ബുരാരി - രഹസ്യങ്ങളുടെ കലവറ | The Burari Deaths | Vallathoru Katha EP 05 | Babu Ramachandran

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Babu Ramachandran's Vallathoru Katha about the Burari Deaths. This video delves into the tragic events that unfolded in a North Delhi household in 2018, where 11 members of the Chundawat family were found dead. Explore the perplexing circumstances surrounding their deaths, including the bizarre rituals, the family's beliefs, and the chilling details that emerged from the investigation.
    Get ready to embark on a new journey of discovery and inspiration!
    Subscribe Now: ‪@babu_ramachandran‬
    #VallathoruKatha #BabuRamachandran #BurariDeaths #storiesbybr #storyteller #storytelling #vallathorukadha
    If becoming an IAS/IPS officer is your dream then register for a free counselling session at forms.gle/Trbx...
    After captivating audiences on Asianet News, we're thrilled to announce the launch of our official TH-cam channel. This exciting transition marks a new chapter in our storytelling, allowing us to connect with you more directly and personally.
    Expect richer, more in-depth content, exploring the depths of history, culture, and literature. We're committed to making learning accessible and engaging for all, especially the younger generation. Join us as we break down linguistic and cultural barriers, fostering a global community of curious minds.
    Subscribe to our channel to be part of this incredible journey. Together, let's shape a future filled with knowledge, inspiration, and a shared love for storytelling.
    Stay connected with us!
    Like us on Facebook: / storiesbybr
    Follow us on Instagram: / storiesbybr

ความคิดเห็น • 864

  • @itsmecharles7393
    @itsmecharles7393 7 วันที่ผ่านมา +231

    Ippazhanu...asianet ill ninnum ഇറങ്ങിയശേഷം ഒരു ചൂടപ്പൻ കഥയുമായി തിരിച്ചു വരുന്നത് 👌👌👌... ഇത് കൊളുത്തും... 👌👌👌

    • @Bobmkm5g
      @Bobmkm5g 5 วันที่ผ่านมา +9

      കുറുവസംഘം 8ലക്ഷം സദ്ദാമിന്റെ മക്കൻ 7.5 ലക്ഷം ഇതൊന്നും കൊളുത്തിയില്ല അല്ലേ😂

    • @Murphymytube
      @Murphymytube 2 ชั่วโมงที่ผ่านมา

      Sathyathil ningaloke ee videosoke kannunnundo atho verum prahasanam aano ? Ee channelnte first 1,2 videosil ee Asianetum paranjuvarunne ok ...ithu 10- 14 videos kazhinjittum Asianet pidichu nilkukayanu ... Athu pulliyde past aanu oru virodhavumilla pinne enthinu veedum veedum paranju varanam... Contentil ninnu enthakilum manasilakan alla koluthanun kathikkanum nadakukayanu

  • @Renjusopinions
    @Renjusopinions 8 วันที่ผ่านมา +496

    നെറ്റിഫ്ലൈസിൽ ഡോക്യൂമെന്ററി കണ്ട ഓരോ വിഷ്വൽസും ഓരോ വാക്ക് പറയുമ്പോഴും ഓർമയിൽ വന്നു.. മികച്ച അവതരണം 🔥

    • @adarshekm
      @adarshekm 7 วันที่ผ่านมา +4

      എന്താ പേര് ഡോക്യുമെന്റ് റി യുടെ

    • @anzikaanil
      @anzikaanil 7 วันที่ผ่านมา

      ​@@adarshekm House of Secrets: The Burari Deaths

    • @Vinneeth7
      @Vinneeth7 7 วันที่ผ่านมา +5

      The Bgm by ARR is very haunting

    • @allenjolly8799
      @allenjolly8799 7 วันที่ผ่านมา +11

      @@adarshekm HOUSE OF SECRETS

    • @adarshekm
      @adarshekm 7 วันที่ผ่านมา

      @@allenjolly8799 thanks 😍

  • @fdinstallers708
    @fdinstallers708 8 วันที่ผ่านมา +205

    പലരും പറഞ്ഞു നേരത്തെ കെട്ട ഒരു സംഭവം താങ്കൾ ഇത് പറഞ്ഞപ്പോൾ ആദ്യം കേൾക്കുന്ന ഫീലിൽ തന്നെ കേട്ടു. വല്ലാത്തൊരു കഥയോട് വല്ലാതെ addicted aayi മാറി.

    • @Adv.FahmidaSherin
      @Adv.FahmidaSherin 7 วันที่ผ่านมา +2

      Exactly 💯

    • @pournabymanvitha9235
      @pournabymanvitha9235 7 วันที่ผ่านมา +2

      Same here

    • @vishnumtknandhu
      @vishnumtknandhu 7 วันที่ผ่านมา +1

      Insident ❌ Incident ✅

    • @fdinstallers708
      @fdinstallers708 7 วันที่ผ่านมา +3

      ​@@vishnumtknandhu
      Thank you
      ഇന്നിപ്പോ അറിഞ്ഞത് നന്നായി
      നാളെ ഒരു exam ഉണ്ടായി തെറ്റിച്ചേനെ.

