അരിപ്പൊടി ഉണ്ടെങ്കിൽ വളരെ വേഗം പപ്പടം തയ്യാറാക്കാം II Rice Pappadam II Homemade Papad

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 144

  • @MYWORLDBYANJALI
    @MYWORLDBYANJALI  4 ปีที่แล้ว +10

    ഒരു മിനിറ്റ് മാത്രം മതി പച്ചക്കറികൾ കൊണ്ടുള്ള പപ്പടം വീട്ടിൽ തയ്യാറാക്കാം-th-cam.com/video/VBxD03vgbOI/w-d-xo.html

  • @ushamanoj7209
    @ushamanoj7209 3 ปีที่แล้ว +1

    Njan undakki Chechi super pakshe njan ayamothakathinu pakaram veluttulli vellam cherth arachittanu undakkiyathu appol veluthullipappadam ayi super tastypappadam

  • @vinishavijay3243
    @vinishavijay3243 3 ปีที่แล้ว +1

    Njn ithvare pappadam undakunna video kanditilla..but ith valare easy ayi thonunu. Let me try... thanks for the video chechi

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว +1

      Try and let me know your feedback🥰💕🥰

    • @vinishavijay3243
      @vinishavijay3243 3 ปีที่แล้ว

      Chechi njn indaaki noki nannayit vannu kettoo

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      @@vinishavijay3243
      Thank you so much dear 🥰💕

  • @habimon9279
    @habimon9279 5 ปีที่แล้ว +2

    ചേച്ചിയുടെ അവധരണ ശൈലി വളരെ ഇഷ്ടപ്പെട്ടു...ടോപ്പ് നന്നായിട്ടുണ്ട് ..

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    ഒന്നര മണിക്കൂർ മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ...!!
    കടയിൽ നിന്ന് പപ്പടം വാങ്ങി വരില്ലായിരുന്നു....... 😊😊💯💯

  • @ranimangalam5463
    @ranimangalam5463 3 ปีที่แล้ว +1

    Thank you Anju.

  • @allinonecreativechannel8753
    @allinonecreativechannel8753 2 ปีที่แล้ว

    Adipoli ayittund chechi njan undakki valare taste 😋😋😋

  • @sheejababy8345
    @sheejababy8345 4 ปีที่แล้ว +3

    colourful papadam video onnu idamo aripodi kalakki undakkunna papadam video koodi onnu idane

  • @hemavishwanathan9029
    @hemavishwanathan9029 3 ปีที่แล้ว

    എളുപ്പമായ വിദ്യ കാണിച്ചു തന്നതിനു നന്ദി !

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you so much dear 🥰💕💕💕🙏

  • @surya.rraghavan8249
    @surya.rraghavan8249 3 ปีที่แล้ว +1

    Thank you .

  • @abdulhakkimmujibrahman.a6028
    @abdulhakkimmujibrahman.a6028 5 ปีที่แล้ว +1

    Nice adipoli ennikku pappadam ishtamanu eppozhum chinthikkum ethu undakkunnathu prathekkichu veetil undakkunnathine kurichu kandathil santhosham

  • @inderadevi2677
    @inderadevi2677 ปีที่แล้ว

    Soogood

  • @geethajawahar4975
    @geethajawahar4975 3 ปีที่แล้ว +1

    I liked your presentation.....nice receipi

  • @anweranwercps4857
    @anweranwercps4857 5 ปีที่แล้ว +8

    colours pappadam video edooo please

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว +1

      Sure, Thank you for watching🙏

    • @buttermeup3834
      @buttermeup3834 4 ปีที่แล้ว

      Can you please send colour pappadam

  • @syamalas9116
    @syamalas9116 3 ปีที่แล้ว +1

    കൊള്ളാം

  • @dhanyapy3041
    @dhanyapy3041 3 ปีที่แล้ว +1

    Good 👍...baki different types koode post cheyu

  • @angelmariam8416
    @angelmariam8416 3 ปีที่แล้ว

    Itano namal Kaden vaguna cheriya papadam

  • @goodfoodbasics6456
    @goodfoodbasics6456 4 ปีที่แล้ว

    Nannayittund 👍

  • @aleenastastebuds210
    @aleenastastebuds210 4 ปีที่แล้ว +1

    Idli kuzhiyil undaka pattumo

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 ปีที่แล้ว

      ചെയ്തു നോക്കിയിട്ടില്ല Aleena

  • @ratheeshr1395
    @ratheeshr1395 2 ปีที่แล้ว

    വെയിലത്തു vekkano

  • @sinisen8464
    @sinisen8464 5 ปีที่แล้ว +2

    Hai I tried it very nice and easy thankyou 💚

  • @ushamanoj7209
    @ushamanoj7209 3 ปีที่แล้ว

    Chechi colour full pappadam vedio venam

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      It is already uploaded, pls check the pinned comment🥰🥰

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    ഞങ്ങൾ അരി അരച്ചാണ് ഉണ്ടാക്കുന്ന യ
    അരി പപ്പടം ഉണ്ടാക്കുന്ന stand ഉം Plate ഉം കിട്ടുന്നുണ്ട് ശ്രമിച്ചു നോക്കൂ കുറേകൂടി എളുപ്പത്തിൽ ഉണ്ടാക്കാം ആ ദ്യത്തെ Trip ൽ 6 Plate ഉണ്ടാക്കാം

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you for your valuable information 🥰🙏💕💕

    • @sharmilatn9073
      @sharmilatn9073 3 ปีที่แล้ว

      ഇവടകം stand 6Plates ഉണ്ടാകും Idly stand പോലെ.

