Nadan pattu Akham thalika.. first prize

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 94

  • @SajnaNoushad-f7f
    @SajnaNoushad-f7f ปีที่แล้ว +12

    Eee song kazhnna year arts day padet njnglk frst adichu... Ee year ippalim edh thanne choose akkii❤️

  • @happyartbyteju2360
    @happyartbyteju2360 2 ปีที่แล้ว +25

    Wow ... Amazing feel .......
    ഇത് കേൾക്കുമ്പോൾ നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ അഭിമാനം തോന്നുന്നു ::
    🙏🙏🙏🙏🙏

  • @sheev1055
    @sheev1055 5 ปีที่แล้ว +17

    Lyrics kittuo?.. adipoli aayttnd ❣️

  • @AdithyaVijesh-n4x
    @AdithyaVijesh-n4x 3 หลายเดือนก่อน +2

    Ee song schl subjilla kalosavathin padan pattoo🥺👀

  • @allaboutdogs627
    @allaboutdogs627 2 ปีที่แล้ว +247

    അകം തെളിക... അന്തകം തെളിക... തെളിമേൽ പെട്ട കണ്ണേറു തെളിക.....
    പ്രാക്കലു തെളിക..... നല്ലമുടിനിറയായ്......
    അഗ്നിപന്തേ... ശത്രുപന്തെ അരയാലുപന്തെ പേരാലുപന്തെ... ചോലപന്തേ.....
    സുഖം വരിക.....ജയം വരിക....
    നല്ലതിരുമേനിക്ക്....
    ശത്രുദോഷോ... ഒണ്ടെനിക്ക്...തിരുമയി ളകിയ കാലോ....വിഷ്ണുനാമവും ചൊല്ലി....സുഖം വരിക....ജയം വരിക.. നല്ലതിരുമേനിക്ക്...
    അകം തെളിക ... അന്തകം തെളിക .... തെളി മേൽ പെട്ട കണ്ണേറു തെളിക ..... പ്രാക്കലോ ..... മുടിനിറയായി ആദിമൂല ശ്രീ ഗുരവേ ...... (2)
    ഒന്നാം തിങ്കളാകുന്നനേരം തിരുമെയ് തെളിഞ്ഞു കാണാൻ ......(2)
    രണ്ടാംതിങ്കളാകുന്ന നേരം ഉദരത്തിലൊരു കംബനം .....
    (അകം തെളിക)
    മൂന്നാംതിങ്കളാകുന്ന നേരം മുതുകരൂപമായേ ....... (2)
    നാലാംതിങ്കളാകുന്ന നേരം നാക്കിലപരിശ്ശമോ പൈതലേ.......
    (അകം തെളിക)
    അഞ്ചാം തിങ്കളാകുന്ന നേരം പഞ്ചഗർഭമായേ ...... (2)
    ആറാം തിങ്കളാകുന്ന നേരം അടിവയറ്റിലൊരിളക്കമായി.....
    (അകം തെളിക)
    ഏഴാംതിങ്കളാകുന്ന നേരം അടിവയറൊന്നു കാണാൻ ..... (2)
    ഏട്ടാം തിങ്കളാകുന്ന നേരം കാള കാട്ടിലം പടികയറി ......
    (അകം തെളിക)
    ഒമ്പതാം തിങ്കളാകുന്ന നേരം ശങ്കരാ വാസുദേവാ ..... (2)
    പത്താം തിങ്കളാകുന്ന നേരം പൈതലോടൊത്തു നൊമ്പരം (2)
    അകം തെളിക (2)
    ഇന്ദിര ലോകം നല്ലാ.....
    പന്തിര ലോകം നല്ലാ...
    പന്തിര ലോകത്തിലോ... ദേവലോകം നല്ലാ...ആ... (2)
    ആ.... വാരിപിടിച്ച തലമുടി തന്നെ കോപിച്ചതല്ലാവോ ..... തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
    നല്ലതുകാണും തൃക്കണ്ണു തന്നെ കോപിച്ചതല്ലാവോ.....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
    നല്ലതുചൊല്ലും നാവിതു തന്നെ കോപിച്ചതല്ലാവോ ....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
    ചന്ദനം ചാർത്തും തിരുനെറ്റി തന്നെ കോപിച്ചതല്ലാവോ .....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
    ഇന്ദിരലോകം നല്ലാ .... (1)
    അകം തെളിക അന്തകം തെളിക തെളിമേൽ പെട്ട കണ്ണേറു തെളിക .... പ്രാക്കലോ മുടി നിറയായ് ആദിമൂല ശ്രീ ഗുരവേ .... (2)

  • @Rihan_vattakandy
    @Rihan_vattakandy ปีที่แล้ว +4

    Ee varsham 2023 l ee song subdristict kalolsavathil 3 team padi🔅

  • @praseethavm5400
    @praseethavm5400 2 ปีที่แล้ว +3

    👌👌👌മരുന്നേറ്റു പൊലി പാട്ട്.. എന്നാണോ പറയുന്നത്..വ്യക്തമായില്ല..

