'മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നു; ഒരു കെട്ടിടത്തിൽ മാത്രം 7000 വോട്ടർമാരെ ചേർത്തു'

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ; 'ഒരൊറ്റ കെട്ടിടത്തിൽ മാത്രം 7000 വോട്ടർമാരെ ചേർത്തു, പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് BJP ജയിച്ച മണ്ഡലങ്ങളിൽ' | There was vote fraud in Maharashtra election Says Rahul Gandhi in Loksabha | Courtesy: Sansad TV
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 556

  • @9746682210
    @9746682210 5 วันที่ผ่านมา +80

    ശക്തനായ പ്രതിപക്ഷ നേതാവ്❤❤❤❤ അഭിവാദ്യങ്ങൾ❤❤❤❤❤

  • @Sakcl4gf
    @Sakcl4gf 6 วันที่ผ่านมา +219

    രാഹുൽ പറയുന്നത് 100% ശരി

    • @achumuralimurali8428
      @achumuralimurali8428 5 วันที่ผ่านมา

      എന്നാൽ തെളിവ് ഓടെ കോടതിയിൽ പോകുക കർണാടകയിൽ കോൺഗ്രസ്‌ ഇത് പോലെ നടത്തി ആണ് ജയിച്ചത് എന്ന് ഇപ്പോൾ മനസിലായി എല്ലാതട്ടിപ്പും പാസായി വന്നവർ ആണ് കോൺഗ്രസ്‌ പണ്ട് മുതലെ

    • @Narimaan925
      @Narimaan925 5 วันที่ผ่านมา +3

      Adu tholkumbol ulladalle😂😂😂

    • @hasheenrm8872
      @hasheenrm8872 5 วันที่ผ่านมา +3

      @@Narimaan925 ബിജെപി യ്ക്ക് ആര് വോട്ട് ചെയ്യാനാ 😂

    • @Narimaan925
      @Narimaan925 5 วันที่ผ่านมา

      @@hasheenrm8872 anittu bjp annalo bharikunnadu ..ante al madrasa pottaaaa....chiripikaathe po😂

    • @grassroot7388
      @grassroot7388 5 วันที่ผ่านมา

      😂😂

  • @sreenivasanvk2403
    @sreenivasanvk2403 6 วันที่ผ่านมา +340

    രാഹുലിനെ സ്വതന്ത്രമായി സംസാരിയ്ക്കാൻ അനുവദിയ്ക്കുന്നില്ല ഇത് മര്യാദകേടാണ് ഇതെന്ത് ജനാധിപത്യം?

    • @kevinownes2556
      @kevinownes2556 6 วันที่ผ่านมา +15

      ആണോ അപ്പോ തിരിച്ചു ആ മര്യാദ വേണ്ട

    • @KrishnadasvkDas
      @KrishnadasvkDas 6 วันที่ผ่านมา +17

      ഇത്രയും മര്യാദ ബിജെപി സംസാരിക്കുമ്പോൾ ഇല്ലല്ലോ

    • @elonmusk6031
      @elonmusk6031 6 วันที่ผ่านมา +13

      അത് തിരിച്ചു ഇല്ലാലോ.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 6 วันที่ผ่านมา +8

      ഈ പൊട്ടൻ എന്ത് സംസാരിക്കാൻ

    • @Mikky7718
      @Mikky7718 6 วันที่ผ่านมา

      Pottan ninte tantha ആർഎസ്എസിന്റെ ശാഖ തൂത്തുവാരിയും ചായ അടിച്ചു അല്ല രാഹുൽഗാന്ധി പാർലമെന്റിൽ എത്തിയത്
      ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം വിദ്യാഭ്യാസമില്ലാത്ത ആരുംതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്നിട്ടില്ല 2014 മുമ്പ് വരെ
      ലോകത്ത് തന്നെ ഇല്ലാത്ത ഡിഗ്രിയും കോഴ്സും പഠിച്ചു എന്നു പറഞ്ഞു കള്ളത്തരം പറഞ്ഞ് ഇന്ത്യയുടെ ഭരണഘടന സ്ഥാനത്തേക്ക് വരുന്നത് അപമാനകരം
      അമേരിക്കയിൽ പോയി ബിരുദങ്ങളുടെ മേൽ ബിരുദം എടുത്ത രാഹുൽഗാന്ധിയെ കളിയാക്കാൻ നിനക്കുള്ള യോഗ്യത എന്താണ്

  • @user-xh9uu9zj1m
    @user-xh9uu9zj1m 6 วันที่ผ่านมา +170

    ഇങ്ങനെ ചോദിക്കാൻ തൻറെടം ഉള്ള നേതാവിൻറെ പേരാണ് രാഹുൽ.. അല്ലാതെ കോംപ്രമൈസ് തയ്യാറല്ല

