അരി പപ്പടം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം പപ്പടം വാങ്ങുകയേ വേണ്ട || Ari Pappadam || Vadakam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 322

  • @bijipushpasaran7637
    @bijipushpasaran7637 ปีที่แล้ว +6

    ഈ recipe പറഞ്ഞു തന്നതിന് ഷീബ ടീച്ചറിന് ഒരായിരം നന്ദി ❤❤

  • @sathidevi3355
    @sathidevi3355 ปีที่แล้ว +2

    👌🏻😍 എത്ര വൃത്തിയായി പറഞ്ഞുതരുന്നു ചേച്ചിയെ ഭയങ്കര ഇഷ്ടായി അമ്മ ഇതെല്ലാം ഉണ്ടാക്കുകയായിരുന്നു അപ്പോൾ ഞങ്ങൾ ഒന്നും പോയി നോക്കില്ല കഴിച്ചിട്ടുണ്ട് ചേച്ചി പറഞ്ഞതൊന്നും നന്നായി മനസ്സിലായി

  • @omananilaparayil3010
    @omananilaparayil3010 2 ปีที่แล้ว +2

    ടീച്ചർ ഞങ്ങളുടെ ഒക്കെ ഒരു അയൽക്കാരിയാണെന്നു തോന്നു വാ. അത്രയ്ക്ക് നാടൻ രീതിയിലുള്ള അവതരണം: എന്തൊരു ലാളിത്യം ഞങ്ങളുടെ ഒരു അടുത്ത ബന്ധുവിനെപ്പോലെ തോന്നുന്നു. അത്രയ്ക്ക് അടുത്ത ഇഷ്ടം നല്ല നല്ല നാടൻ വിഭവങ്ങളും. നന്ദി ടീച്ചർ.ഒത്തിരി സ്നേഹത്തോടെ.

  • @santhaknangiar7353
    @santhaknangiar7353 2 ปีที่แล้ว +4

    പുതിയ അറിവ് സൂപ്പർ .ടീച്ചർ...നന്ദി നമമസ്കാരം.സന്തോഷായി ട്ടോ

  • @bhavayamiprasad2399
    @bhavayamiprasad2399 2 ปีที่แล้ว +6

    Teacher super 👌👌 sure aayittum try cheyyum

  • @rajanimahesh2476
    @rajanimahesh2476 2 ปีที่แล้ว +2

    എത്ര എളുപ്പം. അറിയില്ലായിരുന്നു ഈ സൂത്രം. Thankyou Teacher

  • @rajeshgovindan9297
    @rajeshgovindan9297 2 ปีที่แล้ว +3

    My wife made this today, waiting for it to dry.. will let you know once we try it..

  • @resmikv4244
    @resmikv4244 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ അരി പപ്പടം ഉണ്ടാക്കുന്നത് കാണുന്നത്. നല്ല അവതരണം. ഉണ്ടാക്കി നോക്കണം.

  • @geethareghunath5424
    @geethareghunath5424 2 ปีที่แล้ว +1

    ഞങ്ങൾ ഇവിടെ വറ്റൽ എന്നാണ് പറയുന്നത് ഇതുപോലുള്ള വറ്റൽ ഉണ്ടാക്കാറുണ്ട് ഇ പറഞ്ഞ ചേരുവകൾ കുറുക്കി നല്ല വെയ്യിൽ സമയത്ത് അലക്കിയ വെള്ള മുണ്ടിൽ കുറേശ്ശേ ഒഴിച്ചിട്ടാണ് ഉണ്ടാക്കുന്നത്.ടീച്ചറിന്റെ ഇ ഐഡിയ സൂപ്പർ 🥰

  • @fathimamajeed2140
    @fathimamajeed2140 2 ปีที่แล้ว +4

    ഓരോ പാചകവും നല്ല അസ്സലാവുന്നു. അഭിനന്ദനങ്ങൾ ടീച്ചറെ.