  • @vidhyamusicfilebiju3582
    @vidhyamusicfilebiju3582 4 ปีที่แล้ว +2

    Superb polichu

  • @manoharanasha5285
    @manoharanasha5285 5 ปีที่แล้ว +5

    Supper and Nice Song

  • @manjunathml2367
    @manjunathml2367 4 หลายเดือนก่อน +2

    Super song

  • @remanikandamuthan7751
    @remanikandamuthan7751 5 ปีที่แล้ว +107

    Songg. Sprr...... 😘😘Ithintte full lyrics commentil ittutharuoo........🎶 🙄🤔😢😘

    • @nishamary1551
      @nishamary1551 2 ปีที่แล้ว

      QQ 💞1q

    • @allaboutdogs627
      @allaboutdogs627 2 ปีที่แล้ว +172

      അകം തെളിക... അന്തകം തെളിക... തെളിമേൽ പെട്ട കണ്ണേറു തെളിക.....
      പ്രാക്കലു തെളിക..... നല്ലമുടിനിറയായ്......
      അഗ്നിപന്തേ... ശത്രുപന്തെ അരയാലുപന്തെ പേരാലുപന്തെ... ചോലപന്തേ.....
      സുഖം വരിക.....ജയം വരിക....
      നല്ലതിരുമേനിക്ക്....
      ശത്രുദോഷോ... ഒണ്ടെനിക്ക്...തിരുമയി ളകിയ കാലോ....വിഷ്ണുനാമവും ചൊല്ലി....സുഖം വരിക....ജയം വരിക.. നല്ലതിരുമേനിക്ക്...
      അകം തെളിക ... അന്തകം തെളിക .... തെളി മേൽ പെട്ട കണ്ണേറു തെളിക ..... പ്രാക്കലോ ..... മുടിനിറയായി ആദിമൂല ശ്രീ ഗുരവേ ...... (2)
      ഒന്നാം തിങ്കളാകുന്നനേരം തിരുമെയ് തെളിഞ്ഞു കാണാൻ ......(2)
      രണ്ടാംതിങ്കളാകുന്ന നേരം ഉദരത്തിലൊരു കംബനം .....
      (അകം തെളിക)
      മൂന്നാംതിങ്കളാകുന്ന നേരം മുതുകരൂപമായേ ....... (2)
      നാലാംതിങ്കളാകുന്ന നേരം നാക്കിലപരിശ്ശമോ പൈതലേ.......
      (അകം തെളിക)
      അഞ്ചാം തിങ്കളാകുന്ന നേരം പഞ്ചഗർഭമായേ ...... (2)
      ആറാം തിങ്കളാകുന്ന നേരം അടിവയറ്റിലൊരിളക്കമായി.....
      (അകം തെളിക)
      ഏഴാംതിങ്കളാകുന്ന നേരം അടിവയറൊന്നു കാണാൻ ..... (2)
      ഏട്ടാം തിങ്കളാകുന്ന നേരം കാള കാട്ടിലം പടികയറി ......
      (അകം തെളിക)
      ഒമ്പതാം തിങ്കളാകുന്ന നേരം ശങ്കരാ വാസുദേവാ ..... (2)
      പത്താം തിങ്കളാകുന്ന നേരം പൈതലോടൊത്തു നൊമ്പരം (2)
      അകം തെളിക (2)
      ഇന്ദിര ലോകം നല്ലാ.....
      പന്തിര ലോകം നല്ലാ...
      പന്തിര ലോകത്തിലോ... ദേവലോകം നല്ലാ...ആ... (2)
      ആ.... വാരിപിടിച്ച തലമുടി തന്നെ കോപിച്ചതല്ലാവോ ..... തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുകാണും തൃക്കണ്ണു തന്നെ കോപിച്ചതല്ലാവോ.....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുചൊല്ലും നാവിതു തന്നെ കോപിച്ചതല്ലാവോ ....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ചന്ദനം ചാർത്തും തിരുനെറ്റി തന്നെ കോപിച്ചതല്ലാവോ .....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ഇന്ദിരലോകം നല്ലാ .... (1)
      അകം തെളിക അന്തകം തെളിക തെളിമേൽ പെട്ട കണ്ണേറു തെളിക .... പ്രാക്കലോ മുടി നിറയായ് ആദിമൂല ശ്രീ ഗുരവേ .... (2)

