നടക്കാത്ത ആഗ്രഹം പോലും നടക്കും,ഈ രഹസ്യം അറിഞ്ഞാൽ 369 method

แชร์
ฝัง

ความคิดเห็น • 357

  • @sreejakp3776
    @sreejakp3776 ปีที่แล้ว +124

    അരികൊമ്പൻ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിക്കണം അതിനു വേണ്ടി ഞാനിതെഴുതും ആനകളെ ദ്രോഹിക്കുന്ന എല്ലാവർക്കും ശിക്ഷ ദൈവം കൊടുക്കട്ടെ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കുറെ ദുഷ്ടന്മാർ ഉണ്ട് അവരെ4ഒരുപാടങ് ഉയർത്തും എങ്കിലേ അവരുടെ വീഴ്ചക്ക് ശക്തി കൂടു

    • @nishatc2292
      @nishatc2292 ปีที่แล้ว +6

      😂😂😂😂അടിപൊളി 🤣👍👍🥰🥰🥰🥰

    • @rajukr6635
      @rajukr6635 ปีที่แล้ว +3

      Good.....

    • @archar4545
      @archar4545 ปีที่แล้ว +3

      ❤wow

    • @hasyakalamedia4127
      @hasyakalamedia4127 ปีที่แล้ว +12

      ആന നഷ്ടപ്പെടുത്തിയ ജീവിതങ്ങൾ എത്ര അറിയുമോ അത് അനുഭവിക്കുമ്പോ ഈ ആന സ്നേഹം അങ്ങ മാറിക്കോളും

    • @sreejakp3776
      @sreejakp3776 ปีที่แล้ว +7

      എത്ര ആനകളെയാണ് അവരുടെ വനഭൂമി കൈയേറി അവിടെയുള്ള മരങ്ങൾ കൊള്ളയടിക്കാൻ വേണ്ടി കൊന്നിട്ടുള്ളത് അവർക്ക് രാഷ്ട്രീയവും വോട്ടുമൊന്നുമില്ലാത്തതു കൊണ്ടും ചോദിക്കിനും പറയാനും ആരുമില്ലാത്തതു കൊണ്ടും ആരുമറിയുന്നില്ല വനഭൂമി കൈയെറുന്നതും മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്യുമ്പോൾ നല്ല കൊള്ളലാഭം കിട്ടുന്നതു കൊണ്ടും മന്ത്രിമാർ കൂട്ടു നിൽക്കുന്നതു കൊണ്ടും മൃഗങ്ങളെ കൊന്നൊടുക്കുന്നു അതിനൊന്നും ഒന്നും ഇല്ല അല്ലേ എന്നാൽ ഒന്നോർത്തോ ഇങ്ങനെ കൊയ്തു കൂട്ടുന്ന പണം കൊണ്ടൊന്നും ഒരു ഉപകാരവുമുണ്ടാവില്ല ഇപ്പൊൾ തന്നെ കണ്ടില്ലേ ആനത്താരകൾ മിച്ചഭൂമിയായി കൊടുത്ത ആന്റണിക്ക് വയസ്സുകാലത്ത് എന്തെങ്കിലും മനസമാധാനമുണ്ടോ ഉമ്മൻചാണ്ടിയീടെ അവസ്ഥയെന്താണ് ആനകൾ താമസിക്കുന്ന വനഭൂമി കൈയേറി അവിടെയുള്ള മരങ്ങൾ മുഴുവൻ വെട്ടിത്തെളിച്ച് അവക്കുള്ള ഭക്ഷണം ഇല്ലാതാക്കുന്നു അപ്പോഴാണ് അവ ജനവാസമേഖലയിലേക്കിറങ്ങുന്നത് എന്നിട്ട് കുറേ പണം കൊടുത്ത് കൂലിക്ക് ആളെ വെച്ച് ആന ഉപദ്രവിച്ചെന്നും പറഞ്ഞ് സമരം ചെയ്യിക്കുന്നു മനുഷ്യൻമാർ മനുഷ്യനെ കൊല്ലുന്നില്ലേ ഒാരോരുത്തരുടെ മുന്നിലിട്ടും അല്ലാതെയും എത്ര പെൺകുട്ടികളെ പീഢിപ്പിച്ചു കൊന്നു അപ്പോഴെവിടെയായിരുന്നു ഒന്നു പ്രതികരിച്ചൂടായിരുന്നോ

