സിമ്പിൾ ആണ്, ഞാൻ ചെയ്തു 3 ദിവസം മഞ്ഞൾ ഏലക്ക വെച്ചുള്ളത്. ഇന്ന് നാലാം ദിവസം ആണ്. ഞാൻ പ്രാർത്ഥിച്ചത് എന്തിനായിരുന്നോ ആ കാര്യം സാധിച്ചു. വിശ്വാസത്തോടെ ചെയ്തോളു സാധിക്കും. താങ്ക്യു മാഡം 🙏 2 മാസമായി ഇന്ന് റെഡി ആകും നാളെ റെഡി ആകും എന്ന് പറഞ്ഞു നീട്ടി കൊണ്ട് ഇരുന്ന ലോൺ ആണ് ഇന്ന് റെഡി ആയി ക്യാഷ് കയ്യിൽ കിട്ടിയത്. ഇത് ഗൾഫിൽ എടുത്ത ഒരു ലോണിന്റെ കാര്യം ആണ് പറഞ്ഞത്. വിശ്വസിച്ചു ചെയ്യൂ ആഗ്രഹം സാധിക്കും
അമ്മേ ഒരുപാട് thanks ഞാൻ തീർച്ചയായും ഇത് ചെയ്യും അമ്മ പറഞ്ഞപോലെ ചിലപ്പോൾ നമ്മൾ പ്രാർത്ഥിക്കുമ്പോൾ തന്നെ കാരൃം സതിക്കും ചിലപ്പോൾ കുറച്ചു late ആകും എന്നാലും മിക്കകര്യങ്ങളും ഞാൻ ചെയ്യാറുണ്ട് എന്റെ കര്യങ്ങൾ sathikkan അമ്മയുടെ പ്രാർഥനയും അനുഗ്രഹവും വേണം അമ്മയ്ക്ക് നല്ലത് മാത്രം god നൽകട്ടെ ❤
❤❤❤❤ നമസ്കാരം മാം എനിക്ക് ധനപരമായ ബുദ്ധിമുട്ടുകൾ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടിരിക്കുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഞാൻ ധനപരമായ ബുദ്ധിമുട്ട് എനിക്ക് പ്രപഞ്ചശക്തി തന്നു എന്ന് സങ്കൽപ്പിച്ച് ഞാൻ മഞ്ഞളും ഏലയ്ക്കയും ഗ്രാമ്പൂവും കൂടി ഞാൻ വെച്ചിട്ടുണ്ട് എനിക്ക് നല്ലൊരു അനുഭവം ഈ മൂന്നു ദിവസത്തിനുള്ളിൽ തരണം പ്രപഞ്ചശക്തി ആയ ദൈവം എന്നെ അനുഗ്രഹിക്കണം❤❤❤
Ma'am എനിക്ക് 37 വയസ്സായി MA BEd with Set ഒക്കെയുണ്ട് പക്ഷേ ജോലിയൊന്നും ശരിയായില്ല ആകെ ഒരു മടുപ്പാണ് ജീവിതത്തോട് എനിക്ക് പോസിറ്റീവായി ചിന്തിച്ച് മുന്നോട്ടു പോകണമെന്നൊക്കെയുണ്ട് പക്ഷേ സാഹചര്യങ്ങൾ വളരെ പ്രതികൂലമാകുന്നു. എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ വിളക്കൊക്കെ കൊളുത്തി പ്രാർത്ഥിക്കണമെന്നുണ്ട് husൻ്റെ വീട്ടിൽ അതിനുള്ള സാഹചര്യമില്ല എനിക്ക് പൂജാമുറിയിലല്ലാതെ എൻ്റെ റൂമിനോട് ചേർന്നുള്ള സ്ഥലത്ത് ആരുമറിയാതെ വിളക്കു കൊളുത്തി പ്രാർത്ഥിക്കാവോ ചെറിയ ഒരു വിളക്കുവാങ്ങിയിട്ട് ഈ വിധത്തിൽ മുന്നോട്ടു പോകാനാകുന്നില്ല. അതാ അമ്മേടെ video കണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കുറച്ചൊക്കെ മാറുന്നുണ്ട്. ഇതിനു കൂടി മറുപടി തരണേ അമ്മേ
താങ്ക്സ് അമ്മ ഇന്നത്തെ വീഡിയോ നല്ല വ്യക്തമായിട്ടുണ്ട്. നാളെ തൊട്ട് ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തണമെന്നു ആഗ്രഹിക്കുന്നു. പൂജാ റൂമിൽ ആണോ വെക്കേണ്ടത്? കാരണം ഇന്നലത്തെ വീഡിയോ ക്ലിയർ അല്ലാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല....❤️❤️🙏🏻
Hi Ma'am my gratitude for all ur knowing ur sharing. I have a question. I have been lighting deepam.for varahi amm but now I'm traveling n for 7 days I won't be at home ..what we do during these circumstances Can we pray and ask for permission to not light deepam during these days?