    • @pournabymanvitha9235
      @pournabymanvitha9235 7 วันที่ผ่านมา

      😂😂😂😂😂😂😂​@@fdinstallers708

  • @fdinstallers708
    @fdinstallers708 8 วันที่ผ่านมา +111

    Sir
    ഓരോ തവണയും നല്ല അവതരണം എന്ന് പറയുന്നതിൽ ഒരു മടുപ്പും തോന്നുന്നില്ല.
    അത്രക്ക് മികച്ചതാണ് ഓരോ
    എപ്പിസോഡുകളും.

  • @viking5457
    @viking5457 7 วันที่ผ่านมา +77

    തീ അണ്ണാ 🔥എന്താന്നറിയില്ല നിങ്ങളുടെ വീഡിയോസിന്റെ views count ഇടക്കിടക്ക് നോക്കും കൂടുന്നത് കാണുമ്പോൾ സന്തോഷം, ഇനിയും കൂടട്ടെ ❤️❤️

  • @Shaz-v4
    @Shaz-v4 6 วันที่ผ่านมา +31

    വേറെ ഏത് ചാനൽ വന്നതാണെങ്കിലും , netflix സിൽ ഉണ്ടെങ്കിലും വല്ലാത്തൊരു കഥ വഴി കേൾക്കുമ്പോൾ കിട്ടുന്ന that feel is always different❤️

  • @Calvinomusic-v4b
    @Calvinomusic-v4b 7 วันที่ผ่านมา +31

    ഒരുപാട് തവണ ഈ സംഭവത്തെപറ്റി കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്.. പക്ഷേ ഈ കഥപറച്ചിൽ ഒരു വല്ലാത്തൊരു കഥയായി തോന്നുന്നു.. കേൾക്കുമ്പോൾ visuals തനിയെ വരുന്നു 👍

  • @sarathvs2520
    @sarathvs2520 7 วันที่ผ่านมา +26

    ഈ കേസിനെ പറ്റി നേരത്തെ അറിയാമായിരുന്നു എങ്കിലും ചേട്ടന്റെ ഈ വീഡിയോയിലെ വിശദീകരണം ആണ് എനിക്കു കുറച്ചു കരങ്ങൾ ഡീറ്റൈൽ ആക്കി മനസിലാക്കി തന്നത്. ഗംഭീര എപ്പിസോഡ് 👏🏻👏🏻👏🏻

  • @mohammedsijas2309
    @mohammedsijas2309 7 วันที่ผ่านมา +126

    ഇതുവരെ കേട്ടതിൽ വച്ച് ഇതാണ് വല്ലാത്തൊരു കഥ... 🙁🙁

    • @Hhh93556
      @Hhh93556 7 วันที่ผ่านมา +3

      മുഹമ്മദ്‌ അള്ളാഹു ഓർമ വന്നു 😂😂😂😂

    • @muhammadshibily5546
      @muhammadshibily5546 7 วันที่ผ่านมา

      ​@@Hhh93556എന്താടോ കഷ്ടം 😡😡😡😡

    • @parappanhouse
      @parappanhouse 7 วันที่ผ่านมา

      @@Hhh93556 enth?

    • @Sh.addehlwi
      @Sh.addehlwi 7 วันที่ผ่านมา +13

      Enthonnade kurach nilavaram kanikk

  • @govinddileep9379
    @govinddileep9379 6 วันที่ผ่านมา +11

    Netflix ലും Hotstar ലും web series ആയി പല തവണ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ presentation ഇൽ കാണാൻ ഒരു പ്രതേക feel..

  • @jus6591
    @jus6591 7 วันที่ผ่านมา +16

    ഇപ്പോൾ, ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട് ഈ കഥക്ക്. ഇന്നിപ്പോൾ അന്ധവിശ്വാസവും അബദ്ധ ധാരണകൾ കൊണ്ടും മനുഷ്യൻ മനുഷ്യനെ ഇല്ലാതാക്കുന്നു. പത്ത് പേരെ എടുത്താൽ അതിൽ മൂന്ന് പേർക്കെങ്കിലും ഡിപ്രഷനും സൈക്കോത്തരങ്ങളുമാണ്.

