നിങ്ങൾ അവസാനം എത്തിയ നിഗമനത്തെ തന്നെ ഞാനും പിന്തുണയ്ക്കുന്നു . ഭൂമിയ്ക്കും സൂര്യനും ഇടയിൽ സ്ഥാനചലനങ്ങൾ വരുന്ന കാലം വരെ ജീവന്റെ പ്രക്രിയ തുടർന്ന് വന്ന് കൊണ്ടേയിരിക്കും. ഒരിക്കൽ ഇപ്പോഴുള്ള ഈ മനുഷ്യ യുഗം അവസാനിക്കുക തന്നെ ചെയ്യും അതൊരിക്കലും അടുത്ത 500 വർഷത്തിനുള്ളിലാകില്ല ഉറപ്പ്. പിന്നെ മനുഷ്യ വർഗ്ഗത്തിന്റെ അവസാനം മറ്റൊരു കാരണത്താലുമാകില്ല. തമ്മിൽ തമ്മിലുള്ള പോരിനാൽ തന്നെയാകും . അതിനു ശേഷം ഭൂമി വീണ്ടും Refresh ആകും . A New Beginning.
Very true brother. Let us live as good human being. Because Almighty is Love. He created all things in world systematically. Creation and destruction is in hands of Holy spirit who is there to watch on whole world. 😇🙌
@@naaah_____9331 “I do not know with what weapons World War III will be fought, but World War IV will be fought with sticks and stones.” - Albert Einstein.
3:02 അന്ന് ഉൽക്കാ ആക്രമണം നടത്തി ദിനോസരുകളെ നശിപ്പിച്ചത് മറ്റൊരു ലോകത്തുള്ള നമ്മുടെ പൂർവികർ ആണെങ്കിലോ? ആ ഗ്രഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായപ്പോൾ ജീവനുള്ള മറ്റൊരു ഗ്രഹം ഭൂമി ആണെന്ന് മനസിലാക്കി ഭൂമിയിൽ അന്ന് ജീവിച്ചിരുന്ന ദിനോസരുകളെ കൊന്നു ഭൂമിയിൽ മനുഷ്യ ജീവൻ നിക്ഷേപിച്ചു....മറ്റേ ഗ്രഹത്തിലുള്ള മനുഷ്യന്റെ പൂർവികർ ഇന്ന് നശിച്ചു പോയിരിക്കാം അല്ലെങ്കിൽ നമ്മെ നിരീക്ഷിച്ചു നമ്മളെക്കാൾ ആധുനികമായി ജീവിക്കുന്നുണ്ടാവാം.... 😇😇
അങ്ങനെ വേറെ ഒരു ജീവി വർഗം ഇവിടെ ഉടലെടുക്കുകയും മനുഷ്യന്റെ ഫോസിൽ അവർക്ക് കിട്ടുകയും ചെയ്യും അങ്ങനെ മനുഷനെ കുറിച്ച് അവർ പഠിക്കാൻ തുടങ്ങും അന്ന് അവർ ഉപയോഗിച്ച ടെക്‌നോളേജികളെക്കുറിച്ചും പഠിക്കും, മതം ജാതി വർണം അങ്ങനെ ചില കാര്യങ്ങൾക്ക് വേണ്ടി അവർ തമ്മിൽ അടിച്ചിരുന്നുവെന്നും കൊന്നു തിന്നിട്ടുണ്ടെന്നും മനസ്സിലാക്കും.