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +22

    ആദ്യമായി കാണുകയാണ് അരി പപ്പടം 👍👍👍

  • @krishnavenikkutty8056
    @krishnavenikkutty8056 ปีที่แล้ว +1

    അരി പപ്പടം നന്നായി ട്ടുണ്ട്
    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന റെസിപ്പി പറഞ്ഞു തന്നതിൽ ചേച്ചിക്ക് Thanks

  • @nandhini8878
    @nandhini8878 ปีที่แล้ว +8

    Nalla avatharanam ❤️❤️

  • @ambilyk7833
    @ambilyk7833 2 ปีที่แล้ว +5

    ഇത്ര യും എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു ,🙏

  • @geethapb4708
    @geethapb4708 ปีที่แล้ว +1

    Teacherude recipe try cheydu noki ...success aayi ..valare athikam ishtapettu. Othiri sandosham

  • @jayandhiharshu661
    @jayandhiharshu661 2 ปีที่แล้ว +2

    Woh 👌 എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ്. ചായയോടൊപ്പം super ആണ് ഇത്.
    .

  • @nishanivedha5348
    @nishanivedha5348 2 ปีที่แล้ว +1

    Veettil mulkupodi idum Tcher... Suuuuuuppppprrrrrrrr item Anu Tchr...green chillyum idam alle Tchr... Adipoli....kalakki ...tchr

  • @unnikundully5568
    @unnikundully5568 5 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കാം ഇങ്ങിനെയുള്ള നാടൻ ഐറ്റംസ് ഒക്കെ പരീക്ഷിക്കാൻ ഇഷമാണ്

  • @jaseenajesssy8004
    @jaseenajesssy8004 2 ปีที่แล้ว +6

    Mam, I was ur student . I feel very happy to see u on you tube. I studied at vijayamatha..u made mathematics very easy for me.... Lots of love n respect for u mam. Am a dentist by profession, now residing at uae. Happy to see u again😍😍😍😍😍

  • @umaathrasseri6387
    @umaathrasseri6387 5 หลายเดือนก่อน +1

    ആദ്യമായി കാണുകയാണ് ഉണ്ടാക്കി നോക്കണം 👌🏻👍🏻👍🏻

  • @KrishnaKumar-vz9lh
    @KrishnaKumar-vz9lh 2 ปีที่แล้ว +1

    Teacher, You have explained well. Will try once.

  • @lincykpeter3149
    @lincykpeter3149 ปีที่แล้ว +1

    ഇത്‌ നല്ലത് ആണല്ലോ... നമ്മുടെ കുഞ്ഞുങ്ങൾക് കൊടുക്കാനും നല്ലത് ആണല്ലോ 😍

  • @sreemathicv255
    @sreemathicv255 2 ปีที่แล้ว +2

    teacherude recipyellam very good

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +1

    🤩🤩🤩wow nice I like your papad. U have explained nicely. Thanks🙏🌹

  • @NeukaRair-fv8wi
    @NeukaRair-fv8wi 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാകാറുണ്ട്... അടിപൊളിയാ 👌😋

  • @udhayavijayakumar3690
    @udhayavijayakumar3690 ปีที่แล้ว +2

    Javvari cherthal kududal test undakum

  • @geethapm5487
    @geethapm5487 2 ปีที่แล้ว +1

    Orupadu ishtayito, presentation adipoli & very graceful.

  • @kalanair6043
    @kalanair6043 ปีที่แล้ว +1

    Really enjoyed your video..Will try definitely

  • @dazz8778
    @dazz8778 ปีที่แล้ว +1

    ഉണ്ടാക്കി നോക്കും,TQ

  • @shanthyhariharan4541
    @shanthyhariharan4541 ปีที่แล้ว +1

    Super. Ente kaiyil aripappadam stand undu. Ente Amma plasinte elayilanu undakkarullathu.

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +1

    സൂപ്പർ 👌👌😍 ഞാനും ആദ്യമായി കാണുന്നു. ഞാൻ ഉണ്ടാക്കി നോക്കട്ടെ.

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    Thanks............................................................

  • @fathimafg6121
    @fathimafg6121 ปีที่แล้ว +1

    Aaa Madam valarea sandhosham aadhyamaait kaanuvaa👌

  • @sreelathachitturvakil5865
    @sreelathachitturvakil5865 2 ปีที่แล้ว +2

    Very easy method 👍

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +1

    Nice.... thanks for the recipes...♥️

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 ปีที่แล้ว +1

    Put up a scheme to market your products so that we the people in trivandrum could avail it. Very nice making.

  • @user-nh6hi5xl3x
    @user-nh6hi5xl3x 10 หลายเดือนก่อน +1

    Making this easy
    .nice.

