ഇനി വീട് ഓഡർ ചെയ്തു വാങ്ങാം | 8.5 ലക്ഷമുതൽ Prefabricated portable Cottage

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 494

  • @jinsdany5358
    @jinsdany5358 ปีที่แล้ว +659

    2013 ൽ ഇവിടെ ഇത് ചെയ്യുവാൻ നോക്കി , ആർക്കും വേണ്ടാതെ പരാജയപ്പെട്ട ഒരു നിർഭാഗ്യവാനായ ഒരു architect ആണ് ഞാൻ.

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว +32

      ആ കാലത്ത് വനിത വീടിൽ ഇതിനെ പറ്റി ലേഖനം ഉണ്ടായിരുന്നു, sq ഫീറ്റ് 1200₹, ടൂറിസം മേഖലയിൽ ഒക്കെ ആണ്.

    • @shahids1638
      @shahids1638 ปีที่แล้ว +20

      നമ്പർ തരാമോ ബ്രോ

    • @peepee2763
      @peepee2763 ปีที่แล้ว +59

      ഏതൊരു കാര്യവും പെട്ടെന്ന് സ്വീകരിക്കാൻ മലയാളിക്ക് മടിയാണ്. ഇനി പ്രതീക്ഷക്ക് വകയുണ്ട്.

    • @muhammedassad967
      @muhammedassad967 ปีที่แล้ว +9

      നമ്പർ തരുമോ

    • @jencymathews6447
      @jencymathews6447 ปีที่แล้ว +5

      Try this in city, it is very expensive to construct a house @ Bangalore ,pune Mimbai etc

  • @jayachandran.c7277
    @jayachandran.c7277 ปีที่แล้ว +113

    പുത്തന്‍ ആശയം ആണ്...നല്ലതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് വേണം... പുത്തന്‍ സംരംഭത്തിനു ‍ ആശംസകള്‍ 💞💖

    • @yesthomas9955
      @yesthomas9955 ปีที่แล้ว +5

      നമ്മുക്ക് പുത്തൻ പക്ഷെ Turkey യിൽ 25 വർഷത്തിലെറെ പഴക്കമുള്ള സംഗതിയാണ്

    • @rayanshad6879
      @rayanshad6879 ปีที่แล้ว +1

      Very common in the U.S. and has been in many countries including arabian gulf even 30 years ago.

    • @vishnun.v4881
      @vishnun.v4881 ปีที่แล้ว

      Sambramkan paranja vakku palikunnavanakanam

  • @deepuelayathu9416
    @deepuelayathu9416 6 หลายเดือนก่อน +28

    സൂപ്പർ വീട്, 50 വർഷത്തേക്ക് തിരിഞ്ഞു നോക്കണ്ട, ഭാരം കുറവ് ആയിരിക്കും, വെള്ളപ്പൊക്കം, ഭൂമികുലുക്കം ഇതിനെ ഒക്കെ പ്രതിരോധിക്കാം, എനിക്ക് ഇഷ്ടം ആയി 🎉

  • @jijinsankar.s.s9263
    @jijinsankar.s.s9263 ปีที่แล้ว +49

    As a Structural Engineer working on these kind of LGSF structures across US, I can definitely say this is the future in India. 🎉🎉

    • @alexwilliam5627
      @alexwilliam5627 ปีที่แล้ว

      Does these structures have a good market in US? I know the regulations here are a bit tough for these newer ideas.

    • @guruprasad570
      @guruprasad570 3 หลายเดือนก่อน

      Certainly ,this will be the future methodology in construction we can unquestionably depend upon in comparison to the prevailing ecological situation ..!
      Plz don't get discouraged or disappointed in downfalls. U must've to have greatest preparation to face worst things in life.
      Wishing all success to surmount all troubles in ur endeavors.
      Prayfully, Guruprasad Kattunkal

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +385

    *ഇനി ഇപ്പോൾ സ്ഥലം മാത്രം വിറ്റാൽ മതി പോകുമ്പോൾ വീട് കൂടെ കൊണ്ട് പോകാം... അടുത്ത സ്ഥലം വാങ്ങുക വീട് അവിടെ വയ്ക്കുക....*

    • @sakkeerm.p4496
      @sakkeerm.p4496 ปีที่แล้ว +4

      ഒന്നു രണ്ടു വർഷ കാലം കഴിഞു കിട്ടും ??

