Ind Vs Eng | Sanju Samson കൊടുത്ത 'മറുപടി' കുറിക്ക് കൊണ്ടോ? ഇതായിരുന്നോ India പ്രതീക്ഷിച്ചത്? | N18V

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 46

  • @santhoshsajidaniel
    @santhoshsajidaniel 10 วันที่ผ่านมา +23

    രോഹിത് ശർമ രഞ്ജി ട്രോഫിയിൽ 3 റൺസ് എടുത്തു

    • @praveenkumarp1072
      @praveenkumarp1072 9 วันที่ผ่านมา +1

      Rohit Sharma has proven in all departments he had won Khelratna had 10000 odi run , highest T20 runs and most centuries and 31 odi and 12 test century and a legend in ipl ,Most world cup centuries of 7 ,he had a rough patch for just 5 months and people trolling him like he had done nothing,😂 see today Ranji match he will comeback for sure

    • @santhoshsajidaniel
      @santhoshsajidaniel 8 วันที่ผ่านมา

      ​@@praveenkumarp1072നല്ലത് തിരിച്ച് വരട്ടെ.❤

  • @Bijuck-x3n
    @Bijuck-x3n 10 วันที่ผ่านมา +7

    നല്ല അവതരണം👍

  • @ansarkollam695
    @ansarkollam695 10 วันที่ผ่านมา +11

    സഞ്ജുവിന് പ്രഷർ കൊടുക്കാതെ അവൻ കളിച്ചോളും അവൻ പുലിയാണ്

    • @sarathssarath4787
      @sarathssarath4787 8 วันที่ผ่านมา

      Athe athe innu kandirunnu 4 run adichittu Keri ponathu vazha

  • @jagadeesh..-cricket
    @jagadeesh..-cricket 10 วันที่ผ่านมา +4

    അവനു അറിയാം എന്താ ഏതാ mind same ആണ് ❤❤

  • @roshini2022
    @roshini2022 10 วันที่ผ่านมา +2

    Sanju 💞💞Sanju 💞💞Sanju 💞💞

  • @S4media000
    @S4media000 10 วันที่ผ่านมา +5

    സഞ്ജുവിനെ ഫ്രീയായി വിട്.. സമ്മർദ്ദം ഇല്ലാതെ കളിച്ചാൽ.. കൊടുങ്കാറ്റു ആകും.. രോഹിത്, കൊഹ്‌ലി രണ്ടും ചേർന്നാൽ ഒരു സഞ്ജു 🇮🇳🖐️ODI ഓപ്പൺ സഞ്ജു മതി 👍

  • @nikhilrajan4857
    @nikhilrajan4857 10 วันที่ผ่านมา +6

    Marupadi varanirikkune ullu.....100 waiting...... 🔥 🔥

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 10 วันที่ผ่านมา

  • @kplokeshlokesh2422
    @kplokeshlokesh2422 10 วันที่ผ่านมา +1

    Don't drop him he is a sailent killer in cricket let's see what is his power

  • @nkrishnakumar7415
    @nkrishnakumar7415 10 วันที่ผ่านมา +5

    ഇന്ന് രോഹിത് ശർമ്മ, ഗിൽ, പന്ത്, അയ്യർ, ജയ് സ്വാൾ എല്ലാവരും കൂടി എത്ര റൺസ് എടുത്തു എന്നു കൂടി പറയണം മിസ്റ്റർ

  • @srijithssjithss
    @srijithssjithss 10 วันที่ผ่านมา

    👍

  • @lakLD04ME
    @lakLD04ME 11 วันที่ผ่านมา +5

    സഞ്ജു ഏത് കളി കളിച്ചാലും എല്ലാ മീഡിയക്കാരും പറയുന്നത് ഇത് സഞ്ജുവിന്റെ നിർണായക മത്സരമാണ് സഞ്ജു ഈ കളിയിൽ കത്തിക്കയറിയേ പറ്റൂസഞ്ജു അങ്ങനെ ചെയ്തേ പറ്റൂ ഇങ്ങനെ ചെയ്തേ പറ്റൂ.........😅😅😅😅

