എന്ത് രസാ നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കാൻ🥰😘പിന്നെ നിങ്ങടെ വീട്,ആ മുറ്റം ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം.ഒരു പഴയ സിനിമ കാണുന്ന ഫീൽ❤️പിന്നെ ആ വോയിസ് Ufff ഒന്നും പറയാനില്ല☺️
നന്നായി മനസിലാക്കി തരുന്ന രീതിയിലാണ് അർതരിപ്പിക്കുന്നത് വളരെ സാവധാനം പറയുന്നത് കേട്ടിരിക്കാൻ തോന്നും ഒത്തിരി പ്രതിക്ഷിക്കുന്നു ആശംസകൾ നേരുന്നു നന്നായി വരട്ടെ
ഒരുപാട് പാചക വീഡിയോ കാണാറുണ്ട്. പക്ഷെ ഇത് അവതരണം കൊണ്ടും ശബ്ദ മികവുകൊണ്ടും അമ്മയും ചേച്ചി യും സുപ്രിയയുടെ ഇഷ്ടത്തിനനുസരിച്ചു പാചകം കൊണ്ടും ഒന്നാന്തരമായി. ഞാൻ ശ്രീലേഖ. AP
Ithinokkey minakedunna time kondu super Aayi iddaliyo ,dhossayo undakkiyal Athu vissappinum ,health super Aakanum best Aanu 👍Alpam uzhunnu venam ennu only 😁😁 ...
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത, നല്ല അവതരണം സാഹസം മായ പപ്പടം ഉണ്ടാക്കൽ. ഇലയിൽ നിന്ന് കിട്ടുമോ ? പക്ഷെ അടിപൊളി. ഈ വീട്ടിലെ കുട്ടി ഒരിക്കലും പണി എടുക്കാൻ മടിയുള്ള മോളല്ല നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
അടിപൊളി ആണ് ട്ടോ, പപ്പടവും, നാടും എന്ത് ഭംഗിയാ താൻ ഭാഗ്യവധിയാടോ അവിടെ ജനിച്ചു വളർന്നു, നാട്ടുമ്പുറം നന്മകളാൽ സമൂർത്ഥം എന്നല്ലേ അത് എത്ര ശെരിയാ. ഇത് ഉണ്ടാകാൻ കഴിയുയില്ല എനിക്ക് ഇവിടെ ചെന്നൈ പ്ലാവില്ല ഇല്ല, പിന്നെ ഫ്ലാറ്റിൽ ആണ് ത മസിക്കുന്നത്
ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ വീഡിയോ. പ്രത്യേകിച്ച് വീടിന്റെ ആ ഇൻട്രോ ഷോട്ട്, വീടിന്റെ വരാന്ത, അരി പൊടിയ്ക്കുന്ന എന്റെ വല്യച്ചന്റെ മില്ല് അങ്ങനെ പലതുമുണ്ട് എടുത്തു പറയാൻ. ആ അരിപപ്പടം തെളിഞ്ഞ നീലാകാശത്തേക്ക് നീട്ടി കൊണ്ടൊരു ഷോട്ട് ഉണ്ടായിരുന്നല്ലോ. അത് സാക്ഷാൽ മണിരത്നം സിനിമകളിൽ മാത്രമേ ഞാൻ അങ്ങനെ മുൻപ് കണ്ടിട്ടുള്ളൂ. അത് തകർത്തുട്ടോ! കുട്ടിക്കാലത്തു കുറച്ചു വർഷങ്ങൾ വിഡിയോയിൽ കാണിച്ച സ്ഥലങ്ങളിൽ ചിലവഴിച്ചതു കൊണ്ടാവാം.. വല്ലാത്ത ഒരു ഫീൽ തോന്നി പോയി സുപ്രിയയുടെ ഈ വീഡിയോ കണ്ടപ്പോൾ. അമ്മയും ചേച്ചിയും വളരെ സ്വഭാവികമായി അവരവരുടെ ഭാഗം വളരെ ഭംഗിയാക്കി. അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കണേ. ഇത്രയും വൈവിദ്ധ്യവും രുചികരവുമായ അരിപപ്പടം ഉണ്ടാക്കുന്ന രീതി അതിന്റെ തന്നതായ രീതിയിൽ കാണിച്ചു തന്നതിന് പ്രത്യേക നന്ദി. വളരെ നല്ല അവതരണവും ക്യാമറയും. Congrats and best wishes to your channel.