    • @nisha9407
      @nisha9407 2 ปีที่แล้ว +4

      @@allaboutdogs627 👍

    • @Azvvanth
      @Azvvanth 2 ปีที่แล้ว +1

      @@allaboutdogs627 hmm

    • @ragilajitheshktk8402
      @ragilajitheshktk8402 ปีที่แล้ว +1

      👍

  • @amaluk2067
    @amaluk2067 5 ปีที่แล้ว +5

    Sooper😍

  • @greeshma4022
    @greeshma4022 2 ปีที่แล้ว +4

    ith nadanpatt alla ennu paranj programme il ninnum oru prize polum nalkathe maatinirthi

    • @riiyyaavp8
      @riiyyaavp8 4 หลายเดือนก่อน +1

      Appo ith nadan patt allee😮

  • @nidhanavaz9282
    @nidhanavaz9282 5 ปีที่แล้ว +9

    Pls pray for me iam going to sing this song

  • @aparnaunni664
    @aparnaunni664 6 ปีที่แล้ว +2

    Supper and generative

  • @haridasanhari9859
    @haridasanhari9859 5 ปีที่แล้ว +17

    Lyrics please....

  • @archanaremesh9719
    @archanaremesh9719 5 ปีที่แล้ว +6

    Polichu song

  • @Ente_Ruchikal
    @Ente_Ruchikal 5 ปีที่แล้ว +4

    @geetha santoshprovide the lyrics please

  • @anjana3628
    @anjana3628 5 ปีที่แล้ว +2

    Super

  • @sreelakshmi.r1673
    @sreelakshmi.r1673 6 ปีที่แล้ว +3

    Nice

  • @ashwathitv9231
    @ashwathitv9231 2 ปีที่แล้ว +13

    Super lyrics pls

    • @allaboutdogs627
      @allaboutdogs627 2 ปีที่แล้ว +11

      അകം തെളിക... അന്തകം തെളിക... തെളിമേൽ പെട്ട കണ്ണേറു തെളിക.....
      പ്രാക്കലു തെളിക..... നല്ലമുടിനിറയായ്......
      അഗ്നിപന്തേ... ശത്രുപന്തെ അരയാലുപന്തെ പേരാലുപന്തെ... ചോലപന്തേ.....
      സുഖം വരിക.....ജയം വരിക....
      നല്ലതിരുമേനിക്ക്....
      ശത്രുദോഷോ... ഒണ്ടെനിക്ക്...തിരുമയി ളകിയ കാലോ....വിഷ്ണുനാമവും ചൊല്ലി....സുഖം വരിക....ജയം വരിക.. നല്ലതിരുമേനിക്ക്...
      അകം തെളിക ... അന്തകം തെളിക .... തെളി മേൽ പെട്ട കണ്ണേറു തെളിക ..... പ്രാക്കലോ ..... മുടിനിറയായി ആദിമൂല ശ്രീ ഗുരവേ ...... (2)
      ഒന്നാം തിങ്കളാകുന്നനേരം തിരുമെയ് തെളിഞ്ഞു കാണാൻ ......(2)
      രണ്ടാംതിങ്കളാകുന്ന നേരം ഉദരത്തിലൊരു കംബനം .....
      (അകം തെളിക)
      മൂന്നാംതിങ്കളാകുന്ന നേരം മുതുകരൂപമായേ ....... (2)
      നാലാംതിങ്കളാകുന്ന നേരം നാക്കിലപരിശ്ശമോ പൈതലേ.......
      (അകം തെളിക)
      അഞ്ചാം തിങ്കളാകുന്ന നേരം പഞ്ചഗർഭമായേ ...... (2)
      ആറാം തിങ്കളാകുന്ന നേരം അടിവയറ്റിലൊരിളക്കമായി.....
      (അകം തെളിക)
      ഏഴാംതിങ്കളാകുന്ന നേരം അടിവയറൊന്നു കാണാൻ ..... (2)
      ഏട്ടാം തിങ്കളാകുന്ന നേരം കാള കാട്ടിലം പടികയറി ......
      (അകം തെളിക)
      ഒമ്പതാം തിങ്കളാകുന്ന നേരം ശങ്കരാ വാസുദേവാ ..... (2)
      പത്താം തിങ്കളാകുന്ന നേരം പൈതലോടൊത്തു നൊമ്പരം (2)
      അകം തെളിക (2)
      ഇന്ദിര ലോകം നല്ലാ.....
      പന്തിര ലോകം നല്ലാ...
      പന്തിര ലോകത്തിലോ... ദേവലോകം നല്ലാ...ആ... (2)
      ആ.... വാരിപിടിച്ച തലമുടി തന്നെ കോപിച്ചതല്ലാവോ ..... തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുകാണും തൃക്കണ്ണു തന്നെ കോപിച്ചതല്ലാവോ.....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുചൊല്ലും നാവിതു തന്നെ കോപിച്ചതല്ലാവോ ....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ചന്ദനം ചാർത്തും തിരുനെറ്റി തന്നെ കോപിച്ചതല്ലാവോ .....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ഇന്ദിരലോകം നല്ലാ .... (1)
      അകം തെളിക അന്തകം തെളിക തെളിമേൽ പെട്ട കണ്ണേറു തെളിക .... പ്രാക്കലോ മുടി നിറയായ് ആദിമൂല ശ്രീ ഗുരവേ .... (2)

