19 years old payyan ingane okke paadunnath kanumbol Goosebumps aanu.. Like Vidhu chetttan said , very soon so many songs will be released in Abhijiths voice .. God bless 🤍
Abijith vannadhinu shesham ivananu fvrt... Oro songsum ethra ketalum madhivarilla athra manoharamayanu padivechitulladh.. Keep it up... God bless you 🙌
ഇത് കാണുമ്പോൾ സ രി ഗ മ പ ലിബിനെ ഓർമ വരുന്നവർ ഉണ്ടാകും.. ബട്ട് ലിബിനെക്കാളും പ്രായക്കുറവ് ഉണ്ട് അഭിജിത്തിന്..19 വയസ്സിൽ ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത് its great..❤ respect you
സത്യം പറഞ്ഞാൽ ഇപ്പോഴാണ് super 4 ഇൽ നല്ലൊരു സിംഗർ ഉണ്ടായത്. ഒന്ന് രണ്ട് പേര് ഒഴിച്ചാൽ ബാക്കി എല്ലാവരും average ആണ്. ഇവരേക്കാൾ എന്ത് അടിപൊളി ആയിട്ടാണ് top സിംഗറിലെ കുട്ടികൾ പാടുന്നത്. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. ആരും എന്നെ തല്ലാൻ വരല്ലേ
E comment..ബോക്സിൽ..പട്ടിനെ..കുറിച്ച്..ഒരു..ചുക്കും..അറിയാത്ത..ചിലർ.ഇതിനെ....മോശം...ആയി..പറയുന്നു..അവരോടും..ഒരു..load..പുച്ഛം...മാത്രം.സൂപ്പർ..മോനേ...pwolichu..😍😍
അഭിജിത്തേ , അഭിനന്ദനങ്ങൾ .. ഒരു 19 വയസ്സുകാരൻ ഇതുപോലെ സംഗതികൾ എല്ലാം ശരിയാക്കി പാടുമ്പോൾ എന്നേപ്പോലെയുള്ളവർ അനുഭവിക്കുന്ന ആനന്ദം അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല . ഗുരുത്വം വേണ്ടുവോളം ഉണ്ട് എന്ന് തെളിയിച്ചിരിക്കുന്നു ..ഈ എപ്പിസോഡിൽ ആലാപനത്തിനു ശേഷം ജഡ്ജസിന്റേയും മറ്റും കമന്റുകളിൽ സൂചിപ്പിച്ചതുപോലെ കണ്ണ് കിട്ടാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... ഉയരങ്ങൾ താണ്ടാൻ ഭാഗ്യം ലഭിക്കും എന്ന് ആശംസിക്കുന്നു....
ആസ്വദിക്കുന്ന 'അമ്മ.അതാണ് അവന്റെ പവർ
Adu oru sathyam aanu... avante ammade support aanu avante sucess 😍❤
She is also a musician.... ❤️🎶
(Madhu Balakrishnan) മധു ഏട്ടൻ കഴിഞ്ഞാൽ Live stagil ഇത്ര Perfect ആയിട്ട് ആരും പാടി കേട്ടിട്ടില്ല...Really great...god bless you❤🔥🙏
" ഈ സൂപ്പർ 4 എനിക്ക് വേണം , ഈ സൂപ്പർ 4 ഞാനിങ് എടുക്കുവാ ..." --- അഭിജിത്
സിതാര ചേച്ചിയുടെ Toppers ടീമിന് ഏറ്റുവും വലിയ വെല്ലുവിളി ആണ് വിധു അണ്ണന്റെ ഈ ചെക്കൻ ❣️💯💓
Super😍
Sathyam
Àake amal matre alle ullu...vere Aara alnadeen is below average... gayatri is ok...pinne Aara🤔
Anusree is also good
@@athirarajan8805 Anusree, Gayathri, Amal okk Eppozhum 9+ marks vaangunna singers aan.. Al nadeenu ettuvum kooduthal audience supportum...