@@aadhi9533nammuk onnich ninnal scientific progress fast akam agane nammuk bhoomiye save cheyam Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home arkuvenamekilum data processing cheythit scientistsine help cheyam
വർഷങ്ങൾ കഴിഞ്ഞാൽ ഒന്നോ രണ്ടോ ടാബ്ലറ്റ് ആയിരിക്കും ഭക്ഷണം കഴിക്കില്ല മനുഷ്യൻ, മറ്റൊരു സാധ്യത മനുഷ്യൻ്റ size കുറയ്ക്കുക എന്നതാണ്.അതായത് മനുഷ്യൻ്റെ ഉയരം വണ്ണം കുറയ്ക്കും. അപ്പോൾ വിഭവ ശോഷണ മോ സ്ഥല പരിമിതിയുടെ പ്രശ്നങ്ങളോ ഉണ്ടാവില്ല
ഈ 500 വർഷത്തിടയ്ക്ക് മനുഷ്യൻ മറ്റ് ഗ്രഹങ്ങളിൽ ഭൂമിയിലെ പോലെ ജീവിതം നയിക്കാൻ സാധ്യത ഉണ്ട് ഒപ്പം AI develop ആയി സ്വയം ചിന്തിക്കാൻ തുടങ്ങി humanity യെ കീഴടക്കാൻ സാധ്യത ഉണ്ട്
Logic ഇല്ലാത്ത magic... മനുഷ്യന്റെ എല്ലാ അവയവംങ്ങൾക്കും ഒരു limitation ഉണ്ട്. അതേപോലെ നമ്മുടെ തലച്ചോറിനും അതിന്റെ ചിന്താ ശേഷിക്കും പരിധിയുണ്ട്, നമ്മൾ ഇപ്പോൾ കണ്ടു വരുന്നതും നടന്നു കഴിഞ്ഞതും ഒക്കെ വെച്ചിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇമേജിനേഷൻ ചെയ്യുന്നത്...
Bro, ഇപ്പോഴത്തെ തലമുറക് നമ്മുടെ രാജ്യത്തിന്റെ യും രാജ്യം നമുക്ക് നേടിത്തന ഗാന്ധിജി ഉൾപ്ടെയുള്ളവരുടെയും ത്യാഗത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും ഒന്നും വല്യ ദാരണ ഇല്ല എന്നു മാത്രല്ല കളിയാകാനും പുച്ഛിക്കാനും തുടങ്ങിയിരിക്കുന്നു. അടുത്ത 2 video സ്വതന്ത്ര സമര സേനണികളെ കുറിച്ചുള്ളത് ഇടാമോ? അധഃപധിച്ചുകൊണ്ടിരിക്കുന്ന തലമുറയെ തിരുത്താൻ കഴിഞ്ഞാൽ അത് ചെറിയ കാര്യം അല്ല 💕0
Oru otta vedio kondu eee channelil addict ayi poyavarundo??♥️
Njan
Me
Unde
Mm
Unde......
എങനെ ആണ് ഒരു സിനിമാറ്റിക് എഫക്ട് എല്ലാത്തിലും കൊണ്ട് വരാൻ സാധിക്കുന്നത് എന്തായാലും വളരെ നന്നായി 🤟
അവസാനം അത് വളരെ ഇഷ്ട്ടായി
ഈ കഴിഞ്ഞ 20 വർഷം നോക്കിയാൽ മനസിലാകും, മനുഷ്യർ ന്തോരം വളർന്നു എന്ന്
എന്റെ മച്ചാനെ.. ഒന്നും പറയാൻ ഇല്ല.. കിടുക്കി.. തിമിർത്തു.. കലക്കി.. ഏറ്റവും അവസാനം ആ കണ്ണ്.. അത് വേറെ ലെവൽ ആയിരുന്നു.. 🔥🔥
നിങ്ങൾ അവസാനം എത്തിയ നിഗമനത്തെ തന്നെ ഞാനും പിന്തുണയ്ക്കുന്നു . ഭൂമിയ്ക്കും സൂര്യനും ഇടയിൽ സ്ഥാനചലനങ്ങൾ വരുന്ന കാലം വരെ ജീവന്റെ പ്രക്രിയ തുടർന്ന് വന്ന് കൊണ്ടേയിരിക്കും. ഒരിക്കൽ ഇപ്പോഴുള്ള ഈ മനുഷ്യ യുഗം അവസാനിക്കുക തന്നെ ചെയ്യും അതൊരിക്കലും അടുത്ത 500 വർഷത്തിനുള്ളിലാകില്ല ഉറപ്പ്. പിന്നെ മനുഷ്യ വർഗ്ഗത്തിന്റെ അവസാനം മറ്റൊരു കാരണത്താലുമാകില്ല. തമ്മിൽ തമ്മിലുള്ള പോരിനാൽ തന്നെയാകും . അതിനു ശേഷം ഭൂമി വീണ്ടും Refresh ആകും . A New Beginning.
