ബീഹാർ ട്രെയിനിലെ ഹിജഡകളുടെ വിളയാട്ടം | delhi to patna

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 286

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr หลายเดือนก่อน +254

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ കേരളത്തിലെ ആളുകളൊക്കെ എത്ര മര്യാദക്കാരാണ് ❤❤❤❤👍

    • @Kuttichathan44
      @Kuttichathan44 หลายเดือนก่อน

      Koppanu. .onnu poda naree

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 หลายเดือนก่อน +10

      @@SalahudheenVt-jw8dr ദുബായിൽനിന്ന് ഉള്ള ഒരു ന്യൂസിൽ പറയുന്നുണ്ടു ഇന്ത്യയിൽ കേരളത്തേയാണ് ജീവതരീതിയിൽ ഒന്നാം നബറയി തിരഞ്ഞിഎടുത്തിരിക്കുന്നത്

  • @Vibezone_6
    @Vibezone_6 หลายเดือนก่อน +283

    എന്റെ കേരളം എത്ര സുന്ദരം 🥲🙌🏻

    • @sukeshalavoor1552
      @sukeshalavoor1552 หลายเดือนก่อน +21

      Sanghikal kaanatte north india 😄

    • @Vibezone_6
      @Vibezone_6 หลายเดือนก่อน +4

      @@sukeshalavoor1552 Entee Ponno ,Enth vrithikedahnn avadee....Okkee , Party aaru bharichalum Ivadee Onn vrithi ayii Kanda mathiyayirunnu....🥲
      Maheen Bro okke , Oralee Okkee India kanikkan Kond varumboo, Ollaa Avasthaa...
      Nammakk Nanakedahnuu...😭

    • @UltraMaccabi_Natzis
      @UltraMaccabi_Natzis หลายเดือนก่อน +1

      Including coastal Karnataka and some parts of North east

    • @ajimshamr
      @ajimshamr หลายเดือนก่อน +4

      ഇതേ അവസ്ഥ കേരളത്തിലും ഉണ്ട്, ചില ദിവസങ്ങളിൽ. ഞാൻ travel ചെയ്തിട്ടുണ്ട്.

    • @Adnan-n9z
      @Adnan-n9z หลายเดือนก่อน +2

      കേരളത്തിലും കണക്ക് തന്നെ

  • @ashkarhadi7447
    @ashkarhadi7447 หลายเดือนก่อน +139

    ഉത്തരേന്ത്യയിലെ അവസ്ഥ ഇതാണ് അതുകൊണ്ടാണ് ബംഗാളികൾക് ഇവിടെ സ്വർഗം പോലെ തോന്നുന്നത്

    • @Kannurvala
      @Kannurvala 28 วันที่ผ่านมา +6

      ചില ബംഗാളികൾ അവരുടെ തനി സ്വഭാവം കേരളത്തിലും കാണിക്കുന്നുണ്ട്

    • @RAJGURURAJ-cf8qe
      @RAJGURURAJ-cf8qe 9 วันที่ผ่านมา

      @@Kannurvala അവരെ മുളയിലേ നുള്ളിയില്ലേൽ അപകടമാണ്

  • @artallegro7865
    @artallegro7865 หลายเดือนก่อน +45

    വടക്കേ ഇന്ത്യ നരകമാണ്... South ഇന്ത്യ സ്വർഗം... കേരളം ദൈവത്തിന്റെസ്വന്തം നാട്.... പലർക്കും അതറിയില്ല... ട്ടാ

    • @Kannurvala
      @Kannurvala 28 วันที่ผ่านมา +5

      കേരളം കാണാത്ത ഹിന്ദിക്കാർക്ക് അറിയില്ല

  • @maheenlallu241
    @maheenlallu241 หลายเดือนก่อน +74

    ഇതല്ലേ നമ്മുടെ കേരളത്തിലെ ബിജെപി കാർ ആഗ്രഹിക്കുന്ന നോർത്ത് ഇന്ത്യ 😂😂

  • @jessyhameed763
    @jessyhameed763 หลายเดือนก่อน +44

    13.22 ബോധി വൃക്ഷ് ആണ് മാഹിൻ .. ശ്രീബുദ്ധന് ബോധോധയം ഉണ്ടായത് ഗയയിലെ ബോധി വൃക്ഷ ചുവട്ടിൽ വെച്ചാണ് എന്നതാണല്ലോ വിശ്വാസം. ആശംസകൾ 🎉🎉.. Take care

  • @AbdulKareem-xf6tu
    @AbdulKareem-xf6tu หลายเดือนก่อน +27

    കാണുമ്പോൾ ഭയമാകുന്നു. വല്ലാത്തൊരു അവസ്ഥ.