  • @likhivt2130
    @likhivt2130 ปีที่แล้ว +8

    എന്റെ മോൾക്ക് ഒരു കമ്മൽ ഇല്ല കാത് പഴുത്തു ചോര ഒഴുകുകയാണ് ഒരു സ്വർണകമ്മൽ വാങ്ങാൻ എനിക്ക് കഴിവില്ല 1 വർഷം ആയി കാത് ഉണങ്ങുന്നില്ല swornam ettalleyകാത് ഉണങ്ങു എന്ന് dr പറയുന്നു ഇത് കിട്ടാൻ ഞാൻ എങ്ങിനെ ആണ് എഴുതേണ്ടത് എന്ന് എനിക്ക് മനസിലായില്ല തിരുമേനി 😭😭😭

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +5

    നന്ദി നമസ്കാരം ഹരി ജി എല്ലാവർക്കും നല്ലതു വരട്ടെ

  • @somathomas6488
    @somathomas6488 ปีที่แล้ว +11

    നമസ്കാരം മോനെ ❤️❤️❤️
    തീർച്ചയായും ചെയ്യും... പ്രാർത്ഥിക്കണേ... 🙏🙏🙏🙏🌹🌹🌹

  • @santhunandiyath8744
    @santhunandiyath8744 ปีที่แล้ว +18

    നമസ്തേ 🙏
    അറിഞ്ഞോ അറിയാതയോ ചെയ്തുപോയ തെറ്റുകൾക്ക് ഉള്ള പരിഹാരത്തിനുള്ള വീഡിയോ ചെയ്യാമോ

  • @shinyshinyk.r3306
    @shinyshinyk.r3306 3 หลายเดือนก่อน +2

    നല്ല അറിവുകൾ സമ്മാനിച്ചതിന് നന്ദി🙏🙏🙏

  • @sarasakumar6420
    @sarasakumar6420 ปีที่แล้ว +4

    ശ്രീ ഹരി, വളരെ നല്ല ഒരു വിവരം ആണ് താങ്കൾ നൽകിയത്. ഉച്ചക്ക് എന്നത് എത്ര മണിക്ക് എന്ന് പറയാമോ (അതായതു എത്ര മണി മുതൽ എത്ര മണി വരെ എന്നത്), നന്ദി നമസ്കാരം. ഓം നമഃ ശിവായ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      12 മണിക്ക് ശേഷം 2 മണിക്ക് അകം

    • @sarasakumar6420
      @sarasakumar6420 ปีที่แล้ว

      @@Ayiravallimedia Thank you very much

    • @surya7017
      @surya7017 3 หลายเดือนก่อน

      Sirinte videos ellam valare positivity tharunnath aanu

  • @umavs7802
    @umavs7802 ปีที่แล้ว +3

    തിരുമേനി തീർച്ചയായും ചെയ്യാം
    നന്ദി 🙏🙏🙏

  • @user-yl2kl3wu9k
    @user-yl2kl3wu9k ปีที่แล้ว +7

    നമസ്കാരം ഹരിജി
    കട ബാധ്യ ത തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ

  • @susansusan2033
    @susansusan2033 ปีที่แล้ว +10

    Thank you so much ഹരി ജി 🥰🥰🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      , thanks

    • @vinuriyas1964
      @vinuriyas1964 2 หลายเดือนก่อน

      ​@@Ayiravallimediaഈ ഒരു കാര്യം ചെയ്താൽ എന്റെ മോൻ അംഗൻവാടി ഹാപ്പി ആയി പോയി വരുമോ? അതിനു വേണ്ടി ചെയ്യമോ?

  • @jamolkunji2573
    @jamolkunji2573 ปีที่แล้ว +2

    നമസ്കാരം ഹരി സാർ
    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി. ഇത് ചെയ്യുമ്പോൾ വേറെ restrictions ഒന്നും ഇല്ലല്ലോ.

