U Media
U Media
  • 277
  • 2 670 242
സൂര്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ .ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 16 വരെ. 6 രാശിക്കാർക്ക് യോഗഭാഗ്യം .
സൂര്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ . ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 16 വരെ. 6 രാശിക്കാർക്ക് യോഗഭാഗ്യം .12 രാശിക്കാരുടെയും ഫലങ്ങൾ.
സൂര്യൻ കർക്കിടകം രാശിയിൽ നിന്നും സൂര്യന്റെ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് 2024 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 16 വരെ സഞ്ചരിക്കുന്നു . 12 രാശിക്കാരുടെയും ഫലങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
2024 Sun transit in Leo
From 2024 August 16 to Sept 16, Sun, the planet of King transit from Cancer to Leo Rasi. This transit is also known as Chinga Sankranti. Sun is transiting in his own house and is exalted here. During this period of one month, what will be the impact of Sun for all rasis. Brief description, kindly watch.
For Personalized Consultations:
umediavirtual@gmail.com 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology
มุมมอง: 6 772

วีดีโอ

കൊല്ലവർഷം -1200 പുതുവർഷ ഫലങ്ങൾ . ഈ രാശിക്കാരുടെയെല്ലാം തല വര മാറും ..ജീവിതം രാജയോഗം തുല്യം..
มุมมอง 5K19 ชั่วโมงที่ผ่านมา
കൊല്ലവർഷം -1200 പുതുവർഷ ഫലങ്ങൾ 1200 ചിങ്ങം 1 മുതൽ കർക്കിടകം 31 വരെ. മേടം മുതൽ മീനം വരെ 12 രാശിക്കാരുടെയും സൂക്ഷ്മ ഫലങ്ങൾ . ഈ രാശിക്കാരുടെയെല്ലാം തല വര മാറും ..ജീവിതം രാജയോഗം തുല്യം Kollavarsham 1200 New Year Predictions 1200 Malayalam New Year Predictions for 12 rasis in brief. From 1200 Chingam 1 to Karkkidam 31. Few rasis will get rajayogam For Personalized Consultations: umediavirtual@gmail....
ശുക്രൻ ചിങ്ങം രാശിയിൽ , 2024 ജൂലൈ 31 മുതൽ ഓഗസ്റ് 25 വരെ സമ്പത്തും സൗഖ്യവും ഈ രാശിക്കാർക്ക് .
มุมมอง 12K14 วันที่ผ่านมา
ശുക്രൻ ചിങ്ങം രാശിയിൽ , സമ്പത്തും സൗഖ്യവും ഈ രാശിക്കാർക്ക് .. ശുക്രൻ ഉച്ഛനായി ചിങ്ങം രാശിയിൽ. പ്രേമം , കാമം , സുഖം ഭോഗം , ബന്ധങ്ങൾ , സമ്പത്തു, വാഹനം , വീട്, സൗന്ദര്യം, സന്തോഷം, ആഡംബരം,, തുടങ്ങിയ കാരകത്വങ്ങൾ ഉള്ള ശുക്രൻ ജൂലൈ 31 മുതൽ ഓഗസ്റ് 25 വരെ ചിങ്ങം രാശിയിൽ സഞ്ചരിക്കുമ്പോൾ, സമ്പത്തും സൗഖ്യവും ഈ രാശിക്കാർക്ക് . 2024 Venus transit, in Leo Venus, the planet of Love, Romance, Sex, Luxury, Happin...
ശുക്രൻ 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ശുക്രൻ എവിടെയാണ് ..?
มุมมอง 4.6Kหลายเดือนก่อน