ഓരോ shot ഉം സനോജേട്ടൻ ശ്രദ്ധിച്ചു എന്ന് ഈ comment വായിക്കുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട്...ഒരുപാട് നന്ദി 🙏.. നിങ്ങളൊക്കെയാണ് ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാനുള്ള ഊർജം തരുന്നത് .. 👍
കൊറോണക്കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ, നല്ല സൗണ്ട്. നല്ല അവതരണം, നല്ല നല്ല കാഴ്ചകൾ, താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ, ( കേരള പൊടിയൻ കുവൈത്ത് )
Nice Narration ❤️❤️Sorry for responding So Late.Noticed it just now.Rice Pappad,made in the most traditional way,is sure to win everyone's Hearts.May God Bless 🙏🙏
Excellent video. What I admired most , was the patience shown by your Amma and Chechi at every stage of this elaborate pappadum making preparation. Also, I loved observing that special unspoken understanding between them , as they patiently collected the playela, walked together across the picturesque countryside to the flour mill, carried back a dubba full of milled rice powder, prepared the batter with a special ingredient, "chunambu,", and spread the thin batter on each leaf individually, , steamed them, sun dried them until they appeared transparent in the sunlight, , and finally fried the world's best, home made pappadums. I wish I could taste one! My special regards to both of them for their painstaking effort in presenting this wonderful pappadum making procedure through this video. Thank you also, for the trouble you have taken to explain everything in a very interesting and detailed manner. Truly seasoned with love!
Thank you Sarah for watching my channel & for the detailed coment of appreciation. These are the words of fuel which is propelling me to do more videos 🙏. Most welcome to our place for tasting our pappadam.
@@seasonedwithlovebysupriya Thank you for your response and the warm welcome to your home. One day. I hope I can come and meet all of you. BTW where is your beautiful tharavad located? Best wishes to Amma, Chechi and you.
Veedum suroudings ellam valare manoharamanu pkshe e pripadi cheyyan kurachu ksama veanamallo.... Little difficult to lazy people and new generation kazhikan suchamanu oru ammayum cheachium undenkil
എന്ത് രസാ നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കാൻ🥰😘പിന്നെ നിങ്ങടെ വീട്,ആ മുറ്റം ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം.ഒരു പഴയ സിനിമ കാണുന്ന ഫീൽ❤️പിന്നെ ആ വോയിസ് Ufff ഒന്നും പറയാനില്ല☺️
😊😊.. Thank you soo much Ramshi 🙏
Ethanu wynad
@@ambikaanil8259 നമ്മുടെ വയനാട് ആണോ 🤔❤
Angottum varane
Sathyam😍💚
നന്നായി മനസിലാക്കി തരുന്ന രീതിയിലാണ് അർതരിപ്പിക്കുന്നത് വളരെ സാവധാനം പറയുന്നത് കേട്ടിരിക്കാൻ തോന്നും ഒത്തിരി പ്രതിക്ഷിക്കുന്നു ആശംസകൾ നേരുന്നു നന്നായി വരട്ടെ
വളരെ ഉപകാരപ്രദമായ ഒരൊന്നാംതരം നാട്ടറിവ്...മിടുക്കികുട്ടിയ്ക്ക് അഭിനന്ദനങ്ങൾ...അവതരണം ബഹുകേമമായിരിക്കുന്നു....അതിന് പ്രത്യേകം ഒരുബിഗ്സല്യൂട്ട്....
Thank you soo much sir.. 🙏🙏🙏
Hi supreya നിങ്ങളുടെ ഈ പപ്പടം മറന്നുപോയ എന്റെ ബാല്യകാല സുഹൃത്തിനെ ഓർമിപ്പിച്ചു താങ്ക്യൂ
പ്രസേന്റ്റേഷൻ സൂപ്പർ
Thank you So much Fathima for your love 🙏
എത്ര ശാന്തമായ വിവരണം. കൊള്ളാം നല്ല ഒരു തനതായ വിഭവം. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ!