മനുഷ്യർക്ക് വസിച്ചിട്ടുള്ളതും ഇനി വസിക്കാൻപോകുന്നതും ആയതിൽ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചുകോണ്ടിരിക്കുന്നത്🔥
Corona kaalamo
😭😭
Sariya ithuvare nalla kalam ayirunnu covid vannathode athum poyi
Yes also the last time to think and act for the future earth.
Privileged ayittulla manushyar Ella kalathum ingine thanneya paranjittullathu..
ലെ അന്യഗ്രഹൻ "എന്റ പൊന്നോ വേണ്ടാ, നീയൊക്കെ ഭൂമിയിൽ കാണിക്കുന്ന ഉന്നമനം തന്നെ സഹിക്കാൻ പറ്റണില്ല"
അല്ല അതിന് മനുഷ്യൻ ഉണ്ടാകുമോ 500 വർഷം കഴിഞ്ഞാൽ.... ⚡️ 🔥👌
Space station
@@ajithps9014 lost
ഉറപ്പില്ല സൂരിനോട് അടുത്ത് കൊണ്ടു കത്തി നശിച്ചില്ലാഗില്
എന്തായാലും.ലോകം.ഒരിക്കൽ.അവസാനിക്കും.അതിനു.മുൻപ്.നല്ല.സ്നേഹമുള്ള.പച്ച.മനുഷ്യരായി.പരസ്പരം.സഹായിച്ചും.കൈ.കോർത്തും.നമുക്ക്.ജീവിക്കാം.ദൈവം.ഇഷ്ടപ്പെടുന്നതും.അത്.തന്നെയാണ്.
Very true brother. Let us live as good human being. Because Almighty is Love. He created all things in world systematically. Creation and destruction is in hands of Holy spirit who is there to watch on whole world. 😇🙌
Naammal, vere planet illeku pokkum
Enthayalum manushyarakshi poornnamayum nashikilla
അതിന് ദൈവം ഇല്ലെങ്കിലോ
ഏത് ദൈവം അതാണ് ഏറ്റവും വലിയ പ്രശ്നം....
എന്തായാലും ഇതൊന്നും കാണാൻ നമ്മൾ ആരും ഉണ്ടാവില്ല
Chilappol kaanunnundenkilo!
@@smilealwaysmile727 500 varshameee kaziyumboleee nammale jeevichirikkuo❓
Najan ondukumaa
@@MohdShafi-ur4qg marikadhirikanulla technology ippo kandupidikukayanenkile saadhikum
Njan marikilla😎
*_500 വർഷത്തിന് ശേഷം ഈ വീഡിയോ ഉണ്ടെങ്കിൽ അത് കാണാൻ നമ്മൾ ഉണ്ടാവില്ല എന്നതാണ് മറ്റൊരു സത്യം..!!_*
500 year ago
7:10 yes True 🔥☀️സൂര്യ നും ഇതിൽ വലിയ പങ്കു ഉണ്ട്
പ്രപഞ്ചം അതീവ നിഗൂഢതകൾ നിറഞ്ഞ ശക്തികേന്ദ്രം. ആ ശക്തിയെ പലരും പല പേരിൽ വിളിക്കുന്നു.
Aa shakthi ila ennu parayunavar viddikal ale?
@@soiremk അവര് വിഢി കൾ ആണോന്ന് അറിഞ്ഞൂടാ ബട്ട് ചിലർ അതിന്റെ പേരും പറഞ്ഞു(മതം )ഭൂമിൽ കാണിച്ചു കൂട്ടുന്ന പേക്കുത്ത കാണിക്കുന്നവർ വിഡീ കൾ തന്ന്നെ ആണ്...