    • @Rahulmm93
      @Rahulmm93 ปีที่แล้ว +12

      Namude veed verarenkilum kondpoyalo? 😂

    • @meghs3869
      @meghs3869 ปีที่แล้ว

      ​@@Rahulmm93 😅😅😅

    • @jms3554
      @jms3554 ปีที่แล้ว +4

      Roof..solar pannel വെച്ച് ഉണ്ടാകാൻ പറ്റുമോ

    • @sanalsanalkp243
      @sanalsanalkp243 ปีที่แล้ว +1

      @@Rahulmm93 lock cheyan patumayirikum

  • @yesthomas9955
    @yesthomas9955 ปีที่แล้ว +41

    Turkey യിൽ ഇത്തരം വീടുകൾ നിർമ്മിച്ചുതരുന്ന നൂറുകണക്കിന് കമ്പനികൾ ഉണ്ട്. 20 വർഷം മുമ്പ് ഇവനിർമിക്കുന്ന factory visit ചെയ്തിട്ടുണ്ട്.

    • @hashims8077
      @hashims8077 ปีที่แล้ว +1

      Sss

    • @monaanida9685
      @monaanida9685 ปีที่แล้ว +4

      കൊടും കാറ്റു, മ ഴ താങ്ങാൻ പറ്റുമോ

  • @ammukuttyc9206
    @ammukuttyc9206 ปีที่แล้ว +43

    നല്ലത് ഭൂമിയ്ക്കും നല്ലത്.

  • @quthuba1281
    @quthuba1281 ปีที่แล้ว +26

    ഭൂമികുലുങ്ങിയാലും വീട്ടിലുള്ളവർ കുലുങ്ങില്ല…ഇതാണ് പ്രധാനം

  • @neelz009
    @neelz009 10 หลายเดือนก่อน +4

    യൂറോപ്യൻ കൺട്രികളിൽ ഒരാൾക്ക് താമസിക്കാൻ പറ്റുന്ന നല്ല അടിപൊളി വീടുകൾ കാണാറുണ്ട്

  • @vinilpvinilp8426
    @vinilpvinilp8426 ปีที่แล้ว +17

    ഒന്നര മീറ്ററിൽ കൂടുതൽ പില്ലർ പൊങ്ങിയാൽ അതിനും കൂടി മുടിഞ്ഞ പെർമീറ്റ് ഫീസും , ടാക്സും അടക്കണം

    • @pjroy5052
      @pjroy5052 หลายเดือนก่อน

      കൂടുതൽ വ്യക്തമാക്കാമോ

  • @yesthomas9955
    @yesthomas9955 8 หลายเดือนก่อน +3

    Turkey യിൽ ആണ് ഇത്തരം വീടൂകൾ നിർമ്മിച്ചനൽക്കുന്ന പ്രമുഖ company കൾ 40 വർഷത്തിലധികമായി ഇത്തരം വീടുകൾ പ്രാബല്യത്തിലുണ്ട്.

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 ปีที่แล้ว +9

    This type of structures might be suitable in cold climates. I am not discouraging but would like to know how do you control the temperature/heat in these structures. Comfort is very important in any house. One request. Would the videographer
    mind posting a video from a user's angle?

  • @franciskt4171
    @franciskt4171 ปีที่แล้ว +38

    This is more suitable for resort cottages. Good concept...

    • @yesthomas9955
      @yesthomas9955 ปีที่แล้ว +2

      There are many cheaper and best options for Resorts construction , I was in the Maldives tourism sector since 1996 and even those time eco friendly fire retardant fabricated wall panels were used for construction of cottages .

    • @infotech00
      @infotech00 ปีที่แล้ว

      @@yesthomas9955 can I contact you brother

  • @Righteo463
    @Righteo463 ปีที่แล้ว +8

    I was very interested and hopeful about building mobile home. But I realized that the expense is same as a regular home. So it’s better to build regular budget friendly home with our own preferences. It’s a good option but only if it’s affordable. In US mobile homes are least expensive compared to single family homes!