വിധു ചേട്ടൻ റിമി ചേച്ചി ഒരു രക്ഷേം ഇല്ല 😆😆പൊളി 👌👌
ഇങ്ങനെ കമന്റ്സ് കൂടി ഇടെന്നേനെങ്കിൽ പൊളി 🥰🥰അതങ്ങോട് ഫുൾ ഇട്ട് കൊടുക്കന്റ മനോരമേ 🥰🥰🥰🥰
214 ലൈക്കോ ദൈവമേ ❣️❣️🙏🙏🙏🙏🙏ആദ്യയിട്ടാ താങ്ക്യൂ all who click like for me🙏🙏🙏🙏
Ippo 264 aayallo
ടീവിയിൽ കണ്ടിട്ടും. വീണ്ടും കാണാൻ ആയി യൂട്യൂബിൽ വന്ന ഞാൻ 💯. Awesome singing... 🤩🤩🤩
Ne oru killadi thanne😁😊😂
പത്തു പ്രാവശ്യമെങ്കിലും കേട്ടു,ഓരോ പ്രാവശ്യവും മനോഹാരിത കൂടിവരുന്ന super performence, incridible..
പാട്ടൊക്കെ പൊളി തന്നെ.... ആ ലൈറ്റിങ് സെറ്റിഗ് ചെയ്ത ചേട്ടൻ മാസ്സ് ആണ് ❤️❤️❤️
അമ്മയോടാണ് :-
വിധു ചേട്ടൻ :-എന്താ അമ്മേ ഈ പ്രസവിച്ചു വെച്ചിരിക്കണേ 😁😁
റിമി :- നല്ല ഒന്നാത്തരം പ്രസവം
GOD bless you mone.
😅😍
അഭിജിത്തിനെ കണ്ടപ്പോൾ പഴയ (വെട്ടത്തിലൊക്കെയുള്ള ലുക്ക് )കോമഡി ഉത്സവം മിഥുൻ ചേട്ടനെ പോലെ തോന്നി.........
Yesss
Sathyam
Vere oru singernte look anu... pandu kairaliyil okke padarulla aall... peru Pradeep anennu thonnunnu
Sathyam
അതെ 👍
സൂപ്പർ 4 വിന്നർ
അഭിജിത് അഭിപ്രായം ഉള്ളവർ ലൈക്ക് ചെയ്തോളു
ഉറപ്പ്.
അഭിപ്രായം പോലും പറയാൻ വയ്യ അത്രയും സൂപ്പർ
S.. all others are average singers
Athu first performansil thanne urapichatha.
No doubt ❤️
അഭിജിത്തിന്റെ ഫസ്റ്റ് പെർഫോമൻസിൽ തന്നെ മനസ്സിലായി ഇവൻ ഔട്ട് സ്റ്റാൻഡിങ് സിങ്ങർ ആണെന്ന്
Absolutely correct, I too felt the same...
Enikum angane thonni.. Pnne ivante family oru music family aanu
Sathyam....
Enikkum thonni🤗
So amazing singing God bless you
രവീന്ദ്രൻ മാഷിന്റെ സംഗീതം ഇതുപോലെ എടുത്തു അലക്കണമെങ്കിൽ ഇവൻ പുലിക്കുട്ടിയാണ് 👍👍👍👍😍😍😍😍
അഭി യുടെ അമ്മയെ ഒരു സിനിമ നടിയെ പോലെ തോന്നിയവർ ആരേലും ഉണ്ടോ ഇവിടെ??
Menakaye polundu
Adhe
Yes, menakaye pole thonunnu
Yes
Menaka chechiii
അഭിജിത്ത് എന്ന പേരിന് ഒരുപാട്
ട്രോള് കണ്ടിടുണ്ട് ഇപ്പൊ
എന്റെ പൊന്നെ രോമാഞ്ചം
🔥❤️
😁
Vidhu seems somebody without ego..
May God bless his good heart. Abhijith ine prolsahippikkunnathu kaanumpol ariyam
Very true
പറയാതിരിക്കാൻ വയ്യ എന്തൊരു ടെൻഷൻ ഫ്രീ ആണ് ഈ പെർഫോമൻസും കമന്റും പൊളി 😍👌👌♥️
അഭി പാടുമ്പോൾ അമ്മേടെ സന്തോഷം 😘😘😘😘😘😘❤❤❤❤❤
Abhijith truly deserves all the appreciationss...but let's not also forget abt the great Raveendran master ...the way he has composed this song❤🔝
സ്നേഹനിറവുള്ള ഒരു അമ്മയും മകനും, ഈശ്വരൻ ഇനിയും ഉയരത്തിൽ എത്താൻ ഇട nalkate🙏❤🌹
Ameen 🤲
19 years old payyan ingane okke paadunnath kanumbol Goosebumps aanu.. Like Vidhu chetttan said , very soon so many songs will be released in Abhijiths voice .. God bless 🤍
അഭിജീത്..... അമൽ.... വൈഷ്ണവ്.... രെജീഷ്..... ശ്രീലക്ഷ്മി.... ❤️
ഇവരുടെ ഫാൻസ് ഇണ്ടെങ്കിൽ ലൈക്കിക്കോളൂ.....❤️
Rajeesh❤️😘
അമൽ 👌🌹🌹
Njan amithavettantem rajeeshettantem fan aanu
Sreehari..
