പക്ഷെ അന്ന് നടന്നത് മറ്റൊരാളുടെ ആറാട്ട് - Indian team that unbelievable iconic chase Vs Sri Lanka

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @shyamprakash5326
    @shyamprakash5326 2 ปีที่แล้ว +242

    വാഴ്ത്തപെടാത്ത ഒരു ഇതിഹാസ താരമാണ് ഗൗതം ഗംഭിർ, 2007 t-20 worldcup final, 2011 world cup final രണ്ടിലും നിർണായക സമയത്തു innings built ചെയ്യാൻ ഉള്ള കഴിവ് ഉള്ള ആ ഒരാൾ ഉള്ളത്കൊണ്ടാണ് ഇന്ത്യക്ക് വിജയിക്കാൻ ആയതു + ധോണി എന്ന നല്ല ക്യാപ്റ്റൻ ഉള്ളതും.

  • @deja_vu_mgak
    @deja_vu_mgak 2 ปีที่แล้ว +78

    മല്ലിംഗയുടെ യോർക്കറ്റുകളെ അതിർത്തികടത്തിയ ആ " വിരാട " വിസ്ഭോടനം ഹ ഒരു ഒന്നൊന്നര കളിയായിരുന്നു. 💥🔥💯😍

  • @faizalpaichu8423
    @faizalpaichu8423 2 ปีที่แล้ว +16

    Yes ഞാൻ live കണ്ടത് ആണ് അന്ന് മുതൽ ആണ് ഞാൻ virat kohli ഫാൻ ആയത്
    ഏറെ ഇഷ്ടപ്പെട്ടത് മലിംഗ യെ പഞ്ഞിക്ക് ഇട്ടത് ആണ് 😍😍👌👌👌

  • @devikabobby9695
    @devikabobby9695 2 ปีที่แล้ว +99

    ലോക ക്രിക്കറ്റിലേക്ക് Chase master വരവറിയിച്ച മത്സരം❤️👑..

  • @varunvaru8195
    @varunvaru8195 2 ปีที่แล้ว +37

    കൊഹ്‌ലിയെ നെഞ്ചിലേക്ക് ആവാഹിച്ച മത്സരം 👑🔥

  • @ajivavachiasuran966
    @ajivavachiasuran966 2 ปีที่แล้ว +34

    റൺ മെഷീൻ.... Chase master.... King...❤❤Virat king kohli❤

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +3

    ഗൗതം ഗംഭീരം, 👍👍💪

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +50

    സീനിയർ താരങ്ങൾ വിരമിച്ചപ്പോൾ ശ്രീലങ്ക അടക്കം ഉള്ള ടീമുകളുടെ അവസ്ഥ നമ്മൾ കണ്ടതാണ്.... ഇന്ത്യ ജൂനിയർ തരങ്ങളെ കൃത്യമായി വളർത്തി കൊണ്ടുവന്നതിന്റെ ഗുണം, ഒരിക്കലും പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല എന്നത് തന്നെ ആണ്

    • @Trenderxyz
      @Trenderxyz 5 หลายเดือนก่อน

      ധോണി ❤

  • @nelliyaliaslam878
    @nelliyaliaslam878 2 ปีที่แล้ว +38

    The best chase master in world
    the one and only king kohli 🔥

  • @vishnuvijayan1935
    @vishnuvijayan1935 2 ปีที่แล้ว +40

    സത്യം അന്ന് ഞാൻ ശെരിക്കും പേടിച്ചു, ആ ഓവറിനുള്ളിൽ എങ്ങനെ ജയ്ക്കും എന്ന്,,, അന്ന് അവിടെ ഒരു chase master പിറവി എടുത്ത് king kohili ❤️

  • @footballlover803
    @footballlover803 2 ปีที่แล้ว +6

    Gambir the real cricketer

  • @JayK.2002_
    @JayK.2002_ 6 หลายเดือนก่อน +4

    352 runs Australia kku ethire chase cheythu 175 runs ottakku score cheytha oru kalikkaran undayirunnu.. avasanathe 17 runs edukkan kazhiyatue bakiyulla 6 batsman mar ayale tholpichu.. ayalude per aanu Sachin Tendulkar , year 2009

