State Sangaganam 2nd in 2015

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Second Prize Winning 'Group song' in State Youth Festival 2015 . Presented by P.K.M.H.S.S Edarikode.
    Lyrics : Neena Sabarish.
    Music : Baburaj.

ความคิดเห็น • 88

  • @neenasabarish
    @neenasabarish  7 ปีที่แล้ว +52

    Lyrics....
    ദൂരേ പൊന്‍ തരികള്‍ വീണൊഴുകും
    പുലരിയിലൊരുകളിയോടം മഴയുടെമൃദുരവമേളം
    തളിരിലതഴുകുമൊരീണം നിളയുടെ നറുമണലോരം
    പഴയ പറയപെരുമപുലരുമുദയ കിരണഗിരിയിലുരുരളു
    മിരുളുപതിയെമറയുമകലെ പൊരുളിലരിയ പന്തിരുകുലമേ......
    ഇനിയുണരൂ കളമൊഴിയായ് കിളിമകളായ്
    വാത്സല്യക്കുടംചോരുമാവഴി മാണിക്യം തിരഞ്ഞോടുമാനിഴല്‍
    നാഗങ്ങള്‍ പിണഞ്ഞാടുമീറന്‍ കാവ്യഗീതികള്‍ തരൂ
    പണ്ടത്തെ പഴംപാട്ടിലൊഴുകും പുന്നെല്ലിന്‍ മണംപോലെ മനസ്സില്‍
    സ്നഹപ്പൊന്‍ കതിര്‍കൊയ്തുനിറയാന്‍ ഞാറ്റുവേലകള്‍തരൂ
    ആതിരപാട്ടുകള്‍ പൂത്തുലയുന്നൂ നീലാവിന്റെ നാലകത്ത്
    ധനുമാസം പാതിരാപ്പൂനുള്ളാന്‍വരും
    നേരമായ്മൈക്കണ്ണിമാരെവിടെ
    സുഖദമൊരാലസ്യമൂയലാടുംകൊമ്പില്‍
    ഓര്‍മ്മകള്‍ തരിവളത്താളമായോ
    കുമ്മിയടിച്ചും തുടിച്ചുകുളിച്ചും തമ്മിലലിഞ്ഞൊരാ കാലമെങ്ങോ
    കാറ്റിന്‍ ഈണം പോലേ നിറയും ഏതോ രാഗം
    ഒരു പാഴ്മുളംതണ്ടുപാടുന്നൂ കരിനീലമേഘങ്ങളാടുന്നൂ
    ഒരുപീലിചൂടുന്നവര്‍ണങ്ങള്‍
    കാര്‍വര്‍ണന്റെ കാണാക്കടമ്പില്‍ക്കിനാപൂക്കളോ
    മണ്ണിന്‍മാറിലമരുന്നനെന്‍മണി മന്ത്രംചൊല്ലിധ്യാനിക്കയാല്‍
    കുന്നില്‍നിന്നു നീളുന്നുപുഴകള്‍ കയ്യില്‍ അമൃതകലശങ്ങളായ്
    എന്നും കോരിയൊഴിയുന്നമണ്ണിന്‍ തേക്കുപാട്ടായ് വയല്‍പൂക്കള്‍
    തനിയെവിടരുമുഷസ്സി നഴകുമിഴികള്‍ തഴുകിയോ...
    നയനമനോഹരംനിറങ്ങള്‍പൂക്കുമുത്സവം
    നളിനമുഖീനിനക്കുദൂതുപോകുമെന്‍മനം
    കഥകളിമുദ്രകള്‍വിരിഞ്ഞരാഗഭംഗിയില്‍
    തരളിതമാകുമാര്‍ദ്ര ഗ്രാമ വീഥിസുന്ദരം
    ഗജവീരന്‍ തിറയാട്ടം പഞ്ചാരിമേളഘോഷം
    തരിവളകള്‍ കളമൊഴികള്‍ വഴിനീളെ നാദമേളം
    കഥപാടി കളിയാടി ചിരിതൂകിനിന്നുമുന്നില്‍
    കതിരാടും വയലോരം പ്രിയ കര്‍ണ്ണികാരതീരം
    മുണ്ടകന്‍ പാടത്ത് ഞാറ്റുപാട്ടിനീണങ്ങള്‍
    കെട്ടഴിഞ്ഞുപാറിപ്പറന്നെടി പെണ്ണാളേ
    നാളേറെയായിപെണ്ണേ നാലാളറിഞ്ഞൂകണ്ണേ
    കാത്തിരുന്നു കണ്ണുകുഴഞ്ഞെടി
    കാണാതെ ഉള്ളുപുകഞ്ഞെടി
    ഞാറുപറിച്ചാടിക്കുഴഞ്ഞെടിപെണ്ണാളേ
    മാരിക്കാറോടണ മാനത്തുപൂക്കണ
    ചന്തമുള്ളവില്ലുകണക്കിനിവന്നാട്ടേ
    ചെമ്പൈ ശംഖനാദംകേട്ടുണര്‍ന്നോരഗ്രഹാരം
    ലാസ്യംചൂടിനില്‍ക്കും നളിനമുകുളം നിളാതീരം
    സ്വാതീരാഗമേഘം പെയ്തിറങ്ങും പുണ്യഗേഹം
    സ്യാനന്ദൂരനാഥാനിന്റെനാടോസ്വര്‍ഗ്ഗതീരം
    Neena Sabarish