  • @poll7145
    @poll7145 หลายเดือนก่อน +54

    ട്രാൻസ്‌ജെന്ററുകളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ലല്ലോ. ഏതെങ്കിലും കാലത്ത് ഇവിടെയുള്ള ആൾക്കാരും ഇന്ത്യൻ റെയിൽവേയും നന്നാകുമോ എന്നറിയില്ല.

  • @arifrehman5238
    @arifrehman5238 หลายเดือนก่อน +148

    സൂപ്പർ പവർ, മോഡിയുടെ
    ഇന്ത്യ. മോഡേൺ ഇന്ത്യ.

    • @abhinavappu9668
      @abhinavappu9668 หลายเดือนก่อน +50

      മോദിക്ക് മുമ്പും ഇതിനേക്കാൾ കഷ്ടമായിരുന്നു ടെയിനിന്റെ അവസ്ഥ. നമ്മുടെ ഭാഗത്തു പോലും ഇതു തന്നെയാണ് അവസ്ഥ. വന്ദേ ഭാരത് വന്നതിന് ശേഷം ഒരു പാട് മാറ്റവും വന്നിട്ടുണ്ട്. പക്ഷേ ബീഹാർ എന്നും ഇങ്ങനെയൊക്കെ തന്നെയാണ്. ആ ജനങ്ങൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജനങ്ങൾ മാറാതെ നിങ്ങൾ മോദിയെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ ? അദ്ദേഹം വന്നതിനു ശേഷം ട്രെയിൻ യാത്ര കുറച്ചെങ്കിലും സുഗമമായി. പക്ഷേ ബീഹാർ, ആസ്സാം, ബംഗാൾ: ഇന്നും 70 വർഷം മുമ്പ് എങ്ങനെയാണോ ജനങ്ങൾ പെരുമാറുന്നത്. അതിൽ ഇന്നും ഒരു മാറ്റവുമില്ല.

    • @wildhunter2323
      @wildhunter2323 หลายเดือนก่อน

      Aa best 100s of train accidents happening monthly. Not a single train is on time​@@abhinavappu9668

    • @bkrishnan8286
      @bkrishnan8286 หลายเดือนก่อน

      ​@@abhinavappu9668 " അദ്ദേഹം വന്നതിന് ശേഷം ട്രെയിൻ യാത്ര കുറച്ചെങ്കിലും സുഗമമായി "
      ന്റെ പൊന്നോ ഇജ്ജാതി കോമഡി പറയല്ലേ. 77000 സെക്യൂരിറ്റി ജീവനക്കാരുടേത് ഉൾപ്പെടെ 2,74,000 പോസ്റ്റുകൾ ഇന്ത്യൻ റെയിൽവേയിൽ നികത്താതെ കിടക്കുന്നു, ഇതാണ് മോഡിയുടെ കാലത്തെ റെയിൽവേയുടെ അവസ്ഥ. മോഡി ഇത് മൂന്നാം ഊഴമല്ലേ? നെഹ്‌റുവിനെ കുറ്റം പറഞ്ഞോണ്ടിരുന്നതല്ലാതെ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ എന്താണ് മോഡി ചെയ്തത്? വാട്ട്‌സാപ്പ് നുണകളല്ലാതെ കോൺക്രീറ്റ് ആയി എന്ത് ചെയ്തിട്ടുണ്ട്?

    • @gokuljayan2685
      @gokuljayan2685 หลายเดือนก่อน +20

      ​​@@abhinavappu9668 Bro
      Vivaram ketta madrasa product aanu
      Paranjitt karyamilla

    • @amritheshreigns8096
      @amritheshreigns8096 18 วันที่ผ่านมา +1

      Ath angane oru vaanam😂

  • @mallu.comrade107
    @mallu.comrade107 หลายเดือนก่อน +23

    Kerala is heaven in India

  • @bibinpv9309
    @bibinpv9309 หลายเดือนก่อน +74

    ദൈവത്തെ ഓർത്തു ഇന്ത്യൻ ട്രെയിൻ വീഡിയോസ് കാണിക്കല്ലേ ബ്രോ കണ്ടു കണ്ടു വെറുത്തു തുടങി

