അപേക്ഷിച്ചാലുടൻ അന്നുതന്നെ നിർമ്മാണ പെർമിറ്റ് ലഭിക്കും.kerala building rules new update

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • അപേക്ഷിച്ചാലുടൻ അന്നുതന്നെ നിർമ്മാണ പെർമിറ്റ് ലഭിക്കും.kerala building rules new update #ancyvlogs
    60ചതുരശ്ര മീറ്റർ വരെ
    കെട്ടിട നികുതി ഇല്ല

ความคิดเห็น • 114

  • @BestTipsbyhashim
    @BestTipsbyhashim ปีที่แล้ว +9

    300 sqmeter(അതായതു 3200 sqrmetr )മുകളിൽ ഉള്ള വീടിനു 4000 രൂപയിൽ നിന്നും 50,000 ആയി.. അപ്പോൾ എങ്ങനെ സന്തോഷമായില്ലേ..
    പിന്നെ 800sqft വീടിനെ ടാക്സിൽ നിന്നും ഒഴിവാക്കി.. നല്ല കാര്യം.. നാട്ടിൽ ഏറ്റവും പാവപ്പെട്ടവർ വരെ മിനിമം 1000sqft വീട് വെക്കുന്നു എന്നതാണ് വാസ്തവം.
    വീണ്ടും സന്തോഷമായി...😊

  • @raihanath.k6685
    @raihanath.k6685 ปีที่แล้ว +3

    മൂന്ന് centil ethra square feet il ulla veedu പണിയാനാവും ground floor maathraayitt.munvashthulla Cut road 2.50m ,left , right Back side ellaam veedukalaanu . Replay pratheekshikkunnoo🙏

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Ground floor Minimum 692 square feet. Ithil kooduthalum edukan sadhikum.rear side/other side athirinod chernu nirmikukayanekil ithilum kooduthal area il veedu nirmikkan sadhikum.ath mathramalla athiril ninnum veetilek palikkenda akalam average ayi edthal ithil kooduthal area il nirmmikkam.correct oru area parayan sadhikilla. Type cheyth paranj manasilakunathil limitations und.

    • @raihanath.k6685
      @raihanath.k6685 ปีที่แล้ว +1

      Very Thanks ❤❤, ithrem clear aakkithannalloo 🙏

  • @raihanath.k6685
    @raihanath.k6685 ปีที่แล้ว +3

    Ningalude videos ellaam valuable information aanu .👍👍

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thanks

    • @skk3219
      @skk3219 ปีที่แล้ว

      @@ancyvlogs സാധാരണക്കാരന് ബുദ്ധിമുട്ടിക്കുന്ന നിയമം എന്ന് പറമേടം.. ഒരു 1700 sqft വീട് നിര്മികുന്നാ ഒരാൾക്ക് ആദ്യം 1500 വരുന്ന ഇടതു അത് 20000 മുളളിലല്ലേ വരുന്നത് ..ഇവിടെ എങ്ങനെ തോന്നി ആശ്വാസമുള്ള കാര്യം എന്ന് പറയാൻ 🤥😒😏🤕

  • @aslamsareena8941
    @aslamsareena8941 8 หลายเดือนก่อน

    Full Sheet type godown building number must aaahnooo?

    • @ancyvlogs
      @ancyvlogs  7 หลายเดือนก่อน

      Yes

  • @shijaakshay9962
    @shijaakshay9962 ปีที่แล้ว +1

    Corner shape 2 .1/2 cent aanullath turning road aayathinal 2 side road verunnund.... Appol 2 sidum 3 MTR vidano.... Panchayath road aane.....🙏pls reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes..rand Side um 3m vidanam

    • @shijaakshay9962
      @shijaakshay9962 ปีที่แล้ว

      ​@@ancyvlogs 3 cent below aanengilum 3 MTR vidano

  • @anums8360
    @anums8360 ปีที่แล้ว

    Tvm corporation one day building permit fee adachu through online but plan il corrections und but fee nashttapedum parayunnu... athinu adhalath pokan pattumo ..plz reply

  • @Sudhe758
    @Sudhe758 ปีที่แล้ว

    വർക്ക്‌ ഏരിയ ഉണ്ടാക്കിയാൽ അത് സ്‌ക്വായർ ഫീറ്റിൽ ഉൾപ്പെടുമോ?

