ക്ളീൻ ചെയ്ത ടൈലിനു മുകളിൽ,.. മഴക്കു മുൻപേ ആന്റീഫംഗൽ ഇമൽഷൻ പെയിന്റ് കോട്ട് ചെയ്താൽ കുറേക്കാലം പായലോ പൂപ്പലോ പിടിക്കുകയില്ല... രാവിലെയോ ഉച്ചകഴിഞ്ഞ് വെയിലു കുറയുന്ന സമയം റോളർ ബ്രഷ് ഉപയോഗിച്ച് മാഡത്തിന് തന്നെ ചെയ്യാൻ പറ്റും...
@@Henna_ey ഓൺലൈനിൽ വാങ്ങുന്നതാണ് കടകളിൽനിന്നും വാങ്ങുന്നതിനേക്കാൾ നല്ലത്. വാങ്ങുമ്പോൾ നല്ല ബ്രാൻഡ് തന്നെ വാങ്ങുക. മിനിമം 120 bar ഉള്ള pump എങ്കിലും വാങ്ങണം. Big billion saleഉം Great Indian saleഉം തുടങ്ങുവല്ലേ...!! അതിൽ നിന്നും വാങ്ങുക. കൂടുതൽ discount കിട്ടും. ഞാൻ അങ്ങനെയാണ് നേരത്തെ വാങ്ങിയത്. പല നല്ല ബ്രാൻഡുകൾ ഉള്ളതിനാൽ compare ചെയ്ത് വാങ്ങുക...! Price ₹4500/- and above...! Brands : Bosch, Karcher, Makita, Black & Decker etc...
Ammachi ക്ളീൻ ചെയ്ത മാത്രം പോരാ അത് പോളിഷ് കൂടി ചെയ്യണം എന്നാലേ കല്ല് നശിക്കാതെ ഇരിക്കു അല്ലെ കല്ലിന്റെ ഗ്രിപ്പു മൊത്തോം വെള്ളം പിടിച്ചു പിടിച്ചു കട്ട നശിച്ചുപോകും അമ്മച്ചി ആ കട്ട ഒന്നു നോക്കു അതിന്ടെ ഗ്രിപ്പ് പോയി സിമെന്റ് തെളിഞ്ഞു വരുന്നുണ്ടോ എന്ന് അപ്പൊ കാണാം
ഇന്റർ ലോക്കിന് ഇടയിൽ കുടി പുല്ല് കിളിർക്കുന്നത് അതിനെ നീക്കം ചെയ്യാൻ എന്താണ് എളുപ്പ വഴി. അതും ഒരിക്കലും കിളിർക്കാതിരിക്കാനുള്ള വഴിയല്ല വേണ്ടത്. എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള വഴി ആണ് വേണ്ടത്.🙏
ടൈൽ ഇടുന്നതിനു മുമ്പ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ടൈലിട്ടാൽ ഇടയിൽ കൂടി പുല്ലു വളരില്ല. ആ ഷീറ്റിന് ചെറിയ കീറലും കൂടി കൊടുത്താൽ വെള്ളം വാർന്നു പൊക്കോളും.
വളരെ സന്തോഷം റൈൽസ് എങ്ങനെ വൃത്തിയാക്കാം എന്നോർത്ത് ഇരിക്കുമ്പോൾ വീഡിയോ കണ്ടത് ❤️👍
ഞാനും പേക്ഷേ പിന്നീട് മറന്ന് പൊയി😂😂😂
ഉപകാരപ്രദം ഈ വീഡിയോ
Nancy, ഒത്തിരി നാളായല്ലോ കണ്ടിട്ട് .. ഞാൻ ഈയിടെ ഓർത്തിരുന്നു , എന്തു പറ്റി എന്ന്.
ക്ളീൻ ചെയ്ത ടൈലിനു മുകളിൽ,.. മഴക്കു മുൻപേ ആന്റീഫംഗൽ ഇമൽഷൻ പെയിന്റ് കോട്ട് ചെയ്താൽ കുറേക്കാലം പായലോ പൂപ്പലോ പിടിക്കുകയില്ല... രാവിലെയോ ഉച്ചകഴിഞ്ഞ് വെയിലു കുറയുന്ന സമയം റോളർ ബ്രഷ് ഉപയോഗിച്ച് മാഡത്തിന് തന്നെ ചെയ്യാൻ പറ്റും...
Thanks for the information
Madam പറ്റത്തില്ല എങ്കിൽ Sir നു പറ്റും 😊
Please tell us the power of your power pump.
ഞാനും വിചാരിച്ചിരുന്നു ചേച്ചീ
Kummayam ittal pullu unanghumo
Very helpful
ഗാർഡൻ ടൂർ വീഡിയോ ചെയ്യാമോ
Athe njanum othiri naalayittu vijarikkum u enthanu videos idathathu ennu
Pressure pump മാത്രം ഉപയോഗിച്ച് clean ചെയ്ത ലും നന്നായിട്ട് വൃത്തിയാകും ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്.
Exactly
We too do the same
evidunna pumps vangiye price pls.
@@Henna_ey
ഓൺലൈനിൽ വാങ്ങുന്നതാണ് കടകളിൽനിന്നും വാങ്ങുന്നതിനേക്കാൾ നല്ലത്.
വാങ്ങുമ്പോൾ നല്ല ബ്രാൻഡ് തന്നെ വാങ്ങുക. മിനിമം 120 bar ഉള്ള pump എങ്കിലും വാങ്ങണം.
