ഞാനും ചെയ്ത് മൂന്നണ്ണം കോസ്റ്റ് ഒരുപാട് ലാഭമാണ് King size 6.25 x 6 സൂപ്പർ 3 എണ്ണം ചെയ്യാൻ 14000 രൂപയെവന്നൊള്ളു മെറ്റീരിയൽ ലേബർ ഇനി 8*4'ൻ്റ രണ്ട് പ്ലൈവുഡ് കൂടി വേണം
3×1/2ട്യൂബ് വെർട്ടികൾ ആയിട്ട് കൊടുക്കുന്നതാണ് നല്ലത്.. പിന്നെ ഈ കോസ്റ്റിൽ ഈകട്ടിൽ കട്ടിൽ പണിയാനാവില്ല..18g ട്യൂബ് ആണെങ്കിൽ ok. Ply ഉം ലോക്കലായിരിക്കണം.. അല്ലാതെ നല്ല മെറ്റീരിയൽ ഇട്ടു പണിയാണമെങ്കിൽ ഒരു കട്ടിലിനു 10k യെങ്കിലും ആവും
വീട്ടിലേക്കും ഒന്ന് എനിക്ക് റെഡി ആക്കണം.. .പൈപ്പ് പുറത്തേക്ക് തള്ളാതെ മൂല റൌണ്ട് ആക്കാൻ ശ്രെമിക്കും....ഭിത്തിയിൽ പിടിപ്പിച്ച ഭാഗത്ത് സ്ട്രോങ്ങ് ഹിഞ്ചസ് വച്ചാൽ ഫ്രയിം ഉയർത്തി ഭിത്തിയിൽ ചേർത്തുവെക്കാം. ... നല്ലൊരാശയം പങ്കുവെച്ചതിന് നന്ദി .... 🙏
സ്വന്തമായി ഡിസൈൻ ചെയ്യ്ത വീട് Trending House Design 2023| Home tour Malayalam| Veedu my channel th-cam.com/video/_pn4Oq5VVEQ/w-d-xo.html ഈ ചാനൽ മൊത്തം ഈ വീടിന്റെ പണിയെകുറിച്ചാണ്
സുരക്ഷിതത്വം തീരെ പരിഗണിച്ചില്ല, പക്വത കുറവ് എന്നേ പറയൂ...കുട്ടികളുടെ തല, മുഖം, കണ്ണ്, പ്രായമായവരുടെ കാൽ എന്നിവ തട്ടി അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
Support sections vertical ആയി വക്കുക ( കിടത്തി വക്കുന്നതിനു പകരം കുത്തിവക്കുക).അപ്പോൾ തീരെ വളയില്ല
4 പേരൊക്കെ ഒരുമിച്ച് സൈഡിൽ ഇരിക്കാൻ സാധ്യതയുണ്ട്
ബ്രോ നമ്മളും ചെയ്തു ഒരെണ്ണം സെയിം
കൊള്ളാം ഐഡിയ തന്നതിന് നന്ദി 🙏🏻
rate ngane aaayi.njnum cheyyan agrahikkunnu
എത്ര ചിലവ് വന്ന്?
@@shibindr material+ labour=6000
Nadukku kodutha pipe 3 x 3/4 aano size
ഞാനും ചെയ്ത് മൂന്നണ്ണം കോസ്റ്റ് ഒരുപാട് ലാഭമാണ് King size 6.25 x 6 സൂപ്പർ 3 എണ്ണം ചെയ്യാൻ 14000 രൂപയെവന്നൊള്ളു മെറ്റീരിയൽ ലേബർ ഇനി 8*4'ൻ്റ രണ്ട് പ്ലൈവുഡ് കൂടി വേണം
കൊള്ളാം 👍 ബെഡ് എഡ്ജ് വരെ ഉണ്ടെങ്കിൽ കുട്ടികൾ വീണാലും ഒന്ന് പറ്റില്ല
കാൽക്കൽ ഭാഗത്തെ ഫ്രെയിമിനെ ഷാർപ്പ് കോർണർ അത് അപകടമാണ്
രണ്ട് കോർണർ കുറച്ച് റൗണ്ട് ചെയ്തിരുന്നെങ്കിൽ❤
should cover with soft materials or knee will give feedback 🙂
ഷാർപ് എഡ്ജ് ആണ് ഭംഗി
safty is more important than illussion .....