  • @nabeelth5789
    @nabeelth5789 2 ปีที่แล้ว +5

    ഗൗതം ഗംഭീർ ❤️

  • @nadeerasalahudeen3866
    @nadeerasalahudeen3866 2 ปีที่แล้ว +31

    Virat Kohli power 🔥

  • @satheesansheena9777
    @satheesansheena9777 2 ปีที่แล้ว +5

    2011 world cup hero dhoni wonderfull player gambheer yuvaraj reyna good players

  • @valsapcheriancherian2922
    @valsapcheriancherian2922 2 ปีที่แล้ว +17

    King Kohili Always u are always our king 👑👑👑👍👍👍

  • @ajivavachiasuran966
    @ajivavachiasuran966 2 ปีที่แล้ว +21

    മലിംഗയോട് ചോദിച്ചാൽ മതി... വിരാടിന്‍റെ ബാറ്റിംഗ് ചൂട്....❤

  • @anithaks6690
    @anithaks6690 2 ปีที่แล้ว +4

    യോർക്കർ flick ചെയ്യുന്ന kohli സൂപ്പർ 😍

  • @ajmaljabbar6859
    @ajmaljabbar6859 2 ปีที่แล้ว +20

    MSD 😍

  • @jishanthjustin6775
    @jishanthjustin6775 2 ปีที่แล้ว +42

    Msd എന്തുകൊണ്ട് അവരോട് 3 പേരോടും കളിക്കാൻ പറഞ്ഞു .....???
    i think.... പ്രഷർ സിറ്റുവേഷൻ expeerience അത്യാവശ്യം എന്നു തോന്നികാണണം

  • @mohamedummer2444
    @mohamedummer2444 2 ปีที่แล้ว +10

    ക്ലോഹി അന്നും, എന്നും ഇന്നും ഒരു ഹരമാണ്,,,,

    • @Booggieman7
      @Booggieman7 2 ปีที่แล้ว +1

      ഇന്നണ്ടിയാണ്🤣

  • @manojmanekudy7763
    @manojmanekudy7763 2 ปีที่แล้ว +7

    Kohliyude annathe form thirichuvannengil.. Innum Agrahichupokunnu rajavinte athupolulla batting vismayam kanan...

  • @മൊട്ട
    @മൊട്ട 2 ปีที่แล้ว +6

    Msd vk ❤❤❤

  • @prasanth0007
    @prasanth0007 2 ปีที่แล้ว

    👌👌👌പൊളിച്ചു King Kohli ✊✊✊✊✊

  • @binumdply
    @binumdply 2 ปีที่แล้ว +1

    Chaser + Finisher + master
    Kohli + Dhoni + Sachin

  • @devadathanev1319
    @devadathanev1319 2 ปีที่แล้ว +15

    MSD 🔥

  • @JayK.2002_
    @JayK.2002_ 6 หลายเดือนก่อน

    Many great batsmen comes and goes , there is only one Sachin Tendulkar , class , elegance , technique , style , power , aggression , genious

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 5 หลายเดือนก่อน

      But match winning contributions in difficult situations are comparatively less... Sachin is more like Rishabh pant, fearless and flamboyant style ....not like Dhoni.....
      That is why Sachin was a good batter but flop captain

  • @milton324
    @milton324 2 ปีที่แล้ว +1

    Presentation 🔥🔥

  • @nihalpv1990
    @nihalpv1990 2 ปีที่แล้ว +7

    Kholi's attack was excellent in that match especially against മലിംഗ

  • @shyamc9155
    @shyamc9155 2 ปีที่แล้ว +10

    Ms😍

  • @vishnuchandran4290
    @vishnuchandran4290 2 ปีที่แล้ว +1

    Live kanda match✌️✌️✌️

  • @vishnud3113
    @vishnud3113 2 ปีที่แล้ว +7

    Vk 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👑👑👑👑

  • @samyakjain7311
    @samyakjain7311 2 ปีที่แล้ว +16

    ഞാൻ ഒരു kohali fan ആവാൻ കാരണമായ മത്സരം ❤❤️‍🔥

  • @SangeethPrakash
    @SangeethPrakash 2 ปีที่แล้ว +1

    Viru ❤❤

  • @gokulraju8953
    @gokulraju8953 2 ปีที่แล้ว +5

    Rotation പോളിസി കൊണ്ടുവന്നില്ല എങ്കിലും ഇന്നത്തെ ശ്രീലങ്ക ടെ അവസ്ഥ ആയേനെ ഇന്ത്യക്ക്..... Hit man എന്ന ആളെ നമ്മുക്ക് കിട്ടുകയും ഇല്ലാരുന്നു and dawan etc

