ഞങ്ങൾ ഫ്രണ്ട്‌സ് എക്സാം എഴുതാൻ പോയപ്പോൾ ഇങ്ങനെ ട്രാൻസ് വന്നായിരുന്നു എന്റെ ഫ്രണ്ട്‌സ് ക്യാഷ് കൊടുത്തില്ല ഒരുത്തനെ അടിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ഒരുമിച്ച് എല്ലാത്തിനെയും അടിച്ചു അച്ചറാക്കി കരഞ്ഞോണ്ട് എല്ലാം ഓടി ഇത്പോലെ എല്ലാരും ഒരുമിച്ച് നിന്നാൽ തീരാവുന്നതേ ഉള്ളു 👍🏻
മുൻപ് കൂട്ടുകാരുമായി ഒരു ട്രെയിൻ യാത്രയിൽ രണ്ട് ട്രാൻസ് ജൻഡേഴ്സ് വന്ന് ഉറങ്ങുന്ന ഞങ്ങളെ തല്ലിയുണർത്തി പൈസ ചോദിച്ചു. ഒരുത്തനെ ചവിട്ടിയതോടെ എല്ലാവരും കൂടെ എണീറ്റ് ചട പാടാ അടി പൊട്ടിച്ചു. പക്ഷെ അതിൽ ഒരാൾ പെപ്പർ സ്പ്രേ അടിക്കാൻ നോക്കി ഭാഗ്യം കൊണ്ട് സ്പ്രേ അടിക്കുന്നതിന് മുൻപ് തട്ടിത്തെറിപ്പിക്കാൻ കഴിഞ്ഞു. അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ അവര് ടോയ്‌ലറ്റിൽ കയറി ഇരിക്കുകയായിരുന്നു. അതിനകത്ത് ഇരുന്ന് പിന്നെ തെറിയോട് തെറി. ഇത് ശെരിക്കും ഗുണ്ടാ വിളയാട്ടം തന്നെയാണ്. അടി തന്നെയാണ് ഇവരെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗം.
സൗത്ത് ഇന്ത്യക്കാർ ടിക്കറ്റ് എടുക്കുന്നു വരുമാനം ഉണ്ടാക്കി കൊടുക്കുന്നു മോഡി ആ പണം നോർത്ത് സംഘികൾക്ക് കൊടുക്കുന്നു നമ്മുടെ ചോരയും നീരും മോഡി ഊറ്റി നോർത്ത് വാണങ്ങൾക്ക്
@@Nidhin123-w7p രാഷ്ട്രീയ വിരോധം വെച് കേരളത്തെ കുറ്റം പറയുന്ന ഒരു പാട് പേര് നമ്മടെ നാട്ടിൽ ഉണ്ട് ബ്രോ... രാഷ്ട്രീയ എത്രർപ് ആവാം പക്ഷെ കേരളത്തെ വളരെ മോശം ആക്കണോ 🥲
റെയിൽവേ ആണോ കുട്ടികളെ ഉണ്ടാക്കുന്നത് എന്തുവാടെ പറയുന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് ജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്നത് അതിൽ വേണ്ട സെക്യൂരിറ്റിയും സേഫ്റ്റിയും സുരക്ഷയും അവർ ഒരുക്കണം ടിക്കറ്റ് ഇല്ലാത്ത ഒരുത്തനെയും പ്ലാറ്റ്ഫോമിലേക്ക് കയറാൻ അനുവദിക്കരുത് അതിനുവേണ്ട ഉദ്യോഗസ്ഥരെ നിയമിക്കണം അവർക്ക് കൃത്യമായി ശമ്പളം കൊടുത്തു കഴിഞ്ഞാൽ തീർച്ചയായിട്ടും വരുമാനവും ആളുകൾക്ക് ജോലിയും കിട്ടും
മാഹിന്റെ സുഹൃത്തിന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും ദുരന്തം നിറഞ്ഞ ഒരു ട്രെയിൻ യാത്ര അവര് ചെയ്തിട്ടുണ്ടാവില്ല ഇത്രയും വൃത്തികേടുകൾ അവർ കണ്ടിട്ടുണ്ടാവില്ല അവരുടെ ചിരിയിൽ എല്ലാം വ്യക്തമാണ്
ബാംഗ്ലൂർ ചിക്പെട്ട് എന്ന സ്ഥലത്തും ട്രാൻസ്‌ജെന്റ്റേഴ്സ് ഭയങ്കര ശല്യം ആണ്. അനുഗ്രഹിക്കാൻ തലക്ക് അടിക്കും പൈസ കൊടുത്തില്ലെങ്കിൽ വിടില്ല.. തലക്ക് അടിച്ചിട്ട് ഒരു മാസം എടുത്തു തലവേദന മാറാൻ..