    • @radhakrishnank4365
      @radhakrishnank4365 6 วันที่ผ่านมา +9

      Komali enne parayan pattu

    • @Deepa-l4v
      @Deepa-l4v 6 วันที่ผ่านมา +5

      Komali mathramalla mandan ,people hate khangress

    • @prasadp8067
      @prasadp8067 5 วันที่ผ่านมา

      ആറ് ഏഴ് വയസ്സുള്ള യുവാവ് 🤣🤣

    • @MohananPandhayil
      @MohananPandhayil 5 วันที่ผ่านมา

      പാവം ഖണ്ഡിമോൻ മഹാരാഷ്ട്ര വോട്ടെണ്ണൽ ഫലം പുറത്തുവന്നപ്പോൾ പോയ ബോധം ഇതുവരെയും തിരിച്ചുകിട്ടിയിട്ടില്ല 😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 5 วันที่ผ่านมา

      ഇന്ത്യ ഭരിക്കുന്നത് ഉന്നത കുല ജാതനോ അതോ താഴ്ന്ന കുല ജാതനോ 😂❤

  • @islamquransunnah6833
    @islamquransunnah6833 6 วันที่ผ่านมา +197

    *വോട്ടിംഗ് മെഷീൻ* സുരക്ഷിതമാണെങ്കിൽ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങളുണ്ട്.
    1- എല്ലാ സാങ്കേതിക തകരാറിലും താമര മാത്രം തെളിയുന്നത് എന്ത് കൊണ്ട്? എല്ലാ വോട്ടും കൈപ്പത്തിക്ക് പോകുന്ന തകരാർ ഒരിക്കലും എന്ത് കൊണ്ട് ഉണ്ടാകുന്നില്ല?
    2- വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പിക്ക് മാത്രം പരാതിയില്ലാത്തതെന്ത് കൊണ്ട്? പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തോട് ബി.ജെ.പി മാത്രം എന്ത് കൊണ്ട് യോജിക്കുന്നില്ല?
    3- അമേരിക്കയും ജർമനിയും ജപ്പാനും പോലെ സാങ്കേതികത്തികവും പുരോഗമനവുമുള്ള വികസിത രാജ്യങ്ങളൊന്നും എന്ത് കൊണ്ട് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നില്ല?

    • @Abhhi-h2o
      @Abhhi-h2o 6 วันที่ผ่านมา +29

      ലോകം ഇത്ര പുരോഗമനം ആയിട്ടും നീ ഹൂരിക്ക് വേണ്ടി പൊട്ടിത്തെറിക്കുന്ന എന്ത്കൊണ്ട്....
      സ്ത്രീ ഒരു വസ്തു ആക്കുന്നത് എന്ത്കൊണ്ട്...
      തലയിൽ ചാക്ക് ഇട്ട് നടക്കുന്നത് എന്തുകൊണ്ട്...

    • @kevinownes2556
      @kevinownes2556 6 วันที่ผ่านมา +15

      1 ഈ പറഞ്ഞത് തെളിയി ക്കാൻ തെരഞ്ഞു എടുപ്പ് കമ്മീഷൻ സുപ്രിം കോടതി പറഞ്ഞു ആയിരുന്നു അന്ന് രാഹുൽ പോയി തെളിവ് കൊടുത്തില്ല

    • @kevinownes2556
      @kevinownes2556 6 วันที่ผ่านมา +10

      2. എന്താണ് പറയുന്നത് ബിജെപി തോൽക്കുന്ന സ്ഥലങ്ങളിൽ ബിജെപി പറയാണോ കോൺഗ്രസ്‌ evm ഹാക്ക് ചെയ്ത് എന്ന്

    • @KrishnadasvkDas
      @KrishnadasvkDas 6 วันที่ผ่านมา +11

      കോൺഗ്രസ്സ് ജയിക്കുമ്പോൾ ഇതൊന്നും നോക്കാറില്ലേ ജനങ്ങൾ മടുത്തു ഇവന്റെ വിവരമില്ലായ്‌മ കൊണ്ട്

    • @kevinownes2556
      @kevinownes2556 6 วันที่ผ่านมา +2

      3. അമേരിക്ക ജെർമനി ജപ്പാൻ ഇവിടെ ഉള്ളു ജനസംഖ്യ യും അവിടെ ഉള്ളു ജനസംഖ്യ് വ്യത്യാസം നോക്കുക