  • @TJJose-br3kt
    @TJJose-br3kt 10 วันที่ผ่านมา +1

    സഞ്ജു ക്രിക്കറ്റ്‌ കളിക്കുമ്പോൾ മാത്രം ഉദയം, ചെയ്യുകയും, സഞ്ജു ഇല്ലാത്തപ്പോൾ, അസ്തമിച്ചു ഗ്രഹണം പിടിച്ചു കിടക്കുന്ന ഓൺ ലൈൻ ചാനലുകാർ.😢

  • @WizardBro-q5q
    @WizardBro-q5q 10 วันที่ผ่านมา +1

    Sanju north india fans support und

  • @dileepkumar2208
    @dileepkumar2208 10 วันที่ผ่านมา

    Next SEVAG in INDIAN team

  • @mccinemastudio5973
    @mccinemastudio5973 10 วันที่ผ่านมา +2

    sanju is great ❤❤❤

  • @rajeshsiva6533
    @rajeshsiva6533 10 วันที่ผ่านมา +1

    He is a wicketkeeper, no comments on that role.😂

  • @roybaby6225
    @roybaby6225 10 วันที่ผ่านมา

    സഞ്ജു എത്രമാത്രം മാനസിക സംഘർഷത്തിലാണ് കളിക്കുന്നത്.മറ്റൊരു കളിക്കാരനും ഇതുപോലൊരു ഗതികേട് വന്നിട്ടില്ല.രോഹിത് ശർമ മൂന്നു റൺ രഞ്ജിയിൽ ഔട്ട് ആയി,ഫോമിൽ അല്ലാത്ത ആൾ എന്തിനു ഇന്റർനാഷണൽ മാച്ചിൽ എന്തിനു കളിക്കുന്നു, അല്പസമയം വെയിറ്റ് ചെയ്യുക.കഴിഞ്ഞ കളികളിലെല്ലാം എന്താണ് സംഭവിച്ചത്.രോഹിത് വളരെ നല്ല ഒരു പ്ലയെർ ആണ്,പക്ഷേ ഇപ്പോൾ ഔട്ട് ഓഫ ഫോം ആണ്.

    • @LOVE-ns8kx
      @LOVE-ns8kx 10 วันที่ผ่านมา

      Aa naari pakka chetayanu.. 😡 rohith enna naari swartha thalpariyam mathuram..😡

  • @shaheersha271
    @shaheersha271 11 วันที่ผ่านมา +2

    എടാമോനെ .. എന്തു വാട കുട്ടാ നീ പറയുന്നേ... വാർത്ത ഒന്നും ഇല്ലങ്കിൽ വാർത്ത ചാനലുകളുടെ എണ്ണം എടുക്ക്😂

  • @hussainmepurath1974
    @hussainmepurath1974 8 วันที่ผ่านมา

    its not a big thing, he cannot do any better

  • @anoopunnikrishnan8786
    @anoopunnikrishnan8786 8 วันที่ผ่านมา

    Ethu nokkunnu ethu oppitannu innathe innings nokku

  • @renjithbrahmananandan5682
    @renjithbrahmananandan5682 10 วันที่ผ่านมา

    😂😂

  • @santhoshvksatwika
    @santhoshvksatwika 10 วันที่ผ่านมา

    അവൻ അവിടെ കളിച്ചു പൊക്കോട്ടെ ഒരു ഓവർ 22 റൺസ് എടുത്തു 26 റൺസിനു പുറത്തു... കുറിക്കു കൊള്ളാൻ ഒന്നും ആയിട്ടില്ല ചുമ്മാ ഓരോന്ന് പടച്ചോണ്ട് വന്നോളും

    • @ashishkpattel2274
      @ashishkpattel2274 10 วันที่ผ่านมา

      ടെസ്റ്റിൽ രോഹിത് കഴിഞ്ഞ 15 ഇന്നിങ്സിൽ എടുത്തത് 150 ൽ താഴെ റൺസ് താഴെ ആണ് 😂😂😂😂😂. സപ്പോർട്ട് കിട്ടി തുടങ്ങുന്നത് ഇപ്പോളാണ്. തെളിയും സഞ്ജു.