  • @daisyat2124
    @daisyat2124 ปีที่แล้ว +1

    First time seeing the rice papad 🙏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 5 หลายเดือนก่อน +1

    Sheri Njaan udane undakkiyittu Ariyikkamtto.

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว +1

    Hari om 🙏 ishttpettu try cheythu nokkam

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +1

    Thanks teacher.

  • @Dinz_Art
    @Dinz_Art ปีที่แล้ว +1

    പ്ലെയ്റ്റിൽ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് നല്ല എളുപ്പം തോനുന്നു

  • @gopinair5030
    @gopinair5030 5 หลายเดือนก่อน +1

    സൂപ്പർ അമ്മേ ❤

  • @sushamac3904
    @sushamac3904 ปีที่แล้ว +1

    Super super pappadam
    Undakki kannichu thannathinu thanks

  • @lucygeorge2692
    @lucygeorge2692 5 หลายเดือนก่อน +1

    Teacher thank you

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว +1

    Super adipoli recipe rice vadam vessel available now njan indaki mumbaiyil aanu stay Sunday indakaan pattullo officeil pokanam thanks

  • @geethareghunath5424
    @geethareghunath5424 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നന്നായി വന്നു താങ്ക്സ് ഞാൻ പപ്പടം വലിപ്പത്തിൽ ഉണ്ടാക്കി

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 ปีที่แล้ว

      Oh good 👍

    • @geethareghunath5424
      @geethareghunath5424 2 ปีที่แล้ว

      ടീച്ചർ ഞാൻ ചെറിയ രീതിയിൽ കാറ്ററിങ് ചെയ്യ്യും ഒരു വിധം പലഹാരവും ഉണ്ടാക്കും അതുകൊണ്ട് ഞാൻ വലിയ സംഭവം ആണെന്നാ ഇവിടെ എന്റെ റിലേറ്റീവ്സ് പറയുന്നത് എന്നാൽ ടീച്ചറുടെ ഒട്ടുമിക്ക പലഹാരങ്ങളും ചമ്മന്തിപൊടിയും എല്ലാം കണ്ടു അപ്പോൾ എനിക്ക് മനസിലായി ഞാൻ വെറുമൊരു K G സ്റ്റുഡന്റ് മാത്രമാണെന്ന്, നമിച്ചു 🙏🏻🙏🏻🥰

  • @athirav1076
    @athirav1076 ปีที่แล้ว +1

    Thanks teacher ee പപ്പടം എൻ്റെ അമ്മുമ്മ ഉണ്ടാകുമായിരുന്നു.പക്ഷേ receipe അറിയില്ലരുന്നൂ.അമ്മുമ്മ ഇപ്പൊ ഇല്ല.jn undaki nokkum sure

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +1

    Thanks 🌹🌹

  • @naliniks1657
    @naliniks1657 2 ปีที่แล้ว +1

    Very nice 👌thanks

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว +1

    Namaskaaram teacher.llavatakam njaan untaakkum .lnimuthal veettile pappatam mathi.

  • @sreedevic6199
    @sreedevic6199 ปีที่แล้ว

    Sheeba
    Good Presentation
    Yummy yummy Tasty
    Pappadam
    Thank u 😍👍

  • @fathimasuhara3143
    @fathimasuhara3143 6 หลายเดือนก่อน +1

    ഇത് ബ്രഹ്മനരുടെ പപ്പടം ഞാനും എന്റെ അയൽവാസിയും ഉണ്ടാക്കിട്ടുണ്ട് 😄😄എന്റെ സ്വന്തം താത്തമ്മചേച്ചി

