കൊല്ലം തട്ടുകട രുചികൾ | Kollam Thattukada Ruchikal | Kollam Night Food

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • When whole Kerala loves Thattukada Flavours, Kollam is not an exception. Aisha helped me to explore a few thattukadas in Kollam. രാത്രി ഫുഡ് അടിക്കുന്ന കാര്യം ഓർകുമ്പോഴേയ്ക്കും തട്ടുകട രുചികൾ ആണ് ഓർക്കുക. നമ്മുടെ കേരളത്തിൽ ഏതു ജില്ല എടുത്താലും ഒരു തട്ടുകട എങ്കിലും കാണും. ഇത് കൊല്ലത്തുള്ള ചില തട്ടുകടകളുടെ വിശേഷം ആണ്.
    Aysha's Instagram Page: / doc.foodnerd
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    1. Zam Zam Coolbar, Kollam
    Location: Paikkada Rd, Andamukkam, Kollam
    Location Map: goo.gl/maps/bL...
    It's a small juice shop with a snack bar and a general store. We tried just Orange Vellam and Masbooth from here which.
    Orange Vellam: Rs. 25.00
    Masbooth: Rs. 25.00
    ⚡FNT Ratings for Kollam Zam Zam Coolbar⚡
    Food: 😊😊😊😑(3.8/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😑(2.7/5)
    Accessibility: 😊😊😊😑 (3.9/5)
    Price: Low
    Parking Facility: No
    Is the restaurant family-friendly? There is no such great ambiance and lavish space, but you can stand and enjoy your drink or snack.
    2. Parotta Thattukada, Kollam
    Location: Opposite Jyothi College and Near Balabhavan, Kollam
    Location Map: goo.gl/maps/CN...
    Another spot for parotta lovers of Kollam. People love enjoying parotta and beef curry here while they also have vegetable curries, omelettte, etc.
    Parotta: Rs. 6.00
    Beef: Rs. 80.00
    Potato Curry: Rs. 30.00
    Omelette: Rs. 25.00
    ⚡FNT Ratings for Kollam Zam Zam Coolbar⚡
    Food: 😊😊😊😑(3.7/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😑(2.9/5)
    Accessibility: 😊😊😊😊😑 (4.1/5)
    Price: Low
    Parking Facility: No; but you will find it nearby
    Is the restaurant family-friendly? Yes or no doesn't matter when it comes to thattukadakal.
    3. Salim Ikkade Thattukada
    Location: Near Pranavam Theatre, Kollam
    Location Map (Approximate): goo.gl/maps/Cm...
    You will get almost everything here that you may find in any other thattukadas around Kerala. Food is above average and service is good.
    Kada Fry: Rs. 100.00
    Chicken Masala: Rs. 80.00
    Fish Curry: Rs. 50.00
    Fish Head Curry: Rs. 70.00
    Parotta/Dosa: Rs. 6.00
    Puttu: Rs. 20.00
    ⚡FNT Ratings for Kollam Salim Ikkade Thattukada⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😑(2.9/5)
    Accessibility: 😊😊😊😊😑 (4.1/5)
    Price: Low
    Parking Facility: No; but you will find it nearby
    Is the restaurant family-friendly? It's another thattukada in Kollam
    4. Sharjah Kada, Kollam
    Location: Kottamukku, Kollam
    Location Map: goo.gl/maps/qw...
    We were full by the time we visited Sharjah Kada and I was feeling for Masala soda so much. I then decided to go for Masala Soda instead of Sharjah, and so Aysha.
    Sharjah: Rs. 40.00
    Masala Soda: Rs. 25.00
    ⚡FNT Ratings for Kollam Salim Ikkade Thattukada⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😑(2.9/5)
    Accessibility: 😊😊😊😑 (3.6/5)
    Price: Low
    Parking Facility: No; but you will find it nearby

ความคิดเห็น • 1.2K

  • @edsongaming5143
    @edsongaming5143 4 ปีที่แล้ว +457

    kollamkar adi like

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +236

    എ ബിൻ ചേട്ടന്റെ നിഷ്കളങ്കമായ സംസാരത്തിന് ഫാൻസുണ്ടോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      🤗🤗🤗

    • @renjuraju7365
      @renjuraju7365 4 ปีที่แล้ว +1

      Ys

    • @prasanth138
      @prasanth138 4 ปีที่แล้ว +1

      Yessss

    • @noushadmanalvayal7826
      @noushadmanalvayal7826 4 ปีที่แล้ว +1

      Yes

    • @arjung61
      @arjung61 4 ปีที่แล้ว

      @@FoodNTravel Ebbin ചേട്ടാ ബീഫ് കുറച്ചു ട്രൈ ചെയ്തു ഇടക്കിടക്ക് നോക്കാൻ ഞാൻ പറയും. Allergy tablets അടുത്ത് വെച്ചിട്ട്. പിന്നെ തന്നെ പൊക്കോളും എന്ന് എനിക്ക് thonnunnu