    • @nigarsiddique2193
      @nigarsiddique2193 6 หลายเดือนก่อน +1

      Exactly. I had visited their prefab homes. Compared the prices.
      Decided not to go for these construction

  • @yesthomas9955
    @yesthomas9955 ปีที่แล้ว +64

    Safety issue and higher cost അല്ലായിരുന്നെങ്കിൽ വർഷങ്ങൾക്കുമുമ്പേ ഇത്തരം വീടുകൾ നമ്മുടെ നാട്ടിൽ ധാരാളം പ്രചാരത്തിൽ വരുമായിരുന്നു.

    • @RelentlessCrusader
      @RelentlessCrusader ปีที่แล้ว +2

      It's already popular in other countries but only among rich/super rich people. This house is not for ordinary citizens as we have made these Aframe cottages in Mumbai Goa and Manali

    • @tintujoseph9342
      @tintujoseph9342 ปีที่แล้ว +1

      ​@@RelentlessCrusader 😅

    • @cherryvintage4888
      @cherryvintage4888 ปีที่แล้ว +1

      ​@@RelentlessCrusaderbut it's not for longer term. I live in Germany. It's good for some years. When we bought the land we had to destroy it, because it was already not functionavle, had there been a storm.

    • @SuperHarryBird
      @SuperHarryBird 9 หลายเดือนก่อน

      Safety and Security is going to be the biggest problem, and that is why they have kept there sales pitch for 2nd home only
      This is good for tourist projects , if they gets a good discount for bulk purchase

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +7

    നന്നായി വീടു കൊള്ളാം. വിദേശരാജ്യങ്ങളിൽ. ഇതു നടക്കും. കേരളത്തിൽ. ഈ വീടു കത്തിച്ചു കളയും. ട്രെയിനിൽ കാണുന്നില്ലേ

  • @jijo-uy2uv
    @jijo-uy2uv 8 หลายเดือนก่อน +3

    Is it suitable for our climate? it lacks security?

  • @azwavibes4521
    @azwavibes4521 ปีที่แล้ว +4

    Enikk cheyyan nalla thalparyamund..... Pakshe sthalam illa....

  • @vishnumohannair8506
    @vishnumohannair8506 6 หลายเดือนก่อน +1

    I would be needing this in 5 years when I am retiring. Have bought some land on top of a hill with an A frame house like this in Mind. Will see whether I can get an Housing Loan on one - interesting thought.

  • @tksebastian3474
    @tksebastian3474 ปีที่แล้ว +7

    നല്ല idea 👍

  • @tbsbabu1435
    @tbsbabu1435 6 หลายเดือนก่อน +2

    ലാലു അലെക്സിന്റെ ശബ്ദം ആ ചേട്ടന്....

  • @bennyka9989
    @bennyka9989 8 หลายเดือนก่อน +1

    Exactly, long back it was my concept, appreciate it, if I do, will go for that

  • @sreejithrajan3294
    @sreejithrajan3294 ปีที่แล้ว +58

    അടുക്കുമ്പോൾ അറിയാം ഈ വിലയിലൊന്നും ഈ ടൈപ്പുള്ള കൺസ്ട്രക്ഷൻ സാധ്യമല്ല.... ഞാൻ approach ചെയ്തതാ

    • @oktechfarming6561
      @oktechfarming6561 ปีที่แล้ว +10

      തള്ളിയാൽ അല്ലെ ആളുകൾ വീഡിയോ കാണൂ 😁

    • @engrnazeeb7660
      @engrnazeeb7660 ปีที่แล้ว +1

      Kollam thalla alle

    • @abdullatheef6966
      @abdullatheef6966 4 หลายเดือนก่อน

      നിങ്ങളെപ്പോലെ കുറേപേർ വേറെയും ഉണ്ട്. വേറെയൊരുപണിയും ഇല്ലാ അല്ലെ..

  • @rejithomas7729
    @rejithomas7729 ปีที่แล้ว +1

    Appreciate. Hill stations, this will work. Not for us for regular stay . I build a 550 Sq ft,, 2 + 1 tlt. Open drawing , dining and kitchen area. 9 lakhs at Blr. 4 1/2 months. Tiles, 45 to 74 for flooring tiles. My tyles. We in PTA village started s cup lock scaffolding. We're no successful. Closed. Aim was to stop the use of bamboo trees. Avoid slab sags. Fast works etc. Few Cont who knows the technology, like Kottoor Consl and a 5 storey bld owner took the products . Several other medium contractors also.
    All the best.