Bro....Indian railway ക്ക് പ്രത്യേകിച്ച് north India ൽ ഒരു ഉത്തരവാദിത്വമോ safety യോ passengers നോടില്ല....അവിടെ RPF ഒക്കെ വെറുതെയിരുന്ന് ശമ്പളം കൈപറ്റുകയാണ്... ഇതിന് railway യുടെ ഭരണസാരഥികളെ പറഞ്ഞാൽ മതി...! ഊള്ളകൾ😡
@@liferoots8119 ഞാൻ 1985 - 86 കാലത്ത് Patha യിൽ മൂന്നുവർഷം ജോലിയുടെ ഭാഗമായി താമസിച്ചി റുണ്ട്. 40 വർഷത്തിനു ശേഷവും ഒരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ല. എല്ലാം അന്നത്തേതുപോലെ തന്നെ.
5;07 do you guys notice that when she open the peanuts Pack rest of the cover she put in her bag that’s different between Indian and North American people
Ellarum parayunnille enthina foreignersne idhoke kaanich koduth naanam keduthunnunen. Idhokke ella foreignersum kaananm aarelum north indial trip varan plan ollavr inde idh kanditt ngilum avr safe aayit avrde vtl iriykatte. Or come to Kerala welcome to Kerala for all foreigners ❤.
എന്ത് നാണക്കേട് ആ വിദേശ വനിത യുടെ മാനസികാവസ്ഥ എന്തായിരിക്കും ഉത്തരേന്ത്യൻ വെടല കളുടെ വൃത്തിയില്ലായ്മയും കൾച്ചറും കണ്ടു മനം മടുക്കും നീ വേണോങ്കിൽ ഈ വൃത്തികേട് അനുഭവിച്ചോ എന്തിനാണ് ഇതിനെ കൂടി ഇതിലേക്ക് വലിച്ചിഴച്ചത് എന്നിട്ട് അവൻ ഇരുന്ന് ഇളിക്കുവാ ആസ്ത്രീ അവരുടെ നാട്ടിൽ ഇന്ത്യ യെ കുറിച്ച് നല്ല revew എന്തായാലും കൊടുക്കാൻ പോകുന്നില്ല
It would be great if you could avoid local trains when traveling. I know they are a part of traveling, but they can make you very tired and congested...
You are traveling with a woman, so consider her safety as well, it's not advisable to travel in a general compartment when a woman is traveling with you.
Exactly bro. Even I was thinking the same. I travel in train sometimes with my sister and I never travel in anything below AC coach. I agree he might be in a budget but should’ve chose at least a reserved compartment.
North indian sidil ഒന്നും ഒരു വൃത്തിയും ഇല്ല,,, അവിടെ പോയി എല്ലാരുടെ വീഡിയോയിലും ഒരേ അഭിപ്രായം ആണ്... കാർത്തിക് സൂര്യ യുടെ യാത്രയിൽ ഇതിന്റ അപ്പുറം ആണ്... പുള്ളി acil പോയിട്ട് പോലും
Egne njn poyapoo vannayirunu oru transgender njn ente body thotta adikum enn paranju ene kiss adikn Vann enitt apoo mugath nokki onu koduthu apom oodi poy 😅
ഞങ്ങൾ ഫ്രണ്ട്‌സ് എക്സാം എഴുതാൻ പോയപ്പോൾ ഇങ്ങനെ ട്രാൻസ് വന്നായിരുന്നു എന്റെ ഫ്രണ്ട്‌സ് ക്യാഷ് കൊടുത്തില്ല ഒരുത്തനെ അടിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ഒരുമിച്ച് എല്ലാത്തിനെയും അടിച്ചു അച്ചറാക്കി കരഞ്ഞോണ്ട് എല്ലാം ഓടി ഇത്പോലെ എല്ലാരും ഒരുമിച്ച് നിന്നാൽ തീരാവുന്നതേ ഉള്ളു 👍🏻
👍