Hi Ma'am thank you for your knowledge. I had taken a sankslp for 21 days for varahi amma..but on 21st day i got my periods.so what can i do after my periods should i ask for forgiveness for any mistake and redo thesankal with different mantra?
Thank you Universe 🙏🙏🙏
Thank you Mam ❤❤
Thank you Mam🙏🙏🙏🙏🙏 ചെയ്യാം ആഗ്രഹം സാധിക്കും
Thank you so much God bless you
Thanks mam 😍
താങ്ക്സ് മാം ഞാൻ ചെയ്തു ജോലി പ്രമോഷൻ ആവാൻ 🙏🏻
സിമ്പിൾ ആണ്, ഞാൻ ചെയ്തു 3 ദിവസം മഞ്ഞൾ ഏലക്ക വെച്ചുള്ളത്. ഇന്ന് നാലാം ദിവസം ആണ്. ഞാൻ പ്രാർത്ഥിച്ചത് എന്തിനായിരുന്നോ ആ കാര്യം സാധിച്ചു. വിശ്വാസത്തോടെ ചെയ്തോളു സാധിക്കും. താങ്ക്യു മാഡം 🙏
2 മാസമായി ഇന്ന് റെഡി ആകും നാളെ റെഡി ആകും എന്ന് പറഞ്ഞു നീട്ടി കൊണ്ട് ഇരുന്ന ലോൺ ആണ് ഇന്ന് റെഡി ആയി ക്യാഷ് കയ്യിൽ കിട്ടിയത്. ഇത് ഗൾഫിൽ എടുത്ത ഒരു ലോണിന്റെ കാര്യം ആണ് പറഞ്ഞത്. വിശ്വസിച്ചു ചെയ്യൂ ആഗ്രഹം സാധിക്കും
നമസ്തേ 🙏
You are Great ♥️🙏🌹
ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏
പൂർണ്ണ വിശ്വാസത്തോടെ ഞാൻ ചെയ്യും 🙏🏻🙏🏻
Mam പറഞ്ഞത് ചെയ്തു എന്റെ ആവശ്യം നടന്നു കിട്ടി
ഒരുപാട് നന്ദി mam 😍🙏🙏🙏🙏
മകനും ഭാര്യയും നല്ല സ്നേഹത്തോടെ പോകുവാൻ അമ്മക്ക് ഇത് ചെയ്യാമോ ചെയ്യാമെങ്കിൽ എങ്ങനെ എഴുതണം
Thanks mam 🙏🏼🙏🏼🙏🏼🙏🏼
അമ്മേ ഒരുപാട് thanks ഞാൻ തീർച്ചയായും ഇത് ചെയ്യും അമ്മ പറഞ്ഞപോലെ ചിലപ്പോൾ നമ്മൾ പ്രാർത്ഥിക്കുമ്പോൾ തന്നെ കാരൃം സതിക്കും ചിലപ്പോൾ കുറച്ചു late ആകും എന്നാലും മിക്കകര്യങ്ങളും ഞാൻ ചെയ്യാറുണ്ട് എന്റെ കര്യങ്ങൾ sathikkan അമ്മയുടെ പ്രാർഥനയും അനുഗ്രഹവും വേണം അമ്മയ്ക്ക് നല്ലത് മാത്രം god നൽകട്ടെ ❤
Thank You Mam🙏 audio is ok👌👍🙏🙏🙏🙏 ഇന്ന് പറഞ്ഞുതന്ന manifestation എല്ലാം ചെയ്യും👍 Thank You so much Mam🙏
Ente agraham sadhikkan anugrahikkanam,prarthikkanam
🙏🙏🙏🙏🙏🙏 താങ്ക്സ് മാം
🙏🏻🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹🌹
Thank you
Thank you mam🙏🏻❤️🌹
താങ്ക്സ് മാം ചെയ്യാം 🙏🏻
നമസ്കാരം മാഡം🙏🙏🙏❤❤❤
Thank you mam jolikkuvendi cheyyum
❤❤❤അമ്മേ നമസ്കാരം 🙏🏽
Thank you chechiii.. 🙏🥰🥰❤❤❤❤❤❤❤
Ente son 10th aanu padithathinu cheyyamo gramboo elakka vellam
നമസ്കാരം ചേച്ചി❤❤
Thankyou Mam ❤❤❤
Thanks mam 🙏🙏🙏❤️
Madam, Thank you very much.
