عليكم السلام ورحمة الله وبركاته ماشاء الله تبارك الله بارك الله فيكم إن شاءالله جزاك الله خير بارك الله فيكم الله يسعدك ويحفظك آمين يارب العالمين آمين 🤲🤲👍👍 Nice Recipe Try Cheyyam Insha Allah Jazhaka Allahu Khair Baraka Allahu Feekum ❤❤🎉👍👍🌹👌👏
ദോശ ഒക്കെ കൊള്ളാം..സൂപ്പർ 👍🏻👍🏻ബട്ട് ഇത്രക്ക് നീട്ടി വലിച്ചു പറയാതെ ചുരുക്കി പറയാം ഇത്രേം ലെങ്ത് കൂട്ടേണ്ട ആവശ്യമില്ല കാണുന്നവർക്ക് ബോറടിക്കുന്നു കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു തീർക്കാം
ഞങ്ങൾ വയനാട് trip ന് പോയപ്പോ ഈ item kazhichin സൂപ്പർ taste ആയിരുന്നു അവർ ഇതിന് അപ്പം എന്നാണ് പറഞ്ഞത്... ഒടുക്കത്തെ taste... ഇതുവരെ കഴിച്ചില്ലായിരുന്നു ഇതുപോലെ ഒന്ന്.... ഇന്ന് ഇത് കണ്ടപ്പോ ഒന്ന് ട്രൈ aakkanamnn തോന്നുന്നു താങ്ക്സ് ithaa
super. .pwolichu. ദോശ അൽപം variety aayi.. ഇഷ്ടായി ഒരുപാട്. different recepies ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്. എഡിറ്റിംഗ് l ഉള്ള ചെറിയ mistakes.but അത് ഒരു പ്രശ്നം ആയി തോന്നിയില്ല. എങ്കിലും onnude നന്നാകാൻ സാധിക്കും. അതിനുള്ള കഴിവ് ഉണ്ട്.👍👍👍❤️
മാവിന്റെ കട്ടി കൂട്ടുകേം കുറക്കുകേം ചെയ്താൽ ഏത് രൂപത്തിലും ആക്കാം.. അത്രേയേയുള്ളൂ.... അപ്പം, നെയ് ദോശ, ബൺ ദോശ തട്ടിൽ കുട്ടി ദോശ അങ്ങനെ വിവിധ പേരുകളിൽ ആക്കാം... പഴയ വീഞ്ഞ് പുതിയ കുപ്പി 😂😂
അതിപ്പോ ചിലർ ആദ്യമായി കാണുകയാവും. അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് ഇത്. ചേച്ചിക്ക് ഇതൊക്കെ നേരത്തെ അറിയാം എങ്കിൽ എന്തിനാ വീഡിയോ മുഴുവനും കണ്ടത്. പഴയ വീഞ്ഞാന്ന് അറിഞ്ഞില്ലേ. പാചകം ഇഷ്ടമുള്ളവർ കാണുകയും ഉണ്ടാക്കുകയും ചെയ്യട്ടെന്നെ.
ഹായ് ഈ വീഡിയോ കണ്ട് ഈ ബൺ ദോശ ഞാൻ ഉണ്ടാക്കി സത്യം പറയാലോ സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്സ് 🙏
Thanks dear
Rh
@@RaihansWorld v up. Byt
Chechy... Avil kutthirkkan vekkande?
@@rameshvijay8868 വേണ്ട
ബൺ ദോശ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു സംഭവം അറിയുന്നത്. ഒന്ന് Try ചെയ്ത് നോക്കാം. full sapport. ആദ്യമായി കാണുന്നു
❤
Avarthana virasatha illangil nalla oru recipe. Guests varumbolprepare cheyyan pattiyathalla. Good
Pachari ratri vellatilittu ravile arach appol tanne chuttedukkamo
Paranjathu thanne veendum veendum parayathirikku. Nalla recipie tanq
അടിപൊളി നന്നായിട്ടുണ്ട് കാണാൻ നല്ല ഭംഗിയുണ്ട്
ഇന്ന് ഉണ്ടാക്കി നോക്കണം
സാധനം അടിപൊളി. ആവർത്തന വിരസത.