    • @Thanhabanu1230
      @Thanhabanu1230 หลายเดือนก่อน +6

      *അത് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയിട്ടാണ്, ഇടക്ക് പുറത്തൊക്കെ ഒന്ന് പോകണം വേറെ വൈബ് ആണ്*
      *എറണാകുളത്തിന്ന് കശ്മീരിലെ ജമ്മു താവിയിലേക്ക് എല്ലാ വെള്ളിയാഴ്ചയും ട്രെയിൻ ഉണ്ട്, 1000 രൂപയാണ് സ്ലീപ്പറിന് ഒന്ന് ലൈഫിൽ ഒരുവട്ടമെങ്കിലും പോയിരിക്കണം 👍🏻 ഇന്ത്യൻ ട്രെയിനിലെ അവസ്ഥ വളരെ മോശം തന്നെയാണ് പക്ഷേ യാത്ര എന്ന ലക്ഷ്യത്തിൽ പോകുമ്പോൾ അതൊന്നും ഒരു പ്രശ്നമല്ല*
      *ഞാൻ അനുഭവിച്ചിട്ടുള്ള എന്റെ യാത്രയിലേ കാര്യമാണ് പറഞ്ഞത്*

    • @solo_wanderer2739
      @solo_wanderer2739 หลายเดือนก่อน

      ​@@Thanhabanu1230 Indiayile janangal aanu bro ingane kashtapedunnath

    • @justan0therpleb599
      @justan0therpleb599 3 วันที่ผ่านมา

      ​@@Thanhabanu1230 bro what he is going through, it's not an experience. It's a suffering.

  • @general123ist
    @general123ist หลายเดือนก่อน +17

    Bro യുപി,ബീഹാർ ഒക്കെ Mobile , camera, purse തട്ടി പറിച്ച് ഓടും be careful ...

  • @Nonstop2345-z1w
    @Nonstop2345-z1w หลายเดือนก่อน +8

    അനുഷീ മോളുടെ കമൻ്റ് സൂപ്പർ കാന ബനാത്തീഹൂ ❤

  • @nair3156
    @nair3156 หลายเดือนก่อน +7

    ട്രെയിൻ യാത്ര മറ്റ് രാജ്യാക്കാർ കാണാതിരിക്കട്ടേ

  • @Trea837
    @Trea837 หลายเดือนก่อน +43

    ഹിന്ദി ക്കാർ സീൻ ആണല്ലോ🥴🥴 Kerala is far better

  • @syedalavi6421
    @syedalavi6421 หลายเดือนก่อน +19

    Maheen ..north Indian train journey shows our nation entire culture and attitude very very sad to see and some people lashing our proud ib youtub n tv really I upset when it all change we could see in our life time????

    • @peacefinder9557
      @peacefinder9557 หลายเดือนก่อน +3

      Ya .. I was wondering if multi billionaires like mukesh ambani and celebrities could contribute some for society instead of spending lavishly on parties , together with these government and public servants we can easily solve at least half of these problems.. but sad reality is nobody cares .. people go blind if its a religious issue but not to basic needs

  • @lijuliju8866
    @lijuliju8866 6 วันที่ผ่านมา +4

    കേരളം വിട്ടാൽ എല്ലായിടത്തും ഇതൊക്കെ തന്നെ ആണ് അവസ്ഥ..... കേരളം എത്രെ സുന്ദരം ശാന്തം ❤️

    • @binsharahul8861
      @binsharahul8861 6 วันที่ผ่านมา +1

      സത്യം ഡൽഹിയിൽ നിന്ന് ആഗ്രയിലേയ്ക്കുള്ള യാത്രയിൽ അനുഭവിച്ചതാ ... നമ്മുടെ നാട് സ്വർഗ്ഗമാണ് .. നമ്മൾ Book ചെയ്തിട്ടാ പോകുന്നേലും അവന്മാർ കയറിയിരുന്നാൽ എഴുന്നേൽക്കില്ല..

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 หลายเดือนก่อน +222

    ഇന്ത്യൻ ട്രൊനുകളുടെ അവസ്ഥ കാണിക്കല്ലെ വിദേശികേൾ കാണും ഇത് കണ്ടാൽ ഒരു വിദേശിലും ആബാകത്തേക്ക് വരില്ല

    • @talavaar
      @talavaar หลายเดือนก่อน +40

      മാറ്റം വരണം അതിന് ഇത് ubakarikum അവർക് ഇവിടെ സുരക്ഷ വേണ്ടേ

    • @human9438
      @human9438 หลายเดือนก่อน

      അതിനു നമ്മുടെ ഇന്ത്യയെ വിദേശികൾ വൃത്തി ഇല്ലാത്ത രാജ്യത്ത് ഉള്ള ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്