  • @Dineshan-h1b
    @Dineshan-h1b 6 วันที่ผ่านมา +92

    രാഹുൽ ഗാന്ധി🔥💪❤

  • @SuhithaMk
    @SuhithaMk 6 วันที่ผ่านมา +73

    ഇനി ഒരു election നും EVM...
    വേണ്ടേ വേണ്ട...
    India യിലെ.... 140 കോടി... ജനങ്ങളും.... ഒരേ സ്വരത്തിൽ.... പറയണം...
    EVM... വേണ്ട... വേണ്ട....
    ഇന്ത്യയിൽ..../.... 140 കോടിക്ക്.... നീതി... ലഭിക്കാൻ.... Ballat paper...
    വേണം... വേണം.... 🙏🙏
    ദൈവമേ.... 140 കോടി...
    ജനത്തോട്.... കരുണ...
    കാണിക്കണേ.... 🙏🙏🙏

    • @RAJESHNATHAN-007
      @RAJESHNATHAN-007 6 วันที่ผ่านมา +9

      ഡേയ് മണ്ടാ ഹരിയാനയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും BJP തൂത്തുവാരി
      കോൺഗ്രസ് പൊട്ടി
      അവിടെ ബാലറ്റായിരുന്നു😂😂😂

    • @DEEPU-q6j
      @DEEPU-q6j 5 วันที่ผ่านมา

      ബാലറ്റ് പേപ്പർ ഉണ്ടായിരുന്നപ്പോൾ കള്ള വോട്ടുകൾ നടന്നിട്ടില്ലേ

    • @abcdjunctionl7439
      @abcdjunctionl7439 5 วันที่ผ่านมา +1

      എങ്കിൽ പിന്നെ എന്തിനാണ് എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റിൽ ആക്കുന്നതിനെ ബി ജെ പി ഇത്രയും പേടിക്കുന്നത് 😂❤

  • @MALANADRESTAURANT
    @MALANADRESTAURANT 6 วันที่ผ่านมา +83

    Bjp ഈ രാജ്യത്തിന്റെ കാൻസർ

    • @sakkeertm8878
      @sakkeertm8878 6 วันที่ผ่านมา +8

      ഇസ്ലാം ഈ ലോകത്തിന്റെ ക്യാൻസർ

    • @RanjithRavi-ij8zz
      @RanjithRavi-ij8zz 5 วันที่ผ่านมา

      Pakistani poda

    • @abcdjunctionl7439
      @abcdjunctionl7439 5 วันที่ผ่านมา +1

      ​@@sakkeertm8878ഇത് ഉന്നത കുല ജാതനോ അതോ താഴ്ന്ന കുല ജാതനോ 😅❤

    • @ajeeshkr4285
      @ajeeshkr4285 5 วันที่ผ่านมา

      ​@@abcdjunctionl7439നീ കുലമൊക്കെ നോക്കാറായോ മെത്താമോനെ. ചാക്കിൽ കെട്ടി പുഴുങ്ങണ്ടേ? തന്തയിടാത്ത പേരും വച്ച് ഓരോരോ അലവലാതികൾ ഇറങ്ങിക്കോളും.

    • @shasha2022-bo5yw
      @shasha2022-bo5yw 5 วันที่ผ่านมา +1

      Yes. Ur correct 😮

  • @KMSMedia-n1m
    @KMSMedia-n1m 6 วันที่ผ่านมา +221

    പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി💪🧡🤍💚

    • @gdp8489
      @gdp8489 6 วันที่ผ่านมา +6

      പ്രതിപക്ഷത്തെ വട്ടൻ😅😅😅😅

    • @ശുലൈമാൻ
      @ശുലൈമാൻ 6 วันที่ผ่านมา +2

      😂😂

    • @sreekala7690
      @sreekala7690 6 วันที่ผ่านมา

      😄😄😄😄​@@gdp8489

    • @anilkumars5523
      @anilkumars5523 6 วันที่ผ่านมา +2

      😂😂😂😂😂

    • @sirajnaina8124
      @sirajnaina8124 6 วันที่ผ่านมา

      ​@@gdp8489 നിന്റെ വീട്ടിലുള്ളവർ

  • @varghesemk2999
    @varghesemk2999 6 วันที่ผ่านมา +29

    ഇതൊക്കെ നടന്നിട്ടും രാജ്യത്തേ ഇലക്ഷൻ കമ്മീഷനും കോടതിയുമൊന്നും നടപടിയെടുക്കുന്നില്ലെങ്കിൽ എന്തിനാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നത്. പ്രതിപക്ഷം ഒന്നാകെ രാജ്യം മുഴുവൻ പ്രതിഷേധം നടത്തണം. ഒന്നോ രണ്ടോ ദിവസമല്ല ശരിയായ നടപടിയുണ്ടാകും വരെ.