ശുക്രൻ 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ശുക്രൻ എവിടെയാണ് ..? ആഡംബരം, സൗന്ദര്യം, പ്രേമം, കാമം , വാഹനം തുടങ്ങിയ കാരത്വങ്ങൾ ഉള്ള ശുക്രൻ രാശി മണ്ഡലത്തിലെ ഓരോ വീടുകളിൽ നിന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് . Venus through 12 rasis / houses… Venus the planet of Luxury, Love, & Lust when in 12 houses, what will be the impact for each houses. Brief prediction is...
ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .?
มุมมอง 8Kหลายเดือนก่อน
ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .? ശനി, കാലപുരുഷന്റെ പത്തും പതിനൊന്നും ഭാവാധിപതിയാണ് . നീതിമാൻ , സത്യം ധർമം , കഠിനാധ്വാനം , താഴെക്കിടയിൽ ഉള്ള ജോലിക്കാർ , കർമകാരകൻ എന്നൊക്കെ ശനിയെ അറിയപ്പെടുന്നു . ശനി രാശി മണ്ഡലത്തിലെ ഓരോ പന്ത്രണ്ടു വീടുകളിലും നിൽക്കുമ്പോഴുള്ള ഫലങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് . Saturn through 12 rasis / houses… Saturn ...
ഗുരു 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ഗുരു എവിടെ ആണ് .?
มุมมอง 7Kหลายเดือนก่อน
ഗുരു 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ഗുരു എവിടെ ആണ് .? അറിവ്, ജ്ഞാനം , ധനം , ഭക്തി, ആത്മീയത , തുടങ്ങിയ കരകത്വങ്ങൾ ഉള്ള ഗുരു അല്ലെങ്കിൽ വ്യാഴം രാശികളിൽ അല്ലെങ്കിൽ വീടുകളിൽ നിന്നാൽ ഉള്ള ഫലങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് . Jupiter through 12 rasis / houses… Jupiter the planet of wisdom, knowledge, finance, guru, spirituality etc, when in 12 rasis, what will be the...
സൂര്യൻ മിഥുനം രാശിയിൽ .. നാലു രാശിക്കാർക്ക് ആഗ്രഹസാഫല്യം…. 12 രാശിക്കാരുടെയും ഫലങ്ങൾ.
มุมมอง 2.8K2 หลายเดือนก่อน
സൂര്യൻ മിഥുനം രാശിയിൽ .. നാലു രാശിക്കാർക്ക് ആഗ്രഹസാഫല്യം…. 12 രാശിക്കാരുടെയും ഫലങ്ങൾ. സൂര്യൻ ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് 2024 ജൂൺ 15 മുതൽ ജൂലൈ 16 വരെ സഞ്ചരിക്കുന്നു . മിഥുനത്തിൽ ബുധനും ശുക്രൻനോടുമൊപ്പം സൂര്യൻ ഒരു മാസക്കാലം സഞ്ചരിക്കുന്നു . 12 രാശിക്കാരുടെയും ഫലങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു 2024 Sun transit in Gemini From 2024 June 15 to Julyl 16, Sun, the planet of King...
ശുക്രൻ മിഥുനം രാശിയിൽ … ഈ ആറ് രാശിക്കാർക്ക് യോഗഭാഗ്യം ..!
มุมมอง 7K2 หลายเดือนก่อน