Al nadheen is my hero😘
Saregamapa il Libinu shesham ithrem simple aayit classical song padunna oru performance ✨👌
ഏത് type പാട്ടും തന്നെ കൊണ്ട് പറ്റും എന്ന് 3 performance ലൂടെ തെളിയിച്ചു അഭിജിത്ത്. പക്കാ artist ❤
ഏത് ടൈപ്പ് ചെരുപ്പും എന്റെ കയ്യിൽ ഉണ്ട്😂😂
😂😂
Rimi, Poli😂
E song kett oru nimisham engilum romanjam vannavarunudo..uffff sprb..
Wow...wow ..wow....enjoyed each second of this episode....oru rakshem illaaa....late aa vandhalum latestaa varuven...abhijith👌👌👌👌🤗🤗🤗👌👌👌😍😍😍
Abijith vannadhinu shesham ivananu fvrt... Oro songsum ethra ketalum madhivarilla athra manoharamayanu padivechitulladh.. Keep it up... God bless you 🙌
Last shaanikke nokkit...."maaaaaneeeee😂😂..
നാല് ജഡ്ജസും പൊളിയാ... 😍🔥
വേറെ ലെവൽ... 😍❤️
Chali paraynna karyathil
അത് കണ്ണു തട്ടാതിരിക്കാൻ യൂടൂബ് ഇടുന്നത് ആണ്
@@sanal4302 😁😁😁
സ്വരങ്ങള് പാടുമ്പോൾ ഇത്ര സ്പീഡ് കിടു
തുടക്കത്തിൽ contestents സ്വയം captaine select cheyumbol oru vishamam thonni...vidhuchettante teamilek arum kadanuvarunnillalo ennu.. Pinneed vannengilum evideyo ento oru missing...pakshe ippo orupad santoaham.....abhijith superb 👍👍👍👍👍👍👍👏👏👏👏👏
Ys അഭിജിത് തന്നെ വിദു ചേട്ടന്റെ teamil നിന്നും ഫൈനൽ എത്തും
❤️ ഓ ഒന്നുംപറയാനില്ല സൂപ്പർ 4 ന്റെ അഭിമാനം പൊളിച്ചു മുത്തേ ❤️❤️❤️
ഇത് കാണുമ്പോൾ സ രി ഗ മ പ ലിബിനെ ഓർമ വരുന്നവർ ഉണ്ടാകും.. ബട്ട് ലിബിനെക്കാളും പ്രായക്കുറവ് ഉണ്ട് അഭിജിത്തിന്..19 വയസ്സിൽ ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത് its great..❤ respect you
Sathyam
His voice ❤️❤️💥.....unbilivable singing.......wow😘
Fantastic
Athe pitchil paadanam ithu light music ayipoyi enna judges shame
4:46 goosebumps 😍anyone in 2024🎉
Goosebumps.... Loving this rendition.....
അഭിജിത് അനിൽകുമാർ മികച്ച പാട്ടുകാരൻ ആണ്.
