ജനകീയകോടതിയിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ| Janakeiya Kodathi | Fr.Joseph Puthanpurackal | Ep# 34 |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 3K

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +1159

    ഈ ഫാദർ സൂപ്പറാ ....ഫാദറിന്റെ വിഡിയോകളും തമാശകളും കേട്ടിട്ട് അങ്ങേരെ ഇഷ്ടപെട്ട എത്ര പേരുണ്ടിവിടെ ....ഒന്ന് ഈ ഞാൻ 💕💕💕💕

  • @jeswingeorge123
    @jeswingeorge123 5 ปีที่แล้ว +948

    ഒരു വൈദികനോട് ഇത്രയും മോശമായി ചോദ്യങ്ങൾ ചോദിച്ചിട്ടും എല്ലാത്തിനും ശാന്തമായി മറുപടി പറഞ്ഞ അച്ഛൻ കൊല മാസ്സ് ആണ്.. 👍

    • @tonymathew4797
      @tonymathew4797 5 ปีที่แล้ว +21

      Appo ee vydeekan aa sisterine patti moshamayi paranjatho .....athu seriyanalle
      Ohh sorry appo achanmark okk pennu pidika mattullavare apamankkam athokk viahudha vela ayirikkum alle

    • @jeswingeorge123
      @jeswingeorge123 5 ปีที่แล้ว +25

      Tony Mathew ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷ അനുഭവിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്. സിസ്റ്ററിന്റെ പേരിൽ ഇതുനു മുൻപും കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞത്.

    • @charlsjohn6634
      @charlsjohn6634 5 ปีที่แล้ว +26

      വൈദികൻ ആയതുകൊണ്ട് ചോദ്യങ്ങൾക് ഒരു ലിമിറ്റ് ഇടണം എന്ന് ഒരഭിപ്രായം ഒന്നുമില്ല, എങ്കിലും അച്ചനോട് പറഞ്ഞു ജയിക്കാൻ ഇവര് പോരാ.

    • @SamJoeMathew
      @SamJoeMathew 5 ปีที่แล้ว +19

      ബലാത്സംഗിയെ പിന്തുണക്കുന്ന മാന്യൻ,
      ഊള കോമഡി പറയുന്ന ഒരു മനുഷ്യൻ.

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +4

      @@tonymathew4797 സമൂഹത്തില്‍ കാലികമായ ചര്‍ച്ചകള്‍ നടക്കണം,,, എങ്കിലേ നവീകരണം ഉണ്ടാകൂ....

  • @bornforchrist9424
    @bornforchrist9424 5 ปีที่แล้ว +24

    Father as a catholic priest i really proud of u. God bless u

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +2

      പ്രത്യേകിച്ചും സ്ത്രീകളോടുള്ള സമീപനം, ല്ലേ?

    • @casanovathomas8165
      @casanovathomas8165 3 ปีที่แล้ว

      God doesn't exist human beings created god and religion shit god doesn't exist

  • @MM-dm5yi
    @MM-dm5yi 5 ปีที่แล้ว +531

    മോഹനൻ നായരുടെ രണ്ടാം episode നെ പറ്റി അന്വേഷിക്കാനും.. അതിനെ പറ്റിയുള്ള കമന്റ് വായിക്കാനും.. കമന്റ് ബോക്സ് നോക്കിയവർക്ക് ലൈക്ക് അടിക്കാനുള്ള ഒരു കമൻറ്..

  • @rExplorationXtreme
    @rExplorationXtreme 5 ปีที่แล้ว +282

    ചോദ്യങ്ങൾക്കു വളരെ കൃത്യമായ മറുപടി അച്ഛൻ മാസ്സ് ആണ്

    • @sreekumarr1464
      @sreekumarr1464 5 ปีที่แล้ว +1

      Achan yeasu annu poda

    • @Jibi_vlogs
      @Jibi_vlogs 5 ปีที่แล้ว +4

      @@sreekumarr1464 ni poda

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 5 ปีที่แล้ว

      @@sreekumarr1464 ചാണകനായിന്റെ മോനെ

    • @ynot8939
      @ynot8939 5 ปีที่แล้ว +1

      @@sreekumarr1464 thannedhu chanakam ado

    • @binz_KL-33
      @binz_KL-33 5 ปีที่แล้ว +1

      Sreekumare chanakame achayanmarodu kalikkale muttan panitharum..

  • @harikrishnancj9120
    @harikrishnancj9120 3 ปีที่แล้ว +8

    സംഗതി ഞാൻ പുരോഗതി ചിന്തിക്കുന്നു പക്ഷെ സാമൂഹികമായി ഫാദർ ന്റെ കാഴ്ചപ്പാട് ഒരു കമ്മ്യൂണിറ്റി യിലുടെ സംസാരിച്ചത് നല്ലൊരു സംഭാഷണം വ്യെക്തവും ആയി ❤️

  • @shereefnattukal443
    @shereefnattukal443 5 ปีที่แล้ว +2234

    വൈദ്യരുടെ രണ്ടാo ഭാഗം ഇടാത്തതിനോട് യോജിക്കാത്തവർ, ഇവിടെ അടി

    • @NITHIN391
      @NITHIN391 5 ปีที่แล้ว +20

      കോടതിയുടെ stay ഉണ്ടെന്നു കേട്ടു

    • @arunpaul1698
      @arunpaul1698 5 ปีที่แล้ว +10

      Court stay undu

    • @jakemarshal8670
      @jakemarshal8670 5 ปีที่แล้ว +8

      Aaa paavathiney atheists arun thechu

    • @anilahhh2230
      @anilahhh2230 5 ปีที่แล้ว +8

      Noki irikuarnnu

    • @spills7984
      @spills7984 5 ปีที่แล้ว +3

      Looking at all previous episodes, they all are randomly choosen to upload , so it's totally normal with mohanan vidyar episode too. Probably Next week we can expect.

  • @rejithrv1354
    @rejithrv1354 5 ปีที่แล้ว +1199

    വൈദ്യരുടെ എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് ആയിയുന്നവർ ഇവിടെ like അടിക്കു😎😎😎😎😎

    • @RahmanRahman-zh1yv
      @RahmanRahman-zh1yv 5 ปีที่แล้ว +8

      Vaidyar evide. ? Kesaayapol pedichu poyo.

    • @ameenaameer5566
      @ameenaameer5566 5 ปีที่แล้ว +4

      Kathirikuvanu 2partinu 🤪

    • @rejithrv1354
      @rejithrv1354 5 ปีที่แล้ว +1

      @@RahmanRahman-zh1yv 🤣🤣😁🤣

    • @rejithrv1354
      @rejithrv1354 5 ปีที่แล้ว +1

      @@ameenaameer5566 njanum katta waiting

    • @Ajuroshan
      @Ajuroshan 5 ปีที่แล้ว +3

      Vaidiyarod kesukodukkan paranju voice clip upload cheyyan paranju ivar ivaruday channel rating kooottan shramichadhanu

  • @shibukannur5755
    @shibukannur5755 4 ปีที่แล้ว +4

    ഒരുപാട് അറിവുകൾ ഇതിൽനിന്നും നേടാൻ കഴിഞ്ഞു,
    thanks....

  • @sanooopbabu9030
    @sanooopbabu9030 5 ปีที่แล้ว +386

    അവതാരകന്റെ ചോദ്യം വളരെ നിലവാരം താഴുന്നുണ്ട് അച്ഛൻ കലക്കി.

    • @harisrabiharisrabi6767
      @harisrabiharisrabi6767 5 ปีที่แล้ว +7

      അച്ചോ അയാളുടെ ഭാര്യയെ വിട്ടു കൊടുക്കുമോന്ന് ചോദിക്ക്...???
      എന്തൊരു വിവരക്കേടാ ഇയാൾ ചോദിക്കണത്....??
      അയാളുടെ ഭാര്യയേയും മക്കളെയുമൊക്കെ അയാൾ സ്നേഹത്തിന്റെ പേരിൽ ആർക്കും വന്നു പോവാം...
      എന്താണ് ഭായി നീയും മനുഷ്യനോ..?
      മനുഷ്യനും മറ്റുള്ള ജീവികളും തമ്മിലുള്ള വിത്യാസം തന്നെ അതാ...