    • @noufaltp5845
      @noufaltp5845 หลายเดือนก่อน +36

      ഇന്ന് നമ്മള് കാണിച്ചില്ലങ്കി അവര് നാളെ കാണിക്കും

    • @yaz2223
      @yaz2223 หลายเดือนก่อน +17

      Kanikkanam India yude avastha 😢

    • @fridaymatineee7896
      @fridaymatineee7896 หลายเดือนก่อน +17

      കാണട്ടെ എല്ലാവരും

  • @rijasmahaan913
    @rijasmahaan913 หลายเดือนก่อน +8

    1 year മുമ്പ് dubai നിന്നും മുംബൈ flight എടുത്തു വന കഥ ഇപ്പോഴും ഒരു പേടിയായി മനസ്സിൽ ഉണ്ട് അവിടത്തെ ഞങ്ങളുടെ സ്വഭാവവും എല്ലാം

    • @Kannurvala
      @Kannurvala 28 วันที่ผ่านมา +2

      അവിടുത്തെ ഞങ്ങളുടെ സ്വഭാവമോ 🙄

    • @yessayJay
      @yessayJay 25 วันที่ผ่านมา

      ചവയിലാടിച്ചി ക്കിളികളെപ്പോലെ

    • @irfanss2210
      @irfanss2210 24 วันที่ผ่านมา

      Janagal ennanu udheshiche​@@Kannurvala

  • @latheefkoranapptta888
    @latheefkoranapptta888 หลายเดือนก่อน +19

    രണ്ടും പൃത്വിവി രാജ് തന്നെയാണ്

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +3

    അടിപൊളി 👍👍👍👍❤❤❤വല്ലാത്ത തിരക്ക് തന്നെ ട്രെയിൻ ൽ

  • @adelali5944
    @adelali5944 หลายเดือนก่อน +20

    അത്യാവശ്യം സൗകര്യമുള്ളവർക്ക് വന്ദേ ഭാരതിൽ സുഖമായി യാത്ര ചെയ്യാം, ശരിയായ ഇന്ത്യക്കാർക്ക് ഇങ്ങനെയൊക്കെ ജീവിച്ച് തീർക്കാം.😢😢

    • @sham.666
      @sham.666 หลายเดือนก่อน +2

      Vandebharathil yathra cheyyam but american trainekkalum ticket rate😂

  • @saleem.6524
    @saleem.6524 หลายเดือนก่อน +47

    മാഹീൻ കുറച്ചെങ്കിലും വായന ആരംഭിക്കണം.താങ്കൾ ഉപയോഗിക്കുന്ന പല വാക്കുകളും അസ്ഥാനതാണ് ഉപയോഗിക്കുന്നത്!ഇന്നത്തെ "മനം കവർന്ന" എന്നത്‌ മാഹീൻ ഉദ്ദേശിച്ചതിന്റെ നേരെ വിപരീതമായ അര്ഥമാണ്.ഒരുപാട് വീഡിയോയിൽ ഇങ്ങനെ ഉണ്ട്.ഒരു യാത്രയിൽ ഒരു ബുക്കെങ്കിലും വായിച്ചു തീർക്കാൻ ശ്രമിക്കുക. ദീർഘദൂര ട്രെയിൻ യാത്രയിലൊക്കെ വായിക്കാമല്ലോ!

    • @musthafakp4687
      @musthafakp4687 หลายเดือนก่อน +6

      യെസ് u correct maheen pronousation very poor,,

    • @keralagreengarden8059
      @keralagreengarden8059 หลายเดือนก่อน +1

      😂😂😂

    • @keralagreengarden8059
      @keralagreengarden8059 หลายเดือนก่อน

      ​@must😂😂😂hafakp4687

    • @abduljabbarkm4968
      @abduljabbarkm4968 หลายเดือนก่อน +4

      അവിടെ അയാൾ ക്ക് ഹൃദയം നടുക്കിയ അല്ലങ്കിൽ മനസ്സ് പിടിച്ചുലച്ച ഹൃദയം തകർന്നു പോയ എന്ന ഏതെങ്കിലും വാക്ക് ഉപയോഗിക്കാം മായിരുന്നു

    • @MysteryS-w6g
      @MysteryS-w6g หลายเดือนก่อน

      Yes..he used Hijada..never use this word also 😢

  • @shibuthomas4388
    @shibuthomas4388 หลายเดือนก่อน +8

    oh my God south Indian is 100 times better in all ways

  • @AVyt28
    @AVyt28 หลายเดือนก่อน +9

    ഓ മൈ ഗോഡ്.... ആ ട്രെയിനിലെ തിരക്ക് കണ്ടിട്ട് തന്നെ എനിക്ക് ശ്വാസം മുട്ടുന്നു😩😵‍💫😵