  • @aneeshms1187
    @aneeshms1187 ปีที่แล้ว +2

    Madam CRZ clearance മായി ബന്ധപ്പെട്ട video ചെയ്യാൻ patumo

  • @rosaryconfraternityinterna8640
    @rosaryconfraternityinterna8640 ปีที่แล้ว

    sister, പോക്കു വരവ് ചെയ്യാതെ പ്ലാൻ പാസാക്കിക്കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @lekshminarayanan517
    @lekshminarayanan517 ปีที่แล้ว +1

    Ma'am pazhaya veedinu mukalil oru roomum stair roomum eduthu. Panchayat aanu. Apo permit edukanamayirunno? Enkil ethra rupa aavum

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Permit edukanamayrunnu..ipozhum Permit edukan sadhikkum. Veedinte area arinjal mathrame Permit fees ethrayanenu parayan sadhikku

    • @abhijithkp3859
      @abhijithkp3859 ปีที่แล้ว

      @@ancyvlogs madam oru dout, veedinte munvashathu main road aanu,,veeedu panithittu 13 year ayi.ippol mukalilekku edukkan chodhichappol road ullathu kondu budhimuttanu..athu kondu backilekki oru room edukkannu paranju koduth...pakshe overseer oru masathilu meleyayi oru theerumanam parayunnilla.enthenkilum oru vazhi parayo..urgent anu.

  • @anjanavp2876
    @anjanavp2876 ปีที่แล้ว +1

    Very useful vedio

  • @ibrivansales-rn6nt
    @ibrivansales-rn6nt ปีที่แล้ว +1

    Monday aanu njan permit kodukkan povunnad engineer Thanna pepper IL pazya charge amount und 2 ND pageil. Last pagil permit fee 16460 ennuum und pungayat aanu. New feee aano kodukkandi variga

  • @SureshKumar-ys9up
    @SureshKumar-ys9up ปีที่แล้ว +1

    നൈസ്...എന്റെ 45 sqr/m ഉള്ള കോമേഴ്‌സ്ൽ ബിൽഡിംഗ്...അതിന്റെ ഒരു സൈഡ് 36cm നു കൺസന്റ് ഉണ്ട്....എന്നാൽ ഈ 36 cm ഓൺലൈൻ ചെയ്യാൻ പറ്റുന്നില്ല...അവിടെ 60cm ആണ് കാണിക്കുന്നത്...എന്ത് ചെയ്യണം..അറിയാമെങ്കിൽ പറഞ്ഞു തരുമോ..

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      60 cm ennullath athil edit cheyan kazhiyum.

  • @shabeebmkd2670
    @shabeebmkd2670 ปีที่แล้ว +2

    ആൻസി മാഡം എങ്ങനെ എംപാനൽഡ് ലൈസൻസ് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
    റീജിയണൽ ജോയിൻ ഡയറക്ടർക്ക് അപേക്ഷ കൊടുക്കുക ട്രെയിനിങ്ങിൽ പങ്കെടുക്കുക എന്നു പറയുന്നുണ്ട് ഒരു ഡീറ്റെയിൽഡ് വീഡിയോ പ്രതീക്ഷിക്കുന്നു

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Video idan sramikkam.

  • @resminath5429
    @resminath5429 ปีที่แล้ว +1

    Good information thank you 👍 👍👍👍👍

  • @wilbyantony3170
    @wilbyantony3170 ปีที่แล้ว +6

    ഇത് വെറുതെ പറയുന്നതാണ് എന്ന് പറയുന്നു building permit അന്ന് തന്നെ കിട്ടില്ല

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat il kittan thudagiyitilla. Municipality/corporation il kittum

    • @Dubaistreets
      @Dubaistreets ปีที่แล้ว +1

      @@ancyvlogsente oru villa permit 8400 sq permit kittiyath 26 divasam kayijitta athum kottakkal municipality

    • @jaleelmohammed6259
      @jaleelmohammed6259 ปีที่แล้ว +1

      Kittilla😂
      Chumma parayoonnathanu

  • @sebymathew7398
    @sebymathew7398 ปีที่แล้ว +2

    Veed paniyan permit nu kayari eragi maduthu

  • @muhsinajasim1239
    @muhsinajasim1239 ปีที่แล้ว

    525 Sqfeet വീട് നിർമ്മിക്കാൻ പെർമിറ്റ്‌ edukkendiവരുമോ സൻസൈഡ് വരെ എത്തിയതാണ് സൻസൈഡ് വാർപ്പ് കഴിഞ്ഞിട്ടില്ല ഫൈൻ എത്ര വരും ഡാറ്റബാങ്കിൽ നിന്നും ഒഴിവാക്കിയ സ്ഥലമാണ്.

  • @anjumanu8912
    @anjumanu8912 ปีที่แล้ว +1

    Compound wallinu permit apply cheythittu 5 divasam ayi ethuvare kittiyilla

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat/municipality / corporation?