  • @davoodup5760
    @davoodup5760 6 หลายเดือนก่อน

    Dhoni made right decision. Captain should take decision as the situation demands. Policy also to change when it's needs.

  • @fearxeric9175
    @fearxeric9175 2 ปีที่แล้ว +9

    Kohli❤🔥

  • @kL-hf4ls
    @kL-hf4ls 2 ปีที่แล้ว +4

    Ee kali kandu aanu kohli fan aayath 🔥

  • @ashik8881
    @ashik8881 2 ปีที่แล้ว +5

    എല്ലാവരും ധോനിയെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. എങ്കിൽ ആ policy തന്നെയാണ് rohit, dhawan, jadeja,.. എന്നിവരുടെ വരവറിയിക്കാൻ കാരണമായത് എന്ന് ഓർക്കുന്നില്ല.

    • @subins5626
      @subins5626 5 หลายเดือนก่อน

      അപ്പോൾ ധോണി,സഹീർ, നെഹ്‌റ, യുവരാജ്, റെയ്ന, സേവാഗ്, ഗംഭീർ, പത്താൻ, ഭാജി, അങ്ങനെ നീണ്ട നിറതന്നെ ഉണ്ട്. ദാദ ക്യാപ്റ്റൻ ആയിരുന്നപ്പോൾ varavariyichath

  • @anoopb4564
    @anoopb4564 2 ปีที่แล้ว

    King kohli😍❤️

  • @toxiceditz2133
    @toxiceditz2133 2 ปีที่แล้ว +2

    Msd🔥

  • @Jaleel919
    @Jaleel919 2 ปีที่แล้ว +5

    One an only King💕

  • @appubhaskar4679
    @appubhaskar4679 2 ปีที่แล้ว +1

    GG ❤️

  • @sebinmathew7723
    @sebinmathew7723 2 ปีที่แล้ว +4

    👑kohli

  • @sumanvk8263
    @sumanvk8263 2 ปีที่แล้ว

    King daaa .....Ore oru vikaram

  • @ramshadabdulshukkoor3627
    @ramshadabdulshukkoor3627 2 ปีที่แล้ว +2

    Malingaye kohli panjikkitta malsaram🔥🔥🙌

  • @subinanijohn8063
    @subinanijohn8063 2 ปีที่แล้ว

    Virat❤

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +2

    King Kohli ❤️

  • @ansarkambar3304
    @ansarkambar3304 2 ปีที่แล้ว +12

    Sachin tendulkar ഓളം ഒരാളും വളർന്നിട്ടില്ല. അത് പോലെ വരികയും ഇല്ല

    • @smitpitch5619
      @smitpitch5619 2 ปีที่แล้ว

      തേങ്ങ ആണ്, അതിലും വലിയ കളി ഒക്കെ സെവാഗ്, ദ്രാവിഡ്‌, ധോണി എല്ലാരും കളിച്ചിട്ടുണ്ട്.