  • @irfan_ck_para
    @irfan_ck_para หลายเดือนก่อน +30

    തൊപ്പി കിട്ടി ബ്രോ ❤🎉

  • @salamku7596
    @salamku7596 หลายเดือนก่อน +4

    Next episode സൂപ്പർ ആകും

  • @fridaymatineee7896
    @fridaymatineee7896 หลายเดือนก่อน +11

    മനം കവർന്നത് അല്ല. ഹൃദയം തകർന്നത്. മനസ് മടുപ്പിച്ചത്

  • @williamjoseph432
    @williamjoseph432 หลายเดือนก่อน +5

    Itanu yadartha India.. pattini paavangalude India...aa vriksham bodhi vriksham aanu..sri budhanumayi bandapettatu..

  • @mufaasasnallu508
    @mufaasasnallu508 หลายเดือนก่อน +7

    മാഹിൻ ഭായ് ❤

  • @justan0therpleb599
    @justan0therpleb599 3 วันที่ผ่านมา

    Oh my god! The chaos and horn honking is unforgiving.

  • @ajeeconcorde
    @ajeeconcorde หลายเดือนก่อน +21

    നമുടെ ട്രെയിൻ കണ്ടാൽ അറിയാം ഫുൾ പാവങ്ങൾ

  • @voiceofmejo6447
    @voiceofmejo6447 หลายเดือนก่อน +5

    Keralam ❤

  • @DEEPUBC-k1g
    @DEEPUBC-k1g หลายเดือนก่อน +4

    Karthik suryayum train yathra nadathunund.. A/C Compartment

  • @sanithrs
    @sanithrs หลายเดือนก่อน +5

    Bandhi not bodhi vriksh. Oru statil pokumbol atyavasyam aviduthe history, politics oke just onu google research cheythit poyal nanayirunu..

  • @Valarmougalis
    @Valarmougalis หลายเดือนก่อน +26

    Up ബീഹാർ ബംഗാളിലൊക്കെ പോപുലേഷൻ കണ്ട്രോൾ ചെയ്യണ്ട tym ആയി...

    • @shabeebnt1497
      @shabeebnt1497 หลายเดือนก่อน +2

      Appo malappuratho

    • @Valarmougalis
      @Valarmougalis หลายเดือนก่อน +10

      സഹോദര നമ്മടെ കേരളത്തിൽ 90% ആളുകൾക്ക് അടിസ്ഥാന സൗകര്യമുണ്ട്... Up ബീഹാർ അവിടെ ഒന്നും അടിസ്ഥാന സൗകര്യം ഇല്ല... 3 നേരം ഭക്ഷണം പോലും കൊടുക്കാൻ പറ്റാത്ത ആളുകൾക്ക് 3 4 കുട്ടികൾ ആണ്... ഇങ്ങനെ population കൂടിയതുകൊണ്ട് എന്തേലും ഗുണം ഇണ്ടോ.

    • @angels9213
      @angels9213 หลายเดือนก่อน

      Satyam

    • @a5lm_mdk-20
      @a5lm_mdk-20 16 วันที่ผ่านมา

      China yil kond vanna pole control veranam

    • @Naha_6304
      @Naha_6304 7 วันที่ผ่านมา

      പോപുലേഷൻ അല്ല prb.... അടിസ്ഥാനം സൗകര്യം ആണ് വേണ്ടത്....

  • @keralagreengarden8059
    @keralagreengarden8059 หลายเดือนก่อน +2

    ആട്ടോയിലെ ഫാമിലി & കുട്ടി സൂപ്പർ❤🎉❤🎉 (നമ്മൾ ഒരാളെ പിന്നീട് കാണാം, പിന്നിട്ട് വരാം എന്നതിൻ്റെ ഹിന്ദി പിർ മില്ലേങ്കി എന്നു തന്നെ പറയണം. അല്ലാതെ മിലേഗാ എന്നു മാത്രം പറയരുത്😮😮😮)

    • @status.ap_7
      @status.ap_7 หลายเดือนก่อน

      ഉത്തരേന്ത്യൻ ഭാഷകൾ അതിന്റെ വ്യാകരണപരമായി ക്രിയാ ശബ്ദത്തെ പോലും പുല്ലിംഗം സ്ത്രീലിംഗം എന്ന രീതിയിൽ ആണ്.