Thank you 😊
ഒരുപാട് പാചക വീഡിയോ കാണാറുണ്ട്. പക്ഷെ ഇത് അവതരണം കൊണ്ടും ശബ്ദ മികവുകൊണ്ടും അമ്മയും ചേച്ചി യും സുപ്രിയയുടെ ഇഷ്ടത്തിനനുസരിച്ചു പാചകം കൊണ്ടും ഒന്നാന്തരമായി. ഞാൻ ശ്രീലേഖ. AP
Thank you so much.. Sreelekha. 🙏🙏
ഒന്നും പറയാനില്ല അടിപൊളി അഭിനന്ദനങ്ങൾ
🥰🥰🥰🥰🥰🙏🙏🙏🙏
ആദ്യമായി കാണുകയാണ് Supe. Thank you
Thank you Anila... Ithupole rare recipes orupaadu upload cheythittundu kandu nokane
നാട്ടു വഴികളും നിങ്ങളുടെ വീടും വൃത്തിയുള്ള പരിസരവും മറ്റും കണ്ടിട്ട് കൊതിയാവുന്നു .അവതരണം വളരെ നല്ലത്
Orupaadu santhosham... 🥰
സൂപ്പർ അവതരണം, കേൾക്കാൻ നല്ല രസം
Thank you
Super & clear picture and discription also super.I will make it.sure.
Thank you.. 🥰.. Keep watching
സുപ്രൂ
പഴമ ലളിതമായി വിവരിച്ചു.
നല്ല അവതരണം.
😍😍😍.... Thanks al lot.. keep watching.. more traditional recipes from wayanad and nilgiris😍
Ithu undakkan ippol stand&plates kittum. Nan athilanu undakkunnathu. Ithu thale divassm arachu vekkum. Kurachu pulikkanam. Ennale nalla taste kittu..Nan ella kolllavum undakkarundu. Ithil green chilly or unakkamulakum cherthu arachu undakkiyal different taste kittum.
അടിപൊളി.....👏👏👏 ഇങ്ങനെ തീരെ പ്രതീക്ഷിച്ചില്ല.... നല്ല ക്ഷമയോടെ ചെയ്യണം ല്ലേ.... വൈകുന്നേരെത്തെ ചായക്ക് സൂപ്പർ...👌👌👌👌....🙏🙏🙏
ചായക്കും ചൊറിനും കഴിക്കാം... 😊
നാട്ടിലുള്ള ചേച്ചിയെയും ഉൾപ്പെടുത്തിയത് വളരെ ഇഷ്ടം. നാട്ടുകാരെ ഓർക്കുന്ന ഓമനത്തമുള്ള ചേച്ചി...,😍😍😍
Thank you dear pachu..അവരില്ലാതെ ഞാനില്ല.. 😍
തീർച്ചയായും ഈ പപ്പടം ഉണ്ടാക്കി നോക്കും, മഴക്കാലം കഴിയട്ടെ. 👌🥰
🥰🥰🥰.. Nokeettu engane undennu parayoo aunty 🎉
Ivde Palakkad ithine vadakam ennannu pareya rasam kooti choru kazhikumbol ee vadaka pappadam best combination anu
Atheyo... 🙏
അരി പപ്പടം എന്നും fav✌, lockdown ആയതുകൊണ്ടു ഇപ്പോ കിട്ടാൻ ഇല്ല ☹️അപ്പോൾ ആണ് video ഈ കണ്ടത് . Will try and thank you chechi for sharing 😊
😊 thank you.. പ്ലീസ് ട്രൈ
ഞങ്ങൾക്ക് ഇവിടെ പപ്പടം ഉണ്ടാക്കാൻ ഒരു സ്റ്റാൻഡ് ഉണ്ട്. ഞാൻ എപ്പഴും ഉണ്ടാക്കാറുണ്ട്... വളരെ easy ആണ്.... പ്ലാവില ഒന്നും വേണ്ട
Ok.. 😊.. Evideyan sthalam 😊
@@seasonedwithlovebysupriya palakkad
Okey... Thank you for reply😊
Ithinokkey minakedunna time kondu super Aayi iddaliyo ,dhossayo undakkiyal Athu vissappinum ,health super Aakanum best Aanu 👍Alpam uzhunnu venam ennu only 😁😁 ...