Njaan undaakkaarund,adipoliyaanu
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ ദോശ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി താങ്ക്സ്
I prepared , so taste
th-cam.com/video/CFzw_xg7xzUv/w-d-xo.html
Very nice .some thing different
Ithayirunnalle thoddali enthayalum sambavam kidukki
Super bun dosa. Ishta pettu
ചേച്ചി കടുക് വറക്കുന്ന പാത്രം change ചെയ്യൂ.. ഇത്തരം coating പൊളിഞ്ഞു പോയ പാത്രങ്ങൾ serious health issue ഉണ്ടാക്കും.. 😊ദോശ അടിപൊളി 👍👍😍
സുപ്പർ
عليكم السلام ورحمة الله وبركاته
ماشاء الله تبارك الله بارك الله فيكم
إن شاءالله جزاك الله خير بارك الله فيكم الله يسعدك ويحفظك آمين يارب العالمين آمين 🤲🤲👍👍
Nice Recipe Try Cheyyam Insha Allah Jazhaka Allahu Khair Baraka Allahu Feekum ❤❤🎉👍👍🌹👌👏
അടിപൊളി ...അടിപൊളി ...അടിപൊളി ഇതൊക്കെ എന്നേ കാലഹരണപ്പെട്ട പ്രയോഗങ്ങളാണ് ...ദയവായി ഇതൊന്ന് ഒഴിവാക്കുക.
ഇഷ്ടമായി ഉണ്ടാക്കി നോക്കണം താങ്ക്സ്
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ..👍👍👍👍
Valare. Nanni. No 1
കൊള്ളാം.will try
ദോശ ഒക്കെ കൊള്ളാം..സൂപ്പർ 👍🏻👍🏻ബട്ട് ഇത്രക്ക് നീട്ടി വലിച്ചു പറയാതെ ചുരുക്കി പറയാം ഇത്രേം ലെങ്ത് കൂട്ടേണ്ട ആവശ്യമില്ല കാണുന്നവർക്ക് ബോറടിക്കുന്നു കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു തീർക്കാം
🤭എന്റെ പോന്നോ വല്ലാത്ത വീഡിയോ
സത്യം... 🥺മടുത്തു.. 🙏🙏🙏🙏🙏🙏🙏
Long ആണോ..എന്നാൽ വീഡിയോ സ്പീഡ് 2 × കൂട്ടി വെച്ചു കാണട്ടെ...🤣🤣🤣
കാണാൻ സൂപ്പർ ആണ് എന്തായാലും ട്രൈ ചെയ്തു നോക്കണം
കാണാൻ നല്ല ദോശ, ഇത്രയും നീട്ടി വലിക്കാതെ എളുപ്പത്തിൽ കാര്യങ്ങൾ പറയുന്നതായിരിക്കും നല്ലത്
എനിക്കും തോന്നി
.ethra pravishyamaaa maav ilakikondirikkunne..
Mm
Athe
Enikumthonni
Kaanan nalla banghi undu..enikkum undaki nokanam..enikki nalla ishtayi kandeppo..
Thanks
സുപ്പർ ആണ് ഞാൻ ഉണ്ടാക്കി
Thanks dear
എല്ലാവർക്കും കാര്യം അറിയാനുള്ള ക്ഷമയെയുള്ളു - ഒത്തിരി വാചകങ്ങൾ കേൾക്കാൻ താല്പര്യമില്ല്- എന്തായാലും അടിപൊളിയായി
Thanks
സാധനം അടിപൊളി.. വാചകം കുറച്ചാൽ നന്നായിരുന്നു
🤣🤣🤣🤣
Hi...nalladosa....thanks.
മാവ് പൊങ്ങാൻ വയ്ക്കുമ്പോൾ ഒരിക്കലും മുഴുവനും മുറുക്കി അടക്കരുത്. കുറച്ചു വായു സഞ്ചാരം ഉണ്ടെങ്കിൽ നന്നായി പൊങ്ങി വരും
Yes
Yuuumy testy😋
Super mam
th-cam.com/video/CFzw_xg7xzUv/w-d-xo.html
നല്ല ദോശ ഞാൻ നാളെ ഉണ്ടാക്കും adipoli
ഒന്ന് ഉണ്ടാക്കി നോക്കണം. ഇൻശാ അള്ളാഹ്
Enikk ishttyii try chythu nokknm
Aval കുതിർത്താതെ aano arakkunnathu ഇത്ത 🙏❤️
Yes
Try cheyyam supper
എനിക്ക് ഇഷ്ട്ടമായി നാളെ തന്നെ ഉണ്ടാകും താങ്ക്സ് 😍😍😍😍
👍👍👍👍👍
ഞാനും നാളെ തന്നെ ഉണ്ടാകും
ഉണ്ടാകാറുണ്ട് ഇത് 👌
Njan athyamayitta ithrem teste olla resuppi thinnunnathu supper 😉😁💓💓 😋😋
Thanks
എന്തിനാ റെസിപ്പി തിന്നത് ദോശ തിന്നാൽ പോരാരുന്നോ.
😁😁😁😁
@@rosammakt1371 😂😂
ഇന്ന് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ട്ടോ താങ്സ്
നന്നായിട്ടുണ്ട്. Repetition ഒഴിവാക്കിയാൽ വളരെ സന്തോഷം.