ശുക്രൻ മിഥുനം രാശിയിൽ … ഈ ആറ് രാശിക്കാർക്ക് യോഗഭാഗ്യം ..! ആഡംബരം , പ്രേമം, കാമം, ബന്ധങ്ങൾ , ഭോഗം , സൗന്ദര്യം, സന്തോഷം, സമ്പത്തു വാഹനം , വീട് തുടങ്ങിയ കാരത്വങ്ങൾ ഉള്ള അസുര ഗുരുവായ ശുക്രൻ സ്വക്ഷേത്രം വിട്ടു വായു രാശിയായ മിഥുനത്തിൽ 2024 ജൂൺ 12 മുതൽ ജൂലൈ 7 വരെ സഞ്ചരിക്കുന്നു . മിഥുനം രാശിയിലെ ശുക്രന്റെ പകർച്ച ആറ് രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ നൽകുന്നു . 12 രാശിക്കാരുടെയും ഫലങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്...
ശനി വക്രഗതിയിൽ ..! ഈ രാശിക്കാർക്കെല്ലാം അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ.. 12 രാശിക്കാരുടെയും ഫലങ്ങൾ .
มุมมอง 53K2 หลายเดือนก่อน
ശനി വക്രഗതിയിൽ ..! ഈ രാശിക്കാർക്കെല്ലാം അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ.. 12 രാശിക്കാരുടെയും ഫലങ്ങൾ . ശനിയുടെ തന്നെ മൂല ത്രികോണ രാശിയായ കുംഭത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ശനി 2024 ജൂൺ 30 മുതൽ നവംബർ 15 വരെ കുംഭത്തിൽ തന്നെ വക്ര ഗതിയിൽ സഞ്ചരിച്ചു തുടങ്ങുന്നു . ഏകദേശം 139 ദിവസങ്ങൾ ശനി വക്രത്തിൽ ആയിരിക്കും . ഈ കാലയളവിൽ ചില രാശിക്കാർക്ക് നിനച്ചിരിക്കാത്ത സൗഭാഗ്യം തേടിവരും . 12 രാശിക്കാരുടെയും ഫലങ്ങൾ ഈ വ...
ചന്ദ്രൻ ഓരോ രാശികളിൽ നിന്നാലുള്ള ഫലം എന്താണ് .?.നിങ്ങളുടെ ജാതകത്തിൽ ചന്ദ്രൻ ഏതു രാശിയിലാണ് .?
มุมมอง 5K2 หลายเดือนก่อน
ചന്ദ്രൻ ഓരോ രാശികളിൽ നിന്നാലുള്ള ഫലം എന്താണ് .?.നിങ്ങളുടെ ജാതകത്തിൽ ചന്ദ്രൻ ഏതു രാശിയിലാണ് .? മനോകാരകനായ ചന്ദ്രൻ ആണ് നമ്മളുടെ മനസ്സിനെ നിയന്ത്രിക്കുന്നത് . ചന്ദ്രൻ ഓരോ രാശികളിൽ നിൽക്കുമ്പോൾ ഉള്ള ഫലങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നിങ്ങളുടെ ജാതകത്തിൽ ചന്ദ്രൻ ഏതു രാശിയിലാണ് നിൽക്കുന്നത് . For Personalized Consultations: umediavirtual@gmail.com WhatsApp: 0091 8848354438 Fac...
വ്യാഴനും ശുക്രനും പിന്നെ സൂര്യനും ഇടവം രാശിയിൽ ! 2024 മെയ് മുതൽ ജൂൺ 12 വരെ .
มุมมอง 8K3 หลายเดือนก่อน
വ്യാഴനും ശുക്രനും പിന്നെ സൂര്യനും .. ഇടവം രാശിയിൽ ! 2024 മെയ് മുതൽ ജൂൺ 12 വരെ . പ്രതീക്ഷിക്കാത്തതു സംഭവിക്കാൻ പോകുന്നു ....!!! ദേവ ഗുരുവായ വ്യാഴവും അസുര ഗുരുവായ ശുക്രനും, ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിൽ സംക്രമിക്കുന്നു ..ഒപ്പം ഗ്രഹങ്ങളുടെയെല്ലാം രാജാവായ സൂര്യനും . ലോകത്തു എന്താണ് സംഭവിക്കാൻ പോകുന്നത് ..? ഒരു ചെറിയ അവ;ലോകനവും ഒപ്പം 12 രാശിക്കാരുടെയും ചുരുങ്ങിയ ഫലങ്ങളും… Jupiter, Venus and Sun i...
വ്യാഴം മൗഢ്യത്തിൽ ...! ജൂൺ 2 വരെ . വ്യാഴം അനുകൂലമായിട്ടുള്ളവരും സൂക്ഷിക്കുക ...!!!
มุมมอง 13K3 หลายเดือนก่อน
വ്യാഴം മൗഢ്യത്തിൽ ...! ജൂൺ 2 വരെ . വ്യാഴം അനുകൂലമായിട്ടുള്ളവരും സൂക്ഷിക്കുക ...!!! 2024 May 7 മുതൽ June 2 വരെ വ്യാഴം ഇടവം രാശിയിൽ മൗഢ്യമാകുന്നു . ജാതകത്തിലും ഗോചരത്തിലും വ്യാഴം അനുകൂലമായിട്ടുള്ളവരും സൂക്ഷിക്കുക . 12 രാശിക്കാരെയും ഇത് എങ്ങനെ സ്വാധീനിക്കുന്നു ,,. 2024 Jupiter Combust in Taurus Jupiter the planet of Expansion, Wisdom, and Fortune is in combust mode in Taurus from 2024 May 7 to Jun...