  • @eldhoalias6343
    @eldhoalias6343 ปีที่แล้ว +1

    Commercial building nu 60sqm vare tax ഒഴിവാക്കിട്ടുണ്ടോ?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes. Varan povuanu.april 1 nu

    • @eldhoalias6343
      @eldhoalias6343 ปีที่แล้ว +1

      ഈ ആനുകൂല്യം ലഭിക്കാൻ ഉടമ അപേക്ഷ എന്തേലും കൊടുക്കേണ്ടതുണ്ടോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@eldhoalias6343 ഈ നിയമം വരാൻ പോവുന്നെ ഉള്ളു .നിയമം നിലവിൽ വന്നതിനുശേഷം വ്യക്തമായ നോട്ടീസ് ഉണ്ടാവും.അതിനുശേഷമേ പറയാൻ സാധിക്കു

  • @shyamshyam7315
    @shyamshyam7315 ปีที่แล้ว +1

    1030 sqft ethra rupa aakim panchayathil

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Veedu nirmmanam thudagiyitillekil 4788 rupees avum.

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +1

    good

  • @maheshtcl7800
    @maheshtcl7800 ปีที่แล้ว +1

    730 Sqr veedine building permitted eathra aavum?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      730 square feet ano? Panchayat/municipality/corporation?

  • @ilam9088
    @ilam9088 ปีที่แล้ว +1

    1700 sqr feet വീടിന് പെര്‍മിഷന്‍ എടുക്കാന്‍ എത്ര രുപ വേണ്ടി വരും,,, പഞ്ചായത്തിലാണ് അപേക്ഷിക്കേണ്ടത്,,,

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Veedu nirmmikkan thudagiyitillekil , permit fees 15800+application fee 1000=16800

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Veedu construction thudagiyitundekil rate koodum

    • @ilam9088
      @ilam9088 ปีที่แล้ว

      @@ancyvlogs വാര്‍പ്പ് കഴിഞ്ഞു,,

    • @ajas2212
      @ajas2212 ปีที่แล้ว

      ടാക്സ് കുറക്കാൻ സാധ്യത ഉണ്ടോ

  • @hodophile666
    @hodophile666 ปีที่แล้ว +1

    1400 sqft veedin athre rs building permitn kettanda Varum..as per new financial year

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Nigulude sthalam Panchayat / municipality/ corporation paridhiyil ano?

    • @jayaragts2453
      @jayaragts2453 ปีที่แล้ว +1

      Hai madam 1935 sqft houseinn rate athara varum panchayathu paruthil ullath aan

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@jayaragts2453 17983 rupees...100 rupees per square meter

  • @jafarp7616
    @jafarp7616 10 หลายเดือนก่อน

    Villyappally Grama Pajayathil nine Building Parmitene Submite chaidite after two years getting Perrmite

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Manasilayilla

  • @NALLIBOINA.PRAFUL
    @NALLIBOINA.PRAFUL ปีที่แล้ว +1

    Very nice information sis😊

  • @gireeshchandran8321
    @gireeshchandran8321 ปีที่แล้ว

    Madam new റൂൾ അനുസരിച്ചു എനിക്ക് പെർമിറ്റ്‌ റെഡി ആയി പിന്നെ സിവിൽ എഞ്ചിനീയർ പറഞ്ഞു ഇപ്പൊ ഡ്രാഫ്റ്റിലാണ് നടക്കുന്നത് കാരണം എന്തായിരിക്കും മാഡം reply pls madam

  • @malloosserialcafe8070
    @malloosserialcafe8070 ปีที่แล้ว +1

    ഞങ്ങളുടെ മതിലിനോട് ചേർന്ന് neighbour വീട് വച്ചിട്ടുണ്ട്.. അപ്പോൾ ഞങ്ങള്ക്കും ചേർത്ത് വീട് വയ്ക്കാൻ പറ്റുമോ?. അതിനു അനുകൂലമായ നിയമം ഏതാണ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Rule nombr 26 (4).. last paragraph

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      തീർച്ചയായും .kerala panchayat/municipality building rule nombr 26 (4) . Last paragraph

  • @Aswani-jy4ei
    @Aswani-jy4ei ปีที่แล้ว +1

    Super

  • @rukzanaabdulla6884
    @rukzanaabdulla6884 ปีที่แล้ว +1

    But what about 2500 and above sqft builds

  • @AadhuE-ol7gt
    @AadhuE-ol7gt ปีที่แล้ว

    മുകളിലത്തെ നിലയിൽ 500 സ്ക്വയർ ഫീറ്റിന്റെ ഒരു റൂം പുതുതായി പണിതിട്ടുണ്ട്. അതിന്റെ പെർമിറ്റ് ഫീസ് എങ്ങനെയായിരിക്കും?
    Municipality.