  • @maxie_bgmi
    @maxie_bgmi ปีที่แล้ว +8

    Revolutionary 💥🙏

  • @AhalyaP-wu5gt
    @AhalyaP-wu5gt 8 หลายเดือนก่อน

    Vagamon tourism promote cheyyan freee ayi onnu tharanam. Model kandalalle alukal vangu. Cold rain. Ullakondu paranjanne ullu

  • @soorajbabu2192
    @soorajbabu2192 ปีที่แล้ว +15

    In our climate. How does it work. Durability? Is it fire resistance materials used for this building.

    • @naturevideos6413
      @naturevideos6413 6 หลายเดือนก่อน

      Evda 🌧️🌧️🌧️ a wood alla

  • @mboithang4448
    @mboithang4448 ปีที่แล้ว +10

    What about the maintence??

  • @bsreekala4637
    @bsreekala4637 9 หลายเดือนก่อน +3

    3 bedroom ഉള്ള ഒരു വീടിന് എന്തു ചിലവുവരും.

  • @sarathchandrankg
    @sarathchandrankg ปีที่แล้ว +1

    Kallanmarku easy ayt keramennu thonnunnu

  • @yesthomas9955
    @yesthomas9955 ปีที่แล้ว +5

    Turkey യിൽ നിന്നും വരുന്ന ഏറ്റവും മികച്ച prefabricated വീടുകൾക്ക് ഏകദേശം 4500-5500 ആണ് ചിലവുവരിക. 100 വർഷം ഈടുനിൽക്കും എന്നാണ് company കൾ അവകാശപെടുന്നത്. ചിലവുകുറഞ്ഞരീതിയിൽ ബലമെറിയ വീടുകൾ നിർമ്മിക്കാൻ സാധ്യതയുള്ളയിടങ്ങളിൽ ഈ consept വിൾക്കാൽ പാടാണ്. പക്ഷെ China 2000-3000 range ൽ prefabricated houses ചെയ്തുകൈടുക്കുന്നണ്ട്.

  • @dancecorner6328
    @dancecorner6328 8 หลายเดือนก่อน +2

    ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @vypindelhi9458
    @vypindelhi9458 ปีที่แล้ว +11

    You can keep these types of cottages to the beach area as a rental property 👍

  • @2001rgm
    @2001rgm ปีที่แล้ว +16

    ഇത് ഒരു തമ്പായതിനാൽ വീട്ടുകരം ബാധകമാവുമോ? വയ്ക്കാൻ പഞ്ചായത്തിന്റെ അനുമതി വേണോ?

  • @rishad6060
    @rishad6060 ปีที่แล้ว +4

    Only single room 😮

  • @healthytips7948
    @healthytips7948 ปีที่แล้ว +4

    മനോഹരം അതി മനോഹരം

  • @jansanaisam65
    @jansanaisam65 ปีที่แล้ว +2

    Ethokke buisness wat an idia sirjil wait kurakkan ennu orupadu technology undu broo Manas kondu pavamay jeevitham thudangi ennu onnumallathayi dayvam polimum kayvittu saramilla engane okkayum dayvathinte kalikal

  • @crbinu
    @crbinu ปีที่แล้ว +1

    How safe it is to love in it which uses synthetic/plastic materials for interior? Yreated wood pannel etc especially in a hot and humid Kerala condition

  • @rojaarora6728
    @rojaarora6728 ปีที่แล้ว +1

    Japanese construction technique use ചെയ്‌യാൻ ആഗ്രഹം ഉണ്ട്.. sudden construction

  • @jenatbenny4975
    @jenatbenny4975 ปีที่แล้ว +1

    Kodumkatte varumbol Veedum veezhum athinte akathe ullavarudayum panitherum

  • @daredevil1079
    @daredevil1079 ปีที่แล้ว +1

    Excellent am visiting very soon .

  • @jkg657
    @jkg657 8 หลายเดือนก่อน

    Major cost is for labour , dismantling, transportation and fitting

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +5

    തണുപ്പ് പ്രദേശങ്ങളിൽ ഇത്തരം സ്റ്റീൽ ബെയ്ഡ് നിർമ്മിതികൾ നല്ലതാണ്. പക്ഷേ ഉഷ്ണമേഖല പ്രദേശങ്ങളിൽ എത്രത്തോളം കംമ്പർട്ടബിൾ ആയിരിയ്ക്കുമെന്ന് പരീക്ഷിച്ചു തന്നെ അറിയണം !