  • @firdousecholoth266
    @firdousecholoth266 4 ปีที่แล้ว +101

    ആർക്കും അനുകരിക്കാൻ പറ്റാത്ത അവതരണം അത് എബിൻ ചേട്ടൻ ന് സ്വന്തം👍👍👍👍

  • @fcb3903
    @fcb3903 4 ปีที่แล้ว +128

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട കൊല്ലം ഫ്യൂരികൾ common.....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      😍😍🤗🤗🤗

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +6

    നമ്മുടെ നാട്ടിൽ വന്നു, നമ്മുടെ പ്രിയ നാട്ടുകാരി ഒപ്പംകൂട്ടി, ഞങ്ങൾ പ്രേക്ഷകർക്ക് വിഭവസമൃദ്ധമായ കിടിലൻ വീഡിയോ തന്ന എബിൻ ചേട്ടൻ മരണ മാസ്സ് ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം

  • @ajalraina3043
    @ajalraina3043 4 ปีที่แล้ว +21

    Kollam kaarunddo

  • @rekha4477
    @rekha4477 4 ปีที่แล้ว +65

    പൊറോട്ട തിന്ന് വയറു നിറഞ്ഞതു കൊണ്ട് ലൈറ്റ് ആയിട്ടു കാട ഫ്രൈയും പുട്ടും മീൻ കറിയും പപ്പടവും കഴിച്ച എബിൻ ചേട്ടൻ 😄👍

  • @Arjuntk98
    @Arjuntk98 4 ปีที่แล้ว +38

    പൊളിച്ചു, കാട കഴിക്കാത്തവർ ഉണ്ടോ🤔

  • @revathydevu6771
    @revathydevu6771 4 ปีที่แล้ว +27

    Ente kollam ❤😍👍

  • @saneeshkumar8856
    @saneeshkumar8856 4 ปีที่แล้ว +41

    ഞാൻ യൂട്യൂബിൽ കമൻറ് ഇട്ടിരിക്കുന്നത് ഒരേ ഒരു ചാനൽ എബിൻ ചേട്ടൻറെ ആണ് ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് ബ്രൊ.. ഈ സ്നേഹം മാത്രം മതി

    • @saneeshkumar8856
      @saneeshkumar8856 4 ปีที่แล้ว +1

      അത് എന്നും കാണും💪

  • @kalathilpreetha3438
    @kalathilpreetha3438 4 ปีที่แล้ว +23

    Ebbin cheta u r truly a gentleman, so well u r taking care of your guest. Hats off, dear Prince

    • @ayshaabel435
      @ayshaabel435 4 ปีที่แล้ว +4

      He is the Best❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thanks Kalathil Preetha and Ayesha😍😍🤗

  • @anittaandrew6725
    @anittaandrew6725 4 ปีที่แล้ว +7

    Thanks for this wonderful video on kollam. I am from kollam.It brought tears to my eyes that I miss a lot my place that's very heavenly with its diverse culture and unity

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Anitta... Happy to know that thos video taken you to your nostalgic memories

  • @shemimamina9324
    @shemimamina9324 4 ปีที่แล้ว +3

    Ente ponnu chetta, nammaleppolulla pravaasikale ingane kothippikkalle....excellent natural presentation 😘😘😘 Aiysha little shy on cam but cutiee....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks dear... Nattil varumbol namukku adichu polikkam... Ayesha is new to this... Thats why she is bit shy

  • @Sumeshmpadam
    @Sumeshmpadam 4 ปีที่แล้ว +1

    ഈ വീഡിയോക്ക് ഉള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ, കൂടെ ഉള്ള ആള് വല്ലാതെ സംസാരിക്കുന്നില്ല എന്നതാണ്... 👌👌👌👌

    • @ayshaabel435
      @ayshaabel435 4 ปีที่แล้ว +2

      Kshemikenam Chetta. Ith ente first experience aayirunnu. Will do it better

    • @Sumeshmpadam
      @Sumeshmpadam 4 ปีที่แล้ว

      @@ayshaabel435 ok അടുത്തത് മുതൽ ഉഷാർ ആക്കൂ.... ആശംസകൾ...

  • @gudecomics2956
    @gudecomics2956 4 ปีที่แล้ว +19

    നുമ്മ കൊല്ലം 😋😋😋❤❤❤

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍❤❤❤❤😍😍

  • @ShameerShameer-oq1wz
    @ShameerShameer-oq1wz 4 ปีที่แล้ว +1

    Ebin chettanekkalum foodie aanallo Aisha...ishtamayi

  • @singlevlogs
    @singlevlogs 4 ปีที่แล้ว +34

    കരുനാഗപ്പള്ളി പുതിയകാവ് ഭാരത് കഫെ മട്ടൺ കറി. പുതിയകാവ് പൂങ്കാവനം ത്തിലെ ചിക്കെൻ fry ഒന്ന് try ചെയ്തുനോക്കു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +8

      തീർച്ചയായും.. ഞാനും ട്രൈ ചെയ്യാം

    • @nisafudeenyoosufkunju7846
      @nisafudeenyoosufkunju7846 4 ปีที่แล้ว +1

      Apol puttkadayile puttum meanfryumo

  • @kalankakau0078
    @kalankakau0078 4 ปีที่แล้ว +1

    വീഡിയോ സൂപ്പർ കറികളുടെ കൂട്ട് കാണുബേൾ വല്ലാത്ത ഫീൽ ഇഷ്ടം എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഖത്തർകാരൻ... വളരെയധികം സന്തോഷം 😍😍🤗