  • @sreenivasanvk2403
    @sreenivasanvk2403 6 วันที่ผ่านมา +107

    സ്പീക്കർ സ്വതന്ത്രമായി സംസാരിയ്ക്കാനുള്ള അംഗത്തിൻ്റെ അവകാശം സംരക്ഷിയ്ക്കണം

    • @nikhilmohan2404
      @nikhilmohan2404 6 วันที่ผ่านมา +3

      Ah best.. budget avatharippan thudangiyappole bahalam undakkiya teams aanu..

    • @JTJ7933
      @JTJ7933 5 วันที่ผ่านมา

      സ്പീക്കർ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ അടിമയാണ്

  • @AbdulNaseer-u9v
    @AbdulNaseer-u9v 6 วันที่ผ่านมา +20

    രാഹുൽ പറയുന്നത് 100% 👍🏻

  • @Sanoob1984
    @Sanoob1984 6 วันที่ผ่านมา +35

    ഇലെക്ഷൻ കമ്മിഷണറെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയപ്പോൾ തന്നെ ഇലെക്ഷൻ സംവിധാനം എത്രത്തോളം തൊലിഞ്ഞതായിരിക്കും എന്ന് മനസ്സിലായി..

  • @goosvibes1983
    @goosvibes1983 6 วันที่ผ่านมา +35

    RG❤️👍💪

  • @azeezv8294
    @azeezv8294 6 วันที่ผ่านมา +14

    പ്രതിപക്ഷ നേതാവിനെ സ്വസ്ഥമായി സംസാരിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യം..

    • @tastyfood1248
      @tastyfood1248 6 วันที่ผ่านมา +4

      മോദി പ്രസംഗിക്കുമ്പോൾ ഇവറ്റകൾ എന്താ ചെയ്യാറ്

  • @navyrules1310
    @navyrules1310 6 วันที่ผ่านมา +45

    വളരെ ശരിയാണ്

    • @winchester2481
      @winchester2481 6 วันที่ผ่านมา +3

      നിങ്ങൾ കോൺഗ്രസുകാർ ജയിക്കുന്നിടത്തു മെഷീനു കുഴപ്പമില്ലാത്തത് എന്തുകൊണ്ട്

    • @brufiasheheer
      @brufiasheheer 6 วันที่ผ่านมา

      ​@@winchester2481enthu kond chief justicene maatti. Appol modhi vudayip alle

  • @MusthafaKP-u2e
    @MusthafaKP-u2e 6 วันที่ผ่านมา +24

    ബിജെപി ജയിക്കുന്നത്...കാപട്ട്യയത്തോടെ.. ഇന്ത്യൻ ജനത ഒന്നിച്ചുനിന്ന് പൊരിതേണ്ട സമയമായി... ഈ രാജ്യത്തിന്റെ നന്മയ്ക്കായ് 💪💪💪

    • @anilkumars5523
      @anilkumars5523 6 วันที่ผ่านมา +4

      Indian ജനത അല്ല ചില ആളുകൾക്ക് ആണ് ഇക്ക😂😂

    • @shahudeenshahudeen7652
      @shahudeenshahudeen7652 6 วันที่ผ่านมา

      👌👌👌

    • @sivanya8278
      @sivanya8278 6 วันที่ผ่านมา +4

      ചില പ്രത്യക ആൾക്കാർ '

    • @tastyfood1248
      @tastyfood1248 6 วันที่ผ่านมา +4

      ഞമ്മൻ്റെ ആൾക്കാർക്ക്😅😅

  • @IsmayilPonnachan
    @IsmayilPonnachan 6 วันที่ผ่านมา +14

    പ്രതിപക്ഷ പാർട്ടികൾ ഇവിഎം ന് എതിരായി ഒറ്റക്കെട്ടായിപ്രക്ഷോപത്തിന് ഇറങ്ങാൻ ' എന്തിന് താമസിക്കണം. :

    • @aneeshms5192
      @aneeshms5192 5 วันที่ผ่านมา +1

      നാളെ ഇറങ്ങാം 😅

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 6 วันที่ผ่านมา +59

    രാഹുൽ ജീ ക്ക് , ഉത്തരം കൊടുക്കാൻ കഴിയാതെ മോങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് 😂

    • @elonmusk6031
      @elonmusk6031 6 วันที่ผ่านมา +6

      പാർട്ടിയിൽ ഇറങ്ങി പ്രവർത്തിക്കണം എന്നാലേ വോട്ട് കിട്ടു അല്ലാതെ മണ്ടത്തരം അല്ല

    • @abdulkadar7451
      @abdulkadar7451 6 วันที่ผ่านมา +1

      @@elonmusk6031aaraaan irangedath evm aaaanooo ?