    • @sharmilatn9073
      @sharmilatn9073 3 ปีที่แล้ว

      ഇല വടകം

  • @spearthayil
    @spearthayil 2 ปีที่แล้ว

    അങ്ങനെ പപ്പടത്തിന്റെ കാര്യത്തിൽ തീരുമാനമായി... 👌

  • @Aaris_Heaven
    @Aaris_Heaven 5 ปีที่แล้ว +1

    Nannayitundada superrr

  • @sreejak8226
    @sreejak8226 3 ปีที่แล้ว

    Choru vachittula papadam undakkane

  • @girija.sgirija.s2745
    @girija.sgirija.s2745 2 ปีที่แล้ว

    👌

  • @nazeemam4684
    @nazeemam4684 3 ปีที่แล้ว

    Veyilukollichal kuzhappamundo?

  • @thulasijanardhanan6073
    @thulasijanardhanan6073 4 ปีที่แล้ว

    സൂപ്പർ

  • @mollykuttykn6651
    @mollykuttykn6651 4 ปีที่แล้ว +1

    വറുത്ത അരിപ്പൊടി ചേർക്കാമോ?

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 ปีที่แล้ว +1

      വറുത്ത അരിപ്പൊടി ആണെന്നു ഉണ്ടെങ്കിൽ വെള്ളം കുറച്ചു കൂടുതൽ വേണ്ടിവരും

  • @sreedevit.p4819
    @sreedevit.p4819 3 ปีที่แล้ว

    Nice receipe and good video and audio.

  • @geethap960
    @geethap960 5 ปีที่แล้ว

    Very good recipy.Shall try

  • @vijipraveen9035
    @vijipraveen9035 4 ปีที่แล้ว

    കപ്പ അരച്ചുണ്ടാക്കുന്നതു ഇതുപോലെ ചെയ്യാൻ pattumo

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 ปีที่แล้ว

      അങ്ങനെ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല

    • @parvathyks8098
      @parvathyks8098 8 หลายเดือนก่อน

      കപ്പ പൊടി വെച്ച് ഇത് പോലെ ചെയ്തിട്ടുണ്ട്

  • @faruquddin3276
    @faruquddin3276 4 ปีที่แล้ว +1

    I cannot understand the language. So missed the tips.. Someone help me plzz..i loveeee rice papad. But in this lockdown now need recipe to make it at home

    • @faruquddin3276
      @faruquddin3276 3 ปีที่แล้ว

      @Krishna Prasannan thanks a lot dear.

  • @jayasreeprabhakaran1368
    @jayasreeprabhakaran1368 3 ปีที่แล้ว +1

    Very nice 👌

  • @jyotiramachandran9897
    @jyotiramachandran9897 4 ปีที่แล้ว +2

    Can we dry this under the fan?

  • @rajkumarmadhavanpillai2133
    @rajkumarmadhavanpillai2133 3 ปีที่แล้ว

    Nice

  • @ifitvm6910
    @ifitvm6910 3 ปีที่แล้ว +2

    Sound eco varunnundu

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว +1

      ഇനി ശ്രദ്ധിക്കാം🙏

  • @SanthoshKumar-es4bf
    @SanthoshKumar-es4bf 4 ปีที่แล้ว

    Ithu valiya preyasam aanu

  • @ramseenaramseena2537
    @ramseenaramseena2537 5 ปีที่แล้ว

    Colour pappadamthinte video onne parayo chechi.

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว

      Sure, Thank you for watching Ramseena😍

  • @minimol3445
    @minimol3445 3 ปีที่แล้ว

    ഇത് വെയിൽ ആണോ unakkunnath

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว +1

      രണ്ട് രീതിയിലും ചെയ്യാം വെയിലത്തു വച്ച് ഉണക്കി എടുക്കാം അല്ലെങ്കിൽ അകത്തു വച്ചും ഉണ്ടാക്കിയെടുക്കാം

  • @syamalakumari3266
    @syamalakumari3266 5 ปีที่แล้ว

    Eniyum kadayil ninnum pappadam vanganda.njanum engane pappadam undakkam oru kalarppumillatha pappadam nannayittunde..