    • @nasarmkomanoor1427
      @nasarmkomanoor1427 5 ปีที่แล้ว +3

      അദ്ദേഹം ഒരു പള്ളിയിൽ അച്ഛൻ ആയത് അത് ചോദ്യം ചോദിക്കുന്ന അവതാരകരുടെ ഭാഗ്യം അല്ലെങ്കിൽ നിൻറെ ഭാര്യയെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ചോദിച്ചാൽ അതോടെ തീരും എല്ലാ ചോദ്യവും

    • @kunjoonj1
      @kunjoonj1 5 ปีที่แล้ว +3

      Achaney patient is amazing. Please respect and don’t ask these kinds of idiotic questions. While you are a baby it’s okay to ask your dad how i born. You grown this big and ask your dad the same thing, I have nothing to say. Sorry brother no one can make you better. What disaster program 😰😰😰😰😰😰😰😰😰😰

    • @Haneefahudha
      @Haneefahudha 5 ปีที่แล้ว +1

      തീർച്ചയായും ചോദ്യം ശരിയല്ല

  • @mohdkadavandi
    @mohdkadavandi 5 ปีที่แล้ว +98

    Support father 100% about family beldup....

  • @josephkg9211
    @josephkg9211 4 ปีที่แล้ว +6

    Fr is intelligent and really magnificent. Ordinary man cannot give such quick answers and meaningful answers. Genius and religious

  • @livinvargheese1804
    @livinvargheese1804 5 ปีที่แล้ว +87

    അച്ഛന്റെ പ്രസങ്കം കേൾക്കാൻ വന്നിട്ട് വൈദ്യരുടെ രണ്ടാം ഭാഗത്തിന് വേണ്ടി തല്ല് കൂടുന്നവർ ഇവിടെ ലൈക്😂

  • @abdulasees7917
    @abdulasees7917 5 ปีที่แล้ว +241

    നിഷ്കളങ്ക മായി നർമ്മം ഒഴുക്കുന്ന ഒരു ഫാദർ 👌👌👌👌👌👌👌👌👌👌👌👌👌

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 ปีที่แล้ว +5

      നിഷ്കളങ്കത മനസിലായില്ലെ.വിഷമാണ്

    • @Indian-zl3ow
      @Indian-zl3ow 4 ปีที่แล้ว +1

      @@mariyammaliyakkal9719 enth visham aanu Sudappi achan ithil paranjath?

    • @prasannakumari4904
      @prasannakumari4904 2 ปีที่แล้ว

      @@Indian-zl3ow p

  • @Sarathsivan1234
    @Sarathsivan1234 4 ปีที่แล้ว +19

    എന്റെ ഫാദറെ നിങ്ങൾ ഒരു മാലാഘ ആണ് ......🙏🙏🙏🙏

  • @amviy
    @amviy 5 ปีที่แล้ว +292

    എല്ലാ മതങ്ങളും ഒരു പോലെ സ്നേഹിക്കുന്ന father ജോസഫ്

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +1

      എല്ലാ സ്ത്രീകളെയും ഒരു പോലെ മനുഷ്യരായി കാണണ്ടേ ?

    • @amviy
      @amviy 5 ปีที่แล้ว +1

      ആദ്യം പോയി malayalam പഠിക്കു

    • @bedwetter5619
      @bedwetter5619 5 ปีที่แล้ว +5

      Anil Jose നിർത്തിട്ടു പോടെ

    • @amviy
      @amviy 5 ปีที่แล้ว +1

      @david david
      എല്ലവരും father നെ ആണ് support ചെയ്യുന്നു
      Speech വിളിക്കുന്നു

    • @josilykuravilangad7291
      @josilykuravilangad7291 5 ปีที่แล้ว +2

      @@aniljosearcher എല്ലാവരെയും മനുഷ്യനായി കാണണം. അതിന്റെ അർഥം എല്ലാരുടെയും കൂടെ പോയി കിടക്കണം എന്നല്ല.

  • @shamsadt1421
    @shamsadt1421 5 ปีที่แล้ว +85

    അച്ഛൻ പൊളിച്ചു , എല്ലാത്തിനും കൃത്യമായ മറുപടി കൊടുത്തു , അനിലിനെപ്പോലുള്ളവർക്കു എല്ലാം തോന്നിയപോലെ നടക്കണം , അതിനുള്ള ശ്രമത്തിലാണ്. ഭൂരിപക്ഷം മലയാളികളും അച്ഛന്റെ അഭിപ്രായത്തോട് യോചിക്കുമെന്നാണ് കരുതുന്നത് .

  • @albinpbabu8953
    @albinpbabu8953 5 ปีที่แล้ว +199

    അച്ഛന്റെ മറ്റു പല നർമ സംഭാഷണങ്ങളും കണ്ടിട്ടുണ്ടെങ്കിലും, ഇത്രയും ജീവിത കാഴ്ചപ്പാട് ഉള്ളതായി അറിഞ്ഞത് ഇപ്പോളാണ് . 👍🏻

    • @rajucm1234
      @rajucm1234 2 ปีที่แล้ว +1

      V

    • @beenasamson3047
      @beenasamson3047 4 หลายเดือนก่อน

      Absolutely a Super Star in herd of Catholic Priests. Appreciated for your efforts.

  • @denzilcheriyan2016
    @denzilcheriyan2016 4 ปีที่แล้ว +44

    കൃത്യമായ മറുപടി അച്ഛൻ...❤️😍വിഷം കുടിച്ചാൽ ചാവുമോ ന്നു അറിയാൻ കുടിച്ചു നോക്കണം എന്നില്ല.. പുറം ചട്ട വായിച്ചാലും മതി 💪✌️😋

  • @anilkumarvg2360
    @anilkumarvg2360 5 ปีที่แล้ว +358

    എനിക്ക് ഏറ്റവും ഇഷ്ടം വിധി പറച്ചിൽ ആണ്.
    ഒന്നും മനസിലാകില്ല.
    പ്രതിയും വാദിയും അവതാരകനും കാണുന്നവനും ഒക്കെ പ്ലിങ് ആയിപ്പോകും

  • @jencytherese5411
    @jencytherese5411 3 ปีที่แล้ว +15

    അച്ചാ... സഭയ്ക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞതിന് നന്ദി.

  • @mbtraders7256
    @mbtraders7256 5 ปีที่แล้ว +251

    ഫാദർ നന്നായി ചോദ്യ കർത്താവിനെ അഭിമുകീകരിച്ചു മനസ് പതറാതെ ചോദ്യത്തിന് ഉത്തരം നൽകി, നന്നായി ഫാദർ

    • @sebastianjosephsilva8482
      @sebastianjosephsilva8482 4 ปีที่แล้ว +1

      Father has done truth

    • @Rose-qx4lh
      @Rose-qx4lh 4 ปีที่แล้ว

      Father is loosing his credibility by interfering in unknown or unwanted matters. Shame on you Joseph.

  • @sureshpc9599
    @sureshpc9599 5 ปีที่แล้ว +177

    അച്ഛൻ പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞൻ യോജിക്കുന്നു.................

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +1

      അച്ഛന് അങ്ങനെ വേണം....

    • @itsmealoysius
      @itsmealoysius 5 ปีที่แล้ว +11

      @@aniljosearcher poyi chaavado 🤣

    • @Ak-jl5nk
      @Ak-jl5nk 5 ปีที่แล้ว +3

      @@aniljosearcher OMKV

    • @sinojmuzhy
      @sinojmuzhy 5 ปีที่แล้ว +3

      @@aniljosearcher Kandam vazhi odedo oole

    • @Ak-jl5nk
      @Ak-jl5nk 5 ปีที่แล้ว +4

      @@aniljosearcher thanaruvaa💩

  • @JameskuttyP.J
    @JameskuttyP.J ปีที่แล้ว +1

    Praise to be Jesus Christ o lord, Amen. Thank you father. Pray for us

  • @lissyjoseph5971
    @lissyjoseph5971 5 ปีที่แล้ว +100

    അച്ചാ ,super...ഇത് സർവമനുഷ്യരും കേട്ട് മനസ്സിലാക്കട്ടെ .....അനിൽ ഉത്തരം മുട്ടിപ്പോയി ..

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว

      എപ്പോ ?

    • @sinojmuzhy
      @sinojmuzhy 5 ปีที่แล้ว +7

      @@aniljosearcher Thaan pottan aano atho pottanaayi abhinayikkuvaano??