2.34 അമ്മയുടെ ആ ആസ്വാദനം 🥰🥰🥰
ലാലേട്ടൻ എത്ര ഭംഗിയായിട്ടാണ് ആ പാട്ട് അഭിനയിച്ചത് ❤❤❤. അഭിജിത്ത് ഒരു രക്ഷയില്ല കേട്ടോ
Right pronunciation, perfect rhythm, soothing voice. Bright future ahead for you
എത്ര തവണ കണ്ടു എന്ന് ഓർമയില്ല.. അഭി ഏട്ടാ love you sothumaniyeeee🥰🥰🥰😍😍😘😘😘😘😘😘
Supper👌. ഇന്ന് ഓർക്കേസ്ട്രാ ടീം ആക്ടിവരുന്നലോ. Thats good.വിധു അണ്ണൻ and റിമി ചേച്ചി 😂😂👌. ഷാനുക്ക 🥰🥰
Easy aayiit padunnuu
Ufff.... Pwoli 💯💕
Judges poli aanu❤❤❤tension kuttikalk kodukkathe ജഡ്ജ് ചെയ്യുന്നു ❤❤
Abhijith mone nee Vera level anie.. romanjification...wowww😍😍😍😘😘😍😍😍
4:40😍uff pwoli💕💕💕
Rimy Love , she's looking very classy in that dress, especially wearing that flower
Ente ponnu moneeee oru raksheemmm illa. Enna performance ❤️❤️❤️ oru aayiram vattam kelkkan thonum
Supper മോനെ 👏👏👏നീ ഒരുപാടു അറിയപ്പെടുന്ന വലിയ പാട്ടുകാരൻ തന്നെ ആകും ♥♥♥
4. 41 repeat കേട്ടവർ ആരൊക്കെ 🥰🥰🥰
13:07 Rimi😂
Nth rasaa kettirikkaan💯👌May God bless you chettaa..😇
ഇവൻ ഇതും കൊണ്ടേ പോവു👌👌👌👌👌
ഈ ഒരു പാട്ടു കൊണ്ടു ഞാൻ അഭിയേട്ടന്റേ ഫാനായി
Ooo oru abiyettan 😂
@@kuttumessi3204 ijathi oliopeeru pennugal
Njanum
പാട്ട് സൂപ്പർ 👌🙏❤️ജഡ്‌ജസും സൂപ്പർ❤️🙏😍👌👌👌👌👌
The way sithara mam enjoys his song....❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല❤️ കുറെപേര്‍ പാടി കേട്ടിട്ടുണ്ട്.. പക്ഷേ ഇത്👏👌 God bless..
പുതിയ ഷോ, പുതിയ സെറ്റ്, പുതിയ പിള്ളേര്‍ കൂടെ നമ്മുടെ കിടിലം ജഡ്ജസും..
അടിപൊളി 🔥❤️
Adipoli abhichettande song 👌👌👌👏👏👏
Shanikka..... Muthu...... After a long time.... Sarigamapa ...... 🥰🥰🥰🥰🥰 love you bro....
ആ ഡിസ്‌ലൈക്കുകൾ കൈ തെറ്റി വന്നതാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ 🥺❤️
Viswasicho😁
Eai..orikalum arikilla...verum asooya kndu vanatakumm
alnadeen fans aayirikkum
Vere patukarude vela fans akum🤣🤣
Angde viswasichollu
Pazhaya midhun chettane pole und...iyale kandal...
Crt
Ys👍👍
വെട്ടം സിനിമ
9:27 jo baby and vidhu chettan😂😂
മാനെ Super മാനെ Ammada Super മോനെ
Vijay chettan powliyalleeeee
Out standing performance.. Super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Congrats for 10 million❤️❤️🔥🔥
New history born🔥🔥❤️❤️
Ini, Sithus jagajillis vs Vidhu annan s jagajillis ... 😍😍WAITING...🌹🌹
സത്യം പറഞ്ഞാൽ ഇപ്പോഴാണ് super 4 ഇൽ നല്ലൊരു സിംഗർ ഉണ്ടായത്. ഒന്ന് രണ്ട് പേര് ഒഴിച്ചാൽ ബാക്കി എല്ലാവരും average ആണ്. ഇവരേക്കാൾ എന്ത് അടിപൊളി ആയിട്ടാണ് top സിംഗറിലെ കുട്ടികൾ പാടുന്നത്. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. ആരും എന്നെ തല്ലാൻ വരല്ലേ
Soo true
യോജിക്കുന്നു 100%
Crct aanu paranjathu..athukondu njan ee show adyam muthal kaanarilla...ithupolidunna chila songs mathram kanum...
Satyam...2 wild card entryum pinne 3 4 peru ozhicha balki ellarm atra poraa...