  • @kuruvilatj5429
    @kuruvilatj5429 7 วันที่ผ่านมา +23

    സൂപ്പർ നരേഷൻ
    ഭംഗിയായി ഒരു വിഷയം അവതരിപ്പിക്കാൻ അപാരമായ കഴിവുണ്ട് താങ്കൾക്ക്

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 7 วันที่ผ่านมา +20

    ഇതാണല്ലേ ലാലേട്ടൻ മണിച്ചിത്രതഴിൽ പറഞ്ഞ Psychosis😮ഇപ്പൊ മനസിലായി😯
    ഒന്നിന്റെയും extremisathilekk ആരും പോകാതിരിക്കുക,,,അത് ഭക്തി ആയാലും, സ്നേഹം ആയാലും, എന്തായാലും,,,okay guys❤

  • @സഫാന
    @സഫാന 7 วันที่ผ่านมา +38

    പെൻസിലിൻ കണ്ടുപിടിച്ച അലക്സാണ്ടർഫ്ലെമിങ്ങിനെപ്പറ്റിയും റാബീസ് വാക്സിൻ കണ്ടുപിടിച്ച ലൂയി പാസ്ചറെയും അവരുടെ ആവേശകരമായ കണ്ടുപിടുത്തങ്ങളുടെ കഥവല്ലാത്തൊരു കഥയിലൂടെ പ്രതീക്ഷിക്കുന്നു
    🥰😍🙏

    • @nsrnr5167
      @nsrnr5167 7 วันที่ผ่านมา +1

      th-cam.com/video/OgaEd7ekyX0/w-d-xo.htmlsi=E-sjwwn204Pr8x9P

    • @nandhanasatheesan6367
      @nandhanasatheesan6367 6 วันที่ผ่านมา

      Microbiologist ആണോ 😊😊

    • @isramanayath673
      @isramanayath673 5 วันที่ผ่านมา +1

      Koode.jennereyum..
      Manusya kulattin mahattaya sambhavana nalkiya.ittaram.
      Mahanmaare kurich ariyunnavar
      Tuloam kuravaan..

  • @Nandhan-x6h
    @Nandhan-x6h 4 วันที่ผ่านมา +7

    താങ്കളുടെ അവതരണം സൂപ്പർ ആണ്.. നാളെ ലോകം അറിയപെടുന്ന ഒരു വ്യക്തി ആയി തീരട്ടെ.. പ്രാർത്ഥനയോടെ ഒരു സഹോദരൻ.. ❤

  • @lijogeorge2824
    @lijogeorge2824 7 วันที่ผ่านมา +29

    ഒരു വല്ലാത്ത കഥ. ....ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ❤ സീൻ ബൈ സീൻ .എങ്ങനെ സാധിക്കുന്നു ഹേ. അടിപൊളി

  • @തൊമ്മിച്ചൻ
    @തൊമ്മിച്ചൻ 7 วันที่ผ่านมา +17

    ഒരു സിനിമ പോലെ... വല്ലാത്തൊരു കഥ... വല്ലാത്ത ജന്മങ്ങൾ 😢

  • @antoprincekv7630
    @antoprincekv7630 7 วันที่ผ่านมา +75

    അപകടത്തിന് ശേഷം അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും വന്ന മാറ്റം പോലും ആർക്കും മനസ്സിലായില്ലേ കഷ്ടം തന്നെ....😮❤

    • @salihsm
      @salihsm 6 วันที่ผ่านมา +8

      ആ കുട്ടികൾ പോലും ഒന്നും പുറത്ത് പറഞ്ഞില്ല എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.

    • @RajeshTR-no6lo
      @RajeshTR-no6lo 2 วันที่ผ่านมา +1

      നമ്മൾ ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച ഒരു കാര്യം ഇന്നപോലെ ചെയ്താൽ ശരിയാകും എന്ന് പറയുന്നു.. അത് ശരിയായാൽ നമ്മൾ അറിയാതെ വിശ്വസിച്ചുപോവും..അവൻ പറഞ്ഞകാര്യങ്ങളൊക്കെ അതുപോലെ നടന്നു.. അതും ഇങ്ങനെ ചെയ്യാൻ പ്രേരണയായി 🥴

  • @sreedevddas5178
    @sreedevddas5178 7 วันที่ผ่านมา +33

    Curry & cyanide എന്ന documentary കണ്ടതിന് ശേഷം അതെ type docs കാണാൻ ഒരു curiousity ഉണ്ടായി . അങ്ങനെ എത്തിപ്പെട്ടത് 2021-ൽ NETFLIX-ൽ stream ചെയ്ത *House of Secrets: The Burari Deaths* എന്ന documentary series-ൽ ആണ് . ഓരോ അന്ധവിശ്വാസങ്ങൾ ഓരോ കുടുംബത്തിൽ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർകാഴ്ച ആണ് ഈ documentary....

  • @sreelakshmimtr1918
    @sreelakshmimtr1918 7 วันที่ผ่านมา +14

    I saw Netflix documentary ..but the way of your story telling give me goosebumps....keep going brother ❤😊

  • @rahulk.r3350
    @rahulk.r3350 7 วันที่ผ่านมา +16

    ഒരു വല്ലാത്ത കഥ തന്നെ ആണ് 😮😮!!!