  • @shymaanu2138
    @shymaanu2138 ปีที่แล้ว +2

    നമസ്തേ ഹരി ജി നല്ല അറിവ്🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @sabithasabithakp2068
    @sabithasabithakp2068 ปีที่แล้ว +5

    Hi chetta... Nannayi padikanum madiyoke maraanum pariharam paranju tharo? Enik padikan aagrahamund pakshe book eduthu nokan polum thonunilla.. Please help

  • @user-jl1ds5mb1k
    @user-jl1ds5mb1k ปีที่แล้ว +4

    രാവിലെ 21പ്രാവശ്യം 2+1=3
    ഉച്ചക്ക് 15പ്രാവശ്യം 1+5=6
    വൈകുന്നേരം 18പ്രാവശ്യം 1+8=9.
    ഇങ്ങനെ അല്ലെ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      എങ്ങനെ വേണമെങ്കിലും എഴുതാം ...വെറും മൂന്ന് ആറ് ഒമ്പത് രീതിയിലും - 12,15, 18 എന്നിങ്ങനെയും തുടങ്ങി ഏതൊരു പാറ്റേണിലും എഴുതാം

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏

  • @annmareena3051
    @annmareena3051 11 หลายเดือนก่อน +3

    Oru day ore pepperil thanne aano ezhuthendathu.?? Ezhuthiya sesham ee pepper enthu cheyyenam?

  • @sulekhamenon3588
    @sulekhamenon3588 ปีที่แล้ว +22

    നമസ്കാരം മോനേ 🙏ശുഭദിനം🙏🌹ഞാൻ വളരെയധികം മനോ വിഷമത്തിലാണ് 😔

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว +3

      ഹരി മോനെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒരു മാർഗം പറഞ്ഞു തരാമോ മൂത്ത മോൻ പുറത്ത് വിടാൻ ആണേ അഞ്ചു ലക്ഷം രൂപ വേണം സ്ഥലം വിറ്റ് കിട്ടിയാൽ പോകാൻ പറ്റത്തുള്ളൂ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +6

      സ്ഥലം വിറ്റ് കിട്ടുന്നതിൽ നിന്ന് വിളക്കോ പട്ടോ അങ്ങനെ എന്തെങ്കിലും അടുത്തുള്ള ക്ഷേത്രത്തിലോ കാവിലോ നേർച്ച നേരുക .....olxപോലെയുള്ള ന്യൂതനം മാർഗങ്ങളിൽ കൂടി വസ്തു വിൽപ്പന നടത്താൻ ശ്രമിച്ചാൽ വളരെ വേഗം വിൽക്കാൻ സാധിക്കും

    • @anoopgpilla6063
      @anoopgpilla6063 ปีที่แล้ว +1

      ​@@sabukumaran9276 വസ്തു വിൽക്കാതെ വഴി നോക്ക് സഹോദരാ. നഷ്ടപ്പെടുത്താൻ എളുപ്പമാണ്. വാങ്ങാൻ ചെല്ലണം വില അപ്പൊൾ അറിയാം😢

  • @sugeshkumar3893
    @sugeshkumar3893 ปีที่แล้ว +4

    Sir nammude manasu vishamipikkan varunnavar veetileku varathe irikkan entha cheyyandathu oral mathram

  • @sujathas6519
    @sujathas6519 ปีที่แล้ว +2

    Valuable information 👌 thank you

  • @aswathym640
    @aswathym640 10 หลายเดือนก่อน +3

    Eniku njan snehikunna aale kittanan prathikane❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosaliaaaaaa
    @rosaliaaaaaa 11 หลายเดือนก่อน +2

    വളരെ നന്ദി 🙏🏻😊

  • @sumapadmakumar8632
    @sumapadmakumar8632 ปีที่แล้ว +11

    നമസ്കാരം ഹരിജി 🙏🙏ഞാൻ ഇത് ചെയ്തുനോക്കുന്നുണ്ട്. എനിക്ക് കാര്യം സാധിക്കുമെന്ന് നല്ല വിശ്വാസം ഉണ്ട്. 🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏☺️

    • @james55380
      @james55380 ปีที่แล้ว

      ​@@Ayiravallimediaഎല്ലാ നമ്പറുകളും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ലെന്ന് പറയുന്നു. പ്രത്യേകിച്ച് ഇത് കൂട്ടി കിട്ടുന്ന സംഖ്യ ചിലരുടെ ജന്മ സംഖ്യയുമായി പൊരുത്തമില്ലെങ്കിൽ ദോഷം ആകില്ലേ.?