  • @maneeshksainimas4198
    @maneeshksainimas4198 ปีที่แล้ว

    വീട് മുകളിലേക്ക് പുതുതായി ഉണ്ടാക്കി അത് എങ്ങനെ കൂട്ടും ഒന്ന് പറഞ്ഞു തരാവോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Samsayam enthanennu manasilayilla

  • @meachu8815
    @meachu8815 ปีที่แล้ว

    ഇനി LBS lisence ollavarkk Permit edukkan pattille? Empanelled Lisence kk matrame permit edukkan pattu?
    Please rply.

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Municipality/ corporation il permit edukanamenkil empanelled license venam

  • @neethum4631
    @neethum4631 ปีที่แล้ว

    Building number kanathe poyal enth cheyyum

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Contact your panchayat/municipality/corporation

  • @shynishamnad93
    @shynishamnad93 ปีที่แล้ว

    ഞാൻ വീട്ട് നമ്പർ എടുത്തിരുന്നു അത് 400 sq കുറവായതിനാൽ Tax ഒഴുവാക്കി തന്നിരുന്നു ഇപ്പോൾ വീട് Extend ചെയ്ത് 1350 sq ഉണ്ട് പണി തീർന്നു ഇനി പുതിയ വീട് നമ്പർ ഇടണോ അതോ ഇനി എന്താണ് ചെയ്യേണ്ടത് പഞ്ചായത്ത് ആണ്

  • @musthafav8347
    @musthafav8347 ปีที่แล้ว +2

    Ibems class chayu

  • @gireeshchandran8321
    @gireeshchandran8321 ปีที่แล้ว +1

    Madam 300 ചതുരസ്ര മീറ്റർ എന്ന് പറയുമ്പോൾ എത്ര വരും

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      300×10.76=3228squarefeet

  • @kishorekumarck
    @kishorekumarck ปีที่แล้ว +1

    👍

  • @bijujoseph332
    @bijujoseph332 ปีที่แล้ว

    860 sqft house building parmet new fees details please reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      860 sqft =79.89 square meter..so permit fees illa

  • @Sudhe758
    @Sudhe758 ปีที่แล้ว +1

    ബിൽഡിംഗ്‌ പെർമിറ്റ്‌ നു ഈ 10 മുതൽ ക്യാഷ് കൂടുകയാണ് എന്ന് കേട്ടിരുന്നു ഇത് നടപ്പിലായോ?..

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes...nadapilayi

    • @Sudhe758
      @Sudhe758 ปีที่แล้ว

      @@ancyvlogs മാർച്ചിൽ പെർമിഷന് അപ്ലിക്കേഷൻ കൊടുത്താൽ അത് പുതിയ നിയമപ്രകാരമായിരിക്കുമോ amount വരുന്നത്?

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      @@Sudhe758 സാധാരണ രീതിയിലുള്ള പെർമിറ്റിന് പരിശോധന പൂർത്തിയാക്കി Permit fee demand ചെയ്യുന്ന ദിവസം പ്രാബല്യത്തിലുള്ള നിരക്കിൽ ഫീ ഈടാക്കണം. അപേക്ഷാ തീയതി പ്രസക്തമല്ല. മറിച്ചൊരു നിർദ്ദേശം വന്നിട്ടില്ല.

    • @BestTipsbyhashim
      @BestTipsbyhashim ปีที่แล้ว +2

      300 sqmeter(അതായതു 3200 sqrmetr )മുകളിൽ ഉള്ള വീടിനു 4000 രൂപയിൽ നിന്നും 50,000 ആയി.. അപ്പോൾ എങ്ങനെ സന്തോഷമായില്ലേ..
      പിന്നെ 800sqft വീടിനെ ടാക്സിൽ നിന്നും ഒഴിവാക്കി.. നല്ല കാര്യം.. നാട്ടിൽ ഏറ്റവും പാവപ്പെട്ടവർ വരെ മിനിമം 1000sqft വീട് വെക്കുന്നു എന്നതാണ് വാസ്തവം.
      വീണ്ടും സന്തോഷമായി...

  • @rashidrashi9839
    @rashidrashi9839 ปีที่แล้ว

    800 സ്ക്വയർ ഫീറ്റ് വീടിന് കെട്ടിടനികുതി ഒഴിവാകുമോ

  • @aromal2421
    @aromal2421 ปีที่แล้ว

    400 sqft veed regularisation veno

  • @shameemasaleem-xp5zr
    @shameemasaleem-xp5zr ปีที่แล้ว

    permite eduthadennu sesam first floorl extra oru room eduthade koonde enndelum problem ndoo. permit planel varatha room Annu.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Permit edtha area yude 20% il koodan padilla..koodiyal pinnem Permit edukendi varum

  • @xavierjacob8287
    @xavierjacob8287 ปีที่แล้ว +1

    ,👍60 ചതുരശ്ര മീറ്റർ എത്ര സ്ക്വയർ ഫീറ്റ് വരും?