  • @rlvsabnasudheer3681
    @rlvsabnasudheer3681 2 ปีที่แล้ว +6

    ഇത്രയും മികച്ച സംഘഗാനം വേറെയില്ല. വരികളും , സംഗീതവും എല്ലാം👏👏👏👏👏👏

  • @ReshmaReshma-my8tn
    @ReshmaReshma-my8tn 7 ปีที่แล้ว +3

    katttin ..eenamm pole
    nirayum.... ethoo...raaagam
    & mannin marilamarunna nin Mani Matram chOlli dhyanikayyayyi ....
    kunnnil ninnu neelunna puzhakal kayyil Amrithakalashaghal..
    👌 group song
    👌 lyrics😚🎶🎼✌

    • @neenasabarish
      @neenasabarish  7 ปีที่แล้ว

      Reshma Reshma thank you reshmaaaa

  • @SRIHARI1997
    @SRIHARI1997 8 ปีที่แล้ว +4

    nayana manoharam nirangal pookum utsavam...
    waiting for nxt from this combination
    teacherde lyricsum Baburak sirinte Musicum..... superb....

  • @harikrishnansjsj5288
    @harikrishnansjsj5288 7 ปีที่แล้ว +4

    Good example of acapella in Kerala - a magestic swara harmonics tuned with melodious symphony and lyrics floating over with meaning conveying the raga bhava and culture of Gods on country
    The singers have a lovely voice and the group as a whole sings with hypnotic grace and powerful effervescence
    Thanks for uploading this song , Kerala needs music like this - a ones that achieve sonic mastery
    Thanks to the soulful writer Mrs Neena and the 'galloping' composer Mr Babu sir

    • @neenasabarish
      @neenasabarish  7 ปีที่แล้ว +1

      thank you so much for such a motivating review......

  • @sivaharivinodsivaharivinod8365
    @sivaharivinodsivaharivinod8365 2 ปีที่แล้ว +6

    ഇതിന് പിന്നിലെ ഹാർഡ് work ....എല്ലാവർക്കും അഭിന്ദനങ്ങൾ.... കുട്ടികൾ അൽഭുത കരമയി പാടി...

    • @soumyabalakrishan9145
      @soumyabalakrishan9145 7 หลายเดือนก่อน

      qqqQ1😮😮1😮q1qqqqq1😮😮qq1qq11q1qqqqqqqqqq1q😮qqqqqqqqqq1qqqqqqqqqqqqqqqq😮1qqqqqqqq😮qq😮😮qqq😮qq😮qqqqqqqq😮😮qq😮qq😮qqqq😮qqqq😮q😮q😮qqqqqqqqqqqqqq😅qqqq😮😮q

    • @soumyabalakrishan9145
      @soumyabalakrishan9145 7 หลายเดือนก่อน

      qqqQ1😮😮1😮q1qqqqq1😮😮qq1qq11q1qqqqqqqqqq1q😮qqqqqqqqqq1qqqqqqqqqqqqqqqq😮1qqqqqqqq😮qq😮😮qqq😮qq😮qqqqqqqq😮😮qq😮qq😮qqqq😮qqqq😮q😮q😮qqqqqqqqqqqqqq😅qqqq😮😮qq

    • @soumyabalakrishan9145
      @soumyabalakrishan9145 7 หลายเดือนก่อน

      qqqQ1😮😮1😮q1qqqqq1😮😮qq1qq11q1qqqqqqqqqq1q😮qqqqqqqqqq1qqqqqqqqqqqqqqqq😮1qqqqqqqq😮qq😮😮qqq😮qq😮qqqqqqqq😮😮qq😮qq😮qqqq😮qqqq😮q😮q😮qqqqqqqqqqqqqq😅qqqq😮😮qq

  • @mayasuresh689
    @mayasuresh689 7 ปีที่แล้ว +4

    very nice lyrics it was usefull for my group song at school. thank you

  • @anusjv4565
    @anusjv4565 7 ปีที่แล้ว +4

    very nice lyrics and tune..