    •  10 วันที่ผ่านมา

      @@ashishkpattel2274 രണ്ടുപേരുടെയും പ്രായം കൂടി നോക്കണം Mr. സഞ്ജുവിന്റെ ഈ പ്രായത്തിൽ രോഹിത് ശർമ കളിച്ച കളിയൊന്നും സഞ്ജു കളിച്ചിട്ടില്ല ഇനി കളിക്കാനും പോകുന്നില്ല. ഏകദിനത്തിൽ ഏറ്റവും കൂടുതൽ double century എടുത്തത് ആരാണെന്ന് നോക്കിയാൽ മനസിലാകും. Odi യിൽ സൗത്താഫ്രിക്കയോട് ഏതോ ഒരു അപ്രസക്ത മാച്ചിൽ ഒരു century മാത്രമല്ലെ സഞ്ജുവിന് അവകാശപെടാനുള്ളു ഒന്നടങ്ങ്... രോഹിത് ശർമ ഏകാദിനത്തിലും t20 യിലും കളിച്ച കളിയൊന്നും സഞ്ജുവിനെക്കൊണ്ട് ആവില്ല... പിന്നെ രോഹിത് ശർമ്മയുടെ ഈ പ്രായത്തിൽ സഞ്ജു ഇന്ത്യൻ ടീമിൽ പോലും ഉണ്ടാകുമോയെന്ന് അറിയില്ല

  • @anoopunnikrishnan8786
    @anoopunnikrishnan8786 8 วันที่ผ่านมา

    Sanju venda

  • @James-yq9ed
    @James-yq9ed 10 วันที่ผ่านมา

    പലരുടെയും -- റിക്ക് കൊണ്ട് ഇരിക്കുവാ.??

  • @abhilashkaruruthil5295
    @abhilashkaruruthil5295 10 วันที่ผ่านมา

    Sanju kalichillenkilum India jayichal mathi

  • @vinodvijayan9741
    @vinodvijayan9741 11 วันที่ผ่านมา

    ഇതാണേ പണി

  • @Nazermk-e6e
    @Nazermk-e6e 10 วันที่ผ่านมา

    ക്യാപ്റ്റൻ 0ആയത്B B. C. C. കണ്ട് കാണുമോ ആവോ

  • @HarikrishnanK-xz1pw
    @HarikrishnanK-xz1pw 10 วันที่ผ่านมา

    archere poole oru world class bowlerinte munnil ninnu kidannu thappiyett oru below average bowlere adich parathi mass kaanicha samson aanente hero🤣🤣

  • @vyasanu.s1334
    @vyasanu.s1334 11 วันที่ผ่านมา

    എടാ ചെക്കാ.. നീ വല്ലാത്തൊരു കഥ.. മോഡൽ വാർത്ത പറഞ്ഞു.. കൊള്ളാം

  • @shakthidharanp.v8030
    @shakthidharanp.v8030 10 วันที่ผ่านมา

    Self busting of kerala man 😂😂😂😂 not right 45 runs from 20 balls than say this

  • @thadevoosenetto809
    @thadevoosenetto809 11 วันที่ผ่านมา +1

    ചാൻസ് കളയുന്ന സഞ്ജു

    • @rajujohn8363
      @rajujohn8363 10 วันที่ผ่านมา

      അങ്ങനെ പാരയ..രുത് മോനെ.

    • @LOVE-ns8kx
      @LOVE-ns8kx 10 วันที่ผ่านมา

      Aano dhasha...😂

    • @abhilashkaruruthil5295
      @abhilashkaruruthil5295 10 วันที่ผ่านมา

      All rounder Award kittiyallo

    • @rinuabraham2594
      @rinuabraham2594 10 วันที่ผ่านมา

      സഞ്ചു ഗോൾ അടിക്കുന്നില്ല അല്ലേ മുതലാളി 😅

    • @vpopzienz8502
      @vpopzienz8502 10 วันที่ผ่านมา

      Full time chance കിട്ടീട്ടും മുതലാക്കാത്ത കുറെ teams ഉണ്ടല്ലോ team ൽ. So never mind.

  • @sakeersakkeer6320
    @sakeersakkeer6320 10 วันที่ผ่านมา

    ഡാ അവതരണം ബോറാടാ