    • @BonnyJohnVarkey
      @BonnyJohnVarkey 5 ปีที่แล้ว

      @david david Athu kollam MGTOW yum ithumayi enthu bendham? The whole reason behind MGTOW is desperation(Need not be always unwarranted, but yes desperation).

    • @sabeenava4885
      @sabeenava4885 4 ปีที่แล้ว

      Who is anil

  • @gopalakrishnanv8232
    @gopalakrishnanv8232 5 ปีที่แล้ว +66

    നന്നായിട്ടുണ്ട്👍 അച്ചാ👍👍👍👍

  • @35diyamariababy55
    @35diyamariababy55 4 ปีที่แล้ว +11

    Fr.Joseph 🔥🔥💪

  • @allybinu2
    @allybinu2 5 ปีที่แล้ว +133

    53:01 ചെച്ചിക്കുള്ള മറുപടി ചേച്ചിയുടെ ചേട്ടന്‍ വരുമ്പോള്‍ കൊടുത്തു കൊള്ളും ഹ ഹ ഹാ.... അരുണ്‍ അതെ പറ്റി അന്വേഷിക്കേണ്ട ...

  • @swapnashibu2
    @swapnashibu2 5 ปีที่แล้ว +40

    So true father, great info, may holy spirit guide u and help u to take care of all ur people. we stand w the church.

  • @rejibiju6745
    @rejibiju6745 3 ปีที่แล้ว +5

    He is asking unnecessary questions, but priest is giving golden answers 👍👍👍👍👍

  • @mahananda993
    @mahananda993 5 ปีที่แล้ว +62

    OUR DEAR FATHER. I THINK HE IS ONE OF THE BEST MAN I HAVE EVER SEEN IN MY LIFE.. GOD BLESS YOU FATHER

    • @alicekutty
      @alicekutty ปีที่แล้ว

      The most ideological father I have heard. Love your ideology Father

  • @Bincy-b-ons
    @Bincy-b-ons 5 ปีที่แล้ว +239

    വ്യക്തമായ അറിവോടെ ക്യത്യമായി ഉത്തരം നൽകാൻ അച്ച്ഛന് കഴിഞ്ഞു

  • @girijakp6736
    @girijakp6736 4 ปีที่แล้ว +18

    അച്ഛൻ്റ ഉത്തരങ്ങൾ അടിപൊളി

  • @ThebestSongs2024
    @ThebestSongs2024 5 ปีที่แล้ว +117

    അച്ചൻ വളരെ വിവേകത്തോടെ മറുപടി പറഞ്ഞു. നല്ല സെൽഫ് കൺട്രോൾ... Salute to you father.

  • @shaselavupalam
    @shaselavupalam 5 ปีที่แล้ว +513

    സത്യത്തിൽ ഇവിടൊരു ജഡ്ജിയുടെ ആവശ്യം എന്താ 🤔
    പാവം അവരെ അങ്ങ് തുറന്നു വിട്ടൂടെ ?

    • @bindukarunakaran8703
      @bindukarunakaran8703 5 ปีที่แล้ว +2

      😃😃😃🤣🤣👍👍

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      🤣🤭

    • @jincyjohn2353
      @jincyjohn2353 5 ปีที่แล้ว +1

      😃😃😃

    • @samthomas3049
      @samthomas3049 5 ปีที่แล้ว +7

      ഒരു കോടതി ഒക്കെ ആകുമ്പോ....... പുള്ളിക്കാരി എന്താ എഴുതുന്നെ....

    • @MrVarnam1
      @MrVarnam1 5 ปีที่แล้ว +1

      അവരും പറയട്ടെ. അവരുടെ അഭിപ്രായത്തിൽ കാലം ആണ് ശരിയും തെറ്റും തീരുമാനിക്കുന്നത്
      ശരിയും തെറ്റും ഒരിക്കലും static അല്ലാ അത് കാലം മാറുന്നതിന്റെ അനുസരിച്ചു മാറി കൊണ്ട് ഇരിക്കുന്നു.ഇന്നത്തെ ശരി നാളത്തെ തെറ്റ് ആകാം
      അത് കൊണ്ട് താൻ പിടിച്ച മുയലിനു 4കൊമ്പ് എന്ന് പറയുന്നതിൽ തെറ്റിലാ ആർക്കു വേണമെങ്കിലും പറയാലോ പക്ഷേ അത് ബാക്കി ഉള്ളവരുടെ മേൽ അടിച്ചേല്പിക്കരുത്
      " അത് എന്താടാ ഞാൻ പറയുന്നത് നിനക്ക് കേട്ടാൽ എന്താ കുഴപ്പം" ഈ attitude മാറണം

  • @joicejose2306
    @joicejose2306 5 ปีที่แล้ว +84

    ഇത്രയും തരം താണ രീതിയിൽ അവതാരകൻ ചോദ്യങ്ങൾ ചോദിക്കരുത് .ഇത് ശരിയെങ്കിൽ ലൈക്ക് ചെയ്യുക .

  • @jacksonmichel2992
    @jacksonmichel2992 5 ปีที่แล้ว +138

    അരുൺ ഇതിനു മുൻപ്പ് എവിടെ ചർച്ചചെയ്താ എല്ലാ കാര്യങ്ങളെയും പറ്റി അച്ഛനോടുചോദിച്ചു , ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ .( രാഷ്ട്രീയം, കുടുംബം, മതം, സാമൂഹികം ) എല്ലാത്തിനും വളരെ വ്യക്തമായ മറുപടി. ഇങ്ങനെയുള്ള ആളുകൾ സമൂഹത്തിനു വളരെ ആവശ്യമാണ്

  • @amviy
    @amviy 5 ปีที่แล้ว +19

    Nice Talking father
    Joseph puthen പുരയ്ക്കല്‍

  • @shaijusamuel8489
    @shaijusamuel8489 4 ปีที่แล้ว +6

    Father u r excellent 👏 👌

  • @Project-m1k
    @Project-m1k 5 ปีที่แล้ว +11

    22:00 കോഴിയുടെ ഉപമ അടിപൊളി. അച്ചൻ സൂപ്പർ

  • @mallusonline2279
    @mallusonline2279 5 ปีที่แล้ว +213

    നല്ലൊരു മനുഷ്യൻ ആണ് ഈ അച്ഛൻ.... നിഷ്കളങ്കത തികച്ചും കാണാം അദ്ദേഹത്തിന്റെ സംസാരത്തിലും മുഖത്തും...

    • @manumanoj3131
      @manumanoj3131 5 ปีที่แล้ว +1

      ഇടുക്കി നിഷ്കളങ്കതയുടെ നാട്

    • @shihabfast8966
      @shihabfast8966 5 ปีที่แล้ว

      patturyumal

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 ปีที่แล้ว

      ഭയങ്കരം....ഖാപി ....കുശുപന്‍

    • @riyasriyas7848
      @riyasriyas7848 5 ปีที่แล้ว

      Athe athe

    • @abusahad2528
      @abusahad2528 4 ปีที่แล้ว +2

      നല്ലൊരു വർഗീയ വാദി. പുറത്ത് കാപ്പി - മുഖത്ത് വെള്ള- അകത്ത് കറുപ്പ് പൗരത്വം ചിലരുടെ മുഖമൂടി വലിച്ചു കീറി.

  • @elsyjoseph4431
    @elsyjoseph4431 4 ปีที่แล้ว +7

    Puthenpura Joseph Achanu 😇 congratulations. May God bless you for these wonderful advices, suggestions and strong opinions sharing in public.👌

  • @vkk2019
    @vkk2019 5 ปีที่แล้ว +329

    ചേച്ചിക്കുള്ള മറുപടി കെട്ടിയോൻ വരുമ്പോൾ കൊടുത്തോളും ......
    achan rocks😃😃😃😂😂

  • @bijuvarghese6170
    @bijuvarghese6170 5 ปีที่แล้ว +134

    ഫാദറിന്റെ മറുപടികൾ സൂപ്പർ

  • @celinjoseph2935
    @celinjoseph2935 ปีที่แล้ว

    Achaa god bless👍🙏🌹

  • @joshuastanly
    @joshuastanly 4 ปีที่แล้ว +16

    നല്ല ക്ഷമയുള്ള ഫാദർ

  • @jojothomas7859
    @jojothomas7859 2 ปีที่แล้ว +7

    കാപ്പിപ്പൊടിയച്ചന്റെ മറുപടികൾ കിടിലൻ 👌👌അദ്ദേഹം ഒന്നാംതരം ഒരു ഡിബേറ്റർ കൂടിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്... കൊള്ളാം👍

  • @treesamoljoseph5915
    @treesamoljoseph5915 5 ปีที่แล้ว +21

    Puthanpura acha polichadakki......... God bless you acha

  • @chenakkaljamsheed9976
    @chenakkaljamsheed9976 5 ปีที่แล้ว +152

    അച്ചന്‍ പൊളിയാണ്...ഇത് പോലുള്ള മറുപടികളാണ് വേണ്ടത്..
    കാപ്പിപ്പൊടിയച്ചന്‍ മുത്താണ്..