Correct aanu.. But ee aripapadam orikalenkilum kazhichitundairunnenkil Sanjay chilapol ithupole parayumaairunnilla...😊... Maathramalla papadam ishtapedunnavar orupaadu per undallo... Ee papadam oru varsham vare kedaavathe sookshikukayaum cheyyam... 👍
Good video.ഒരു short film..കാണുന്ന
പ്രതീതി ആയിരുന്നു.👍😊🤝 പപ്പടം
കിടിലൻ തന്നെ ട്ടാ 😋
Thank you🙏🙏🙏
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത, നല്ല അവതരണം സാഹസം മായ പപ്പടം ഉണ്ടാക്കൽ. ഇലയിൽ നിന്ന് കിട്ടുമോ ? പക്ഷെ അടിപൊളി. ഈ വീട്ടിലെ കുട്ടി ഒരിക്കലും പണി എടുക്കാൻ മടിയുള്ള മോളല്ല നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
Thank you so much Maam 🙏🙏
Super presentation 👍 Adipoli nostalgic feeling good 👍
Thank you Famila
വളരെ നല്ല റെസിപ്പി
പാചകം ചെയ്യുന്ന രീതി വളരെ നന്നായിരിക്കുന്നു
Thank you
Supriya, വീഡിയോസ് എല്ലാം ഒരു പ്രത്യേക ഭംഗി ഉണ്ട്. നല്ല സംസാരം. വീട് നല്ല ഭംഗിയുണ്ട്. Keep going 👍👍🥰
Thank you... നാളെ വീട്ടിൽ നിന്നും ഇത് പോലെ ഒരു വീഡിയോ വരുന്നുണ്ട്.. വടക്.മറക്കാതെ കാണണേ.. 🙏
Sure 👍
Adipoli👍👍😀ethu varee kanaathe recipe😋👍
😊Thank you
അടിപൊളി ആണ് ട്ടോ, പപ്പടവും, നാടും എന്ത് ഭംഗിയാ താൻ ഭാഗ്യവധിയാടോ അവിടെ ജനിച്ചു വളർന്നു, നാട്ടുമ്പുറം നന്മകളാൽ സമൂർത്ഥം എന്നല്ലേ അത് എത്ര ശെരിയാ. ഇത് ഉണ്ടാകാൻ കഴിയുയില്ല എനിക്ക് ഇവിടെ ചെന്നൈ പ്ലാവില്ല ഇല്ല, പിന്നെ ഫ്ലാറ്റിൽ ആണ് ത മസിക്കുന്നത്
വളരെ സന്തോഷമായി കേട്ടോ... ഞങ്ങളുടെ നാടിനെ അറിഞ്ഞതിനു... 😍🙏
First time aanu inganulla pappadam kaanunnatu.. Beautiful explanation also looking tasty pappadam👏👏👏👏
Thank you so much🙏
Superb!Ammakkum chechiyammakkum big salute❤️❤️kshama venam .ith kanda njan kandam vazhi odi😀😀😀
Thank you.. അമ്മയ്ക്കും ചേച്ചിക്കും Kaleez nte Salute കൊടുത്തേക്കാം ❤😊😊👍
👌പപ്പടം ഫാസ്റ്റ് ടൈം ആണ് ഇങ്ങിനെ ഒരു പപ്പടം കാണുന്നത് തന്നെ
Thank you🙏
nalla avatharanm simple crisp and sweet
Thank you... Keep watching.. Videos like this in this channel
സൂപ്പർ അരിപ്പപ്പടം. അടിപൊളി. 🌷👌😘😍❤❤❤
Thank you🙏
First time kanunnu pappadam inganeyum super
Thank you Naaz... ഇതുപോലെ ഒരുപാട് rare ആയിട്ടുള്ള traditional recipes upload ചെയ്തിട്ടുണ്ട്.. കണ്ടു നോക്കണേ
Wauhhhhh super.first time.good knowledge
Hi... Ancy.. all recipe are traditional from Wayanad and Nilgiris.. glad you like it
ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ വീഡിയോ.
പ്രത്യേകിച്ച് വീടിന്റെ ആ ഇൻട്രോ ഷോട്ട്, വീടിന്റെ വരാന്ത, അരി പൊടിയ്ക്കുന്ന എന്റെ വല്യച്ചന്റെ മില്ല് അങ്ങനെ പലതുമുണ്ട് എടുത്തു പറയാൻ.
ആ അരിപപ്പടം തെളിഞ്ഞ നീലാകാശത്തേക്ക് നീട്ടി കൊണ്ടൊരു ഷോട്ട് ഉണ്ടായിരുന്നല്ലോ.