  • @savithankgayathry1692
    @savithankgayathry1692 ปีที่แล้ว +3

    തീർച്ചയായും ചെയ്യും🙏🙏🙏

    • @savithankgayathry1692
      @savithankgayathry1692 ปีที่แล้ว

      Oru samshayam ...pularche 4 - 6 time paranjallo.ezhunnettal udane ezhuthano atho kulich shudhiyayittano ezhuthendathu. 🙏🙏🙏 Pls reply 🙏🙏

  • @souminivp6107
    @souminivp6107 ปีที่แล้ว +10

    ഹരി ജി ഞാൻ നാളെതന്ന ചെയും എനിക്ക് 100% വിശ്വാസം ആണ് 🙏🙏🙏🙏

  • @aleenamalayil5660
    @aleenamalayil5660 ปีที่แล้ว +3

    പ്രാക്ക് ദോഷം പറഞ്ഞുള്ള ഒരു വീഡിയോ ചെയ്യണേ 🙏

  • @reethavalsalan9885
    @reethavalsalan9885 ปีที่แล้ว +2

    ആയിരവല്ലി 😍 പുതിയ അറിവ് താങ്ക് u👏🙏❤

  • @jayasreesubhash7043
    @jayasreesubhash7043 ปีที่แล้ว +7

    Namasthe Hariji 🙏 Valuable information

    • @user-bw8us6dh6q
      @user-bw8us6dh6q ปีที่แล้ว +2

      കൊടുക്കാം. ഫലം kittunnundu

  • @meenavenkatesh4111
    @meenavenkatesh4111 2 หลายเดือนก่อน

    Nattil ulla ente purayedam vilkuvan enna sagayekkamo jnan chennai el thamasam keralathil ulla sthalam vikkanam pariharam enthanu

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน

    വളരെ നന്ദി ഹരിജി 🙏🙏🙏🙏🙏

  • @jessypaulson1061
    @jessypaulson1061 ปีที่แล้ว +2

    Very informative

  • @lailalailavk163
    @lailalailavk163 3 หลายเดือนก่อน

    Namaskaram Thirumeni 🙏🌹

  • @aashish1363
    @aashish1363 ปีที่แล้ว +4

    🙏മോനെ
    ഞാൻ എഴുതി നോക്കും ❤

  • @KARIYAPILA
    @KARIYAPILA 7 หลายเดือนก่อน

    Kadukindae prayogam super AQ upayogam kazhinchaal kaduku Endu cheyyum paranchu tharumo

  • @layana.s5100
    @layana.s5100 ปีที่แล้ว +4

    നമസ്തേ 🙏🙏🙏രാവിലെ എഴുതുന്ന പേപ്പറിൽ തന്ന ആണോ ഉച്ചക്കും രാത്രിയും എഴുതേണ്ടത്?

  • @mollymohan9954
    @mollymohan9954 ปีที่แล้ว +2

    Thank you so much 🙏

  • @dinupradeep3358
    @dinupradeep3358 ปีที่แล้ว +1

    Dinupradeep uthram 1 12 1980

  • @BA37528
    @BA37528 ปีที่แล้ว +2

    ഞാനിതു ചെയ്യും 🙏 പ്രാർത്ഥിക്കണേ ഇത് ഏതു ദിവസം ആണ് എഴുതേണ്ടത്

    • @BA37528
      @BA37528 ปีที่แล้ว

      ഒരുദിവസം 3 നേരം ഇത് എഴുതണ്ടേ അപ്പോൾ ടൈം പറഞ്ഞുതരുമോ pls 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +2