    • @abubakerabu905
      @abubakerabu905 22 วันที่ผ่านมา

      ഫിർ മിലേഗി എന്ന് പറഞ്ഞാൽ സ്ത്രീലിഗം ആടോ. ഫിർ മിലേഖ പുല്ലിംഗം 👍

  • @SULFIKARIBRAHIM
    @SULFIKARIBRAHIM หลายเดือนก่อน +1

    Mone da ni kidilam aada oru rakshem illa ❤❤❤

  • @naseeram.k8176
    @naseeram.k8176 หลายเดือนก่อน +1

    നമ്മുടെ രാജ്യം കമ്പയർ ചെയ്യാൻ പറ്റുന്നില്ല മാറ്റങ്ങൾ വരട്ടെ.

  • @blackoutchannel49
    @blackoutchannel49 หลายเดือนก่อน +3

    Karthik surya AC compartment nammade machan local compartment muthan machan❤

  • @basheerkizhisseri462
    @basheerkizhisseri462 หลายเดือนก่อน +1

    13:22
    നമ്മക്ക് എഴുതാൻ അല്ലെ അറിയൂ വായിക്കാൻ അറിയുമല്ലോ
    ബന്ദി അല്ല ബോദി 😄😄😄

  • @ms4848
    @ms4848 หลายเดือนก่อน +9

    13:35 അത് ബോധിവൃക്ഷം ആണ് .
    ബുദ്ധൻ ധ്യാനം ഇരുന്നപ്പോൾ ജ്ഞാനം കിട്ടിയ ' ഇരുന്ന മരം.
    ബിഹാറിൻ്റെ പുരാതന ചരിത്രത്തിലെ ഒരു പ്രധാന മരമാണിത്.

  • @Azlamko
    @Azlamko 17 วันที่ผ่านมา

    13:35 ബോധി വൃക്ഷമാണ് അത്. പാട്നയിൽ നിന്ന് മൂന്ന് മണിക്കൂർ ട്രെയിൻ പിടിച്ചാൽ ഗയ സ്റ്റേഷനിൽ എത്തും. അവിടെയാണ് ശരിക്കുള്ള ബോധി വൃക്ഷം

  • @Travelwithcharlie7
    @Travelwithcharlie7 หลายเดือนก่อน +1

    Happy journey macha ne ❤❤❤

  • @musthafakp4687
    @musthafakp4687 หลายเดือนก่อน +23

    North India naragam ആണ്‌,, indiayude shaapam,, bjp jayikkunnath ഇത് kondaanu,, kayuthakalude,, vote neditt,,

    • @EBINRAJ-wg1cb
      @EBINRAJ-wg1cb หลายเดือนก่อน +1

      Southum moshamalla bro..keralam onnu vitta mathi

  • @ninetyone8030
    @ninetyone8030 หลายเดือนก่อน +4

    ബോധി വൃക്ഷം (ശ്രീ ബുദ്ധൻ )बोधि वृक्ष❤

  • @Shefinshefzz
    @Shefinshefzz หลายเดือนก่อน +3

    Enth avashthayane alle north india. Nammal enth bhagyam cheythavara keralathil janichath

  • @riyasbabu5191
    @riyasbabu5191 หลายเดือนก่อน +4

    ബോധി വൃക്ഷം എന്നാണ് മാഹീൻ

  • @arifkk162
    @arifkk162 หลายเดือนก่อน +6

    ഞാൻ കഴിച്ചൊണ്ട് ഇരിക്കുവ

  • @dazzlinggirl2211
    @dazzlinggirl2211 หลายเดือนก่อน +3

    Ingne ulla oru train il kayarunnath aalochikkane vaiyya😖

  • @AVahid-fg3yc
    @AVahid-fg3yc หลายเดือนก่อน +3

    ബോദി വൃക്ഷം ,ശ്രീ ബുദ്ധന് ബോദോധയം ഉണ്ടായ സ്ഥലം

  • @Visakh07
    @Visakh07 หลายเดือนก่อน +3

    Pidipichitu manamkavarnu enno🤣 13:40

  • @LathifLathi-z3v
    @LathifLathi-z3v 26 วันที่ผ่านมา +2

    ചൈന യിൽ പോയി ട്രെയിൻ യാത്ര ചയ്ദ വർ ഒന്ന് commend , പ്ലീസ്‌ 😂😂😂😂 അയ്യ ഇന്ത്യൻ ട്രെയിൻ 🤔

  • @renjithsudhuadhi1258
    @renjithsudhuadhi1258 หลายเดือนก่อน +1

    Nice ബ്രോ ❤❤

  • @Seesooon
    @Seesooon หลายเดือนก่อน +6

    ട്രെയിനിൽ ഉള്ള എല്ലാവരുടെ കൈയിൽനിന്നും അവർ പൈസ വാങ്ങാറുണ്ടോ!??????

