👉 ഇതൊക്കെയല്ലേ നിങ്ങൾ കാണാൻ ആഗ്രഹിച്ചത് 😍 ഷൗകത്തലിക്ക് നിങ്ങളോട് പറയാനുള്ളത് | Firoz Kunnamparambil

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 53

  • @filominafilomina3187
    @filominafilomina3187 3 ปีที่แล้ว +26

    തിന്മ യുള്ള ദുഷ്ട വർഗങ്ങൾ അവിടെ കിടന്നു ചില ചോട്ടെ നമുക്ക് നന്മ ആയിട്ട് മുന്നോട്ടുപോകാം ഫിറോസിന് ഞങ്ങൾ എന്നും നിങ്ങൾക്ക് സപ്പോർട്ട് ഉണ്ടാവും

  • @dreamyhiba1618
    @dreamyhiba1618 3 ปีที่แล้ว +7

    നാഥൻ ഇപ്പോൾ മുഖത്തു കാണുന്ന ഈ ചിരി മരണം വരെ നിലനിർത്തട്ടെ ......
    ഈ മുഖത്തുള്ള ചിരിയിലേക്ക് എത്തിക്കാൻ കാരണക്കാരനായ ഫിറോസ്ക്കാക്കും, ഫിറോസിന്റെ വാക്ക് കേട്ടു ഒന്നാലോചിക്ക കയ്യിൽ ഉള്ള നാണയ തുട്ടുകൾ നൽകി കരയുന്ന മുഖത്ത് നിന്നും പുഞ്ചിരിയുമായി നിൽക്കുന്ന ആ മുഖം നിങ്ങളുടെ സഹായം ഒന്ന് കൊണ്ട് മാത്രമാണ് ...
    നാഥൻ അർഹമ്മായ പ്രതിമലം നൽകി അനുഗ്രഹിക്കട്ടെ, ഇത് പോലെയുള്ള ഒട്ടനവധി കാരയുന്ന ആളുകൾക്ക് പുഞ്ചിരിയുടെ വെളിച്ചം നൽകാൻ ഫിറോസ് ക്കാക്ക് കഴിയട്ടെ....

  • @samiyya.k6695
    @samiyya.k6695 3 ปีที่แล้ว +17

    ഫിറോസ്ക്കക്ക് അള്ളാഹു ആരോഗ്യത്തോടെ ഉളള ദീർഘയുസ്സ് നൽകട്ടെ 🤲🤲🤲🤲🤲

  • @nasinaseeha1936
    @nasinaseeha1936 3 ปีที่แล้ว +15

    അല്ലാഹുവേ ആ സഹോദരന് ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്സ് നൽകണേ

  • @kulsubeevi-nw3de
    @kulsubeevi-nw3de 9 หลายเดือนก่อน +1

    അള്ളാഹു ഫിറോസ് ക്കനെ അനുഗ്രഹി വടെ😩😩😩🤲🤲🤲

  • @raseenaraseena6045
    @raseenaraseena6045 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ്. ഇങ്ങനെ വേണം ഇനി ചെയ്യാൻ. കാരണം ഫിറോസിനെ കുറ്റം പറയുന്നവർ കാണട്ടെ ഈ വീഡിയോ.

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +8

    അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏👍👍👍💚💚💚💪💪💪

  • @shameemanaza4418
    @shameemanaza4418 3 ปีที่แล้ว +3

    Alhamdulillah.. പറയുന്നവർ പറയെട്ടെ..നമ്മെയും അവരെയും എല്ലാരോഗങ്ങൾ അല്ലാഹു ഷിഫയാക്കട്ടെ .ഖൈറും ശറും അറയുന്നത് റബ്ബല്ലേ... നല്ല അമലായി സ്വീകരിക്കട്ടെ

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว +3

    ഫിറോസ് ഭായ് നൽമ ചെയ്യുന്ന നിങ്ങളുടെ കൂടെ റബ്ബ് ഉണ്ടാകും നിങ്ങൾ മറ്റുള്ളവർ ഏന്തോ പറയരട്ട അത് കാര്യമാക്കണ്ട . ഇത് പോലെ അവരുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷമാണ്

  • @zenathrahisse4397
    @zenathrahisse4397 3 ปีที่แล้ว +5

    Endina firose മുന്നോട്ടു pokuka പടച്ചോൻ കൂടെ ഉണ്ട്

  • @ibrahimkuttykavungaparambi7747
    @ibrahimkuttykavungaparambi7747 ปีที่แล้ว

    ഫിറോസ്ക്കാ.. നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്ക് അള്ളാഹു അവന്റെ സന്നിധിയിൽ കൂലി തരും.. നിങ്ങൾ ഒരു രോഗിയുടെ പോലും കയ്യിൽ നിന്ന് വണ്ടിക്ക് ഡീസൽ അടിക്കാൻ പോലും ഒരു രൂപ പോലും വാങ്ങുന്നില്ല എന്ന് പറഞ്ഞു.. അത് ഞങ്ങൾക്കും അറിയാം.. അങ്ങനെയെങ്കിൽ ആ രോഗികൾ സന്തോഷത്തോടെ നിങ്ങൾക്ക് എന്തെങ്കിലും തന്നാൽ അത് വാങ്ങിച്ചൂടെ.. അത് ഞങ്ങൾക്കും സന്തോഷമാണ്.. അൽഹംദുലില്ലാഹ് 🤲🤲🤲