  • @capitaltrades7843
    @capitaltrades7843 4 ปีที่แล้ว +3

    Big love and salute to two vloggers of different religions paying respect to other religious ceremony at the end of the video...Mr Ebin good luck keep going with your food and travel. We all have lot to learn and understand from this video .....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot dear... Happy to know that you loved the video😍😍🤗🤗😍

  • @premraj9369
    @premraj9369 4 ปีที่แล้ว +1

    ഹോ എന്റെ ഐബിൻചേട്ടാ കിടു എന്താ അവതരണം ഫുഡ്ഡും സൂപ്പർ അവതരണം സൂപ്പർ മെഗാ.....ഞാൻ ഒരു 101 ലൈക്‌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രേം രാജ്.. വളരെ സന്തോഷം.. 😍😍🤗

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +37

    ഭക്ഷണത്തിലെ ചില രുചി കൂട്ടുകൾ, അത് തട്ടുകട, ഷാപ്പ് എന്നിവടങ്ങളിൽ മാത്രം കാണുന്ന ഒന്നായിരിക്കും... അങ്ങനെ കണ്ടും കേട്ടും എല്ലാവർക്കും ഒന്ന് കാണണം, പഠിക്കണം, രുചിക്കണം എന്ന് തോന്നിയാൽ ധൈര്യമായി എബിൻ ചേട്ടന്റെ ചാനലിൽ വരാം 💯 % പത്തരമാറ്റ് വിശ്വസിക്കാം 😊 ❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      🤗🤗🤗🤗🤗🤗

    • @sheyaskm6641
      @sheyaskm6641 4 ปีที่แล้ว

      Kollathe kurach vruthi ulla thattukada kaanichu thannallo happy... Food options oru sthalath chennal valiya budhimutt aanu dyrayam aayi kazhikkan pattilla

    • @KitchenFoodSteps
      @KitchenFoodSteps 4 ปีที่แล้ว

      👍👍

  • @amieegosvlogs7297
    @amieegosvlogs7297 2 ปีที่แล้ว +1

    ഇവിടുത്തെ ഫിഷ് കറികളും, തട്ടുകട ഐറ്റംസ് എല്ലാം സൂപ്പർ ടേസ്റ്റ് ആണ് 😋ഒരു രക്ഷയും ഇല്ലാ 😋😋😋

  • @santhoshneelima7946
    @santhoshneelima7946 4 ปีที่แล้ว +8

    എബിൻ ചേട്ടാ അടിപൊളി😍👍 നല്ല ഫുഡ്‌ കിട്ടുന്ന തട്ടുകടകൾ ആണല്ലോ പൊറോട്ടയും ബീഫും ഒരു രക്ഷയും ഇല്ല വായിൽ വെള്ളം വന്നു 😋😋പുട്ടും മീൻ കറിയും അതും സൂപ്പർ ഇന്നത്തെ വീഡിയോ അടിപൊളി 👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സന്തോഷ്‌ നീലിമ 😍😍🤗😍എന്ത് ചെയ്യാനാ ബീഫു കഴിക്കാൻ പറ്റില്ല... അല്ലെർജി ആയി പോയി

    • @santhoshneelima7946
      @santhoshneelima7946 4 ปีที่แล้ว

      സാരമില്ല എബിൻ ചേട്ടാ എനിക്കു കക്ക മുട്ട കഴിക്കാൻ പറ്റില്ല. ചില ഫുഡ്‌ പിടിക്കില്ല

  • @haridasangovinda7537
    @haridasangovinda7537 4 ปีที่แล้ว +6

    I couldn't watch your "puttum meen curriyum" eating without drooling, that too, early in the morning when I am hungry.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot haridassan govinda😍😍🤗😍

  • @aromalsuresh6658
    @aromalsuresh6658 4 ปีที่แล้ว +30

    കൊല്ലം സലീമിലെ ബിരിയാണി 👌
    എബിൻ ചേട്ടാ ഒന്ന് ട്രൈ ചെയ്തു നോക്ക് 🤩

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      തീർച്ചയായും. ഞാനും ട്രൈ ചെയ്യാം

    • @aromalsuresh6658
      @aromalsuresh6658 4 ปีที่แล้ว +5

      @@FoodNTravel
      കഴിച്ചു നോക്ക് ചേട്ടാ 👌
      പൊളിയാണ് ❣️
      അത്പോലെ സലീമിലെ ചെറിയ പൊറോട്ടയും മട്ടൻ കറിയും വേറെ ലെവൽ ടേസ്റ്റ് 💓👌👌

    • @pramodnairv9715
      @pramodnairv9715 4 ปีที่แล้ว

      It's amazing... Salim hotel food

    • @emmanuelandrews327
      @emmanuelandrews327 4 ปีที่แล้ว +1

      ᴍᴜᴛᴛᴏɴ ᴄᴜʀʀyᴀ ꜱᴩᴇᴄɪᴀʟ ɴɪɢʜᴛ 9.00 ᴏᴋ ᴩᴏyᴇ ᴋᴀᴢɪᴋᴀɴᴍ
      😍

    • @Boxerakku1998
      @Boxerakku1998 4 ปีที่แล้ว

      @@aromalsuresh6658 proper evda place

  • @AnzilAzad.
    @AnzilAzad. 4 ปีที่แล้ว +1

    Ebin chettaa sherikkum kothi pedum ketto, superb aayittund.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli.. Thanks Anzil😍😍🤗