Big billion saleഉം Great Indian saleഉം തുടങ്ങുവല്ലേ...!! അതിൽ നിന്നും വാങ്ങുക. കൂടുതൽ discount കിട്ടും.
ഞാൻ അങ്ങനെയാണ് നേരത്തെ വാങ്ങിയത്.
പല നല്ല ബ്രാൻഡുകൾ ഉള്ളതിനാൽ compare ചെയ്ത് വാങ്ങുക...!
Price ₹4500/- and above...!
Brands : Bosch, Karcher, Makita, Black & Decker etc...
പ്രഷർ പമ്പ് ന് ആയാലും വൃത്തി ആക്കാമല്ലോ
@@serenamathan6084ethre watt nalath
Yes ആന്റി..... വീഡിയോ ഇടണം .. നല്ല content ഉള്ള vedio ആണ് ആന്റിയുടെ 👍
Thanks a lot
Full time എടുക്കാം 🎉🎉🎉
Thanks for sharing a valuable tip...
Which brand power cleaner aunty is using
Bosch
Full. Garden. Tour chyaamooo
Sure
Video കൊള്ളാം 🌹💕🌹
First time watching ur channel..if v use pressure pump polish & shining will disappear. Is it ? Please reply..
Hi
We are doing this cleaning almost 10 yrs still no such issues.
Very useful video
Pressure pump ethu company yude aane? എന്ത് വില വരും vaagan?
We brought is 10 to 12yrs back it was around 12000 company bosch
ഒത്തിരി ആയല്ലോ ആന്റി കണ്ടിട്ട്
Expecting more vedios i regularly, all the best
Thank you
Power cleaner howmuch price and name of this how much HP.
We brought it 10 to 12 yrs back that time it was around 12000 Rs.the company is bosch .
👍🏻👍🏻
Expectingmore videos
Thankyou
നിങ്ങൾ ചെടികൾക്ക് ഏത് എംപിക്ക് കൊടുക്കൽ ഒന്നു പറഞ്ഞു തരുമോ
Npk green care annu use cheyarru
@@neenusdiary വീഡിയോ ഉണ്ടോ
@@abupk4710 npk anno yea we have done that video earlier
Hlo pls reply
കുമ്മായം ഉപയോഗിച്ച് പായൽ clean ചെയ്യുന്നത് പുരാതനകാലം മുതൽ ഉള്ള ഏർപ്പാടാണ്.പുതൂമയൊന്നുമില്ല
Sales video edamo
വീണ്ടും വന്നതിൽ സന്തോഷം.
Variety types money plant
I am from Kanyakumari please continuously make video
Thank you
Surely will do video now on thanks for watching and supporting us
വീട്ട് കാർ ഇന്റർലോക്ക് ചെയ്യും സൂക്ഷിക്കില്ല വീടിനു മാത്രം പെയിന്റ് ചെയ്യും
Super
👍
ഓർമയുണ്ട്
We can take it for rent
Yes i guess
❤
Thanku
ഇത് എവിടെയാ സ്ഥലം
Chalakudy
Thanks 👍🌹
ഹായ് മോളി
മടി is the most beautiful area 😂😂😂😂
Ammachi ക്‌ളീൻ ചെയ്ത മാത്രം പോരാ അത് പോളിഷ് കൂടി ചെയ്യണം എന്നാലേ കല്ല് നശിക്കാതെ ഇരിക്കു അല്ലെ കല്ലിന്റെ ഗ്രിപ്പു മൊത്തോം വെള്ളം പിടിച്ചു പിടിച്ചു കട്ട നശിച്ചുപോകും അമ്മച്ചി ആ കട്ട ഒന്നു നോക്കു അതിന്ടെ ഗ്രിപ്പ് പോയി സിമെന്റ് തെളിഞ്ഞു വരുന്നുണ്ടോ എന്ന് അപ്പൊ കാണാം
ഈ പമ്പിന്റെ വിശദംശങ്ങൾ ( പമ്പിന്റെ പേര്, പവർ കപ്പാസിറ്റി) കൂടി അറിയിക്കുമല്ലോ.
Njangel ee pump medichittu 12 yrs ayi appol 12000 Rs annu medichae .company is bosch
ഹോ ഫയങ്കരം
ഇന്റർ ലോക്കിന് ഇടയിൽ കുടി പുല്ല് കിളിർക്കുന്നത് അതിനെ നീക്കം ചെയ്യാൻ എന്താണ് എളുപ്പ വഴി. അതും ഒരിക്കലും കിളിർക്കാതിരിക്കാനുള്ള വഴിയല്ല വേണ്ടത്. എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള വഴി ആണ് വേണ്ടത്.🙏
ടൈൽ ഇടുന്നതിനു മുമ്പ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ടൈലിട്ടാൽ ഇടയിൽ കൂടി പുല്ലു വളരില്ല. ആ ഷീറ്റിന് ചെറിയ കീറലും കൂടി കൊടുത്താൽ വെള്ളം വാർന്നു പൊക്കോളും.
വിനിഗറും ഉപ്പും കുറച്ചു വെള്ളത്തിൽ ചേർത്ത് ഒഴിക്കുക, അല്ലെങ്കിൽ സ്പ്രേ ചെയ്യുക
ഈ മിശ്രിതം ചെടിയിൽ വീഴരുത്, ചെടികൾ ഉണങ്ങിപോകും
.. വളം വിക്കുന്ന കടയിൽ പുല്ലു കരിക്കുന്ന മരുന്നു കിട്ടും അത് സ്പ്രൈ ചെയുക... എല്ലാം കരിഞ്ഞുപോകും
Hlo