    Namaskaram Hari ji 🙏🙏🙏

  • @sudarshanababu1475
    @sudarshanababu1475 ปีที่แล้ว +1

    Hi hari sir e ezhuthunna paper dispose cheyanno atho sookshich ykkanno pls rply enik nale muthal cheyannnna

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഒരു നോട്ട് ബുക്കിൽ എഴുതാം.
      എഴുതുന്നത് സൂക്ഷിക്കണം എന്നില്ല

  • @ajithvijayan40
    @ajithvijayan40 ปีที่แล้ว +2

    🙏🌹🙏നമസ്കാരം ഹരിജി 🙏🌹🙏

  • @renjimashiju6923
    @renjimashiju6923 ปีที่แล้ว +4

    നമസ്കാരം ഹരി ജി പ്രാർത്ഥിക്കണം 🙏

  • @ajithakumarick
    @ajithakumarick ปีที่แล้ว +1

    Thanks hari

  • @achoosaswathy-xl7gy
    @achoosaswathy-xl7gy ปีที่แล้ว +1

    Hi ഹരിയേട്ടാ 🙏
    ശുഭരാത്രി

  • @ranisreepillai1537
    @ranisreepillai1537 8 หลายเดือนก่อน +1

    Oru divasam 3 neram ezhuthano?
    Atho first day ,morning il 3 thavana
    Second day, afternoon 6 times
    Third day, night il 9 times ano? Pls reply.

  • @user-pg4sp5rj3p
    @user-pg4sp5rj3p วันที่ผ่านมา

    ഹരി 🙏

  • @santhammageorge407
    @santhammageorge407 11 หลายเดือนก่อน

    Vasthu vilkan sahayikamo,oru margum parajutharu

  • @Ajaskc-mp4ir
    @Ajaskc-mp4ir 11 หลายเดือนก่อน +4

    369 ഓം നമഃ ശിവായ 🙏🙏🙏

  • @mrdevil4561
    @mrdevil4561 ปีที่แล้ว +4

    നമസ്ക്കാരം ഹരി ജി🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +1

    നമസ്കാരം മോനെ. ഹരേ കൃഷ്ണ

  • @Gopzachuz8486
    @Gopzachuz8486 ปีที่แล้ว +2

    Namaskaram hariji🙏🙏🙏

  • @priyapriyapriya9139
    @priyapriyapriya9139 ปีที่แล้ว +2

    Thank you.. 🙏🙏🙏

  • @lacovillar1003
    @lacovillar1003 ปีที่แล้ว

    Orupad eshttamayi

  • @PradeepKumar-mz3nj
    @PradeepKumar-mz3nj ปีที่แล้ว

    Hari gi oru doubt. Enikku kalashalaya neer doshavum breathing problem undu athinal njan ennum kulikkarilla enikku veetil kulikkathe meal kzhuki vilkku thelikkmo njan oru sthreeyum koodiyanu arodum chothikkanilla sariyayoru replay tharu pls

    • @jayjayjj2613
      @jayjayjj2613 ปีที่แล้ว

      Kullikunnadhaanu shari

  • @smithasubashM
    @smithasubashM 19 วันที่ผ่านมา

    Thank you 🙏🙏

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว

    രാവിലെയും വൈകിട്ടും ബുക്കിലും ഉച്ചക്ക് ഓഫീസിൽ ഇരുന്നു പേപ്പർ ൽ എഴുതിയാൽ കുഴപ്പം ഉണ്ടോ ഹരി മോനെ. നാളെ മുതൽ തുടങ്ങനാ. അതോ രാവിലെ എഴുതുന്ന വൈറ്റ് പേപ്പർ ഉച്ചക്ക് വൈകുന്നേരം വും എഴുതാൻ പറ്റുമോ

  • @ushamohanan6036
    @ushamohanan6036 ปีที่แล้ว +2

    നമസ്തേ 🙏

  • @indirachacko2268
    @indirachacko2268 ปีที่แล้ว +4

    1. You did explain 3 and 6 using day and half day hours but haven't done so for 9.

  • @user-qh2pk1bu4f
    @user-qh2pk1bu4f ปีที่แล้ว +1

    Namaskkaram.. prarthikkane.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 ปีที่แล้ว +2