    • @anilkumars5523
      @anilkumars5523 6 วันที่ผ่านมา

      ഹരിയാന എന്തിയെ ഇപ്പോ മിണ്ടാത്തത്😂😂😂​@@abdulkadar7451

    • @Ghostrider467-g3g
      @Ghostrider467-g3g 6 วันที่ผ่านมา +3

      @@abdulkadar7451 karayathe pode🤣🤣🤣🤣

    • @Ghostrider467-g3g
      @Ghostrider467-g3g 6 วันที่ผ่านมา

      karayathe pode pappu monte mone💩💩💩💩

  • @SilanmanuSilanmanu
    @SilanmanuSilanmanu 6 วันที่ผ่านมา +18

    RG🔥🔥🔥🔥

  • @AbdulHameed-pz2wf
    @AbdulHameed-pz2wf 6 วันที่ผ่านมา +7

    ❤RG❤

  • @varattenokkam
    @varattenokkam 6 วันที่ผ่านมา +3

    Super speech 🎉

  • @zaimu_channel178
    @zaimu_channel178 5 วันที่ผ่านมา +1

    Election commition സത്യസന്ധമായി ആണ് ഇലക്ഷൻ നടത്തിയത് എങ്കിൽ ഈ രാഹുൽ ഇന്ന് പ്രധാനമന്ധ്രി ആയിരുന്നേനെ

  • @Kudumanpoty
    @Kudumanpoty 6 วันที่ผ่านมา +4

    ഇതൊക്കെ എന്ത്
    ഫാസിസം ഇങ്ങനെയെല്ലാം തന്നെ യാണ് വളരുക

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 5 วันที่ผ่านมา +1

    മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത

    • @HussainHabeeb-gu3qj
      @HussainHabeeb-gu3qj 5 วันที่ผ่านมา

      മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത രാഹുൽജിക് അള്ളാഹു ഐശ്വര്യവും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ ആമീൻ നാടിന്റെ നമഃ മാത്രം ആഗ്രഹിക്കുന്ന മനുഷ്യൻ

  • @a.rasheedahmedkannu-nm5rs
    @a.rasheedahmedkannu-nm5rs 6 วันที่ผ่านมา +6

    ഇവിടെ ഇലക്ഷൻ കമ്മീഷൻ ഉണ്ടോ?

  • @pevumkadaboobacker1639
    @pevumkadaboobacker1639 6 วันที่ผ่านมา +10

    EVM ന് എതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങണം, രാഷ്ട്രീയപാർട്ടികൾ അതിന് നേതൃത്വം നൽകണം

  • @najmudheen4290
    @najmudheen4290 5 วันที่ผ่านมา +2

    കള്ളന്മാരും , കൊള്ളക്കാരും , രാജ്യം ഭരിക്കുമ്പോൾ ഇത് ഒരു അത്ഭുദമല്ല

  • @salukv1094
    @salukv1094 6 วันที่ผ่านมา +8

    ഇപ്പോൾ വായ തുറന്നിട്ട്‌ എന്ത് കാര്യം... ആദ്യം EVM എതിരെ പ്രക്ഷോപം നടത്തണം....

    • @RajeevA-k4g
      @RajeevA-k4g 6 วันที่ผ่านมา

      Karnaadaka
      Cheef.ministereyum.kuutanm

  • @umarjalal397
    @umarjalal397 5 วันที่ผ่านมา +3

    രാഹുൽഗാന്ധി ഇനി പ്രസംഗിക്കുമ്പോൾ ഹിന്ദിയിൽ തന്നെ പറയണം ഒന്നാമത് ഹിന്ദിയിൽ പറയുമ്പോൾ അവിടെ ഇരിക്കുന്ന അവിടെ ഇരിക്കുന്ന ബിജെപി എംപിമാർക്ക് കാര്യങ്ങൾ മനസ്സിലാക്കുകയും സാധാരണ ജനങ്ങൾക്കും മനസ്സിലാക്കുകയും ചെയ്യും അപ്പോൾ അവർ എല്ലാവരും ഒരുമിച്ച് എതിർക്കുന്നു ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അവിടെ ഇരിക്കുന്ന ബിജെപി കാർക്കും മനസ്സിലാകുകയില്ല അതുകൊണ്ട് എതിർപ്പും കുറയുന്നു ഇംഗ്ലീഷ് മനസ്സിലാകുന്ന ചുരുക്കം ചില ബിജെപിയിലെയും എംപിമാർ അവർ വിചാരിക്കുന്നു ഇവിടെ ഇരിക്കുന്ന പൊട്ടന്മാരായ ബിജെപികാർക്ക് ഇംഗ്ലീഷിൽ ഒന്നും മനസ്സിലാകുന്നില്ല ഇതുപോലെ പുറത്തുള്ള സാധാരണ ജനങ്ങൾക്ക് മനസ്സിലാവുകയില്ല അതുകൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിക്കാൻ അനുവദിക്കുന്നത്