  • @shaajimon
    @shaajimon 4 ปีที่แล้ว +4

    നന്നായി.. ഞാൻ പോയിട്ടുള്ള ഇടങ്ങളൾ ആണ്.. സന്തോഷം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഷാജിമോൻ 😍😍🤗😍

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +1

    Kure days ayee chetto video kanddillaallo yennu paranju vishamichirikkuvayirunnu Thaa youtub nokkiyappol video ebin chettante 👍👍👍😍😍😍😋😋😋😋video spr Adipoli chetta Kidukiduve Adipoli nice video sprrrr

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Ratheesh...Happy to know that you liked the video😍😍🤗😍

  • @gharkirasoi3265
    @gharkirasoi3265 4 ปีที่แล้ว +6

    You give presentation from heart then the food value become double.thank you sir.god blessed

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Suresh Sharma

  • @dhaneshradhakrishnan4709
    @dhaneshradhakrishnan4709 4 ปีที่แล้ว +1

    ഷൊർണുർ വീഡിയോയിൽ ഉണ്ടായ ചെറിയ ഒരു ക്ഷീണം കൊല്ലം വീഡിയോകളിലൂടെ അങ്ങ് തീർത്തു.Superb വീഡിയോസ്‌ ആയിരുന്നു രണ്ടും...എബിനേട്ടൻ പൊറോട്ട കഴിക്കുന്ന വീഡിയോ അപൂർവങ്ങളിൽ അപൂർവാമായിട്ടേ കണ്ടിട്ടുള്ളു.അതെന്തേ പൊറോട്ടയോടൊരു വിമുഖത...പൊറോട്ട നമ്മൾ മലയാളികളുടെ ദേശീയ ഭക്ഷണമല്ലേ...ഇടക്കൊക്കെ അതിനെ പരിഗണിക്കാട്ടോ 😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ധനേഷ് രാധാകൃഷ്ണൻ... Wheat പെറോട്ട ഞാൻ കഴിക്കാറുണ്ട്

  • @muhammadrafinissar6664
    @muhammadrafinissar6664 4 ปีที่แล้ว +7

    ചിന്നക്കട പർച്ചേസ് കഴിഞ്ഞാൽ നേരെ പോകുന്നത് മസ്‌ബുദ് കുടിക്കാനാ.കുടിച്ചാലും തീരില്ല😍

  • @MHSTudyTime
    @MHSTudyTime 4 ปีที่แล้ว +1

    Super chettyi Ella video's kanuarund valare ishttamanu njngaluda family kk ee video ss ellam

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Meharu Nisa😍😍🤗

  • @adershrkrishnan4733
    @adershrkrishnan4733 4 ปีที่แล้ว +11

    "Chettante presentation adipoliiii"

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Adersh R Krishnan😍😍🤗

  • @Kannan2422
    @Kannan2422 4 ปีที่แล้ว +1

    സക്കീർ ചേട്ടൻ എന്നു പറയില്ല...സക്കീർ ഇക്ക....ഇവിടെ ചെന്നാലും ഇത് കേൾകാം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😍🤗🤗🤗😍😍

  • @ramananlachu
    @ramananlachu 4 ปีที่แล้ว +5

    Ebbin chetta, truly a gentleman the way u talk to the guest, I liked and the foods look great especially parotta I love it.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thanks a lot ramananlachu... Happy to hear that😍😍🤗

  • @shezatalk9722
    @shezatalk9722 4 ปีที่แล้ว +1

    ebin chettane orupaadishtem...foodine patti parayunna kekumbazhe nammalu kazhicha feela🤩

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Thanks Shajeer..... 😍😍🤗😍

  • @mohanramsujatha
    @mohanramsujatha 4 ปีที่แล้ว +4

    Kollam has changed quite a lot! Looks good now too!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot mohanramsujatha😍😍🤗

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 3 ปีที่แล้ว +1

    ഞാൻ കൊല്ലക്കാൻ എല്ലാകടയും മനസ്സിലായി ആട്ടോ ഡ്രൈവർ ആണ് 👍👍👍20രൂപ ഉണ്ടെങ്കിലും വിശ്ശപ്പ് മാറ്റാം വയറു നിറക്കാം എന്നതാണ് കൊല്ലത്തിന്റെ prathiekatha👍👍

  • @bijukrishnan4575
    @bijukrishnan4575 4 ปีที่แล้ว +5

    പൊളിച്ചു മുത്തേ...... കലക്കി.... 👌👏👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ 😍😍🤗

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    കൊല്ലത്തുള്ള തട്ടുകടയിലെ ഭക്ഷണം ഒരു രക്ഷ ഇല്ല ...