    ഞാൻ ഇതിനു മുൻപ് കുറേ 3 മാസ കാലം എഴുതിയതാണ്. പക്ഷേ ഒന്നും നടന്നില്ല. അതുകൊണ്ട് വിശ്വാസം ഇല്ല. വിശ്വാസത്തോടെ തന്നെ യാണ ചെയ്തത്

  • @gowrik.p8163
    @gowrik.p8163 ปีที่แล้ว +1

    Thank You

  • @user-th2rp8gd7m
    @user-th2rp8gd7m 9 หลายเดือนก่อน

    Guijiente makalkunalasobavam udavan nan endhuparikgharm cheyanam

  • @aiggyabin1945
    @aiggyabin1945 ปีที่แล้ว

    Adipoli njan chaiyyam ji

  • @girisankar365
    @girisankar365 11 หลายเดือนก่อน

    ഹരിജി, ഞാൻ ഈ ഇടെയാണ് വീഡിയോസ് കണ്ടത്, ഒരേസമയത്ത് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അതായത് ഒന്നിൽ കൂടുതൽ കാര്യങ്ങൾ ഒരാൾക്ക് ചെയ്യാൻ സാധിക്കുമോ, പല ആവശ്യങ്ങൾ, ഒരുപാടു പ്രശ്നങ്ങൾ, പരിഹരിഹാൻ

  • @rajamavk2352
    @rajamavk2352 ปีที่แล้ว +1

    Amme devi varahi katholane

  • @ambilypraveen3516
    @ambilypraveen3516 ปีที่แล้ว +1

    നമസ്കാരം 🙏🏻, ഒരു സംശയം ചോദിച്ചോട്ടെ. ഈ എഴുതുന്ന കാര്യം വേണമെന്നാണോ അതോ കിട്ടിയെന്നാണോ എഴുതേണ്ടത്. അതുപോലെ വരയില്ലാത്ത പേപ്പറിൽ ആണോ എഴുത്തേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ആഗ്രഹം എഴുതിയാൽ മതി ...

    • @ambilypraveen3516
      @ambilypraveen3516 ปีที่แล้ว

      ഒരുപാട് നന്ദി 🙏🏻

  • @HariKumar-zz5zr
    @HariKumar-zz5zr ปีที่แล้ว +3

    🙏 hari ji

  • @user-xd1iu1hy1p
    @user-xd1iu1hy1p 16 วันที่ผ่านมา

    Ente makante madyapanasheelam mari kittane

  • @pvdeeba2174
    @pvdeeba2174 ปีที่แล้ว +1

    നന്ദി നന്ദി നന്ദി

  • @Kannappivlogsandgaming
    @Kannappivlogsandgaming ปีที่แล้ว +3

    Namaskaram

  • @remaprem2178
    @remaprem2178 ปีที่แล้ว

    thanks Harikutta

  • @anonymousx2975
    @anonymousx2975 ปีที่แล้ว +2

    🙏നമസ്കാരം🙏

  • @laijukrishnan3958
    @laijukrishnan3958 ปีที่แล้ว +2

    നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @FFGamer2777
    @FFGamer2777 ปีที่แล้ว +2

    Namaste ji

  • @akshayahhhh
    @akshayahhhh ปีที่แล้ว

    Namaskkaram Hariyetta, enikkum ente husbandinum vendi prarthikkanam, valare vishamathilanu njah

  • @sreelakshmib590
    @sreelakshmib590 5 หลายเดือนก่อน +1

    Will try

  • @sreeelakshmi5510
    @sreeelakshmi5510 28 วันที่ผ่านมา

    Last ee book end cheyyanam, oro timilum oro pagil ano ezhuthendath

  • @Kunji797
    @Kunji797 ปีที่แล้ว +3

    നമസ്കാരം ഹരി 🙏🙏🙏

  • @rakhy5852
    @rakhy5852 ปีที่แล้ว +2

    Hari ji
    Namaskaram 🙏

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram.Hare. Krishna

  • @beenact3814
    @beenact3814 ปีที่แล้ว

    Hai namaskaram.hariji

  • @mayaunnikrishnan9358
    @mayaunnikrishnan9358 5 หลายเดือนก่อน

    Aadya divasam ezhuthunna numbers thanne ella divasavum repeat cheyyendath.undo. Athayath 21 times ezhuthi, then next day 3 ezhuthan sadikkumo.