സൂര്യൻ 12 രാശികളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ സൂര്യൻ എവിടെയാണ്..?
มุมมอง 4.4K3 หลายเดือนก่อน
സൂര്യൻ 12 രാശികളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ സൂര്യൻ എവിടെയാണ്..? ഗ്രഹങ്ങളുടെ എല്ലാം രാജാവായ സൂര്യൻ ഒരു വീടുകളിൽ നിന്നാലുള്ള ഫലങ്ങളാണ് ഇവിടെ പറയുന്നത് . അഹന്ത , അഹങ്കാരം , സർക്കാർ, നേതൃ പാടവം , പിതാവ് തുടങ്ങിയ കാരത്വങ്ങൾ ഉള്ള സൂര്യൻ 12 രാശികളിൽ നിന്നാൽ എന്തായിരിക്കും ഫലം ..? For Personalized Consultations: umediavirtual@gmail.com WhatsApp: 0091 8848354438 Facebook: U Media - Spiritua...
വ്യാഴ രാശി മാറ്റം…. ഈ 5 രാശിക്കാരെ സമ്പന്നരാക്കും ..! ...ഇവർക്ക് രാജയോഗം തുടങ്ങി ....
มุมมอง 3.8K3 หลายเดือนก่อน
വ്യാഴ രാശി മാറ്റം…. ഈ 5 രാശിക്കാരെ സമ്പന്നരക്കും ...ഇവർക്ക് രാജയോഗം തുടങ്ങി . വ്യാഴം മേടം രാശിയിൽ നിന്നും ശുക്രന്റെ വീടായ ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു . 5 രാശിക്കാരുടെ തലവര മാറും , സൗഭാഗ്യങ്ങൾ തേടി വരും . 12 രാശിക്കാരുടെയും സൂക്ഷ്മ ഫലങ്ങൾ ഇവിടെ വിവരിച്ചിരിക്കുന്നു . 2024 Jupiter transit in Taurus Jupiter the planet of Expansion, Wisdom, and Fortune will be transiting to Taurus from 2024 Ma...
ചൊവ്വ മീനം രാശിയിൽ സഞ്ചരിച്ചു തുടങ്ങി ..! അംഗാരക യോഗം ഗുണമോ ... ദോഷമോ ..?
มุมมอง 2.5K3 หลายเดือนก่อน
ചൊവ്വ മീനം രാശിയിൽ സഞ്ചരിച്ചു തുടങ്ങി ..! അംഗാരക യോഗം ഗുണമോ ... ദോഷമോ ..? 2024 ഏപ്രിൽ 23നു ചൊവ്വ മീനത്തിലെ സഞ്ചരിച്ചു തുടങ്ങി .. രാഹു മീനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് . രാഹു ചൊവ്വ സംഗമം അങ്കാരക യോഗം സൃഷ്ടിക്കുന്നു . ഇത് ഗുണമോ ദോഷമോ ..? രാശിക്കാരുടെയും ഫലങ്ങൾ ചുരുക്കത്തിൽ. 2024 Mars Transit in Pisces Mars the planet of Action, Courage, signifies siblings, land, blood, anger, violence etc., ...
2024 വിഷു ഫലം.. 5 രാശിക്കാർക്ക് യോഗഭാഗ്യം .
มุมมอง 19K4 หลายเดือนก่อน
2024 വിഷു ഫലം.. 5 രാശിക്കാർക്ക് യോഗഭാഗ്യം .
2024 ഏപ്രിൽ 8 - സമ്പൂർണ്ണ സൂര്യ ഗ്രഹണം . നാല് രാശിക്കാർ വളരെയധികം ശ്രദ്ധിക്കുക….
มุมมอง 2.7K4 หลายเดือนก่อน
2024 ഏപ്രിൽ 8 - സമ്പൂർണ്ണ സൂര്യ ഗ്രഹണം . നാല് രാശിക്കാർ വളരെയധികം ശ്രദ്ധിക്കുക….
ശുക്രൻ ഉച്ഛനായി മീനം രാശിയിൽ. 2024 മാർച്ച് 31 മുതൽ. 5 രാശിക്കാർക്ക് യോഗഭാഗ്യം
มุมมอง 30K4 หลายเดือนก่อน
ശുക്രൻ ഉച്ഛനായി മീനം രാശിയിൽ. 2024 മാർച്ച് 31 മുതൽ. 5 രാശിക്കാർക്ക് യോഗഭാഗ്യം