Ok i will try
Doshayum kaaryangal okke adipoli.pakshe ee neetti valikkunned kond mushipp varunnu adu kond onn kududhal neetti valikkand pettenn parayunned aayirikkum nalled
Super👍👍
Undaki nokanam inshallah ❤❤❤
ഞാൻ ഉണ്ടാക്കി Supper
ഞാനിത് try ചെയ്യും തീർച്ച
Ndakunnadu kanan nalla rasand
ഇൻക് വളരെ ഇഷ്ടം ആയി 🥰ഞാൻ ഇത് തീര്ച്ചയായും ഉണ്ടാക്കും
th-cam.com/video/CFzw_xg7xzU/w-d-xo.html
Endhaayaalum ഞാനും ഒന്ന് nokatte
Ithu ellavarum cheyyunnathu thanna 😋njagal Avel appam ennu parayum 🤤🤤pashee ithrayum വർത്താനം parayilla🤣🤣🤣
നന്നായിട്ടുണ്ട് 👌👌👌
ഇതിലെ മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തരിക കാര്യമില്ല
Spr ,karuvankallu
Valichu neetti kondpovenda aavashyonnullaayinu. Pettenn kazhiyunnathalle
അത് അങ്ങനെ ആയിപ്പോയി ഇനി ശ്രദ്ധിക്കാം dear
Enikum thonni...
Wow super ❤
ഞങ്ങൾ വയനാട് trip ന് പോയപ്പോ ഈ item kazhichin സൂപ്പർ taste ആയിരുന്നു അവർ ഇതിന് അപ്പം എന്നാണ് പറഞ്ഞത്... ഒടുക്കത്തെ taste... ഇതുവരെ കഴിച്ചില്ലായിരുന്നു ഇതുപോലെ ഒന്ന്.... ഇന്ന് ഇത് കണ്ടപ്പോ ഒന്ന് ട്രൈ aakkanamnn തോന്നുന്നു താങ്ക്സ് ithaa
Thanks
Reth
Naale nokkaam ktto..
ഞങ്ങളുടെ നാട്ടിലെ ഓട്ടട പോലെ ഉണ്ട് 👌
ഹാ ✋️എന്റെ നാട്ടിലും ഓട്ടടാ യുണ്ട്
Good...paryunnathu valichu neettanjal nannu
Bun dosa super. Njagalum try cheydu noki Adipoli😍😍
th-cam.com/video/CFzw_xg7xzUv/w-d-xo.html
Ara manikoor enne edakku paranju, Ara minutes allaye
Onnu ee paavappettavarude thanalum sradhikkane. Nalla bun dosa
അടിപൊളി് ...ഞാൻ ഉണ്ടാക്കി നോക്കും ഇന്നുതന്നെ
Verysoft,dossasuper
തീർച്ചയായും try ചെയാം
Adipoli recipe ...video length kurachal ellavarkum ishtakum
ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ ട്ടേസ്റ്റാണ്👍🏻👍🏻👍🏻👍🏻
th-cam.com/video/CFzw_xg7xzU/w-d-xo.html
verry good.yhanks.
Wow😍👌super dosha....
ഓട്ട ടാ
ഇപ്പോൾ ഞങ്ങൾ വൈകിട്ടത്തെ ഭക്ഷണം ഇതാകുന്നു. സിംമ്പിളാ യു ള്ള ഓരോ ഐറ്റം പ്രതീക്ഷിക്കുന്നു. ആശംസകൾ.
New variety of bun dosai
Very good recipe super preparation and presentation,nannayi manasilavunna vidathel paranju thannu thanks for this useful recipe💐💐👌👌👌👌💐💐👌👌👌👌
New Friend💐💐💐💐💐💐
Thanks dear
th-cam.com/video/CFzw_xg7xzU/w-d-xo.html
@@RaihansWorldji gy
Ju ig😅😅😮😢🎉😂❤
Adipoliyayittunde
Try cheydhu
super aayirnnu😍😋
Thanks for your comments
Super
ദോശ മറിച്ചിട്ടു ഒരു അര മണിക്കൂർ ഓളം കാത്തിരിക്കാം എന്ന് പറഞ്ഞ അ മനസ്സ് ഉണ്ടല്ലോ ആരും കാണാതെ പോകരുത്😁😁😁😁😁
Dear മാറി പറഞ്ഞു പോയതാ
@@RaihansWorld 😉
@@truckdriver7588 😂😂😂😂
പൊട്ടനാണോ ആദ്യം വീഡിയോ ഒന്നും കൂടി നേരെ കേൾക്കുക അരമണിക്കൂർ എന്നല്ല അര മിനിറ്റ് എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത് 😜😜😜😛
😄😄
Adipoli taste Anu tto.Thank you foryour information. 👍👍👍👍
ഉണ്ടാക്കി നോക്കിയോ
ഉലുവ ഒഴിവാക്കുക. ഈ ചേരുവ നല്ല സൂപ്പർ വെള്ളയപ്പം റെഡിയാക്കാൻ ഉപയോഗിക്കുന്നതാണ്.