സത്യം ഞാനും ചിന്ദിക്കുവായിരുന്നു. ഇത് പോലെ ഗ്രൂപ്പ ആയിട്ടു പോകുകയാണെങ്കിൽ ഇങ്ങനെയൊന്നും വരില്ല. അടിച്ചാൽ അങ്ങോട്ട് കേറി തിരിച് കൊറേ koduthodhukanam😂😂
👍👍👍
@@diljithpp8166 ആൺ കുട്ടികൾ
Good job 💪🏻india gov ഈ potta government ചെയ്യാൻ കഴിയാത്തത് ഇങ്ങനെ ചെയ്ത് കാണിച്ചു കൊടക്കണം 🤛🏻
4:56. plastic പുറത്ത് ഇടാതെ തന്റെ ബാഗിൽ തന്നെ ഇടുന്നത്🫡 കണ്ടപ്പോൾ 🫰
That's foreign culture❤
❤❤❤@@siddiquet7018
She is the one 😇
Video kainjit ellam koode kitti valla marathinte keezhil kond idum nokikko
@@xenoz_123negative oli thenne nee
മുൻപ് കൂട്ടുകാരുമായി ഒരു ട്രെയിൻ യാത്രയിൽ രണ്ട് ട്രാൻസ് ജൻഡേഴ്സ് വന്ന് ഉറങ്ങുന്ന ഞങ്ങളെ തല്ലിയുണർത്തി പൈസ ചോദിച്ചു. ഒരുത്തനെ ചവിട്ടിയതോടെ എല്ലാവരും കൂടെ എണീറ്റ് ചട പാടാ അടി പൊട്ടിച്ചു. പക്ഷെ അതിൽ ഒരാൾ പെപ്പർ സ്പ്രേ അടിക്കാൻ നോക്കി ഭാഗ്യം കൊണ്ട് സ്പ്രേ അടിക്കുന്നതിന് മുൻപ് തട്ടിത്തെറിപ്പിക്കാൻ കഴിഞ്ഞു. അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ അവര് ടോയ്‌ലറ്റിൽ കയറി ഇരിക്കുകയായിരുന്നു. അതിനകത്ത് ഇരുന്ന് പിന്നെ തെറിയോട് തെറി. ഇത് ശെരിക്കും ഗുണ്ടാ വിളയാട്ടം തന്നെയാണ്. അടി തന്നെയാണ് ഇവരെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗം.
ഒറ്റയെണ്ണം ടിക്കറ്റ് എടുത്തു കാണില്ല.. നോർത്ത് ഇന്ത്യ 😂
സൗത്ത് ഇന്ത്യക്കാർ ടിക്കറ്റ് എടുക്കുന്നു വരുമാനം ഉണ്ടാക്കി കൊടുക്കുന്നു മോഡി ആ പണം നോർത്ത് സംഘികൾക്ക് കൊടുക്കുന്നു നമ്മുടെ ചോരയും നീരും മോഡി ഊറ്റി നോർത്ത് വാണങ്ങൾക്ക്
ക്യാഷ് മൊത്തം ഇവറ്റകൾ കൊണ്ടുപോകും എന്നവർക്കറിയാം 😂 പിന്നെ ടിക്കറ്റ് കൂടെ എടുക്കണോ
Ticket edthittum valiya kaaryamilla.... keraan pattande general il
😂
കേരളം അതൊരു ജിന്നാണ് ബഹൻ 📌❤️
😂
Ivideyum ethiyittundu oru pada. RPF okke verum comedy aanu. Onnum cheyyilla avar.
ഇന്ത്യയിലെ ദുരവസ്ഥ മനുഷ്യരെ തട്ടുകളായി തിരിക്കുന്ന ബുദ്ധിയില്ലായ്മ അസഹനീയം.അനുഭവിച്ചവർക്ക് അറിയാം.
എൻ്റെ കേരളം എത്ര സുന്ദരം ❤❤❤
Mathi mone ivde Ellam malayalikala 😂😂😂
@@Nidhin123-w7p ചില മലയാളിക്ക് ഇഷ്ടപ്പെടുന്നില്ല ഈ മനോഹരമായ വചനം
@@Kireedam2369 aahno ath ingne elladathum ororuthanmar poy ittu verpikkunonda😊
@@Nidhin123-w7p രാഷ്ട്രീയ വിരോധം വെച് കേരളത്തെ കുറ്റം പറയുന്ന ഒരു പാട് പേര് നമ്മടെ നാട്ടിൽ ഉണ്ട് ബ്രോ... രാഷ്ട്രീയ എത്രർപ് ആവാം പക്ഷെ കേരളത്തെ വളരെ മോശം ആക്കണോ 🥲
Ettavum koodathal aids ollavr eng keralathila
എന്തൊക്കെ പറഞ്ഞാലും നോർത്തിന്ത്യയേകാളും അടിപൊളി കേരളം തന്നെ
Ithoke ayitt compare cheyyalle brooh😬😬😬
Kerala is heaven
South is best
Chattisgarh north india അല്ല east ആണ് മണ്ടാ
North and East 2 um kanaka@@ayyapannair40
@@ayyapannair40except South(Especially kerala and TN) everything is a mess!!!