അത് സാക്ഷാൽ മണിരത്നം സിനിമകളിൽ മാത്രമേ ഞാൻ അങ്ങനെ മുൻപ് കണ്ടിട്ടുള്ളൂ.
അത് തകർത്തുട്ടോ!
കുട്ടിക്കാലത്തു കുറച്ചു വർഷങ്ങൾ വിഡിയോയിൽ കാണിച്ച സ്ഥലങ്ങളിൽ ചിലവഴിച്ചതു കൊണ്ടാവാം.. വല്ലാത്ത ഒരു ഫീൽ തോന്നി പോയി സുപ്രിയയുടെ ഈ വീഡിയോ കണ്ടപ്പോൾ.
അമ്മയും ചേച്ചിയും വളരെ സ്വഭാവികമായി അവരവരുടെ ഭാഗം വളരെ ഭംഗിയാക്കി. അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കണേ.
ഇത്രയും വൈവിദ്ധ്യവും രുചികരവുമായ അരിപപ്പടം ഉണ്ടാക്കുന്ന രീതി അതിന്റെ തന്നതായ രീതിയിൽ കാണിച്ചു തന്നതിന് പ്രത്യേക നന്ദി.
വളരെ നല്ല അവതരണവും
ക്യാമറയും.
Congrats and best wishes to your channel.
ഓരോ shot ഉം സനോജേട്ടൻ ശ്രദ്ധിച്ചു എന്ന് ഈ comment വായിക്കുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട്...ഒരുപാട് നന്ദി 🙏.. നിങ്ങളൊക്കെയാണ് ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാനുള്ള ഊർജം തരുന്നത് .. 👍
Seeing this preparation for the first time.Great patience needed. Wonderful
😊😊.. Thank you for watching...
Very neat and clean surroundings along with the new information of rice fritters. Stay blessed🙏.
Thank you so much for the loving words.. 🙏🙏
വേറിട്ട ഒരു ഐറ്റം താങ്ക്സ് 👍
ഇതുപോലെ rare ആയിട്ടുള്ള ഞങ്ങളുടെ നാട്ടിലെ വിഭവങ്ങൾ ഒരുപാട് upload ചെയ്തിട്ടുണ്ട് കേട്ടോ... Free ആകുമ്പോൾ കണ്ടുനോക്കണേ.. 🥰🙏🏽
ഇങ്ങനെയു പപ്പടം ഉണ്ടാക്കാമെന്ന് കാണിച്ചുതന്ന ചേച്ചിക്ക് ഒരുപാട് നന്ദി ഉണ്ട്.....
ഞാൻ ഒരു പപ്പടപ്രാന്തൻ ആണേ 😜😜😜😜
Thank you soo much for watching.. ഒരുപാട് വയനാടൻ recipes ഉണ്ട് കേട്ടോ channelil നിങ്ങൾ കേട്ട് പരിജയ മില്ലാത്തതു കണ്ടു നോക്കണേ 🥰
It's definitely a very hard work. Really great you people are.
Thank you so much 😀
കൊറോണക്കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ, നല്ല സൗണ്ട്. നല്ല അവതരണം, നല്ല നല്ല കാഴ്ചകൾ, താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ, ( കേരള പൊടിയൻ കുവൈത്ത് )
Thqnk you So much for the Great words🙏
കാണുമ്പോൾ ശരിക്കും കൊതി ആകുന്നു. ഇനി ഇപ്പോൾ രക്ഷയില്ല. മഴ തുടങ്ങാൻ പോകുകയെല്ലേ. പിന്നെ ചുണ്ണാമ്പ് കിട്ടാനും ബുദ്ധിമുട്ട്.
😊.. അടുത്ത വേനലിൽ നോക്കൂ... 👍ചുണ്ണാമ്പ് വെറ്റില കടകളിൽ ഉണ്ടാകും..
Adipoli..... Waching 1st tym.... Aa tharavad kanan aanu njan vannathu.... Entha bhangiyum vritheem.... Nannayi maintain cheythirikunnu😍😍😍😍😍😍😍
Thank you🙏
നല്ല അവതരണം...👌
നല്ല വിഭവങ്ങൾ...🥰
ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു...👏
എല്ലാവിധ ആശംസകളും....👍👍
Thank you JP
Ithetha naadu.. Beautiful house
Very interesting and traditional way of doing the pappadam
Thank you 🙏 ഇത് നീലഗിരി ആണ് തമിഴ്നാട്... Near to Kerala(wayanad )boarder..