വ്യാഴം രാശി മാറുന്നു .. 2024 മെയ് 1 മുതൽ . 5 രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ....
มุมมอง 21K5 หลายเดือนก่อน
വ്യാഴം രാശി മാറുന്നു .. 2024 മെയ് 1 മുതൽ . 5 രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ....
ശിവരാത്രി ദിവസം ജപിക്കാൻ അതിശക്തമായ 5 മന്ത്രങ്ങൾ
มุมมอง 2K5 หลายเดือนก่อน
ശിവരാത്രി ദിവസം ജപിക്കാൻ അതിശക്തമായ 5 മന്ത്രങ്ങൾ
2024 മീന സംക്രാന്തി - സൂര്യൻ മീനം രാശിയിൽ. 12 രാശിക്കാരുടെയും ഫലങ്ങൾ…
มุมมอง 4.4K5 หลายเดือนก่อน
2024 മീന സംക്രാന്തി - സൂര്യൻ മീനം രാശിയിൽ. 12 രാശിക്കാരുടെയും ഫലങ്ങൾ…
2024 മാർച്ച് മാസ ഫലങ്ങൾ - നിങ്ങൾക്ക് യോഗമോ… ദോഷമോ .?
มุมมอง 7K5 หลายเดือนก่อน
2024 മാർച്ച് മാസ ഫലങ്ങൾ - നിങ്ങൾക്ക് യോഗമോ… ദോഷമോ .?
നിങ്ങളുടെ ആയുസ്സ് എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ .. ?
มุมมอง 4.2K6 หลายเดือนก่อน
നിങ്ങളുടെ ആയുസ്സ് എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ .. ?
ചൊവ്വ ഉച്ചനാകുന്നു ...! മകരം രാശിയിൽ. 2024 ഫെബ്രുവരി 5 മുതൽ . നാല് രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ .
มุมมอง 18K6 หลายเดือนก่อน
ചൊവ്വ ഉച്ചനാകുന്നു ...! മകരം രാശിയിൽ. 2024 ഫെബ്രുവരി 5 മുതൽ . നാല് രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ .
മകര സംക്രാന്തി ...സൂര്യൻ മകരം രാശിയിൽ. 12 രാശിക്കാരുടെയും ഫലങ്ങൾ . 4 രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ..
มุมมอง 8K7 หลายเดือนก่อน
മകര സംക്രാന്തി ...സൂര്യൻ മകരം രാശിയിൽ. 12 രാശിക്കാരുടെയും ഫലങ്ങൾ . 4 രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ..
2024-ൽ പണം വാരുന്ന നക്ഷത്രക്കാർ ഇവരാണ് ...! ചിലർക്ക് കോടീശ്വര യോഗം…!
มุมมอง 5K7 หลายเดือนก่อน
2024-ൽ പണം വാരുന്ന നക്ഷത്രക്കാർ ഇവരാണ് ...! ചിലർക്ക് കോടീശ്വര യോഗം…!
2024 - നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശനി . ഏതൊക്കെ രാശിക്കാർക്കാണ് രാജയോഗം..?.
มุมมอง 44K7 หลายเดือนก่อน
2024 - നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശനി . ഏതൊക്കെ രാശിക്കാർക്കാണ് രാജയോഗം..?.
2024 -പുതുവർഷ ഫലങ്ങൾ - മീനം രാശിക്കാർ സൂക്ഷിക്കുക, അമിത ചിലവുള്ള വർഷം .
มุมมอง 5177 หลายเดือนก่อน
2024 -പുതുവർഷ ഫലങ്ങൾ - മീനം രാശിക്കാർ സൂക്ഷിക്കുക, അമിത ചിലവുള്ള വർഷം .
2024 -പുതുവർഷ ഫലങ്ങൾ - മകരം രാശിക്ക് ഇനി സുവർണ്ണ കാലം ..
มุมมอง 11K7 หลายเดือนก่อน
2024 -പുതുവർഷ ഫലങ്ങൾ - മകരം രാശിക്ക് ഇനി സുവർണ്ണ കാലം ..
2024 -പുതുവർഷ ഫലങ്ങൾ - കുംഭം രാശിക്കാർ സൂക്ഷിക്കേണ്ട വർഷം.
มุมมอง 5K7 หลายเดือนก่อน
2024 -പുതുവർഷ ഫലങ്ങൾ - കുംഭം രാശിക്കാർ സൂക്ഷിക്കേണ്ട വർഷം.