ഡിജിറ്റൽ ഇന്ത്യ ....വിദേശികൾ കണ്ടു 😃😃
😅 digital india
ഇന്ത്യൻ റെയിൽവയുടെ അവസ്ഥ. ജനസംഖ്യ മാത്രം കൂടുന്നു.
റെയിൽവേ ആണോ കുട്ടികളെ ഉണ്ടാക്കുന്നത്
എന്തുവാടെ പറയുന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് ജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്നത് അതിൽ വേണ്ട സെക്യൂരിറ്റിയും സേഫ്റ്റിയും സുരക്ഷയും അവർ ഒരുക്കണം ടിക്കറ്റ് ഇല്ലാത്ത ഒരുത്തനെയും പ്ലാറ്റ്ഫോമിലേക്ക് കയറാൻ അനുവദിക്കരുത് അതിനുവേണ്ട ഉദ്യോഗസ്ഥരെ നിയമിക്കണം അവർക്ക് കൃത്യമായി ശമ്പളം കൊടുത്തു കഴിഞ്ഞാൽ തീർച്ചയായിട്ടും വരുമാനവും
ആളുകൾക്ക് ജോലിയും കിട്ടും
17:21 അവൻ പൈസേം കൊടുത്തു അടി വാങ്ങിയെക്കുന്നു 🙄🤣
മാഹിന്റെ സുഹൃത്തിന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും ദുരന്തം നിറഞ്ഞ ഒരു ട്രെയിൻ യാത്ര അവര് ചെയ്തിട്ടുണ്ടാവില്ല ഇത്രയും വൃത്തികേടുകൾ അവർ കണ്ടിട്ടുണ്ടാവില്ല അവരുടെ ചിരിയിൽ എല്ലാം വ്യക്തമാണ്
അവനൊരു (മഹീൻ) പൊട്ടനായതുകൊണ്ടാണ് ആ വിദേശിപെണ്ണിനെ കൊണ്ട് ഈ വക തീട്ടങ്ങളുടെ ഇടയിൽ ഉള്ള വില കളയാൻ പോയത്..😠
ട്രാൻസ് ജൻ്റേഴ്‌സിനെ ഒതുക്കാൻ ആരുമില്ലേ.. 10പേർ ഒരുമിച്ചാൽ തീരാവുന്ന പ്രശ്നം
😊 അതാ ഞാനും ആലോചിച്ചത് ഇത്രയും പുരുഷന്മാരുടെ ഇടയിൽ മൂന്നോ നാലോ പേരുകേറി ഇതുപോലെ അക്രമം കാണിക്കുമ്പോൾ എല്ലാവരും കൂടെ പിടിച്ചു അങ്ങ് പേടക്കണം
വാടാ നമുക്ക് രണ്ടാക്കും പോയി തല്ലി വരാം 💪🏼😅
Avarkum jeevikkanam mone
@@zamilzayn1997 mattullavare pidichu parichano jeevikkya
@@zamilzayn1997inghane machullavarkk budhimutt indakiyano jeevikendath
എന്തായാലും നമ്മുടെ ഡിജിറ്റൽ ഇന്ത്യ കാണാൻ വയ്യ 🏃♂️🏃♂️🏃♂️
വികസിച്ചു കൊണ്ടിരിരിക്കുന്ന ഇന്ത്യയെ കണ്ടു 😢
Ith kand ariyanulla internet facility ippo ille… oru Kaalam indayi.. ath koodi illaynnu … Bankil poi queue nina samayam.. recharge inu vendi coupon thappi nadanna samayam..vandi kk vendi wait Cheyth ninn samayam illel nadanna poykond irunn samayam.. samayam illatha samayam nokki food indakki kazhicha samayam… queue ninn train bus and flight ticket book Cheyth samayam… asugham vannal Hospitalil poykond irunn a samayam..oru news Aryan paper um tvyum Kannenda samayam… degree vare padichal mathram oru sthira varumanam ulla joli kittikond irunn samayam… lokathil aryapedath oru rajyam, aake cricketil mathram aryapettta rajyam….puthiya movie kaanan theatreil mathram poi Kannada samayam allel 2 varsham wait Cheyth onathinum Vishu vinum mathram kanda nammal… evdelum cash illand pettu poyal aarkum petten ayach tharan pattatha oru kalaghattam…
Ippo ithokke elupam aayille 😂😂
Appol Ithokke Vikasanam alle..