  • @shihabvalancheri1503
    @shihabvalancheri1503 ปีที่แล้ว +3

    Supper

  • @chithrasobhana7535
    @chithrasobhana7535 6 หลายเดือนก่อน +1

    Very nice presentation

  • @vanajabalagopalan2961
    @vanajabalagopalan2961 ปีที่แล้ว +1

    Nalla tasty aayirunnu.Thanks

  • @sherlyrozario1301
    @sherlyrozario1301 9 หลายเดือนก่อน +1

    Teachere nannayittudu ketto👍👍

  • @radharamankutty1847
    @radharamankutty1847 ปีที่แล้ว +1

    നൈസ് കാണാനും ബ്യൂട്ടിഫുൾ

  • @ajithamh6682
    @ajithamh6682 ปีที่แล้ว +2

    സൂപ്പർ👍🏻

  • @subinpunnoose8712
    @subinpunnoose8712 2 ปีที่แล้ว +1

    Good method 💕

  • @kallivalappilsurendran928
    @kallivalappilsurendran928 2 ปีที่แล้ว +1

    My favorite

  • @sreedevir6768
    @sreedevir6768 2 ปีที่แล้ว +2

    Teacher , love you ♥️♥️💐

  • @preethasasidharan74
    @preethasasidharan74 2 ปีที่แล้ว +1

    Easy method👍

  • @bindusajan9942
    @bindusajan9942 2 ปีที่แล้ว +1

    Varukkan cast iron cadai aanu nallathu

  • @user-nh6hi5xl3x
    @user-nh6hi5xl3x 11 หลายเดือนก่อน +1

    Super Aayiittund

  • @vinodinisundaran4836
    @vinodinisundaran4836 2 ปีที่แล้ว +2

    Super......... Mam😘😘😘😘

  • @lathakrishnankutty1318
    @lathakrishnankutty1318 ปีที่แล้ว +1

    Anghane ari pappadam undakkanpadichu 👍

  • @indiraprakasan9245
    @indiraprakasan9245 ปีที่แล้ว +2

    Super

  • @premasatish2646
    @premasatish2646 ปีที่แล้ว +2

    വീട്ടിൽ എന്നും രുചിയുള്ള അരിപപ്പടം.. നല്ല സ്വടാണ് 🌹

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +1

    ടീച്ചറെ സൂപ്പർ 👍🏻👍🏻👍🏻👍🏻🥰🥰
    പിങ്ക് salt ഓൺലൈനിൽ വാങ്ങിയതാണോ ടീച്ചർ.. ഏത് ബ്രാൻഡ് ആണ് നല്ലത്?

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว +1

      Online അല്ല ഓർഗാനിക് കടയിൽ നിന്ന് വാങ്ങിയതാണ് ഏതു ബ്രാൻഡും ഉപയോഗിക്കാറുണ്ട്

    • @shailajanarayan886
      @shailajanarayan886 ปีที่แล้ว

      @@SheebaTeacherudeRuchikoottu 😍😍🙏🏻

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน +1

    Super video👍🏻💕💕💕

  • @paruskitchen5217
    @paruskitchen5217 5 หลายเดือนก่อน +1

    😊🎉❤very nice

  • @manjuraju4947
    @manjuraju4947 ปีที่แล้ว +1

    Super teacher

  • @jayasreedavis7478
    @jayasreedavis7478 ปีที่แล้ว +1

    Palakkad etharathilulla thattugal kittunna
    Kadagal undagumllea.

  • @mom4kidschannel181
    @mom4kidschannel181 ปีที่แล้ว +1

    ഞങ്ങളും ഉണ്ടാകാറുണ്ട് ടീച്ചറെ

  • @jayasree8566
    @jayasree8566 2 ปีที่แล้ว +1

    Umma

  • @sobhavasudevan1007
    @sobhavasudevan1007 ปีที่แล้ว +1

    Njan undakarund ma'am

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +2

    സൂപ്പർ❤❤❤

  • @juniormedia4280
    @juniormedia4280 8 หลายเดือนก่อน +1

    നല്ലപോലെ വിവരിച്ചു തന്നു

  • @user-si2lk5we8f
    @user-si2lk5we8f 6 หลายเดือนก่อน +1

    ❤❤

  • @kesavankuttyks6238
    @kesavankuttyks6238 2 ปีที่แล้ว +1

    നന്നായി ടീച്ചറെ.

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +5

    ടീച്ചർ പറയുന്നത് കേൾക്കുമ്പോ വളരെ സിമ്പിൾ ആയിട്ട് തോന്നും, അത് നിത്യഭ്യാസി ആനയെ എടുക്കുക പോലെ ആണെന്ന് മാത്രം 🥰

  • @sushamavarier7441
    @sushamavarier7441 ปีที่แล้ว +1

    നന്നായിട്ടുണ്ട്. കുക്കറിൽ ആവി കൊള്ളിക്കാൻ സാധിക്കുമോ .