@@soiremk illanu aru parayunu??
Enthanavo aa pala perukal??
Ending 💥⚡⚡ oru reksheyum illa 🔥 waiting for part 2
Too great. So Proud of thease kind of science channels in malayalam.all viewers must be proud too because we like thease topics🦾🦾🦾💪💪
💯
✌️💯
"these"
Yeah..
ദൈവം ആയിരിക്കും. മനുഷ്യനെ ഇത്ര perfect ആയി സൃഷ്ടിക്കാൻ വേറെ ആർക്കാണ് കഴിയുന്നത് ❤️
Chekuthan ....
Hitlar ,osmaa ,chngiskhan ,stalin ,musolini ,isis alquida
Sound effect ,script ,bgm ,best describing ability... All perfect...👑👑👑
Amazing presentation bosss.. ❣️❣️❣️❣️
നമ്മുടെ ആയുസ്സിൽ ഒരുപാട് കാര്യങ്ങൾ കാണാൻ പ്രതീക്ഷിക്കുന്നു 👐
500 വർഷം വലിയ കാലയളവല്ല ജസ്റ്റ് 5 തലമുറ മാത്രം
അഞ്ച് അല്ല average 7
Paranjappo theernu bro 5 thalamura enn
ഒരു വ്യക്തി അടുത്ത തലമുറ 30 വർഷം കൊണ്ട് ഉണ്ടാവുന്നുണ്ട്.
17 thalamura kazhiyum...
5 നൂറ്റാണ്ട് 😆😆😆😆
*ആ intro ഉണ്ടല്ലോ അതിനു മുൻപ് ഒരു ചോദ്യം പൊളി 😍❤️*
Last 50 years is Enough to know how we are developed... 😍
500 വർഷങ്ങൾ നോക്കാതെ ഇനിയുള്ള വർഷങ്ങൾ സന്തോഷത്തോടെ ജീവിച്ചു മറിക്കാൻ നോക്ക്.. 🙏
Enth മറികാൻ 😹
ഭൂമിയുടെ എക്കാലത്തേയും നന്മയും ദോഷവും ചെയ്യുന്ന ഏക ജീവി (മനുഷ്യൻ)
Muslims and cristains💯
ഒരു മൂന്നാം ലോക മഹാ യുദ്ധം വരും, അതോടെ മനുഷ്യൻ പുരാതന മനുഷ്യനായി മാറും. Electricity പോലും ഇല്ലാതെ പഴയ കാലം വരും. അത്ര തന്നെ.
😐😐
@@naaah_____9331 “I do not know with what weapons World War III will be fought, but World War IV will be fought with sticks and stones.” - Albert Einstein.
Pinnallathe, athra thanne
Atheyoooo
🤭
മനുഷ്യൻ അവിടെ യെത്തിയാൽ അധികം വെയ്കാതെ അന്യഗ്രഹ ജീവികൾ നികുതു അടുക്കേണ്ടി വെരും പേടകങ്ങൾക് ടാക്സ് ഈടാക്കും 💥😄
3:02 അന്ന് ഉൽക്കാ ആക്രമണം നടത്തി ദിനോസരുകളെ നശിപ്പിച്ചത് മറ്റൊരു ലോകത്തുള്ള നമ്മുടെ പൂർവികർ ആണെങ്കിലോ? ആ ഗ്രഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായപ്പോൾ ജീവനുള്ള മറ്റൊരു ഗ്രഹം ഭൂമി ആണെന്ന് മനസിലാക്കി ഭൂമിയിൽ അന്ന് ജീവിച്ചിരുന്ന ദിനോസരുകളെ കൊന്നു ഭൂമിയിൽ മനുഷ്യ ജീവൻ നിക്ഷേപിച്ചു....മറ്റേ ഗ്രഹത്തിലുള്ള മനുഷ്യന്റെ പൂർവികർ ഇന്ന് നശിച്ചു പോയിരിക്കാം അല്ലെങ്കിൽ നമ്മെ നിരീക്ഷിച്ചു നമ്മളെക്കാൾ ആധുനികമായി ജീവിക്കുന്നുണ്ടാവാം.... 😇😇
😮😮
😭
Next video katta waiting
50 yr kazhinjittenkilm gov job illand pennukettaan patuvo?