  • @prasanth138
    @prasanth138 4 ปีที่แล้ว +3

    Njan oru videos um Ebin Chettante miss cheyarilla 🥰👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Ks Prasanth😍😍🤗😍

  • @princevijayan6258
    @princevijayan6258 4 ปีที่แล้ว +2

    Anzar ikka യുടെ Shake കട കൊല്ലം പള്ളിമുക്ക്‌ .കിടിലം ആണ് .

  • @reshmajithin4305
    @reshmajithin4305 4 ปีที่แล้ว +3

    സൂപ്പർ വി ഡിയോ തട്ടുകട രുചി സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് രേഷ്മ 😍😍🤗

  • @SuryaSurya-ce2mz
    @SuryaSurya-ce2mz 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ ഒരു സുന്ദരൻ തന്നെ. ചിരി സൂപ്പറ്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍😍🤗🤗😂😂

  • @BeastFromSpace
    @BeastFromSpace 4 ปีที่แล้ว +7

    The Lady has such a beautiful smile.

  • @balumohan1833
    @balumohan1833 4 ปีที่แล้ว +2

    കൊല്ലം പ്രണവം തീയേറ്റര്‍ അടുത്ത് ഉള്ള ആ തട്ടുകട ഫുഡ് എല്ലാം കിടിലം ആണ്...... ഒരുപാട് variety ഉണ്ട് 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athuvazhi pokumbol try cheyyam

    • @balumohan1833
      @balumohan1833 4 ปีที่แล้ว

      @@FoodNTravel ചേട്ടാ ആ കടയില്‍ തന്നെയാണ് നിങ്ങൾ 2 മത് പോയേ

  • @anneworlds7626
    @anneworlds7626 4 ปีที่แล้ว +3

    Kerala is simply amazing !!!! Love kerala food :)))

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Anabith Kitchen

  • @nobythundathil
    @nobythundathil 4 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇതുവരെ പപ്പടവും മീനും പുട്ടും കൂടെ കൊഴച്ചുകഴിച്ചിട്ടില്ല.
    ഇനി വരുമ്പോൾ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കണം 😍🤩🤩🤩✌️🥰😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      തീർച്ചയായും.. ഒന്ന് ട്രൈ ചെയ്യാവുന്നതാണ്

    • @nobythundathil
      @nobythundathil 4 ปีที่แล้ว

      @@FoodNTravel ♥

  • @noushadkv2878
    @noushadkv2878 4 ปีที่แล้ว +3

    Kada kandappol ente moluk kothiyayi👅

  • @shenzashenu8141
    @shenzashenu8141 4 ปีที่แล้ว +2

    Ebin chetta nigalde video kandal madhi njglde vayar nirayaan suprb ♡♡

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks und Shenza😍😍🤗😍Ee sneham mathram mathi😍😍🤗

  • @digroopafansclub5879
    @digroopafansclub5879 4 ปีที่แล้ว +3

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks DIG ROOPA FANS CLUB😍😍🤗

  • @jessymathew8876
    @jessymathew8876 4 ปีที่แล้ว +1

    Ebichettante avatharanam orurekshaumilla polichu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Jessy Mathew😍😍🤗

  • @syamvlmr8855
    @syamvlmr8855 4 ปีที่แล้ว +4

    Nammude kollam

  • @lajkl9198
    @lajkl9198 4 ปีที่แล้ว +1

    Sherikyum great.. vallya vallya restaurant il ey paid videos edunna chila vloggers il ninnum thikachum vyathyasthan aanu ebin chettan.. sadharana kaarudey thattakadakalil pooi nalla kidu reviews ettu.. daily kothippichu pookunna ebin chettanu thanks..
    Ps; Aisha mam oru parotta beef specialist aanallo

    • @ayshaabel435
      @ayshaabel435 4 ปีที่แล้ว

      Ath oru adaar combo allae. Always😊

  • @rafaelsilveira5509
    @rafaelsilveira5509 4 ปีที่แล้ว +4

    അത്ഭുതകരമായ👍😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Rafael Lima😍🤗🤗😍

  • @adhilgaffafkolakkadan1607
    @adhilgaffafkolakkadan1607 4 ปีที่แล้ว

    എബിൻ ചേട്ടന്റെ രുചികൾ കണ്ടു ഒരു ദിവസം തീരുന്നതു അറിയില്ല 😍😍

  • @sabeersabeer6103
    @sabeersabeer6103 4 ปีที่แล้ว +3

    എബിൻ ചേട്ടാ വീഡിയോ സൂപ്പർ 😍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സബീർ സബീർ 😍😍🤗

  • @vinugambadi9831
    @vinugambadi9831 4 ปีที่แล้ว +5

    കരുനാഗപ്പള്ളി പുതിയകാവിലെ "ഭാരത് കഫെ"ലെ മട്ടൺ വിഭവങ്ങൾ ഒന്ന് രുചിച്ച് നോക്ക്.. സൂപ്പറാ....കരുനാഗപ്പള്ളി പുട്ടുകട 24/7 യിലെ വിഭവങ്ങൾ ഒന്ന് രുചിച്ച് നോക്ക് അതും അടിപൊളിയാ.....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      അടിപൊളി.. താങ്ക്സ് വിനു 😍😍🤗😍

    • @gayathri6583
      @gayathri6583 4 ปีที่แล้ว +3

      Puttukada okke overrated aanu.. bt bharath cafe powliya😍

    • @vinodkumarv9101
      @vinodkumarv9101 4 ปีที่แล้ว +3

      പുട്ടുകട പഴയ പേര് മാത്രമേ ഉള്ളൂ ആഹാരവും കൊള്ളില്ല മുടിഞ്ഞ വിലയും

  • @anjalivava5924
    @anjalivava5924 4 ปีที่แล้ว +1

    Ebbin chettente video ethra kandallum mathi verilla. Superrr

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Liji😍😍🤗

  • @muhamedfaizal1105
    @muhamedfaizal1105 4 ปีที่แล้ว +6

    Aysha cute lady........love u,also ebin Chetan my favourite....