ความคิดเห็น

  • @-vh8vz
    @-vh8vz 19 ชั่วโมงที่ผ่านมา

    ഓം നമഃശിവായ 🙏

  • @Bijips-tj1sz
    @Bijips-tj1sz 21 ชั่วโมงที่ผ่านมา

    ബിജി പി എസ്

  • @sreekalaka4957
    @sreekalaka4957 22 ชั่วโมงที่ผ่านมา

    ചിങ്ങം രാശിക്കാരെ അടച്ച് ആക്ഷേപിക്കുന്നുണ്ടല്ലോ. താങ്കൾക്ക് എന്താണ് പ്രശ്നം ? എന്റെ അറിവിലെ ചിങ്ങം രാശിക്കാർ യാതൊരു അഹങ്കാരമോ ഞാനെന്ന ഭാവമോ ഇല്ലാത്തവരാണ്. താങ്കൾക്ക് ചിങ്ങം രാശിക്കാരോട് എന്താണിത്ര വൈരാഗ്യം. ആരെങ്കിലും ചിങ്ങം രാശിക്കാരെ ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞിട്ടാണോ താങ്കൾ അവരെ ഇങ്ങനെ അടച്ച് ആക്ഷേപിക്കുന്നത് ? കഷ്ടം. വായിൽ തോന്നിയ പോലെ ഇങ്ങനെ ആരേയും ആക്ഷേപിക്കരുത്.

  • @user-vg3jn3jl9p
    @user-vg3jn3jl9p 22 ชั่วโมงที่ผ่านมา

    Pravachanamsathyamayivarateramachandranmakayiram

  • @prakasantu7427
    @prakasantu7427 22 ชั่วโมงที่ผ่านมา

    Prakasan. T.u. magham Nakshatra... oomsuryaya. Yamaha...

  • @ramachandrannrc2638
    @ramachandrannrc2638 23 ชั่วโมงที่ผ่านมา

    വലിച്ച് നീട്ടിപ്പോകല്ലേ

  • @prabhakaranpillai3587
    @prabhakaranpillai3587 23 ชั่วโมงที่ผ่านมา

    Namaskaram star rohini ohm krishnaya namaha ohm adhithyaya namah ❤❤❤

  • @AnArjArt
    @AnArjArt วันที่ผ่านมา

    തത് കേട്ടാൽ മതി... ധനു... നന്ദി 🙏🏻

    • @megha3329
      @megha3329 6 ชั่วโมงที่ผ่านมา

      Rekshapedooley dhanu raasi

  • @geetha6079
    @geetha6079 6 วันที่ผ่านมา

    Geetha. Punartham. Midhunam. Rasi.