  • @galaxyanurag
    @galaxyanurag 7 ปีที่แล้ว +3

    good lyrics ,,,,,,,,,,,,vachana sundaramee ganam.....

  • @jincytijo3995
    @jincytijo3995 5 ปีที่แล้ว +1

    Super super super njangal ee kalolsavathinu enthanu padunnathu Neena chechi

  • @aster13d26
    @aster13d26 ปีที่แล้ว

    sang very nice.
    a round of appreciation towards their efforts and hard work
    good work and keep it up.

  • @sonapopzz66
    @sonapopzz66 8 ปีที่แล้ว +3

    super. ..adipoli. ..songss

  • @cpsasikumar720
    @cpsasikumar720 7 ปีที่แล้ว +5

    Adipolli song .... Pinne a left sidil nikkune chechide perentha ?? Nallayitu padunnu....

  • @tonyabraham666
    @tonyabraham666 6 ปีที่แล้ว +9

    Neena madam very sure song for competition..excellent work ...can you please give the song lyrics

    • @neenasabarish
      @neenasabarish  4 ปีที่แล้ว +3

      caption on cheyyu ...lyrics vdeoyil thanney undu

  • @priyarani2071
    @priyarani2071 8 ปีที่แล้ว +4

    it's superb

  • @juliyajacob1414
    @juliyajacob1414 4 ปีที่แล้ว +3

    Nayana manoharam manoharamayi pady

  • @SRIHARI1997
    @SRIHARI1997 8 ปีที่แล้ว +2

    Mind blowing......

  • @shanimabaiju95
    @shanimabaiju95 7 ปีที่แล้ว +6

    എന്റെ മലയാളം
    എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
    മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ ……..2
    മണ്ണിൽ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടീ
    മിന്നു നീരില വീശിടമ്പോൾ എത്ര ഈരടികൾ …………………
    2
    മണ്ണിൽ വേർപ്പ് വിതച്ചവർ തൻ ഈണമായ് വന്നൂ
    അന്ന് പാടിയ പാട്ടിലൂഞ്ഞാൽ ആടി മലയാളം ....... ..............
    2
    എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
    മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ ……. 2
    കൊഞ്ചലും പുതുമൊഴികളും പോൽ കഥകൾ പലതോതീ
    നെഞ്ചണ ച്ചൊരു ഗുരു വളർത്തിയ കിളിമകൾ പാടീ ....... ........ 2
    ദേവതക്കു മനുഷ്യവർഗ്ഗ മഹാ ചരിത്രങ്ങൾ
    നേർക്കിനിയും വാക്കിലോതി വളർന്നു മലയാളം ..... ............ 2
    എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
    മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ
    എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
    മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ ...
    എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
    മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ

  • @radhikaashok7828
    @radhikaashok7828 5 ปีที่แล้ว +3

    Super song

  • @gireeshkumargireesh2162
    @gireeshkumargireesh2162 7 ปีที่แล้ว +3

    good raga combination

  • @sheebasatheesh180
    @sheebasatheesh180 7 ปีที่แล้ว +3

    very nice "god bless you"

  • @rajeshantony4797
    @rajeshantony4797 7 ปีที่แล้ว +3

    Some more group songs to sing easly

  • @priyarani2071
    @priyarani2071 8 ปีที่แล้ว +4

    excellent work dr angels

  • @nandus4719
    @nandus4719 7 ปีที่แล้ว +3

    super lyrics

  • @anandapadmanabhan7330
    @anandapadmanabhan7330 6 ปีที่แล้ว +6

    polichu

  • @nandus4719
    @nandus4719 7 ปีที่แล้ว +4

    good team work

  • @Vishnu-ym1qm
    @Vishnu-ym1qm 6 ปีที่แล้ว +3

    Super

  • @mariasmariyas5988
    @mariasmariyas5988 5 ปีที่แล้ว +3

    Songs swarangal please send

  • @SureshBabu-ds8kw
    @SureshBabu-ds8kw 6 ปีที่แล้ว +3

    very good

  • @praveensathian2652
    @praveensathian2652 ปีที่แล้ว

    Nice song lyrics music and singing

  • @radhikaashok7828
    @radhikaashok7828 5 ปีที่แล้ว +2

    Swaragal lyrics onnu upload cheyamo

  • @juliyajacob1414
    @juliyajacob1414 4 ปีที่แล้ว +2

    Suuuuuuuuuuuuuuuuuuuuuuuuper

  • @SureshBabu-ds8kw
    @SureshBabu-ds8kw 6 ปีที่แล้ว +3

    nice

  • @rajanip7883
    @rajanip7883 6 ปีที่แล้ว +2

    Baki evide lyrics

  • @mikhayeljohnson9133
    @mikhayeljohnson9133 4 ปีที่แล้ว +2

    Lyrics please......