Namasthe Sister🙏🙏🙏🙏🙏
Thank you mam ❤
നമസ്കാരം 🙏🏻🙏🏻🙏🏻❤
മാഡം ഞാൻ ചെയ്യും 🙏🙏
Namaskara chechi 🙏🙏🙏
ഹനുമാൻ സ്വാമിക്ക് വഴിപാട് 2024 ഏതു മാസo Agust ശനിയാണാ ചെയ്യുക വഴിപാട്
Oru kunjinu vendi engane ezhuthanam
🌹🌹💓🫂🫂👍🏻love you💓💓
നമസ്കാരം മാം 🙏🏽❤🙏🏽❤🙏🏽❤
അമ്മേ 🙏🙏
❤❤❤❤ നമസ്കാരം മാം എനിക്ക് ധനപരമായ ബുദ്ധിമുട്ടുകൾ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടിരിക്കുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഞാൻ ധനപരമായ ബുദ്ധിമുട്ട് എനിക്ക് പ്രപഞ്ചശക്തി തന്നു എന്ന് സങ്കൽപ്പിച്ച് ഞാൻ മഞ്ഞളും ഏലയ്ക്കയും ഗ്രാമ്പൂവും കൂടി ഞാൻ വെച്ചിട്ടുണ്ട് എനിക്ക് നല്ലൊരു അനുഭവം ഈ മൂന്നു ദിവസത്തിനുള്ളിൽ തരണം പ്രപഞ്ചശക്തി ആയ ദൈവം എന്നെ അനുഗ്രഹിക്കണം❤❤❤
Kittanulla panamkittan ithu cheyyamo
നമസ്കാരം മാം
ചെയാം mam
Namaskaram mam🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Ma'am എനിക്ക് 37 വയസ്സായി MA BEd with Set ഒക്കെയുണ്ട് പക്ഷേ ജോലിയൊന്നും ശരിയായില്ല ആകെ ഒരു മടുപ്പാണ് ജീവിതത്തോട് എനിക്ക് പോസിറ്റീവായി ചിന്തിച്ച് മുന്നോട്ടു പോകണമെന്നൊക്കെയുണ്ട് പക്ഷേ സാഹചര്യങ്ങൾ വളരെ പ്രതികൂലമാകുന്നു. എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ വിളക്കൊക്കെ കൊളുത്തി പ്രാർത്ഥിക്കണമെന്നുണ്ട് husൻ്റെ വീട്ടിൽ അതിനുള്ള സാഹചര്യമില്ല എനിക്ക് പൂജാമുറിയിലല്ലാതെ എൻ്റെ റൂമിനോട് ചേർന്നുള്ള സ്ഥലത്ത് ആരുമറിയാതെ വിളക്കു കൊളുത്തി പ്രാർത്ഥിക്കാവോ ചെറിയ ഒരു വിളക്കുവാങ്ങിയിട്ട്
ഈ വിധത്തിൽ മുന്നോട്ടു പോകാനാകുന്നില്ല. അതാ അമ്മേടെ video കണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കുറച്ചൊക്കെ മാറുന്നുണ്ട്. ഇതിനു കൂടി മറുപടി തരണേ അമ്മേ
bedroom il പാടില്ല
Namasthe Mam
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bharthavinte madhyapanam mattan ithu cheyyamo avasathethuu
Pranaamam Mathe 🙏. Narangayum uppum cherthuathu Badhadosham Kondula VyyathaAalkuVendi Cheyyamo. Reply Tharane 🙏🙏🙏❤
Namaste mam 🙏🙏🙏❤
നമസ്കാരം മാം 🙏🏼🙏🏼🙏🏼
ThankU-mam
🙏🏻🙏🏻
Bharthavinte parastree bendam maran eth viratham edukanam
Ente madam ethaanu njhan kaathirunna video enikku dharalam shatrukkal und ethrayo varshamayi jolicheyyunna sthalathum mattu pothusthalathum avar enne parasyamayum rahasyamayum paradhooshanam paranjum ellaa kadhakal paranju pracharippichum avar enne nirantharam apamanikkunnu
Namaskaram mam.
Hus peru ezhuthy three days cheyune oro divasem kalanjot vere edukano
Mam ethu place evideya
Cheyyam mam 🙏🏻🙏🏻🙏🏻
Video ok
🙏🌹🙏❤️❤️
Mam business il uyarcha undakan enthanu cheyyendath
അമ്മേ മോൾക്കും മരുമോനും വേണ്ടി അമ്മക്ക് ചെയ്യാമോ രണ്ട് പേരും രണ്ട് സ്ഥലത്താണ് 🙏
mm
Mam, nte job thirichu kittan cheyyn pattuo
താങ്ക്സ് അമ്മ ഇന്നത്തെ വീഡിയോ നല്ല വ്യക്തമായിട്ടുണ്ട്. നാളെ തൊട്ട് ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തണമെന്നു ആഗ്രഹിക്കുന്നു. പൂജാ റൂമിൽ ആണോ വെക്കേണ്ടത്? കാരണം ഇന്നലത്തെ വീഡിയോ ക്ലിയർ അല്ലാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല....❤️❤️🙏🏻
hall
@@MyDivineWorship 🙏🏻
Amme. Molekkuvendy. Ammamarkku. Divercinte parivar am chettan patrimony?
mm
Amme,
അപ്പോൾ Drishti edukkumbol നമ്മൾ ഉപ്പിട്ട ഗ്ലാസ്സ് പിന്നീട് വെളളം കുടിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ലേ?