  • @dinupradeep3358
    @dinupradeep3358 ปีที่แล้ว +1

    Kusumalatha moollam 21 11 1960

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Namasthe Hari 🙏🙏🙏👍

  • @DineshKumar-zy5br
    @DineshKumar-zy5br ปีที่แล้ว +2

    Namaste🙏🙏🙏

  • @rejinak2140
    @rejinak2140 ปีที่แล้ว +5

    ഓരോ തവണ എഴുതുമ്പോഴും visualization നന്നായി ചെയ്യണം, thank you ഹരിജി🙏🙏🙏

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +2

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏

  • @saranyam9256
    @saranyam9256 ปีที่แล้ว +3

    Plz relpy ആഗ്രഹം നടന്നു എന്ന രീതിയിൽ ആണോ എഴുതേണ്ടത് അതോ നടക്കാൻ പോകുന്നു എന്നാണോ എങ്ങനെ പേപ്പറിൽ എഴുതേണ്ടത്

  • @ashakrishna9690
    @ashakrishna9690 11 หลายเดือนก่อน

    Thank you

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Thankyou.

  • @lakshana5642
    @lakshana5642 ปีที่แล้ว

    ശ്രമിച്ചു നോക്കട്ടെ

  • @modernclinicallaboratory5849
    @modernclinicallaboratory5849 28 วันที่ผ่านมา

    Ellcheyyunndu kadam thirunnila thirumeni

  • @lucky_lad6933
    @lucky_lad6933 8 หลายเดือนก่อน

    ചെയ്യാം തിരുമേനി 🙏🏻ഫലം കിട്ടുമ്പോ പറയാം

    • @mukeshpg121
      @mukeshpg121 3 หลายเดือนก่อน

      Phalanm kittiyo

  • @sindhubalan6458
    @sindhubalan6458 ปีที่แล้ว +1

    Njan cheyyum
    Varshajalayitulla ente agraham nadakan vendi 🙏🙏🙏plz

  • @prashyactprashya5935
    @prashyactprashya5935 11 หลายเดือนก่อน +1

    Aghrahom enthannu ennu ezhuthiya mathiyo 3 vattom

  • @santhammageorge407
    @santhammageorge407 11 หลายเดือนก่อน

    Help me to sell my property.what have i to do

  • @user-kv1mo7st6r
    @user-kv1mo7st6r 7 หลายเดือนก่อน

    Try cheyyam

  • @sumaks2345
    @sumaks2345 ปีที่แล้ว +2

    ഞാൻ ഈ മെത്തേഡ് ഒരു 7 8 മാസത്തിന് മുൻപ് ചെയ്തതാണ് ഇതുവരെ ഒന്നും നടന്നില്ല

  • @getha4435
    @getha4435 ปีที่แล้ว +2

    🙏namsthe G🙏

  • @bijurajmoodadi6212
    @bijurajmoodadi6212 ปีที่แล้ว

    ഞാൻ ഒരു തട്ടുകട തുടങ്ങി കച്ചവടം ഇല്ല. തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നെ കുറഞ്ഞു വന്നു. കടം ആണ് നേട്ടം.കച്ചവടം ഉണ്ടാവാൻ വേണ്ടി എന്തെകിലും ഒരു മാർഗം പറഞ്ഞു തരുമോ

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh ปีที่แล้ว +1

    Oru divasam three times എഴുതണോ, ഏതെങ്കിലും സമയം അതായത് ത്രീ ടൈംസ് പറഞ്ഞില്ലേ അതിൽ ഒരു സമയമാണോ എഴുതേണ്ടത്.