Superrrr idea. Thank you. GOD Bless.
3×1/2ട്യൂബ് വെർട്ടികൾ ആയിട്ട് കൊടുക്കുന്നതാണ് നല്ലത്.. പിന്നെ ഈ കോസ്റ്റിൽ ഈകട്ടിൽ കട്ടിൽ പണിയാനാവില്ല..18g ട്യൂബ് ആണെങ്കിൽ ok. Ply ഉം ലോക്കലായിരിക്കണം.. അല്ലാതെ നല്ല മെറ്റീരിയൽ ഇട്ടു പണിയാണമെങ്കിൽ ഒരു കട്ടിലിനു 10k യെങ്കിലും ആവും
yes
Njan cheythappo 15k aayi
Nadukku kodutha toobinte alvu ethra 3/1 aano
Hello, how much did it cost you to make floating bed??
bro total cost ethra ayii
തള്ളി നിക്കുന്ന sharp edge ശ്രദ്ദിക്കണം അവിടെ curved ആകാമായിരുന്നു .... കുഞ്ഞു പിള്ളേർ വല്ലോം ഉണ്ടെങ്കിൽ അപകടം ആണ് 🙏
അത്ര ഷാർപ്പ് അല്ല ഇതുവരെ മോൾക്ക് അപകടം ഒന്നും ഉണ്ടായിട്ടില്ല 2 ഇഞ്ച് തള്ളി നിൽക്കുന്നതുകൊണ്ട് എല്ലാവര്ക്കും പെട്ടെന്ന് കാണാൻ പറ്റുന്നുണ്ട്
ഇനിയും അപകടം ഉണ്ടാകാതിരിക്കട്ടെ
Vtl cheyyan patooo
Urappayittum cheyyam
മഹാഅൽഭുതമായിടുണ്ട്. ഒന്ന് നീക്കിഇടാൻ നിങ്ങളുടെ ഫോൺ നമ്പർ കൂടി കൊടുത്താൽ നന്നായിരിക്കും.
ഇത് നല്ല ഐഡിയ ആണ്❤
Yes wraity idea
വീട്ടിലേക്കും ഒന്ന് എനിക്ക് റെഡി ആക്കണം.. .പൈപ്പ് പുറത്തേക്ക് തള്ളാതെ മൂല റൌണ്ട് ആക്കാൻ ശ്രെമിക്കും....ഭിത്തിയിൽ പിടിപ്പിച്ച ഭാഗത്ത് സ്ട്രോങ്ങ് ഹിഞ്ചസ് വച്ചാൽ ഫ്രയിം ഉയർത്തി ഭിത്തിയിൽ ചേർത്തുവെക്കാം. ... നല്ലൊരാശയം പങ്കുവെച്ചതിന് നന്ദി .... 🙏
Hunches അധികം നാള് നിൽക്കുമോ??? നിൽക്കുമെങ്കിൽ അടിപൊളി ആയിരിക്കും
@@veedumychannel yes
Supper idea👌👌
Thanks
നല്ല ആശയം 🎉 ❤
ഫ്‌ളൈവുഡ് ഇറക്കിവെക്കുന്നതിനു പകരം മുകളിൽ വെച്ചാൽ ഒന്നുടെ ഉറപ്പ് കൂടും
appol thennipokanulla chance kuduthal alle?
Very good idea thank you sir for your contribution
You should have given powder coating. Avoid edges.
Yes that would be great
I recoment Corner round
Shock absorber കൂടി
Wonderful?
Super👍
At the Time of lightning any problem undd
Bro...aa balcony Design kurichu oru video cheyyuoo
Back ലെയാണോ ??
Njagalkku edhupole cheythu tharoo Bro😮
Sure
@@veedumychannel njagal thrissur aanu...bro.de sthalam
@@karthiksudhi6503 Perumbavoor
GI പൈപ്പ് എത്ര ഗേജ് ആണ്?
Super
I would like to know plywood thickness you used?????
12mm
16 m. m
10 mm
ടവർ ബോൾട്ട് അല്ല
റാക്ക് ബോൾട്ട്
ഇരുമ്പ് കട്ടിൽ ഉണ്ടാക്കുമ്പോൾ തുരുമ്പ് പിടിക്കില്ലേ.കൊറേ ലൈഫ് കിട്ടുമോ അതിനു?