    • @guruprasad570
      @guruprasad570 3 หลายเดือนก่อน

      That's depending upon ur
      installation n it's materials which u are going to use.
      Strength of the structure is an important part of the building.

  • @vijayaajithkumar5754
    @vijayaajithkumar5754 7 หลายเดือนก่อน +3

    മലയോര പ്രദേശത്ത് പറ്റുമോ? മഴ, ഇടിമിന്നൽ ഒക്കെ അതി ജീവിക്കുമോ?
    സുരക്ഷിതത്വം ഉണ്ടോ ?

  • @rafeequepallikkandy9519
    @rafeequepallikkandy9519 ปีที่แล้ว +5

    Good idea well done👍

  • @kpjitesh
    @kpjitesh 10 หลายเดือนก่อน +2

    In a 3-4 cent, Office cum studio/1 BHK models ഉണ്ടോ?
    Appx കോസ്റ്റ് ? Details ?

  • @sukhadaholistics2999
    @sukhadaholistics2999 ปีที่แล้ว +1

    അഭിനന്ദനങ്ങൾ.

  • @maheshsoman2982
    @maheshsoman2982 7 หลายเดือนก่อน +1

    How to dismantle these including bathroom wall tiles ?also termite treatments? Sound proof ..?

  • @BlackbeardOfficial-k1u
    @BlackbeardOfficial-k1u 8 หลายเดือนก่อน +1

    One bedroom with toilet Tiny home inu enth rate verum vera space onnum avashyam illa ?? Anyone know

  • @sheebasb24
    @sheebasb24 ปีที่แล้ว +3

    If someone burn it, then only land is left back.
    No security for a family.

  • @ittiachanfrancy2258
    @ittiachanfrancy2258 ปีที่แล้ว +4

    Oru veedinteMugalilvekuvan pattumo

  • @nisamnisam6647
    @nisamnisam6647 ปีที่แล้ว +11

    സ്ഥിരം താമസത്തിന് ഇതപോലെ ഉണ്ടാക്കിയാൽ നിലനിക്കുമോ

    • @anurajmm
      @anurajmm ปีที่แล้ว

      20 varsham pore

    • @naadan751
      @naadan751 5 หลายเดือนก่อน +4

      ​@@anurajmmഅതു കഴിഞ്ഞു വീട്ടിലുള്ളവരെല്ലാം തൂങ്ങി ചാകുമോ?

  • @induk5899
    @induk5899 ปีที่แล้ว +1

    A ഷെയ്പ്പ് adipoli

  • @prakashvayalil1766
    @prakashvayalil1766 7 หลายเดือนก่อน

    Wonderful. Need of the hour. Iam also interested. 👍👌😊

  • @shamnadta6022
    @shamnadta6022 7 หลายเดือนก่อน

    Idiminnal ullapol idi eshan sadhyathayundo iron steel enniva electricity kooduthal pass cheyyille

  • @VINODRAM-ym6nl
    @VINODRAM-ym6nl ปีที่แล้ว +1

    🔥❤👌👌👌👌👌👌👌👌👌 അഭിനന്ദനങ്ങൾ..🎉 🤝🏼

  • @derack3774
    @derack3774 ปีที่แล้ว +2

    പഞ്ചായത്തിൽ ചെന്നാൽ വീട്ടു Number ഇട്ടു കിട്ടുമോ, സംശയം വീട് വാർക്കൽ ആയിരിക്കണം അങ്ങനെയുള്ള ഡിമാൻഡ് ഒക്കെ ഉണ്ട്

  • @thomassebastian4287
    @thomassebastian4287 ปีที่แล้ว +2

    Good concept

  • @bhamacreations
    @bhamacreations 6 หลายเดือนก่อน

    See you soon at your display. Too impressive. Let us discuss

  • @JoyfulMp3Player-mk9is
    @JoyfulMp3Player-mk9is 3 หลายเดือนก่อน

    Permanent use nu ith pattumo enkil enik interest undarunnu enik orupad ishtappettu