  • @richuzzzworld1391
    @richuzzzworld1391 2 ปีที่แล้ว

    Ith competition paduna song thannee alle

  • @hazel_806
    @hazel_806 2 ปีที่แล้ว +6

    super👌

  • @aswalca920
    @aswalca920 5 ปีที่แล้ว +10

    Full lyrics കിട്ടാൻ വഴി undo??

    • @allaboutdogs627
      @allaboutdogs627 2 ปีที่แล้ว +12

      അകം തെളിക... അന്തകം തെളിക... തെളിമേൽ പെട്ട കണ്ണേറു തെളിക.....
      പ്രാക്കലു തെളിക..... നല്ലമുടിനിറയായ്......
      അഗ്നിപന്തേ... ശത്രുപന്തെ അരയാലുപന്തെ പേരാലുപന്തെ... ചോലപന്തേ.....
      സുഖം വരിക.....ജയം വരിക....
      നല്ലതിരുമേനിക്ക്....
      ശത്രുദോഷോ... ഒണ്ടെനിക്ക്...തിരുമയി ളകിയ കാലോ....വിഷ്ണുനാമവും ചൊല്ലി....സുഖം വരിക....ജയം വരിക.. നല്ലതിരുമേനിക്ക്...
      അകം തെളിക ... അന്തകം തെളിക .... തെളി മേൽ പെട്ട കണ്ണേറു തെളിക ..... പ്രാക്കലോ ..... മുടിനിറയായി ആദിമൂല ശ്രീ ഗുരവേ ...... (2)
      ഒന്നാം തിങ്കളാകുന്നനേരം തിരുമെയ് തെളിഞ്ഞു കാണാൻ ......(2)
      രണ്ടാംതിങ്കളാകുന്ന നേരം ഉദരത്തിലൊരു കംബനം .....
      (അകം തെളിക)
      മൂന്നാംതിങ്കളാകുന്ന നേരം മുതുകരൂപമായേ ....... (2)
      നാലാംതിങ്കളാകുന്ന നേരം നാക്കിലപരിശ്ശമോ പൈതലേ.......
      (അകം തെളിക)
      അഞ്ചാം തിങ്കളാകുന്ന നേരം പഞ്ചഗർഭമായേ ...... (2)
      ആറാം തിങ്കളാകുന്ന നേരം അടിവയറ്റിലൊരിളക്കമായി.....
      (അകം തെളിക)
      ഏഴാംതിങ്കളാകുന്ന നേരം അടിവയറൊന്നു കാണാൻ ..... (2)
      ഏട്ടാം തിങ്കളാകുന്ന നേരം കാള കാട്ടിലം പടികയറി ......
      (അകം തെളിക)
      ഒമ്പതാം തിങ്കളാകുന്ന നേരം ശങ്കരാ വാസുദേവാ ..... (2)
      പത്താം തിങ്കളാകുന്ന നേരം പൈതലോടൊത്തു നൊമ്പരം (2)
      അകം തെളിക (2)
      ഇന്ദിര ലോകം നല്ലാ.....
      പന്തിര ലോകം നല്ലാ...
      പന്തിര ലോകത്തിലോ... ദേവലോകം നല്ലാ...ആ... (2)
      ആ.... വാരിപിടിച്ച തലമുടി തന്നെ കോപിച്ചതല്ലാവോ ..... തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുകാണും തൃക്കണ്ണു തന്നെ കോപിച്ചതല്ലാവോ.....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      നല്ലതുചൊല്ലും നാവിതു തന്നെ കോപിച്ചതല്ലാവോ ....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ചന്ദനം ചാർത്തും തിരുനെറ്റി തന്നെ കോപിച്ചതല്ലാവോ .....തരുന്തഞ്ചുമാവത്തലേ പച്ചവിശോ ഭൂമിയിറങ്ങേക്കാം .... (2)
      ഇന്ദിരലോകം നല്ലാ .... (1)
      അകം തെളിക അന്തകം തെളിക തെളിമേൽ പെട്ട കണ്ണേറു തെളിക .... പ്രാക്കലോ മുടി നിറയായ് ആദിമൂല ശ്രീ ഗുരവേ .... (2)