  • @ksk4831
    @ksk4831 7 วันที่ผ่านมา

    നമസ്കാരം 🙏🏻🙏🏻🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻

  • @ShaajiTn
    @ShaajiTn 8 วันที่ผ่านมา

    Thanks

  • @shibine5843
    @shibine5843 8 วันที่ผ่านมา

    20:25 kanni

  • @user-vg3jn3jl9p
    @user-vg3jn3jl9p 8 วันที่ผ่านมา

    Ramachandranmakayiram

  • @jayaparakashg1736
    @jayaparakashg1736 8 วันที่ผ่านมา

    Tanks

  • @raveendranrr5760
    @raveendranrr5760 8 วันที่ผ่านมา

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌.

  • @shobajohn9223
    @shobajohn9223 8 วันที่ผ่านมา

    Thankyousomuch

  • @kesavanvn3661
    @kesavanvn3661 8 วันที่ผ่านมา

    എന്റെ വ്യാഴം മകരത്തിൽ ആണ്.ഈ പറഞ്ഞ ഒരു അനുഭവവും എനിക്കില്ല.അതുകൊണ്ട് ഇത് സാമാന്യമായീട്ടു എടുക്കാൻ പാടില്ല.വ്യാഴം നീചനയാൽ ചില കാരകത്വങ്ങൾക്ക് മോശം അനുഭവം ഉണ്ടാവാം.

  • @sujithsalini3175
    @sujithsalini3175 8 วันที่ผ่านมา

    Sujith pooyam

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 9 วันที่ผ่านมา

    9ൽ മിഥുണത്തിൽ ഗുരു വന്നാൽ നല്ലത് ആണോ

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 9 วันที่ผ่านมา

    ധനുവിൽ ചന്ദ്രൻ ശനി വന്നാൽ നല്ലതാണോ

  • @jayeshmullachery3020
    @jayeshmullachery3020 9 วันที่ผ่านมา

    മകരം രാശി, കുംഭ ലഗ്‌നം. ഗുരുവും, ചന്ദ്രനും ജന്മരാശിയിൽ. രാശി യിലും,ലഗ്നത്തിലും വേറെ വേറെ ഫലങ്ങൾ ആണോ ?

  • @aarnavappoos9209
    @aarnavappoos9209 10 วันที่ผ่านมา

    വ്യാഴവും ചന്ദ്രനും ഒന്നിച്ച് 9 ൽ....കുംഭ രാശി. കുഴപ്പമാണോ... please reply

  • @aarnavappoos9209
    @aarnavappoos9209 10 วันที่ผ่านมา

    Sukran 12 il edavam rashi ..kuzhappamundo

  • @sapnapradeep1
    @sapnapradeep1 11 วันที่ผ่านมา

    Budha rasiel shurkan vannal aenthanu bhala m kalayanam nadakkunniella 23,8,1995 purnatham mithnum rasi

  • @fatimajerome8424
    @fatimajerome8424 11 วันที่ผ่านมา

    Idavam Karthika every year unlucky only now also I have gone through several videos all are praising other starts especially medam Karthika, bharani,rohini,ayillitam double rajayogam but I don't know why idam Karthika has always this unluck. No job.no money always depressed life this year 1200 also fully negative for Karthika Idavam rashi

    • @UMediaAstro
      @UMediaAstro 9 วันที่ผ่านมา

      Kindly check your horoscope with an Astrologer and find out the reason.