  • @mufuzworld
    @mufuzworld ปีที่แล้ว

    കാറ്റ് ആയിരുന്നു എന്റെ സംശയം അത് ലാസ്റ്റിൽ പറഞ്ഞു 👍👍

  • @jobycjjobycj6999
    @jobycjjobycj6999 11 หลายเดือนก่อน

    സൂപ്പർ

  • @sunilkumararickattu1845
    @sunilkumararickattu1845 7 หลายเดือนก่อน

    Amazing unbelievable😢

  • @askarkwt8471
    @askarkwt8471 ปีที่แล้ว +73

    8.5. ലക്ഷംകയ്യിൽഉണ്ടങ്കിൽ. നല്ല പണിക്കാരും ഉണ്ടങ്കിൽ.600. S. ഫീറ്റ് മീടിയംരീതിയിൽ 2. മാസം കൊണ്ട് ത്തീർക്കാം.. പിന്നെ. എന്തിനാ. ഇത്രപൈസ കൊടുത്തു. പെട്ടി കട വാങ്ങുനത്???

    • @kenzakenza909
      @kenzakenza909 ปีที่แล้ว +5

      600 squarefeet പെട്ടികടയേക്കാൾ ഉറപ്പാണോ ഹഹഹ

    • @daffodils4939
      @daffodils4939 ปีที่แล้ว +7

      ഇത് പൈസ ഇല്ലാത്തവർക്കുള്ളതല്ല😅

    • @COMEQ208
      @COMEQ208 ปีที่แล้ว +10

      ​@@daffodils4939 ഇത് പൈസ കൂടുതൽ ഉള്ളവർക്ക് ഉള്ളതാണ് ok,,, വീട്കൾ ഉള്ളവർക്ക് വീണ്ടും ഓരോരോ വീടൊക്കെ വെക്കാൻ ആഗ്രഹം ഉണ്ടാകും

    • @shammaspmuhammed2667
      @shammaspmuhammed2667 ปีที่แล้ว +2

      Hahahaha....pettikkada....🤣🤣

    • @mohamednaseeb1282
      @mohamednaseeb1282 ปีที่แล้ว

      😅😂

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +3

    👌ഇടി മിന്നൽ ബാധി ക്കുമോ (?)

  • @SelyChangampally
    @SelyChangampally ปีที่แล้ว

    My future house.

  • @tritvamkottayi773
    @tritvamkottayi773 ปีที่แล้ว +1

    ഇതിൽ വാട്ടർ Tank കാണുന്നില്ല. ?

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว +2

    Beautiful.

  • @shagilkinambra9195
    @shagilkinambra9195 ปีที่แล้ว +3

    Very good and innovative 👍

  • @pbt1728
    @pbt1728 ปีที่แล้ว +11

    900 sqft പാലക്കാട് സെറ്റ് ചെയുന്നതിന് എത്ര cost ആവും .

    • @nishadpt2297
      @nishadpt2297 8 หลายเดือนก่อน +1

      Dr സ്റ്റിക്കർ വേണോ വിഡിയോ ഫുള്ള് kamdal🤔ഈ ചോദ്യം ഇങ്ങനെ ചോദിക്കില്ല

  • @abdulkhadir5112
    @abdulkhadir5112 ปีที่แล้ว +6

    Is it possible to install above the existing building and required plan approval from municipality coast?

  • @indian5575
    @indian5575 ปีที่แล้ว +6

    I called them it’s very expensive

    • @krishnankutty8109
      @krishnankutty8109 7 หลายเดือนก่อน

      ഇതപ്പോ കള്ളമാണോ ഇവർ പറയുന്നത് തട്ടിപ്പോ

  • @rkmenon2654
    @rkmenon2654 22 วันที่ผ่านมา

    What about Septic tank, bathroom waste water ?

  • @NoushadNouchu-kc2jk
    @NoushadNouchu-kc2jk ปีที่แล้ว

    പൊളി 👍👍👍👍

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว

    Rose Homes ..ithalley cheiyyunnathu:

  • @nandsd5675
    @nandsd5675 4 หลายเดือนก่อน

    Will you execute projects in Bangalore ? What's the cost of A frame 1 floor home

  • @roopeshsreedharan7988
    @roopeshsreedharan7988 ปีที่แล้ว +1

    Beautiful ❤️

  • @bmaikkara5860
    @bmaikkara5860 ปีที่แล้ว +2

    Great...👍

  • @chandnisreekanth5247
    @chandnisreekanth5247 ปีที่แล้ว

    Ithupole veedinte terraceil cheyan pattumo???