    • @ansarkambar3304
      @ansarkambar3304 2 ปีที่แล้ว

      @@smitpitch5619 sachin viroudam nannayi undalo

    • @arunb9535
      @arunb9535 5 หลายเดือนก่อน

      ​@@smitpitch5619Comedy parayalle.😂

  • @maninileshwaram
    @maninileshwaram 2 ปีที่แล้ว +8

    Njan kandathil kohliyude best innings ✌🏻

  • @sanathad3904
    @sanathad3904 2 ปีที่แล้ว +1

    Kohli🥰

  • @sudheeshb4018
    @sudheeshb4018 2 ปีที่แล้ว +1

    Ithoru class malsaram thanneyarunnu

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ 2 ปีที่แล้ว +11

    മലിംഗയെ അടിച്ചു അണ്ടം കീറി വിട്ട കളി🔥🔥🔥🔥

  • @bibinsamuel5951
    @bibinsamuel5951 2 ปีที่แล้ว +4

    Vk

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +5

    *The One & Only Sachin Tendulkar* ♥️

  • @ElbI_13
    @ElbI_13 2 ปีที่แล้ว

    രോമാഞ്ചം ♥️

  • @vishnudas7427
    @vishnudas7427 2 ปีที่แล้ว +9

    ലോകം കണ്ട ഏറ്റവും മികച്ച batsman കൊഹ്‌ലി ആണെന്ന് തെളിയിച്ച എത്രയോ മത്സരങ്ങളിൽ ഒന്ന്

    • @JayK.2002_
      @JayK.2002_ 6 หลายเดือนก่อน

      Chasing anenkil verryyum undu .. Aravinda desilva, Michal Bevan… batting technique and scoring against world class howlers in tough pitches Sachin te aduthrngum Kohli kku ethan avilla..

  • @sujithsuresh2467
    @sujithsuresh2467 6 หลายเดือนก่อน

    ലൈവ് കണ്ടിരുന്നു 🔥🔥 മലിംഗക്കു ഇത് പോലെ അടി കൊണ്ടിട്ടില്ല 😁

  • @Shibinshashorts
    @Shibinshashorts 2 ปีที่แล้ว +1

    Tendulkar

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +11

    വല്ലപ്പോഴും ഫോമിൽ ആകുന്ന റോഹിതിനേക്കാൽ....ഒരുപാട് വിശ്വസ്തൻ ആണ് ബാറ്റ്സ്മാൻ എന്ന നിലയിൽ...കോഹ്‌ലി ..💯💯💯💯

    • @akshaym4212
      @akshaym4212 2 ปีที่แล้ว +3

      Samsayam undo, kohli k munne keriya rohith but indian teamil aadym aadyam peru eduthath kohli aanu, thante cheru prayathil thanne kohli indiayude viswasthan aayirunnu

    • @happyvilla8729
      @happyvilla8729 2 ปีที่แล้ว +1

      @@akshaym4212 പറഞ്ഞിട്ടെന്താ..കൂടെയുള്ള കിഴംഗന്മാർ...അവർക്ക് ..ചായ്‌വ് തോന്നുന്ന..ciaptane..മാത്രം പിന്തുണക്കും...സൗരവ് ഗാംഗുലി...യുഗം തീർന്നതോടെ .ciaptanu...സഹകളിക്കാർ കൊടുത്തിരുന്നു കൊണ്ടിരുന്ന respect ഏറെക്കുറെ പോയി..ധോണി..യുഗം പിടിച്ച് നിന്നെങ്കിലും അപ്പോഴേക്കും ..ചേരിപൊരു..ഉടലെടുത്തിരുന്നു.....തൻ്റെ കഴിവിൽ ഒരുത്തനും കപ്പ് ഉയർത്തേണ്ട. എന്ന്.. സഹകളിക്കാ റ് തീരുമാനിച്ചാൽ .എത് ciaptenum. കുലം കുത്തി വീഴും ...ഇന്ത്യൻ ടീമിൽ..ടീം..ജയിൽക്കണം എന്ന് ആത്മാർത്ഥമായി നിർബന്ധം ഉള്ളവര് ഇപ്പൊൾ..കോഹ്‌ലിയും ജഡേജ യും.മാത്രം ബാക്കി ഒക്കെ..ഇവിടെ പോയാലെന്ഥാ...ഐപിഎൽ ഉണ്ടല്ലോ കാശ് ഉണ്ടല്ലോ എന്ന..നിലയാണ്

    • @avinash.p.j.2251
      @avinash.p.j.2251 6 หลายเดือนก่อน +2

      ​@@akshaym4212Kohli yum Rohit um Jadeja um Pandya um Sky um onnum alla ippol Indian team il ettavum nannayi perform cheyunna tu Bumrah aanu.