  • @prathyushprasad7518
    @prathyushprasad7518 7 วันที่ผ่านมา +109

    ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി. അന്ധവിശ്വാസത്തിൽ നിരുപദ്രവകരമായത് , ഉപദ്രവകരമായത് എന്നൊന്നുമില്ല. അന്ധവിശ്വാസങ്ങൾ സയൻസിന്റെ സഹായത്തോടെ ഇല്ലാതാക്കുക.

    • @sameervm5699
      @sameervm5699 7 วันที่ผ่านมา

      അങ്ങനെ പറഞ്ഞാൽ സംസാര ശേഷി എങ്ങനെ തിരിച്ചു കിട്ടി....

    • @jomyjose3916
      @jomyjose3916 7 วันที่ผ่านมา +11

      എല്ലാ വിശ്വാസവും അന്ധവിശ്വാസം മാത്രമാണ്. അതിൽ ചിലത് മാരകവും ചിലത് നിരുപദ്രവവും ആണ്. ഇന്ന് നിരുപദ്രവമായതെങ്കിലും നാളെ ഏത് വിശ്വാസവും മാരകമായേക്കാം. ദൈവമുണ്ട് എന്ന വിശ്വാസത്തിൻ്റെ അവസ്ഥാന്തരമാണ് മറ്റെല്ലാ അന്ധവിശ്വാസങ്ങളും.

    • @sreenath6066
      @sreenath6066 7 วันที่ผ่านมา

      ​@@sameervm5699 അത് അയാളുടെ നാടകം ആയിരുന്നു.
      അയാളുടെ മെഡിക്കൽ ഡോക്യൂമെന്റസ് പ്രകാരം ശബ്ദം പോകാൻ ഇടയില്ല.

    • @AlbinThankachan-z1u
      @AlbinThankachan-z1u 7 วันที่ผ่านมา

      വീഡിയോ ശരിക്കും ഒന്നുകൂടി കാണു, അപ്പോൾ പിടികിട്ടും ​@@sameervm5699

    • @harikrishnanrajan3432
      @harikrishnanrajan3432 7 วันที่ผ่านมา

      Phychatric disorder anu, Peru marannu.
      ​@@sameervm5699

  • @jijirajesh6166
    @jijirajesh6166 8 วันที่ผ่านมา +77

    വല്ലാത്ത കഥ തന്നെ..... ഒരു വീടു മുഴുവൻ മാനസിക രോഗികളോ😢.........

    • @JaanLal-l4g
      @JaanLal-l4g 7 วันที่ผ่านมา +29

      സമാധി ഫാമിലിയും ഇത്പോലെ തന്നെ

    • @jomyjose3916
      @jomyjose3916 7 วันที่ผ่านมา +19

      വിശ്വാസം ഒരു മനോരോഗമാണ്. തെളിവ് ഇല്ലാതെ വിശ്വസിക്കുന്നത്.

    • @Jette-z1l
      @Jette-z1l 4 วันที่ผ่านมา

      മതം ഒരു സമൂഹത്തെ തന്നെ മാനസിക രോഗികൾ ആക്കുന്നില്ലേ

  • @aparnakj6727
    @aparnakj6727 5 วันที่ผ่านมา +2

    ഈ സംഭവം ഇന്നും ഓർക്കുന്നു. ഇതിന്റെ പിന്നിലെ വല്ലാത്തൊരു കഥ വിചിത്രമായഒന്നായി പോയി. അന്ധവിശ്വാസം മനുഷ്യനെ ഇത്രമേൽ തകർക്കും എന്നു മനസിലായി.

  • @keziyaSara
    @keziyaSara 7 วันที่ผ่านมา +61

    ബുരാരി എന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഭീകരത

    • @BenBen-l2r
      @BenBen-l2r 7 วันที่ผ่านมา

      Why kezia

    • @skk5289
      @skk5289 7 วันที่ผ่านมา

      @@BenBen-l2ri hate her

    • @syamdasvs
      @syamdasvs 6 วันที่ผ่านมา +1

      ​@@BenBen-l2r😄😄

    • @geo9664
      @geo9664 6 วันที่ผ่านมา

      😮

  • @batherysunil
    @batherysunil 8 วันที่ผ่านมา +12

    Sir അഭിവാദ്യങ്ങൾ ❤️❤️❤️
    വയനാട്ടിൽ നിന്നും..