Enike oru grand child venum how can I do this Amma sharanam
🙏🙏🙏
Ma am plant ilagil singil ozhikamo water.
😍😍😍
❤🙏🏻🙏🏻🙏🏻
Seethaapazham..athinde maram ..enthu bhamgiyaa ..😃
❤❤❤
🙏🙏🙏❤️
Mam parayunna kure karyangal cheyyarund athinte falangalum kitiyitund pakshe ഒരു samsayam chothichotte mam njan ramayanam vayikarund anikk manasilakki vayikkan sadikunilla mam ഞാൻ enthu cheyyanam angane vayikunnathu kond enthenkilum prasnam undo 4 varsham aayi njan vayana thudangiyittu onnu paranju തരു mam pls replay hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hi Ma'am my gratitude for all ur knowing ur sharing. I have a question. I have been lighting deepam.for varahi amm but now I'm traveling n for 7 days I won't be at home ..what we do during these circumstances
Can we pray and ask for permission to not light deepam during these days?
Yes you can
Makanu mossam kutukar undagil ammaku cheyamo
മദ്യപാനം മാറ്റാൻ ഉപയോഗിക്കാമോ
Pepperintethu every week cheyano for 3days or in a month any 3days aano
മാം പറയുന്നത് കേൾക്കുമ്പോൾ അത്രയും പവർ ആണ്. ജോലിക്കു വേണ്ടി ചെയ്യുന്നുമുണ്ട്. നടക്കുന്നില്ല.
3
മാഡംഎനിക്കു ഈ മാസം 3 തീയതി one lakh കൊടുക്കാൻ ഒണ്ട് അത് കൊടുത്തില്ല എങ്കിൽ വീട്ടിൽ വന്നു വഴക്കു ഒണ്ടാകും അത് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം
Last പറഞ്ഞ method -ൽ 3 ദിവസം കഴിഞ്ഞ് വെള്ളം എവിടെ ആണ് കളയേണ്ടത്.??? Mam please reply
അടുത്ത മൈത്രേയ മുഹൂർത്തം എന്നാണ് ചേച്ചി
🙏thilahomam andubalikku മാത്രം ചെയ്യുന്നതാണോ
രണ്ട് കുട്ടികളുണ്ടെങ്കിൽ രണ്ട് പേരുടെയും പേരുകൾ ഒരേ പേപ്പറിൽ തന്നെ എഴുതാമോ
തിരുമേനി എന്റെ മക്കൾക്ക് പഠിത്തത്തിൽ കൂടുതൽ താല്പര്യമുണ്ടാകാൻ എന്താണ് ചെയ്യേണ്ടത് , ഇതുപോലെ ഒരു വഴിപാട് പറഞ്ഞു തരാമോ
Loverine thirike kond varan ithil ethanu cheyyendath
job കിട്ടാൻ എന്താണ് ചെയ്യുക
Mam ithu every ayuchayum cheyan patuo
Yes
Mam what is the manure you are using for your plants that is for fruits as well as flowers can you guide me
cowdung
മേ മം ഞാൻ ഗ്ലാസ് വെള്ളം വെച്ച് കുറച്ച് കഴിഞ്ഞപ്പം തന്നെ എന്നോട് അറിയാതെ തട്ടി കുറച്ച് വെള്ളം പുറത്ത് തൂവിപ്പോയി ഇനി നാള വേറെ വെക്കാമോ?
Chechi pinangi nilkkunna friend nu vendi vellathil thenozhichu cheithal Mathiyo plz tell me
mm
മോൾക്ക് ഹസ്ബൻഡ് ന് വേണ്ടി അമ്മക്ക് ചെയ്യാമോ പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻
Hi Ma'am thank you for your knowledge. I had taken a sankslp for 21 days for varahi amma..but on 21st day i got my periods.so what can i do after my periods should i ask for forgiveness for any mistake and redo thesankal with different mantra?
yes
Mam oralkk use cheyyatha glass vere aalkk use cheyyathal problem illalo pls reply
ഇല്ല
മാം മോനു വേണ്ടി ചെയ്താൽ അവൻ പഞ്ചാബിൽ ആണ്. അപ്പോൾ ഞങ്ങൾ കിടക്കുന്ന ബെഡ്‌റൂമിൽ വെക്കാമോ. Pls മറുപടി തരുമോ
Swanthamayi uzhiyamo
Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ♥️