വളരെ നന്നായിട്ടുണ്ട്
I love this Pappad...ethinte purakil ethrayum kashtappadundalle...loved this episode..
Thank യു.. Theresa..🙏
Adipoli good video.teaspoon table spoon confusion ayi poyi.ezhuthi kanikunnathu table spoon yennanu.water krithyamayi yethra cherkanam yennum paranjilla
🥰
Super.....detailed......women worked hard to give good things to family.....in tamilnadu itscalled ela vadam
Thank you for appreciating their efforts... 🙏🙏🙏
ഞാൻ കർണാടക ത്തിൽ നിന്ന് കഴിച്ചു അപ്പൊ മുതൽ എങ്ങനെ ഇത് ഉണ്ടാക്കുന്ന എന്നറിയാൻ നോക്കുവാരുന്നു 👍👏👏
Thank you
നല്ല അവതരണം, ഉണ്ടാക്കി നോക്കും
Thank you🙏
Seeing such a thing for the first time... wonderful
Thank you sabi 🙏
Adipoli njan vijarikar und ethu engna undakiyathu ennu nala test annu ethunjan kazhichitund
😊🙏
In my childhood we used to do Kappa kondaattam in these leaves. Same process. Ethu first time kaanunnathu.❤️👍🏻
😊👍
Have to try this.beautifully presented.
Thank you🙏
Ee veedinte home tour kaanikkumo...
Superb performance at work
Thank you🙏
ഞങ്ങൾ അരി വറ്റൽ എന്ന പറയുക, കപ്പകൊണ്ടും ഉണ്ടാക്കും ട്ടോ 🥰
🙏
Fantastic narration, very informative & very nice to hear
Thank you sir🙏
Ippazhum inganathe veedukalokke kanunmath enthoru sandhoshamanenn ariyo. U r very lucky
Athe... 😊.. Thank you🙏🙏
Very nice.... good extra ordinary neat surrounding ..nice home. Also your recipe are great.....
Thanks a lot
Super idu vare kaanatha pappadam nannayitundu vangikan kittumo
ഇവിടെ നാട്ടിൽ കിട്ടും.. Nilgiris ഇൽ
Ithevideya സ്ഥലം നല്ല ഭംഗി
So gently presented...cool 🆂🆄🅿🆁🅸🆈🅰👌🥰
😊😊😊
Nice video ,nice recipe 👌pappadam 👌
Thank you Dear.. Keep watching more traditional recipes of wayanad
Nalla veedum sthalavum❤️
Pappadam super
Thank you kunjatta 😊
മഴ തുടങ്ങിയിട്ടാണ് കണ്ടത്, ആദ്യമായാണ് അറിയുന്നത് 👍വിവരണം നന്നായിട്ടുണ്ട്
Thank you Ajitha
വീടിന്റെ ഒരു വീഡിയോ ചെയ്യാമോ കാത്തിരിക്കുന്നു. പുറഭാഗവും ഉൾപെടുത്തണെ. പപ്പടവും അതിനേക്കാൾ ഹീറോ വീട്. കൊതിപ്പിച്ചു മോളെ. വീട്ടിൽ വരാൻ തോന്നി.
തീർച്ചയായും ചെയ്യം.. 😍😍😍😍
Wow 😍👌.. Mole സൂപ്പർ നല്ല പ്രകൃതി ഭംഗി, നല്ല അവതരണം 👌😍
Thank you🙏🙏🙏
Waaw aripappadm poli
Thank you🙏
Super kodhiyaavunnu kazhikkan..palakkadano?
Narration is also super👍
Thank you.. 🙏.. nilgiris Tamilnadu
Menaketta joliyanengilum psppadam adipoliya
Thank you😊
Nice Narration ❤️❤️Sorry for responding So Late.Noticed it just now.Rice Pappad,made in the most traditional way,is sure to win everyone's Hearts.May God Bless 🙏🙏
😍
Nice presentation. Liked too much 👍
സൂപ്പർ ഞാൻ അന്യഷിച്ചു നടക്കുകയായിരുന്നു ഈ റെസിപ്പി താങ്ക്സ്
😊🙏
Thank you
Vow....super
Thank you
Well Recorded. 👌
thank you....keep watching
Ammayum. Chechikkum
Orusuperkayyadi
Theerchayaayum.. Parayam 😊
Variety recepie chechee..👌👌👌👌neat & clean surroundings ❣️chechide presentationum ugran👌😍.. Enikum undakkan thirakkai ee video kanditt😋must ayittum try cheyyum.