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +6

      പ്രത്യേകിച്ചും സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍,,, ല്ലേ?

    • @chenakkaljamsheed9976
      @chenakkaljamsheed9976 5 ปีที่แล้ว +8

      അങ്ങേര്‍ക്ക് അങ്ങനൊരു വേര്‍തിരിവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മുഖത്തു നോക്കി കാര്യം പറയുന്നത് ഒരു നല്ല ഗുണമാണ് അത് ആണിനോടായാലും പെണ്ണിനോടായാലും..

    • @iloveu6545
      @iloveu6545 3 ปีที่แล้ว

      @@aniljosearcher നീ ഒന്നു പോടോ
      പുതിയ പുതിയ സംസ്കാരം കണ്ടുപിടിക്കുന്നു

    • @josemangalamkunnel1689
      @josemangalamkunnel1689 ปีที่แล้ว

      ആരെന്തു പറഞ്ഞാലും അച്ചൻ പറഞ്ഞത് ഈ ലോകത്തിൽ 95% പേരും ഏത് മതത്തിൽ പെട്ടവർ ayalum വിവാഹം കഴിച്ചവർ ayalum അംഗീകരി ക്കു.

  • @joshychalakudy6266
    @joshychalakudy6266 5 ปีที่แล้ว +122

    ഉരുളക്ക് ഉപ്പേരി എന്നു പറഞ്ഞ മാതിരി മറുപടി താങ്ക്യൂ ഫാദർ താങ്ക്യൂ യുവർ ഗ്രേറ്റ് 👌

  • @voxmalabar9165
    @voxmalabar9165 3 ปีที่แล้ว +18

    ഹയർ ഓപ്ഷനുവേണ്ടി ജീവിതം സമർപ്പിക്കുന്നതാണ് എന്റെ ബ്രഹ്‌മചര്യ ജീവിതം.... കാപ്പിപ്പൊടി അച്ചൻ 👌👌👌

  • @vaisakbabu8818
    @vaisakbabu8818 5 ปีที่แล้ว +278

    ഒരു വൈദികന്റെ ഗതികേട് നോക്കണേ സമൂഹ നന്മക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ആളെ താരതമ്യം ചെയ്തത് പെണ്ണ് പിടിച്ചു നടക്കുന്ന ഒരുത്തനോട്. എന്ത് കോപ്പ് ചാനൽ ചർച്ച ആണ് ഇത്??

    • @js307
      @js307 5 ปีที่แล้ว +19

      @ Vaisak Babu : correct, കുത്തഴിഞ്ഞ ജീവിതം ആർക്കുമാവാം, തക്കതായ ശിക്ഷ ലഭിക്കും വരെയും., ആ വൃക്തിയുടെ ശാരീരിക നില കണ്ടാലറിയാം, അയാൾ ഒരു മാനസികരോഗിയും അസന്തോഷവാനാണെന്നും....,

    • @JOHN-ib8wo
      @JOHN-ib8wo 5 ปีที่แล้ว +2

      Corect

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว +18

      ഒരു ഡയലോഗ് പ്വോളിച് അങ്ങനെയുള്ള പട്ടികളും കാണാം

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +2

      പെണ്ണുങ്ങളെ മനുഷ്യരാണെന്ന് അന്ഗീകരിക്കാത്ത മതം.....

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +1

      @@js307 ഊഹിക്കല്‍ ..... ഗംഭീരം....

  • @santhoshmathew5908
    @santhoshmathew5908 5 ปีที่แล้ว +626

    അരുൺ ആകെ തോറ്റു പോയി ... എല്ലാത്തിനും ഉരുളയ്ക്ക് ഉപ്പേരി കണക്കു അഛന് ഉത്തരം

    • @user-ny7sg9mz1v
      @user-ny7sg9mz1v 5 ปีที่แล้ว +12

      Ellam utharam ayirunno

    • @sasjeddah7463
      @sasjeddah7463 5 ปีที่แล้ว +4

      Oola chodyangal

    • @basalelbenny3789
      @basalelbenny3789 5 ปีที่แล้ว +3

      @@sasjeddah7463 Even answers

    • @gokulm9953
      @gokulm9953 5 ปีที่แล้ว

      മതമാണ്,ചെറിയ തീപ്പൊരി മതി

    • @Anonymous-du8pk
      @Anonymous-du8pk 5 ปีที่แล้ว +1

      Madham thinu jeevikunna kondaanu ingane thonnanathu, C Ravichandran undayirune father iruthi poricheene🤣

  • @filimm9146
    @filimm9146 4 ปีที่แล้ว +5

    "ചേച്ചിക്കുള്ള മറുപടി കെട്ടിയവൻ വരുന്നതിന്റെ അന്ന് കൊടുക്കും". അതാണ് അതിനുള്ള മറുപടി. Fr. പുത്തൻപുരയ്ക്കൽ മാസാണ് താരം. അരുണിന്റെ കാനഡയിലെ ചേച്ചിടെ രഹസ്യ ബന്ധത്തിന്റെ ചോദ്യത്തിന് പുത്തൻ പുരയ്ക്കൽ കൊടുത്ത എട്ടിന്റെ പണി സൂപ്പർ 👌👌👌👌👌

  • @shyammohan564
    @shyammohan564 5 ปีที่แล้ว +218

    ഓട് ജഡ്‌ജി ചേച്ചി... ലാസ്റ്റ് ഒന്നും മനസിലാകാത്ത ഒരു വിധിയും

    • @mercyjoseph9099
      @mercyjoseph9099 5 ปีที่แล้ว +2

      shyam mohan sathyam..

    • @bindukarunakaran8703
      @bindukarunakaran8703 5 ปีที่แล้ว +2

      കറക്റ്റ് 🤣🤣🤣

    • @forouspayyappillythomas
      @forouspayyappillythomas 5 ปีที่แล้ว +2

      സത്യം

    • @ynot8939
      @ynot8939 5 ปีที่แล้ว +2

      Sathyam😂

    • @sunishmathew3247
      @sunishmathew3247 5 ปีที่แล้ว +4

      സന്ദേശം സിനിമയിൽ ശങ്കരാടി യുടെ ഡയലോഗ് പോലെ ആയിപോയി 😆

  • @tscvnz9944
    @tscvnz9944 5 ปีที่แล้ว +48

    ഉരുളയ്ക്കുപ്പേരി മറുപടി. 👌👌👌

  • @lizzytc1588
    @lizzytc1588 ปีที่แล้ว

    Wow! Hearty Congratulations❤️❤️❤️dear Rev. Fr. You are great👍👍

  • @meenujose2263
    @meenujose2263 5 ปีที่แล้ว +13

    Achante kshemaye sammathikkunnu achananu sherii achante vakkukalum chinthakalum anu nanmayullathuu love you achaa god bless you😘😘😘😘😘😘 achante ethirali loka tholvi anuuu respect you achaaa

  • @santhoshmathew5908
    @santhoshmathew5908 5 ปีที่แล้ว +87

    അച്ചൻ രാഷ്ട്രീയത്തിൽ വന്നേൽ ഉമ്മൻ ചാണ്ടി ക്കു വല്ല്യ വെല്ലുവിളി ആയിരുന്നേനെ , എല്ലാത്തിനും ഉത്തരം

  • @helenkthomas7724
    @helenkthomas7724 ปีที่แล้ว

    Thank you father. You talked very well for Christianity. great. Congrats.