ithonnum aara kaanathe or manasilakathe 😂
Ulladh parayallo keralathil janichadhinum ivde jeevikkunnadhinum totally proud man ❤
ജീവിതത്തിൽ ഇന്നേവരെ ഇന്ത്യൻ ട്രെയ്ൻസിൽ കയറിയിട്ടില്ലമെട്രോ ഒഴിച്ച്
അതിനൊരിക്കലും ജീവിതത്തിൽ ഇട വരാതിരിക്കട്ടെ.
കാലു കുത്താതിനിടമില്ലാതെ കഷ്ടപ്പെട്ട് ട്രെയിൻ യാത്ര ചെയ്യുന്നതിനിടയിൽ ആ ഒമ്പതുകളുടെ ഒരു കൈകൊട്ട് ശല്യങ്ങൾ
Ippo train tickets nekkal valya difference illaathe flight tickets kittum. Bangalore Chennai okke povaan A/C Sleeper buses also und. Trains limited yaathrakalkk mathram use cheyyuka.
ബാംഗ്ലൂർ ചിക്പെട്ട് എന്ന സ്ഥലത്തും ട്രാൻസ്‌ജെന്റ്റേഴ്സ് ഭയങ്കര ശല്യം ആണ്. അനുഗ്രഹിക്കാൻ തലക്ക് അടിക്കും പൈസ കൊടുത്തില്ലെങ്കിൽ വിടില്ല.. തലക്ക് അടിച്ചിട്ട് ഒരു മാസം എടുത്തു തലവേദന മാറാൻ..
@@anildajohnson7580 😂😂😂
Than oru woman aano? Womanine transgenders aadicj kanditilla
നീ ഉശിരുള്ള ആൺകുട്ടിയാണേൽ തിരിച്ചടിച്ചുകാണും....😡🤔
Thirich onn koduthudayrnno
എന്തിനാണ് മാഹീൻ ഇത്തരത്തിലുള്ള നാട്ടിലേക്ക് പോകുന്നത് ??? നീയും കഷ്ടപ്പെടുന്നു ... ഇന്ത്യയുടെ അവസ്ഥ കണ്ടു ഞങ്ങളും പരിതപിക്കുന്നു.
ബംഗ്ലാദേശിനും, പിന്നിൽ ആയി നമ്മുടെ അവസ്ഥ.. 4 road 10 നില കെട്ടിടം അല്ല വികസനം എന്ന് അധികാരികൾ മനസിലാക്കണം
Bangladesh inte karyam onum parayanda 😂
15:29 എന്ത്തോനി വാസമാണ് ജോലിചെയ്യാൻഅരോഗ്യംഉള്ളവർക്ക് ഇങ്ങനെപണ്ണംകെടുകരുത്
മോദി കി guarentee😂😂
LACK OF CIVIL SENSE..NOT THE PROBLEM WITH THE GOVERNMENT
4:55 Notice how she put the tiny plastic piece into here bag . Thats the mindset we shall learn.
ട്രാൻജന്റെഴ്സിന്റെ ഈ അക്രമം ചെറുക്കൻ ഒരു മാർഗവും ഇല്ലേ?..
Bro....Indian railway ക്ക് പ്രത്യേകിച്ച് north India ൽ ഒരു ഉത്തരവാദിത്വമോ safety യോ passengers നോടില്ല....അവിടെ RPF ഒക്കെ വെറുതെയിരുന്ന് ശമ്പളം കൈപറ്റുകയാണ്...
ഇതിന് railway യുടെ ഭരണസാരഥികളെ പറഞ്ഞാൽ മതി...! ഊള്ളകൾ😡
India yil illa 😂😅
അടിച്ചോതുക്കുക
10:17 arum കണ്ടില്ലല്ലോയല്ലേ 😂😂
കണ്ടു ഞാനെ കാണുള്ളൂ 😂
ഇതിനും പേതം നമ്മടെ കേരളം തന്നെയാ 😂
10:18 😂 oru pazham alle aa kandath
😂😂
10:21 Epic seen😅😬
Chetta , kude ulla chechi'ye nanaye nokkene plz , namade nadene patte areyalo!