  • @anuharilal5302
    @anuharilal5302 4 ปีที่แล้ว +1

    Ayyo kothiyaayittu vayye.. Oru porotta aaradhikayane.. 😋😋😋

  • @shandeol
    @shandeol 4 ปีที่แล้ว +3

    മ്മടെ കൊല്ലം 😍

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +1

    Wow kada fry I never tried kada fry kadamutta kazhichittundu. All in all adipolytto superb 😋😋😋👌🏻

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Angel Doesart😍😍🤗😍😍

  • @singlevlogs
    @singlevlogs 4 ปีที่แล้ว +3

    ഞാൻ ദുബായ് ആണ് നാട്ടിൽ aarunengil അവിടെ okke കൊണ്ടുപോകരുന്നു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Saramila.. nattl varumbol viichaal mathi

  • @NammaVlogs
    @NammaVlogs 4 ปีที่แล้ว +2

    Hi Ebbin Bro, lot of people doing good food review s, but yours it's totally different and I couldn't even skip one second in your video. I don't know much about Malayalam, but still I can understand it and totally enjoyed it. Thank you so much and Keep exploring it.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Hai Namma Vlogs... Subtitles are available... Please put the captions ON in the settings

    • @NammaVlogs
      @NammaVlogs 4 ปีที่แล้ว

      @@FoodNTravel thanks Bro. Keep rocking...

  • @mytripworld2849
    @mytripworld2849 4 ปีที่แล้ว +9

    ചിന്നക്കടയിലും ഉണ്ട് കുറെ തട്ടു കടകൾ nigjt ആണ് kuduthalum

  • @rittyjoseph8937
    @rittyjoseph8937 4 ปีที่แล้ว +1

    തട്ടുകട വീഡിയോസിനോട് എന്നും ഒരു ഇഷ്ടമാണ് 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് റിട്ടി ജോസഫ് 😍😍🤗😍

  • @aromalsuresh6658
    @aromalsuresh6658 4 ปีที่แล้ว +3

    കൊല്ലം 😍

  • @TRAVELWITHANEESH
    @TRAVELWITHANEESH 4 ปีที่แล้ว +1

    അടിപൊളി.. ആളുകളെ കൊതിപ്പിക്കുക ആണ് അല്ലേ 😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗

  • @pramodnairv9715
    @pramodnairv9715 4 ปีที่แล้ว +17

    കൊല്ലം തന്നെ യാണ് കേരളത്തിലെ മികച്ച ഭക്ഷണം കിട്ടുന്ന സ്ഥലം.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +6

      കൊല്ലംകാരൻ ആണല്ലേ

    • @pramodnairv9715
      @pramodnairv9715 4 ปีที่แล้ว +2

      @@FoodNTravel alla bro avide ayirunnu for a long time since

  • @fasiyajesal157
    @fasiyajesal157 4 ปีที่แล้ว +1

    സൂപ്പർ എബിൻ ചേട്ടാ powlichu adaki

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍🤗😍

  • @nimishamanu2408
    @nimishamanu2408 4 ปีที่แล้ว +8

    കൊല്ലത്തു ആണോ, 👌👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അതെ കൊല്ലത്താണ് 😍🤗🤗

    • @nimishamanu2408
      @nimishamanu2408 4 ปีที่แล้ว +2

      @@FoodNTravel ഞാൻ കൊട്ടാരക്കര ആണ് എബിൻ ചേട്ടാ

  • @azifalisidhik6602
    @azifalisidhik6602 4 ปีที่แล้ว +1

    Ebbin chettaa....njn chettanttee eee video anuu first kanunneee....I became your fan now😍....ethanuu presentation 👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Azifali😍😍🤗😍

  • @saimanazar2193
    @saimanazar2193 4 ปีที่แล้ว +4

    Kollam 💪

  • @anujames5218
    @anujames5218 4 ปีที่แล้ว +1

    Hello ebbin chetta sugano Nalla video പുട്ടും ഫിഷ് curry nice കോമ്പിനേഷൻ aanu കൂടെ oru ഇച്ചിരി മധുരം കൂടുതൽ ഉള്ള കട്ടനും കൂടി ഉണ്ടേൽ അടിപൊളി aanu Anyway nice video chetta അടുത്ത videok കാത്തിരിക്കുന്നു വ്യത്യസ്തമായ രുചികൾ ആയിട്ട് 😄😄😄🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് അനു ജെയിംസ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @jjp0234
    @jjp0234 4 ปีที่แล้ว +8

    അടുത്തതവണ ആശ്രമാത്തുള്ള കള്ളു സോഡാ കുടിക്കാൻ മറക്കേണ്ട ... കള്ളിന്റെ കളർ ആവുമെന്ന് ഉള്ളു alcohol ഒന്നും ഇല്ല

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      തീർച്ചയായും.. ട്രൈ ചെയ്യാം 😍🤗🤗

  • @nikhil_prakash
    @nikhil_prakash 4 ปีที่แล้ว +2

    Good vlog as usual.......Kollam iniyum varuka☺️........

