ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
പോലീസാണോ ഉത്തരവാദി..... എല്ലാ തെളിവുകളും കണ്ടെത്തി charge തയ്യാറാക്കി എത്തേണ്ടിടത്തു എത്തിക്കഴിയുമ്പോൾ പ്രതിയെ രക്ഷപ്പെടുത്താൻ ആളു വരും.... പിന്നെന്തുവേണം ഈ പ്രതിക്ക്....@@KAMALIYTH
ക്രിമിനൽ കേസിലെ ഇതുപോലുള്ള പ്രതികൾക്ക് തക്കതായ ശിക്ഷ ഇന്ന് വരെ കിട്ടിയിട്ടില്ല കോടതികൾ വിചാരിച്ചാൽ ക്രിമിനൽ കേസുകൾ കുറയും പോലീസ് വിചാരിച്ചാൽ മാത്രം പോര ഇവൻ 7 കേസുകളിലും ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കേസുണ്ടാക്കുന്നു പോലീസ് പിടിച്ചു അകത്തിടും പിന്നെയും ജാമ്യം
നമ്മുടെ നിയമം മാറ്റി എഴുതണ്ട കാലം ആയില്ലെ 1,2,3, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ പിന്നെ അങ്ങനെ ഉള്ളവർ ആജീവനാന്തം അഴിക്കുള്ളിൽ ആകണം പാർപ്പ്, ആരെല്ലാം അനുശോചിച്ചാലും ആ കുടുംബം അനാഥമായില്ലെ,
ഇവനൊക്കെ വീണ്ടും ഇറങ്ങി ഇനിയും ആളുകളുടെ ജീവൻ എടുക്കും.. ഇതൊക്കെ എന്ത് കൊണ്ട്... ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇത് ആണ് എങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥ എന്താകും..
ഇന്ന്അറസ്റ്റ് ചെയ്തു നാളെ തുറന്നു വിടും. ഇത് വെറും നിസ്സാരമായ ചിള്ള് കേസാണ് എല്ലാ തെളിവുകളും ആ പ്രതിക്കെതിരെ ആണെങ്കിലും കേരളത്തിന്റെ നിയമത്തിന്റെ മുന്നിൽ അവന്റെ രക്ഷപ്പെടും. കൊലയാളികൾക്കും പിടിച്ചുപറിക്കുന്നവർക്കും കള്ളന്മാർക്കും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നിയമവും നിയമ ചട്ടങ്ങളും ആണ് കേരളത്തിൽ നടമാടുന്നത്. നാളെ കൊലചെയ്യപ്പെട്ട പോലീസുകാരനെതിരെയും നിയമനടപടിയെടുക്കും കേരളത്തിലെ നിയമം
ഇവന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ വണ്ടിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചില്ലേ... ശ്രമിക്കണം... ഇഴഞ്ഞു പോലും നിങ്ങളുടെ ജീവിതത്തിലേക്ക് വരാത്ത കണ്ടീഷൻ.. നല്ല ചുണയുള്ള പോലീസ് ഒന്നും അവിടെ ഇല്ലേ..
ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
അത് പോലിസ് തന്നെ അനുഭവിച്ചു..
കോടതികളാണ് ഉത്തരവാദികൾ
പോലീസാണോ ഉത്തരവാദി..... എല്ലാ തെളിവുകളും കണ്ടെത്തി charge തയ്യാറാക്കി എത്തേണ്ടിടത്തു എത്തിക്കഴിയുമ്പോൾ പ്രതിയെ രക്ഷപ്പെടുത്താൻ ആളു വരും.... പിന്നെന്തുവേണം ഈ പ്രതിക്ക്....@@KAMALIYTH
ക്രിമിനൽ കേസിലെ ഇതുപോലുള്ള പ്രതികൾക്ക് തക്കതായ ശിക്ഷ ഇന്ന് വരെ കിട്ടിയിട്ടില്ല കോടതികൾ വിചാരിച്ചാൽ ക്രിമിനൽ കേസുകൾ കുറയും പോലീസ് വിചാരിച്ചാൽ മാത്രം പോര ഇവൻ 7 കേസുകളിലും ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കേസുണ്ടാക്കുന്നു പോലീസ് പിടിച്ചു അകത്തിടും പിന്നെയും ജാമ്യം
നമ്മുടെ നാട്ടിലിപ്പോൾ പോലീസ്കരന്പോലും രക്ഷയില്ല, പിന്നെ സാധാരണക്കാരന്റെ അവസ്ഥ പറയണോ?? 😲😲
ക്രിസ്ത്യൻ സംഘികൾക്ക് അക്രമ വാസന അല്പം കൂടുതൽ ആണ്
പാവം പോലീസ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ നമ്മളും ചേരുന്നു
എന്ത് കൊണ്ട് മറ്റു സ്റ്റേറ്റ് ചെയ്യുന്നത് പോലെ ക്രമിനലുകളെ നേരിടുന്നില്ല 🤔
നമ്മുടെ നിയമം മാറ്റി എഴുതണ്ട കാലം ആയില്ലെ
1,2,3, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ പിന്നെ അങ്ങനെ ഉള്ളവർ ആജീവനാന്തം അഴിക്കുള്ളിൽ ആകണം പാർപ്പ്, ആരെല്ലാം അനുശോചിച്ചാലും ആ കുടുംബം അനാഥമായില്ലെ,
അവനെ അങ്ങ് തീർക്കൂ പോലീസേ!