നീ എന്തിനാണ് No 1 ഇന്ത്യയുടെ ഈ അവസ്ഥ ഈ വിദേശികളെ experience ചെയ്യിക്കുന്നത്. ഈ വീഡിയോ ഏതെങ്കിലും റെയിൽവെ അധികാരികൾക്ക് അയച്ചു കൊടുത്താൽ നന്നായിരിക്കും
അതും അറിയട്ടെ
Oru chukkm sambhavikkillaa
Ayachu koduthitt Enthin 🤣🤣🤣
@@johnjose4108 ഉത്തരേന്ത്യയിൽ ഇത് നിത്യ സംഭവമാണ്. അവരുടെ ജീവിതത്തിൻ്റെ ഭാഗമാണിത്.
@@liferoots8119 ഞാൻ 1985 - 86 കാലത്ത് Patha യിൽ മൂന്നുവർഷം ജോലിയുടെ ഭാഗമായി താമസിച്ചി റുണ്ട്. 40 വർഷത്തിനു ശേഷവും ഒരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ല. എല്ലാം അന്നത്തേതുപോലെ തന്നെ.
ഇവർ ഒക്കെ വെറും വോട്ട് ബാങ്കുകൾ മാത്രം അല്ലാതെ ഒരു പ്രയോജനവും ഭരിക്കുന്നവരു പോലും കാണില്ല
3:08 sun screen ❌ sun scream ✅
5;07 do you guys notice that when she open the peanuts
Pack rest of the cover she put in her bag that’s different between Indian and North American people
കുഞ്ഞുങ്ങൾ കിടക്കുന്നത് കാണുമ്പോൾ മനസ്സ് 😢കഷ്ട്ടം എന്ദ് കോപ്പിലെ വികസനം ചെയ്യുന്നത് എനിക്ക് ഒരു അവസരം കിട്ടിയിരുന്ന എങ്കിൽ
10:19 sorry censoring needed 😂😂😂
ഹെൽമറ്റ് സ്വയം രക്ഷക്കാണ് ധരിക്കുന്നത്. തലപോകണ്ടെങ്കിൽ ഇട്ടാ മതി
വിദേശികളെയും വിളിച്ചോണ്ട് ഇന്ത്യൻ ട്രെയിനിൽ കേറല്ലേ..... ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയുടെ ദുരവസ്ഥ അവർ അറിയും 😢
@ Indian Railway can't stop this one because all are getting money from this people, even railway minister also maybe
കേരളത്തിൽ പെരുമ്പാവൂർ ഒന്ന് ഇറങ്ങി നോക്കണം
Perumbavoor ivachakal indo
പെരുമ്പാവൂർ ഭായി മാർ ഒക്കെ പറ്റെ കുറഞ്ഞിരിക്കുന്നു,9 കൾ ഇല്ല,
അതി അതിപ്പൊളി
നല്ല ഒരു ഭരണം അധികാരി വന്നാൽ മാറ്റം വരും gcc pole ജനങ്ങൾ ക്ക് വേണ്ടി വരുന്ന അധികാരികൾ വന്നാൽ
എത്ര മനോഹരം നമ്മുടെ റെയിൽവേ😂😂😂😂
Ellarum parayunnille enthina foreignersne idhoke kaanich koduth naanam keduthunnunen. Idhokke ella foreignersum kaananm aarelum north indial trip varan plan ollavr inde idh kanditt ngilum avr safe aayit avrde vtl iriykatte. Or come to Kerala welcome to Kerala for all foreigners ❤.
മാഹിൻ ജീ❤
എന്ദ് സുരക്ഷ യാൻ റയിൽവേ ഒരുകുന്നത് നിയമം ഒരു യാത്ര കാരൻ ഇങ്ങനെ ഒകെ അനുഭവങ്ങൾ കഷ്ടം നമ്മുടെ സിസ്റ്റം വൻ പരാജയം
Take,care to avoid the bad impression making circumstances.. Especially between foregners.All the best.