  • @chandrashekar9913
    @chandrashekar9913 6 วันที่ผ่านมา +9

    കർണാടകയിലും വോട്ട് തട്ടിപ്പ്..😂😂😂

  • @USB-f6j
    @USB-f6j 6 วันที่ผ่านมา +3

    രാഹുൽ ❤️❤️❤️❤️❤️❤️ജി ❤️❤️❤️❤️❤️❤️

  • @bijubalakrishnan6847
    @bijubalakrishnan6847 6 วันที่ผ่านมา +4

    രാജ്യത്ത് കലാപം ഉണ്ടാക്കാൻ കുറേ നാളുകളായി ശ്രമിച്ചിട്ടും നടക്കുന്നില്ലാ

    • @TheSanalrajan
      @TheSanalrajan 5 วันที่ผ่านมา

      മോദി അല്ല തിരഞ്ഞെടുപ്പിൽ ഞങ്ങൾ കണ്ടതാ.

  • @mohankunkuvacheri
    @mohankunkuvacheri 5 วันที่ผ่านมา

    Super speach ❤rahulji.

  • @zubam2317
    @zubam2317 5 วันที่ผ่านมา +1

    തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക യുഎൻ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തണം

  • @abdulnasar822
    @abdulnasar822 6 วันที่ผ่านมา +6

    Rahulji ❤

  • @yahyaabdulrahiman
    @yahyaabdulrahiman 5 วันที่ผ่านมา

    Correct 💯 raga

  • @sabirv9127
    @sabirv9127 6 วันที่ผ่านมา +1

    100/100

  • @0000000000000ful
    @0000000000000ful 5 วันที่ผ่านมา

    100% true... Its time to fight against EVM

  • @rinuvlog5983
    @rinuvlog5983 6 วันที่ผ่านมา +3

    Good spich

  • @rinchujohn5348
    @rinchujohn5348 6 วันที่ผ่านมา +7

    Rg ❤❤❤

  • @salimk2690
    @salimk2690 6 วันที่ผ่านมา +5

    രാഹുൽ ഗാന്ധി പറയുന്നത് നൂറുശതമാനം ശരിയാണെങ്കിൽ പോലും.
    ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ല .🙏

  • @juniormedia4280
    @juniormedia4280 5 วันที่ผ่านมา

    എന്തിനെപ്പറ്റി പറഞ്ഞാലും വേണ്ടില്ല വോട്ടിംഗ് തിരുമറിയെ പറ്റി പറയരുത് അത് ഞമ്മക്ക് സഹിക്കില്ല😂😂

  • @muhammedshakir7873
    @muhammedshakir7873 6 วันที่ผ่านมา +3

    No EVM

  • @royjhon7258
    @royjhon7258 5 วันที่ผ่านมา +1

    എന്ത് കൊണ്ട് ഇലക്ഷൻ കമ്മീഷണർ ചോദിക്കുന്നത് കൊടുക്കുന്നില്ല ഇതിൽ തട്ടിപ്പ് ഉണ്ട് 100%

  • @muhammadanas3339
    @muhammadanas3339 5 วันที่ผ่านมา

    രാഹുൽ 👍🏻👍🏻👍🏻🔥🔥🔥

  • @farookkt2805
    @farookkt2805 6 วันที่ผ่านมา +1

    ഒറ്റയാൻ പോരാട്ടം

  • @jollykurian2729
    @jollykurian2729 5 วันที่ผ่านมา

    The real patriot of the people of India

  • @ദോഹ
    @ദോഹ 5 วันที่ผ่านมา

    💚💚👍

  • @antigravity8213
    @antigravity8213 5 วันที่ผ่านมา +1

    മഹാരാഷ്ടയിൽ ഇന്ത്യ മുന്നണി ഉറക്കത്തിലായിരുന്നോ?

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 5 วันที่ผ่านมา

    ലോകസഭയിൽ ബഹളം വയ്ക്കാൻ ഒരു വിഷയം കിട്ടി.