  • @Haneefahudha
    @Haneefahudha 5 ปีที่แล้ว +67

    അച്ഛൻ പറഞ്ഞത് പോലെ വകതിരിവുള്ളവൻ കോഴിയെ കിട്ടിയാൽ ആവശ്യമുള്ള വസ്തുക്കൾ മാത്രം എടുത്തുകൊണ്ട് കറിക്കെടുക്കുക സൂപ്പർ അച്ചോ പൊളിച്ചു

  • @annammaphilipose211
    @annammaphilipose211 5 ปีที่แล้ว +9

    Fr.Puthenpurakal👍👍👍

  • @josepj8273
    @josepj8273 3 ปีที่แล้ว +3

    Excellent scholar; His words are authentic.

  • @ashikmohamed5073
    @ashikmohamed5073 5 ปีที่แล้ว +22

    Oru 5minute kettathea ullu...appo thannea comment idanam ennu thonni...achan poliyaaa..super..ellathinum vyakthamaya utharam..and cool personality..baki kandu kayinjit

  • @Lilly-ph6dv
    @Lilly-ph6dv 5 ปีที่แล้ว +116

    ശ്രീ നാരായണ ഗുരുവിനെ പരീക്ഷിക്കാനായി പണ്ട് കുറച്ചു പേർ വന്നു സ്ത്രീകളുടെ മുലകളെ പറ്റി അദ്ദേഹത്തോട് ചോദിച്ചു. ഗുരു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ സ്ത്രീകളുടെ മുലകളെ പറ്റി അവർക്കു വിവരിച്ചു കൊടുത്തു.അപ്പോൾ അവർ അദ്ദേഹത്തോട് സന്യാസിയായ താങ്കൾക്കെങ്ങനെയാണ് ഇത്ര കൃത്യമായി മുലകളെ പറ്റി അറിയാവുന്നതു എന്ന് ചോദിച്ചു.ചോദ്യം ചോദിച്ചവരുടെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയിരുന്ന അദ്ദേഹം പറഞ്ഞു രണ്ടര മൂന്ന് വയസ്സോളം അമ്മയുടെ മുലകൾ കുടിച്ചത് കൊണ്ട് തനിയ്ക്കു മുലകളെ പറ്റി അറിയാം എന്ന്.വന്നവർ ഇളിഭ്യരായി തിരിച്ചു പോയി എന്ന് കഥ.
    കാപ്പിപ്പൊടി അച്ഛനെ എവിടെ ഇന്റർവ്യൂവിന് വിളിച്ചാലും അദ്ദേഹത്തിന് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തെ പറ്റി ഇത്ര കൃത്യമായി എങ്ങനെ അറിയാം എന്ന് ചോദിക്കുന്നത് കാണാം.അതിനുള്ള ഉത്തരം പന്ത്രണ്ടാം ക്ലാസ്സു വരെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് അദ്ദേഹം വളർന്നത് എന്നതാണ്.കുടുംബത്തിൽ നിന്നാണ് അച്ചന്മാരും സിസ്റേഴ്സും വരുന്നത് എന്ന് മനസ്സിലാകുക.
    അവര് കണ്ടിട്ടുണ്ട് സ്വന്തം അപ്പനും അമ്മയും എങ്ങനെയാണു സ്നേഹത്തിൽ കഴിഞ്ഞതെന്നും അവർക്കിടയിൽ എന്തിനൊക്കെയാണ് വഴക്കുണ്ടായിട്ടുള്ളതെന്നും. അല്ലാതെ അനിൽ ജോസിനെ പോലെ പല പല അപ്പന്മാരും പല പല അമ്മമാരും ലിവിങ് ടുഗെതർ നടത്തിയപ്പോ അവർക്കിടയിൽ ആവശ്യം ഇല്ലാത്ത കുഞ്ഞായി ജനിച്ചതല്ല അച്ഛൻ.

    • @moms_ofangels
      @moms_ofangels 5 ปีที่แล้ว +10

      Very good

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 5 ปีที่แล้ว +2

      പന്ത്രണ്ടാം ക്ളാസ് വരെയുള്ള തന്റ് ജീവിതത്തിൽ തന്റയടക്കം (കാപ്പിപൊടിയുടെ കുടുംബം) 99.9% കുടുംബങ്ങളും കുപ്പതൊട്ടിയാണെന്നു മനസ്സിലാക്കി വീണ്ടും ഒരു കുപ്പതൊട്ടി സ്വയം (വിവാഹിതാനാകാതെ) സൃഷ്ടിക്കാതെ ഈ കുപ്പതൊട്ടികളുടെ പരാമ്പാരകത വിഡ്ഢിത്തരങ്ങളെ രസിപ്പിച്ച് അവരുടെ കണ്ണിൽ വിശുദ്ധനാകാനുള്ള അവസരം നന്നായി ഉപയോഗിക്കുന്ന ഒരു പുരോഹിതന്റ് കൈശലത്തിന്റ് മുന്നിൽ നമസ്കരിക്കുന്നു.

    • @anannyamathulyam5079
      @anannyamathulyam5079 5 ปีที่แล้ว +6

      @@സത്യദൈവംഡിങ്കൻമാത്രം ഭൂരിഭാഗവും കുപ്പത്തൊട്ടിയായി മാറിയ കുടുംബം എന്ന കുപ്പത്തൊട്ടിയിൽ വീണ് ജീവിതം സ്വയം ഹോമിക്കാതെ, അതേ സമയ , മതത്തിന്റെ കുത്തൊട്ടിയിൽ വീണുപോകാതെയും, രണ്ടിനും മധ്യേയുള്ള പുതിയ മാർഗ്ഗങ്ങൾ തിരയുകയാകാം അനിൽ ജോസ്.ഒരു പക് ഷേ അതിൽ അദേഹം വിജയിച്ചിരിക്കം.

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 5 ปีที่แล้ว +2

      യേശു പറഞ്ഞു: "വെള്ളയടിച്ച കുഴിമാടങ്ങളാണ് പുരോഹിതർ."

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 5 ปีที่แล้ว +6

      അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന് പറഞ്ഞ ദൈവം ജോസഫിന്റ് ഭാര്യയായ മറിയത്തിനെ ഗർഭിണിയാക്കിയതിനെപറ്റി എന്താണ് അഭിപ്രായം?
      1. ബൈബളിൽ ചിലയടങ്ങളിൽ ജോസഫാണ് യേശുവിന്റെ പിതാവെന്നു കാണുന്നു.
      2. മറ്റു ചിലടങ്ങളിൽ പരിശുദ്ധാത്മായ ദൈവമാണ് യേശുവിന്റെ പിതാവെന്നു കാണുന്നു.
      3. മറ്റു ചിലടങ്ങളിൽ യഹോവയായ ദൈവമാണ് യേശുവിന്റെ പിതാവെന്നു കാണുന്നു.
      4. മറ്റു ചിലടങ്ങളിൽ ഏലിയ യേശുവിന്റെ പിതാവെന്നു കാണുന്നു.
      5. യഹൂദർ യേശുവിനെ വേശ്യപുത്രനായാണ് കാണുന്നത്.
      അപ്പൊൾ നിങ്ങൾ പറഞ്ഞ അനിൽ ജോസിനെപോലെ പിറന്നവനല്ലെ യേശുവും?

  • @uvaise954
    @uvaise954 4 ปีที่แล้ว +5

    Love you father...

  • @josekmcmi
    @josekmcmi 5 ปีที่แล้ว +62

    Fr. Puthenpura is not just a clown. He is a good debater and public speaker. He is articulate and very convincing. Kudos, fatherji!

    • @Anonymous-du8pk
      @Anonymous-du8pk 5 ปีที่แล้ว +1

      Nope.He is a good public speaker but not a good debater, the analogies he gave as a defence is just baseless, incoherent and ridiculous. If the mediator asked how the analogy and argument is connected ,Father would definitely stutter.

    • @thomsonocd2003
      @thomsonocd2003 5 ปีที่แล้ว +3

      @@Anonymous-du8pk For Example?