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Theerchayaayum.... Njan varaam

  • @jyothindev
    @jyothindev 4 ปีที่แล้ว +3

    Covered.most.the.famous.thattukadas.👍👍ebin.chetta.make.ashya.as.your.assistant ..will.be.helpful😀😊

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +1

    തട്ടുകട വിഭവങ്ങൾ, മസ്ബൂത്ത് പൊളിച്ചു,😍😋👌👌♥️♥️♥️

  • @sivanjalikuttyblog9161
    @sivanjalikuttyblog9161 4 ปีที่แล้ว +5

    കൊല്ലം സലിം ഹോട്ടലിലെ മട്ടൺ കറി സൂപ്പർ ആണ് .പിന്നെ ആശ്രമം കള്ള് സോഡാ ഇതൊക്കെ ഒന്ന് നോക്കിക്കോ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      തീർച്ചയായും... ഞാൻ ട്രൈ ചെയ്യാം 🤗🤗👍👍👍

  • @tinothomas535
    @tinothomas535 4 ปีที่แล้ว +2

    Hi Ebin Chettan and Doctor , Nice to see again with Good & Energetic Videos..
    Waiting for Many More Good food reviews and colourful tastes 👍👍👍

    • @ayshaabel435
      @ayshaabel435 4 ปีที่แล้ว

      Hello Tino chetta. Thank You. !!😊

  • @sonulalu8516
    @sonulalu8516 4 ปีที่แล้ว +4

    Kollam😘😘😘

  • @അഞ്ജലികുഞ്ഞാവ
    @അഞ്ജലികുഞ്ഞാവ 4 ปีที่แล้ว +2

    ആ ചേച്ചിക്ക് ജ്യോതിക ടെ ചെറിയ cut ഉണ്ട്... കൊല്ലം... ❣️❣️❣️😊

  • @libinkv1109
    @libinkv1109 4 ปีที่แล้ว +3

    എന്റെ പാവം എബിൻ ചേട്ടൻ .ബോറോട്ട ബീഫ് കണ്ടിട്ട് അതിന്റെ മുന്നിൽ ഇരുന്നു വെജ് കറി കുട്ടീ കഴിക്കുന്ന ഗതികേട് .കഷ്ട്ട്ടം ആയി പോയി .dr ആണേ ബീഫ് കുട്ടീ പൊളിക്കുവല്ലേ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      എന്ത് ചെയ്യാനാ... ബീഫ് അല്ലെർജി ആയിരുന്നു പോയി

    • @libinkv1109
      @libinkv1109 4 ปีที่แล้ว

      പാവം എബിൻ ചേട്ടൻ

  • @bijukayyalakettil4756
    @bijukayyalakettil4756 4 ปีที่แล้ว +1

    Ebin ചേട്ടാ, കോട്ടമുക്ക് എന്‍റ സ്ഥലമാണ്, പ്രഭയണ്ണന്‍റ ഷാര്‍ജ കട പൊളിയാണ്, FCI ഗോഡൗണ്‍ മുന്നിലെ ഫുഡ് നല്ലതാണ്, പായിക്കട റോഡിലെ ഓറഞ്ച് വെള്ളം, ജ്യോതിയുടെ മുന്നിലെ തട്ടുകട ,,, ഒരെണ്ണം വിട്ടുപോയി, കൊല്ലത്തെ തട്ടുകടകളില്‍ വെറൈറ്റികള്‍ മാത്രമുള്ള തട്ടുകട , ഗസ്റ്റ് ഹൗസിന് എതിര്‍വശത്തെ തട്ടുകട അത് ശരിക്കും മിസ് ചെയ്തു ... നന്ദി എബിന്‍ ചേട്ടാ, എന്‍റ നാട്ടില്‍ വന്ന് വീഡിയോ ചെയ്തതിന്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Biju.. ithellam ente instagram page il share cheyyamo ? @foodntraveltv

    • @bijukayyalakettil4756
      @bijukayyalakettil4756 4 ปีที่แล้ว

      തീര്‍ച്ചയായും

  • @saneone4453
    @saneone4453 4 ปีที่แล้ว +3

    ++ These food Odysseys have the take of a TV competition...a tummy tearing race against time, hopping from a juice bar to twin eateries on the double n ending in another juice bar across town ! The paratta treats were absolutely salivating ( Cam just made it hard to watch !) and the manner in which you rattled the menu at eatery No 2 would leave anyone breathless !!
    ++ While Dr A is scant on words, she is quite a sport at any given table ! The smassshing of the Pappad was resounding ( stopped the traffic I suspect...) in as much as yanking a lion's share of the Quail too in a snap move ..haha ! But then she sure can't cope with your distinct food inspired exhilaration tho ! Good fun yet ! Cheers guys !