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 6 วันที่ผ่านมา +1

    Rahulji supper❤

  • @HamzaHamza-nf1pm
    @HamzaHamza-nf1pm 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @alcarehome
    @alcarehome 5 วันที่ผ่านมา

    രാഹുൽ ഗാന്ധി ആർജ്ജവമുള്ള നേതാവ് ❤️❤️

  • @shajeer.m3769
    @shajeer.m3769 5 วันที่ผ่านมา

    👍

  • @mohamedkutty8608
    @mohamedkutty8608 4 ชั่วโมงที่ผ่านมา

    No.need..Evm

  • @StephanVm-w4v
    @StephanVm-w4v 5 วันที่ผ่านมา

    സംശയം ഉണ്ടങ്കിൽ അന്ന്വഷണം നടക്കട്ടെ

  • @Sanu19981
    @Sanu19981 6 วันที่ผ่านมา +4

    RG❤❤❤❤

  • @harissportz4444
    @harissportz4444 5 วันที่ผ่านมา

    100% ശരി

  • @dasank5656
    @dasank5656 6 วันที่ผ่านมา

    Good&sharp speach in parliment , Rahul അതുക്കും mele 💪💪💪💪

  • @adv.babupaulat911
    @adv.babupaulat911 6 วันที่ผ่านมา

    What he said is absolutely right

  • @zikkanthart2206
    @zikkanthart2206 5 วันที่ผ่านมา

    രാഹുല്‍ ജി ❤❤❤❤❤❤

  • @AjithaMl96
    @AjithaMl96 6 วันที่ผ่านมา

    സത്യം പുറത്തു വരും
    Wait and see

  • @noushadaliali9622
    @noushadaliali9622 6 วันที่ผ่านมา +2

    ഇനിയും ഞാങ്ങളാ ജയികുക ഉറപിച്

  • @sethumadhavankp7160
    @sethumadhavankp7160 6 วันที่ผ่านมา +4

    VOTE...CHOR

  • @shamsudheent95
    @shamsudheent95 5 วันที่ผ่านมา

    വളരേ ലളിതമായ ചോദ്യങ്ങൾ, മറുപടി പറയാൻ ഭരണപക്ഷവും ഇലക്ഷൻ കമ്മിഷനും തയ്യാറാകണം...

  • @bsn39
    @bsn39 5 วันที่ผ่านมา

    വെറും ആരോപണം അല്ലെങ്കിൽ തെളിവ് കാണിക്കുക, കേസ് കൊടുക്കുക.

  • @abhilashs9400
    @abhilashs9400 6 วันที่ผ่านมา +5

    Right ❤❤❤raga ❤❤

    • @elonmusk6031
      @elonmusk6031 6 วันที่ผ่านมา +1

      🤣🤣 അപ്പോ karanataka, wayanad, himachal ഇവിടൊന്നു EVM inu problem ഇല്ലേ...

  • @Vedan_0
    @Vedan_0 5 วันที่ผ่านมา

    ആധാർ വെച്ച് വോട്ട് ചെയ്യാൻ അനുവദിക്കണം.. ഒരു ദിവസം തന്നെ നടത്തുന്നത് എന്തിനാണ് എല്ലാ പോലീസ് സ്റ്റേഷനിലും ക്യാമറ മുൻപിൽ നിന്നും ഫിംഗർ പ്രിന്റ് വോട്ട് ചെയ്യുന്ന സിസ്റ്റം വന്നു കൂടെ. 1 വീക്ക്‌ പിരിയിട് കൊടുക്കണം. റേഷൻ കട പോലെ ആർക്കും എവിടെ നിന്നും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകണം

  • @Gods1447
    @Gods1447 5 วันที่ผ่านมา

    Rahul ji 💯👌👌

  • @phfaizal987
    @phfaizal987 6 วันที่ผ่านมา +6

    എല്ലാ തെരഞ്ഞെടുപുകളിലും ഇതും പറഞ്ഞു നടന്നോ വോട്ടിങ് മഷീൻ മാറ്റാൻ പറയരുത് 😢

  • @JTJ7933
    @JTJ7933 5 วันที่ผ่านมา

    ഇതൊക്കെ ഹിന്ദിയിൽ പറയണം ഹിന്ദിയിൽ മാത്രം കാരണം അവരാണ് ഇവരെയൊക്കെ തിരഞ്ഞെടുക്കുന്നത് നമ്മൾ ഇതിലില്ല