7 ക്രിമിനല്‍ കേസിലെ പ്രതി വിലസുന്നു..... പോലീസുകാരനെ കൊന്ന പ്രതിക്ക് കാപ്പ കൊടുത്തിട്ടില്ല. നല്ല നടുപ്പിന് വിടുക 😂😂
കുറ്റവാളികളെ ജാമ്യത്തിലും ഇറക്കുമല്ലോ ഈ അറസ്റ്റ് വെറുതെ 😔
ഇവനൊക്കെ വീണ്ടും ഇറങ്ങി ഇനിയും ആളുകളുടെ ജീവൻ എടുക്കും.. ഇതൊക്കെ എന്ത് കൊണ്ട്... ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇത് ആണ് എങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥ എന്താകും..
കഴിക്കാൻ ജയിലിൽ ഉരുട്ടി കൊടുക്കുമല്ലോ ഇനിയും പുറത്തിറങ്ങി കൊല്ലാൻ ഉണ്ട് വേഗം ജാമ്യം കൊടുക്കുമല്ലോ ബഹു കോടതി
നമ്മുടെ നിയമം, കോടതി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എല്ലാത്തിനെയും കേസ് ഒതുക്കി അഴിച്ച് വിട്ടതിൻ്റെ ഫലം
ജയിലിൽ വന്നാൽ സുഖ ജീവിതമാണു. അതുകൊണ്ടു ചിലർ ജയിലൽ വരാൻ ശ്രമിക്കുന്നു.
ഇന്ന്അറസ്റ്റ് ചെയ്തു നാളെ തുറന്നു വിടും. ഇത് വെറും നിസ്സാരമായ ചിള്ള് കേസാണ് എല്ലാ തെളിവുകളും ആ പ്രതിക്കെതിരെ ആണെങ്കിലും കേരളത്തിന്റെ നിയമത്തിന്റെ മുന്നിൽ അവന്റെ രക്ഷപ്പെടും. കൊലയാളികൾക്കും പിടിച്ചുപറിക്കുന്നവർക്കും കള്ളന്മാർക്കും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നിയമവും നിയമ ചട്ടങ്ങളും ആണ് കേരളത്തിൽ നടമാടുന്നത്. നാളെ കൊലചെയ്യപ്പെട്ട പോലീസുകാരനെതിരെയും നിയമനടപടിയെടുക്കും കേരളത്തിലെ നിയമം
ക്രിമിനലുകളുടെ സ്വന്തം നാട് കേരളം 😂.
അവന് ഇനി ജയിലിൽ സുഖ ജീവിതവും ഇഷ്ട ഭക്ഷണവും. കുറ്റകൃത്യങ്ങൾക്കുള്ള പ്രോത്സാഹനം ആണ് ജയിൽ ജീവിതം 😢😮
നട്ടെല്ലിന് സ്ഥാനത്ത് വാഴപ്പിണ്ടി വെക്കാത്തവർ ഇവിടെ ഭരിക്കണം
ഇത്രയും കേസ് ഉള്ള പ്രതി എങ്ങനെ പുറത്ത് ഇറങ്ങി നടക്കുന്നു
ഇവന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ വണ്ടിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചില്ലേ...
ശ്രമിക്കണം...
ഇഴഞ്ഞു പോലും നിങ്ങളുടെ ജീവിതത്തിലേക്ക് വരാത്ത കണ്ടീഷൻ..
നല്ല ചുണയുള്ള പോലീസ് ഒന്നും അവിടെ ഇല്ലേ..
മെറ്റ് രാജ്യത്തുള്ള ജയിലിലെ ബുദ്ധിമുട്ട് ഈ രാജ്യത്ത് കൊടുക്കണം ഇല്ലങ്കിൽ ഈ രാജ്യം അതപധനത്തിന് കാരണമാകും ഇന്ന് ഒരു പോലീസ് നാളെ ആര്
എന്നിട്ടും ഇയാളെ ജയിലിൽ അടക്കാതെ എന്താ
അവൻ പാർട്ടി അനുഭാവിയാണോ ഒരു ചുക്കും സംഭവിക്കില്ല
7 കേസിൽ പ്രതി ആയ ആൾ കൂസലില്ലാതെ നാട്ടിൽ വിലസുന്നു , പൊലീസിന് ഇങ്ങനെ ആണേൽ , സാധാരണക്കാരുടെ അവസ്ഥ
നിങ്ങൾക്ക് നാണമില്ലെ പറയാൻ ഇവനെല്ലാം പണ്ടെ ശിക്ഷ കൊടുകണമായിരുന്നു d
ക്രിമിനലുകൾ അഴിഞ്ഞാടുന്ന കേരളം
നിരവധി ക്രിമിനൽ കേസ് പ്രതി എങ്ങനെ നാട്ടിൽ കറങ്ങുന്നു ? കാപ്പ ചുമത്തേണ്ട പ്രതിയല്ലേ?
ഇവനെയൊന്നും വെച്ചേക്കരുത്
പ്ലീസ് എൻകൌണ്ടർ
Iniyenkilum police unarumo criminalukalk edirey
That’s why he’s out side
കാസ പോലുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന അവനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്
ഇവനെ നിങ്ങൾ ഒന്നും ചെയ്തില്ലേ
I think we should salute UP govt and their CM
Evaneyokke theerthukoode
Ipol ningalkum rakshayillee powleesee
കുടിയമ്മാർക് എന്തു ഭാര്യ
Evane ent kayyil kittanam saha avande karayam
Give reservation to converted christians like Hindu sc st
Puram lokam kanikarud bakshanam kodukarud
Suger. Watter. Ten. Deys. Kodukaka
Evane. Tooki. Nadakkatte. Teekkanam
നന്നായി ' ക്രിമനലുകളെ വിലസാൻ വിടരുത്.
Kerala police shame shame thu thu thu thu....
For what remand, after 14 days he will br free ..... that is our judiciary