അർജുനായുള്ള കാത്തിരിപ്പ് നീളുമോ? - സൂപ്പർ പ്രൈം ടൈം | Karnataka Landslide | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഗംഗാവലി പ്രതിസന്ധിയുടെ കാണാക്കയമോ? കൂടുതൽ സാങ്കേതിക സഹായം വഴി തെളിക്കുമോ? - സൂപ്പർ പ്രൈം ടൈം
    #KarnatakaLandSlide #MalayaliMissing #ManMissing #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 24

  • @SaanVision
    @SaanVision 2 หลายเดือนก่อน +2

    ഉണ്ട.. നേരത്തെ ഉണ്ടെന്നും പറഞ്ഞു തോണ്ടി എടുത്ത സ്ഥലത്തെ മണ്ണ് ഇന്ന് ഇവിടെ ലോറി കിടക്കുന്ന സ്ഥലത്തു കൊണ്ട് ഇട്ടിലെ.. ഇനി എങ്ങനെ എത്ര ദിവസം കൊണ്ട് മാറ്റി എടുക്കാൻ പറ്റും.

  • @BaburajEp
    @BaburajEp 2 หลายเดือนก่อน +6

    പതിനൊന്നാം ദിവസം എത്തിയ എട്ടുകാലി മമ്മൂഞ്ഞ്.

  • @litheshp7819
    @litheshp7819 2 หลายเดือนก่อน +2

    Pls avoid politicians

  • @shabnaspalliprom7982
    @shabnaspalliprom7982 2 หลายเดือนก่อน

    ഒരാളെ കണ്ടത്താൻ ഇങ്ങനെയാണ് അവസ്ഥ എങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും....!!

  • @hmraudio3413
    @hmraudio3413 2 หลายเดือนก่อน +3

    ജീവിതത്തിന്റെ ആഴങ്ങളിൽ എവിടെയോനിന്ന് അർജുൻ മന്ത്രിച്ചു !
    ഇനി ഞാനുറങ്ങട്ടെ !ഇന്നല്ലെങ്കിൽ നാളെ ഞാൻ തിരിച്ചു വരും.
    എനിക്കെന്റെ കുടുംബത്തെ കാണണം , നാട്ടുകാരെ കാണണം. ഞാനിപ്പോൾ ഒരു ദീർഘയാത്രയിലാണ്.

  • @MathewMathew-lp9vr
    @MathewMathew-lp9vr 2 หลายเดือนก่อน +2

    മധു ഒരു കാര്യം ഞാൻ പറയട്ടെ താങ്കൾ നല്ലൊരു മാധ്യമപ്രവർത്തിയാണ് എന്റെ ഉദാഹ 11 ദിവസത്തിന് ശേഷം ഇതുപോലുള്ള ഒരു പ്രഹസനത്തിന് ആവശ്യമുണ്ടോ എല്ലാവരും പറയുന്നത് ഒരു മനുഷ്യജീവൻ നമ്മുടെ സംസ്ഥാനമല്ല സംസ്ഥാനത്തുള്ള അവരുടെ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ആൾക്കാർ പല രീതിയിലും വഴിതെറ്റും വിട്ടിട്ടില്ല ഇനി റിയാസ് ഒന്ന് ഒന്നും ചെയ്യേണ്ട എംഎൽഎമാർ ഒന്നും ഒന്നും ചെയ്യേണ്ട ആ മനുഷ്യന് ജീവനോടെ പുറത്തുവരാൻ പറ്റുകയാണെങ്കിൽ വരട്ടെ എല്ലാ പ്രാർത്ഥനയും അദ്ദേഹത്തിനു വേണ്ടിയാണ് അല്ലാതെ ഈ തെമ്മാടിത്തരം പറയുന്ന നേതാക്കന്മാർക്ക് മന്ത്രിമാർക്കും അല്ല

  • @aneshthomas3882
    @aneshthomas3882 2 หลายเดือนก่อน

    Riyas ekka e varavil exalogic office visit cheyumo.... please onnu pokane.....

  • @madhug319
    @madhug319 2 หลายเดือนก่อน

    Sir evide undayirunno? Enna pinne pedikkan onnum ella

  • @aneshthomas3882
    @aneshthomas3882 2 หลายเดือนก่อน

    Ithrem naal e ministers evide aayirunu....what a game....cute ministers

  • @haneefap1381
    @haneefap1381 2 หลายเดือนก่อน

    Robotic yentragal upayogichu thirachil nadathunnathu sadhyamano?

  • @RajeshMattathil
    @RajeshMattathil 2 หลายเดือนก่อน

    റിയാസ് വന്നത് എങ്ങനെ പണം ഉണ്ടാകാം

  • @kurianjohn4654
    @kurianjohn4654 2 หลายเดือนก่อน

    മേജർ രവി involed ആയ task ഒന്ന് പറയാമോ 🤔

  • @jobyaibel4400
    @jobyaibel4400 2 หลายเดือนก่อน

    Ini nokiyalum sareeram.muzhuvan azhukiyirikum,

  • @Saji202124
    @Saji202124 2 หลายเดือนก่อน

    Avide oru medical sangathe.. ..nirthan avidathe gvt iduvare ayille..arum ad paryunnu illa..tirechil nadathunnavar arayalum avarum manushyranu...

  • @BaijuThomas-s9c
    @BaijuThomas-s9c 2 หลายเดือนก่อน +1

    ഹ. ഹാ ഹാ 😭😂🤣🤣🤣🤣🤣😂😄😄😄

    • @noufalvml3567
      @noufalvml3567 2 หลายเดือนก่อน

      താൻ എന്തൊരു ദുരന്തമാടോ? ഈ ഒരു ചർച്ച കണ്ടിട്ട എന്തൊന്നാണ് നിനക്ക് ഇങ്ങനെ ചിരി വരുന്നത്?🤬

  • @subairtv-z1o
    @subairtv-z1o 2 หลายเดือนก่อน

    എ കെ എം അഷ്‌റഫ്‌ എം ൽ എ 👍

  • @dsekhar8632
    @dsekhar8632 2 หลายเดือนก่อน

    Bloody waste of time & money !!

  • @ashrafthottappayi3873
    @ashrafthottappayi3873 2 หลายเดือนก่อน

    റിയാസ് ഇനി എന്ത് ഉലത്താന നിങ്ങൾ ഒന്ന് പോണം Mr 🤔

  • @varghesepaul6974
    @varghesepaul6974 2 หลายเดือนก่อน

    മാതു 😂😂😂😂😂😂

  • @smart123735
    @smart123735 2 หลายเดือนก่อน

    ഇവന്മാരുടെ ഷോ കാണാൻ ആർക്കു താല്പര്യം?