    • @nikhilkv4365
      @nikhilkv4365 2 ปีที่แล้ว

      Marunnetu polipaattu ennano? Clear ayilla 🙏🏻

  • @vijayakumarimm4646
    @vijayakumarimm4646 6 ปีที่แล้ว +1

    Polichuuuuuu

  • @nidhanavaz9282
    @nidhanavaz9282 5 ปีที่แล้ว +21

    Agham thelika
    Anghatham thelikaa
    Thelimel petta kanneru thelika.....
    Prakalooo...... mudi nirayayi aathimoola sree guravee....
    Onnaam thinkalakunnna neram
    Thirume thelinnu kanam...
    Randaam thinkalakunna neram
    Udharathiloru kambhanam....
    (Agham thelika)
    Moonnam thinkalakunna neram
    Muthuka roobhamaye.....
    Naalam thinkalakunna neram
    Nakile parishamoo paythale.....
    (Agham thelika)

  • @afnarasheed6046
    @afnarasheed6046 2 ปีที่แล้ว +2

    🔥🔥

  • @nidhanavaz9282
    @nidhanavaz9282 5 ปีที่แล้ว +6

    Ithu pregnent nee kurichaano?

    • @aryanair2151
      @aryanair2151 4 ปีที่แล้ว +1

      Aa ninte umma de prasavam edukunu

    • @riiyyaavp8
      @riiyyaavp8 4 หลายเดือนก่อน

      ​@@aryanair2151nthonnadeyyy choichath nth parnjath nth🤡 avar doubt choicjathaayrkum

  • @pogoff9928
    @pogoff9928 2 ปีที่แล้ว +3

    🥰👌

  • @msmedea7737
    @msmedea7737 4 ปีที่แล้ว +2

    Lyrics ayakko aarwbkikum plzzz

  • @jayankani914
    @jayankani914 5 ปีที่แล้ว +1

    Adichu polichu thimirthu

  • @purplegirl9921
    @purplegirl9921 6 ปีที่แล้ว +2

    nice

  • @manikandanbarhss5885
    @manikandanbarhss5885 2 ปีที่แล้ว +1

    WOnderfull

  • @quienbey8134
    @quienbey8134 2 ปีที่แล้ว

    Nadan patt kalolsavam rule ariyavunne aarelum undo

  • @azilmohammed2960
    @azilmohammed2960 2 ปีที่แล้ว +2

    Ndh paat nna parayunne..ath mathrm manassilavunilla..ith paadan ayirunnu

  • @kalasuresh9464
    @kalasuresh9464 2 ปีที่แล้ว

    👍👍

  • @nijishak6530
    @nijishak6530 5 ปีที่แล้ว +1

    lyrics tharuoo

  • @snehasanthoshp9790
    @snehasanthoshp9790 5 ปีที่แล้ว

    Superb song...

  • @arathisworld5253
    @arathisworld5253 2 ปีที่แล้ว

    👍👍👍👌❤

  • @Fidhal007
    @Fidhal007 2 ปีที่แล้ว +1

    ✌🏻

  • @jeejavinod6050
    @jeejavinod6050 2 ปีที่แล้ว

    Adipoli

  • @snehasanthoshp9790
    @snehasanthoshp9790 5 ปีที่แล้ว +4

    Superb song...

  • @reeethasuresh8472
    @reeethasuresh8472 6 ปีที่แล้ว +2

    Polichuuu

  • @fidhafathimap2298
    @fidhafathimap2298 ปีที่แล้ว

    ❤️❤️

  • @aswalca920
    @aswalca920 5 ปีที่แล้ว +1

    Nice

  • @aswalca920
    @aswalca920 5 ปีที่แล้ว

    Super

  • @goodtimesmalayalam3626
    @goodtimesmalayalam3626 8 หลายเดือนก่อน +1

    Super