യസ്
Nice looking i will try
ഉണ്ടാക്കി നോക്കി പറയാം
Njan try cheyum too
ഞാന്‍ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി.
Thanks
super. .pwolichu.
ദോശ അൽപം variety aayi.. ഇഷ്ടായി ഒരുപാട്.
different recepies ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്.
എഡിറ്റിംഗ് l ഉള്ള ചെറിയ mistakes.but അത് ഒരു പ്രശ്നം ആയി തോന്നിയില്ല. എങ്കിലും onnude നന്നാകാൻ സാധിക്കും. അതിനുള്ള കഴിവ് ഉണ്ട്.👍👍👍❤️
Thanks... thanks for your compliment
@@RaihansWorld sooppar
Verupikkal vivaranam
Istamayi
ഞാൻ ഉണ്ടാക്കി 👍🏻
അലൈക്കുമുസ്സലാം സൂപ്പറായിട്ടുണ്ട് നാളെ ഉണ്ടാക്കി നോക്കണം
Onn speedil cheyyoo.
ഉണ്ടാക്കി നോക്കട്ടെ എന്നിട്ട്.അറിയികാം.
ഹായ്🥞😶😍
നന്നായിട്ടുണ്ട് keto🎉
L cheithu keto
നല്ലൊരു വറൈറ്റി ദോശ യാണല്ലോ 😋ഒരുപാട് ഇഷ്ടമായി
Njan undaaki super aitundu
Thanks
Bun dosa recipe adipoliyayi. Njangalum undakki tto superayi ❤️
👍
സൂപ്പർ അണുട്ടോ ഞാൻ ഉണ്ടാക്കി നോക്കി
Thanks
Appreciate your cooking time thank u for your effort... stay blessed
Thanks
💋
th-cam.com/video/CFzw_xg7xzU/w-d-xo.html
👍🏻👍🏻👍🏻👍🏻
@@muhammedramees6522 CB
വേഗം നോക്കി
മാവിന്റെ കട്ടി കൂട്ടുകേം കുറക്കുകേം ചെയ്താൽ ഏത് രൂപത്തിലും ആക്കാം.. അത്രേയേയുള്ളൂ.... അപ്പം, നെയ് ദോശ, ബൺ ദോശ തട്ടിൽ കുട്ടി ദോശ അങ്ങനെ വിവിധ പേരുകളിൽ ആക്കാം... പഴയ വീഞ്ഞ് പുതിയ കുപ്പി 😂😂
അതിപ്പോ ചിലർ ആദ്യമായി കാണുകയാവും. അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് ഇത്. ചേച്ചിക്ക് ഇതൊക്കെ നേരത്തെ അറിയാം എങ്കിൽ എന്തിനാ വീഡിയോ മുഴുവനും കണ്ടത്. പഴയ വീഞ്ഞാന്ന് അറിഞ്ഞില്ലേ. പാചകം ഇഷ്ടമുള്ളവർ കാണുകയും ഉണ്ടാക്കുകയും ചെയ്യട്ടെന്നെ.
@@vidyavidyuth4697 k
ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി
അപ്പത്തിന്റെ മാവ് ദോഷ എന്ന പേരിൽ ചുറ്റെടുത്തു😜.
Really
ചിത്രത്തിൽ കാണിച്ചത് ഇതിലും വേറെയാണല്ലോ .ഇത്രയൊന്നും ബുദ്ധിമുട്ടണ്ട വെള്ളയപ്പം ചുറ്റാതെ ചുട്ടാൽ ഇതിലും അടിപൊളിയായി കിട്ടും.
Paranjathu thanne veendum parayathirikku meenmulakittath oru thavana kettal manassilaakum
Ok i will try
നാളെ try ചെയ്യാം. കണ്ടിട്ട് ഇഷ്ടായി
അപ്പോ രാവിലെയാണ് ഉണ്ടക്കണ്ടത് എങ്കിൽ രാത്രി അരച്ച് വെക്കാം അല്ലെ..pls reply
Yes രാത്രി അരച്ച് വെച്ചാൽ മതി
Adhedo👍
@@RaihansWorld u7
super.
ബൻ ദോശ അല്ല ബൻ അപ്പം എന്ന് പറയുക 🤣🤣🤣🤣സംസാരം ഓവർ ആണ് ബോറടിച്ചു കണ്ട് സംഭവം അടിപൊളി