😄
Illa😂
🤣🤣
Aaa bro ഇവന്മാരുടെ mind മാറണം
അത് മാറും എന്ന് തോന്നുന്നില്ല
ശ്ശോ... പൊരിച്ചു.
Goosebumps at the climax🔥👽
ഇനിയും 500 വർഷം വരെ ഭൂമി നിലനിൽക്കുമെന്ന് dout ആണ് ......ഭൂമി ഓരോന്ന് ഓരോന്നായി ഇല്ലാതായി കൊണ്ടിരിക്കയാണ്.😇😇 അതിന് കാരണം നമ്മൾ ( മനുഷ്യൻ ) ആണ് ...😊
സുഹൃത്തേ ഭൂമി ഇല്ലാണ്ടാവില്ല. മനുഷ്യനാണ് ഇല്ലാണ്ടാവാൻ പോവുന്നത്
@King of Kochin enthuvade😟
@@grapemediamalayalam5609 boomi undakilalle manushar undakuu
Bhoomi okke Kodi kanakkin varshangalolam nilanilkum
@@grapemediamalayalam5609 satyam
അങ്ങനെ വേറെ ഒരു ജീവി വർഗം ഇവിടെ ഉടലെടുക്കുകയും മനുഷ്യന്റെ ഫോസിൽ അവർക്ക് കിട്ടുകയും ചെയ്യും അങ്ങനെ മനുഷനെ കുറിച്ച് അവർ പഠിക്കാൻ തുടങ്ങും അന്ന് അവർ ഉപയോഗിച്ച ടെക്‌നോളേജികളെക്കുറിച്ചും പഠിക്കും, മതം ജാതി വർണം അങ്ങനെ ചില കാര്യങ്ങൾക്ക് വേണ്ടി അവർ തമ്മിൽ അടിച്ചിരുന്നുവെന്നും കൊന്നു തിന്നിട്ടുണ്ടെന്നും മനസ്സിലാക്കും.
500 വർഷം ആകുമ്പോൾ നമ്മുടെ കാലം കഴിഴും 😬😢😭😭😭😓😓😓😓
🤪
500വേണ്ട 100വർഷം കഴിയുബോൾ
ഇവിടെ ഉള്ള ഒരു മനുഷ്യ കുഞ്ഞും
ഉണ്ടാകില്ല
പുതിയ മനുഷ്യർ ഉണ്ടെങ്കിൽ ആയി
അതു അല്ലാഹുവിനു അറിയാം
@@afsalmd4178 manushyan illenkill allahu onnum undakilla
@@afsalmd4178 andi
@@aadhi9533nammuk onnich ninnal scientific progress fast akam agane nammuk bhoomiye save cheyam
Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home arkuvenamekilum data processing cheythit scientistsine help cheyam
യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ചാനൽ മാജിക്❤❤❤❤😊😊😊😊
30 വർഷത്തിനുള്ളിൽ elon musk ൻ്റെ കൂടെ ഞാൻ ചൊവ്വയിലേക്ക് പോകും ........😎
അയ്പ്പൊളി🤩🤩🤩
😂
Njanum🤪🤣
തൈര്🖤❌️
Ok നിൻ്റെ കാര്യം ഞാൻ പുള്ളിയുമായി ഒന്ന് ഡിസ്കസ് ചെയ്യാം 😜
Climax pwoli
ഇതിന് തുടക്കമാണോ കൊറോണ😥
വീണ്ടും ജീവനുടലെടുക്കുക എതുരീതിയിലാാ
Waiting next videokk
You deserve more subscribers and viewers 💫
വർഷങ്ങൾ കഴിഞ്ഞാൽ ഒന്നോ രണ്ടോ ടാബ്ലറ്റ് ആയിരിക്കും ഭക്ഷണം കഴിക്കില്ല മനുഷ്യൻ, മറ്റൊരു സാധ്യത മനുഷ്യൻ്റ size കുറയ്ക്കുക എന്നതാണ്.അതായത് മനുഷ്യൻ്റെ ഉയരം വണ്ണം കുറയ്ക്കും. അപ്പോൾ വിഭവ ശോഷണ മോ സ്ഥല പരിമിതിയുടെ പ്രശ്നങ്ങളോ ഉണ്ടാവില്ല