    • @Vedhikvedhikraj
      @Vedhikvedhikraj 6 หลายเดือนก่อน +2

      ലോകകപ്പിൽ 6 സെഞ്ച്വറി അടിച്ചത് മറന്നു poyo രോഹിത് ഉള്ളത് കൊണ്ട് മാത്രം ആണ് ഫൈനൽ എത്തിയത്

    • @raheempp8837
      @raheempp8837 5 หลายเดือนก่อน

      Bating king hit master rohith

  • @ajworld2831
    @ajworld2831 2 ปีที่แล้ว +1

    KING KOHLI 🔥🔥

  • @nishanthnishu301
    @nishanthnishu301 5 หลายเดือนก่อน

    ധോണി ഇറങ്ങാത്തത് കൊണ്ട് ഈസിയായി ജയിച്ചു... ഇല്ലേൽ 49.5 ഓവറിൽ ജയിപ്പിക്കും.. 2019 വേൾഡ് കപ്പ് സെമിയിൽ പണി പാളി ഇന്ത്യ തോറ്റു

  • @nivinkalleri912
    @nivinkalleri912 2 ปีที่แล้ว

    King kohli❤️❤️❤️❤️❤️❤️

  • @varunhdas6515
    @varunhdas6515 2 ปีที่แล้ว

    Epic💫

  • @kingoflegends5927
    @kingoflegends5927 2 ปีที่แล้ว +5

    Kohli prime 🔥

  • @godofwar9325
    @godofwar9325 2 ปีที่แล้ว +2

    Dhoni ye kaliyaakiyittu ippo ennayi. Kohli, rohit onnum illenkil ennayeenne, athum Yuvaraj illathappol

  • @dreammedia5735
    @dreammedia5735 2 ปีที่แล้ว +2

    Ningal vere level aanu machaane

  • @shajichandrahassan7233
    @shajichandrahassan7233 2 ปีที่แล้ว

    സത്യം

  • @harishactorofficial
    @harishactorofficial 2 ปีที่แล้ว +1

    ഇന്ത്യക്ക് വേണ്ടത് കുറഞ്ഞ chase score അല്ല.. Chase ചെയ്യേണ്ട സ്കോറിനെ നിശ്ചിത സമയത്തിനുള്ളിൽ chase ചെയ്യുക എന്നതാണ്. അത് കൊണ്ടാണ് സച്ചിൻ സേവാഗ് ഗംഭീർ എന്നിവരോട് ഒരുമിച്ച് ഇറങ്ങാൻ പറഞ്ഞത്. ബാറ്റിംഗ് first ആയാലും second ആയാലും ഇന്ത്യക്ക് ആ കളിയിൽ വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയായിരുന്നു ആവശ്യം.. അല്ലാതെ ഫീൽഡിങ് സ്‌ക്വാഡ് അല്ല.. അത് കൊണ്ടാണ് ആ മത്സരത്തിൽ അത്തരമൊരു തീരുമാനമുണ്ടായത്.

  • @arunthomas7362
    @arunthomas7362 2 ปีที่แล้ว +1

    Suresh rainayum nannayi kalichittund annu

  • @nt1401
    @nt1401 2 ปีที่แล้ว +1

    🔥🔥

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 6 หลายเดือนก่อน

    Motham bazhocju😮😮 evanmatrlamkudi

  • @sudheeshb4018
    @sudheeshb4018 6 หลายเดือนก่อน

    ഓസീസ് നെ പഞ്ഞിക്കിട്ട series, rohith, kohli, dhawab special. Athilum kohli munnil thane undarunmu

  • @robinraphy4846
    @robinraphy4846 2 ปีที่แล้ว

    Correct aanu gauthi 2 world cup India a nediyappol finalil top scorer gauthi aayirunnu