  • @aswathysm8845
    @aswathysm8845 4 ปีที่แล้ว +1

    👌👌👌

  • @thebugdude02
    @thebugdude02 5 ปีที่แล้ว +1

    Varutha podi ayal pattumo

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว +1

      വെള്ളത്തിൻറെ അളവിൽ നല്ല വ്യത്യാസം വരും,thank you for watching🙏

  • @akkulolu
    @akkulolu 2 ปีที่แล้ว

    🙏🙏👍👍

  • @gowriscraftworld8776
    @gowriscraftworld8776 5 ปีที่แล้ว +1

    superb👍

  • @subhasuresh1057
    @subhasuresh1057 3 ปีที่แล้ว

    സൂപ്പർ 👍

  • @prasannapmanoj
    @prasannapmanoj 4 ปีที่แล้ว

    ഇതിന്റെ പ്ലേറ്റ് vangan.കിട്ടും

  • @madhupappadam1666
    @madhupappadam1666 5 ปีที่แล้ว

    കളർ പപ്പടം ചെയ്തു കാണിക്കാമോ

  • @Zainshenaiz
    @Zainshenaiz 5 ปีที่แล้ว

    ചോറ് കൊണ്ട് ഉണ്ടാക്കുന്ന പപ്പടം വിവരിക്കാമോ?

  • @prameelapk865
    @prameelapk865 3 ปีที่แล้ว

    Super👍

  • @Arundhathi532
    @Arundhathi532 5 ปีที่แล้ว

    Colour full pappadam kudi video cheyane

  • @jjagadamma8919
    @jjagadamma8919 4 ปีที่แล้ว

    ഇതിനു വറ്റൽഎന്നും കൊണ്ടാട്ടം എന്നും പറയും

  • @jayasreenarayanan9523
    @jayasreenarayanan9523 5 ปีที่แล้ว

    വറുത്ത അരിപ്പൊടി കൊണ്ട് പറ്റുമോ?.ഒരുമിനിറ്റിൽ കുടുതൽ വച്ചാൽ ശരിയാകാതാകുമോ?

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว

      വറുത്ത അരിപ്പൊടി ആണെങ്കിൽ വെള്ളത്തിൻറെ അളവിൽ വ്യത്യാസം വരും അതുപോലെ തന്നെ ഒരു മിനിറ്റിൽ കൂടുതൽ എടുക്കുകയാണെങ്കിൽ ഒരു 30 സെക്കൻഡ് കൂടുതൽ വച്ചാൽ മതി നല്ലതുപോലെ വെന്തു കിട്ടും

  • @lucygeorge4695
    @lucygeorge4695 4 ปีที่แล้ว

    Good.......✌

  • @arjun.s6303
    @arjun.s6303 4 ปีที่แล้ว

    Venam

  • @minimurali8894
    @minimurali8894 5 ปีที่แล้ว +1

    Super

  • @sasikalasyam1878
    @sasikalasyam1878 5 ปีที่แล้ว

    നന്നായിട്ടുണ്ട് 👌

  • @nmtipsnvibes6876
    @nmtipsnvibes6876 5 ปีที่แล้ว +1

    New frnd
    Thirichum pradeekshikunnu

  • @thresya6224
    @thresya6224 4 ปีที่แล้ว +3

    ചോറ് കൊണ്ടുണ്ടാക്കി കാണിക്കൊ

  • @mollykuttykn6651
    @mollykuttykn6651 4 ปีที่แล้ว

    കൊണ്ടാട്ടം പോലുണ്ട്.

  • @betsygilead2877
    @betsygilead2877 4 ปีที่แล้ว

    Chakka papadam inte video onnu idane

  • @Arundhathi532
    @Arundhathi532 5 ปีที่แล้ว

    Choru vechitullathu kanichu tharuvo?

  • @minimurali8894
    @minimurali8894 5 ปีที่แล้ว

    വെയിലത്ത് വെക്കണ്ട ഇല്ലേ

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว

      വെയിലത്ത് വയ്ക്കേണ്ട

    • @ziyaskitchen1761
      @ziyaskitchen1761 4 ปีที่แล้ว

      Vayilath vakkunnathil kuzhappamundo

  • @santhim4404
    @santhim4404 2 ปีที่แล้ว

    സൂപ്പർ 👌👍

    • @MYWORLDBYANJALI
      @MYWORLDBYANJALI  2 ปีที่แล้ว

      Thank you so much for your feedback 🥰

  • @anjalikrishna7902
    @anjalikrishna7902 5 ปีที่แล้ว +1

    Super

    • @MYWORLDBYANJALI
      @MYWORLDBYANJALI  5 ปีที่แล้ว

      Thank you for watching😍

    • @rajeswaryy3853
      @rajeswaryy3853 4 ปีที่แล้ว

      അരി പപ്പടം ഉണ്ടാക്കാൻ ചെറിയ തട്ടോട് കൂടിയ സ്റ്റാൻഡ് വാങ്ങാൻ കിട്ടും ഒരേ സമയം 8 ഓ പത്തോ ഉണ്ടാക്കാം

  • @bindhusebastian7925
    @bindhusebastian7925 5 ปีที่แล้ว

    Super

  • @sradhakrishna9392
    @sradhakrishna9392 4 ปีที่แล้ว

    Super

  • @geethaa1323
    @geethaa1323 3 ปีที่แล้ว

    Super