  • @sirajsira4107
    @sirajsira4107 ปีที่แล้ว +1

    Gabanment Kollate janagale

  • @rahulrpillai5088
    @rahulrpillai5088 ปีที่แล้ว

    ഞാൻ March 17 ne regularised building permitne muncipality online apply ചെയ്തു.officel contact ചെയ്തപ്പോൾ year-end ആയതു കൊണ്ട് ഈ മാസം site വരാൻ time ഇല്ലാന്ന പറത്തേ. Next month വിളിക്കാൻ പറഞ്ഞു. എന്റെ building permit ne old ആണോ New rule ആണോ പരിഗണിക്കുക. Marchil Apply ചെയ്തത് കൊണ്ട് സത്യവാങ്മൂലം കൊടുത്തിട്ടില്ല.

    • @rahulrpillai5088
      @rahulrpillai5088 ปีที่แล้ว

      @@ancyvlogs online ayitane.IBPMS software vazhi.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      സാധാരണ രീതിയിലുള്ള പെർമിറ്റിന് പരിശോധന പൂർത്തിയാക്കി Permit fee demand ചെയ്യുന്ന ദിവസം പ്രാബല്യത്തിലുള്ള നിരക്കിൽ ഫീ ഈടാക്കണം. അപേക്ഷാ തീയതി പ്രസക്തമല്ല. മറിച്ചൊരു നിർദ്ദേശം വന്നിട്ടില്ല.

  • @ibrahimpaloli3363
    @ibrahimpaloli3363 ปีที่แล้ว

    Permit illathe veedupani thudangaamo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thudagam.but fine adakendi varum.enthina ithra kashtapett permit edukand risk edth thudagunea.permit edthal porea

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว

    Teleprompter!!!!

  • @rajeshraju3338
    @rajeshraju3338 ปีที่แล้ว +1

    കൂട്ട് അവകാശമുള്ള സ്ഥലത്ത് വീടു വെക്കാൻ മറ്റുള്ള അവകാശികളുടെ സമ്മതമില്ലാതെ permission കിട്ടുമോ???അങ്ങനെയുള്ള സ്ഥലത്ത് വീടുവച്ചാൽ ഉണ്ടാവുന്ന നിയമ നടപടികൾ ഒന്ന് പറഞ്ഞ് തരാമോ??

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      എല്ലാവരുടെയും ഒപ്പ്‌ നിർബദ്ധമാണ് . ഇനി അഥവാ പെർമിഷൻ കിട്ടിയിട്ടുണ്ടെകിൽ എല്ലാവരുടെയും കള്ള ഒപ്പു ഇട്ടിട്ടായിരിക്കും പെർമിഷൻ എടുത്തത് . ആ പെർമിഷൻ പോലും നിങൾ എല്ലാവരുടെയും പെരിൽ ആയിരിക്കും . ഒരാളുടെ പെരിൽ മാത്രമായ് പെര്മിസ്സഷൻ/കെട്ടിട നോമ്പാറോ എടുക്കാൻ സാധിക്കില്ല

  • @jancyabraham9485
    @jancyabraham9485 ปีที่แล้ว +1

    ഞാൻ പഞ്ചായത്തിൽ അപേഷിചിട്ട് ennu 5 ദിവസം ആയി 🤔.. ഒരു മറുപടി യും കിട്ടിയില്ല 😁

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat il e rule nilavil vannitilla. Varum

    • @kpopgirl335
      @kpopgirl335 ปีที่แล้ว

      എങ്ങനാ അപേക്ഷ കൊടുത്തേ

  • @A3Concepts2023
    @A3Concepts2023 ปีที่แล้ว +1

    ഈ നിയമം വരുന്നതിനു മുൻപ് കൊടുത്ത അപേക്ഷ ഫയൽ തിരിച്ചു വന്നു....... ഇപ്പോൾ പറയുന്നു പുതിയ നിയമപ്രകാരം അപേക്ഷിക്കാൻ...... ഇത് എങ്ങനെ പരിഹരിക്കാം?

  • @kpopgirl335
    @kpopgirl335 ปีที่แล้ว

    നമുക്ക് നേരിട്ട് പെർമിറ്റ് എടുക്കാമോ