ഈ ഷാപ്പിൽ ആദ്യമായി പോകുന്നവരുടെ ശ്രദ്ധക്ക്, വില ചോദിച്ചിട്ട് വാങ്ങി കഴിക്കുക, ഇവര് മെനു കാർഡിൽ വില മെൻഷൻ ചെയ്യില്ല, വരുന്ന ആളുടെ വണ്ടിയും set up ഉം നോക്കി ലാസ്റ്റ് ഒരു വില ഇടും, കുടിച്ചു കഴിഞ്ഞു വിലയെ പറ്റി നമുക്ക് തർക്കിച്ചു നിൽക്കാൻ പറ്റില്ല. ഇത് മാത്രം സൂക്ഷിക്കുക , ഞാൻ ഇനി മേലാൽ പോവില്ല
ശെരിയാണ് എല്ലാത്തിനും ഭയങ്കര വിലയാണ് ഓർഡർ ചെയ്യുന്നതിന് മുൻപ് വില ചോദിക്കുന്നതാണ് നല്ലത് , പക്ഷെ രുചി കുഴപ്പമില്ലായിരുന്നു , Thanks for watching bro ❤ hope you subscribed the channel keep in touch with rough book 😊
കുഴ എന്ന ഒരു ഐറ്റം ആണ്. കപ്പയും കാച്ചിലും ചേനയും ചേമ്പും കുറെയേറെ പയറു വർഗ്ഗങ്ങൾ ഒക്കെ ചേർത്ത് നന്നായി ഇടിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ തരുന്ന ഒരു വെത്യസ്തമായ രുചിയാണ് കുഴ എന്ന ഐറ്റത്തിനുള്ളത്
വില കൂടുതൽ തന്നെയാണ് 😕 പ്രത്യേകിച്ച് പുറത്തുനിന്നും വരുന്ന ആൾക്കാരോട് ചോദിക്കാതെ തന്നെ മേശപ്പുറത്തു വിളമ്പും, വീഡിയോ കണ്ടതിലും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി, PLEASE KEEP IN TOUCH WITH ROUGHBOOK ❤️
Thanks for watching 😍 ശെരിയാണ് അത്യാവശ്യം ഫേമസ് ആയതുകൊണ്ട് തന്നെയാണ് ഞാനും പോയത് ഇനി പോകുമോ എന്നും അറിയില്ല, food തെറ്റ് പറയാനില്ലത്ത ടേസ്റ്റ് ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത് (എന്റെ അഭിപ്രായത്തിൽ ) പക്ഷെ വില ഭയങ്കര കൂടുതൽ ആണ്, 100% ഇത്രയും വില ഈടാക്കാൻ പാടില്ല. വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏. തുടർന്നും ചാനൽ കാണുമെന്നു വിശ്വസിക്കുന്നു please keep in touch with #Theroughbook 🌹
Today went there... Had thalakari.,.atrocious ..... 5 th time going there...all the past experience was superb... But today it was totally shameful.. Happened to know the main chef is on leave for the past two days... Regret for having gone there today
അറിയാത്തതു കൊണ്ടാണ് വിവേക് juice വരെ കിട്ടുന്ന അടിപൊളി family restaurant toddy ഷോപ്പുകൾ നമ്മുടെ കേരളത്തിലുണ്ട് even ട്രിവാൻഡറും too 🥰 എനിക്കും അറിയില്ലാരുന്നു 😅
ഈ ഷാപ്പിൽ ആദ്യമായി പോകുന്നവരുടെ ശ്രദ്ധക്ക്, വില ചോദിച്ചിട്ട് വാങ്ങി കഴിക്കുക, ഇവര് മെനു കാർഡിൽ വില മെൻഷൻ ചെയ്യില്ല, വരുന്ന ആളുടെ വണ്ടിയും set up ഉം നോക്കി ലാസ്റ്റ് ഒരു വില ഇടും, കുടിച്ചു കഴിഞ്ഞു വിലയെ പറ്റി നമുക്ക് തർക്കിച്ചു നിൽക്കാൻ പറ്റില്ല. ഇത് മാത്രം സൂക്ഷിക്കുക , ഞാൻ ഇനി മേലാൽ പോവില്ല
ശെരിയാണ് വില ഒരല്പം കൂടുതലാണ് ,വിഡിയോയിൽ പറയുന്നുണ്ട് , Thanks for watching 🥰
സത്യം bro വണ്ടി ഇല്ലേൽ പോലും കൊലപാതകം. Portion size regular like other toddyshops.
കുറേ ക്യാഷ് ആവുമോ 🤔
കൊതിപ്പിക്കല്ലേടാ 😋😋
😂😂 ❤❤ 🥰🥰
കൂതറ ഫുഡും, നല്ല റേറ്റും
ശെരിയാണ് എല്ലാത്തിനും ഭയങ്കര വിലയാണ് ഓർഡർ ചെയ്യുന്നതിന് മുൻപ് വില ചോദിക്കുന്നതാണ് നല്ലത് , പക്ഷെ രുചി കുഴപ്പമില്ലായിരുന്നു , Thanks for watching bro ❤ hope you subscribed the channel keep in touch with rough book 😊
Super
Thank you ❤
Evide vere drinks kazhikan pathumo .
@@rajeshehzava5865 അതറിയില്ല പറ്റില്ലായിരിക്കും എന്ന് തോന്നുന്നു
Video super 3:31 ഇതെന്താ ഐറ്റം ?