  • @rahmathayoob-le8vt
    @rahmathayoob-le8vt 5 วันที่ผ่านมา +3

    ഈ സംഭവം പലരും വീഡിയോ ആക്കിയിട്ടുണ്ട് But, ഇപ്പോൾ താങ്കളുടെ ശൈലിയിലും, ശബ്ദത്തിലും കേട്ടപ്പോർ തികച്ചും വ്യത്യസ്ത അനുഭവം. സംഭവം കേൾവിക്കാർക്കുണ്ടാക്കുന്ന ഭീതി, "ഹൌ "വല്ലാത്തൊരു കഥയിലെ വല്ലാത്തൊരു സംഭവം

  • @Mr.KUMBIDI96
    @Mr.KUMBIDI96 8 วันที่ผ่านมา +38

    ആ ലീക്ക് ആയ വീഡിയോ കണ്ട് മൂന്ന് വട്ടം ആണ് ഞാൻ അന്ന് രാത്രി ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്

    • @GGC.p
      @GGC.p 8 วันที่ผ่านมา +1

      Leak aaya video?

    • @Mr.KUMBIDI96
      @Mr.KUMBIDI96 7 วันที่ผ่านมา +3

      @GGC.p എപ്പിസോഡിൽ പറയുന്നുണ്ട്... സോഷ്യൽ മീഡിയയിൽ ലീക്ക് ആയ വീഡിയോ

    • @GGC.p
      @GGC.p 7 วันที่ผ่านมา

      @@Mr.KUMBIDI96 oho

    • @anjithmohan9799
      @anjithmohan9799 5 วันที่ผ่านมา

      Ath kittaan valla vazhiyum undoo

    • @Mr.KUMBIDI96
      @Mr.KUMBIDI96 5 วันที่ผ่านมา

      @@anjithmohan9799 google search cheythal kaanam

  • @justincj-sr8ny
    @justincj-sr8ny 6 วันที่ผ่านมา +8

    Beautiful ❤️ Thank you Ramachandran Sir ❤
    സത്യദൈവത്തെ മനസിലാക്കാതെ പോകുന്ന വലിയ ഒരു ജനത...!

    • @tharakrishna5356
      @tharakrishna5356 6 วันที่ผ่านมา +7

      Ah Best😂

    • @mariam_neil
      @mariam_neil 5 วันที่ผ่านมา

      Very true sir.

    • @dixon405
      @dixon405 5 วันที่ผ่านมา +2

      😂😂😂😂

    • @satheeshkumar-yq2yw
      @satheeshkumar-yq2yw 3 วันที่ผ่านมา +1

      തലയിൽ കൈ വച്ച് അലറി വിളിച്ച് പ്രാർത്ഥിച്ചാൽ പ്രസവിപ്പിക്കാൻ വരെ കഴിയുന്ന ദൈവം😂😂😂

    • @AS-vj3eo
      @AS-vj3eo วันที่ผ่านมา

      Sathya daivam nuna daivam nnokke ariyaan ningal ethenkilum daivathe kandittundo

  • @priyamohananpillai7620
    @priyamohananpillai7620 7 วันที่ผ่านมา +13

    ഇതിനെ കുറിച് പല വീഡിയോസ് കണ്ടിട്ട് ഉണ്ട് എങ്കിലും ചേട്ടന്റെ പ്രസന്റേഷൻ 👍🏼👍🏼👍🏼👍🏼...

  • @suhailtk1248
    @suhailtk1248 7 วันที่ผ่านมา +5

    അന്ധവിശ്വാസങ്ങളുടെ പീക് 🙏🏻🙏🏻
    Thanks for the video ❤

  • @safnafaheem-ms6zt
    @safnafaheem-ms6zt 7 วันที่ผ่านมา +7

    History oro topics idh pole paranj thannal nalladhayirunnu..

  • @thelhathrayamarakkar9594
    @thelhathrayamarakkar9594 8 วันที่ผ่านมา +9

    Let me start with like' before see story, Big salute . babu Bro

  • @ajeshamba
    @ajeshamba 7 วันที่ผ่านมา +4

    സാധാരണ നടന്നിട്ടുള്ള കഥകൾ നിങ്ങൾ അത് അവതരിപ്പിച്ച് കഴിയുമ്പോൾ അത് വല്ലാത്ത ഒരു കഥയായി എനിക്ക് തോന്നാറുണ്ട് 😅

  • @rahmathayoob-le8vt
    @rahmathayoob-le8vt 5 วันที่ผ่านมา +1

    കുറച്ചു കൂടി ശബ്ദം വേണമെന്നാ തോന്നുന്നത്, ഈ പ്രോഗ്രാം ഏഷ്യാനെറ്റിൽ ആയിരുന്നപ്പോഴും ശബ്ദം വളരെ കുറവായിരുന്നു. സ്നേഹത്തോടെ ഒരു ചെറിയ വിമർശനം.❤️❤️

  • @Titaniapopo
    @Titaniapopo 7 วันที่ผ่านมา +2

    One of the best channels on Malayalam side of the TH-cam . Great story telling and message towards the end. You shows great empathy when telling sensitive stories. Another great video .