Bed total price how much bro....lagurgr problem....iam in andrapradesh...telugu
@@rishinandan96 I don’t know the steel price in your city so show this video to a welder and calculate the amount of steel required and labour charge
3” 1 square pipelil cheyn patto
Yes പക്ഷേ ബലം താങ്ങുമോ എന്നൊരു സംശയം ഉണ്ട്
Child safe അല്ല
Enik orenam panithu tharamo?
ഇത് പൊളിക്കും👏👍
എന്തിന്😢അവരുണ്ടാക്കിയത് നമ്മളെന്തിന് പൊളിക്കണം😮
Gi pipinte dimensions etreyokeya?
marine ply aano use cheythekunne?
എനിക്ക് കുറഞ്ഞ റേറ്റിൽ മറൈൻ കിട്ടി normal ആയാലും മതിയാകും
വിജേഷ്😊😊
Ee veedinte home tour undo
സ്വന്തമായി ഡിസൈൻ ചെയ്യ്ത വീട് Trending House Design 2023| Home tour Malayalam| Veedu my channel
th-cam.com/video/_pn4Oq5VVEQ/w-d-xo.html ഈ ചാനൽ മൊത്തം ഈ വീടിന്റെ പണിയെകുറിച്ചാണ്
@@veedumychannel thank you
ആര് എവിടെ ചെയ്തു എന്ന വല്ല വിവരം ഉണ്ടെങ്കിൽ പറയുക. ജില്ല കൂടി പറയണം🎉
@@sunilkumararickattu1845 Ernakulam Perumbavoor
@@veedumychannel 👌💅
എത്ര chilav വരും
7k to 10k maximum അതിൽ താഴെയും ചെയ്യാൻ സാധിക്കും
Wishes.
Enikku oru idia. Head sidil inches koduthu uyarthan. Engil roomil space kittiyene.
എന്നിട്ട് വേണം തലയിൽ വീണു ചാവാൻ..! അല്ലെങ്കിൽ അതിനു പറ്റിയ ഫിറ്റിംഗ്സ് ഉപയോഗിക്കണം. ചിലവ് കൂടും.
Evide place
Perumbavoor
കാലിൽ തട്ടിയാൽ നക്ഷത്രം കാണാം
Ith bed nirangi pokum velylekku 🤷
Total cost ethreyaayi?
1 കട്ടിൽ 8k ൽ താഴെയാണ് മൊത്തം ആയിരിക്കുന്നത്.
ithu cheyyunnavarude contact kittumo pls?
@@Teletek-m5s ഞങ്ങൾ തന്നെ സ്വന്തമായി ചെയ്യ്തതാണ്
ഇത് ചെയ്ത മൊബൈൽ നമ്പർ തരുമോ..ഇത് പോലെ ഒന്ന് ചെയ്യാൻ ആണ്
Location എവിടെയാണ്
Calicut
Endokke kandal madiyakum
പക്ഷേ ഇങ്ങനെ ചെയ്താൽ കട്ടിൽ നിക്കാൻ പറ്റില്ല പിന്നെ അടിയിൽ പൊടി എങ്ങനെ അടിക്കും
ഇത്രയും Thickness ഉള്ള ബെഡ് മേടിക്കാൻ ഒരു പാട് ക്യാഷ് ആവില്ലേ ?
50%off ടൈമിൽ നേരത്തെ ബുക്ക് ചെയ്തു വാങ്ങിച്ചു
@@veedumychannelഅപ്പോൾ അവർക്ക് നഷ്ടമാകില്ലെ😮
they have business plan :)
@@sathyantk8996
Bro how much it cost for one
its Depends
Kulungu voo
ഇല്ലാ 💪😜😜😜😜
Rate ethraya
Video onnu full kandu nokku
എന്താണ് പ്ലോട്ടിങ്ങ് ?
Floating
നനവ് വന്നാൽ plywood പൊള്ളി പോകും
പിന്നെ ഇരുമ്പ് തുരുമ്പ് വരും
10 വർഷം കിട്ടും
❤
3*11/2 3nos GI. 1/2 GI 1 nos, 16mm Marian wood. With labaur 6000😂😂😂
1 kollamayi bro panithitt parekshichu result vannathinusheshamanu vedio ettath rate vyathyasam undakum
Ethre aavum actually?