Exactly ☺
പുള്ളി simple ആയിട്ട് അങ്ങ് പാടുവാ 👌👌😍
ചെക്കൻ വേറ ലെവലാണ് മച്ചു👏
Abhijeeth will be the winner for sure🤗❤️💥😻
പാടു മ്പോ ൾ തന്നെ നല്ല പ്രസന്നമായ മുഖം.പൊളിയാണ് എനിക്കിഷ്ടായി
Ayn
2 ൽ കൂടുതൽ കേട്ടത് ഞാൻത്രമാണോ 😍😍😍
അതെ നീ മാത്രം ആണ് 🙄
Nooo
Nee mathram
Only you
@@മുസാഫർ 🤣🤣🤣
Abjeeth, This singing of song performance is Excellent 👍
I love rimi tomy's Humoursense 🥰😍🥰
Yesudas kazhinjaal ee song ithram perfect aayitte paadeyittullath abhijit aayirikkum🔥❤️
Waw..... stunning performance....love u abhijith ..god bless u mone...
Ejjaaathi feel.... Oru raksheem illaa.... First ivan kondooyiii..... 💯✨🎧💕
Abhijith....🌹🌹🌹
Chekkan title winner avum
E comment..ബോക്സിൽ..പട്ടിനെ..കുറിച്ച്..ഒരു..ചുക്കും..അറിയാത്ത..ചിലർ.ഇതിനെ....മോശം...ആയി..പറയുന്നു..അവരോടും..ഒരു..load..പുച്ഛം...മാത്രം.സൂപ്പർ..മോനേ...pwolichu..😍😍
Such a mesmerizing singing. No words to say. Highly talented. 👌👋🙏such a lucky mother to have a wonderful son, really God's gift.
Outstanding orchestra....💗💗💗💗
അഭിജിത് അടിപൊളി സൂപ്പർ....
Vidhu.. Super... Make the show always entertaining
Abhi mon... sooooooper....Daivam കുട്ടിയെ ഒത്തിരി അനുഗ്രഹിക്കട്ടെ
E season winner Ivan thanne urapp
Yes
Njan aadhyamaayitta judgesine kaanaan vendi maathram kaanunnadh. 🥰
ith kandappo abi de fan ayi...💖😅
നല്ല പെർഫോമൻസ് ആയിരുന്നു... ഓർക്കസ്ട്ര പിന്നേം പൊളി.... കീബോർഡ്, ഫ്ലൂട്ട് അടിപൊളി
അഭിജിത്തിന്റെ അമ്മക്കിത് അഭിമാന നിമിഷം.... ❤
അഭിജിത്തേ , അഭിനന്ദനങ്ങൾ .. ഒരു 19 വയസ്സുകാരൻ ഇതുപോലെ സംഗതികൾ എല്ലാം ശരിയാക്കി പാടുമ്പോൾ എന്നേപ്പോലെയുള്ളവർ അനുഭവിക്കുന്ന ആനന്ദം അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല . ഗുരുത്വം വേണ്ടുവോളം ഉണ്ട് എന്ന് തെളിയിച്ചിരിക്കുന്നു ..ഈ എപ്പിസോഡിൽ ആലാപനത്തിനു ശേഷം ജഡ്ജസിന്റേയും മറ്റും കമന്റുകളിൽ സൂചിപ്പിച്ചതുപോലെ കണ്ണ് കിട്ടാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... ഉയരങ്ങൾ താണ്ടാൻ ഭാഗ്യം ലഭിക്കും എന്ന് ആശംസിക്കുന്നു....
No raksha🥰👌ivanaayirikkum Super4 Season2 Winner❤️
സൂപ്പർ... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️പൊളിച്ചു🌹🌹🌹🌹🌹അഭിജിത്തിന്റെ സോങ് കേൾക്കാൻ കട്ട വെയ്റ്റിംഗ്...
Star മാജിക്കിലെ ബിനുഅടിമാലി പാടിയത് ഓർക്കുന്നു... അഭിജിത്.. Binu അടിമാലി... Suuper 💖💖💖💖
Hayyy adipolie... ❤️❤️❤️Abhijeeth.... 👍👍 Winner
അവസാനത്തെ മാൻ ഷൻ റഹ് മാൻ ആണ്
സൂപ്പർ എത്ര തവണ കണ്ടു എന്ന് അറിയില്ല ❤❤❤ ഇപ്പോഴും ഈ വീഡിയോ വന്ന് കാണുന്നവർ എത്ര പേർ... ഞാൻ മാത്രമോ
@10:34 vidhu Annan 😂😂😂😂😂😂 chirichu oru vazhikkayi