Thank you dear🙏
Good recipie, ഞാൻ സബ്സ്ക്രൈബ് ചെയ്തു
Thank you🙏🙏
Excellent video.
What I admired most , was the patience shown by your Amma and Chechi at every stage of this elaborate pappadum making preparation.
Also, I loved observing that special unspoken understanding between them , as they patiently collected the playela, walked together across the picturesque countryside to the flour mill, carried back a dubba full of milled rice powder, prepared the batter with a special ingredient, "chunambu,", and spread the thin batter on each leaf individually, , steamed them, sun dried them until they appeared transparent in the sunlight, , and finally fried the world's best, home made pappadums. I wish I could taste one!
My special regards to both of them for their painstaking effort in presenting this wonderful pappadum making procedure through this video.
Thank you also, for the trouble you have taken to explain everything in a very interesting and detailed manner.
Truly seasoned with love!
Thank you Sarah for watching my channel & for the detailed coment of appreciation. These are the words of fuel which is propelling me to do more videos 🙏. Most welcome to our place for tasting our pappadam.
@@seasonedwithlovebysupriya Thank you for your response and the warm welcome to your home.
One day. I hope I can come and meet all of you. BTW where is your beautiful tharavad located?
Best wishes to Amma, Chechi and you.
Its in Nilgris, District in Tamilnadu... Near to Wayanad border 😊.. My House name is Pattavayal... 😊
Thank you. Please may I know the exact location@@seasonedwithlovebysupriya
Ithilum eluppam aayi gold urukki edukkkaamallo
Home tour ചെയ്യാമോ??
Cheyyalo.. Dear.. 😍👍
Aadhyam ayita ee channel kandath, ottum boring allatha oru video... Keep going
thank you dear,..orupaad wayanadan nilgiris vibavangal rare and traditional aayathu upload cheythittundu...free aakumbol kandu support cheyyane
Very good.thank you
Kollam traditional style 👍
Thank you🙏
Adipoliii 👌👌👌
മനോഹരം
Thank you🙏
അദി മായി കണുകയാണ് സൂപ്പർ
Thank you
Kashtapadulla paniyane ennalum trycheythu nookaam
Well explained video
Thank you🙏🙏🙏
Veedum suroudings ellam valare manoharamanu pkshe e pripadi cheyyan kurachu ksama veanamallo.... Little difficult to lazy people and new generation kazhikan suchamanu oru ammayum cheachium undenkil
😊😊.. Thank for good words 🙏
ഞങ്ങൾ kunnalady യിൽ നിന്ന് ബത്തേരിക്ക് പോകാൻ പാട്ടവയലിൽ വന്ന് നിന്ന് കുരങ്ങന്മാരുടെ കസർത്ത് കണ്ടു നിന്നത് ഓർത്തു പോയി.
😊😊😊.. athe . check post il alle?... ippozhum undu avaroke😂
@@seasonedwithlovebysupriya 😍👍🏻
👏👏👍🏼👍🏼👍🏼👍🏼👍🏼👍🏼
Thank you soo much for supporting
Wonderful house
Thank you 🥰
🥰❤️
thank you😍
@@seasonedwithlovebysupriya 🤩
നല്ല അവതരണം ✌️😇
Thank you 🙏
Vilkkanudooo❤️❤️ yummy kazhikkan thonnunnu
വർഷങ്ങൾക്ക് മുൻ മ്പുള്ള ഒർമ്മകൾ ...ഇത്തരം ഭക്ഷണ കൂട്ടുകൾ ഉണ്ടാക്കുന്ന രീതി പുതു തലമുറക്ക് ആലോചിക്കാൻ കഴിയില്ല.... നല്ല അവതരണം.. അഭിനന്ദങ്ങൾ
വളരെ സന്തോഷം.. 🙏🙏
Nice video
Thanks
Continue with traditional recepies chechii...i njoyed it lot..
Sure dear