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว

      ചെയ്യാം ഒരു തട്ടിൽ മാവു ഒഴിച്ച് കുക്കറിൽ വയ്ക്കാം

  • @aparnagokul9287
    @aparnagokul9287 2 ปีที่แล้ว +1

    Super super👍

  • @prasanthnpkedakkalathil3346
    @prasanthnpkedakkalathil3346 ปีที่แล้ว +1

    ടീച്ചർ.. അരിപ്പപ്പടം ഇത്രയും എളുപ്പത്തിൽ ചെയ്യാവുന്ന പലഹാരമാണെന്ന് ടീച്ചർ പറഞ്ഞു തന്നപ്പോഴാണ് മനസ്സിലായത്. ഇതു പോലെ തന്നെയാണോ കപ്പ കൊണ്ടു പപ്പടം ഉണ്ടാക്കുന്നത്? ടീച്ചർക്കും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും ആയിരം ആശംസകൾ.. നേരുന്നു..

  • @mycrafts8139
    @mycrafts8139 ปีที่แล้ว +1

    👌

  • @radhaa2107
    @radhaa2107 2 ปีที่แล้ว +1

    Super..thank u mam...

  • @ushagupta8605
    @ushagupta8605 ปีที่แล้ว

    നിങ്ങളുടെ അവതരണം 👌👌👌

  • @rugminikrishnan2445
    @rugminikrishnan2445 11 หลายเดือนก่อน +1

    Where to get the dtand

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  11 หลายเดือนก่อน

      പാത്രങ്ങൾ വാങ്ങുന്ന കടയിൽ ചോദിച്ചു നോക്കൂ

  • @ashamadhu2126
    @ashamadhu2126 ปีที่แล้ว +1

    ഇതിൽ കാണിയ്ക്കുന്ന തട്ടുള്ള ആ steamer എവിടെ കിട്ടും ? ഒന്നു പറഞ്ഞു തരുമോ?

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว

      അത് ഇഡ്ഡലിക്കലം ആണ് പാത്രക്കടയിൽ നിന്ന് വാങ്ങിയതാണ്

    • @ashamadhu2126
      @ashamadhu2126 ปีที่แล้ว

      @@SheebaTeacherudeRuchikoottu പക്ഷേ ആ ഇല പോലുള്ള തട്ടുകൾ കിട്ടുമോ?

  • @drisyavasudevan8506
    @drisyavasudevan8506 6 หลายเดือนก่อน +1

    Mam maavu pulikkan vekkande

  • @sudhavakkiyil
    @sudhavakkiyil 2 ปีที่แล้ว +1

    Teacher .....oil thecha Kure month store cheyythal Anna manam varille

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 ปีที่แล้ว

      വെയിലത്തു നന്നായി ഉണങ്ങിയാൽ മണം വരില്ല

  • @prabharajendran9073
    @prabharajendran9073 2 ปีที่แล้ว +2

    ടീച്ചറുടെ അവതരണം സൂപ്പർ

  • @bhasham3537
    @bhasham3537 ปีที่แล้ว +1

    super

  • @Santhiization
    @Santhiization 2 ปีที่แล้ว +1

    Super, crunchy crispy pappadam 😋😋😋

  • @jaleelksa7175
    @jaleelksa7175 ปีที่แล้ว +1

    വെയിൽ ഇല്ലെങ്കിൽ ഫ്രൈ പാനയിൽ ഇട്ട് ചൂടാക്കാൻ പറ്റുമോ

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว

      പപ്പടത്തിന് ഉണങ്ങാൻ ഫാനിന്റെ കാറ്റു മതി

  • @beenat-tw6jo
    @beenat-tw6jo ปีที่แล้ว +1

    പണ്ട് എൻറ അമ്മ പ്ളാശിൻറ ഇലയിലാണ് ഉണ്ടാക്കാറ്.അതിന് നല്ല ടേസ്റ്റാണ്

  • @bindulekha9836
    @bindulekha9836 ปีที่แล้ว +1

    🙏👍 very super

  • @lizageorge2241
    @lizageorge2241 2 ปีที่แล้ว +1

    Nice

  • @user-jh8qw8lw5j
    @user-jh8qw8lw5j 6 หลายเดือนก่อน +1

    ടീച്ചർ ചേർക്കുന്ന ഉപ്പ് സാദാരണ ഉപ്പാണോ