    • @ShibilYT
      @ShibilYT หลายเดือนก่อน

      വാങ്ങാറുണ്ടോ എന്നോ ചിലപ്പോൾ ദേഹോപദ്രവം വരെ നടത്തും അതിനുപോലും മടിക്കാത്തവരാണ് കയ്യും കൊട്ടി വരുന്ന മൈരുകൾ എനിക്ക് അനുഭവമുണ്ട് ഞാൻ പാലക്കാട് മുതൽ ഒഡീഷ വരെ പോയതാണ് അന്ന് നിർത്തി ട്രെയിനിൽ പോക്ക് ഓരോ സ്റ്റേഷനിൽ നിന്നും ഈ മൈരുകൾ അങ്ങ് കയറിവരും എന്നിട്ട് ഊ*********

  • @spyderman9615
    @spyderman9615 หลายเดือนก่อน +1

    ഒരു ജനാതിയപത്യ രാജ്യം അന്നെന്നു ഓർക്കണേ

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 16 วันที่ผ่านมา +1

    അടിപൊളി

  • @afneita
    @afneita 26 วันที่ผ่านมา +4

    കണ്ടിട്ട് പേടി ആവുന്നു.. 😢

  • @shareefshareefkhan3196
    @shareefshareefkhan3196 หลายเดือนก่อน +8

    ഈ വീടിയൊ വിദേശികൾ കാണാതിരിക്കട്ടെ.

  • @snyatravibe1383
    @snyatravibe1383 หลายเดือนก่อน +1

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മൊബൈൽ ക്യാമറ ശ്രദ്ധിക്കുക

  • @LaxiusOne
    @LaxiusOne 11 วันที่ผ่านมา

    Bother, Manjapitham(Jaundice) aano atho Hepatitis A aano pidiche?

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 หลายเดือนก่อน +17

    ഇന്ത്യയിലെ ട്രെയിൻ കണ്ടാൽ ധരിത്ര നാടുകളെ പോലും നാണിയ്ക്കും

    • @ManHunter350
      @ManHunter350 หลายเดือนก่อน

      പാകിസ്ഥാൻ train No.1 in the world 😂

    • @Kiran-cc5dz
      @Kiran-cc5dz หลายเดือนก่อน

      ​​Sathyam parayumbo Pakistani aakki alle?average bjp mindset😂@@ManHunter350

    • @abdullackd2662
      @abdullackd2662 27 วันที่ผ่านมา

      പാകിസ്ഥാൻ എന്തായാലും എന്താ അവർ നോക്കിക്കോളും
      ​@@ManHunter350

  • @Ahmed-sg3et
    @Ahmed-sg3et หลายเดือนก่อน +6

    ഹിജഡ പ്രയോഗം കേസ് വരാന്‍ സാധ്യതയുണ്ട്

    • @hollycow8171
      @hollycow8171 หลายเดือนก่อน +5

      പിന്നെ അവരെ എങ്ങനെ വിളികൾ 😮😮😮

    • @ajay8676
      @ajay8676 หลายเดือนก่อน +3

      ഹിജഡ

    • @musthafau2
      @musthafau2 หลายเดือนก่อน +3

      നമ്പുൻസകം

  • @krsameer6789
    @krsameer6789 หลายเดือนก่อน +1

    Maheen💐💐💐🤲🤲🤲

  • @Salam.2025
    @Salam.2025 หลายเดือนก่อน

    Am Adicted your vlog❤

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 หลายเดือนก่อน +3

    Mahin sundaranayittundallo

  • @shamnan2249
    @shamnan2249 หลายเดือนก่อน +3

  • @sethunath3358
    @sethunath3358 หลายเดือนก่อน +7

    ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയോ?

    • @vineethg6259
      @vineethg6259 19 วันที่ผ่านมา

      ബ്രിട്ടീഷുകാർ ഭരിക്കുന്നതായിരുന്നു ഇതിലും ഭേദം...

  • @muhammadsuhail2546
    @muhammadsuhail2546 หลายเดือนก่อน +1

    🐯 MAKING INDIA 🐯

  • @Mallutripscooks
    @Mallutripscooks หลายเดือนก่อน +2

    Ivideyum Prithviraj thanneya

  • @rimshadrinu-qz9vg
    @rimshadrinu-qz9vg หลายเดือนก่อน +3

    അവൾക്കും ആ ഭക്ഷണം കൊടുക്കല്ലേ ബ്രോ.. അവർ അങ്ങനെ സ്പൈസി കഴിക്കില്ല എന്ന് നിനക്കറിയുന്നതല്ലേ

    • @hitchhikingnomaad
      @hitchhikingnomaad  หลายเดือนก่อน +4

      Mexicans ധാരാളം spicy ഫുഡ്‌ കഴിക്കും

  • @shajisaif3393
    @shajisaif3393 หลายเดือนก่อน +1

    Super ❤🎉

  • @Karthikeyakwt
    @Karthikeyakwt หลายเดือนก่อน +2

    Austria kariyeketti europain Passport edukku bro ur life ll get settled ...can travel most of countries without visa...