  • @HarisMp-c5t
    @HarisMp-c5t 5 วันที่ผ่านมา

    Rahul ghandhii ❤❤❤❤❤100 💯 correct 👍 point 👍

  • @idithaidu
    @idithaidu 5 วันที่ผ่านมา

    ഗർജ്ജിക്കുന്ന സിംഹം രാഹുൽജി 👌👍💓

  • @RazackPn
    @RazackPn 6 วันที่ผ่านมา +2

    ഹേ പ്രഭു 😂😂

  • @soudhasidhique4672
    @soudhasidhique4672 5 วันที่ผ่านมา

    Rahul ji💪💪💪👏👏

  • @saifudheen6249
    @saifudheen6249 6 วันที่ผ่านมา +1

    ❤❤

  • @alicec8084
    @alicec8084 6 วันที่ผ่านมา +7

    Rahul Gandhijii is the best politician of India❤❤❤❤❤❤❤❤❤❤

  • @Hshjjdk
    @Hshjjdk 5 วันที่ผ่านมา

    RG❤❤❤👌👌👌👌👌💯💯💯👌👌

  • @ijaziju1355
    @ijaziju1355 6 วันที่ผ่านมา +1

    RG💙🔥

  • @MrZlevinho
    @MrZlevinho 6 วันที่ผ่านมา +2

    അവർക്ക് എങ്ങനെ ജയികും എന്ന് നന്നായി അറിയാം, വർഗീയത ഇപ്പോൾ പണ്ടത്തെ പോലെ ഏൽക്കുന്നില്ല പിന്നെ ഇങ്ങനെ ചില തരികിട നടത്തി ജയിക്കുന്നു അത്ര തന്നെ

    • @tastyfood1248
      @tastyfood1248 6 วันที่ผ่านมา

      ഏശിയില്ല മാറ്റിപ്പിടിക്കാൻ പറ പപ്പുനോട്😅😅

  • @VijiMol-x7m
    @VijiMol-x7m 6 วันที่ผ่านมา +2

    R❤

  • @vallikunnamkhalid3082
    @vallikunnamkhalid3082 5 วันที่ผ่านมา

    ന്യായമായ ചോദ്യങ്ങൾ but you but the society, the poor , the innocent victims , will nver be Nswered !

  • @tt-jc7sb
    @tt-jc7sb 5 วันที่ผ่านมา

    In Delhi also same will happen..

  • @zikkanthart2206
    @zikkanthart2206 5 วันที่ผ่านมา

    Love you rahul ji❤❤❤❤❤❤

  • @Raheem-k6l
    @Raheem-k6l 5 วันที่ผ่านมา

    Rahul jiii…♥️♥️♥️

  • @melvin_aryans
    @melvin_aryans 6 วันที่ผ่านมา +2

    RG💙

  • @kkashrafashraf2629
    @kkashrafashraf2629 6 วันที่ผ่านมา +4

    ആരോട് പറയാൻ 👆🏻👌🏻

  • @saheerkp4987
    @saheerkp4987 6 วันที่ผ่านมา

    ❤❤❤❤

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 5 วันที่ผ่านมา

    രാഹുൽ ലോകസഭയിൽ സംസാരിക്കുമ്പോൾ ഹിന്ദിയിൽ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു നോർത്ത് ഇന്ത്യക്കാർക്ക് അതാണ് നല്ലത്

  • @abhijith4020
    @abhijith4020 6 วันที่ผ่านมา +2

    വയനാടിൻ്റെ പ്രധാനമന്ത്രി😂😂

  • @abdulhameedhameed4102
    @abdulhameedhameed4102 5 วันที่ผ่านมา

    Raga 100%❤

  • @shameemal2334
    @shameemal2334 6 วันที่ผ่านมา

    Cancel it

  • @leelammasoman3692
    @leelammasoman3692 5 วันที่ผ่านมา

    Rahualji super ❤❤❤

  • @thankachanvkm7416
    @thankachanvkm7416 6 วันที่ผ่านมา +1

    Jai rahul❤

  • @MALANADRESTAURANT
    @MALANADRESTAURANT 6 วันที่ผ่านมา +1

    Rahul supper speech ❤️❤️❤️❤️❤️❤️

  • @AbdulNizar-cc9vs
    @AbdulNizar-cc9vs 5 วันที่ผ่านมา

    അതാ പറഞ്ചത്. ബാൻ E. V. M😂😂😂😂😂😂😂😂😮😮😮😮😮😮😮😮😮😮😮

  • @anitavarghese6909
    @anitavarghese6909 5 วันที่ผ่านมา

    MR GANDHI is a truthful person hence he doesn't fear anyone.

  • @hamzavalappilnakath568
    @hamzavalappilnakath568 6 วันที่ผ่านมา +1

    Rg.❤❤❤❤❤❤❤

  • @HV-jt1qv
    @HV-jt1qv 6 วันที่ผ่านมา +1

    എലെക്ഷൻ കമ്മീഷനെ പിന്തുടരണം ആദ്യം അവരുടെ മൊബൈൽ പിടിച്ചെടുത്തു ആ ദിവസം ആരൊക്കെ വിളിച്ചു എന്ന് മനസ്സിലാവും