ആ തള്ളി നിക്കുന്ന ഭാഗത്തു കാലു തട്ടിയാൽ ഒരു ഭംഗിയും ഇല്ല 🙏🙏
അത്ര ഷാർപ്പ് അല്ല edge
കാൽ പാദം കാട്ടിലിന്റെ കാലിൽ തട്ടുന്നത് ഒഴിവായില്ലേ.. Floting ബെഡ് കുറെ ആയി നിലവിൽ ഉള്ളതല്ലേ
കാൽപ്പാതം കട്ടിലിന്റെ കാലിൽ തട്ടുന്നത് ഒഴിവാകും പകരം കണങ്കാൽ, മുട്ട് തട്ടും
Corect
എല്ലാം നെഗറ്റീവ് കാണാതെ, എനിക്ക് ഇഷ്ടം ആയി
Condact no
9746026895
Steel out side കാണാതെ പണിയെന്ടിയത് ആയിരുന്നു
അത് ഡിസൈന്റെ പാർട്ട് ആയി ചെയ്തതാണ്
സുരക്ഷിതത്വം തീരെ പരിഗണിച്ചില്ല, പക്വത കുറവ് എന്നേ പറയൂ...കുട്ടികളുടെ തല, മുഖം, കണ്ണ്, പ്രായമായവരുടെ കാൽ എന്നിവ തട്ടി അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
1.5 മുതൽ 5 വയസുവരെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ട് ഇതുവരെ പ്അപകടം പറ്റിയിട്ടില്ല
ഏതു കട്ടിലിനും അപകട സാധ്യത ഉണ്ട് 😅😅
അങ്ങനെ ചിന്ദിച്ചാൽ ഗ്യാസോ അത് പൊട്ടിത്തെറിച്ചാൽ എല്ലാരും പോകും ഇതാവുമ്പോ പരുക്ക് അല്ലേ പറ്റൊള്ളൂ
നിങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടോ?
Full cost kudi pareyamayirunnu
3 gi പൈപ്പ് , 2-3 ply , 1 ദിവസത്തെ തച്ച്1/2 വെൽഡിങ്, 1/2 മരപ്പണി, 1 mica, 2 ടവർ bolt അത്രേ ഉള്ളു.
Thankz bro
@@veedumychannelpls share your contact number, no info on your channel description
ചേട്ടാ ഒന്ന് നമ്പർ തരാമോ
@@kannanmuthuvila3395 9746026895
ഇടിമിന്നൽ ഏൽക്കുവാൻ സാധ്യതയുണ്ട്
2 വർഷമായി ഇതുവരെ ഉണ്ടായിട്ടില്ല
ഇടിയും മഴയുമുള്ള സമയത്തു് അപകട സാധ്യത വളരെക്കൂടുതലാണ് ...പ്ലൈവുഡിന്റെ കാലദൈർഖ്യം പരിഗണിക്കേണ്ടതാണ്
ഈ പ്രശ്നം ഹോസ്പ്പിറ്റലിൽ ഒന്നും ഉണ്ടാവില്ലെ ?
@@iqbalpdy സാധാരണയായിഹോസ്പിറ്റലകൾക്ക് lightening conductor ഘടിപ്പിക്കാറുണ്ട്.
ഒരു പ്രശ്നവും ഇല്ല ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു
ടവർ ബോൾട്ട് ,ബെഡ് ,തുടങ്ങിയവശരിയായ പേരല്ലല്ലോ😢
Very very Weaste work plan
thanks രഞ്ജിത് ചേട്ടാ
Ith enghnee undakiye details undaki thannavarude number share cheyyavo ?
സ്വന്തം ഡിസൈൻ ആണ് മാഷെ
Bro ethupolee onnu chyth tharamoo🤔🤔 number tharaam vilichitt chyyam
ആൻറ്റ് ഓവൽ ആകാൻ ശ്രമിച്ചില്ല
എത്ര രൂപയാ...
Hi... Please share your contact details for a project here in kodungallur
9746026895
Contact details onne tharuvo
9746319785
നമ്പർ tharamo
@@kannanmuthuvila3395 9746026895
ഇത് work ചെയ്ത ആളുടെ contact number തരാമോ?
ഞങ്ങൽ തന്നെയാണ് ചെയ്യിച്ചത്
Bro contact number?
9746026895
Contact number tharumo
sure call me 9746026895
Can send ur number. Eniku ithe cheyanayrunu