  • @HisanaMinus
    @HisanaMinus หลายเดือนก่อน

    First❤❤❤

  • @martinpaulhere
    @martinpaulhere หลายเดือนก่อน +2

    77 yrs behind schedule.sabka vikaas sabka railways..haa.. mumkin he.. ...real Amrit kaal... ..paavangall..panna politicians cheated/looted so very long ..

  • @mshahad1
    @mshahad1 หลายเดือนก่อน +7

    Keralathine kuttam parayunnavanmaar oke onnu kaaananam

  • @abdullahfia3119
    @abdullahfia3119 หลายเดือนก่อน +1

    Super ♥️💖💝

  • @nazarpindia
    @nazarpindia หลายเดือนก่อน +3

    digital india

  • @Bashusha-r7u
    @Bashusha-r7u หลายเดือนก่อน +1

    13:40 bodhi maram budhan enlightenment kittiyqth athine keezhi l ninnan ennan parayappedunnath

  • @Johnsonjonny689
    @Johnsonjonny689 หลายเดือนก่อน +3

    Enta india etra sundharam. 😂. Keralathil janichathil abhimaanikkunnu.

  • @Menarebrave3548
    @Menarebrave3548 หลายเดือนก่อน +1

    Nice 👍🏻

  • @CocoCoco-nw6no
    @CocoCoco-nw6no หลายเดือนก่อน

    മഹി 😍

  • @gamingjappuzz5806
    @gamingjappuzz5806 หลายเดือนก่อน +2

    😊😊😊

  • @narayananseetha51
    @narayananseetha51 หลายเดือนก่อน +1

    Bothi vruksh

  • @supremepower3901
    @supremepower3901 หลายเดือนก่อน

    13:30 Bodi Vrish anne bro...

  • @sirajudheenps1867
    @sirajudheenps1867 หลายเดือนก่อน +3

    ട്രെയിനിൽ ഇതുവരെ കയറാത്ത ഞാൻ

  • @DevilishRohit
    @DevilishRohit หลายเดือนก่อน +2

    Thanos was right 😂

  • @rahulr3003
    @rahulr3003 28 วันที่ผ่านมา +4

    ഡിജിറ്റൽ ഇന്ത്യ By Modi മോഡിയുടെ ഗ്യാരൻ്റി

  • @Phyno.
    @Phyno. หลายเดือนก่อน +2

    Ethu vere train keratha njan

  • @shajilappuz6925
    @shajilappuz6925 หลายเดือนก่อน +1

    Big fan of

  • @Fousida
    @Fousida หลายเดือนก่อน +1

    ❤❤👍🏻

  • @muhammadsuhail2546
    @muhammadsuhail2546 หลายเดือนก่อน

    ❤❤ MODERN INDIA ❤❤

  • @sreejithram00
    @sreejithram00 หลายเดือนก่อน +1

    Nammude naatil ulathum prithviraj thanne aan😅

  • @circlepie5143
    @circlepie5143 หลายเดือนก่อน

    11:07 lunch kazhikunna njan onn pause cheytu

  • @Naha_6304
    @Naha_6304 7 วันที่ผ่านมา

    നമ്മുടെ ഇന്ത്യ 😢

  • @saeedmohammed4478
    @saeedmohammed4478 หลายเดือนก่อน

    👍👍👍
    🌹🌹🌹

  • @rajendranpillai1028
    @rajendranpillai1028 17 วันที่ผ่านมา

    ഞ്ഞ -എന്ന അക്ഷരം മാഹീൻ ഉച്ചരിക്കുന്നത് - ന്ന - എന്നാണ് അത് ശരിയാക്കണം മാഹി നെ '

  • @RAI.H4XX
    @RAI.H4XX หลายเดือนก่อน

    1:39 bagil arann!!😂

  • @AbdulKareem-xf6tu
    @AbdulKareem-xf6tu หลายเดือนก่อน +1

    ബോധി വൃക്ഷം. ശ്രീബുദ്ധൻ തപസനുഷ്ഠിച്ചത് ഇതിന് ചുവട്ടിലാണ്.

  • @angry__boy__
    @angry__boy__ หลายเดือนก่อน +1

    Machaaa