കുഴ എന്ന ഒരു ഐറ്റം ആണ്. കപ്പയും കാച്ചിലും ചേനയും ചേമ്പും കുറെയേറെ പയറു വർഗ്ഗങ്ങൾ ഒക്കെ ചേർത്ത് നന്നായി ഇടിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ തരുന്ന ഒരു വെത്യസ്തമായ രുചിയാണ് കുഴ എന്ന ഐറ്റത്തിനുള്ളത്
വില ഒക്കെ ചോദിച്ചു വാങ്ങി കഴിക്കുക, വില കുറച്ചു കൂടുതൽ ആണ്... പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്
വില കൂടുതൽ തന്നെയാണ് 😕 പ്രത്യേകിച്ച് പുറത്തുനിന്നും വരുന്ന ആൾക്കാരോട് ചോദിക്കാതെ തന്നെ മേശപ്പുറത്തു വിളമ്പും, വീഡിയോ കണ്ടതിലും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി, PLEASE KEEP IN TOUCH WITH ROUGHBOOK ❤️
Powli🥰
Thank you Nikhil ❤
6:12 kotham pili alla mone...kudam puli😅
😂😂😂 പറഞ്ഞത് കുടം പുളി എന്ന് തന്നെയാ വായിൽ ഫുഡ് ഇരുന്നത് കൊണ്ട് ചില അക്ഷരങ്ങൾ നേരെ തിരിഞ്ഞില്ല 😜🤣
👍🏻👍🏻👍🏻
🥰🥰🥰
👍💕
👍🥰❤️
Wow wow wow Jayadevan ഇതിത്തിരി കൂടിപ്പോയി ഞങ്ങളോടിത് വേണ്ടായിരുന്നു അതുമീ ഉച്ചക്ക് 😋 As always good video presentation 😂😅
😅 Thanks for watching ❤
😋😋😋
🥰🥰🥰
Next njanum varaam
😂😂😅 Thanks 🙏
ഞങ്ങൾ ഇവിടെ പോയിട്ട് ഉണ്ട്
😊😊😊😊
ഭയങ്കര വിലയാ ഇവിടെ
അതെ വിലകൂടുതലാണ് 😐 Thanks for watching ❤
INTRO KALAKKI🤓
🥰 Thanks da ❤
👍👍👍
Hi Athira Thanks for watching 😊
Chetta pls shap avd pls 31
Google map ൽ ലൊക്കേഷൻ ഉണ്ട് bro
Sadarana manusharke evide vannu onnum kazhikan pathilla karanam bayagar reathane.
@@rajeshehzava5865അതെ Rate കൂടുതലാണ് 👍
Fd, ഒരു കാശിന് കൊള്ളില്ല പിന്നെ ഇത് പോലെ ഫെയ്മസ് ആയ ഷാപ്പ് മാത്രം പിന്നെ ആളുകൾ ഇഷ്ടം പോലെ ഒറ്റ പ്രാവിശ്യം പോകും പിന്നെ പോകില്ല 🙏🙏
Thanks for watching 😍
ശെരിയാണ് അത്യാവശ്യം ഫേമസ് ആയതുകൊണ്ട് തന്നെയാണ് ഞാനും പോയത് ഇനി പോകുമോ എന്നും അറിയില്ല, food തെറ്റ് പറയാനില്ലത്ത ടേസ്റ്റ് ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത് (എന്റെ അഭിപ്രായത്തിൽ ) പക്ഷെ വില ഭയങ്കര കൂടുതൽ ആണ്, 100% ഇത്രയും വില ഈടാക്കാൻ പാടില്ല. വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏. തുടർന്നും ചാനൽ കാണുമെന്നു വിശ്വസിക്കുന്നു please keep in touch with #Theroughbook 🌹
ആലപ്പുഴയിൽ ഫാമിലിയായി പോയി കഴിക്കാൻ ആക്കുന്ന നല്ല വെറൈറ്റി ഇൽ എവിടെ ഉണ്ട്
ഹെമ്മേ 🥵🥵🤤
He he he ❤❤😂
എനിക്കു വയ്യാ....😔😔😔ഇതിപ്പം ഡെയിലി കൊതിപ്പിക്കുവാണല്ലോ... 😂😂😂
🤩🥰 Thanks for watching Trivandrum Malluz
🫡
❤❤❤❤
Varunnund
Today went there... Had thalakari.,.atrocious ..... 5 th time going there...all the past experience was superb... But today it was totally shameful.. Happened to know the main chef is on leave for the past two days... Regret for having gone there today
ഇങ്ങനെയൊന്നും ഡീസന്റ് ആവല്ലേ 🤣🤣😂😂
😁😁 ഇല്ല ആവാതിരിക്കില്ല
Lime juice shappil kittila🤣🤣🤣
അറിയാത്തതു കൊണ്ടാണ് വിവേക് juice വരെ കിട്ടുന്ന അടിപൊളി family restaurant toddy ഷോപ്പുകൾ നമ്മുടെ കേരളത്തിലുണ്ട് even ട്രിവാൻഡറും too 🥰 എനിക്കും അറിയില്ലാരുന്നു 😅
രണ്ടു കൈകൾ കൂടി കിട്ടിയിരുന്നെങ്കിൽ വേഗം കഴിക്കായിരുന്നു. അല്ലേ😂
😂😂😂 അതുകൊള്ളാം 🥰
Super
Thanks chechi ❤
Super
Thanks for watching the video & Comment ❤ please keep in touch with #Roughbook ❤❤️❤️