  • @mariasmariyas5988
    @mariasmariyas5988 5 ปีที่แล้ว +3

    How to sing the song nice help me

  • @johnjoy6019
    @johnjoy6019 7 ปีที่แล้ว +2

    can I get the lyrics please

  • @lijikn626
    @lijikn626 5 ปีที่แล้ว +2

    Lines plzz

  • @angelgirl3702
    @angelgirl3702 11 หลายเดือนก่อน

    Please share its lyrics

  • @kishna5448
    @kishna5448 5 ปีที่แล้ว +1

    Nice 👌👌👌👍👍

  • @kenznalloor362
    @kenznalloor362 11 หลายเดือนก่อน

    Pls 🙏🏻 share the lyrics 🙏🏻 😭

  • @jesus_is_the_king_king_of_king
    @jesus_is_the_king_king_of_king ปีที่แล้ว

    Superb

  • @DileepKumar-uv7no
    @DileepKumar-uv7no 7 ปีที่แล้ว +4

    can I somehow get the lyrics pls

    • @neenasabarish
      @neenasabarish  7 ปีที่แล้ว +3

      Dileep Kumar Ys....lyric s dr in the screen itself

    • @DileepKumar-uv7no
      @DileepKumar-uv7no 7 ปีที่แล้ว +2

      I would like to have the lyrics of the swaras... the song is amazing indeed

    • @shanimabaiju95
      @shanimabaiju95 7 ปีที่แล้ว +1

      എന്റെ മലയാളം
      ========================================================
      എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
      മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ ……..2
      മണ്ണിൽ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടീ
      മിന്നു നീരില വീശിടമ്പോൾ എത്ര ഈരടികൾ …………………
      2
      മണ്ണിൽ വേർപ്പ് വിതച്ചവർ തൻ ഈണമായ് വന്നൂ
      അന്ന് പാടിയ പാട്ടിലൂഞ്ഞാൽ ആടി മലയാളം ....... ..............
      2
      എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
      മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ ……. 2
      കൊഞ്ചലും പുതുമൊഴികളും പോൽ കഥകൾ പലതോതീ
      നെഞ്ചണ ച്ചൊരു ഗുരു വളർത്തിയ കിളിമകൾ പാടീ ....... ........ 2
      ദേവതക്കു മനുഷ്യവർഗ്ഗ മഹാ ചരിത്രങ്ങൾ
      നേർക്കിനിയും വാക്കിലോതി വളർന്നു മലയാളം ..... ............ 2
      എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
      മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ
      എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
      മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ ...
      എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
      മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണമാളിക പോൽ

  • @devikarnair6694
    @devikarnair6694 ปีที่แล้ว

    Lyrics evide kittum

  • @shainyb8442
    @shainyb8442 4 ปีที่แล้ว +3

    🎼😍😍😍🎶🎶🎶🎶🎶🎶🎶🎵👌👌👌👌

  • @nandhanabinod5618
    @nandhanabinod5618 11 หลายเดือนก่อน

    Swarangalum koode onnu idamo

  • @sajithasajitha3589
    @sajithasajitha3589 4 ปีที่แล้ว +2

    Adipoly ....m😘😍😘😍😘😍😘

  • @pramodr2639
    @pramodr2639 7 ปีที่แล้ว +2

    Its lyrics can you put here

    • @neenasabarish
      @neenasabarish  4 ปีที่แล้ว

      caption on cheyyu vdeoyil thanney undu lyrics

  • @rajeshantony4797
    @rajeshantony4797 7 ปีที่แล้ว +3

    Some more group songs to sing easly

  • @aryakrishnan6481
    @aryakrishnan6481 7 ปีที่แล้ว +4

    super

  • @subithap9032
    @subithap9032 4 ปีที่แล้ว +2

    സൂപ്പർ

  • @SamsungJPrime-dw1po
    @SamsungJPrime-dw1po 6 ปีที่แล้ว +3

    super ,

  • @shymat8222
    @shymat8222 ปีที่แล้ว

    Super