  • @nidhiscreations4375
    @nidhiscreations4375 7 วันที่ผ่านมา +4

    I heard this incident long before...but your presentaion stands exceptional ❤

  • @vtc311
    @vtc311 8 วันที่ผ่านมา +11

    ഡയലോഗ് with Babu Ramachandran adutha episodinaayi kaathirikkunnu

  • @sebastianjoseph9561
    @sebastianjoseph9561 4 วันที่ผ่านมา +3

    എല്ലാം തീർന്നത് നന്നായി അല്ലായിരുന്നെകിൽ ഈ അന്ധവിശ്വാസങ്ങൾ വരും തലമുറയിലേക്കും വ്യാപിച്ചേനെ😢

  • @achushams
    @achushams 6 วันที่ผ่านมา +6

    വിശ്വാസം അന്ധവിശ്വാസം എന്ന് വേർതിരിവ് ഇല്ല. .ദൈവ വിശ്വാസം ആണ് ഏറ്റവും വലിയ അന്ധവിശ്വാസം

  • @devika25
    @devika25 7 วันที่ผ่านมา +4

    njan agrahicha episode.. Pandathe oru episodeil commentum cheythitt undayirunnu. Sir inte voiceiloode ee kadha kelkanam enn nalla agraham undayirunnu..!!
    Thankyou Sir😄

  • @Shafitravelvlog
    @Shafitravelvlog 8 วันที่ผ่านมา +15

    My favorite TH-camr babu sir 🤍🙌🏼

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 7 วันที่ผ่านมา +14

    The video was so scary 😰

    • @aswathyreena1963
      @aswathyreena1963 7 วันที่ผ่านมา +1

      the orginal one ?why was it scary

    • @thasleeena9978
      @thasleeena9978 5 วันที่ผ่านมา +1

      no it wasnt that scary

  • @sajilmusthak8971
    @sajilmusthak8971 8 วันที่ผ่านมา +16

    29 മിനിറ്റ് 3531 views അതാണ് വല്ലാത്തൊരു കഥ ❤

  • @riyasriyu2222
    @riyasriyu2222 7 วันที่ผ่านมา +2

    Vallathoru Katha peaked here 🔥🔥🔥

  • @jebbyjan1376
    @jebbyjan1376 8 วันที่ผ่านมา +6

    Good narration ❤❤❤❤

  • @rahulvm2582
    @rahulvm2582 8 วันที่ผ่านมา +13

    Good presentation
    Burari incident
    വല്ലാത്തൊരു കഥ
    നമ്മുടെ നാട്ടിലും ഇങ്ങനെ സംഭവങ്ങൾ ഉണ്ടായല്ലോ
    😥😥😥

  • @Nabeel-m1e
    @Nabeel-m1e 7 วันที่ผ่านมา +1

    തുടക്കത്തിൽ വന്ന ആ English Quote... Wowww... 👏🏻👏🏻

  • @jamshytc7745
    @jamshytc7745 23 ชั่วโมงที่ผ่านมา

    Excellent

  • @sujithlalsuji9206
    @sujithlalsuji9206 7 วันที่ผ่านมา +7

    9/11 episode cheyyumo😊

  • @computerhardwarengineer
    @computerhardwarengineer 7 วันที่ผ่านมา +5

    Can't understand how youngsters at home got convinced with this kind of idea of salvation. Even in this era ?! What the heck is this !

    • @ettayi987
      @ettayi987 3 วันที่ผ่านมา

      They were kids.. Plus

  • @Catastrophe_0012
    @Catastrophe_0012 2 วันที่ผ่านมา +1

    Truth is always stranger than fiction 💯

  • @edappakaaran
    @edappakaaran 7 วันที่ผ่านมา +5

    ഭാസ്കര കാരണവർ കൊലകേസ്... ഒരു എപ്പിസോഡ് ചെയൂ.....

  • @SilverSceptre
    @SilverSceptre 2 วันที่ผ่านมา +1

    Babu Sir! Please do a story about Hamburg cell. Very meaty and compelling.

  • @karthiksukumaran9013
    @karthiksukumaran9013 3 วันที่ผ่านมา

    Fabulous narration sir

  • @darishmadhavan1034
    @darishmadhavan1034 7 วันที่ผ่านมา +4

    വന്നു വന്നു ബാബുവേട്ടൻ 😄❤️

  • @Itsmeanu-m4r
    @Itsmeanu-m4r 7 วันที่ผ่านมา +1

    First time hearing this story 😮

  • @Sajeersvlogs
    @Sajeersvlogs 4 วันที่ผ่านมา +1

    അന്ധവിശ്വാസം കാരണം രണ്ടു പേരേ വെട്ടിക്കൊന്ന ചെന്താമരയെ ഓർത്തു പോയി അന്ധവിശ്വാസം ഒരു തരം മാനസിക രോഗമാണ് ഒരുപാട് കുടുംബങ്ങൾ തകരുകയും മറ്റുള്ളവരുടെ ജീവിതം തകർക്കുകയുമാണ് ഈ അന്ധവിശ്വാസങ്ങൾ