എന്ത് നാണക്കേട് ആ വിദേശ വനിത യുടെ മാനസികാവസ്ഥ എന്തായിരിക്കും ഉത്തരേന്ത്യൻ വെടല കളുടെ വൃത്തിയില്ലായ്മയും കൾച്ചറും കണ്ടു മനം മടുക്കും നീ വേണോങ്കിൽ ഈ വൃത്തികേട് അനുഭവിച്ചോ എന്തിനാണ് ഇതിനെ കൂടി ഇതിലേക്ക് വലിച്ചിഴച്ചത് എന്നിട്ട് അവൻ ഇരുന്ന് ഇളിക്കുവാ ആസ്ത്രീ അവരുടെ നാട്ടിൽ ഇന്ത്യ യെ കുറിച്ച് നല്ല revew എന്തായാലും കൊടുക്കാൻ പോകുന്നില്ല
💯
നല്ല റിവ്യൂ കൊടുക്കണ്ട ന്നേ ഉള്ളത് പറയട്ടെ
Indiak purath veliya vela onnum illa .Media yil kanunath mothom thallanu indiakkar iganey snenn ellavarkkum ariya.
It would be great if you could avoid local trains when traveling. I know they are a part of traveling, but they can make you very tired and congested...
You are traveling with a woman, so consider her safety as well, it's not advisable to travel in a general compartment when a woman is traveling with you.
Exactly bro. Even I was thinking the same. I travel in train sometimes with my sister and I never travel in anything below AC coach. I agree he might be in a budget but should’ve chose at least a reserved compartment.
വൃത്തിയില്ലാത്ത ആൾക്കാർ
അടിപൊളി 👍👍❤❤❤സൂപ്പർ 👍👍👍👍
Thirich randennam koduthoode
ജീവനോടെ തിരിച്ചു poovan പറ്റില്ല ഒരു gang ആയിട്ടാ ഇറങ്ങാ... ഇവരെ തൊട്ടാൽ നമ്മൾ കുറ്റകാരൻ ആവും..
@@Valarmougalis 🙄🙄🙄
Train il atra aalkar ind... allavarum koodi team aayi ninaal evare Kali ang avasaanipikaan kazhium
@@abhijithp2116 പറയാൻ എളുപ്പം ആണ് ആരു ടീമായി നിക്കും? ആരും നിക്കില്ല. ഇത് കൊറേ വർഷങ്ങളായിട്ട് ഉള്ള സംഭവം ആണ്
എത്ര സൗകര്യം ചെയ്താലും ഇവരൊന്നും മാറാൻ പോകുന്നില്ല
എടോ... India യുടെ ശാപമാണ് ഇവരൊക്കെ. അതുകൊണ്ട് India നന്നാക്കാൻ അല്പം ബുദ്ധിമുട്ടാണ്.☹️
UP yilu നല്ല high setup airport level railway station പണിതു 1 മാസത്തിനുള്ളിൽ തുപ്പി കൂട്ടി ഇവറ്റകൾ എന്നിട്ടു വൃത്തികേടാക്കി 😁😁
കേരളം ❤️❤️❤️
Thaadi kandappol thala nerakkam nu vichaarichu🤣🙌
Ariyam paadillathond choikkuva ivare thirichu adichaa case aano avark enthum kanaikkaamo??
North indian sidil ഒന്നും ഒരു വൃത്തിയും ഇല്ല,,, അവിടെ പോയി എല്ലാരുടെ വീഡിയോയിലും ഒരേ അഭിപ്രായം ആണ്...
കാർത്തിക് സൂര്യ യുടെ യാത്രയിൽ ഇതിന്റ അപ്പുറം ആണ്... പുള്ളി acil പോയിട്ട് പോലും
Chattisgarh നോർത്ത് ഇന്ത്യ അല്ല മണ്ടാ east ആണ്
ഏതു വർഷം ജനിച്ചു എന്നു ചോദിച്ചത് മാസം എന്നായി പോയി😂😂😂😂
Manushyanalle pulle
Ndh kond Railway el checking onnum illathad..? Enganeyulla aalhkar kodutha vangit pooval ale vendadh avar angane adichi vangumbo adh ndh kond railway police pidchi kond poi jail edathad.?
Egne njn poyapoo vannayirunu oru transgender njn ente body thotta adikum enn paranju ene kiss adikn Vann enitt apoo mugath nokki onu koduthu apom oodi poy 😅
This reminds me of a scene from the book Ramum Anandhiyum, where Malli acts strangely toward Ram on the train-somewhat similar.
