കാൾ ഒരുപാടു ഭേദം ആണ്.

    • @kumarp-zs2de
      @kumarp-zs2de 9 หลายเดือนก่อน +6

      ​@@totraveltolive1871താങ്കൾക്ക് എന്താണ് സൂക്കേട്. നിങ്ങൾക്ക് അവരെക്കാൾ ടാലെന്റ്റ് ഉണ്ടായിരുന്നുവെന്നു തോന്നുന്നു. അരക്കൈ നോക്കുവാൻ വയ്യായിരുന്നോ?

    • @mohammedshamnas9104
      @mohammedshamnas9104 9 หลายเดือนก่อน +1

      അയാളുടെ കഴിവല്ലേ ഇത്‌ കുറ്റം പറയുക.