  • @subaidaashraf963
    @subaidaashraf963 3 ปีที่แล้ว +1

    Alhamdulilla. Maasha Allah. എന്നും സുഖമായിരിക്കട്ടെ. ആമീൻ

  • @abdullajaseena4694
    @abdullajaseena4694 3 ปีที่แล้ว +4

    Alhamdhulillah...
    Allahu hairilakete....🤲🤲🤲

  • @Anshi_Nidhu
    @Anshi_Nidhu 6 หลายเดือนก่อน

    Alhamdulillah allahu deergasum hafiyathim nalkatte

  • @SudhaSudha-u3u
    @SudhaSudha-u3u 7 หลายเดือนก่อน

    ഞാനും ആലത്തൂർ ആണ് ഫറോസിക്കായ കുറിച്ച് കേട്ടുട്ടുണ്ട് ഇക്കു നല്ലത് ചെയ്യണം ആര് എന്ത്യേ പറയട്ടെ എൻ്റെ ഭർത്താവ്ന്ന് വേണ്ടി ഒരപ, ട് കഷ്ടപെട്ടും ുന്നു

  • @AKBOOSTYT26
    @AKBOOSTYT26 ปีที่แล้ว

    Alhamdulillah നല്ല വാർത്ത

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 ปีที่แล้ว +2

    Slhamthulilla allahu aayusum aarogiyavum tharatte aameen

  • @rasheed2877
    @rasheed2877 3 ปีที่แล้ว +4

    Mashaallah

  • @jasishanzzcreations6519
    @jasishanzzcreations6519 3 ปีที่แล้ว +2

    മാഷാ അല്ലാഹ് 😊👍🏻

  • @suhailshaad3812
    @suhailshaad3812 3 ปีที่แล้ว +3

    ബിഗ് സല്യൂട്ട്

  • @hidayathullahidathulla7666
    @hidayathullahidathulla7666 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @sheebazeenath4775
    @sheebazeenath4775 3 ปีที่แล้ว +5

    mashaallah

  • @Shaijalpy
    @Shaijalpy 3 ปีที่แล้ว +1

    Firosss💯💯

  • @ayshasentertainment9225
    @ayshasentertainment9225 3 ปีที่แล้ว +1

    Masha Allah

  • @sulaikhakp5696
    @sulaikhakp5696 3 ปีที่แล้ว +2

    Alhamdulilaaaaaa

  • @shihabmp2442
    @shihabmp2442 6 หลายเดือนก่อน

    All hamdulillah❤❤

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 ปีที่แล้ว +2

    ഒത്തൊരുമ ❤👌🏻

  • @latheefkonath7153
    @latheefkonath7153 3 ปีที่แล้ว +2

    Alla nnallavarudayum ponnin kudam firos rabb isttapedunnaven

  • @aju6114
    @aju6114 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @harifabasheer1238
    @harifabasheer1238 ปีที่แล้ว

    ആമീൻ

  • @suharakabeer1746
    @suharakabeer1746 3 ปีที่แล้ว

    Masha Allahhh 🤲🤲🤲

  • @alavialavi8137
    @alavialavi8137 3 ปีที่แล้ว

    nanniye.marakuna.krachu.manusiyar

  • @peterantony9340
    @peterantony9340 2 ปีที่แล้ว

    firos.godblessyou

  • @mohmdbasheer7487
    @mohmdbasheer7487 ปีที่แล้ว

    Alhamdulillah

  • @ahamedk5297
    @ahamedk5297 3 ปีที่แล้ว

    ഫിറോസ്താങ്ങളുടെനേരെവാളോങ്ങിനില്ക്കുന്നവരുടവാളിന്മുർച്ചയില്ലാത്തദാണ്.അടുത്തകഷ്ട്ടപ്പെടുന്നവരെസഹായിക്കുക.

  • @rajiprabhakaran6088
    @rajiprabhakaran6088 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @ashikferoke8730
    @ashikferoke8730 3 ปีที่แล้ว +2

    ❤️👍

  • @alissafari3845
    @alissafari3845 2 ปีที่แล้ว

    ما شاء الله

  • @muhannadmon4596
    @muhannadmon4596 3 ปีที่แล้ว +1

    #firozkunnamparambil #support ❤️❤️❤️❤️❤️😘😘😘😘

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Firosikka ennalum kidannukondu nenju pilarnnu kannichu tharunna ah rangam orthu ente nenju pilarunnu.

  • @hameedshahu5566
    @hameedshahu5566 3 ปีที่แล้ว +1

    Good

  • @haneefsa3980
    @haneefsa3980 3 ปีที่แล้ว

    Alhamduilillah

  • @Munawir_xx_
    @Munawir_xx_ ปีที่แล้ว

    ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😅😂😂😢

  • @sabnasabe4775
    @sabnasabe4775 3 ปีที่แล้ว +1

    Theeraja aayum nigall asugham maariyavare kaanikanam Ivare kaanumpool valare sadhosham

  • @sidhramunthaha6622
    @sidhramunthaha6622 2 ปีที่แล้ว

    ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ പടചറബ്ബ്‌ അറിയുന്നുണ്ടല്ലോ

  • @alavialavi8137
    @alavialavi8137 3 ปีที่แล้ว

    firoskante.vayiyaianavadi.aalkum.gunamayi

  • @muhammadmusthafa5490
    @muhammadmusthafa5490 3 ปีที่แล้ว +2

    Mashaallah

  • @mishxl
    @mishxl 9 หลายเดือนก่อน

    Mashaallah