65വർഷം ഇങ്ങനെ അല്ലായിരുന്നു, മോദി വന്നതിനുശേഷം ഇങ്ങനെ ആയി, 😂കോൺഗ്രസ്സ് ഭരണം എത്ര മനോഹരം ആയിരുന്നു 😂😂😂
Ithan matte gyarendi😂
😂😂 തീവ്രവാദി രോദനം..
Ath aa Samayath Jio illanjittaynu 😂😂 2016 thott aan nammalokke ingane kuthi irunn videos okke Kandu thudangiye high speedil😂😂 athinu munne ithokke thanne aaynu elladithum 😂😂 Aarkum ithilum vivarom kuravaynnu Appo 😂😂
ശെരിക്കും ഈ train govt ന്റെ തന്നെ ആണോ? Police, നിയമങ്ങൾ 😐
aalukale free aayi kond pokunna railway ye etra abhinandhichaalum mathi varillaa.. nammude naattill ithu polea monthekk adichaal avan 2 kaallil pokilaa
കേരളം എന്ത്ര മനോഹരം
10:48 broo😂😭
കൂടെ ഉള്ളവൻ പൂതി . ഇനി മതി നമസ്കാരം ഇനി എനിക്ക് നാട്ടിൽ പോയാൽ മതി ഇന്ത്യയിലുള്ള അവസ്ഥ എനിക്ക് മനസ്സിലാ ആയി🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸☕️🍌
നീ കൂടെയുള്ളവൻ്റെ തീട്ടം കിട്ടുമോ എന്ന് നോക്ക് അത് കുറച്ചു അടിച്ചാൽ നിനക്കു പൂതി മാറും അവനോട് കമൻറു ഇട്ട് കേൾക്ക് കൊറിയ റിൽ അയച്ചുതരും
enthuvade
Mera bharath Mahaan.😅😅😅
Nammude talayude dhoniyude naad❤
10:19 wtf 😑
Abhedhkars photo in hosts house says the struggles they might have faced.
Super 💝💖♥️
try to arrange a good journey.dont travel in local compartment.
Hitchhiker of the world
നമ്മളാണോ ലോകരാജ്യങ്ങളോട് മത്സരിക്കാൻ പോകുന്നത്
ഫസ്റ്റ് കമന്റ് പ്ലസ് പിന്നെ bro😊😊
Onnu podekka😂
🥇
😢
Onn podey
Ethekke aannu india ithellam kanda nammukku vere oru rajiyathineyum kurichu onnum parayan pattilla bro
അത്ശെരി, ചേട്ടൻ 90's kid അല്ലായിരുന്നോ???...
ഏറ്റവും ദുഷിച്ച യാത്ര ഇന്ത്യൻ റെയിൽവേയിലെ ട്രെയിൻ യാത്ര
10:20 Sensord
Train yathrayil duridam bronekal nannayi kanikkan arumill
20:45 karig kallan 😂
Ivare kond train yathra cheyyan polum pachadheyayi
ഇത് Indian railway യുടെ തലപ്പത്തിരിക്കുന്നവൻറെ ഉത്തരവാദിത്വമില്ലായ്മയായി കണ്ടാമതി....😡
Ambedkar ❤❤
അടി പൊളി 😂
Indian railway is more improved 😂
Broo there's nothing like that in chattisgarh that lower caste discrimination is there, many sc st's are in government jobs, all lives together
26:38 Andi wala baba 🤣
കേരളം❤❤❤❤
ജനസഖ്യ കൂടുതൽ സൗകര്യം കുറവ് അതാണ് പ്രശ്നം
അപ്പോൾ ചൈനയിലെ ജനസംഖ്യ വളരെ കൂടുതലുണ്ടായിട്ടും അവിടെ വികസനത്തിന് ഒട്ടും കുറവില്ലല്ലോ
ആ ബെസ്റ്റ് സൗകാര്യം കൂടിപോയാൽ ഇതിലും രസം ആയേനെ അതിൽ ജനം കൂടിയാൽ എന്ത് കുറഞ്ഞാൽ എന്ത്
China is 4 times larger than India so population density is so high
Super ❤🎉
Railway ill 3,4 class trains und athil eatavum cheap train eduthitt kuttam paranjit karyam illa kodukksns rate in ullsthe kittu
Mahinee❤
❤hi bro
Lal baji red ചീരയല്ലേ
Karnataka keral vittal pinne ore manushyan k ulla value itre matram enn Thonunn 😢.
Justic for this
Haiii❤
No good food train
Good video
👍👍👍👍