  • @azizksrgd
    @azizksrgd 2 ปีที่แล้ว +1

    ഇപ്പോൾ eee സീരിയസ് നിർത്തിയോ

  • @shaheedramsan5387
    @shaheedramsan5387 2 ปีที่แล้ว

    Ee Kali live kandathaaa

  • @princeprathapan3994
    @princeprathapan3994 2 ปีที่แล้ว

    ⚡️👑⚡️

  • @techtalktvm9884
    @techtalktvm9884 2 ปีที่แล้ว +18

    2012 ൽ ഗംഭീറിന് 30 വയസ്സ്, പലരും 38 വയസ്സിൽ wc കളിച്ച് അതും തുഴഞ്ഞിട്ട്😅😅 2012 ൽ ipl 590 runs അടിച്ച് 140+ sr ൽ കളിച്ച ഇന്ത്യൻ top scorer ഗംഭീർ പുറത്ത്.. ശേഷം 2017 ലും ipl ൽ ഗംഭീർ ഇന്ത്യൻ top scorer.. എന്താണോ എന്തോ 🧐🧐 30 വയസ് ഉള്ളപ്പോൾ ടീമിന് പുറത്ത് പോകേണ്ടി വരുന്നു.. പലരും ഫോം ഇല്ലാതെ വർഷങ്ങൾ കളിക്കുന്നു.. പിന്ന ഗംഭീറിന് ഇവരോടൊക്കെ ദേഷ്യം തോന്നിയതിൽ അത്ഭുതം ഉണ്ടോ 🤔🤔

    • @Kvrgheese
      @Kvrgheese 2 ปีที่แล้ว +9

      38 വയസിൽ അന്ന് വേൾഡ് കപ്പ് കളിച്ചത് സച്ചിനായിരുന്നു... രണ്ട് സെഞ്ച്വറിയടക്കം 92 സ്ട്രൈക്ക് റേറ്റോടെ 482 റൺസെടുത്ത് ഇന്ത്യയുടെ Top സ്കോററും സച്ചിനായിരുന്നു...!!മൊത്തത്തിൽ ദിൽഷനു പിന്നിൽ രണ്ടാം സ്ഥാനത്തും .. പഠിച്ചിട്ട് വിമർഷിക്കൂ ഷുഗുർത്തേ....

    • @vipinbhaskar3826
      @vipinbhaskar3826 2 ปีที่แล้ว +2

      endu coppile varthaanaanu bro.. ariyillel mundaruth .. sachin 38 vayassil last WC kalikkumbol WC series le secnd most runscorer aayrnnu..India yude top scorer… Aus, Pak adakkamulla nirnaayaka malsarthil match winning performance..
      pinne kutti cricket nte kaaryam IPL lm angeru viramikkunnath vare Top runscorer sachin aayrnu pinnem 2 yrs wait cheythittaanu raina and rohith athu marikadannath…

    • @techtalktvm9884
      @techtalktvm9884 2 ปีที่แล้ว +4

      @@vipinbhaskar3826 സച്ചിനെ ആരേലും പറഞ്ഞോ വേറെ പലരും ആ age ൽ wc കളിച്ചു.. Sachin wc തുഴഞ്ഞു കളിച്ചോ ഇല്ലല്ലോ സച്ചിൻ നല്ലരീതിയിൽ ആണ് കളിച്ചത്.. ഞാൻ പറഞ്ഞത് ഈ സിസ്റ്റം കൊണ്ട് വന്ന പ്രമുഖനെ ആണ് അഥവാ ധോണി അങ്ങേരുടെ കാര്യം വന്നപ്പോൾ യുവാക്കളുടെ അവസരം ഒരു പ്രശ്നമേ അല്ല..

    • @techtalktvm9884
      @techtalktvm9884 2 ปีที่แล้ว

      @@Kvrgheese സച്ചിൻ കളിച്ചില്ലെന്ന് ഞാൻ പറഞ്ഞോ wc ൽ പോയി തുഴഞ്ഞിട്ട് വന്നവരെ ആണ് ഉദേശിച്ചത്

    • @adarshpreman4713
      @adarshpreman4713 2 ปีที่แล้ว

      @@techtalktvm9884 yes

  • @Shibinshashorts
    @Shibinshashorts 2 ปีที่แล้ว

    Ee match njan kanditt nd

  • @vincy5587
    @vincy5587 5 หลายเดือนก่อน

    Yivakale support cheyaan matulore othukaan noki

  • @JayK.2002_
    @JayK.2002_ 6 หลายเดือนก่อน

    Saxhi Tendulkarnte career ile etavum valiya insult aayirunnu rotation ..adyarhe insult.. Dhoni politics sachinodum thudangi.. Sachin 2011 World Cup il viramikkanam aayirunnu