  • @ashok_KA
    @ashok_KA 6 วันที่ผ่านมา +2

    Kindly do video on Aarushi Talwar case

  • @allabout1550
    @allabout1550 7 วันที่ผ่านมา +8

    My personal opinion : It was already in Netflix the whole documentary, it was viral already, can we see some new content please. I’m a big fan of Vallathoru kadha ❤

    • @muhammedamanullah5893
      @muhammedamanullah5893 7 วันที่ผ่านมา +7

      Yeah we need fresh content but Many of the people here don't have a subscription to Netflix. Yes it's a very famous case and there are a ton of videos but many of the youtubers and even the mainstream medias lack genunity.
      It may not be an underrated story as others but he could offer a new perspective to it.

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 5 วันที่ผ่านมา +1

      അത് മലയാളത്തിൽ അല്ലല്ലോ..

  • @BinilVarghese-g8l
    @BinilVarghese-g8l 7 วันที่ผ่านมา +1

    Horacio pagani yude story valare inspiring aay thonniyitund.Vallathoru kathayil cheythal nannayirikkum.

  • @MrChethalan
    @MrChethalan 7 วันที่ผ่านมา

    The best explanation ever seen much better than even Netflix documentory in this case

  • @melvincyril
    @melvincyril 7 วันที่ผ่านมา +12

    കൊറോണ പോകാൻ പാത്രം കൊട്ടിയ നേതാക്കളും ജനങ്ങളും ഉള്ള രാജ്യത്ത് വല്ലാത്ത കഥകളുമായി ലളിതും ചെന്താമരയും ഇനിയും കടന്നു വന്നു കൊണ്ടേയിരിക്കും.👌👌

    • @ranjithperimpulavil2950
      @ranjithperimpulavil2950 6 วันที่ผ่านมา

      പാത്രം കൊട്ടിയത് കൊറോണ പോകാൻ അല്ല, അത് പ്രതീക്കാത്മകം ആണെന്ന് മനസ്സിലാക്കാൻ ബുദ്ധി ഇല്ലാത്തത് കൊണ്ടാണ്. സഖാക്കൾ ചത്തു പോയവർക്ക് മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിക്കുന്ന അത്ര കുഴപ്പം ഇതിന് ഇല്ല

  • @subairck799
    @subairck799 7 วันที่ผ่านมา +3

    അത് വല്ലാത്തൊരു കഥയാണ് ,,, ശബ്ദത്തിനു കുറച്ചുകൂടി കനം (ഘാംഭീര്യം) വേണം , ചാനലിൽ ഉള്ളതുപ്പോലെ ❤️

  • @aravindreghu4534
    @aravindreghu4534 3 วันที่ผ่านมา +1

    കേരള രാഷ്ട്രീയ ചരിത്രം 1957to2025 വരെ
    ഒരു വീഡിയോ ചെയ്യുമോ

  • @Nebilkarate
    @Nebilkarate 7 วันที่ผ่านมา +1

    Ithu series unde ❤ I saw it

  • @sajadmusthafa7558
    @sajadmusthafa7558 6 วันที่ผ่านมา

    സിനിസ്റ്റർ കണ്ടതിനേക്കാൾ ഇന്ട്രെസ്റ്റിംഗ് 👍🏼👍🏼👍🏼👏🏼👏🏼👏🏼❤️❤️❤️

  • @AswathyRanjith-AR
    @AswathyRanjith-AR 7 วันที่ผ่านมา

    ഒരുപാട് ആഗ്രഹിച്ചിരുന്നു ബാബു ചേട്ടൻ ഈ ഇൻസിഡന്റ് പറയണം എന്ന് 👍🥰

  • @TheJeeeee21
    @TheJeeeee21 5 วันที่ผ่านมา

    excellent presentation

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 วันที่ผ่านมา

    ഇതാണ് യഥാർത്ഥത്തിൽ....
    🔥🔥🔥വല്ലാത്തൊരു കഥ 🔥🔥🔥

  • @surendranmatty3779
    @surendranmatty3779 7 วันที่ผ่านมา +6

    ഇതൊരു വല്ലാത്ത കഥയായിപ്പോയി....

  • @shafeektanur4210
    @shafeektanur4210 6 วันที่ผ่านมา

    സൂപ്പർ ഒരു രക്ഷയും ഇല്ലാ 👍👍👍

  • @neethupnair1822
    @neethupnair1822 7 วันที่ผ่านมา +1

    Documentary കണ്ടിരുന്നു, എന്നാലും ബാബുച്ചേട്ടന്റെ വാക്കുകളിൽ ഈ സംഭവം കേൾക്കുന്നത് വല്ലാത്തൊരു അനുഭവം ആണ്....