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Sane one😍🤗🤗😍

    • @saneone4453
      @saneone4453 4 ปีที่แล้ว

      @@FoodNTravel /Missed to add..I hope Dr A wldnt peeve on some of my jest takes ?! J4L only ( just4laffs!)

    • @ayshaabel435
      @ayshaabel435 4 ปีที่แล้ว

      Thanks😍Sane One

    • @saneone4453
      @saneone4453 4 ปีที่แล้ว

      @@ayshaabel435 /EJ n me go some way back.. and he knows my (devious) bend.. but then you being new to my acerbic wit is wht hastened me to add tht tail bit ! Thanks for ackg DrA !

  • @jaivaradakhina9012
    @jaivaradakhina9012 4 ปีที่แล้ว +1

    Ponnu ebiyetta puttum meen curiyum ohhh ponne thakarthu ........vayaru nirachu💞👏👏👏👏👏👏👏👌👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Thanks Jai Varadakhina😍🤗🤗

  • @vishnuj9163
    @vishnuj9163 4 ปีที่แล้ว +3

    Allergi de symptoms eghane ayirikum

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +2

    അടിപൊളി എന്റെ hus ഇന്റെ വീട് കൊല്ലത്തു ആണ് നെക്സ്റ്റ് ടൈം അവിടെ പോകണം എന്തായാലും സൂപ്പർ

  • @traveltech242
    @traveltech242 4 ปีที่แล้ว +8

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട

  • @shanilshanil5999
    @shanilshanil5999 3 ปีที่แล้ว +1

    എബിൻ ചേട്ടന്റെ സംസാരം അടിപൊളി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഷനിൽ 🤗🤗

  • @sreerajd4175
    @sreerajd4175 4 ปีที่แล้ว +3

    @ My Kollam

  • @cijoykjose
    @cijoykjose 4 ปีที่แล้ว +1

    ആവൂ ഇന്ന് ഏതായാലും കുറേ കാലം കൂടി ഞാൻ ഒരു കമന്റ് ഇട്ടപ്പോൾ തന്നെ എന്റെ ആത്മാവിനെ മനസിലാക്കി ആവാഹിച്ചെന്നേണം ഒരു വെജ്ജ് എന്ന് പറയാവുന്ന രീതിയിൽ തട്ടുകടയിൽ നിന്നും കഴിക്കുകയും ചെയ്തു.. അദ്ദാണ് എബിച്ചായൻ..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് സിജോയ്... അതാണ്‌ മനസ്സറിഞ്ഞ സ്നേഹം 😍😍🤗

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      @@FoodNTravel അതേ എപ്പോഴും സ്നേഹം മാത്രം.. 😊💗😇

  • @vipinpv5231
    @vipinpv5231 4 ปีที่แล้ว +3

    വായിൽ വെള്ളം വന്നു 🤭🤭🤭

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😍🤗🤗😍😍

  • @anzara3583
    @anzara3583 4 ปีที่แล้ว +1

    Ezhuthaanikadayilee cake
    Filewanlee...biriyaani
    Saleemilee biriyaani...
    Main item :: kallusoda asraamam 😍😍😍
    Must try this

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Ithellam try cheithittund... Please check the playlist😍🤗🤗Kallusoda try cheyyanam

  • @DinewithAnn
    @DinewithAnn 4 ปีที่แล้ว +4

    2 വർഷം കൊല്ലത്ത് ഉണ്ടായിരുന്നിട്ടും ഞാൻ ഇതൊക്കെ അറിയാതെ പോയല്ലോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      സാരമില്ല... ഇനി പോകാവല്ലോ

    • @sreelekham1989
      @sreelekham1989 4 ปีที่แล้ว

      Njan kaghichitund

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +1

    Aisha kutty Aanu innu kothippichathu tto ,,vayarinu vallathum pattiyal njan utharavadhiyallaa,,,,

  • @nazzworld467
    @nazzworld467 4 ปีที่แล้ว +3

    ♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ❤️❤️❤️❤️❤️

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +1

    Wow masbood Adipoly orange vellam Adipoly love it pinne thattukada food parayanundo Adipoly Especially Porotta.. pinne parayanundo omelette Kidilan love it 👌🏻👍🏻🥰🥰😍👊🏻

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Angel Doesart.. Happy to know that you liked the video.. keep watching😍😍🤗😍

  • @ABCDEF-bg9vm
    @ABCDEF-bg9vm 4 ปีที่แล้ว +17

    രണ്ടും കൂടെ തിന്നിട്ടു ആ പാവം കാമറ മാന് വെള്ളോം കൊടുത്തോ, പുള്ളിടെ സഹന ശക്തി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      പിന്നെ വെള്ളം മാത്രല കഴിക്കാനും കൊടുത്തു 🤗🤗🤗

    • @ABCDEF-bg9vm
      @ABCDEF-bg9vm 4 ปีที่แล้ว +1

      @@FoodNTravel 👍👍👍👌👌👌👌സൂപ്പർ ചേട്ടായി 😍😍😍