  • @amalvasopanam3682
    @amalvasopanam3682 2 ปีที่แล้ว +4

    But അവസാന മത്സരത്തിൽ ശ്രീലങ്ക വിജയിച്ചതോടെ ഇന്ത്യ ഫൈനലിൽ എത്താതെ പുറത്തായി... അത്രയും നന്നായി കളിച്ചിരുന്ന ഓസ്ട്രേലിയ ആ മത്സരം തോറ്റുകൊടുത്തത് പോലെ തോന്നി..ഫൈനലിൽ 2-1 ജയിച്ചു കൊണ്ട് സീരീസ് ഓസ്ട്രേലിയ കൊണ്ട് പോവുകയും chythu

    • @jainsridev2154
      @jainsridev2154 2 ปีที่แล้ว

      Ind-SL aayulla oru kali Tie aayirunnu...but aa matchil umpire mistake Karanam oru ball koravanu erinjee...allengil finalil keramayirunnu

  • @sabarib9613
    @sabarib9613 2 ปีที่แล้ว

    Ellavarum 2011 werld cup jaykan karanamaya dhoni enn paraumbol gambir enna puliyemarannu

  • @akshayarackal3705
    @akshayarackal3705 2 ปีที่แล้ว

    കിങ് കൊഹ്‌ലി 🔥

  • @iyernrsreeniwasan
    @iyernrsreeniwasan 2 ปีที่แล้ว

    കോഹിലി yalla uchharikkendathu. Koli nnanu parayendathu.

  • @jayaprasadk.m71
    @jayaprasadk.m71 6 หลายเดือนก่อน

    Annalle kohli 183 adichathu

  • @aloysiuspaul8459
    @aloysiuspaul8459 2 ปีที่แล้ว

    Dhoni ❤

  • @noufaldude3795
    @noufaldude3795 2 ปีที่แล้ว

    KING KOHLI

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 2 ปีที่แล้ว

    Thuzhayan dhobi

  • @dulkifilm3860
    @dulkifilm3860 2 ปีที่แล้ว

    .poly

  • @vinodvinu4261
    @vinodvinu4261 2 ปีที่แล้ว

    ❤️

  • @Jimmy-89Kl5
    @Jimmy-89Kl5 5 หลายเดือนก่อน

    ഒന്നുപറയാനില്ല അന്യായ ചെസിങ് കളി കോഹ്ലി എല്ലാത്തിനെയും പഞ്ഞിക്കിട്ട്

  • @flamesir3981
    @flamesir3981 2 ปีที่แล้ว

    Ath cheyyo plzz

  • @ninja_abhi
    @ninja_abhi 2 ปีที่แล้ว

    കിങ് കൊഹ്‌ലി

  • @നാസ്തികൻ-ജ2ഡ
    @നാസ്തികൻ-ജ2ഡ 2 ปีที่แล้ว +4

    അന്ന് ധോണി ഹെയറ്റർ ആയത്

  • @satheesansheena9777
    @satheesansheena9777 2 ปีที่แล้ว +4

    Sachin kohli not heros dhoni hero best finisher

    • @JayK.2002_
      @JayK.2002_ 6 หลายเดือนก่อน

      Which year you borne ??😂😂

  • @azharazi4208
    @azharazi4208 2 ปีที่แล้ว +5

    തോണി

    • @DGSHADOWYT
      @DGSHADOWYT 2 ปีที่แล้ว +1

      Aysheri

    • @varunrajc5013
      @varunrajc5013 8 หลายเดือนก่อน

      Podai

    • @soorajn2033
      @soorajn2033 6 หลายเดือนก่อน

      Dhoni captain ayath kond 2 world cup um 1 champions trophy um und

  • @sayoojcr7254
    @sayoojcr7254 6 หลายเดือนก่อน

    Viru❤️

  • @techtalktvm9884
    @techtalktvm9884 2 ปีที่แล้ว

    ❤️❤️