അവസാനത്തെ ആ കണ്ണ്, യാ മോനെ ഒരു രക്ഷയും ഇല്ല🔥🔥🔥🔥
Woow.. 1000 million light year ഒരു മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന ഭാവിയിലെ next level സിൽവർ ലൈൻ....‼️
Chinthikkan polum pattunnilla
അതിന്നെ നമ്മുടെ k റെയിൽ
Worm hole use akiyal pattum
വീഡിയോ കാണും മുൻപേ ലൈക്ക് കൊടുത്തു
ഈ 500 വർഷത്തിടയ്ക്ക് മനുഷ്യൻ മറ്റ് ഗ്രഹങ്ങളിൽ ഭൂമിയിലെ പോലെ ജീവിതം നയിക്കാൻ സാധ്യത ഉണ്ട് ഒപ്പം AI develop ആയി സ്വയം ചിന്തിക്കാൻ തുടങ്ങി humanity യെ കീഴടക്കാൻ സാധ്യത ഉണ്ട്
Kod kaii🔥 last paranjath veruthe polichuuuuuuu🔥🔥🔥🔥🔥🔥
0:27 uff aa ulka india nte nenjathe thanne anallo konde poi ittathe 😂😂😂😂
Polli ane
ആഴക്കടലിൽ മുങ്ങിതാഴ്ന്ന് കൊണ്ടിരിക്കുന്നവൻ ഭാവി തലമുറയെ ഓർത്ത് വ്യെസനിക്കില്ല, സന്തോഷിക്കുകയുമില്ല.
Wow ending 😳😳😳 kidilam presentation
Ellavarkkum എല്ലാം arayam
Ennittum 😔
The best Content creator ❤
മനുഷ്യന് ബ്രെയിൻ ഉണ്ടായത് ഇങ്ങനെയെല്ലാം ചിന്തിക്കാനാണ് ഇതിനപ്പുറവും ഇനിയും ചിന്തിക്കും മാറ്റവും ഉണ്ടാവും. അവസാനം... തുടക്കം പോലെ തുടങ്ങും. 😀
Logic ഇല്ലാത്ത magic... മനുഷ്യന്റെ എല്ലാ അവയവംങ്ങൾക്കും ഒരു limitation ഉണ്ട്. അതേപോലെ നമ്മുടെ തലച്ചോറിനും അതിന്റെ ചിന്താ ശേഷിക്കും പരിധിയുണ്ട്, നമ്മൾ ഇപ്പോൾ കണ്ടു വരുന്നതും നടന്നു കഴിഞ്ഞതും ഒക്കെ വെച്ചിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇമേജിനേഷൻ ചെയ്യുന്നത്...
Dinosour ഉകൾക്ക് മുൻപേ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ
ഉണ്ട് കൊതുക്!
പാറ്റ
ഡ്രാഗൺ
ഭൂമി
താങ്കളുടെ അവതരണം നന്നായിട്ടുണ്ട്
Great work bro
Very useful and interesting channel ❤
6:52 allah✨️
Wow
Bro, ഇപ്പോഴത്തെ തലമുറക് നമ്മുടെ രാജ്യത്തിന്റെ യും രാജ്യം നമുക്ക് നേടിത്തന ഗാന്ധിജി ഉൾപ്ടെയുള്ളവരുടെയും ത്യാഗത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും ഒന്നും വല്യ ദാരണ ഇല്ല എന്നു മാത്രല്ല കളിയാകാനും പുച്ഛിക്കാനും തുടങ്ങിയിരിക്കുന്നു.