  • @vijayank
    @vijayank 12 วันที่ผ่านมา

    6ൽ ശുക്രനും,ബുധനും,നിന്നാൽ എന്താ ഫലം

  • @sreekumarannair3707
    @sreekumarannair3707 14 วันที่ผ่านมา

    ഓം നമഃശിവായ

  • @krishnanl8757
    @krishnanl8757 15 วันที่ผ่านมา

    Nantri vanakam thanks

  • @MrVinworkz
    @MrVinworkz 16 วันที่ผ่านมา

  • @sindhus1834
    @sindhus1834 16 วันที่ผ่านมา

    Makam 🙏🏻

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 17 วันที่ผ่านมา

    ENDE JATHAGATHIL VYAZHAM LAGNAL NAALIL MAGARATHILAA. VYAZHATHINU MAGARAM NEECHAMAA

    • @UMediaAstro
      @UMediaAstro 16 วันที่ผ่านมา

      അതെ, വ്യാഴം നീചനാണ്. ജാതകം പരിശോധിച്ചാൽ മാത്രമേ, നീച ഭംഗമുണ്ടോ, നീച ഭംഗ രാജയോഗമുണ്ടോ എന്ന് അറിയാൻ കഴിയു.

  • @sumithramaudios
    @sumithramaudios 17 วันที่ผ่านมา

    Sumithra. Pooram nakshathram..

  • @santhoshsathyan9214
    @santhoshsathyan9214 17 วันที่ผ่านมา

    🙏🙏🙏

  • @anilkumarpb1604
    @anilkumarpb1604 17 วันที่ผ่านมา

    ഓം നമശിവായ 🙏🙏

  • @geetha6079
    @geetha6079 18 วันที่ผ่านมา

    Geetha. Punartham. Midhunam. Rasi. Please. Pray. for. us.

  • @sivaprasadt1619
    @sivaprasadt1619 18 วันที่ผ่านมา

    പറഞ്ഞത് കാര്യങ്ങൾ തന്നെയാണ് പരിഹാരങ്ങളും നിർദ്ദേശിച്ചാൽ നന്നായിരിക്കും

  • @manuayyappan3114
    @manuayyappan3114 19 วันที่ผ่านมา

    Makaram rashi evark ennanu nalla samayam varunmath marichitt aano pandaradangan😁

  • @muralibabu7738
    @muralibabu7738 19 วันที่ผ่านมา

    മുരളി. ഭരണി. നമഃ ശിവായ 🙏🙏🙏🌹🌹🌹

  • @user-rn7rm2cd2l
    @user-rn7rm2cd2l 19 วันที่ผ่านมา

    Thank you thirumeni Thank you so much 🙏 ❤❤❤❤❤😅😅😅😅😅

  • @R.SSudheerKumar-y7b
    @R.SSudheerKumar-y7b 19 วันที่ผ่านมา

    OM NAMASIVAYA .OM NAMOBHAHaVATHEVASUDE VAYA .OMNAMOVENKADASAYA .AMME NARAYANA

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 19 วันที่ผ่านมา

    Om Namashivaya Om Namashivaya Om Namashivaya

  • @ksk4831
    @ksk4831 19 วันที่ผ่านมา

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @-vh8vz
    @-vh8vz 19 วันที่ผ่านมา

    ഓം നമഃശിവായ 🙏

  • @memoirs4834
    @memoirs4834 19 วันที่ผ่านมา

    8:06 Karkidakam

  • @PremKumar-et5on
    @PremKumar-et5on 19 วันที่ผ่านมา

    6years ayi sugamilathea kidakunnu

  • @savinak2565
    @savinak2565 19 วันที่ผ่านมา

    Kumbham thanks🥰🥰😊

  • @badalsandhya1327
    @badalsandhya1327 19 วันที่ผ่านมา

    Kanni ❤

  • @SK-nh9xf
    @SK-nh9xf 19 วันที่ผ่านมา

    കുംഭo 👌🌹

  • @ShaajiTn
    @ShaajiTn 19 วันที่ผ่านมา

    nice

  • @user-rn7rm2cd2l
    @user-rn7rm2cd2l 19 วันที่ผ่านมา

    Shukran 12th jathakathil ullath. Charavashal 2 th nilkunnu.egineyanu therumeni eth nallathano