  • @sunilbabu700
    @sunilbabu700 7 หลายเดือนก่อน

    Njan thudanghi kudungi kadakkaranayi

  • @Jaggucolony
    @Jaggucolony ปีที่แล้ว +2

    പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് permit കിട്ടുമോ

  • @rosilypoly3791
    @rosilypoly3791 6 หลายเดือนก่อน

    Ethintekude solarpanal orennam ssetucbeyamayirunnu

  • @houseandfamily3323
    @houseandfamily3323 ปีที่แล้ว

    Am finished this type one
    Second one is going on NILAMBUR resort projects.... By
    Indo Arab Welding and engineering

  • @jencymathews6447
    @jencymathews6447 ปีที่แล้ว +2

    how safe from theft?

  • @mathewvarghese4387
    @mathewvarghese4387 ปีที่แล้ว +1

    Thadi engane work akum?

  • @Labs-zv1hw
    @Labs-zv1hw ปีที่แล้ว

    Technology varumbozhanu pandu cheythirunna panikal ellam budhimutt aavunnath. Allenkil oru budhimuttum undavilla

  • @prasadvarghese3023
    @prasadvarghese3023 6 หลายเดือนก่อน

    എത്ര അടി വീതി ഉള്ള വഴികളിൽ കൂടി നിങ്ങളുടെ ലോറി കൊണ്ടുപോകാൻ പറ്റും

  • @shajeedamodaran7517
    @shajeedamodaran7517 ปีที่แล้ว

    Good housing concept

  • @sajithramachandran4154
    @sajithramachandran4154 ปีที่แล้ว

    What about any repair & maintenance

  • @jayanandannair2753
    @jayanandannair2753 6 หลายเดือนก่อน

    What are the tax liabilities when this house is fabricated in a municipality / panchayat?

  • @vineeth7244
    @vineeth7244 ปีที่แล้ว +3

    14 വർഷമായിട്ട് വാടകവിട്ടിൽ താമസിക്കുന്നു. Installment ആയിട്ട് വീട് തര പെടുത്തി തരാൻ ആരേലും indo. Monthly പതിനായിരം വെച്ച് തരാം. Ippo വേണ്ട. One year കഴിഞ്ഞ് മതി. അൽപ്പം കടം ind. അത് കഴിഞ്ഞ് മതി.

    • @francissarun1249
      @francissarun1249 ปีที่แล้ว +1

      സഹകരണ ബാങ്കുകൾ നടത്തുന്ന ചിട്ടികൾ ഉണ്ട് .അതിൽ ചേർന്ന പിന്നീട് വിളിച്ച് എടുത്താൽ ബാങ്ക് ലോണ് നേക്കാൾ കുറഞ്ഞനിരക്കിൽ വീടു പണിയാൻ സാധിക്കും.

  • @rinuzidu2850
    @rinuzidu2850 ปีที่แล้ว +3

    കാറ്റും മഴയും ഉണ്ടായി പൊളിഞ്ഞാലോ

  • @meeraiyer41
    @meeraiyer41 ปีที่แล้ว +1

    basement. entha cheythe parayuvo?

  • @lathajerish2540
    @lathajerish2540 29 วันที่ผ่านมา

    What will b cost of 4 bhk to be fixed in kollam eravipuram

  • @lijymolekunnumpurathu7376
    @lijymolekunnumpurathu7376 ปีที่แล้ว +3

    പൂർത്തിയായ വീടിന്റെ മുകളിൽ സെക്കന്റ്‌ ഫ്ലോർ ഇതുപോലെ പണിയാൻ പറ്റുമോ

  • @nishanthpythuruthil4161
    @nishanthpythuruthil4161 5 หลายเดือนก่อน

    തീരദേശ പരിപാലന നിയമം ഉള്ളയിടത് ഇത് ചെയ്യാൻ പറ്റുമോ

  • @Sathya2864
    @Sathya2864 ปีที่แล้ว

    🎉❤ nokanam.

  • @GodlyLovesYou
    @GodlyLovesYou 10 หลายเดือนก่อน

    Portable house 👍

  • @aarvind3901
    @aarvind3901 ปีที่แล้ว +1

    Please answer whether it can be installed in the terrace of an existing house

  • @neseemnaranipuzha4932
    @neseemnaranipuzha4932 ปีที่แล้ว +2

    Ethinum building rools undo