    • @abysamuel4896
      @abysamuel4896 ปีที่แล้ว

      Unda…. He is a guy doesn’t have common sense n treat humans as worst disciples

  • @Jinstpkd
    @Jinstpkd 5 ปีที่แล้ว +258

    പുത്തൻപുരയ്ക്കൽ അച്ഛന്റെ പല്ലും നഖവും പിഴുതെടുക്കാൻ ശ്രമിച്ച അവതാരകന്റെ വയറു നിറയെ കിട്ടി... ലിവിങ് ടുഗെതറും.. ലൈംഗീകതയും..വിവാഹേതര ബന്ധങ്ങളും മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് അരുൺ ചോദ്യങ്ങൾ മുഴുവൻ ഉന്നയിച്ചത്...ഒരു കുടുംബത്തെ എങ്ങനെ കെട്ടുറപ്പോടു കൂടി മുൻപോട്ട് കൊണ്ടുപോകാൻ കഴിയും എന്നതിൽ ഒരു ചർച്ച പോലും ഇവിടെ നടന്നില്ല... അരുണിന്റെ ഇഷ്ടവിഷയം. സെക്സ് ആണ്.. എന്ന് മനസ്സിലായി

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +4

      മനുഷ്യര്‍ക്ക്‌ മാത്രമല്ല, മിക്ക mammals നും അതിഷ്ടാ,,,,, അല്ലാത്തവരുണ്ടോ ?

    • @muvattupuzhakkarankl1711
      @muvattupuzhakkarankl1711 5 ปีที่แล้ว +2

      Rating vendey? Dharidhryam

    • @ahmedshahin2721
      @ahmedshahin2721 5 ปีที่แล้ว

      Daivathinde niyamangal palikan patilla athra thanne avanonde ishtam pole koothadanam.adalle ee parunadindeyoke artham

    • @ചാർവാകം
      @ചാർവാകം 5 ปีที่แล้ว +1

      ചർച്ച കേട്ടാണല്ലോ ആളുകൾ കുടുംബത്തില് കെട്ടുറപ്പുണ്ടാക്കുന്നത്. കുമ്പസാരിക്കാൻ വരുന്ന പെണ്ണുങ്ങളെ വളച്ചെടുത്തു മറ്റേപ്പണി നടത്തുന്നവന്മാരുടെ ഉപദേശം ആർക്കു വേണം.

    • @kidilammanushyan4372
      @kidilammanushyan4372 5 ปีที่แล้ว +3

      ഇൗ കാപ്പി പൊടി അച്ചൻ വെറും ഓല ആണെന്ന് മനസ്സിലായി....

  • @jespinbylon5885
    @jespinbylon5885 4 ปีที่แล้ว +1

    Super 👌👌👌👌👌💐 acha praise the Lord 🙏

  • @srinarayanaastrothiruvanan1971
    @srinarayanaastrothiruvanan1971 5 ปีที่แล้ว +205

    തികച്ചും നല്ലൊരു മനുഷ്യന്‍. ഇങ്ങനെ ആയിരിക്കണം മതപുരോഹിതന്‍മാര്‍.

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +1

      എല്ലാ മത പുരോഹിതന്മാര്‍ക്കും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിങ്ങനെ തന്നെ ആണ്....

    • @jithinjustin8982
      @jithinjustin8982 5 ปีที่แล้ว +1

      @@aniljosearcher എവിടുന്നു വരുന്നടോ

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +2

      @@jithinjustin8982 എറണാകുളത്ത് നീന്ന്. എന്ന ഉത്തരം വേണോ അതോ, മറ്റെന്തെങ്കിലും .....

    • @hamxama2085
      @hamxama2085 5 ปีที่แล้ว +1

      ഈ അച്ചന്റെ തനിനിറം ഇപ്പോഴാണ് മനസ്സിലായത്

    • @khaleelbh1888
      @khaleelbh1888 5 ปีที่แล้ว +2

      നല്ല മനുഷ്യന്റെ ഉള്ളിലിരിപ്പ് puratthyallo

  • @vineeth1042
    @vineeth1042 5 ปีที่แล้ว +17

    നല്ലൊരു രാഷ്ട്രീയക്കാരനെ miss ആയി .!!! P J Joseph :-)

  • @sanurijo7316
    @sanurijo7316 5 ปีที่แล้ว +3

    Father GREAT GREAT GREAT........

  • @febinjacob8426
    @febinjacob8426 5 ปีที่แล้ว +85

    ഇത്രേം മൂഞ്ചിയ ചോദ്യം ചോദിച്ചിട്ടും ശാന്തനായി മറുപടി പറഞ്ഞ അച്ഛൻ mass💕

  • @vikramsaisree
    @vikramsaisree 5 ปีที่แล้ว +18

    Njan achante katta fan anu 😎

  • @allenp9278
    @allenp9278 5 ปีที่แล้ว +4

    Well said acha!!!
    Wonderful insights delivered in a very apt manner!!!

  • @mohammedvaliyaparamb
    @mohammedvaliyaparamb 5 ปีที่แล้ว +90

    അച്ഛനാണ് ശരി അച്ഛൻ മാത്രം ❤

  • @anoopkurian5410
    @anoopkurian5410 5 ปีที่แล้ว +170

    കാപ്പിപ്പൊടി അച്ഛൻ തകർത്തു അവതാരകൻ വായി തോന്നിയ ചോദ്യം ആണ് ചോദിച്ചത് വെറും കെട്ടാ ചോദ്യങ്ങൾ ഒരു പുരോഹിതന്നെ അതിന്റെ തായാ ബഹുമാനം കൊടുത്തുള്ള 'ചോദ്യങ്ങൾ ആവണം ആയിരുന്നും പക്ഷേ അച്ഛൻ അതിന് എല്ലാം നല്ലാമറുപടി കൊടുത്തു

    • @plinyp8036
      @plinyp8036 5 ปีที่แล้ว +2

      അനൂപ്...വളരെ പ്രസക്തമായ ചോദ്യങ്ങൾ ആണ് അരുൺ ചോദിച്ചത്...

    • @user-fl7jg1yh2c
      @user-fl7jg1yh2c 4 ปีที่แล้ว

      @@plinyp8036 olakka... Living togetherokke aaredo ithrem vallya vishayam aakkiyath

    • @brijitmariyaantony6038
      @brijitmariyaantony6038 4 ปีที่แล้ว

      ചോദ്യങ്ങൾക് problem ഒന്നും ഇല്ല

  • @antonythomas4488
    @antonythomas4488 4 ปีที่แล้ว +4

    Hats off you father...

  • @amalkv9970
    @amalkv9970 5 ปีที่แล้ว +480

    "എന്റെ അധികാരികൾ അംഗീകരിച്ചില്ലെങ്കിൽ ഒരുകോടി രൂപ തന്നാലും ഞാൻ 24 ൽ വരൂല "
    അച്ചൻ മാസ്സ് ഡയലോഗ്

    • @jishajohn7192
      @jishajohn7192 5 ปีที่แล้ว +3

      Good

    • @askaraskar7556
      @askaraskar7556 4 ปีที่แล้ว +7

      ഈ ഫാദർ കത്തോലിക്കാ സഭ ആണോ. ഒരു സംശയം ആണ്?

    • @MrMarkcooldude
      @MrMarkcooldude 4 ปีที่แล้ว +2

      @@askaraskar7556aanu

    • @johnhonayi2053
      @johnhonayi2053 4 ปีที่แล้ว +2

      Sanki achann

    • @muhammedalivk6385
      @muhammedalivk6385 4 ปีที่แล้ว +4

      @@askaraskar7556 ഈ സഭയിൽ നിന്നാൽ ഇഷ്ടമുള്ളവളെ ഭാര്യയാക്കാം കല്യാണം കഴിച്ചാൽ ഒരു പെണ്ണല്ലെ പറ്റൂ

  • @riyas774
    @riyas774 5 ปีที่แล้ว +115

    അച്ചൻ നമ്മടെ മുത്താണ് ...അച്ചന് 100 മാർക്ക് ....

  • @akhilakrishnan8167
    @akhilakrishnan8167 5 ปีที่แล้ว +1

    Fatherinte comedi parachil anikk orupad ishtem aanu..ante kudumbathinum....father adipoliyanu😘😘😘😘😘😘😘♥️♥️♥️

  • @dinilkolappa8521
    @dinilkolappa8521 5 ปีที่แล้ว +462

    ഫാദർ മുത്താണ് .... കൈയ്യടിക്കടാ

    • @maneeshmanu8339
      @maneeshmanu8339 5 ปีที่แล้ว +4

      Onnnu pooooda

    • @Anonymous-du8pk
      @Anonymous-du8pk 5 ปีที่แล้ว +2

      Koppaanu🤣🤣

    • @SamJoeMathew
      @SamJoeMathew 5 ปีที่แล้ว

      ഇപ്പോൾ മലയാളികളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന
      ആളുകളിൽ ഒരാൾ.