  • @aslamkuttur
    @aslamkuttur 6 วันที่ผ่านมา

    ഇതിനും വേണ്ടി കട്ട waiting ആയിരുന്നു .....👌

  • @aromalps3847
    @aromalps3847 3 วันที่ผ่านมา

    അത് വല്ലാത്തൊരു കഥ ആണ് ❤

  • @arunmohans624
    @arunmohans624 6 วันที่ผ่านมา

    Thanks a lot for highlighting the psychiatric aspect of this incident❤️🙏🏻🙏🏻🙏🏻

  • @kbbenoyful
    @kbbenoyful 7 วันที่ผ่านมา +1

    ❤ awesome script and presentation 🎉

  • @maryjuliet5237
    @maryjuliet5237 8 วันที่ผ่านมา +9

    🙏❤️🙏
    Was it ritualistic suicide Sir. The incident felt great fear😢😔

    • @ettayi987
      @ettayi987 3 วันที่ผ่านมา +1

      They never thought that they would die!!!

  • @dev122222
    @dev122222 7 วันที่ผ่านมา +2

    I'm a big fan of your show and truly admire your commendable skills. However, I feel it would be great if you explored more contemporary topics rather than revisiting subjects that have already been widely covered. Just a suggestion! Wishing you continued success.

  • @arm2566
    @arm2566 5 วันที่ผ่านมา +1

    Such an interesting case from a pschycholgu stand point

  • @AdhilMohammedN
    @AdhilMohammedN วันที่ผ่านมา

    It is giving me a big trauma😢.

  • @UnaisAkm
    @UnaisAkm วันที่ผ่านมา

    Where is the new vedio

  • @nirmusan
    @nirmusan 3 วันที่ผ่านมา

    All the wishes 🎉

  • @muhammadlabeeb2798
    @muhammadlabeeb2798 4 วันที่ผ่านมา

    Great content! Could you please do a video on Haji Mastan’s story? His life is really interesting, and I’d love to hear your take on it.

  • @kattybrothers7286
    @kattybrothers7286 3 วันที่ผ่านมา

    ബേലൂർ മമ്പട്ടിയാൻ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ഒരു ആഗ്രഹം. ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @sabintsthoppil9624
    @sabintsthoppil9624 7 วันที่ผ่านมา +1

    Haunting 😮

  • @Sidheek-qt1kz
    @Sidheek-qt1kz 6 วันที่ผ่านมา +2

    ഏതായാലും അടിപൊളിയായിട്ടുണ്ട് 👍👍

  • @sudhim1212
    @sudhim1212 7 วันที่ผ่านมา +6

    Volium full ചെയ്തിട്ട് വരെ കേൾക്കുന്നില്ല... ഏഷ്യാനെറ്റിൽ നല്ല സൗണ്ട് ഉണ്ടായിരുന്നു... പരിഹരിക്കുമെന്ന് കരുതുന്നു

    • @silentvoice9982
      @silentvoice9982 4 วันที่ผ่านมา

      Nalla sound undallooo ...ningalude phoninte issue aansnn thonnunnu

  • @tituskulavelil
    @tituskulavelil 4 วันที่ผ่านมา +1

    രാമർ പെട്രോളിനേയും രാമറേയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @vineeths8228
    @vineeths8228 6 วันที่ผ่านมา +1

    Please make a story about Green River killer.....

  • @Bineeshkp57
    @Bineeshkp57 7 วันที่ผ่านมา +3

    Nice dear Babu Ramchandran..., ur talk with Ramesh Pisharody @ kerala legislature books festival was too good, 👌

  • @AnjanaPonnunni
    @AnjanaPonnunni 7 วันที่ผ่านมา +2

    Sir l have an request to you isay somany time
    Can please make video about forgotten Indias like velu nachiyar, rani kittur chennamma, etc.

  • @sivapriya3627
    @sivapriya3627 7 วันที่ผ่านมา +1

    #super presentation🥰

  • @umeshus5388
    @umeshus5388 7 วันที่ผ่านมา +3

    Ayyo.... Series kande ollrnnn

  • @ItsmeFarooqUmer
    @ItsmeFarooqUmer 7 วันที่ผ่านมา +1

    ഇതൊരു വല്ലാത്തൊരു കഥയായി 😢

  • @Vaisakhyedhu
    @Vaisakhyedhu 7 วันที่ผ่านมา +1

    Most awaited story ❤ ....

  • @Zuraas-era
    @Zuraas-era 6 วันที่ผ่านมา

    Swiched and pretty awesome the expression ❤

  • @jinusamuel2889
    @jinusamuel2889 7 วันที่ผ่านมา +1

    Ethrayum detail aye arinjathu epozha 😮

  • @jayasankarrameshchandran6559
    @jayasankarrameshchandran6559 7 วันที่ผ่านมา +2

    നല്ല വിവരണവും ഫോട്ടോകളും

  • @jijoperera8829
    @jijoperera8829 7 วันที่ผ่านมา +1

    Spr feel