അടുത്ത 2 video സ്വതന്ത്ര സമര സേനണികളെ കുറിച്ചുള്ളത് ഇടാമോ?
അധഃപധിച്ചുകൊണ്ടിരിക്കുന്ന തലമുറയെ തിരുത്താൻ കഴിഞ്ഞാൽ അത് ചെറിയ കാര്യം അല്ല 💕0
ഒരാള് എല്ലാം അറിയുന്നു കാണുന്നു കേൾക്കുന്നു ചെയ്യുന്നു ആ ആള് തന്നെ എല്ലാം തീരുമാനിക്കും
Bro iam waiting for the side effects of junk foods
Cinemagic Poli yane
മച്ചാ.. തള്ളി മറിക്കാണല്ലേ😬 Super 😻
Uff poli video✨
Ee chanalinde editor big big salute 🤝
Avatharanam pwoliii 😍😍😍😍 oru rekshayumilla 👍👍👍
5:52 thanoss varan samyamayi😁
Most fvrt channel😊
വല്ലാത്തൊരു ഫീലാണ് നിങ്ങടെ ഓരോ വീഡിയോയും..🤩
Intro ❤👍👍👍
The representation was thrilling great work by those guys,
Adipolli video😘😘
Prapancham eeeshwaran anu may God bless everyone
Uff 🔥🔥🔥 super
പ്രപഞ്ച ശക്തിക്കു നന്ദി🙏
അവസാനം രണ്ട് കണ്ണ് കണ്ടപ്പോൾ പേടിച്ചുപോയി😁😁
*cinemagic is the real magic👍*
എന്താ പറയുക.. നിങ്ങൾ പൊളിയാണ്.
Baaviyulallathellam njan swargathil irunnu kanum 🤭
Njanum 🙂
Ee videoyude climax super 👏❤️
At last...Well that is another story for cinemagic.
what an ending !!! superb wow 👌👌
ഒരു 30വർഷത്തിന് ശേഷം ഭൂമി ഇങ്ങനെ ആയിരിക്കില്ല ഉറപ്പ് 👍🏻👍🏻
Ethu vdo എടുത്താലും അതിന്റെ ending... poli aayi aaanu അവസാനിപ്പിക്കുന്നേ... super 😌👍👍❤❤❤
Climax eye 👀 polich 🔥
One the best knowledgeable video broh you are extremely qualified.
Climax🔥🥰♥️
Super bro nallatha njan support anu
Kurach Crime thirlling videos venam❤
Nice video I like it.....🥰
മറ്റൊരു പ്രധാന കാരണം 3rd world war ഉം അതിനെ തുടർന്നുണ്ടാകുന്ന റേഡിയേഷനും
Avasaana dialogue aanu porichathu. Ente kureee kaalamaayulla question or a thought aanu athu….😇
Eee channel inte editorkk oru big salute 🙏
Interesting ❤❤❤❤
Bhagyam ipo janicha kond food kittant marikilalo..😁
കറക്റ്റ്.
Loga avasaanathilum nammal undaavum,mattoru peril mattou stalathe ...
Ending uff 🔥🔥🔥
Climax powlichu
Intro 🔥
Adutha nimisham enthenn polm ariyan kazhiyatha nammalkk engane 500 varsham kazhinjullath ariyan patum?🤔
The goosebumps at the end 🤌🔥
അഞ്ഞൂർ വർഷത്തിന് ശേഷമുള്ള കാര്യത്തെ കുറിച്ച് നാം എന്തിനു വ്യാകുലപെടണം തീർച്ചയായും നമ്മളാരും അന്നുണ്ടാവില്ലല്ലോ 🤭