    • @jithinjustin8982
      @jithinjustin8982 5 ปีที่แล้ว +5

      @@SamJoeMathew yes. അതാണ് താൻ

  • @subairengeerivallapil3043
    @subairengeerivallapil3043 5 ปีที่แล้ว +189

    ഈ പരിപാടിയുടെഅവതാരകൻ ഭാര്യയ്ക്ക് നാല് കാമുകന്മാർ ഉണ്ടെന്ന് നിങ്ങൾഅറിഞ്ഞാൽ സന്തോഷം ആകുമോ

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว

      ആര്‍ക്കു സന്തോഷമാകുമോ എന്ന് ?

    • @mercyjoseph9099
      @mercyjoseph9099 5 ปีที่แล้ว +13

      Anil Jose thanikum avathaarakanum allathaarku.. manasilaakaathirikan thanentha potanano?

    • @moosihaji9020
      @moosihaji9020 5 ปีที่แล้ว +8

      @@mercyjoseph9099 സ്വന്തം പെങ്ങളും ഭാര്യയും അമ്മയും മാത്രം പതിവ്ര.... ബാക്കി എല്ലാം ചരക്കുകൾ

    • @moosihaji9020
      @moosihaji9020 5 ปีที่แล้ว +6

      ഈ അവതാരകൻ ****മോനു കമ്പി വർത്താനം പറയിപ്പിക്കാനാണ് കൂടുതൽ താല്പര്യം.. ഷക്കീല ചേച്ചീടെ അടുത്ത് കൊറേ ഇറക്കി നോക്കീതാ ചെറ്റ....

    • @jithinjustin8982
      @jithinjustin8982 5 ปีที่แล้ว +4

      @@aniljosearcher ദാരിദ്ര്യം എല്ല കമെന്റിലും ഉണ്ടാലോ

  • @sreejasuresh1893
    @sreejasuresh1893 4 หลายเดือนก่อน +1

    കൃത്യമായ മറുപടി കൊടുത്ത ഫാദർ സൂപ്പർ..
    Dr. അരുണിന്റെ ചോദ്യങ്ങൾക്ക് നിലവാരം കുറഞ്ഞു വരുന്നല്ലോ
    ഇനി Dr. രാഷ്രീയം വച്ചാണോ Q ചോദിക്കുന്നത്

  • @rosilyko3896
    @rosilyko3896 4 ปีที่แล้ว +14

    അച്ചൻ നന്നായി മറുപടി പറഞ്ഞു. അദ്ദേഹത്തിന് ദൈവം കൊടുത്ത ജ്ഞാനം നന്നായി ഉപയോഗിച്ച് എതിരാളികളെ നേരിടാൻ സാധിച്ചു.🙏🙏

    • @shafeequerayaroth196
      @shafeequerayaroth196 4 ปีที่แล้ว

      എന്തുവാടി ഇപ്പൊ എന്തായി മാഷേ...............

  • @josekuttypt8731
    @josekuttypt8731 4 ปีที่แล้ว +20

    അച്ചന്റെ മറുപടി വിവേകപൂർവം ആണ്

  • @thomast4716
    @thomast4716 ปีที่แล้ว

    സൂപ്പർ fr. ഉരുളക്ക് ഉപ്പേരി പോലെ.. ഒന്നിലധികം പേരെ ജീവിത പങ്കാളിയുടെ സ്ഥാനത്തു നിർത്തി സ്നേഹിക്കാൻ ആവില്ല... സ്നേഹം എന്നാൽ ഒരുവളെ അവൾ ഏത് ചുക്കി ചുളിഞ്ഞ അവസ്ഥ ആയാലും വേദനയോടെ ചേർത്ത് നിർത്തി അശ്വസിപ്പിക്കുക എന്നതാണ്.... അല്ലാത്തത് കാമം ശമിപ്പിക്കാൻ വേണ്ടി ഉള്ള സ്നേഹ പ്രകടനം മാത്രം....

  • @MunnasVlogs
    @MunnasVlogs 5 ปีที่แล้ว +18

    Great Father.....chodyangalkku engine marupadi parayanam ennu edhehathil ninnum padikkam......avatharakan maxmimum try cheythu....pakshe achan vere levela

  • @sameerkp4104
    @sameerkp4104 5 ปีที่แล้ว +119

    വൈദ്യരുടെ eposide എവിടെ? വൈദ്യരുടെ ഭീഷണിയിൽ പേടിച്ചു പോയോ flowers tv. ചാനലിനോട് ഉള്ള വിശ്വാസ്യത നഷ്ടപ്പെട്ടു പോവും നമുക്ക്. ഈ സന്ദർഭത്തിൽ flowers tv ധീരത കാണിക്കണം..

    • @NITHIN391
      @NITHIN391 5 ปีที่แล้ว +1

      കോടതിയുടെ stay ഉണ്ടെന്നു കേട്ടു

    • @misbahmahin8779
      @misbahmahin8779 5 ปีที่แล้ว

      sameer kp ith flowers channel Allenn thonnunnu. Ente doubt ane

    • @sreekumarnair3726
      @sreekumarnair3726 5 ปีที่แล้ว

      Enthinum eathinu 90% stay kittunnathhanu Indian niyamam,manikkano vendayo?

  • @jazlabanu5467
    @jazlabanu5467 4 ปีที่แล้ว +1

    Achan vere... level... orulakk.. upperi pole.. annakil kottikkodkkna... marubadi😍😍😍😍🤩🤩🤩

  • @BinoyBabuBabu
    @BinoyBabuBabu 5 ปีที่แล้ว +7

    അച്ഛൻ വേറെ ലെവലാണ് 😍

  • @adarshvs9801
    @adarshvs9801 5 ปีที่แล้ว +17

    Achan is an awesome personality....
    Loved every word

  • @joshithavattakkunnel5147
    @joshithavattakkunnel5147 5 ปีที่แล้ว +57

    ഫാദർ മുത്താണ് അവതാരകൻ ആള് കുറച്ചു ഓവർ ചോദ്യങ്ങൾ ആണെങ്കിലും ഫാദർ ഓവർക്കം ചെയ്തു😍

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว

      സ്ത്രീ വിരുദ്ധത ?

    • @sajinsimon1402
      @sajinsimon1402 4 ปีที่แล้ว

      @@aniljosearcher sthree virudha alla. Ayalk oru achanood choodhicha choodhiyangalem achante answerinem patti aanu paranjath. Udathe aa velkthiye sthree virudha aakaruth it means ezhuthapuram vaayikkallu

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +4

      ന്തോന്ന് ഒാവര്‍ക്കം ... ശുദ്ധ തെമ്മാടിത്തം
      യേത് പോപ്പ് യെവിടുത്തെ പോപ്പ് എന്ന് ചോയ്ച്ചത് കേട്ടില്ലാന്നുണ്ടോ ...
      സിസ്റ്റത്തിന്‍റെ കാവല്‍കാരന് പോപ്പിനെ അറീല്ലാന്നുണ്ടോ ...

    • @jobinjohn9207
      @jobinjohn9207 4 ปีที่แล้ว

      @@sajinsimon1402 അയാൾ സ്ത്രീവിരുദ്ധത എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായോ.? അയാളാണ് അച്ഛനോട് ചോദ്യം ചോദിക്കാൻ വന്നത്

    • @jobinjohn9207
      @jobinjohn9207 4 ปีที่แล้ว

      @@aniljosearcher പ്രബുദ്ധരായ ജനങ്ങൾക്ക് മനസ്സിലായി . താൻ ഒന്നും പറയണ്ടാ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 ปีที่แล้ว +294

    അനിൽ സാറിനെ വിളിയ്ക്കുന്നത് കേട്ടപ്പോൾ ആളൊരു സംഭവമാണെന്നാ കരുതിയത്...!!
    പൊട്ടനാണെന്ന് കേട്ടപ്പഴാ മനസ്സിലായേ... അച്ചോ... ങ്ങള് മരണമാസാ.... കട്ടയ്ക്ക് നിന്ന് പൊളിച്ചടുക്കി...!!??

    • @aniljosearcher
      @aniljosearcher 5 ปีที่แล้ว +1

      സംഭവം ആകേണ്ട കാര്യമുണ്ടോ ?

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 ปีที่แล้ว +3

      @@aniljosearcher സോറി.... അനിലിന്റെ നിലപാട്കളോടുള്ള എന്റെ അമർഷമാണാ വാക്കുകൾ...!!!?
      ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കൾ കാണാതെ പോയതിലുള്ള താങ്കളുടെ ഭാലിശമായ വാതങ്ങൾക്ക് ഇതിലും മാന്യമായി ഞാനെന്ത് പറയാനാ... Riyaly Sory..…!!??

    • @alenmathews
      @alenmathews 5 ปีที่แล้ว +6

      അവനവന് തോന്നിയ പടി ജീവിക്കാൻ വേണ്ടി കാണിക്കുന്ന പേക്കൂത്ത്.....എന്നിട്ടത്തിന് ലിവിംഗ് ടുഗദർ എന്ന് ഒരു ഓമനപ്പേരും..... സ്വന്തം സന്തോഷം , സ്വന്തം സുഖം , സ്വന്തം ആസക്തി , ഒരു ഉത്തരവാദിത്വം പോലുമില്ലാതെ ജീവിക്കണം , എന്നാല് അതിനെ ആരെങ്കിലും മോശമായി പറയാനും പാടില്ല , എന്ത് മേന്മ ഉണ്ട് അച്ചനോട് ഒക്കെ പോയി സംവദിക്കാൻ....

    • @jithinjustin8982
      @jithinjustin8982 5 ปีที่แล้ว +1

      @@aniljosearcher ദ പിനേം വന്നു

    • @ashrafashraf1753
      @ashrafashraf1753 5 ปีที่แล้ว +1

      Yes

  • @hazel_28
    @hazel_28 5 ปีที่แล้ว +65

    ഞാൻ ഒരു കത്തോലിക്കാ വിശ്വാസിയാണ്. അച്ചൻ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. ഞാൻ മാത്രമല്ല എല്ലാ മതവിഭാഗവും ഈ ധാർമികത ആണ് താൽപര്യപ്പെടുന്നത് എന്ന് കമന്റ്‌ നോക്കിയാൽ മനസിലാകും.
    ഒരു ക്രിസ്തീയ പുരോഹിതൻ എന്ന നിലയിൽ ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾ നിങ്ങൾ മിസ്സ്‌ ചെയ്തു. അവരുടെ സ്വത്ത്‌, ആവിഷ്കാര സസ്വാതന്ത്ര്യം, വിദ്യാഭ്യാസ ആശുപത്രി രംഗങ്ങളിൽ സഭ നടത്തുന്ന ചാരിറ്റിയിൽ കവിഞ്ഞ ബിസിനസ്‌, കാലാനുസൃതമായി മാറിയ നിയമങ്ങൾ എന്ന് സഭ പഠിപ്പിക്കുമ്പോൾ അവർ മറന്നു പോയ ആത്മീയത.. etc.
    ലൈംഗിക കാര്യങ്ങൾ ആണെങ്കിൽ ആ കസേരയിൽ ഒരു സാധാരണക്കാരനെ ഇരുത്തിയാൽ പുള്ളി ഇതിലും നന്നായി പറയും.
    മറ്റൊരു കാര്യം, homosexual relationship നെ പറ്റി അച്ചൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. സഭ അവരെ ഒരു പാസ്റ്ററൽ അപ്പ്രോച്ച് ആണ് കാണുന്നത്. ഇന്നെവരേം ഒരു മനുഷ്യനിലും homosexuality ye പ്രൂഫ്‌ ചെയ്‌യുന്ന ജീൻ കണ്ടുപിടിച്ചിട്ടില്ല. അത് ആളുകൾക്കു ജീവിതത്തിൽ ഉണ്ടാവുന്ന trauma, dvolopmemtal issues എന്നീ കാര്യങ്ങളിൽ നിന്ന് ഉണ്ടാവുന്ന adaptation പ്രോബ്ലം ആണ് എന്നാണ് സഭയുടെ ഇപ്പോളത്തെ വീക്ഷണം. അതൊരു ജെനെറ്റിക് പ്രോബ്ലം ആയി സഭ കാണുന്നില്ല പക്ഷെ അവരെ വെറുക്കുന്നില്ല.

    • @plinyp8036
      @plinyp8036 5 ปีที่แล้ว +1

      വൈദികർ വിവാഹം കഴിക്കാൻ സഭ അനുവദിക്കണോ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്...അത് ചോദിച്ചില്ല..

    • @josilykuravilangad7291
      @josilykuravilangad7291 5 ปีที่แล้ว +2

      @@plinyp8036 അതിനല്ലേ വിവാഹം കഴിക്കാൻ പറ്റുന്ന മറ്റു സഭകളിൽ പൊക്കോളാൻ പറഞ്ഞത്. ഓർത്തഡോക്സ്‌, മാർത്തോമാ etc..

    • @plinyp8036
      @plinyp8036 5 ปีที่แล้ว +1

      @@josilykuravilangad7291 ഇന്നീ കാണുന്ന അരാജകത്വത്തിനെല്ലാം കാരണം ഈ ഒരു നിബന്ധനയാണ്...കാലാനുസൃതമായി ഇത് മാറ്റി എഴുതണം...

    • @rubanthomasrubanthomas6485
      @rubanthomasrubanthomas6485 5 ปีที่แล้ว

      @pliny p
      പൗലോസ് അപ്പോസ്തലന്റെ ലേഖനത്തിൽ നിങ്ങൾ പരാമർഷിച്ച വിഷയത്തെ പറ്റി പറയുന്നുണ്ട് .പക്ഷെ നിങ്ങളുടെ ഉള്ളിലെ Sexual power അത് ഇതിനു വേണ്ടി മാത്രമുള്ളതല്ല അച്ഛൻ അത് വിശദീകരിക്കുന്നുണ്ട്

    • @plinyp8036
      @plinyp8036 5 ปีที่แล้ว +1

      @@rubanthomasrubanthomas6485 സഹോ...ഇവിടെ പ്രശ്നം കൃപ ലഭിച്ചവർ വളരെ കുറവാണ്...

  • @jincyjoseph9476
    @jincyjoseph9476 3 ปีที่แล้ว +3

    എന്റെ പുന്നാര കാപ്പിപ്പൊടിയച്ഛൻ എന്നും ദൈവഹിതത്തോട് ചേർന്നു നിന്നുകൊണ്ടുതന്നെ ഇത്തരം കുടുക്കുന്ന ചോദ്യങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാൻ കഴിയട്ടെ

  • @vishnuprasadb5304
    @vishnuprasadb5304 5 ปีที่แล้ว +260

    അരുൺ ചേട്ടന്റെ ചോദ്യം ? ആൺപട്ടിക്ക് ആൺപട്ടിയോട് തോന്നിയാൽ " അങ്ങനെ തോന്നുന്ന പട്ടികൾക്ക് കാണും " കുറിക്കു കൊള്ളുന്ന മറുപടി ഫാദർ പൊരിച്ചു പൊള്ളിച്ചു...love u father 😍🙏👏👌
    ഒരു കാര്യം പറയാതെ വയ്യ ...ആ ഫാദറിന്റെ മുൻപിൽ വരുന്ന കുടുംബം ഒരിക്കലും നശിച്ചുപോകില്ല....സത്യം

    • @vishnuprasadb5304
      @vishnuprasadb5304 5 ปีที่แล้ว

      @sivadasmad 😃

    • @mksvibes4016
      @mksvibes4016 5 ปีที่แล้ว +1

      Adipolli

    • @lazarkk968
      @lazarkk968 5 ปีที่แล้ว +1

      .

    • @roseflower9002
      @roseflower9002 5 ปีที่แล้ว +6

      അതിനൊക്കെ ഇപ്പോ പാപ്പ മാപ്പുപറഞ്ഞു നടക്കുവാ

    • @user-fl7jg1yh2c
      @user-fl7jg1yh2c 4 ปีที่แล้ว

      @@roseflower9002 maappu paranjath athinaannaano vicharichath...budhi apaaaramthanne😒😒

  • @unmeshujt007
    @unmeshujt007 5 ปีที่แล้ว +32

    Great achaaa 😍 keep it up

  • @georgesamuel5129
    @georgesamuel5129 ปีที่แล้ว

    Acha, congratulations.

  • @anishthankappan3682
    @anishthankappan3682 5 ปีที่แล้ว +11

    Father is very great, great, great man